A big salute sir, യാഥാർഥ്യം തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം. ഈയിടെ ആയി ചില മലയാളികളുടെ കമന്റ്സ് ഞാൻ കണ്ടിരുന്നു സോണിയ ഗാന്ധിയെ പറ്റി മോശം വാക്കുകൾ പറഞ്ഞത് ഞാൻ കണ്ടു. വളരെ അധികം സങ്കടം തോന്നി. സാറിന്റെ ഈ വീഡിയോ അവരുടെ ഒക്കെ കണ്ണ് തുറപ്പിക്കട്ടെ 👍🙏
അവർക്കും കുടുംബത്തിനും ക്വാളിറ്റി ഉണ്ടെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കല്ലെറിയുന്നത്. ഫലം ഉള്ള മരത്തിലാണ് കല്ലെറിയുക. ഇപ്പോഴും മദാമ്മ എന്ന് വിളിച്ച് സമാധാനിക്കുന്നത്. അത്തരക്കാരുടെ ദൗർബല്യം എന്നേ പറയാനുള്ളു.
Hats off to. That family sacrificed everything for India. Most politicians are not appreciating them. Most people come to politics to make money. But they are not
ശരിയായ 'നന്മ' തിരിച്ചറിയാനുള്ള കഴിവ് മനുഷ്യരിൽ ഇല്ലാതാകുന്നു. പല തിന്മകളും പലർക്കും നന്മകൾ ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെയും വിഷയങ്ങളെയും നോക്കികാണുന്നവർക്ക് ഒരിക്കലും യഥാർത്ഥ നന്മ തിരിച്ചറിയാൻ കഴിയില്ല.
ഇവരെ പറ്റി അത്ഭുതം തോന്നിയത് ഇവർ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നു പറഞ്ഞപ്പോളാണ്. നിങ്ങളെത്ര സഹിച്ചു എത്ര കീഴ്പ്പെട്ടു, നിങ്ങളുടെ ഭർത്താവിനെ കൊന്നു, എത്ര എതിരാളികൾ കുത്തി നല്ല രണ്ടു മക്കളെ ഇന്ത്യക്ക് വേണ്ടി വളർത്തി വലുതാക്കി നൽകി. അവരാണെങ്കിൽ സ്നേഹത്തിന്റെ മൂർത്തീ ഭാവങ്ങൾ...... ഇവരെ തള്ളി പറയുന്നവർ ശപിക്കപ്പെട്ടവരാണ്.
Kindly never write such comments because there are terrible Catholics as well right at the top ! Fundamentally whatever you are, depends on your parents - teachers & friends test the fertility of this field through out one's life !
@@FreedomAndDignitySorry to ask you. I think some larger elements(My guess) with ulterior devilish motives tarnished as part of an agenda with a molestation allegation!! My sympathies😢 Also I know you were the authority on minority commission.
Sir, you are really a man of goodness..who is able to reflect it in others Thanks for speaking the truth about dear Sonia Gandhi .who wishes the growth of India.
Sir. Oru തിരുത്തുണ്ട് സോണിയാഗാന്തി ഏറ്റവും കൂടുതൽ ആരാതിക്കുകയും ബഹുമാനിക്കുകയും ചെയുന്ന മരിച്ചുപോയ രാജീവ് ഗാന്ധി എന്നുപറയേണ്ടിടത്തു രാഹുൽ ഗാന്ധി എന്ന് രണ്ടിടത്തു താങ്കൾ പറഞ്ഞു..
Sir can we have this podcast in English, how can i miss this one.... Please do this, let us also know, or if you can have the translation done we can read the translation....
