ആട്ടിൻ കാഷ്ടം പൊടിക്കാൻ ഇതുപോലെ ചെയ്യൂ.

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 22

  • @suseelarajan6215
    @suseelarajan6215 Рік тому +4

    എന്റെ മച്ചാ പറഞ്ഞു വാ...... 🙏❤️എളുപ്പം ആകുന്നതു എന്താണ്...... ഞാൻ പോകുവാ ഞാൻ പിന്നെ നോക്കി കോളം 🙏🙏
    🙏🙏

  • @seenabasha5818
    @seenabasha5818 Рік тому +1

    Very useful video👌

  • @SajimonKp-y2x
    @SajimonKp-y2x Місяць тому

    Ethuinnanghanum.theervo

  • @suhrdahussain4115
    @suhrdahussain4115 Рік тому

    കോവലിൽ കുമ്മായം ഇട്ടാൽ കായ് കോഴിയാതിരിക്കുമോ കോവലിൽ നീർ ഉറുമ്പിനെ എങ്ങനെ കേറ്റി വിടും കുമ്മായം ഇട്ടാൽ എത്ര ദിവസം കഴിഞ്ഞു ജൈവസ്ലറി ഒഴിക്കാം എല്ലാത്തിനും മറുപടി തരണം

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  Рік тому

      കോവൽ ചെടിയുടെ ചുവടുഭാഗത്ത് ഒരിക്കലും കുമ്മായം ഇട്ടുകൊടുക്കരുത്
      ചെടി നടുമ്പോൾ ഒരു ഗ്രോ ബാഗിൽ 30 മുതൽ 40 ഗ്രാം വരെ കുമ്മായം വിതറി മണ്ണുമായി നല്ലതുപോലെ ചേർത്ത് ഇളക്കിയതിനു ശേഷം ചെടി നടുകയാണ് ചെയ്യേണ്ടത്
      അങ്ങനെ ട്രീറ്റ് ചെയ്തില്ല എന്നുണ്ടെങ്കിൽ ചെടിയുടെ ചുവട്ടിലേക്ക് മുട്ടത്തോട് നല്ലതുപോലെ മിക്സിയിൽ പൊടിച്ചതിനുശേഷം വിട്ടുകൊടുക്കാം അതുപോലെ കുറച്ച് ചാരം എടുത്ത ശേഷം അത് മണ്ണുമായി നല്ലതുപോലെ ഇളക്കി അതിനുശേഷം മുകളിലേക്ക് ഇട്ടു കൊടുക്കാം
      നീരുമ്പിനെ കേറ്റി വിടാൻ കോവൽ ചെടിയുടെ അടുത്ത് വലിയ മരം ഏതെങ്കിലും ഉണ്ടെങ്കിൽ അതിൽ നീർ ഉണ്ടെങ്കിൽ ഒരു ചരട് കെട്ടിയ ശേഷം കോവൽചെടിയുടെ പന്തലിന്റെ അറ്റത്ത് ഒരു മീൻ കഷ്ണവും വെച്ച് ചരട് കെട്ടിയിടുക
      കുമ്മായ വസ്തുക്കൾ ഇട്ടു കഴിഞ്ഞാൽ 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ ചെടികൾ നടാവൂ അതുപോലെ 15 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ എന്ത് വളവും ഇട്ടുകൊടുക്കാവൂ
      ഇനി എല്ലാ ചുരുളിപ്പ് എല്ലാം മുകളിലേക്ക് കുരുടിപ്പ് എന്നീ അസുഖങ്ങളുണ്ട് കായ പൊഴിഞ്ഞു പോകുന്നു എന്നുണ്ടെങ്കിൽ
      ഒരു 2ഗ്രാം ബോറാക്സോ
      മഗ്നീഷ്യം സൾഫേറ്റോ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തിൽ ഒരിക്കൽ ചെടിക്ക് കൊടുക്കുക
      കുമ്മായമാണ് ചേർക്കുന്നതെങ്കിൽ ഒരു ഒരു സ്പൂൺ കുമ്മായം ചെടിയുടെ ചുറ്റാകെ വട്ടത്തിൽ വിതറി ഇട്ടുകൊടുക്കുക ഒരു കാരണവശാലും ചുവട്ടിൽ വീഴരുത് വേരുകൾ അഴുകി ചെടി നശിച്ചുപോകും

  • @jainirenji9114
    @jainirenji9114 7 місяців тому

    എന്റെ മാഷേ എപ്പോൾ തീരും.

