Muringa growbag- il valarthamo ? I noticed a muringa plant in a grow bag in a previous video. Are you planning to replant it on the ground or keep it there. Ihave limitation of space.
വള കടകളിൽ നിന്നും പൊടിച്ച ആട്ടിൻ കാഷ്ടം ഞാൻ വെടിച്ചു..ഗ്രോ ബാഗ് നിറ ക്കുമ്പോൾ 2 പിടി ചാണക പൊടി 2 പിടി ആട്ടിൻ കാഷ്ടം ചകിരി കമ്പോസ്റ്റ് ചേർത്താണ് നിറച്ചത്..ഇതിൽ ആട്ടിൻ കാഷ്ട്ടത്തിന്റെ ചൂട് പ്രശ്നം ഉണ്ടാകുമോ...
നല്ല video ആണ് ചേച്ചി. ഞാനും കണ്ണൂരാണ് എന്റെ പേര് വർഷ ചേച്ചി കണ്ണൂരിൽ എവിടെയാണ് വളങ്ങൾ എവിടുന്നാണ് വാങ്ങുന്നത് എനിയും ഇതു പോലുള്ള നല്ല video പ്രതി ക്ഷീ കുന്നു
കുമ്മായം 10 ഗ്രാം രാസവളത്തിൽ ചേർത്താൽ പോലും വളത്തിന്റെ പവർ പൂർണ്ണമായും നശിക്കും ആട്ടിൻകാഷ്ഠത്തിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടിട്ട് എന്തിനാണ് കൃഷി ചെയ്യേണ്ടത് 😂😂😂😂😂
എല്ലാം വളരെ പ്രയോജനപ്പെടുന്ന വള ടിപ്സുകൾ ആണ്
Thank you
Very good Information Thank you da❤❤❤
Welcome dear ❤️
വളരെ ഇഷ്ടപ്പെട്ടു. Thanks
Thank you dear ❤️
പുതിയ ആളാണ് viedo സൂപ്പർ വീട് എടാ
Thank youuu. Njan Kannur aanu.
Verygood മഴക്കാലത്തു ഇപ്പോൾ ഇട്ടുകൊടുക്കാമോ
Yes dear.
സൂപ്പർ അടിപൊളി നല്ല അറിവ്
Hi chechi e kashtam varumbo adinte romam kudi undenkil enthelum problem undo
No problem
Muringa growbag- il valarthamo ? I noticed a muringa plant in a grow bag in a previous video. Are you planning to replant it on the ground or keep it there. Ihave limitation of space.
Yes, I am planning to replant it on the ground after sufficient growth.
Grow bag il valartham. Valiya strong container il aanu valarthunnathengil athil keep cheyyam. Cheriya plant vangan kittum. Thudakkathil nalla paricharanam venam. Pinneed prashnam illa.
@@KeralaGreensbySreeSangari thank you mam💚💚
You r really smart & proffeonal !
I hope you r from kannur or kasargod ?
Kannur
Chechyyyy ivde DAP magnisium sulphate mix iruppondd . But randintem different colour allee...but mix nu sugar crystals poleyaaa....DAP and magnesium sulphate aanennaaa paranjee....ollathaanonnu aryillaaaa......2 different fertilizer mix chyumbol granules pole irikkumooo
Nitrogen+ magnisium sulphate aakan Anu chance. Appol white colour il kittum.
Hai Madam very good information
Thank you
Interesting and valuable vedeo
Thank you
Chechyy ente kwyyil DAP undd ...but ella videosilum kanikkunna DAP alla....ente kayyil ullath vazhaykk okke upayogikkunna sugar type granules aanuu athu use chymooo....NPK 18:18:18 use chyaamooo....reply chyne chechyy plzzzz
Upayogikkam dear. Ee video kandu nokku. ua-cam.com/video/4aFmftsGKcc/v-deo.html
Ee video koodi kandu nokku. ua-cam.com/video/R4v4pg7E-b4/v-deo.html
@@KeralaGreensbySreeSangari chechyyyy
@@KeralaGreensbySreeSangari tnxxxx
ഇത് കറ്റാർവാഴ പേരക്ക കുരുമുളക് എന്നിവക്കു ഇടാൻ പറ്റുമോ
Yes
വേപ്പിൻ പിണ്ണാക്ക് കടല പിണ്ണാക്ക് എല്ലു പൊടി ഇവ ഒക്കെ കൂടി ഉള്ള മിസ്രീതം ഇട്ടാൽ കുഴപ്പം ഉണ്ടോ
Pulippichathinu sesham vellam ozhichu nerppichu kodukkam.
Subscribed good information
Thank you!!
നല്ല അറിവ്
Thank you
വള കടകളിൽ നിന്നും പൊടിച്ച ആട്ടിൻ കാഷ്ടം ഞാൻ വെടിച്ചു..ഗ്രോ ബാഗ് നിറ ക്കുമ്പോൾ 2 പിടി ചാണക പൊടി 2 പിടി ആട്ടിൻ കാഷ്ടം ചകിരി കമ്പോസ്റ്റ് ചേർത്താണ് നിറച്ചത്..ഇതിൽ ആട്ടിൻ കാഷ്ട്ടത്തിന്റെ ചൂട് പ്രശ്നം ഉണ്ടാകുമോ...