A slip of a word is quite common for all, it can’t be seen as a serious mistake Mr.joby.J .Nobody is free from slip of tongue. Excuse me Mr.JJ if I hurt your feelings Mr.jj
@@esotericpilgrim548 ഞാനിതു ശ്രദ്ധിച്ചിട്ടു അതു പറയാതിരുന്നാൽ അതായിരിക്കും വത്സൻ തമ്പു സാറിനു ഇഷ്ടക്കേടുണ്ടാക്കുമായിരുന്നത് എന്നു കരുതി പറഞ്ഞതാ … ഞാനിപ്പോഴും അങ്ങനെ തന്നെ കരുതുന്നു …sorry if I was wrong 🫠
Another open surgery of truth from the temple of truth, from a truth full man Mr. Valson Thampu,a gentleman who don’t look for undue popularity, inspite of all the opportunities he had. With lots of love & appreciation from a fan of you from Malappuram 🙏
Hi valson thampu, Syro malabar church got a new central minister. George kurian is a member of nambiakulam church in pala diocese of syro malabar catholic church We are proud.
Smt.Sonia Gandi is absolutely fully involved in Indian politics. But I DON'T want talk bank.politics I do agree with your openion. But They involves in politics. Their good character is appreciable buy Indian POLITIC is not bunch of right personalities . Some rught sweet guy 5:58will be inside bars.So as politician she is sweet your comment is matter of thought. Jacob varghese
Appears flattery and gabbling , prolonged beyond his control . Where was this gentle man till Congress party resurrected in the recent election because of their sincere approach?
The family imbibed the love for knowledge from Nehru. The legendary Marqeez named his daughter as Indira after Indira Gandhi. Ms Gandhi was the first leader who congratulated Marqeez on his Nobel prize for " One hundred years of solitude." They were great - with human errs- when pitted against the low level scums who rule today.
You must speak often revealing truths if those truths would work out for common good! Righteous hearts and soul are the outcome of righteous thinking and actions. Sonia Gandhi's character and her love for India reflects in her attitude as well as in the lives of her two children! God bless them and you too dear Reverend who stand for reason and truth. God save India 🎉❤
ആദ്യം ശരീരത്തിലുള്ള ആത്‌മവിനെ കണ്ടെത്തണം. It is from God. That is love. Body Is earning devilish thought . it is fighting in side the body. We learn veda books like. Four testament. One book is david etc..
താങ്കൾ ഇതൊക്കെ എന്തു kond ഇലക്ഷന് മുൻപേ പറഞ്ഞില്ല? അന്ന് സഭ പൗരോഹിത്യത്തിന്റ പോരായ്മകൾ മാത്രം വെച്ച് വീഡിയോ ചെയ്തു sankhikaleyum, jihadhikaleyum സുഖിപ്പിക്കാൻ മാത്രം ആയിരുന്നു, അധ്വാനിച്ചത്.
ആര് പറഞ്ഞു? കള്ള സന്ഘികൾ പോലും ഇത് വരെ പറയാത്ത പുതിയ ഒരു ആരോപണം. അതോ ഇപ്പോഴത്തെ പുതിയ ദൈവത്തിന് വിവേകാനന്ദ പാറയിലെ, ധ്യാന shoottingil കിട്ടിയ വെളിപാടോ?
സോണിയ ഗാന്ധി വായനക്കാരി ആണെന്ന് പറഞ് ആരും പരിഹസിച്ചതായി കേട്ടിട്ടില്ല. ആരാണ് അങ്ങനെ പറഞ്ഞതെന്ന് കാണിക്കാമോ ? സോണിയയ്ക്ക് വായന ശീലമുണ്ടെന്ന് ഇന്ന് വരെ കേട്ടിട്ടില്ല.
ആദ്യം നീ ഇലക്ടറൽ ബോണ്ട് വഴി നാറിയ മോങ്ങി അമിട്ട് ഉണ്ടാക്കിയ തും നോട്ട് നിരോധനം വഴി ഉണ്ടാക്കിയ കോടി കളും പാവപെട്ട ജനങ്ങൾക്ക് വേണ്ടി എങ്കിലും ചിലവാക്കാൻ പറ എന്നിട്ട് മതി നിൻ്റെ വാചകം കെട്ടോഡ മാധവാ 🤣🤣🤣
അവർക്കെന്തിനു നക്കണം.?അന്ന് ഇംഗ്ലീഷ്കാരോട് ഇന്ത്യക്ക് വിളക്ക് പറഞ്ഞ മോത്തിലാൽ കുടുംബത്തിലെ വധുവാണവർ... രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചാരണമായിരുന്നു അത്.... നെഹ്‌റു കുടുംബത്തിന്റെ mikka സ്വത്തുക്കളും രാഷ്ട്രത്തിനാണ് നൽകിയത്....
