ശരീര ഭാരം കുറയ്ക്കാൻ ദിവസവും 20 മിനിറ്റ് ഇത് ചെയ്യുക|Do This Daily 20 Minutes To Reduce Body Weight

Поділитися
Вставка
  • Опубліковано 5 вер 2024
  • Excess Body Weight is the main reasons for the lifestyle diseases. So Reduce the Excess Body Weight by doing Jogging every day.
    Have a good diet
    Have a lot of water
    Consume fruits and vegetables
    Avoid fatty food
    Avoid fried foods
    Keep the mind calm and tension free.
    #fitness #relax #jointpain #arthritis #flexibility #obesity #abdominal #bodyweight #anxiety #hip

КОМЕНТАРІ • 156

  • @anujas5407
    @anujas5407 4 місяці тому +8

    Sir ഞാനും 50വയസ്സിനുമുകളിലുള്ള ലേഡീസ് ന്റെ യോഗ വീഡിയോ ചെയ്യുന്നു. എന്റെ ഭാരം 75kg ആണ്. തൈറോയ്ഡ് ഉണ്ട്. വേരിക്കോസ് vain ഉണ്ട് രണ്ടു കാലിലും നീരും ഉണ്ട്. യെങ്കിലും ഞാൻ എന്നും യോഗ ചെയ്യാറുണ്ട് താങ്ക്സ് a lot

    • @YogaWithLaL
      @YogaWithLaL  4 місяці тому +1

      വളരേ സന്തോഷം ഉണ്ട്...ഈശ്വരൻ അനുഗ്രഹിക്കട്ടെ...തുടർന്നും ചെയ്യുക... All the best 🌹

    • @VinodKumar-ym9ko
      @VinodKumar-ym9ko Місяць тому +1

      ​@@YogaWithLaLഎൻ്റെ മനസ്സ് എപ്പോഴും

  • @marygeorge5573
    @marygeorge5573 3 місяці тому +2

    ഇഷ്ടത്തേക്കാൾ ആവശ്യവും ഗുണകരവും ആയതിനാൽ ശ്രദ്ധിച്ചു തുടർന്നു. നന്ദി നമസ്ക്കാരം .🙏♥️🙏

    • @YogaWithLaL
      @YogaWithLaL  3 місяці тому +1

      എല്ലാം ഇഷ്ടപ്പെട്ട് ചെയ്യുക, ഒന്നും കഷ്ടപ്പെട്ട് ചെയ്യരുത്...
      Ok.. All The Best 🙏
      നന്നായി ചെയ്യുക അതിൻ്റെ ഫലം ഈശ്വരൻ തരും... Ok...

  • @minijoseph6496
    @minijoseph6496 2 місяці тому +3

    ഞാൻ സാറിന്റെ എല്ല വീഡിയോസ് ഉം കണ്ടു ഓരോന്ന് മാറി മാറി ചെയ്യുന്നുണ്ട്. ഇത് വളരെ ഉപകാരപ്രദമാണ്. Thanks, may God bless you👍 1:28

    • @YogaWithLaL
      @YogaWithLaL  2 місяці тому

      Always Welcome 🤗
      please continue the practice and share the videos to your friends and family members too 👍

    • @fathimapathu5837
      @fathimapathu5837 Місяць тому

      Njanum

  • @zv7577
    @zv7577 7 днів тому +1

    Your ambiance is very soothing.. nostalgic.. ❤

    • @YogaWithLaL
      @YogaWithLaL  7 днів тому +1

      Thank you so much...
      please continue the practice 🙏

  • @adishadi4947
    @adishadi4947 5 місяців тому +3

    Thank you sir. സാറിന്റെ പുഞ്ചിരി ഒരു പാട് ഇഷ്ടം ആണ്. ❤️

    • @YogaWithLaL
      @YogaWithLaL  5 місяців тому

      വളരേ സന്തോഷം...ദിവസവും മുടങ്ങാതെ ചെയ്യുക...Ok... God Bless You 🤗

  • @NowjaRajesh
    @NowjaRajesh 5 місяців тому +3

    സാറിന്റെ പുതിയ വിഡിയോ കാണുമ്പോൾ വളരെ Happy ആണ്

    • @YogaWithLaL
      @YogaWithLaL  5 місяців тому

      എനിക്കും സന്തോഷം...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @geethaminnu1150
    @geethaminnu1150 5 місяців тому +4

