ആശുപത്രിയിൽ എനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം...കണ്ണീരോടെ പാവം ഉമ്മ

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 151

  • @vahidhahussain7336
    @vahidhahussain7336 3 дні тому +25

    ഞാനും ഒരു രണ്ടാനുമ്മയാണ് എനിക്ക് 22വർഷമായി മക്കളില്ല ഭർത്താവിന്റെ മകളെ നല്ല പോലെ നോക്കി പക്ഷെ അവളെ കല്ലിയാണം കയ്യോളം എന്റെ ഭർത്താവിന് വേറെ മക്കളുണ്ടാവേണ്ട എന്ന് തീരുമാനിച്ചു എന്നെ കഷ്ടപ്പെടുത്തി എന്നിട്ടും ഞാൻ അവളെ നല്ലോണം നോക്കി പക്ഷെ അവളെ കല്ലിയാണം കഴിഞ്ഞപ്പോൾ അവൾക്ക് വാപ്പാനെയും വേണ്ട എളേമനിം വേണ്ട അവളുടെയുമ്മയും ഉമ്മാന്റെ വീട്ടുകാരും ഭർത്താവും മാത്രം മതി യായി എന്റെ ഭർത്താവ് ഇപ്പോൾ മതി. വേറെ മക്കൾ വേണ്ട എന്ന തീരുമാനത്തിൽ സങ്കടം പറയുന്നു അവനവൻ ചെയ്തത് അവനവൻ അനുഭവിക്കുക

  • @saeerkp3740
    @saeerkp3740 3 дні тому +19

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വർത്താനം.....🥰 റബ്ബ് എല്ലാർക്കും പരി പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲

  • @sameerhs9275
    @sameerhs9275 2 дні тому +3

    ഞാനും ഒരു രണ്ടാനുമ്മയാണ്പ്രസവിച്ച മക്കളെ പോലെ മറ്റു മക്കളെ യും സ്നേഹിക്കാനെ കഴിയൂ, അത് മനസിലാക്കാൻ സമൂഹം തയ്യാറാവില്ല. രണ്ടാമത്തവളായി വരുന്നവരാണെങ്കിലും ഒരു പാട് സ്വപ്നങ്ങളുമായിട്ടായിരിക്കും അവരുടെ വരവും പക്ഷെ അതും ആരും മനസിലാക്കില്ല 😢

  • @zainulabidabid2694
    @zainulabidabid2694 3 дні тому +12

    പാവപ്പെട്ട വീട്ടിലെ പെണ്ണുങ്ങൾ സാമ്പത്തികം ഉള്ളിടത്ത് വന്നു കയറുമ്പോൾ അവരുടെ പാവമെല്ലാം മാറും ഇതും എന്റെ സ്വന്തം അനുഭവമാണ്

  • @suharabikp2910
    @suharabikp2910 3 дні тому +7

    അൽ ഹംദു ലില്ലാഹ് ഉമ്മാക്ക് അള്ളാഹു ആരോഗ്യമുള്ള ആയുസ് ഉണ്ടാവട്ടേ ആമീൻ.

  • @mohmammadafeef6121
    @mohmammadafeef6121 3 дні тому +9

    മാഷാ അള്ള എത്രയും പെട്ടന്ന് അള്ളഹുശിഫയാക്കി തരട്ട ആമീൻ

  • @ashrafkoori3595
    @ashrafkoori3595 День тому

    Enk randa ummayan uppa maranappettu eppoyum randa umma njankaludey koodeyyund masha allah 4:55
    5:47
    5:12

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 дні тому +2

    മാഷാ അള്ളാഹ് അള്ളാഹു ഉമ്മാക് പെട്ടെന്ന് അസുഖം ok മാറീട്ട് പെട്ടെന്ന് നടക്കട്ടെ ആമീൻ 🤲

  • @newgame263
    @newgame263 3 дні тому +6

    ഞാൻ അങ്ങനെ ഉള്ള സാഹചര്യം ത്തിൽ വളർന്നതാണ് 👍🏻

  • @asifazi1481
    @asifazi1481 2 дні тому

    അല്ലാഹു ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരുമാറാകട്ടെ

  • @-shefna780
    @-shefna780 3 дні тому +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം 🥰 റബ്ബ് എത്രയും വേഗം ഷിഫാഹ് നൽകട്ടെ 🤲ആഫിയതുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @HoulathMk-v8b
      @HoulathMk-v8b 3 дні тому +1

