Fatty Liver ഭയപ്പെടേണ്ട വീട്ടിലിരുന്നു പരിഹരിക്കാം | Home remedy for fatty liver

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇന്ന് ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. പലരും വേറെ പല സുഖത്തിനും സ്കാൻ ചെയ്യുമ്പോഴാണ് ഈ ഒരു രോഗത്തെ പറ്റി ആദ്യമായി കേൾക്കുന്നതും തങ്ങൾക്കുണ്ടെന്ന് അറിയുന്നതും….. എന്നാൽ ഇത് കേട്ട് പേടിക്കേണ്ട ആവശ്യമില്ല. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റം വരുത്തിയാൽ തന്നെ അവയെ നമുക്ക് വരുതിയിലാക്കാം. ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ Dr.Shreya S Madhavan വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
    #FattyLiver #ഫാറ്റിലിവർ
    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhom...
    +919847223830

КОМЕНТАРІ • 410

  • @Arogyam
    @Arogyam  2 роки тому +34

    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhomeo.com/
    +919847223830

  • @ctmani7802
    @ctmani7802 2 роки тому +43

    ഫാറ്റി ലിവർ ഫസ്റ്റ് stage ൽ ഉള്ളവർ ഒരുദിവസം രാവിലെമുതൽ വൈകുന്നവരെ കഴിക്കേണ്ട ആഹാരക്രമം അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

  • @ibrahimka7878
    @ibrahimka7878 2 роки тому +21

    ഡോക്ടറുടെ അവതരണം വളരെ നന്നായിട്ടുണ്ട്‌. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇന്നുമുതൽ ജീവിതത്തിൽ പകർത്തും ഒരുപാട് കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ❤️

  • @pushpavathik8702
    @pushpavathik8702 2 роки тому +8

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഇനിയു ഇത്തരത്തിലുള്ള മെസേജ് ഞങ്ങൾക്ക് തരണം

  • @usthadusthad8771
    @usthadusthad8771 Рік тому +3

    മനസ്സിൻറെ ഉള്ളിലേക്ക് ആഴ്ന്നിങ്ങുന്ന സൂപ്പർ അവതരണം ഫാറ്റി ലിവർ ഉള്ളവർക്ക് ആശ്വാസം അഭിനന്ദനങ്ങൾ ഡോക്ടർ

    • @drsreyasmadhavan5907
      @drsreyasmadhavan5907 7 місяців тому

      വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നനന്ദി

  • @jijimidhun1029
    @jijimidhun1029 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ. വലിച്ചുനീട്ടാതെ കൃത്യമായി ചെയ്യേണ്ട കഴിക്കേണ്ട ഉഴിവാക്കേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു തന്നു. Thanks Doctor... 👍👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +17

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @abdurahiman8812
    @abdurahiman8812 Рік тому +2

    മനസ്സിലാകുന്ന രീതിയിൽ തന്നെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരിക പ്രതീക്ഷിക്കുന്നു

  • @ayaameenvibes6383
    @ayaameenvibes6383 2 роки тому +3

    Mam enik 6 years munb gallblader stone vanna samayath altrasound scanning cheythapo grade 1 fatty liver undenn paranjirunn. Pinne prblms onnum illayrunn. Ipo kurach days aayi njan exercise cheyyan vendeet thudangii. Ipo kaalil neeru varunnund. Ith fatty liver kondulla neerayirikkumoo. Vere problms onnum illa. Ravile enneekkumbo kaal normal aanu evening aavumbokk neeru varunnu. Pls rply