    Super sir cheythu koode thanney thanks

  • @rajisuresh935
    @rajisuresh935 Місяць тому +1

    Sir super and simple exercises anu njangalude lal sir Daivam thankale anugrahikkum ❤ from Bangalore

    • @YogaWithLaL
      @YogaWithLaL  Місяць тому

      വളരേ സന്തോഷം ഉണ്ട്...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 5 місяців тому +1

    സർ Super ആണ് , പറഞ്ഞു തരുന്നത് ഞാൻ daily ചെയ്യാറുണ്ട്. മുട്ടിൻ്റെ ഒരു പ്രശ്നം മാത്രമെ ഉള്ളു. adjust ചെയ്തു ചെയ്യുന്നു.

    • @YogaWithLaL
      @YogaWithLaL  5 місяців тому

      എല്ലാ വിധ ആശംസകളും നേരുന്നു...
      തുടർന്നും ചെയ്യുക...

  • @rejikk9613
    @rejikk9613 16 днів тому

    Sir njan 9 month ayi sirnte yoga practice cheyyunnu. Awesome transformation anu enikku vannathu. Orupadusanrhoshavum, abimanavum anu enikku. Thankyou sir, God bless you❤

    • @YogaWithLaL
      @YogaWithLaL  16 днів тому +1

      എനിക്കും സന്തോഷം...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @valsalanair3724
    @valsalanair3724 3 місяці тому +1

    രണ്ട് മാസമായി കൃത്യമായി ചെയുന്നു വളരെ മാറ്റമുണ്ട് സർ 🙏

    • @YogaWithLaL
      @YogaWithLaL  3 місяці тому

      വളരേ സന്തോഷം ഉണ്ട്...

  • @sajeena7019
    @sajeena7019 5 місяців тому +2

    Can you show steps which can be done by asthma patients and patients having body pain

    • @YogaWithLaL
      @YogaWithLaL  5 місяців тому

      There's a good video for that in my channel. Pranayama... please check and find out... All The Best 🤗

  • @user-rc6vw7le1f
    @user-rc6vw7le1f 3 місяці тому +1

    സാർ ഇപ്പോയാണ് ഞാൻ സാറിന്റെ vdo കാണുന്നത് 👍👍എല്ലാം നന്നായിട്ടുണ്ട്

    • @YogaWithLaL
      @YogaWithLaL  3 місяці тому +1

      ദിവസവും ചെയ്യുക...

  • @sashimangala7631
    @sashimangala7631 4 місяці тому +1

    Thank you sir for your positive message

  • @smithapanackal3884
    @smithapanackal3884 5 місяців тому +1

    Sir ഞാനും ചെയ്യാൻ തുടങ്ങി, നല്ല relax കിട്ടുന്നുണ്ട് 👍

  • @sreelekhaak1497
    @sreelekhaak1497 4 місяці тому +2

    Thank you sir

    • @YogaWithLaL
      @YogaWithLaL  4 місяці тому

      So nice of you...
      please continue the practice and share the videos to your friends and Relatives

  • @BeenaSajidev
    @BeenaSajidev 4 місяці тому +1

    Thankyou Sir കൊള്ളാം എല്ലാ വീഡിയോയും

    • @YogaWithLaL
      @YogaWithLaL  4 місяці тому

      വളരേ സന്തോഷം ഉണ്ട്...