  • @aizinvlog2873
    @aizinvlog2873 7 місяців тому

    ഞാൻ വേറൊരു വീഡിയോ ചാനലിൽ കുമ്മായം ഇടുന്നത് കണ്ടു എന്റെ അടുത്ത് ഉണ്ടായിരുന്ന മൂന്ന് ചാക്ക് ആട്ടിൻ കാഷ്ടം പൊടിയാനായി അതുപോലെ ചെയ്തുവച്ചു ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് അതിന് ഇനി വേറെ എന്തെങ്കിലും പരിഹാരമാർഗം ഉണ്ടോ

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  7 місяців тому +1

      യഥാർത്ഥത്തിൽ കുമ്മായപ്പൊടി ചേർത്ത് മണ്ണ് ട്രീറ്റ് ചെയ്യുന്നത് എന്തിനാണെന്നുള്ള വസ്തുത ആരും വിസ്മരിച്ചു പോകരുത്
      കുമ്മായപ്പൊടി ചേർക്കുന്നത് മണ്ണിന്റെ പുളിരസം കളയുവാനും അസിഡിറ്റി മാറുവാനും ചെടികൾക്ക് വേണ്ട കാൽസ്യം കിട്ടുവാനും അതുപോലെ അധികമായിട്ടുള്ള വളപ്രയോഗത്തിലുള്ള ഫിക്സ് ആക്ഷൻ ഒഴിവാക്കാനും വേണ്ടിയാണ്
      അതായത് ജൈവവളങ്ങൾ അധികമായി ചേർക്കുമ്പോൾ ചെടികൾ ആവശ്യത്തിനു വലിച്ചെടുത്ത ശേഷം മിച്ചം ഉള്ളത് മണ്ണിൽ തന്നെ ഡിപ്പോസിറ്റ് അങ്ങനെ വരുമ്പോഴും അധികമായി പുളിരസം അല്ലെങ്കിൽ അസിഡിറ്റി മണ്ണിൽ ഉണ്ടാകും അപ്പോൾ കുമ്മായം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് മണ്ണിലുള്ള വളത്തിന്റെ പവറിനെ മൊത്തം നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ കുമ്മായപ്പൊടിക്ക് ഉണ്ട് എന്നല്ലേ
      അങ്ങനെയുള്ള കുമ്മായപ്പൊടി നമ്മൾ ചാണകപ്പൊടിയിലോ ആട്ടിൻകാഷ്ടത്തിലോ ചേർത്താൽ എന്താണ് ഉണ്ടാവുക
      ആട്ടിൻകാഷ്ഠത്തിന്റെയും ചാണകപ്പൊടിയുടെയും കോഴിക്കാഷ്ടത്തിന്റെയും ഏത് ജൈവവളത്തിൽ ചേർക്കുന്നു അതിന്റെ പവർ അവിടെ നശിക്കും പകരം കരിമ്പിൻചാർ എടുത്തശേഷം അതിന്റെ ചണ്ടി എന്താണാവുക അതേ രീതിയാണ് ഈ കുമ്മായപ്പൊടി ചേർത്ത് നമ്മുടെ ജൈവവളങ്ങൾ പൊടിച്ചെടുത്താൽ കിട്ടുക
      ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ അത് അപ്പോഴേ പകർത്തിയെടുത്ത് കൃഷിയിലേക്ക് കൊണ്ടുവന്നാൽ നമ്മുടെ വിളവ് കൂടുകയല്ല നശിച്ചു പോവുകയാണ് ചെയ്യുന്നത്
      അതോടൊപ്പം നമ്മുടെ മൂന്നുനാല് മാസത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇതിനൊന്നും ഫലം കണ്ടെത്താൻ പറ്റാതെ വരും അങ്ങനെയാണ് നമ്മൾ കൃഷിയെ ഒരുപാട് വെറുക്കുന്നത്