അവർക്കെന്തിനു കക്കണം?അന്ന് ഇംഗ്ലീഷ്കാരോട് ഇന്ത്യക്ക് വില പറഞ്ഞ ധനാഡ്യാനായ മോത്തിലാൽ കുടുംബത്തിലെ വധുവാണവർ... രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചാരണമായിരുന്നു അത്.... നെഹ്‌റു കുടുംബത്തിന്റെ മിക്ക സ്വത്തുക്കളും രാഷ്ട്രത്തിനാണ് നൽകിയത്....
താങ്കൾ സ്വയം ചിന്തകൻ, എഴുത്തുകാരൻ , സാമൂഹ്യ പ്രവർത്തകൻ എന്നൊക്കെ പരിചയപ്പെടുത്തി. പക്ഷെ ഒരു ക്രിസ്ത്യൻ മിഷനറി എന്ന വസ്തുത മറച്ചു വെച്ചു . ഇതാണ് കാപട്യം. നെഹ്‌റു കുടുംബത്തോടുള്ള താങ്കളുടെ സ്നേഹവും ആദരവും തികച്ചും സ്വാർത്ഥപരമാണ്. കോൺഗ്രസ്സിലുള്ള എത്രയോ പ്രഗത്ഭരായ നേതാക്കൾ ഇപ്പോഴും ഉണ്ട് ? അവരെക്കാൾ എല്ലാം താങ്കൾക്ക് പ്രിയം രാഹുൽ ഗാന്ധി ആവുന്നത് എങ്ങനെയാണ് ?
Gandhi family vazhi Kure cash sambhadichu eternal life ന് pokumbol athu കൂടെയുള്ള kondupokananu Athukondanu atheham kerala thil നിന്നു soniyaji ye kurichu samsarikkunnathu😂
ഒരു വിലയുമില്ല. കാരണം മനുസ്മൃതി ഒന്നും ക്രൈസ്തവൻ അനുസരിക്കാറില്ല. പിന്നെ കിണ്ടി പാരമ്പര്യവും ഇല്ല. മനസ്സിലായോ? കിണ്ടി പുറത്തിരുന്നാൽ, കെട്ടിയോനും പുറത്തു കാത്തിരിക്കുന്ന പാരമ്പര്യം.
💙💙💙💙💙💙✌️✌️✌️✌️✌️✌️🇳🇪🇳🇪🇳🇪🇳🇪🇳🇪 സോണിയാ ഗാന്ധി മേഡ ത്തിൻ്റെ മഹത്വം കുറച്ച് കഴിയുമ്പോൾ മനസ്സിലാവും💙💙💙✌️🇳🇪🇳🇪
🌹🌹🌹
A big salute sir, യാഥാർഥ്യം തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം. ഈയിടെ ആയി ചില മലയാളികളുടെ കമന്റ്സ് ഞാൻ കണ്ടിരുന്നു സോണിയ ഗാന്ധിയെ പറ്റി മോശം വാക്കുകൾ പറഞ്ഞത് ഞാൻ കണ്ടു. വളരെ അധികം സങ്കടം തോന്നി. സാറിന്റെ ഈ വീഡിയോ അവരുടെ ഒക്കെ കണ്ണ് തുറപ്പിക്കട്ടെ 👍🙏
🌹🌹🌹
@@FreedomAndDignity❤❤❤
Great 👍😃
അവർക്കും കുടുംബത്തിനും ക്വാളിറ്റി ഉണ്ടെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കല്ലെറിയുന്നത്. ഫലം ഉള്ള മരത്തിലാണ് കല്ലെറിയുക. ഇപ്പോഴും മദാമ്മ എന്ന് വിളിച്ച് സമാധാനിക്കുന്നത്. അത്തരക്കാരുടെ ദൗർബല്യം എന്നേ പറയാനുള്ളു.