  • @SureshKumar-nq3qb
    @SureshKumar-nq3qb Рік тому +2

    വളരെ നല്ല വിവരണം ലളിതം ആധികാരികം സന്തോഷം ഡോക്ടർ

  • @rukkiyahaneefa3082
    @rukkiyahaneefa3082 Рік тому +1

    Dr നന്നായി ഇഷ്ടപ്പെട്ടു എല്ല കാര്യങ്ങളും നന്നായി പറഞ്ഞു തന്നു,

  • @DJ-my2bv
    @DJ-my2bv 2 роки тому +3

    50 age ulla male .76 weight. Blood pressure, blood sugar, blood cholesterol ennivaykk aloppathi marunnukal kazhikkunnund . Liver size =15.8 Cm ann . Fibroscan cheyyathappol median stiffness = 11.9 ,IQR=1.9,IQR/med= 16 enningane Ann . Pinne median stiffness 10.9, IQR 0.9,IQR/med 8 um ayi 15 dhivasam kond mari . Blood sugar 111.4 ,ALT 49.2 AST 49.5 . Cardusmar (6mg),chelidonium(6mg),dolicihos(6mg) ee homiyoppathi marunnukal falapradamanno ?
    Diet cheyythittan median stiffness mariyath oru masam kond 5 kg kuranju . Ippol aloppathi marunnukal ann kazhikkunnathu. . aloppathi matti homiyoppathi lekk maruppattuvo?
    42 age ulla female .69 weight.blood cholesterol und. Bp, blood sugar normal ann. Thyroid und 0.47 ann range . Oru masam aloppathi marunnukal kazhikkunnunayirunnu normal aayappo kazhikkal nirthi. Fibroscan cheyyathappol median stiffness 7.8,IQR 2.0,IQR/med 26, ann ullath ithinn medicine kazhikkan thudangitt illa . Aloppathi anno homiyoppathi anno falapradam ? Diet plan paranju tharumo? Vere enthokke kaaryangal sradhikkanam? Homiyoppathi yikk maruppattuvo thyroid ntethum homiyoppathi kk maruvan pattuvo? 2 aalkkum non alcoholic fatty liver ann . Alcohol kazhikkaarilla. Smoking illa.

  • @moona5772
    @moona5772 2 роки тому +148

    ജസ്‌നയെ ഓർത്തുപോയി ഈ മുഖം കണ്ടപ്പോൾ. ☹️

    • @user-mt6yc7vp3p
      @user-mt6yc7vp3p 2 роки тому +7

      ഞാനും അങ്ങനെ ഓർത്തുപോയി. ഇത് ജസ്നയാണോ എന്ന് തോന്നി. ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് ആർക്കറിയാം.

    • @pdilna696
      @pdilna696 2 роки тому +3

      അതെ

    • @leelammarajan1414
      @leelammarajan1414 2 роки тому +1

      Ithellam nookiyittum noormal.food mathram kazhichittum I undu

    • @gemmaclementandrews1914
      @gemmaclementandrews1914 2 роки тому +2

      Sherikkum njanum orthu poi

    • @Sanju-te7nu
      @Sanju-te7nu 2 роки тому +4

      Correct

  • @ashasnair3965
    @ashasnair3965 2 роки тому +20

    വ്യക്തം ആയി തന്നെ അവതരിപ്പിച്ചു..Thank you Doctor

  • @user-zp9oq4vb2l
    @user-zp9oq4vb2l 2 роки тому +2

    ഇഅഡ്വൈസ്ഉപകാരപ്രദമാണ്
    ഡോക്ടർക്ക് അഭിനന്ദനങ്ങൾ..

  • @agnestexy2587
    @agnestexy2587 2 роки тому +2

    Hello Dr.Ente name Texy,njangalude family il heriditary fattylever anu,ippol April il njan scan cheyithapol report il eniku grade 2 fatty lever anu ennu kandu,eniku age 49 yrs anu,njan ippol uterus remove cheyithu kazhinjittu 70 days ayi,njan fatty lever inu ithuvare onnum cheyithittilla,njan enthu cheyanam,Dr ithil paranjappole ellam cheyithal mathiyo,med.kazhikano,flax seed nallathano,kazhikamo,pls reply🙏Dr.thank u for the information.

    • @drsabirakp9464
      @drsabirakp9464 2 роки тому

      lchf diet ചെയ്യൂ

    • @susheelakutty1940
      @susheelakutty1940 2 роки тому

      Dr. Shreya, very good explanation.
      lovely, Thank you dear.❤

  • @snehalathaks3564
    @snehalathaks3564 2 роки тому +3

    നല്ല അവതരണം മിടുക്കിയാണ് ഡോക്ടർ .

  • @rajeena2567
    @rajeena2567 2 роки тому +3

    Dr. Platelets count kuravund. Faty liver und. Green tea kudikkamo?. Platelet count കുറവിനു ഹോമിയോ ചികിത്സ ഉണ്ടോ? അലോപ്പതി 1 വർഷം കഴിച്ചു തടി കൂടി മടുത്തു എന്നല്ലാതെ അസുഖം മാറിയില്ല

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому

      ഇതിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്

  • @sumesh1567
    @sumesh1567 2 роки тому +2

    മേഡം എന്റെ അമ്മക്ക് 9 മാസമായി വയറ് വേദന, വയറ് വീർക്കൽ എന്നീ അസുഖങ്ങൾ ഉണ്ട് ഒരുപാട് മെഡിസിൻ കഴിച്ചു സിടി സ്കാൻ ചെയ്തു അതിൽ കുഴപ്പം ഒന്നും കണ്ടില്ല ഇനി എന്റസ് കോപ്പി ചെയാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ത് അസുഖം ആയിരിക്കും ഇത്

