ഫാറ്റി ലിവറിനെ കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കു | Fatty liver causes | symptoms

Поділитися
Вставка
  • Опубліковано 15 жов 2024
  • കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും കരൾ കോശങ്ങൾ നശിപ്പിക്കുകയും ചെയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾ കോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയുന്നു. ഇത് കരൾ സിറോസിസിനു കാരണമാകുന്നു. ഫാറ്റി ലിവർ ഉണ്ടാകാനുള്ള കാരണങ്ങൾ ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ഹൈപ്പോ തൈറോയിഡ്, ഹൈ കൊളെസ്ട്രോൾ ഉള്ളവരിൽ ഫാറ്റി ലിവർ കാണപ്പെടുന്നു. വീർത്ത വയർ വിശപ്പില്ലായിമ, വയർവേദനയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയാൻ ഞങ്ങളുടെ ഡോക്ടറെ സമീപിക്കു.

КОМЕНТАРІ •