      ഒരു കർഷകൻ എന്ന നിലയ്ക്ക് എന്തൊക്കെ ജൈവവളങ്ങൾ ആണ് നൽകേണ്ടത് എന്തൊക്കെ രാസവളങ്ങളാണ് നൽകേണ്ടത് അത് എന്തിനാണ് നൽകേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കണം
      അത് അറിവില്ലാത്തവർ കൃഷിയെ കുറിച്ച് അറിഞ്ഞുകൂടാതെ പണം ഉണ്ടാക്കാൻ വേണ്ടി പല കോമാളിത്തരങ്ങളും കാട്ടിക്കൂട്ടും എഴുതി കാണിക്കും ഇതൊക്കെ കണ്ടു അതുപോലെ കൃഷി ചെയ്യുകയല്ല വേണ്ടത്
      ഒരു ചാനൽ സബ് ചെയ്യുമ്പോൾ അയാളുടെ കൃഷി രീതികൾ നമ്മളിലേക്ക് പകരുകയാണ് ചെയ്യുന്നത്
      അതുകൊണ്ട് ഏതൊരു ചാനൽ സബ് ചെയ്താലും വീഡിയോ കണ്ടാലും ആ ചാനലിലെ ഒരു മൂന്നു നാല് വീഡിയോ എങ്കിലും കണ്ടിരിക്കണം അതിനുശേഷം വിലയിരുത്തണം ഈ ചാനലുകാരൻ പറയുന്നതിൽ വല്ല കഴമ്പു ഉണ്ടോ എന്ന് എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം ചാനൽ സബ് ചെയ്യുക അവരുടെ വീഡിയോകളെ പിന്തുടരുക അവരുടെ കൃഷി രീതികൾ നമ്മളിലേക്ക് കൊണ്ടുവരിക
      ഇത് മനസ്സിലാക്കാതെ ഒരു കാര്യവും ചെയ്യരുത്
      ഞാൻ ഓരോ വീഡിയോകൾ ചെയ്യുന്നതും അതിന്റെ സയന്റിഫിക് ആയിട്ടുള്ള വശങ്ങളെക്കുറിച്ച് പഠിച്ച് എന്റെ കൃഷി രീതിയിൽ അത് കൊണ്ടുവന്ന വിജയിച്ചതിനുശേഷം ആണ് ഓരോ വീഡിയോകൾ ആയിട്ട് നിങ്ങളിലേക്ക് എത്തിക്കുന്നത് കൃഷിയെ നശിപ്പിക്കുക എന്നതല്ല എന്റെ ലക്ഷ്യം ഓരോ വീട്ടിലും കൃഷിയിലൂടെ വിഷ രഹിതമായ ഒരു പച്ചക്കറി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ഓരോ വീട്ടമ്മമാർക്കും കഴിയുന്ന വിധത്തിലും ഓരോ കർഷകനും അതിലൂടെ നല്ല വിളവ് സമ്പാദിക്കുവാനും വേണ്ടി ആണ് ഈ വീഡിയോകൾ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നത്
      ഇനി നിങ്ങൾ ചെയ്ത ആ ആട്ടിൻകാഷ്ഠം പ്രധാനമായും ഒരു കാര്യം മാത്രമാണ് ചെടിക്ക് കൊടുക്കുന്നത് ചെടിക്ക് ആവശ്യമുള്ള കാൽസ്യം അതിൽ നിന്ന് കിട്ടും അതുറപ്പ് അതുകൊണ്ട് മറ്റ് മേൽവളങ്ങൾ ചേർക്കുമ്പോൾ ഇതും കൂടി മിക്സ് ചെയ്തു ചെടികൾ നടാം ഇത് മാത്രം മിക്സ് ചെയ്ത് നാട്ടുകഴിഞ്ഞാൽ ചെടിക്ക് അതിൽ നിന്നും ആവശ്യമുള്ള സൂഷ്മാണുക്കൾ വലിച്ചെടുക്കാൻ സാധിക്കില്ല കാരണം അതിൽ മറ്റൊന്നും ഉണ്ടാവില്ല