      അള്ളാഹു ഉമ്മാക് ശിഫ നൽകി പൂർണ ആരോഗിത്തോട് കൂടി തിരിച്ചു വരട്ടെ 🤲🤲🤲

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 3 дні тому +13

    എനിക്കും ഉണ്ടായിരുന്നു രണ്ടാനുമ്മ നല്ല സ്‌നേഹേമായിരുന്നു അത് പോലെ ഞങ്ങൾക്ക് ഇഷ്ട്ടമായിരുന്നു എന്റെ വാപ്പ മരിച്ച രണ്ട് വർഷം കഴിഞ്ഞപ്പോൾ അവരും മരണപ്പെട്ടു, അള്ളാഹുവേ എല്ലാം രണ്ടുനുമ്മമ്മാർക്ക് സന്തോഷവും സമാദാനവും നൽകണേ അള്ളാ 🤲🏻🤲🏻🤲🏻

  • @sabiviog6323
    @sabiviog6323 3 дні тому +4

    ഉമ്മ നല്ല ആരോഗ്യത്തോടെ വരട്ടെ❤️

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 дні тому

    അൽഹംദുലില്ലാ. ഉമ്മക്ക് അശോസമായി എന്ന് അറിഞ്ഞതിൽ സമാധാനം 🤲

  • @saleenamaliyekkal3671
    @saleenamaliyekkal3671 3 дні тому +3

    എനിക്ക് അറിയുന്ന ഒരാളുടെ ആദ്യവിവാഹം ഇങ്ങനെയായിരുന്നു പിന്നെ അയാൾ വിവാഹത്തിന് സമ്മതിച്ചിട്ടില്ല

  • @moosankutty9091
    @moosankutty9091 3 дні тому +3

    അല്ലാഹു ഷിഫ നൽകുമാറാകട്ടെ ആമീൻ

  • @JasminJasmin-z3o
    @JasminJasmin-z3o 3 дні тому +8

    അള്ളാഹു സെക്കൻഡ്കൊണ്ട് ഉമ്മാന്റെ എല്ലാവിധ അസുഖങ്ങളും മാറ്റിത്തരട്ടെ ആഫിയത്തും ദീര്ഗായുസും അള്ളാഹു പ്രധാനം ചെയ്തുതരട്ടെ ആമീൻ. ആമീൻ. യാ റബ്ബൽ ആലമീൻ

  • @SAJITHA-gb2gm
    @SAJITHA-gb2gm 3 дні тому +3

    ഞാനും ഒരു രണ്ടാന്നുമ്മ യാണ് എത്രയോ അനുഭവം

    • @bavamk4254
      @bavamk4254 3 дні тому

      ''ഞങ്ങളുടെ ഉമ്മ മരിച്ച് വർഷങ്ങൾ ആയി ഉപ്പാനെ ഞങ്ങൾ ആൺമക്കളും പെൺമക്കളും മരിമ ക്കളും കൂടി നോക്കി ഉപ്പ മരിച്ചിട്ട് 6 വർഷം ആയിട്ടുള്ളൂ

  • @Seenath-ze3mu
    @Seenath-ze3mu 3 дні тому +6

    ഉമ്മാക് എത്രയും പെട്ടെന്ന് ശിഫ നൽകി അല്ലഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @KadeejaMp-po1vd
    @KadeejaMp-po1vd 3 дні тому +3

    Umma.athrayum.pettenn.sugamavatte.allah.thawfeeg.cheyyane.allah

  • @-shefna780
    @-shefna780 3 дні тому +5

    First like👍👍👍

    • @abdulnazar4747
      @abdulnazar4747 3 дні тому +3

      ഞാനും വന്നു😢😢

    • @-shefna780
      @-shefna780 3 дні тому +1

      ​@@abdulnazar4747സുഖല്ലേ കുട്ടീ 🥰

    • @-shefna780
      @-shefna780 3 дні тому +3

      @abdulnazar4747 🥰🥰🥰

    • @abdulnazar4747
      @abdulnazar4747 3 дні тому +3

      @@-shefna780 അല്ല പിന്നെ റിയാൽ റിയാൽ ഉണ്ടാക്കുന്ന തിരക്കിലാണ്😀😀😀

    • @visalmedia
      @visalmedia  3 дні тому +3

      🎉

  • @abdulnazar4747
    @abdulnazar4747 3 дні тому +7

    അൽഹംദുലില്ലാഹ് ഞങ്ങൾ എല്ലാവർക്കും സന്തോഷം അള്ളാഹു എല്ലാ കാര്യത്തിലും സന്തോഷത്തിലാക്കട്ടെ🤲🤲🤲🤲🤲🤲🤲