  • @abdulrahim7292
    @abdulrahim7292 2 роки тому

    Dr. ഫാറ്റി ലീവാറിനെ കുറിച്ചു പറഞ്ഞു തന്ന കാര്യങ്ങൾ. വളരെ വെക്തമായി അവതരിപ്പിച്ചു സംശയങ്ങൾ വരാത്ത വിതം മനസ്സിലാക്കാൻ സാധിച്ചു. നന്ദി 🌹

  • @rajumpeterpeter2185
    @rajumpeterpeter2185 Рік тому +1

    മിടുക്കി..ഡോക്ടർ..ഞങ്ങളുടെ സഹോദരിയെ പോലെ പറഞ്ഞു തന്നു..ഞാൻ UK യിൽ ആണ്.. മുഖം മാത്രം കറുത്തു, വയർ ചാടി.. ബാക്കി ദേഹം വെളുത്തു വന്നപ്പോൾ, ഫാറ്റി ലിവർ എന്നു ചിന്തിച്ചത്...സ്‌ട്രെസ്..മദ്യം..ഉണ്ട്..വ്യായാമം ഇല്ല.. അങ്ങനെ ആണ്.. ഈ വീഡിയോ കണ്ടത്.. ❤️❤️🙏🏾🙏🏾👍🏾👍🏾

  • @ashokanashokan9382
    @ashokanashokan9382 2 роки тому +11

    വളരെ നല്ല അറിയിപ്പ്. തന്നതിന്. ഇ പറഞ്ഞ എല്ലാ അസുകങ്ങളും. ഉള്ള. ഒരാളെന്ന. നിലയിൽ. എനിക്ക്. എന്നെ. പോലുള്ളവർക്ക്. ഒരുപാടു്. അറിവുകൾ. പറഞ്ഞ്. തന്നതിന്.. ഞങളുടെ. എല്ലാവരുടെയം. ഹൃദയം നിറഞ്ഞ. നന്ദി. ഡോക്ടർ.🙏

    • @sinianil1369
      @sinianil1369 2 роки тому

      Thanks dr.. Valuble information.. Super presentation 👍

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 роки тому +3

    അവതരണം, വിശദീകരണങ്ങളും ഉപകാരപ്രദമായിരിക്കുന്നു നന്ദിയുണ്ട്. പക്ഷെNon Alcoholic ആയി വരുന്നതിനെ പ്രത്യേക എടുത്ത് പറയേണ്ടതായിരുന്നു. കാരണം മദ്യപാനികളല്ലാത്തവരിൽ ഇത് ധാരാളം കണ്ടു വരുന്നുണ്ട്. പിന്നെ Hoന്നoeo Medicineഏതൊക്കെയെന്ന് പറയാൻ കാണിചസൻമനസിനും നന്ദിയുണ്ട്

  • @user-zf6yz2ng9o
    @user-zf6yz2ng9o 2 роки тому +3

    Doctor, scan cheythapol kidney stone കണ്ടിരുന്നു അതിനൊപ്പം grade 1fatyliver കണ്ടു, drinks ഉപയോഗിക്കാത്ത മറ്റു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ആളാണ് ജോലി സംബന്ധിയായി വ്യായാമം ചെയ്യാൻ സമയം കിട്ടാറില്ല ഉറക്കം കുറവുണ്ട്, food control ഉണ്ടായില്ലാ ഇപ്പോൾ ചോറ് പൂർണമായും ഒഴിവാക്കി maximum വേവിക്കാതെ ഉള്ള പച്ചക്കറികൾ salad ആയി കഴിക്കുകയാണ് രാവിലെ മുട്ടയുടെ വെള്ള കഴിക്കാറുണ്ട് ഇങ്ങനെ എത്ര കാലം ചെയ്താൽ ഇത്‌ പൂർണമായി ഭേദപ്പെടും എന്ന് പറയുമോ 🙏🏻വെളളം ധാരാളം കുടിക്കുന്നുണ്ട്

  • @mukundhan4863
    @mukundhan4863 11 місяців тому +3

    sgpt 171 . sgot 71. ഞാൻ അൽപം മദ്യപിക്കാറുണ്ട് ഭക്ഷണ ക്രമീകരണത്തിലൂടെ പരിഹരിക്കാൻ

  • @yaseensvlog6535
    @yaseensvlog6535 2 роки тому +1

    എല്ലാ വിഷങ്ങൾക്കുമുള്ള ഉത്തരം ഡോക്ടർ തന്നു ഒരുപാട് നന്ദി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീ ഷിക്കുന്നു 🥰👍

