വീഡിയോകാൾ സുരക്ഷിതമാണോ? WhatsApp & Imo Video Call Are Secure Or Not

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 312

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +23

    *Very useful information video shijo bro ഞാൻ എല്ലാ ആപ്പും വീഡിയോ കാൾ ഉപയോഗിക്കുന്നുണ്ട്*

    • @computermobiletips
      @computermobiletips  5 місяців тому

      Thanks

    • @vishnu_kumbidi
      @vishnu_kumbidi 5 місяців тому +6

      @@computermobiletips 4 വർഷത്തിന് ശേഷം റിപ്ലൈ കിട്ടിയതിൽ ഞാൻ കൃതാർത്ഥനായി 😂

    • @QKE955
      @QKE955 3 місяці тому

      😂😂😂

    • @AHIDASHIBILY
      @AHIDASHIBILY Місяць тому

      Luup

    • @AHIDASHIBILY
      @AHIDASHIBILY Місяць тому

      Youtp😊

  • @mkrmkrmkrmkrmkrmkr9873
    @mkrmkrmkrmkrmkrmkr9873 5 років тому +74

    ഇന്ന് ആൾക്കാരുടെ ദാമ്പത്യoജീവിതം തന്നെ ഫോണിൽ കൂടെയാ

  • @sivaprasad5502
    @sivaprasad5502 Рік тому +2

    ഒരിക്കലും അല്ല. സ്ത്രീകൾക്ക്.
    മറുഭാഗം save ചെയ്യും. ചിലർ
    അടി ഭാഗം കൂട്ടിച്ചേർത്തു ബ്ലാക്ക്
    Maile ചെയ്യാനും സാധ്യത ഏറെ
    ആണ്. ഇങ്ങനെ ആണ് പലരും
    പെട്ടു പോകുന്നത്. സൂക്ഷിച്ചാൽ
    ദുഖിക്കേണ്ട.

  • @nobych1705
    @nobych1705 5 років тому +21

    എല്ലാം മനുഷ്യ നിർമ്മിതമാണ്.. അതേ മനുഷ്യർക്ക് ഹാക്ക് ചെയ്യാനും സാധിക്കും bro....പിന്നെ സാധിക്കില്ല എന്ന് സമാധാനിക്കാം അല്ലെങ്കിൽ ഇതിനൊന്നും നിലനില്പ് ഇല്ല ബ്രോ

    • @inamma9456
      @inamma9456 7 місяців тому

      Ithil oru hed und ayalku wdukam nj a eduthu

  • @rajivraju8566
    @rajivraju8566 3 роки тому +4

    വീഡിയോ കാൾ വഴി ചീറ്റ് ചെയ്യപ്പെട്ടാൽ അല്ലെങ്കിൽ ബ്ലാക്ക്‌ മെയിൽ ചെയ്യപ്പെട്ടാൽ എന്താണ് ശാശ്വത പരിഹാരം

  • @shadaw1936
    @shadaw1936 Рік тому

    നമ്മൾ ആർക്കണോ whats up video call ചെയ്യുന്നത് അവർക്ക് ആ call reccord ചെയ്യാൻ സാധിക്കാതിരിക്കാൻ പറ്റാത്ത വല്ല app ഉം ഉണ്ടോ അല്ലെങ്കിൽ whats upil അതിന് എന്തെങ്കിലും feachers ഉണ്ടോനമ്മൾ ആർക്കണോ whats up video call ചെയ്യുന്നത് അവർക്ക് ആ call reccord ചെയ്യാൻ സാധിക്കാതിരിക്കാൻ പറ്റാത്ത വല്ല app ഉം ഉണ്ടോ അല്ലെങ്കിൽ whats upil അതിന് എന്തെങ്കിലും feachers ഉണ്ടോ

  • @muhammedsanil209
    @muhammedsanil209 4 роки тому +3

    വളരെ നല്ല സന്ദേശം ആണ് നിങ്ങളുടെ ചാനലിൽ കിട്ടിയത് 👍

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 років тому +9

    Good information...👌👌👌ഞാൻ BOTIM ആണ് ഉപയോഗിക്കുന്നത്.