    • @-shefna780
      @-shefna780 3 дні тому +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @abdulnazar4747
      @abdulnazar4747 3 дні тому +2

      @-shefna780 🤲🤲🤲

  • @ridergirl4642
    @ridergirl4642 3 дні тому +1

    അൽഹംദുലില്ലാഹ് 👍മാഷാഅല്ലാഹ്‌ 👍

  • @sidiqsidiq1284
    @sidiqsidiq1284 20 годин тому

    ആദ്യ ഭാര്യ യായാലും പ്രതേകിച്ചു രണ്ടാം ഭാര്യ ആയാലും മറ്റുളള വരുടെ മുന്നിൽ സ്നേഹം പ്രകടിപ്പിക്കരുത് അത് വെറുക്കാൻ കാരണമാകും

  • @zainulabidabid2694
    @zainulabidabid2694 3 дні тому +16

    ഭാര്യ മരണപ്പെട്ടാൽ എല്ലാ ഭർത്താക്കന്മാരും പറയുന്ന സ്ഥിരം സംസാരമാണ് ഇവിടെയും ഞാൻ കേട്ടത് ഞാൻ ഇനി കല്യാണം കഴിക്കേണ്ടതില്ല എന്റെ മരണപ്പെട്ടുപോയ ഭാര്യയിൽ നിന്നും എല്ലാ സുഖ സന്തോഷങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട് അതിൽ കൂടുതലായി ഈ ജന്മത്തിൽ ഇനി ഒന്നും വേണ്ട എന്നും ഇത് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ്

  • @subaidasubaida939
    @subaidasubaida939 3 дні тому +4

    അൽഹംദുലില്ലാഹ് ❤

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 3 дні тому +7

    ഇ ക്കാ നിങ്ങളെ തംബുലൻ തീരെ ശരിയായിട്ടില്ല ഞങ്ങൾ ഒന്ന് ബേജാറായി

  • @zainulabidabid2694
    @zainulabidabid2694 3 дні тому +2

    നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം

  • @Jahaneesha
    @Jahaneesha 3 дні тому +4

    Palakkad district

  • @yasminkc3351
    @yasminkc3351 3 дні тому +2

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @SajithaShoukath-f8y
    @SajithaShoukath-f8y 3 дні тому +6

    Palakkad

  • @sabirasabira2692
    @sabirasabira2692 3 дні тому +1

    ജാനും ഇതുപോലെ അനുഭവിക്കുന്ന ഒരു രണ്ടാംബറിയാൻ
    Nijalparajath എല്ലാം ജനനുഭവിക്കുന്നളൻ
    എനിക്കും കുട്ടികളില്ല
    നാട്കര്ക് vedapedda hajiyar

  • @Shaheeda-vo3uc
    @Shaheeda-vo3uc 3 дні тому +2

    അൽഹംദുലില്ലാഹ് സന്തോഷം.ഉമ്മക്ക് പൂർണ ഷിഫയാവട്ടെ 🤲

  • @_MinnuTasteAndVlog073_
    @_MinnuTasteAndVlog073_ 2 дні тому

    എങ്ങിനെ നോക്കിയാലും സമൂഹം തന്ന ഒരു പേരില്ലേ.... ആകണ്ണി ലാണ് രണ്ടാനുംമൻമാരെ നോക്കി കാണുന്നത്.......അതിൽ പ്രധാന റോൾ ഭർത്താവിന്റെ കൂടാ പിറപ്പുകൾക് ആണ്... ഉള്ള വിഷം മുഴുവനും കയറ്റി.... ഈ മക്കളെ വഷളാക്കും... അവരുടെ വിചാരം.... ഇതൊക്കെ സ്നേഹക്കൂടുതലാണെന്നാണ്... ഇതൊക്കെ മക്കൾക്ക് 2ലോകത്തും പരാജയപ്പെടുത്തലാണ്.... ഈ വീഡിയോ കണ്ടപ്പോൾ എന്റെ അനുഭവം ആണ് ഓർമ വന്നത്.... പ്രശനം വലുതാകുന്നത് ഭർത്താവിന്റെ വീട്ടുകാരാണ്... സംസ്കാരവും വിദ്യാഭ്യാസവും ഇള്ളതൊരാണെങ്കിൽ ണെങ്കിൽ.... സൂപ്പർ....