  • @babythomas2902
    @babythomas2902 2 роки тому +2

    Dr. നല്ല അവതരണം. ഒരു നല്ല teacher കൂടിയായി തോന്നി.
    എനിക്ക് 7% എന്നാണ് പറഞ്ഞത്. ഹോമിയോ മരുന്നിന്റെ പേരു പറഞ്ഞു. ഇതിൽ വളരെ പ്രയോജനകരമായ ഒന്നിന്റെ പേര് മറുപടിയിൽ കുറിക്കുമല്ലോ?

  • @gopinadhannair2802
    @gopinadhannair2802 2 роки тому +4

    വി ഡി യോ വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ട് അവതരിപ്പിച്ചു.👍🙏

  • @friendsfootwearallu8523
    @friendsfootwearallu8523 2 роки тому +3

    Dr ഞാൻ വീഡിയോ കണ്ട് but വീഡിയോയുടെ കൂടെ നിങ്ങൾ പറയുന്ന ചിത്രങ്ങൾ കാണിച്ചാൽ വളെരെ നല്ലത് ആയിരിക്കും

  • @tojijames
    @tojijames 2 роки тому

    Dr. Enik fatty lever grade 2 ഉണ്ടാരുന്നു... Appol sgpt 32 and sgot28...ഇതിനു medicine start ചെയ്യേണ്ട ആവശ്യം ഉണ്ടോ.. വേറെ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ.... അല്പം മദ്യപാനം ഉണ്ട് 😊

    • @saamikp9759
      @saamikp9759 2 роки тому

      Diet cheyth kurach exercise cheyu...marikittum..

  • @sathyanvm4286
    @sathyanvm4286 Рік тому

    Dr ഞാൻ ഒരവസരത്തിൽ ecg എടുത്തു അപ്പോൾ dr കരളിനെ ചെറുതായ് ഒരു വീക്കം ഉണ്ട് എന്ന് aspirin തന്നു പിന്നെ സാവദാനം ecco ടെസ്റ്റ്‌ ചെയ്യാനും പറഞ്ഞു എന്റെ ഇടതു പാദം ചെറിയ നീർക്കെട്ട് ഉണ്ടാവാറുണ്ട് ഞാൻ എന്തു ചെയ്യണം തൂക്കം 90

  • @hayashaikareadymadesirumba1461

    വളരെ നന്നായി പറഞ്ഞു മനസ്സിൽ ആക്കിത്തന്നു 💫നല്ല ഒരു അറിവായിരുന്നു.. മാം...

  • @meenums9907
    @meenums9907 2 роки тому +1

    Mam grade 1 fatty liver und.. Ippol കുറച്ചു ദിവസങ്ങൾ ആയി വയറുവേദന, vomiting tendency, നെഞ്ചേരിച്ചിൽ ഉണ്ട്, fatty liver ന്റെ ആണോ മം.. അതോ intestinal problem. Enthenkilum. Aano😔😔

  • @bridgetglyzeria4379
    @bridgetglyzeria4379 2 роки тому +3

    Clear concise complete. Thankyou for your such fine effort 👍👍👍

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk 2 роки тому +3

    Super speech good impermation ❤️👍🎉🌹🎊 thanks Dr 👍🌹🎉🎊

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому +6

    Thank you Dr for your valuable information

  • @hydroskk4634
    @hydroskk4634 2 роки тому +5

    ❤️ഡോക്ടറെ അവതരണം വളരെ നന്നായിട്ടുണ്ട്. താങ്ക്സ് ഡോക്ടർ

  • @vinuajith6989
    @vinuajith6989 2 роки тому

    ഈ ഫാറ്റി ലിവർ വരുമ്പോൾ നഖത്തിന് എന്തെകിലും മാറ്റം വരുമോ മേഡം .... കഴിഞ കുറച്ചു ദിവസം ആയി എല്ലാ നഖത്തിലും ഒരു കുഴിവ് പോലെ അത് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ഫാറ്റി ലിവർ ആണെന്ന് കാണിച്ചു .... അങ്ങനെ ഉണ്ടാവുമോ

  • @sujeshkannan6060
    @sujeshkannan6060 2 роки тому +3

    ഇതിന് മുൻപ് ഒരു male ഡോക്ടർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. എന്നാലും good.... നല്ല മെസ്സേജ്