Sir, this vedio reveals not only the greatness of Sonia Gandhi, but yours too.
സോണിയാജിയെ എനിക്കും വല്യ ബഹുമാനം ആണ്;പ്രതി സന്ധി കളിൽ തകരാത്തെയും തളരാതെയും പോരാടിയ ഒരു ധീരയായ വനിതയാണ് സോണിയ ജി
വളരെ ശരിയാണ്.... ഇന്നല്ലെങ്കിൽ നാളെ ഇത് നമ്മുടെ രാജ്യം അംഗീകരിക്കും...!? ❤
,Righ😅tand😊tru🎉😢😢 hful
ബിഗ് സല്യൂട്ട് സാർ സത്യം തുറന്നു പറയുന്നു
Hats off to. That family sacrificed everything for India. Most politicians are not appreciating them. Most people come to politics to make money. But they are not
ശരിയായ 'നന്മ' തിരിച്ചറിയാനുള്ള കഴിവ് മനുഷ്യരിൽ ഇല്ലാതാകുന്നു. പല തിന്മകളും പലർക്കും നന്മകൾ ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെയും വിഷയങ്ങളെയും നോക്കികാണുന്നവർക്ക് ഒരിക്കലും യഥാർത്ഥ നന്മ തിരിച്ചറിയാൻ കഴിയില്ല.
🌹🌹🌹
Right
🙏💓🌹
അത് കൊണ്ടു രാജ്യം 20 വർഷം പുറകോട്ടു പോയി, തകർന്നു
ഇവരെ പറ്റി അത്ഭുതം തോന്നിയത് ഇവർ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നു പറഞ്ഞപ്പോളാണ്. നിങ്ങളെത്ര സഹിച്ചു എത്ര കീഴ്പ്പെട്ടു, നിങ്ങളുടെ ഭർത്താവിനെ കൊന്നു, എത്ര എതിരാളികൾ കുത്തി നല്ല രണ്ടു മക്കളെ ഇന്ത്യക്ക് വേണ്ടി വളർത്തി വലുതാക്കി നൽകി. അവരാണെങ്കിൽ സ്നേഹത്തിന്റെ മൂർത്തീ ഭാവങ്ങൾ...... ഇവരെ തള്ളി പറയുന്നവർ ശപിക്കപ്പെട്ടവരാണ്.
Sonia Gandhi big salute ❤
A true human who lives for truth and reality 🙏
🌹🌹🌹
ഞാൻ അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാറ്റിനും ലൈക്കൂം കമന്റും ഇടയാൻ ചിലപ്പോൾ വിട്ടുപോകാറുണ്ടെങ്കിലും
🌹🌹🌹🌹🌹
𝙉𝙤𝙤𝙧@@FreedomAndDignity
SONIA GANDHI 🙏🙏 ULLATH PARANJA SIR. NU BIG SALUTE🙏🙏 SONIAJI IS PERFECT WOMEN❤❤
🌹🌹🌹
Sonia gandhi is a catholic.Quality is hallmark of catholics❤❤❤❤proud to be a catholic
🌹🌹🌹
Kindly never write such comments because there are terrible Catholics as well right at the top ! Fundamentally whatever you are, depends on your parents - teachers & friends test the fertility of this field through out one's life !
ATHUKONDONNUM ALLA NALLA VYAKTI ENNADU KONDANU . ( NJAANUM CATHOLIC ANU . ) .
Thank you for letting us know your experience and views about a good human being.
🌹🌹🌹
Sir,thank you for your valuable thoughts which shared with me 🙏.
Sir you mentioned there Rahul name but not Rahul the name Rajeev please go through it
Correct the message.Thank you.
I was a regular reader of your articles in 'The Hindu' and other papers from 1990s
Happy to know. Now i am shunned by all newspapers
@@FreedomAndDignitySorry to ask you. I think some larger elements(My guess) with ulterior devilish motives tarnished as part of an agenda with a molestation allegation!! My sympathies😢
Also I know you were the authority on minority commission.