  • @Agijoy
    @Agijoy 3 місяці тому +1

    Thank u Sir🙏

  • @NasilaA-h9r
    @NasilaA-h9r 8 днів тому +1

    Naduvedanaik ith cheyyunnathil kuzhappamundo sir

    • @YogaWithLaL
      @YogaWithLaL  8 днів тому

      സാവധാനം, ശ്രദ്ധയോടെ വേണം ചെയ്യാൻ... All The Best 🙏

  • @Sajuva-tv9ph
    @Sajuva-tv9ph 3 місяці тому +1

    Sir enik nalla video ❤ thank you

  • @leenaleenarajeev7372
    @leenaleenarajeev7372 4 місяці тому +1

    Thanq sir ❤

  • @marygeorge5573
    @marygeorge5573 3 місяці тому +1

    വളരെ ഇഷ്ടപ്പെട്ടു. മുമ്പു കാണിച്ചതു കുറെ ഓർമ്മയുണ്ട്. 🙏♥️🙏

    • @YogaWithLaL
      @YogaWithLaL  3 місяці тому

      തുടർന്നും കാണുക അതുപോലെ ചെയ്യുക...🙏🙏🙏

  • @ushaparasuram7629
    @ushaparasuram7629 5 місяців тому +1

    Too good thank you

  • @lunamohan9212
    @lunamohan9212 5 місяців тому +1

    Thank you❤❤👍

  • @prasadct1317
    @prasadct1317 5 місяців тому +2

    ഒരിക്കൽ attack വന്നതാണ്. Light ആയ വ്യായാമം ചെയ്തോളാൻ Doctor പറഞ്ഞു. സാറിൻ്റെ ഈ വ്യായാമങ്ങൾ ചെയ്താൽ കുഴപ്പമുണ്ടോ?

    • @YogaWithLaL
      @YogaWithLaL  5 місяців тому

      speed കുറച്ചു ചെയ്തു നോക്കൂ...ബുദ്ധിമുട്ട് തോന്നുമ്പോൾ നിർത്തി വിശ്രമിക്കണം... Ok.. All The Best 🌹

  • @rajamanid2325
    @rajamanid2325 Місяць тому

    Thank you sir godblessyou🎉🎉🎉🎉🎉

    • @YogaWithLaL
      @YogaWithLaL  Місяць тому

      Thank you too..
      please continue the practice and share the videos to your friends and family members too 👍

  • @user-wj2fo5tt8j
    @user-wj2fo5tt8j 4 місяці тому +1

    Thengs sir

  • @lillyantony6922
    @lillyantony6922 5 днів тому +1

    👍

  • @sallymathew4853
    @sallymathew4853 28 днів тому +1

    സൂപ്പർ 👍👍👍👍👍👍

  • @sallymathew4853
    @sallymathew4853 27 днів тому +1

    താങ്ക്യൂ

  • @healthandwellness-thewayfo5445
    @healthandwellness-thewayfo5445 5 місяців тому +2

    നമസ്കാരം സർ 🙏സാറിന്റെ wife cheyunnathaya oru workout kazhinja 20ഡേയ്‌സ് ആയി ഞാൻ ചെയുന്നുണ്ട്. എനിക്ക് നല്ല മാറ്റം ഉണ്ട്. Thank you sir🙏Thank you mam🙏

    • @YogaWithLaL
      @YogaWithLaL  5 місяців тому

      വളരേ സന്തോഷം ഉണ്ട്...🙏🙏🙏
      തുടർന്നും ചെയ്യുക...

    • @sajeena7019
      @sajeena7019 5 місяців тому

      ​@@YogaWithLaLwife nu vere channel indo

  • @sreemathymr9159
    @sreemathymr9159 5 місяців тому +1

    👌👌👌sar പുതിയപുതിയ വിഡിയോകൾ കാണാൻ അക്രകിക്കുന്നു ❤️❤️💚

    • @YogaWithLaL
      @YogaWithLaL  5 місяців тому

      ഇത് പുതിയ വീഡിയോ ആണല്ലോ...നോക്കി ചെയ്യുക...Ok... All The Best 🤗

    • @sreemathymr9159
      @sreemathymr9159 5 місяців тому +1

      @@YogaWithLaL അതു മനസിലായി വീണ്ടും പുയത് കാണണം എന്നാ പറയുന്നത്

    • @YogaWithLaL
      @YogaWithLaL  5 місяців тому

      Ok... തീർച്ച...എല്ലാ ആഴ്ചയിലും പുതിയ വീഡിയോ പോസ്റ്റ് ചെയ്യാം... Ok... Thank You 🤗

  • @sallymathew4853
    @sallymathew4853 27 днів тому +1

    സാർ എനിക്ക് 60 വയസ്സ് എന്റെ ഷുഗർ പ്രഷർ കൊളസ് എല്ലാം മാറി നോർമലായി

    • @YogaWithLaL
      @YogaWithLaL  27 днів тому

      വളരേ സന്തോഷം ഉണ്ട്...🙏🙏🙏
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @tonymanavalan7585
    @tonymanavalan7585 5 місяців тому +1