  • @rajeshkp4147
    @rajeshkp4147 2 роки тому +1

    Dr SGOT 73
    SGPT 154
    ഇങ്ങനെ ആണ് രക്തം ടെസ്റ്റ് ചെയ്തപ്പോൾ ഉള്ള റിസൾട്ട് ഇങ്ങനെ വന്നാൽ ഇത് എത്രമത്തെ സ്റ്റേജ് ആണ്
    ഇതിന് ഡോക്ടർ പറഞ്ഞത് പോലെ ഭക്ഷണം ക്രമീകരി ച്ചാൽ മതിയോ അതോ ഡോക്ടറെ കാണിച്ച് മെഡിസിൻ കഴിക്കണോ

  • @gm2207
    @gm2207 2 роки тому +1

    Dr. Ende molk PCOD ind. Insulin resistance enn paranj doctor. Kazhuthinnthazhe aayi roma valavhayum und. Weight 75 kilo. Thadi kurakan ella vazhiyum noki.. dietum 2 manikoorolam acrobatic excersice um ok. Nigjt food ozhivaki.. masangalolam 5, 6 maasam itrem cheithittum thadi kurayunilla. Oru kilo yo mato kuranjitoloo.Aalu valare vishamathilan.
    Homeoyil enthelum marunn undo thadi kurayan??

    • @sujeenak3101
      @sujeenak3101 2 роки тому +1

      Rice ozhivakki nokku, millets kazhiku.. veggies kooduthal kazhiku..fish curry vachu kazhiku...thina, Chama Ari vaagi dosa, upma, ok akki kazhiku...petennu results kitum...don't worry... ayurvedayil medicine edukku...enik pcod undu...cool...no bakery, no milk, no sugar, no white rice... brown rice one thavi matram... noku

    • @suhaila.r5137
      @suhaila.r5137 2 роки тому

      Enik pcod undayirunnu ipo maari

    • @gm2207
      @gm2207 2 роки тому

      @@suhaila.r5137
      Enthu marunn cheithu??
      Diet??

    • @suhaila.r5137
      @suhaila.r5137 2 роки тому

      @@gm2207 nutrition food eduth

    • @gm2207
      @gm2207 2 роки тому

      @@suhaila.r5137 did not understand.. pls explain

  • @sidheekalr9053
    @sidheekalr9053 2 роки тому +3

    മാഡം, എന്റെ sgot 63.0,sgpt 95.0 ആണ്,ecg ,exray ഇവയിൽ കുഴപ്പമില്ല, ഷുഗർ പ്രഷർ ഇല്ല,ചുമക്കുമ്പോൾ തുമ്മുമ്പോൾ, കാർക്കിച്ചു തുപ്പുമ്പോഴും നെഞ്ചിന്റെ ഇടത്തും ചിലപ്പോൾ വലത്തും ചെറിയ ഒരു വേദനയാണ്, എന്ത് ചെയ്യണം,pls reply,thankyou,,

  • @vivekgangadharan9193
    @vivekgangadharan9193 2 роки тому +3

    Very good explanation. Thank you Dr.

  • @ambrosenewton1898
    @ambrosenewton1898 2 роки тому +2

    Thenum manjalum chernna mixture sugar ullavark kazhikkamo? Theninu pakarum enth cherkkam?

  • @rosilyca1507
    @rosilyca1507 9 місяців тому +1

    Very good presentation thank u Dr

  • @nishachandran6680
    @nishachandran6680 2 роки тому +1

    Madam, ente peru NISHA, COLD water kudikkunnathu kondu enthenkilu prashnam undo fatty liver nu

  • @nazarilayidath9405
    @nazarilayidath9405 2 роки тому +3

    very good നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @sreerajg1984
    @sreerajg1984 2 роки тому +7

    Very very informative video 👏👏👏🙏 Very good presentation also 👏 👍

  • @joymundadan2830
    @joymundadan2830 2 роки тому +9

    Homeo medicines online ആയി ലഭിക്കുമോ?

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому

      Yes!! ഹോസ്പിറ്റലിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈനായി ട്രീറ്റ്മെന്റ് ചെയ്തു കൊടുക്കുന്നുണ്ട്

  • @umeshana7616
    @umeshana7616 Рік тому +1

    എന്റെ അമ്മയ്ക്ക് കരൾ സിറോസിസ് വന്നിട്ടുണ്ട്. ലിവറിന് ട്യുമറും ഉണ്ട് . ഹോമിയോയിൽ ഇതിന് മരുന്നുണ്ടോ

  • @mayasharma7551
    @mayasharma7551 Рік тому +1

    Thanks doctor for your valuable information.