  • @varunkumar-ev8pm
    @varunkumar-ev8pm 3 роки тому +1

    Broyude video ok kaanaarund
    Simple cute aayi avatharanam nannaayittund
    Ella vedio sum best infrmtion aanu tharunnath
    THANKS BRO

  • @rasik2330
    @rasik2330 5 років тому +29

    Bro താടിയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്തൂടെ 😃❤
    താടി സൂപ്പർ ആയിട്ടുണ്ട്
    കാണാൻ നല്ല കിടിലൻ ലുക്ക് ആണ് 👍👍

  • @kadeejak2632
    @kadeejak2632 Рік тому +2

    Imo യിൽ ചാറ്റികൊണ്ടിരിക്കുമ്പോൾ പെട്ടൊന്ന് കളർചേഞ്ച് ആ യി അപ്പോൾ തട്ടിയത് delittayi എവിടെയും അവിടെയും ഒരേസമയം കാരണമെന്ത് പ്ലീസ്

  • @SarithaRaju-p8c
    @SarithaRaju-p8c Місяць тому +1

    🙏🙏🙏 താങ്ക്യൂ

  • @nilasskills7225
    @nilasskills7225 5 років тому +3

    Bhai ningal aannu epol youtubil kurachu nalla arivukal pankuvakunnadu vere kurachu perum.. pinne oke ethandu oru business aaya pole undu thanks

  • @akhilveranpilavu7868
    @akhilveranpilavu7868 3 місяці тому

    Valare nalla avatharanam

  • @nishadmon1211
    @nishadmon1211 4 роки тому +3

    Ethengilum third-party applications video call screen record cheyyuo?

  • @ambadibhuvanesh5519
    @ambadibhuvanesh5519 5 років тому +6

    Good information

  • @rahulkrrahul6498
    @rahulkrrahul6498 5 років тому +3

    nice video bro thnku

  • @yedhukuttan6405
    @yedhukuttan6405 4 роки тому +2

    Calculator lockine pattiee Oru video cheyamo will it keep Oru data safe ???

  • @sureshbabu7964
    @sureshbabu7964 4 роки тому

    I occasionally use whatsapp to video call but i prefer google duo

  • @anandb7039
    @anandb7039 4 роки тому +2

    Ipzhatha avasthayill..
    Google Duo Vdo call Safe ano.???

  • @sanoopnair8029
    @sanoopnair8029 5 років тому +3

    Chetta allathe stranger video call app undello eveyellam suraskhithamano. Athayath login cheyyathe upayogikkan pattunna

  • @cc-dz8yz
    @cc-dz8yz 5 років тому +6

    What's app audio call ഏതെങ്കിലും തരത്തിൽ recorder ചെയ്യാൻ പറ്റുമോ ? ഉണ്ടെങ്കിൽ എതെകിലും നല്ല application suggest ചെയ്യാമോ ? ഒരു educational purpose nu വേണ്ടിയാണ് കോൾ recoder അപ്പ്‌സ് ഒന്നും work ആകുന്നില്ല അതുകൊണ്ടാ

  • @vishnusk3479
    @vishnusk3479 5 років тому +1

    Churukkiparanja ethanu better ?

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 5 років тому +2

    ഗുഡ് ഇൻഫർമേഷൻ

  • @shifashinuz816
    @shifashinuz816 4 роки тому +10

    😳😳സൂക്ഷിച്ചാൽ ദുഃഖികേണ്ട സാറിന്റെ വീഡിയോ കാണുബോൾ തെറ്റയിലേക്ക് പോവുന്ന മക്കളെ പറഞ്ഞു തിരുത്തി നല്ല വഴിക്ക് നടത്തുന്ന ഒരു മാഷിനെ പോലെ ഒരു നല്ല ജേഷ്ടനെ പോലെ. നിങ്ങൾക്കോ ഫ്രണ്ട്സ്

  • @shanushanu12
    @shanushanu12 4 роки тому +2

    Gulfil wadsup call chyyanamenkil vpn app conect cheyth ആണ് വിളിക്കാറ് but ഇത് safano ? Bro

  • @vineeshvineesh3448
    @vineeshvineesh3448 5 років тому +1

    Thank you for information

  • @shaji3350
    @shaji3350 5 років тому +6

    ഈ അടുത്ത സമയത്ത് ഒരു അപ്ടുഡേഷൻ വന്നിരുന്നല്ലോ വാട്സാപ്പിൽ വരുന്ന മെസ്സേജുകൾ (ഫോട്ടോകൾ, വീഡിയോകൾ )അവർക്ക് ഫേസ് ബുക്കിൽ ഷെയർ ചെയ്യാൻ അനുവാദം കൊടുത്താലേ വാട്സാപ് ഉപയോഗിക്കാൻ പറ്റൂള്ളൂ എന്ന് ഒരു അറിയിപ്പ് വാട്സാപ്പിൽ ഉണ്ടായിരുന്നു.

