വിമാനത്തിൽ മരണം സംഭവിച്ചാൽ എന്തൊക്കെ നടപടികൾ ആണ് എയർലൈൻ സ്വീകരിക്കുന്നത്?

Поділитися
Вставка
  • Опубліковано 15 вер 2024
  • #DeathOnBoard #MedicalEmergency #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation

КОМЕНТАРІ • 313

  • @ecshameer
    @ecshameer 4 роки тому +109

    എല്ലാം വീഡിയോകൾ ഞാൻ കാണുന്നുണ്ട്, ഇതിൽ കമ്മേന്റ് എഴുതാറില്ല...
    ഇത് ഒരു അറിയണ്ട വിഷയമായിരുന്നു...
    ആർക്കും അങ്ങനെ ഒരു മരണം വരരുത്.. എന്റെ പടച്ചോനെ..

  • @shijovarghese9655
    @shijovarghese9655 4 роки тому +63

    നല്ല അറിവ് എന്നിരുന്നാലും ഇങ്ങനെ ഒരു യാത്ര കാരനും സംഭവിക്കല്ലേ എന്ന് pray to God

    • @shijovarghese9655
      @shijovarghese9655 4 роки тому +1

      ഞാൻ ഇപ്പൊ maminte students ആയി.. എല്ലാ വീഡിയോ യും കാണുന്നു.. നാളത്തെ വിഷയം കണ്ട്

  • @mtismayil
    @mtismayil 3 роки тому +5

    ദിവ്യ നൽകുന്ന എല്ലാ വിവരങ്ങളും വളരെയധികം പ്രയോജനപ്രദമാണ്.... ആയിരമായിരം അഭിനന്ദനങ്ങൾ

  • @ijazdmello902
    @ijazdmello902 4 роки тому +16

    ദിവ്യ ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ കാണൽ ഉണ്ട് .. നല്ല പ്രയോജനം ആണ് ..

  • @satheeshpriya8252
    @satheeshpriya8252 4 роки тому +4

    ഞങ്ങളുടെ സുഗമമായ യാത്രയ്ക്കായി നിങ്ങൾ എന്തൊക്കെ ചെയ്യുന്നു........പാവം ആകാശത്തിലെ മാലാഖ മാരായ നിങ്ങൾ......gud video.... valuable information......gud job..... keep going.... ഹാർട്ട് അറ്റാക്ക് എന്നുവച്ചാൽ കാർഡിയാക് അറസ്റ്റ്....... ഹൃദയത്തിൽ നിന്നും രക്തം പമ്പ് ചെയ്തു പുറത്തേക്ക് വരുന്ന ധമനികളുടെപുറമേ കാണുന്ന കൊഴുപ്പ് പാളികൾക്ക് പലകാരണങ്ങളാൽ തകരാർ സംഭവിച് അവർ രക്തധമനികളിൽ സുഷിരങ്ങൾ ഉണ്ടാകുകയും ഈ സുഷിരങ്ങളിൽ കൂടി പുറമേയുള്ള കൊഴുപ്പ് പാളികൾ ധമനികളിൽ നിറയുകയും, രക്തത്തിൻറെ സുഗമമായ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന അവസ്ഥയാണ് ബ്ലോക്ക് എന്ന് പറയുന്നത്.......ബ്ലോക്ക് ഉണ്ടാകുന്നത് മൂലം ശരീരത്തിൽ ഓക്സിജൻ എത്തുന്നത് തടസ്സപ്പെടുകയും ഹൃദയത്തിൻറെ പ്രവർത്തനം ബുദ്ധിമുട്ടിൽ ആകുകയും ചെയ്യുന്നു.....30 മുതൽ 45 മിനിറ്റ് സമയത്തിനകം കാര്യങ്ങൾ മെച്ചപ്പെട്ടല്ല എങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്......എന്നാൽ രോഗി മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിൽ പ്രയോറിറ്റി ലാൻഡിങ്ങിന് ക്യാപ്റ്റന് അനുവാദം ലഭിക്കുവാൻ സാധ്യത കുറവാണ്....എന്നാൽ രോഗി രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലാണെങ്കിലും പ്രയോറിറ്റി ലാൻഡിങ്ങിന് ഉള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിലും,കൂടെ ഉള്ള ബന്ധുക്കൾ ആവശ്യപ്പെടുകയാണെങ്കിലും ഒക്കെ പ്രയോറിറ്റി ലാൻഡിങ്ങിന് ക്യാപ്റ്റന് അനുവാദം കിട്ടും.....