    Night dinner kazhinju cheyyamo? Dinner kazhinju ethra time kazhinju cheyyam

    • @YogaWithLaL
      @YogaWithLaL  5 місяців тому

      dinner കഴിഞ്ഞ് 3 മണിക്കൂർ കഴിഞ്ഞ് മാത്രമേ ചെയ്യാവൂ...🙏🙏🙏

  • @geetharavi7589
    @geetharavi7589 Місяць тому +1

    എല്ലാം വീഡിയോ ചെയ്യാറുണ്ട്

  • @snehas9960
    @snehas9960 2 місяці тому +1

    സാർ, എനിക്ക് ഒരു സംശയം സാർ ഈ ചെയ്യുന്നത് warm up ആണോ അതോ exercise ആണോ ചിലർ ഒക്കെ കാണിക്കുന്നത് ചെയ്യാനേ പറ്റില്ല ഒത്തിരി ചാടി ഒക്കെ ആണ് പക്ഷേ എനിക്കു സാർ ചെയ്യുന്ന ത് പറ്റുള്ളൂ നല്ലത് പോലെ വിയർക്കുന്നുണ്ട് വാർമിംഗ് up വേറെ ഉണ്ടോ പ്ലീസ് reply 🙏🙏

    • @YogaWithLaL
      @YogaWithLaL  2 місяці тому

      ഇത് തന്നെ ചെയ്യുക...ഇതിൽ എല്ലാം ഉണ്ട്... തുടർച്ചയായി ചെയ്യണം...Ok... All The Best 🙏

  • @user-ul4hk7hw8q
    @user-ul4hk7hw8q 5 місяців тому +1

    First time anu👌👌👌

  • @user-jo9sv1ot7b
    @user-jo9sv1ot7b 3 місяці тому +1

    Good sir

    • @YogaWithLaL
      @YogaWithLaL  3 місяці тому

      Thank You 🙏
      please continue the practice and share the videos to your friends and family members too 👍

  • @noorjahanjalal7104
    @noorjahanjalal7104 Місяць тому +1

    സാർ എല്ലാം വീഡിയോ മാറി മാറി ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ 🌹

    • @YogaWithLaL
      @YogaWithLaL  Місяць тому

      ഒരു കുഴപ്പവും ഇല്ല...ചെയ്തോളൂ..

  • @anitharaj811
    @anitharaj811 5 місяців тому +2

    അതുപോലെതന്നെ സാറേ വ്യായാമം കഴിഞ്ഞ് എത്ര സമയം കഴിഞ്ഞ് കുളിക്കാം ആഹാരം കഴിക്കാം എന്നൊക്കെ പറയണേ ഇപ്പോഴത്തെ കാലാവസ്ഥയിൽ വ്യായാമം കഴിയുമ്പോൾ തന്നെ നല്ലത് പോലെ വിയർക്കും അപ്പോൾ കുളി അനിവാര്യമാണ് അത് എത്ര സമയം കഴിഞ്ഞു

    • @YogaWithLaL
      @YogaWithLaL  5 місяців тому

      ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കാം...
      ആഹാരത്തെ കുറിച്ചുള്ള് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് search ചെയ്തു നോക്കൂ...🙏🙏🙏

  • @kalavathig9825
    @kalavathig9825 5 місяців тому +1

    Namathe sir Enikku age 60 çheyunnathupole njan cheythu

    • @YogaWithLaL
      @YogaWithLaL  5 місяців тому

      Thank You 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹

  • @fishaqua..ytchannal1915
    @fishaqua..ytchannal1915 4 місяці тому +2

    Sirnte കൂടെത്തന്നെ ചെയ്തു.... നല്ലവണ്ണം വിയർത്തു....

    • @YogaWithLaL
      @YogaWithLaL  4 місяці тому

      വളരേ സന്തോഷം ഉണ്ട്...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹🌹🌹

  • @binsha8998
    @binsha8998 5 місяців тому +1

    Manses ulla ppol cheyyan pattumo pleas reply

    • @YogaWithLaL
      @YogaWithLaL  5 місяців тому

      4 ദിവസം വിശ്രമിക്കണം...

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 4 місяці тому +1

    Nhan 73 anu .ithilpattavunnathokke nhan cheyyarundu .wife cheyyunna ep kandittilla .ethanu ennarinhal athanu kooduthal soukaryam enkil cheyyamayirunnu .

    • @YogaWithLaL
      @YogaWithLaL  4 місяці тому

      ഇതാണ് എളുപ്പം എന്ന് വച്ചാൽ അതു ചെയ്യുക..