  • @mohammadhanif3331
    @mohammadhanif3331 2 роки тому +1

    Madam njan orazcha munb utress scan chaidhappol fatti liver ennu kandu. Athil ct scan sajest chaidhitund. Athu cheyyendi varumo. Liver fungsion test chaidhal mathiyo. Enik prathyegichu arogya prashnangal onnumilla. Endhu cheyyanam

  • @RameshNair-yj7hh
    @RameshNair-yj7hh 8 місяців тому +1

    നല്ല അവതരണം

  • @shailastastykitchen2542
    @shailastastykitchen2542 2 роки тому +4

    Ohh enthu visadhamayi tta paranju manassilakkiya thu ee doctor 👍👌👌😊😊

  • @sabnafaizalsabnafaizal6636
    @sabnafaizalsabnafaizal6636 2 роки тому +2

    കിഡ്‌നിയിൽ നീര് വന്നവർക് അത് മാറാനുള്ള കാര്യങ്ങൾ ഒന്ന് പറയാമോ ഡോക്ടർ pls. ഫുഡിന്റെ നിയന്ത്രണം ഉണ്ടോ pls rply

  • @somanbalakrishnan7040
    @somanbalakrishnan7040 2 роки тому +5

    Good information....thank you.

  • @abooyaseen3785
    @abooyaseen3785 2 роки тому +2

    വളരെ നന്ദി ഡോക്ടർ

  • @kaleshchandrasenan5230
    @kaleshchandrasenan5230 2 роки тому +1

    Dr. ഉപകാരപ്രെധമായ വീഡിയോ . ഇരട്ടി മധുരത്തിന്റെ വേര് ഉണക്കി പൊടിച്ചതാണോ dr. പറയുന്നത്

  • @sajithak62
    @sajithak62 2 роки тому +2

    My weight 50. Slim. Colestrol total 291...but liver fat grade,1. No alcoholic women. Whatis the reason

  • @greatwords1694
    @greatwords1694 2 роки тому

    Valathu സൈഡിൽ ninne നടുവിന്റെ കുറച്ചു mukalilootaayittu.. എല്ലാ ടൈമിലും ഇല്ല ഇരുന്നു എഴുന്നേൽക്കുമ്പോൾ മാത്രം.. പേടിക്കേണ്ട എന്തെങ്കിലുമുണ്ടോ?

  • @MrSuresh1541
    @MrSuresh1541 11 місяців тому +1

    You could've mentioned Autophagy, for a completion

  • @geetavaidya2531
    @geetavaidya2531 2 роки тому +2

    Awesome. Well explained. Thank you ❤👑🍁🔔🔔🙏🌺🌷

  • @sethuabrahamk
    @sethuabrahamk 2 роки тому +4

    Good and simple informative class

  • @aneeshvijayan8049
    @aneeshvijayan8049 2 роки тому

    മേടം എനിക്ക് ഫാറ്റിലിവർ ഉണ്ട്
    രണ്ടാം സ്റ്റേജ് ആയി മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് ഇത് മാറ്റിയിട്ട് ഹോമിയോ മരുന്ന് കഴിക്കാൻ പറ്റുമോ അസിഡിറ്റിയുടെ പ്രശ്നവുമുണ്ട്
    ഇതിനുള്ള ആൻസർ താരനെ

  • @ramzyr4920
    @ramzyr4920 2 роки тому +3

    Pregnancy timil fatty liver engne kuraikam? Pain und right side il

  • @nikhilkumark5445
    @nikhilkumark5445 2 роки тому +1

    Doctor എനിക്ക് fatty liver grade 2 ആണ് അതിന്റെ ഭക്ഷണ രീതി ഒന്ന് പറഞ്ഞു തരുമോ

  • @muhammedrejim1655
    @muhammedrejim1655 Рік тому +1

    Fibro Scanചെയ്ത പ്പോൾ F2- F3 ആണ് Result. Liver condition പഴയതു പോലെ ആകുമോ .,

  • @malayaliadukkala
    @malayaliadukkala 2 роки тому +3

    Thank your doctor

  • @rukhiyavp5898
    @rukhiyavp5898 2 роки тому

    എനിക്ക് sgot ,sgpt 187ഉണ്ട്.Dr പറഞ്ഞ ഒന്നും തന്നെ ഞാൻ കഴിക്കാറില്ല. ഉച്ചയ്ക് പയറും കഞ്ഞിയും കുടിക്കാറുണ്ട്. അത് ഇപ്പോൾ ഒഴിവാക്കി. എനിക്ക് ഭക്ഷണം ദഹിക്കുന്നല്ല. പിന്നെ വായു കയറിയത് പോലെ ഉണ്ടാകാറുണ്ട്. Gastro നെ കാണിച്ച മരുന്ന് കഴിക്കുന്നുണ്ട്.