  • @abdulraoof3328
    @abdulraoof3328 4 роки тому +4

    ഇങ്ങിനെ ഒരു അറിവ് പ്രേക്ഷകരെ അറിയിക്കുവാൻ താല്പര്യം കാണിച്ച താങ്കൾക്കു ഒരായിരം നന്ദി.

  • @aravindsankar10
    @aravindsankar10 4 роки тому +38

    എനിക്ക് ഫ്ലൈറ്റിൽ വെച്ചു സുഖം ഇല്ലാതെ വന്നപ്പോൾ ഭയകര കേറിയിങ് ആയിരുന്നു., ഫ്ലൈറ്റ് എമിരേറ്റ്സ് ആയിരുന്നു

    • @Visalas6
      @Visalas6 4 роки тому +14

      എയർ ഇന്ത്യ ആയിരുന്നു എങ്കിൽ താങ്കളെ ചുരുട്ടികൂടി ഒരു മൂലക്കു ഇരുത്തിയേനെ 😊

    • @astroags
      @astroags 4 роки тому +2

      @@Visalas6 Sir AirIndia il poyappol moolakku iruthiyairnno...vayil thonunnathu kothakku pattu

    • @DivyasAviation
      @DivyasAviation  4 роки тому +11

      Guys, pls don't forget that it will be Air India who will come for any Indian Citizens rescue to any parts of the world where other airlines might be not willing to fly to in case of any sort of emergency.
      ua-cam.com/video/hj5gtkC1fZ0/v-deo.html
      en.wikipedia.org/wiki/Operation_Raahat?wprov=sfla1
      en.wikipedia.org/wiki/1990_airlift_of_Indians_from_Kuwait?wprov=sfla1
      www.thehindubusinessline.com/specials/pulse/operation-wuhan-an-air-india-evacuation-like-no-other/article30944670.ece

    • @Visalas6
      @Visalas6 4 роки тому +4

      @@astroags പോയി പണി കിട്ടിയ അനുഭവം ullathu2കൊണ്ട് തന്നെ ആണ് പറഞ്ഞത് ഡൽഹി എയർ ഇന്ത്യ ഓഫീസിൽ കൊടുത്ത കംപ്ലൈന്റ്റ്‌ കോപ്പി ഇപ്പോളും കൈയിൽ ഇരിപ്പുണ്ട് 1 വർഷം മുൻപ് നടന്ന സംഭവം...ചുമ്മാ പറയാൻ എനിക്ക് എയർ ഇന്ത്യയോട് യാതൊരു വിരോധം ഇല്ല 😄

  • @PrasanthParavoor
    @PrasanthParavoor 4 роки тому +5

    Good info

  • @unnikrishnan4165
    @unnikrishnan4165 4 роки тому +18

    ഞാൻ ഇതുവരെ ആകാശ യാത്ര നടത്തിയിട്ടില്ല നിങ്ങൾ ഒക്കെ ജാഡ പാർട്ടി ആണെന്ന് ആയിരുന്നു ന്റെ വിചാരം പക്ഷെ പാവം ആട്ടോ

    • @sajeevgopalan6286
      @sajeevgopalan6286 4 роки тому

      Aaru paranju paavam aanennu indian flyghtil onnu travel cheythu noku 😀😀😀😇

    • @naaztn1392
      @naaztn1392 3 роки тому +3

      കോഴി കുട്ടാ ചുമ്മാ കൊത്തി പെറുക്കാതെ പോടെയ്

    • @arya_lakshmi
      @arya_lakshmi 3 роки тому

      Ath kalakki

    • @arya_lakshmi
      @arya_lakshmi 3 роки тому

      @@sajeevgopalan6286 do u hav any experience if u dont mind can u share that with me.😁

  • @noufalmangalam9163
    @noufalmangalam9163 4 роки тому +3

    ഇങ്ങനെയുള്ള നല്ല അറിവുകൾ ഒരുപാട് ലഭിക്കുന്നത് കൊണ്ടാണ് ഈ ചാനലിൽ വരുന്ന ഓരോ വീഡിയോയും എല്ലാ തിരക്കുകളും മാറ്റി വെച് കാണാൻ ശ്രമിക്കുന്നത്.
    ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒന്ന് വിവരിക്കൂ , ആ രീതിയിൽ എന്തെങ്കിലും എമർജൻസി ഉണ്ടായിട്ടുണ്ടോ.