Thanks Sir 🙏
Salute you Sir🙋♀️revealing the truth 🙏🙏🙏every time I know the family's love and honest to the nation... ❤❤❤🙋♀️🙋♀️🙋♀️
Very good presentation. 🙏
Great information about സോണിയ Gandhi,thanks , Achen, hope many of our people can change their thinking/attitude
🙏🙏🙏
Ithoke ariyan kazhiyunnathu valiya arivanu thankds sir ithoke ethraperku ariyam
Sir, you are really a man of goodness..who is able to reflect it in others
Thanks for speaking the truth about dear Sonia Gandhi .who wishes the growth of India.
❤
Big salute for the truth exposed sir.❤
True
Thank you very much.
🌹🌹🌹
Dear achen
Please do the English/Hindi version of this video.
Yes please sir.
ഇദ്ദേഹം അച്ഛനാണോ?
Great sir
Excellent! Those who hate reading and thoughts that enhance human dignity will take a whole people down to the drains!
Sir. Oru തിരുത്തുണ്ട് സോണിയാഗാന്തി ഏറ്റവും കൂടുതൽ ആരാതിക്കുകയും ബഹുമാനിക്കുകയും ചെയുന്ന മരിച്ചുപോയ രാജീവ് ഗാന്ധി എന്നുപറയേണ്ടിടത്തു രാഹുൽ ഗാന്ധി എന്ന് രണ്ടിടത്തു താങ്കൾ പറഞ്ഞു..
Sir can we have this podcast in English, how can i miss this one.... Please do this, let us also know, or if you can have the translation done we can read the translation....
Dear Valson, I have become your fan
We are in this together
You are saying After the death of Rahul Ghandi....It's Rajiv Ghandhi. I think you make this error at least in two places (video time from 29:02)
Definitely I like that family v v much
We all do
സോണിയാജി പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു ❤🎉
Salute Sir....
Well done
🌹🌹
God bless youDr
സാറിനൊരു ഗുരുതരമായ പിശക് ഈ വിഡിയോയിൽ പറ്റി … രാജീവ് ഗാന്ധി എന്നതിനു പകരം രാഹുൽ ഗാന്ധി എന്നാണ് പറഞ്ഞത് … അതൊന്നു എഡിറ്റ് ചെയ്തു തിരുത്തുമല്ലോ 29:02 🙋
Old age
Thanks for watching intently
A slip of a word is quite common for all, it can’t be seen as a serious mistake Mr.joby.J .Nobody is free from slip of tongue. Excuse me Mr.JJ if I hurt your feelings Mr.jj
@@esotericpilgrim548 ഞാനിതു ശ്രദ്ധിച്ചിട്ടു അതു പറയാതിരുന്നാൽ അതായിരിക്കും വത്സൻ തമ്പു സാറിനു ഇഷ്ടക്കേടുണ്ടാക്കുമായിരുന്നത് എന്നു കരുതി പറഞ്ഞതാ … ഞാനിപ്പോഴും അങ്ങനെ തന്നെ കരുതുന്നു …sorry if I was wrong 🫠
ഇത് ഗുരുതരമായ പിഴവ് അല്ലല്ലോ..പ്രത്യേകിച്ചു കേൾക്കുന്നവർക്ക് കാര്യം മനസിലാകുന്ന സ്‌ഥിതിക്ക്
3:27 Blessed with strong English and Malayalam skills indeed ! Please do these videos in all the languages you can handle please. !
Another open surgery of truth from the temple of truth, from a truth full man Mr. Valson Thampu,a gentleman who don’t look for undue popularity, inspite of all the opportunities he had. With lots of love & appreciation from a fan of you from Malappuram 🙏
Thanks and much love
Thanks for the great information sir
🌹🌹🌹🌹
🥰🥰🌹🌹🙏🙏
സാർ നട്ടെല്ല് നിവർത്തി. ജീവിക്കുക അതാണ് ജീവിതം. നെഹ്‌റു കുടുംബം ഒരു മാന്യമായി ജീവിക്കുന്ന കുടുംബം ആണ് ഇപ്പോൾ ഉള്ള നായകന്മാർ അങ്ങിനെ അല്ല
ആ ഭീരുത്വം കൊണ്ടാണ് അവർ വർഗീയതയിൽ ആശ്രയിക്കുന്നത്.