  • @shijubaby6110
    @shijubaby6110 4 роки тому

    imo contact. Allow imo to take pictures and record video? O Don't ask again DENY ALLOW Tap to load history Your messag engan chodthikunnathu etha

  • @sanjanaeyes5491
    @sanjanaeyes5491 4 роки тому

    Totok aanu ippo use cheyyunnathu. Dubai il aanu

  • @adsastatusworld1799
    @adsastatusworld1799 4 роки тому +2

    Bro screen record akiyittu delete
    Akkiyal athu vendum edukan pattumo shopil kodukumpol

  • @pratheeshkunjumon9412
    @pratheeshkunjumon9412 5 років тому +3

    Thank you 😊

  • @sanilkumar2600
    @sanilkumar2600 5 років тому +8

    VPN IL koodi video call cheyyunnath safe aano

  • @NjarakoduAiswarya
    @NjarakoduAiswarya 2 роки тому +3

    ഞാൻ വാട്സ്ആപ്പ് ആണ് ഉപയോഗിക്കുന്നത്

  • @ananthan_1258
    @ananthan_1258 10 місяців тому +1

    Telegram ആണ്
    Privacy എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @sandeepms675
    @sandeepms675 3 роки тому +1

    Google duo video calling സുരക്ഷിതമാണോ?

  • @shammusha9007
    @shammusha9007 5 років тому +19

    എല്ലാം മനസ്സിലായി..😀😍😍✌️അവരവർ സൂകിഷിച്ചാൽ നല്ലത്😍

  • @neemageorge1967
    @neemageorge1967 2 місяці тому

    WhatsApp call cheyyumbol screenil mukalil aayi green colour dot kanunnathu enthanu,athu problem aano,

  • @smilesmile7617
    @smilesmile7617 4 роки тому

    വളരെ ഉപകാരപ്രദം

  • @kannanas1450
    @kannanas1450 3 роки тому +2

    ഫോണില് നിന്നു ഡിലീറ്റ് ആക്കിയ വീഡിയോസും ഫോട്ടോസും മറ്റുള്ളവര്ക്ക് കിട്ടുമോ??

    • @ecafsalrahman2632
      @ecafsalrahman2632 3 роки тому

      നിങ്ങളുടെ മൊബൈൽ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ അവര്ക് recovered ചെയ്യാം

  • @anazparangath7295
    @anazparangath7295 4 роки тому +6

    Totok entha padu

  • @irshadmiju2842
    @irshadmiju2842 4 роки тому +1

    Watsup onlinil undakumbol mathrame call ringing varunnollu entha cheyya

  • @pravu__premi7509
    @pravu__premi7509 5 років тому +1

    Serweril. Poy. Lodakata. O.nnum. Nadakulaa. Face buk. Serwer. Google.serwer.yutubil.adichal.varum.

  • @mpbasheer7047
    @mpbasheer7047 4 роки тому +1

    നിങ്ങളുടെ മെസ്സേജ് സൂപ്പർ

  • @akarshvishnu2137
    @akarshvishnu2137 4 роки тому

    പിന്നെ എങ്ങനെ nia ബോളിവുഡ് actors ന്റെ ചാറ്റ് വീണ്ടും backup ചെയ്തത്............................ നമ്മൾ അയക്കുന്നത് msg വീഡിയോ എങ്ങനെ backup ചെയ്തത്........ ഗൂഗിൾ ഡ്രൈവ് il ഇത് സേവ് ആവും

  • @Amworld143
    @Amworld143 6 місяців тому

    Botim enganeya safe ano

  • @rishana10745
    @rishana10745 Рік тому

    Imo use ചെയ്യാത്ത സമയം lastseen കാണിക്കുന്നു... അത് എന്തുകൊണ്ടാണ്... Plz plz rply

  • @haridas5311
    @haridas5311 4 роки тому +3

    Apps illathe, direct video call safe aano

  • @jklbnm7242
    @jklbnm7242 4 роки тому +1

    Cheta evar Nthina oro app download cheyyumme location, camera, audio Ellam accessnu chothikunadhuu.. Ethinu Nthagilum positive side ondoo

    • @safaalan1977
      @safaalan1977 4 роки тому

      Ningade gallery details ikke avsrkk kittum allow ennu click aakkiyaal

  • @PK-fe4ru
    @PK-fe4ru 2 роки тому

    Nice video presentation ☺️😺☺️

  • @chippi371
    @chippi371 5 років тому

    Chetta auto matic record modil ഉള്ള phone ൽ video call save ആയിട്ടില്ല athentha. അങ്ങനെ plz reply