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 Рік тому

    താങ്ക്സ് മാഡം... നല്ല അറിവ് തന്നതിന് 🙏

  • @anoopgangadhar6826
    @anoopgangadhar6826 2 роки тому +2

    Acidity ullavark empty stomach il green tea kudikkunnathu kondu enthenkilum kuzhappam undo?

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому +1

      ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്

  • @shahinashabeer007
    @shahinashabeer007 2 роки тому +2

    Lemon juice warm wateril mix cheyth use cheyyamo

  • @gokuldasv4522
    @gokuldasv4522 Рік тому +1

    നെല്ലിക്ക ജ്യൂസ്‌ fatty liverinu കഴിക്കുന്നത്‌ നല്ലതാണോ

  • @happyschannel5468
    @happyschannel5468 2 роки тому +1

    Enik 25 age njan up normal utras scan cheythpolanu faty liver kadath stage one,,,njan 63 weight und

  • @tresavarghese5418
    @tresavarghese5418 2 роки тому

    എനിക്ക് fatty liver grade I ആണ്. ഹോമിയോ Dr. Liver tonic തന്നിട്ടുണ്ട്. ഇത് മാത്രം മതിയോ

  • @divyavk6861
    @divyavk6861 2 роки тому +2

    Fatty liver um hypothyroidism und , enganeya homeopathic treatment

  • @jamunamanakkat5144
    @jamunamanakkat5144 2 роки тому +1

    Fattiliver gal blader ston ithu randhum undhe yeandha cheyya stoninu

  • @Sparck182
    @Sparck182 2 роки тому +5

    Nalla ariv 👍👍👍👍👍

  • @deviraj4103
    @deviraj4103 Рік тому

    Fatty liver grade 1 കൂടാതെ pcod ഉണ്ട് green tea കുടിക്കാമോ, നാരങ്ങ നീര് daily കഴിക്കാമോ

  • @ummukulsu6050
    @ummukulsu6050 Рік тому

    Dr. നിങ്ങൾ പറഞ്ഞപോലെ നാരങ്ങ വെള്ളത്തിൽ ചൂട് വെള്ളത്തിൽ ആണോ കൊടുക്കേണ്ടത്

  • @sanithaanil6861
    @sanithaanil6861 2 роки тому +1

    Excessive bleeding ന്‌ homeo യിൽ മരുന്നുണ്ടോ dr?

  • @misriyamisri721
    @misriyamisri721 2 роки тому +1

    Dr fattyliver neer kettilethiyal nanmmal ebnthoke shradhikkanam

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому

    പടക്കം പോലെ ഉഷാർ പ്രസംഗം

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 2 роки тому +1

    MT stomach aano ithellam kudikkandiyathu, I mean apple vinegar ,manjal honey

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому

      മഞ്ഞൾ കുഴപ്പമില്ല ..എന്നാൽ ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കാനാണം

  • @paulzaviour
    @paulzaviour Рік тому

    എനിക്ക് fatty lever grade 1 ആണ്. ആയുർവേദം ആണോ homeo ആണോ നല്ലത്

  • @dollygeorgedollygeorge636
    @dollygeorgedollygeorge636 2 роки тому

    നല്ല അവതരണം ഡോക്ടർ
    എനിക്ക് B Grade ഫാറ്റി ലിവർ. ഷുഗർ 77- പഞ്ചസാര ഉപയോഗിക്കാമോ? കൊളസ്ട്രോൾ 165 ഉണ്ട്. മധുരമിട്ട് tea കുടിച്ചില്ലെങ്കിൽ ക്ഷീണ മാ ണ്. Dr. ൻറെ അഭിപ്രായമെന്താണ്?

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 Рік тому +1

    Non alcoholic fatty liver first stage.. Eny other precousions

  • @ratnamramakrishnan7056
    @ratnamramakrishnan7056 2 роки тому +3

    Thank you Dr Madam

  • @ebossbijin9761
    @ebossbijin9761 2 роки тому +4

    Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.