Hi valson thampu,
Syro malabar church got a new central minister.
George kurian is a member of nambiakulam church in pala diocese of syro malabar catholic church
We are proud.
🌹🌹🌹🌹
Dear Sir, it would be helpful if you could upload subjects such as this - subjects of national importance - in English as well.
Shall try
I like Soniaji and her family very much but see only media
🌹🌹
👍
🌹🌹🌹
Humanity can not be intelligible only through ideas....
Q🌹🌹
Modi has not read anything, he is leading the fools of this country.
Smt.Sonia Gandi is absolutely fully involved in Indian politics.
But I DON'T want talk bank.politics
I do agree with your openion.
But They involves in politics.
Their good character is appreciable buy Indian POLITIC is not bunch of right personalities .
Some rught sweet guy 5:58will be inside bars.So as politician she is sweet your comment is matter of thought.
Jacob varghese
Appears flattery and gabbling , prolonged beyond his control .
Where was this gentle man till Congress party resurrected in the recent election because of their sincere approach?
🌹🌹🌹
നരേന്ദ്രമോഡിയുടെ രൂപസദൃശ്യം
വത്സൻ തമ്പുരാൻ എന്തോ കാര്യമായ മാറ്റം
🌹🙏🌹
The family imbibed the love for knowledge from Nehru. The legendary Marqeez named his daughter as Indira after Indira Gandhi. Ms Gandhi was the first leader who congratulated Marqeez on his Nobel prize for " One hundred years of solitude." They were great - with human errs- when pitted against the low level scums who rule today.
Very aptly and tellingly put
Nirakudum thuluppilla,Saurabhyum ullil ullavar mattullavarilekkum athu spread cheyyum,Rahul Ghandi,Soniya Ghandi okke good heartintte udamakalanu.
You must speak often revealing truths if those truths would work out for common good! Righteous hearts and soul are the outcome of righteous thinking and actions. Sonia Gandhi's character and her love for India reflects in her attitude as well as in the lives of her two children! God bless them and you too dear Reverend who stand for reason and truth. God save India 🎉❤
You don't falsely praise anyone. We understand after videos on Rahul and Sonia
Rahul Gandhi's innocence is considered as Pappu
ആദ്യം ശരീരത്തിലുള്ള ആത്‌മവിനെ കണ്ടെത്തണം. It is from God. That is love. Body Is earning devilish thought . it is fighting in side the body. We learn veda books like. Four testament. One book is david etc..
താങ്കൾ ഇതൊക്കെ എന്തു kond ഇലക്ഷന് മുൻപേ പറഞ്ഞില്ല? അന്ന് സഭ പൗരോഹിത്യത്തിന്റ പോരായ്മകൾ മാത്രം വെച്ച് വീഡിയോ ചെയ്തു sankhikaleyum, jihadhikaleyum സുഖിപ്പിക്കാൻ മാത്രം ആയിരുന്നു, അധ്വാനിച്ചത്.
അതുകൊണ്ട് ?
PRIME MINISTER AAKKAN ETHRA SRAMICHITTUM ATHU SWEEKARIKKATHA VYAKTI ( AVASANAM SRI MANMOHAN SINGH ETTEDUKKENDY VANNU ) .SONTHAM BHARTHAVINE SHIRASU 5 FT MUGALIL THEEVRA VADIKAL THERIPPICHITTUM THAKARATHA MANASSU . ATHU ELLAVARKKUM ARIYAM BUT NANMMA ANGEEKARIKKATHA KURE MANUSHYAR .
With age your hunger for money and lust may diminsh but power will linger! It is quite natural!
🌹🌹🙏❤️
Rajeeve gandhi ye konnathu a thallayale 1:14
നിന്റെ മുത്തച്ഛനെ കൊന്നത് മുത്തശ്ശിയല്ലേ 🦮.