  • @JohnsPulikottilIttimathew
    @JohnsPulikottilIttimathew Рік тому +4

    One minite explanation expanded to 10 minutes.

  • @yasirarafatharafath4157
    @yasirarafatharafath4157 10 місяців тому +3

    മച്ചാ അവാർഡ് സിനിമ ആക്കല്ലേ പെട്ടെന്ന് പറഞ്ഞുതീർക്ക്

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  10 місяців тому

      മച്ചാനെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലാണ് ഞാൻ അത് ചെയ്തിരിക്കുന്നത്
      ഒരു കാര്യം ഒരുതവണ പറഞ്ഞാൽ മനസ്സിലാകുന്നവരും ഉണ്ട്
      എന്നാൽ രണ്ടുമൂന്നു തവണ പറഞ്ഞാൽ മനസ്സിലാക്കാത്തവരും ഉണ്ട്
      അപ്പോൾ എല്ലാവർക്കും മനസ്സിലാകാൻ വേണ്ടിയിട്ടാണ് വളരെ വിശദീകരിച്ച് കാണിച്ചുതന്നത്
      എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കണം

  • @hariharan5094
    @hariharan5094 Місяць тому +2

    റബ്ബർ ബാൻഡ് കെട്ടി വലിച്ചാൽ പോലും ഇതിലും ഭേദം

  • @quizcity990
    @quizcity990 7 місяців тому

    Ithonthoru valichu neetala

  • @stanycrasta8172
    @stanycrasta8172 5 місяців тому

    Good

  • @Musthafa12227
    @Musthafa12227 2 місяці тому

    വലിച്ച് നിട്ടാതെ വോഗം പറഞ്ഞു ടെ

  • @abrahamkaithakuzhiyil4469
    @abrahamkaithakuzhiyil4469 3 місяці тому

    താങ്കളുടെ ഷോട്ടിൽ ആട്ടിൻകാഷ്ടം മുഴുവൻ ഇരിക്കുന്ന കാണുന്നുള്ളൂ പറയുന്നത് അനുസരിച്ച് മാറ്റി കാണിക്കുന്നില്ല

  • @thampyomana4796
    @thampyomana4796 8 місяців тому

    വേഗം പറയ്

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  8 місяців тому

      വേഗം പറയാൻ അത് സയന്റിഫിക് ആയിട്ടുള്ള വീഡിയോ ആണ് അപ്പോൾ സയന്റിഫിക്ക് ആയിട്ടുള്ള വശങ്ങൾ അതിൽ പറഞ്ഞാൽ മാത്രമേ
      അത് ചെയ്യുന്ന ആൾക്ക് അതിന്റെ ഗുണങ്ങളും അത് ഇതുപോലെ കമ്പോസ്റ്റ് ചെയ്യുന്നതിലൂടെ ചെടിക്ക് കിട്ടുന്ന ജൈവവളങ്ങളുടെ അളവുമാണ് പറഞ്ഞിരിക്കുന്നത്

  • @hariharan5094
    @hariharan5094 3 місяці тому

    എന്തോന്ന ഡേ ഇത്

  • @sureshriickysuresh3250
    @sureshriickysuresh3250 6 днів тому

    വലിച്ചു നീട്ടി ബോറഡിപ്പിച്ചു

  • @thampyomana4796
    @thampyomana4796 8 місяців тому

    കഷ്ടം തന്നെ