  • @rasiyak378
    @rasiyak378 3 дні тому +4

    Ummakku vegam readyavatte... aameen

  • @ShahinMoideen-y2o
    @ShahinMoideen-y2o 3 дні тому +2

    Ende elama ende uppanelkal nallathanennu thonnarunde

  • @abdulnazar4747
    @abdulnazar4747 3 дні тому +4

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 3 дні тому +2

      നിങ്ങൾ എവിടെ മക്കളെ😢😢

    • @-shefna780
      @-shefna780 3 дні тому +1

      @@abdulnazar4747 ഞമ്മളിതാ ഇവിടെ 💪💪💪

    • @-shefna780
      @-shefna780 3 дні тому +1

      ​@@abdulnazar4747ഞമ്മളിതാ കുട്ടീ ഇങ്ങോട്ട് നോക്കു 🙋🙋🙋

    • @sa-adipullarikode3888
      @sa-adipullarikode3888 3 дні тому

      🍁

  • @asifazi1481
    @asifazi1481 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mariyacp8325
    @mariyacp8325 3 дні тому +1

    ❤ അൽ ഹംദുലില്ല

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 3 дні тому +2

    Masha allah

  • @Ramla-zv8hf
    @Ramla-zv8hf День тому

    Palakkad.

  • @SuharaBacker-w6o
    @SuharaBacker-w6o 3 дні тому +1

    Alhamdulilla...alhamdulilla..happy

  • @zaaidsayed6970
    @zaaidsayed6970 3 дні тому +2

    Alhamdulillah 😊

  • @ayishavalappil3793
    @ayishavalappil3793 3 дні тому +1

    Aameen🤲

  • @alavi6334
    @alavi6334 3 дні тому +2

    അൽഹംദുലില്ലാഹ്

  • @rukkiyarukku511
    @rukkiyarukku511 3 дні тому +2

    മക്കൾ പറഞ്ഞത്രെ സതൃഠസതൃഠമോനേ

  • @zainulabidabid2694
    @zainulabidabid2694 3 дні тому

    തെറ്റിനെ കുറിച്ച് പറഞ്ഞാൽ എന്റെ അനുഭവത്തിൽ തെറ്റ് പൂർണ്ണമായും എന്റെ ഭാഗത്താണ് അത് ഞാൻ സമ്മതിക്കുന്നു