ആര് പറഞ്ഞു? കള്ള സന്ഘികൾ പോലും ഇത് വരെ പറയാത്ത പുതിയ ഒരു ആരോപണം. അതോ ഇപ്പോഴത്തെ പുതിയ ദൈവത്തിന് വിവേകാനന്ദ പാറയിലെ, ധ്യാന shoottingil കിട്ടിയ വെളിപാടോ?
You are comparing stupid with wise & respected man all over the world.
It is not magic of putting Allu on one
side & taking Gold on other side.
🌹🌹🌹
എന്തു തടഞ്ഞു 😄
🤣🤣🤣🤣
ക്രിസ്ത്യാനികൾ കുറെ വായിക്കുന്നത് കൊണ്ടായിരിക്കും എല്ലാവരെയും ഇങ്ങനെ പഠിപ്പിക്കാൻ നടക്കുന്നത്
സംഘി രോദനം. കരയല്ലേ സംഘി കുട്ടാ.
സോണിയ ഗാന്ധിക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആവാനുള്ള എന്ത് യോഗ്യതയാണ് ഉണ്ടായിരുന്നത് എന്ന് താങ്കൾക്ക് പറയാമോ ??
പിന്നെ കോൺഗ്രസ് പ്രസിഡൻ്റ് നിൻ്റെ തന്തയെ ആക്കണോ ?🤣🤣🤣
പിന്നെ നിൻ്റെ തള്ളയുടെ നായരെ പിടിച്ചു കോൺഗ്രസ് പ്രസിഡൻ്റ് ആക്കാം 😂😂😂
എന്നാല് നിൻ്റെ തള്ളയുടെ നായരെ കോൺഗ്രസ് പ്രസിഡൻ്റ് ആക്കാം 😂
എന്നാല് നിൻ്റെ തള്ളയുടെ നായരെ കോൺഗ്രസ് പ്രസിഡൻ്റ് ആക്കാം 😅
കമെൻ്റ് എന്തിനാട ഡിലീറ്റ് ചെയ്യുന്നത്😂
സോണിയ ഗാന്ധി വായനക്കാരി ആണെന്ന് പറഞ് ആരും പരിഹസിച്ചതായി കേട്ടിട്ടില്ല.
ആരാണ് അങ്ങനെ പറഞ്ഞതെന്ന് കാണിക്കാമോ ?
സോണിയയ്ക്ക് വായന ശീലമുണ്ടെന്ന് ഇന്ന് വരെ കേട്ടിട്ടില്ല.
Brush up your memory
സോണിയ ഇത്രയും നല്ല ഒരു വ്യക്തി ആണെങ്കിൽ "യങ് ഇന്ത്യ" വഴി നേടിയ കോടികളുടെ സ്വത്ത്, അതിന്റെ യഥാർത്ഥ ഉടമകൾക്ക് വിട്ടു കൊടുക്കുമോ ?
🙏🙏🌹🌹
Oh, മാധവാ, താങ്കളുടെ ആവശ്യം സോണിയയെ അറിയിക്കാം കേട്ടോ.
ആദ്യം നീ ഇലക്ടറൽ ബോണ്ട് വഴി നാറിയ മോങ്ങി അമിട്ട് ഉണ്ടാക്കിയ തും നോട്ട് നിരോധനം വഴി ഉണ്ടാക്കിയ കോടി കളും പാവപെട്ട ജനങ്ങൾക്ക് വേണ്ടി എങ്കിലും ചിലവാക്കാൻ പറ എന്നിട്ട് മതി നിൻ്റെ വാചകം കെട്ടോഡ മാധവാ 🤣🤣🤣
അവർക്കെന്തിനു നക്കണം.?അന്ന് ഇംഗ്ലീഷ്കാരോട് ഇന്ത്യക്ക് വിളക്ക് പറഞ്ഞ മോത്തിലാൽ കുടുംബത്തിലെ വധുവാണവർ... രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചാരണമായിരുന്നു അത്.... നെഹ്‌റു കുടുംബത്തിന്റെ mikka സ്വത്തുക്കളും രാഷ്ട്രത്തിനാണ് നൽകിയത്....
