How to send money with free of coast | Super transfer | International transfer | SiDi super transfer

Поділитися
Вставка
  • Опубліковано 12 бер 2023
  • #sidi #warbabank #sendmoneyfree
    എങ്ങനെ നാട്ടിലേക്ക് ഫ്രീയായി പൈസ അയക്കാം , SBI 10 മിനുട്ട് കൊണ്ട് പൈസ ക്രെടിടറ്റായി
    Now you can send money with free of coast , send money your home bank account with free of coast , send money internation transfer the money will be credited within 1 hour

КОМЕНТАРІ • 14

  • @-TAMILAN-NOOR-
    @-TAMILAN-NOOR- Рік тому +1

    Super bro 👍

  • @hyramaryam7312
    @hyramaryam7312 Рік тому +1

    Yettre timil Cash credit aaum**?

    • @UMtechworld
      @UMtechworld  Рік тому +1

      Sbi in 10 minutes matt bank athin anusarichu vythyasam undakum bro

  • @manalipuzha
    @manalipuzha Рік тому +1

    ഞാൻ ഈ ATM ഉപയോഗിച്ച് ഒരു ടിക്കറ്റ് എടുത്തു! 5kd ബാങ്ക് ചാർജ് ഈടാക്കി ! കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്തു ! മൊബൈൽ നമ്പറും ഐഡി നമ്പറും വാങ്ങി വെച്ചു ! എന്താകുമോ ആവോ?

    • @UMtechworld
      @UMtechworld  Рік тому

      എന്ത് ടിക്കറ്റ് എടുത്ത് നിങ്ങൾ , 5kd ചാർജ് എന്തിന് ഈടാക്കി , കസ്റ്റമർ എന്താ പറഞ്ഞേ reaply അയക്കണേ

    • @manalipuzha
      @manalipuzha Рік тому

      @@UMtechworld air India express ന്റെ site ൽ നിന്നും നാട്ടിലേക്കുള്ള Ticket എടുത്തു , 60 ദിനാർ ടിക്കറ്റും പത്ത് കിലോ ലഗേജിന് 18 ദിനാറും പിന്നെ airline fee 2kd യും അടക്കം 80 ദിനാറിന് ticket എടുത്തു! 80 ദിനാറിന്റെ ബാങ്ക് മെസേജ് വന്നു ! കുറച്ചു കഴിഞ്ഞപ്പോൾ balance message വന്നപ്പോൾ 5.30 kd യുടെ കുറവ് ബാലൻസിൽ ! Customer care ൽ report ചെയ്തിട്ടുണ്ട് ! Replay കിട്ടാൻ 10/15 മണിക്കൂർ എടുക്കും!.

    • @manalipuzha
      @manalipuzha Рік тому +1

      @@UMtechworld ഇന്ന് ബാലൻസിൽ 1.250 kd വന്നു! കസ്റ്റമർ കെയർ ഐഡി നമ്പറും ഫോൺ നമ്പറും വാങ്ങിയിട്ട് മൂന്ന് ദിവസമായി ഇപ്പോൾ മറുപടിയുമില്ല! , ഇന്ന് ബാലൻസിൽ 1.250 കൂടുതൽ കാണുന്നു, അതായത് കട്ട് ചെയ്ത 5 kd 30 fils ൽ നിന്നും 1.250 തിരിച്ചു വന്നു!, അക്കൗണ്ടിൽ വൈസ വന്ന കാര്യം മെസാജായി പോലും വന്നില്ല!

    • @UMtechworld
      @UMtechworld  Рік тому

      ഫുൾ പൈസ തിരിച്ചു കിട്ടും , നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഒന്ന് message അയച്ചു നോക്ക്... Instagram ൽ Sidi wallet എന്നാണ് പേര്

  • @jinuphilippose5202
    @jinuphilippose5202 Рік тому +1

    എനിക്ക് ഇതുവരെ പൈസ നാട്ടിൽ കിട്ടിയിട്ടില്ല

    • @UMtechworld
      @UMtechworld  Рік тому

      ഞാൻ അയച്ചു sbi എന്റെ bank 10 മിനുറ്റ് ഉള്ളിൽ പൈസ കിട്ടി

    • @jinuphilippose5202
      @jinuphilippose5202 Рік тому +1

      @@UMtechworld ഞാൻ ഇന്നലെ രാത്രി അയച്ചതാണ്.. ഇതുവരെ വന്നിട്ടില്ല..

    • @UMtechworld
      @UMtechworld  Рік тому

      ഏതാണ് ബാങ്ക് , നാട്ടിൽ...?

  • @shebeerali6041
    @shebeerali6041 Рік тому +1

    269 ഒക്കെ അല്ലെ ബ്രൊ bank rait