    • @zulaikhamc2817
      @zulaikhamc2817 3 дні тому

      നിങ്ങൾ അവരുടെ മോനാണോ

    • @zainulabidabid2694
      @zainulabidabid2694 2 дні тому

      @zulaikhamc2817 അല്ല എന്റെ ഉമ്മ മരണപെട്ടു

  • @MuhammedMansoor-v4t
    @MuhammedMansoor-v4t 3 дні тому +1

    സൈലന്റ് വാലി പാലക്കാട് ജില്ല യിൽ

  • @MUHAMMEDFATHIMa-h4o
    @MUHAMMEDFATHIMa-h4o 3 дні тому +3

    Palakad

  • @hananmuhammed7984
    @hananmuhammed7984 3 дні тому +1

    Palakkad jilla

  • @sakeenasaki2172
    @sakeenasaki2172 3 дні тому +3

    പാലക്കാട്

  • @ZeenuMuthu
    @ZeenuMuthu 3 дні тому +2

    Alhamdulillah

  • @muneesaworks843
    @muneesaworks843 День тому

    ഈ മാഷിന്റെ നബർ തരുമോ

  • @Hassi400
    @Hassi400 3 дні тому +1

    പാവം umma

  • @busharaiqbal6957
    @busharaiqbal6957 3 дні тому +1

    Palakadu

  • @ayishavalappil3793
    @ayishavalappil3793 3 дні тому +2

    Njaan rantaanummayanu

  • @ShahidhaShahidha-nf4tv
    @ShahidhaShahidha-nf4tv 3 дні тому +2

    Alhamdulilla

  • @MumthasPennu-wk9zl
    @MumthasPennu-wk9zl 3 дні тому +1

    Alhamdulilla🤲🤲🤲🤲🤲

  • @Maimoonath-kb4gr
    @Maimoonath-kb4gr 3 дні тому +1

    Palakkad DT

  • @sfaizykappu2105
    @sfaizykappu2105 3 дні тому +2

    🤲🤲🤲

  • @-shefna780
    @-shefna780 3 дні тому +3

    Answer palakkad

  • @farishahamsa2591
    @farishahamsa2591 День тому

    മണ്ണാർക്കാട് ജില്ല

  • @calicutvlog8723
    @calicutvlog8723 2 дні тому

    വയനാട്

  • @SuharaRasak-r7i
    @SuharaRasak-r7i 3 дні тому +1

    🤲

  • @SulaikhaMushfih
    @SulaikhaMushfih 3 дні тому +1

    പാലക്കാട്‌ ജില്ലാ

  • @naseemapareed9046
    @naseemapareed9046 3 дні тому +1

    പാലക്കാട്‌ ജില്ല

  • @afsalkk4150
    @afsalkk4150 3 дні тому +1

    Paalakkad

  • @subaidhasakkeer2469
    @subaidhasakkeer2469 3 дні тому +1

    Palakad jillayil

  • @ShahinMoideen-y2o
    @ShahinMoideen-y2o 3 дні тому +1

    Silentwalley palakkad

  • @rifuponnu7868
    @rifuponnu7868 2 дні тому

    Kerala

  • @Aamiz24
    @Aamiz24 3 дні тому +1

    🤲🤲🤲🤲🤲

  • @saraedasseri1027
    @saraedasseri1027 3 дні тому

    12 makkah second umma happy life love sea

  • @mohammedjaseem2378
    @mohammedjaseem2378 3 дні тому +4

    Pakakkag jilla

  • @Sajitha1Basheer
    @Sajitha1Basheer 2 дні тому

    സൈലന്റ് വാലി പാലക്കാട്‌

  • @Sumaiyya-s6d
    @Sumaiyya-s6d 3 дні тому +3

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @rajeenak3980
    @rajeenak3980 3 дні тому +1

    Ante bariyakum randan amma virtti kettavall annu para tanda munnaman

  • @ayishak3531
    @ayishak3531 3 дні тому +1

    😊😅

  • @SAJITHA-gb2gm
    @SAJITHA-gb2gm 3 дні тому +1

    സത്യം എന്റെ അനുഭവം

  • @fathimavaliyathodi-lm6tt
    @fathimavaliyathodi-lm6tt 3 дні тому +1

    PALAKKAD

  • @FathimaVisalayil-hp3ox
    @FathimaVisalayil-hp3ox 3 дні тому

    Njan

  • @rasiyasadiqpm
    @rasiyasadiqpm 2 дні тому

    Mannarkadu aanu

  • @AminaAmina-gu7rh
    @AminaAmina-gu7rh 3 дні тому +1

    Chanorurandanummayaneenneentmakkalknallaisttamane

  • @rajeenak3980
    @rajeenak3980 3 дні тому +1

    Randanumma atu tendiyan sadiyata averku adiyate makkallude avsta mosam

  • @rukkiyarukku511
    @rukkiyarukku511 3 дні тому +1

    പൊററട്ട്മിതൃഠകാരൃഠ്ഇല്ലവളർത്തണഠ

  • @Shaheeda-vo3uc
    @Shaheeda-vo3uc 3 дні тому +1

    Good sir 👍

  • @Shaheeda-vo3uc
    @Shaheeda-vo3uc 3 дні тому +1

    അൽഹംദുലില്ലാഹ് സന്തോഷം.ഉമ്മക്ക് പൂർണ ഷിഫയാവട്ടെ 🤲

  • @zainulabidabid2694
    @zainulabidabid2694 3 дні тому +1

    നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം

  • @ajmalalog4525
    @ajmalalog4525 3 дні тому +3

    Palakkad

  • @evixyt9993
    @evixyt9993 3 дні тому +1

    Palakkad jilla

  • @sakeenasaki2172
    @sakeenasaki2172 3 дні тому +4

    പാലക്കാട്

  • @Amina-mg8fz
    @Amina-mg8fz 3 дні тому +4

    Palakad

  • @fasnakaratt4034
    @fasnakaratt4034 3 дні тому +2

    അൽഹംദുലില്ലാഹ്

  • @haseenaraheem8737
    @haseenaraheem8737 3 дні тому +2

    Alhamdulillah

  • @ShihabShihab-i1g
    @ShihabShihab-i1g 3 дні тому +1

    പാലക്കാട് ജില്ല

  • @zainulabidabid2694
    @zainulabidabid2694 3 дні тому +2

    നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം

  • @UmmerUmmer-vl8bn
    @UmmerUmmer-vl8bn 3 дні тому +1

    Palakkad

  • @busharatpthanneercode
    @busharatpthanneercode 3 дні тому +2

    പാലക്കാട്

  • @ShareefaMM-g2z
    @ShareefaMM-g2z 3 дні тому +1

    Palakad

  • @haseenaphaseena7255
    @haseenaphaseena7255 3 дні тому +1

    Palakkad

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 3 дні тому +2

    പാലക്കാട്‌