അവർക്കെന്തിനു കക്കണം?അന്ന് ഇംഗ്ലീഷ്കാരോട് ഇന്ത്യക്ക് വില പറഞ്ഞ ധനാഡ്യാനായ മോത്തിലാൽ കുടുംബത്തിലെ വധുവാണവർ... രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചാരണമായിരുന്നു അത്.... നെഹ്‌റു കുടുംബത്തിന്റെ മിക്ക സ്വത്തുക്കളും രാഷ്ട്രത്തിനാണ് നൽകിയത്....
ചുമയ്ക്ക് ആവി പിടിക്കുന്നത് നല്ലതാണ് എന്ന് കേട്ടിരിക്കുന്നു. കഫം പോകുമത്രെ.
🌹🌹🌹Thanks
അനുഭവം ഗുരു 😂 സ്ഥിരം ഇതാകും പണി എല്ലായിടത്തും നിന്നും കഫം പോകുമോ ?🤣🤣🤣
താങ്കൾ സ്വയം ചിന്തകൻ, എഴുത്തുകാരൻ , സാമൂഹ്യ പ്രവർത്തകൻ എന്നൊക്കെ പരിചയപ്പെടുത്തി. പക്ഷെ ഒരു ക്രിസ്ത്യൻ മിഷനറി എന്ന വസ്തുത മറച്ചു വെച്ചു . ഇതാണ് കാപട്യം. നെഹ്‌റു കുടുംബത്തോടുള്ള താങ്കളുടെ സ്നേഹവും ആദരവും തികച്ചും സ്വാർത്ഥപരമാണ്. കോൺഗ്രസ്സിലുള്ള എത്രയോ പ്രഗത്ഭരായ നേതാക്കൾ ഇപ്പോഴും ഉണ്ട് ? അവരെക്കാൾ എല്ലാം താങ്കൾക്ക് പ്രിയം രാഹുൽ ഗാന്ധി ആവുന്നത് എങ്ങനെയാണ് ?
Oh madhava, താങ്കൾ ഒരു ചാണക പുഴു ആയതിൽ സങ്കടം ഉണ്ട്. എന്ത് ചെയ്യാൻ ചാണകത്തിന്റെ രുചി മാത്രമേ താങ്കൾക്ക് അറിയൂ.
Gandhi family vazhi Kure cash sambhadichu eternal life ന് pokumbol athu കൂടെയുള്ള kondupokananu
Athukondanu atheham kerala thil നിന്നു soniyaji ye kurichu samsarikkunnathu😂
Ningal cheyyunnathu mattullavarum cheyyunnathu.
Suresh Gopi ye that atichille ningal.
Election jayica niravil Kendra sayamantri yayi sathya pratijna cheytha suresg Gopi te ningal enthokke paranjanu that atichathu!!
Ital madama kkum making Rahul num byaratha samskaram ariyikka.
Pinne enthinanu bharanam agrahikkunbathu?
Kutumba bharanam..
Oh... Valare mosham thanne
Ningal nice ayi channel point vayassu kalathu vishramikkin
Are yum juttavum Parayanda, nallathum Parayanda
😂 ക്രിസ്ത്യാനികൾക്ക് ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും എത്ര വിലയുണ്ടെന്നു പറയാമോ
ഒരു വിലയുമില്ല. കാരണം മനുസ്മൃതി ഒന്നും ക്രൈസ്തവൻ അനുസരിക്കാറില്ല. പിന്നെ കിണ്ടി പാരമ്പര്യവും ഇല്ല. മനസ്സിലായോ? കിണ്ടി പുറത്തിരുന്നാൽ, കെട്ടിയോനും പുറത്തു കാത്തിരിക്കുന്ന പാരമ്പര്യം.
ഇത് സംഘടിത conspiracy
അടിമ ഉടമയെ പുകഴ്ത്തുന്നു...
You are smart and wise. Congratulations. But dont kick against the thorns
Really a sorry state of mind
👏👏👏
👍