  • @AbdulRasheed-gb7ry
    @AbdulRasheed-gb7ry 4 роки тому +5

    ഒരാൾ നമ്മുടെ ഫോൺ hack ചെയ്‌താൽ അത് വരെ നമ്മുടെ ഫോണിൽ എടുത്ത pic, videos എന്നിവ കിട്ടുമോ

  • @suryasuresh4782
    @suryasuresh4782 4 роки тому +6

    Good video. Sir video call recording anenn engane manasilakan sadhikum.

    • @anshidkt8893
      @anshidkt8893 3 роки тому +1

      Valla sitelum vedio varumbo ariyam

  • @muneer4899
    @muneer4899 3 роки тому

    Sir nammal Messanger l ayakkunna vidio Photho എന്നിവ കംബനി അത് ലീക് ആക്കുമോ ?

  • @jabiralicheelath132
    @jabiralicheelath132 4 роки тому +1

    Tnx

  • @ismupba3469
    @ismupba3469 5 років тому +2

    Skypil valla kuyappavum undo

  • @iammalutty6479
    @iammalutty6479 Рік тому

    വാട്സ്ആപ്പ് ഹാക്ക് ആയാൽ നമ്മൾ അയക്കുന്ന മെസ്സേജ് മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കില്ലേ

  • @roshanroy7165
    @roshanroy7165 4 роки тому

    Cheta please reply instagram video call record cheyumoo???

  • @jinshadmk6163
    @jinshadmk6163 3 роки тому

    What's AAP VPN use cheytu vilichalo

  • @jeevanjayaprakash4793
    @jeevanjayaprakash4793 4 роки тому +2

    What about GB whatsApp, Fouad whatsApp etc..... Are these safe??

  • @lollipoplollipop8815
    @lollipoplollipop8815 4 роки тому +3

    Vdo CL cheyyumbol nammude. Ethir dishayil ullavar engane aanu athu rcrd cheyyunnthu. Angane cheythal nammalk enganeyenkilm manassilakan pattumo pls rply 🙏

  • @jithubjm1749
    @jithubjm1749 4 роки тому +1

    Botim kuzhappam undo

  • @hameedmoyottil1029
    @hameedmoyottil1029 4 роки тому +2

    Very good 👍👌

  • @ashwinkumar7402
    @ashwinkumar7402 4 роки тому

    വാട്ട്സ്ആപ്പ് വീഡിയോ കാൾ നടത്തുന്ന ഒരു വ്യക്തിയുടെ മൊബൈലിൽ ഹാക്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ അതു വേറെ ഒരാൾക്ക് കാണാൻ സാധിക്കില്ലേ?

  • @achucuk6481
    @achucuk6481 4 роки тому

    Hi bro..I want to share u something...ente cal trace chaiyapettu...appo ente watsap msg koodi trace chaithu ennan ariyan kainjhath....end to end encryption namakariyam..appo ayal paranjha karyam watsap msg kandu en paranjha karyam satyamano?
    2.Messenger le chat and video cal safe aano? Hack avanulla chance undo?

  • @sajeev3188
    @sajeev3188 5 років тому +4

    Hi

  • @bindhub6323
    @bindhub6323 4 роки тому +1

    Wattsaap video call safe ano

  • @TomJerry-zy2ln
    @TomJerry-zy2ln 5 років тому +2

    Oru dout chodichotte.... nammude personal details okke ( whatsapp msg photos vdos ) okke cybersel misuse cheyyuo?

    • @pravu__premi7509
      @pravu__premi7509 5 років тому

      Avar. Allam. Adukkum. Oru. Engrpetum. Ilaa. Siber. Selline. Ante. Ancrpte..

  • @nishadnishad4129
    @nishadnishad4129 5 років тому +2

    Vodi app nalladhano bro?

  • @josemani2367
    @josemani2367 5 років тому +2

    Hello my brother, although our what's app doesn't store any kind of what's app's stories, status... and it only available for 24 hours

  • @chemmu3535
    @chemmu3535 4 роки тому +1

    To talk app safe aano

  • @thannikkatlatheef4157
    @thannikkatlatheef4157 4 роки тому

    താങ്ക്സ്

  • @manoj8496
    @manoj8496 5 років тому +3

    ഗുഡ്

  • @binduat4110
    @binduat4110 4 роки тому

    Nalla video.