Prashnam undakilla. Nanachal mathi.
Good information thank you God bless you🙏
Welcome!
നല്ല video ആണ് ചേച്ചി. ഞാനും കണ്ണൂരാണ് എന്റെ പേര് വർഷ ചേച്ചി കണ്ണൂരിൽ എവിടെയാണ് വളങ്ങൾ എവിടുന്നാണ് വാങ്ങുന്നത് എനിയും ഇതു പോലുള്ള നല്ല video പ്രതി ക്ഷീ കുന്നു
താഴെചൊവ്വയിൽ നിന്നാണ് ഞാൻ വളങ്ങൾ വാങ്ങുന്നത്
@@KeralaGreensbySreeSangari ചേച്ചിയുടെ വീട് താഴെചൊവ്വയാണൊ എന്റെ വീട് കുറ്റിക്കകമാണ് .വളത്തിന്റെ വില ഒന്ന് പറഞ്ഞതരണം ചേച്ചി
Best progam . Goatmanure+kumayyam kooty with in short periodl best powder kittum
1:വഴുതനയിലെ തട്തുരപപൻ പുഴുവിനെ എങ്ങനെ നശിപ്പിക്കാം?
2: പയറിലെ തട് വെട്ടുന്നതിനു പ്രധിവിധി എതാണ്?
Ee video kandu nokku. ua-cam.com/video/gNRU2vBURQw/v-deo.html
ith cabagenum coliflowerinum ittu kodukamo
Kodukkam.
Indoor plantsin idamoo
Pazhaki podinjathu idaam dear. Ee video kandu nokku. ua-cam.com/video/XnnjQm0OZ5U/v-deo.html
Subscribed... Stay blessed always..
Tanks
Welcome dear ❤️
Chechi. Ithu വെള്ളം ഒഴിച്ച് 1ദിവസം വെയ്ക്കാനോ??
Fresh aanenkil vellathil ittu vekkanam dear.
@@KeralaGreensbySreeSangari okk.. Tnxx
Sir വാഴ കൂമ്പ് വെളുത്ത് ചില ഭാഗങ്ങൾ കറുത്ത് കേടാകുന്നതിന് എന്തെങ്കിലും വരുന്നുണ്ടോ? നന്ദി.
Reply ittittundu
കുമ്മായം ചേർത്താൽ ആട്ടിൻകഷ്ടത്തിന്റെ ഫലം നഷ്ടവില്ലേ
Super
Thanks dear ❤️
താങ്ക്യൂ
Welcome!
Useful information 👍👏
Thank youuuu
Nice 🤗🤗👌👍
Thank you
എനക്ക് തോന്നി 😘😘😘😘
ഞങ്ങൾക്ക് സ്ഥലം കുറവാണ് പെട്ടെന്ന് വെള്ളം കയറുന്ന സ്ഥലമാണ് കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് ഒരു വഴി പറഞ്ഞു തരുമോ
Grow bag il cheyyamallo dear
@@KeralaGreensbySreeSangari ടെറസിൽ ചെയ്തുടെ
ഞാൻ തൃശൂർ ആണ് എന്റെ വീട് നീലേശ്വരം കാസറഗോഡ്
Good
Thank you
GOOd video
Thank you dear!
😃😃👏👏
Thank you
Playback speed 2x 👍🏼
Thengola compost nte video link aanu dear. Kandu nokku. ua-cam.com/video/YzTZ7GunYaU/v-deo.html
👍👍
Thank you
റബ്ബറിനു ഉപയോഗിക്കാമോ?
Yes
@@KeralaGreensbySreeSangari ഈ പറഞ്ഞ വിധത്തിൽ ആണോ.ഉപയോഗിക്കേണ്ടത്
Yes
കുമ്മായം 10 ഗ്രാം രാസവളത്തിൽ ചേർത്താൽ പോലും വളത്തിന്റെ പവർ പൂർണ്ണമായും നശിക്കും
ആട്ടിൻകാഷ്ഠത്തിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടിട്ട്
എന്തിനാണ് കൃഷി ചെയ്യേണ്ടത്
😂😂😂😂😂
ചേച്ചി വേണ്ടയുടെ ഇല വടിപോകുന്നു എന്താ ചെയ്യാ
Pseudomonas 20 gm 1 ltr vellathil kalakki theli ilakalilum thandilum spray cheyyuka. Bakki vanna mattu thadathil ozhikkuka. Week il oru thavana ithu pole cheyyuka.
👍
Thank youuu
Good..........👍😍😍😍😍😍😍😍
Thank youuu
😍
ഉണക്കി പൊടിച്ചു ഉപയോഗിക്കുന്നത് അല്ലേ നല്ലത്
Yes. Thanalathu unakkanam.
👌👌👌👌👌👌👌👌👌👌👌👌👌👌👌👌😀😀😀😀😀😀😀😀
Thank you!!!!! 😊
Thanks a lot for the tips. God bless you
നല്ല അറിവുകൾ
Thanks dear ❤️
Useful
Thank you
👍👍👍
Thank you
Good
Thank you
👏👏
Thanks dear ❤️
Useful
Thanks dear ❤️