    • @anilkumar-pe7my
      @anilkumar-pe7my 2 роки тому +1

      Liver chirrossis nu homeo yil effective treatment Undo plz reply

    • @bijuraveendran8996
      @bijuraveendran8996 2 роки тому

      കണ്ടു നല്ല കുറവുണ്ട് 🙄

  • @thunderworld2979
    @thunderworld2979 Рік тому

    Ipo enikum ndu ingane vayaru vedhana vannu scan cheythapo pancreasil infection ellam test cheythapo last vayaruvedhana okke maari ipo factylever marunnu kazhikkuva oru foodum kazhikan pattanilla ithukaaranam ipo 2masam aayi marunnu kazhikane 😓

  • @thunderworld2979
    @thunderworld2979 Рік тому

    Ee facty lever kooduthal aayi kola pepsi angane okke ollathu orupadu aayal undaakumo🙄

  • @granma7312
    @granma7312 2 роки тому +10

    വളരെ നന്നായി അവതരിപ്പിച്ചു.. 👍.. നന്ദി...
    ഭക്ഷണം പ്രകൃതി ജീവനക്കാർ പറയുന്നതുമായി സാമ്യമുണ്ട് 👍👍ഇതിൽ പറഞ്ഞ ഹോമിയോ മരുന്നുകൾ ഫലം കിട്ടും...
    Chelidonium Q... ഒരു ലിവർ ടോണിക്ക് തന്നെ 😂

  • @Sreelakshmi_Thrissur
    @Sreelakshmi_Thrissur Рік тому

    ഡോക്ടർ ചെറുനാരങ്ങ ഡെയിലി വെറും വയറ്റിൽ വെള്ളത്തിൽ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ... Plz reply... 🙏🙏🙏

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому +4

    Thank you very much doctor. Clearly explained the reason for the disease..and the remedy as well.

  • @ajilarswathy2779
    @ajilarswathy2779 2 роки тому +1

    Dr gall blader polippinu treatment undo pls rpl

  • @vijayakumar3956
    @vijayakumar3956 2 роки тому

    എനിക്ക് നെഞ്ചിന്റെ താഴെ യായി. കല്ലച്ച പോലെ തോന്നുന്നു പിന്നെ തീട്ടി വരുക ഇത് എന്താ അസുഖം ഒന്ന് പറഞ്ഞു തരുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @najmalmuhammed8701
    @najmalmuhammed8701 2 роки тому +3

    Smiling face...👍informative

    • @chandrana6530
      @chandrana6530 2 роки тому

      വളരെ നല്ല കാര്യങ്ങൾ dr പറഞ്ഞത് ഒറ്റമൂലികൾ കുറെ പറഞ്ഞു ഏത് സമയത്തു കഴിക്കണം എന്നുകൂടി പറയുക. നന്ദി

  • @Zrghiio
    @Zrghiio 2 роки тому

    മാഡം എനിക്ക് faati livar 96 ആണ് ഞാൻ ഗ്രേഡ് എത്രയിൽ ആണ് 96 കൂടുതൽ ആണോ ഇതിന് riply തരണം

  • @AneeshAneesh-be3os
    @AneeshAneesh-be3os 3 місяці тому

    എനിക്ക് ഫാറ്റ് ലിവർ ഉണ്ട് അത് വരുന്നു കഴിക്കുന്നില്ല നടന്നാൽ രാവിലെ തന്നെ നടപ്പ് ശീലം നല്ലതാണോ

  • @lissydavid700
    @lissydavid700 2 роки тому

    Dr. എനിക്ക് fattyliver grade 3 ആയി ennariഞ്ഞിട്ടു 6 വർഷം ആയി ഇതുവരെ ഒരു മെഡിസിനും എടുത്തിട്ടില്ല കാരണം dr . പറഞ്ഞു മരുന്നിന്റെ ആവശ്യം ഇല്ല എന്ന് ഞാൻ എന്തുചെയ്യണം ഞാൻ ഒരു റീപ്ലേയ്ക്ക് കാത്തിരിക്കുന്നു

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому +1

      diet ശ്രദ്ധിക്കു...grade 3 ആയിട്ടുണ്ടെങ്കിൽ മെഡിസിൻ എടുക്കുന്നതാണ് നല്ലത്‌

    • @lissydavid700
      @lissydavid700 2 роки тому +1

      @@drsreyasmadhavan5907 thank you dr. തീർച്ചയായും മെഡിസിൻ എടുക്കാം, god bless you

    • @girivlogs332
      @girivlogs332 2 роки тому

      ഇപ്പൊ മാറിയോ