  • @ramyarajan9173
    @ramyarajan9173 2 місяці тому +1

    Sir നീരി റക്കം കൊണ്ട് കഴുത്തു നെഞ്ച് ഒക്കെ ഭയങ്കര പ്രശ്നം ആണ് തല കുനിക്കാനോ തിരിക്കാനോ ഒന്നും പറ്റുന്നില്ല പ്ലീസ് help

    • @YogaWithLaL
      @YogaWithLaL  2 місяці тому +1

      ഡോക്ടറെ കണ്ട് ചികിത്സ ആവശ്യമാണ്...അതിനു ശേഷം ഡോക്ടറുടെ അനുവാദത്തോടെ മാത്രം exercises ചെയ്യുക.. ok...

  • @jayamenon9594
    @jayamenon9594 3 місяці тому +1

    Sir complete ayi oru video daily chyan anu 2 month stop chythu nanayi weight koodi

    • @YogaWithLaL
      @YogaWithLaL  3 місяці тому +1

      45 മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

  • @kamalakshigopalakrishnan5957
    @kamalakshigopalakrishnan5957 5 місяців тому +1

    ഇന്ന് സാറിൻ്റെ ഒന്നിച്ചു തന്നെ ഞാൻ ചെയ്തു എല്ലാം ചെയ്യാൻ പറ്റി👍👍🙏

    • @YogaWithLaL
      @YogaWithLaL  5 місяців тому

      വളരേ സന്തോഷം ഉണ്ട്...

  • @divyadamodaran9544
    @divyadamodaran9544 4 місяці тому +1

    Sir leg strengthen avan exercise

  • @rajeejames963
    @rajeejames963 5 місяців тому +1

    Tku sir

  • @jyothihareesh3983
    @jyothihareesh3983 5 місяців тому +1

    Super sir ❤

  • @roufinaroufi7271
    @roufinaroufi7271 13 днів тому +1

    ഇത് ഡിസ്ക് ബൾജ് ഉള്ളവർക്കു ചെയ്യാമോ 33 വയസ്

    • @YogaWithLaL
      @YogaWithLaL  13 днів тому

      ചെയ്തു നോക്കൂ...ശ്രദ്ധയോടെ വേണം ചെയ്യാൻ...എല്ലാ വിധ ആശംസകളും നേരുന്നു...

    • @roufinaroufi7271
      @roufinaroufi7271 13 днів тому

      @@YogaWithLaL thankyou 🥰

  • @daisythankachan2106
    @daisythankachan2106 5 місяців тому +1

    Supersir

  • @smithakk810
    @smithakk810 4 місяці тому +2

    SirNjanumThudangi

  • @arathisnaii2395
    @arathisnaii2395 3 місяці тому +1

    Sir etra hr yoga cheyam

    • @YogaWithLaL
      @YogaWithLaL  3 місяці тому

      ഒരു മണിക്കൂർ എങ്കിലും ചെയ്യണം...

  • @user-vz6dg2uq2m
    @user-vz6dg2uq2m 4 місяці тому +1

    സാർഞാൻ50വയസാണ്
    എനിക്ക്വണ്ണവുഠവയറുഠകൂടുതലാണ്ഞാൻപുതുതായി
    സാറിനേപഠയേഗചെയുന്നു

    • @YogaWithLaL
      @YogaWithLaL  4 місяці тому

      ദിവസവും ചെയ്യുക...ഭക്ഷണം നിയന്ത്രിക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക...ചോറിൻ്റെ അളവ് കുറയ്ക്കണം...വെള്ളം ധാരാളം കുടിക്കണം...
      Ok.. All The Best 🌹

  • @twinklejose2809
    @twinklejose2809 5 місяців тому +1

    Ethu 20minut mathiyo. Atho 30 minut veno? Njan 30 minut cheyunund.

    • @YogaWithLaL
      @YogaWithLaL  5 місяців тому

      30 മിനിറ്റ് എങ്കിലും ചെയ്യണം... all the best 🌹
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @aniaugustine4586
    @aniaugustine4586 5 місяців тому +1

    Suuper 🎉🎉🎉❤❤❤

  • @user-ib5bk4st2x
    @user-ib5bk4st2x 5 місяців тому +1

    🙏🙏🙏

    • @YogaWithLaL
      @YogaWithLaL  5 місяців тому

      Thank You 🤗 Please Continue The Practice and Share The Videos To Your Friends and Relatives also 🤗

  • @user-ot8ne6xw2n
    @user-ot8ne6xw2n 5 місяців тому +1

    Good 👍👍👍

    • @YogaWithLaL
      @YogaWithLaL  5 місяців тому

      Thank You 🤗 Please Continue The Practice and Share The Videos To Your Friends and Relatives 🌹