  • @rasheedmv2278
    @rasheedmv2278 4 роки тому +1

    പരസ്യം എങ്ങനെയാണ് പ്രശ്നമാകുന്നത്

  • @thishathbasi2142
    @thishathbasi2142 4 роки тому

    Eee video call cheynathe thumbnail ayi save avumo nadmude fileil

  • @sanalks7867
    @sanalks7867 Рік тому

    Bro AZ recorder സെയ്ഫ് ആണോ

  • @mrravanan2766
    @mrravanan2766 4 роки тому +1

    Bro whatsapp gb safe aano njan athan use cheyyunne plz reply ....

  • @ra_mi3375
    @ra_mi3375 2 роки тому

    Botim safe aano video calll

  • @pachupranav7793
    @pachupranav7793 4 роки тому +2

    Sadha... Samsung phonil ulla vedio call safe ano?

  • @anjushaprince6981
    @anjushaprince6981 5 років тому +1

    Message deliver aayikkazhinjal serveril ninnun permenent aayi message delete aakumo

  • @avtacl6449
    @avtacl6449 5 років тому +60

    മ്മ്‌ടെ സ്വന്തം വീഡിയോയൊന്നും ആവരുതേ എന്ന പ്രാർത്ഥനയോടെ വേണം ഓരോ വീഡിയോയും ഓപ്പൺ ചെയ്യാൻ... എന്ന അവസ്ഥയാ ഇപ്പൊ..!! 😉😂😂

  • @shanushanu12
    @shanushanu12 4 роки тому

    Bro vpn vazhi vidio call safano athonn vidio cheyyumo

  • @manavalantroll1901
    @manavalantroll1901 5 років тому +11

    Last പറഞ്ഞ masage പൊളിച്ചു 👏👏👏

  • @FilmicFablez
    @FilmicFablez 4 роки тому

    Botim safe ano?

  • @hari619krishna
    @hari619krishna 3 роки тому

    Vpn use cheyth whatsApp call cheyyumpo ee encription break aaavan chance undo

  • @kunjukunju6872
    @kunjukunju6872 4 роки тому +3

    Chetaa...botim enganneyaa😌

  • @mercifulservantms4238
    @mercifulservantms4238 4 роки тому

    Merger ne pati vedio cheyyMo

  • @sreejilc8856
    @sreejilc8856 3 роки тому +1

    ജിബി whatsap വീഡിയോ കാൾ റെക്കോർഡ് ആവുമോ. Plz റിപ്ലൈ bro

  • @yasarmexi143
    @yasarmexi143 4 роки тому

    ഇച്ചും ഇഷ്ട്ടായി

  • @gayathrivishnu5016
    @gayathrivishnu5016 4 роки тому

    Thank u

  • @ijasmuhammedj
    @ijasmuhammedj 4 роки тому

    snapchat video cal is safe or not

  • @AppuAppu-fe7oi
    @AppuAppu-fe7oi 4 роки тому +1

    Ithu 100 percentage sure anoooo broooo

  • @jabir3858
    @jabir3858 4 роки тому

    ഞാൻ ഗൾഫിൽ നിന്ന് wattsapp video callവിളിക്കുമ്പോൾ vpn use ചെയ്യുന്നു. video call vpn server save ആകുമോ? ഇവിടെ vpn ഉപയോഗിച്ചില്ലെങ്കിൽ wattsapp calling work ആവുകയില്ല.please send reply

  • @roshinr6786
    @roshinr6786 3 роки тому

    Vpn use akki video call cheyunnatu safe aano

  • @akhileshkumar-lb5qz
    @akhileshkumar-lb5qz 5 років тому +9

    ഞാൻ BOTIM ആണ് Use ചെയ്‌യുന്നത്‌

  • @himalayan_psycho_3459
    @himalayan_psycho_3459 5 років тому +1

    WIRE

  • @Dark-mq7kh
    @Dark-mq7kh 5 років тому

    wht about duo?

  • @anandhukrishnankutty9994
    @anandhukrishnankutty9994 4 роки тому

    Njan wtsapp ann use cheyunne

  • @tecktrick8918
    @tecktrick8918 5 років тому +5

    എനിക്ക് വീഡിയോകാൾ ചെയ്യാൻ ആരുമില്ല 😢😢😒😔

    • @afsalpaleri2711
      @afsalpaleri2711 5 років тому +2

      Muhammed Hussain ഭാഗൃവാൻ ❤️