  • @antojose3829
    @antojose3829 4 місяці тому +1

    ഇത് ലേഡീസ് നൂ ചെയ്യാമോ

  • @anitharaj811
    @anitharaj811 5 місяців тому +1

    ഓരോ വീഡിയോയ്ക്കും വേണ്ടി വെയിറ്റ് ചെയ്യുകയാണ്

    • @YogaWithLaL
      @YogaWithLaL  5 місяців тому

      വളരേ സന്തോഷം...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @valsalaakarliparamb530
    @valsalaakarliparamb530 5 місяців тому +1

    സാർ,: അങ്ങയുടെ വീഡിയോ കണ്ട് ഞാൻ ദിവസം മൂന്ന് നേരം ചെയ്യുന്നുണ്ട്; ഒരു സംശയം താഴെ വിരിക്കുന്ന മാറ്റ് അത് വിരിക്കണം എന്ന് ഉണ്ടോ ? നിലത്ത് ചവിട്ടി ചെയ്യാൻ പറ്റില്ലേ?

    • @YogaWithLaL
      @YogaWithLaL  5 місяців тому

      മാറ്റ്, അല്ലെങ്കിൽ ബെഡ് ഷീറ്റ് വിരിച്ച് വേണം ചെയ്യാൻ...വെറും നിലത്ത് ചെയ്യാൻ പാടില്ല...

  • @user-gn5qm4sq3b
    @user-gn5qm4sq3b Місяць тому +1

    ❤❤❤❤🎉🎉🎉🎉🎉

  • @shylajamohan7054
    @shylajamohan7054 4 місяці тому +1

    സാർ കിതാപ്പ് മാറാൻ എന്താ ചെയ്യുക പ്ലീസ് റിപ്ലൈ

    • @YogaWithLaL
      @YogaWithLaL  4 місяці тому

      പടി പടിയായി ചെയ്യുക..ഇടയ്ക്ക് വിശ്രമിക്കാം...
      Weight training നല്ലതാണ്...

  • @sallymathew4853
    @sallymathew4853 27 днів тому +1

    സാർ എനിക്ക് 60 വയസ്സ്

    • @YogaWithLaL
      @YogaWithLaL  27 днів тому

      Ok...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @najmuakpmlp
    @najmuakpmlp Місяць тому +1

    ഇതിന്റെ കൂടെ സാർ കഴുത്തിന്റെ തു കുടി 🙏🙏

    • @YogaWithLaL
      @YogaWithLaL  Місяць тому

      അതിനുള്ള വേറേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്..

  • @PathummakuttyKavanancheeri
    @PathummakuttyKavanancheeri Місяць тому

    ❤️👍❤️

  • @laxmiidevi6246
    @laxmiidevi6246 3 місяці тому +1

    Weight കുറയുന്നില്ല

    • @YogaWithLaL
      @YogaWithLaL  3 місяці тому

      ഭക്ഷണം നിയന്ത്രിക്കുക, പഴങ്ങൾ കഴിക്കുക. work out സമയം കൂട്ടി നോക്കുക...

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 5 місяців тому +1

    🙏🙏👍 cheyyunnund

    • @YogaWithLaL
      @YogaWithLaL  5 місяців тому

      സന്തോഷം....

  • @shameemasageer1406
    @shameemasageer1406 3 місяці тому +1

    disk buldge and Sir id cheyyamo

    • @YogaWithLaL
      @YogaWithLaL  3 місяці тому

      ചെയ്തു നോക്കൂ..

  • @user-wj2fo5tt8j
    @user-wj2fo5tt8j 4 місяці тому +1

    Thengs sir

  • @suvarnaaniyath1953
    @suvarnaaniyath1953 5 місяців тому

    Thank you sir

    • @YogaWithLaL
      @YogaWithLaL  5 місяців тому

      Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹

  • @sreekumarmenon260
    @sreekumarmenon260 5 місяців тому +1

    Good Sir

  • @alvikuttype7746
    @alvikuttype7746 3 місяці тому +1

    👍

  • @user-wj2fo5tt8j
    @user-wj2fo5tt8j 4 місяці тому

    Thengs sir

    • @YogaWithLaL
      @YogaWithLaL  4 місяці тому

      Welcome 🤗 Please Continue The Practice and Share The Videos To Your Friends and Relatives also 🤗