  • @paulson409
    @paulson409 4 роки тому +15

    ഒരു നേഴ്സ് ക്യാബിൻ ക്രൂവില് അതാവശ്യം ആണ്...

  • @vjaswathys
    @vjaswathys 4 роки тому +3

    First tym anu Njan ee chanel kanunnath ..flight ne kurch kooduthal ariyan pande eniku interest arunnu.. ethuvare flightil kerittillakilum flight ne kurich ariyan agraham anu.. thanku for ur good information..eniyum nalla nalla vdos pratheeshikunnu..

  • @sajsaif84
    @sajsaif84 4 роки тому +24

    കഴിയുന്നതും....ഇന്ത്യൻ express... എയർ ഇന്ത്യ ഈ രണ്ടു ഫ്ലൈറ്റിൽ..യാത്ര ഒഴിവാക്കുക...മരണം സംഭവിച്ചാൽ... അവർ കൈ ഒഴിയും...ഈ പറഞ്ഞ ഫ്ലൈറ്റിൽ ..യാത്ര ചെയ്താൽ...ഏത് ആരൊഗ്യവാനും... മരിക്കും...അത്രക്കും മോശമാണ് ...ഈ രണ്ടു എയർ ലൈൻസ്...

    • @ecshameer
      @ecshameer 4 роки тому +2

      അത് ശരിയാണ്,

    • @DivyasAviation
      @DivyasAviation  4 роки тому +4

      എയർഇന്ത്യ നടത്തിയ മെഡിക്കൽ ഇവാക്യുഎഷൻ
      ua-cam.com/video/hj5gtkC1fZ0/v-deo.html

    • @BTSARMY-ic8li
      @BTSARMY-ic8li 4 роки тому +1

      Mm

    • @rajunived6433
      @rajunived6433 3 роки тому +1

      തന്റെ ആരെങ്കിലും മരിച്ചപ്പോൾ ഇങ്ങനെ ചെയ്തിരുന്നോ

  • @villagepicturevlogs5293
    @villagepicturevlogs5293 4 роки тому +3

    നല്ല അറിവുകൾ നൽകുന്നതിന് നന്ദി

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +8

    ഇതുവരെ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം വന്നിട്ടില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ പറ്റിയാൽ അതിനുള്ളിൽ മരിച്ചാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്നു

    • @hensiyab5160
      @hensiyab5160 4 роки тому +2

      ഞാനും ഓർമ്മവെച്ച കാലം മുതൽ ഇങ്ങനെ തന്നെ ചിന്തിച്ചിരുന്നു. പക്ഷേ വിമാനത്തിൽ സഞ്ചരിച്ചപ്പോഴാണ് മനസ്സിലായത്, പറക്കുന്ന ഫീൽ ഒന്നും വിമാനത്തിൽ കിട്ടില്ല..വിമാനം ചലിക്കുന്നതായിപോലും തോന്നില്ല. ഒരു റൂമിൽ ഇരിക്കുന്ന പ്രതീതി മാത്രം.... ബസ്സിലും ബൈക്കിലും ട്രെയിനിലും ഒക്കെ സഞ്ചരിക്കുന്നതാണ് സുഖകരം. അത്രമാത്രം ആഗ്രഹം ഉള്ളവർക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യാമല്ലോ.. !

  • @mlnlshibu7353
    @mlnlshibu7353 4 роки тому +2

    ഒരിക്കൽ ഞാൻ വന്ന flight ൽ cardiac problem ഉണ്ടായി ഒരു passenger ന് CCU experienced nurse അതിൽ ഉണ്ടായത് ഒത്തിരി helpful ആയിരുന്നു.......

  • @mcrasheed9859
    @mcrasheed9859 4 роки тому +2

    Next video about saudia Arabia airlines please
    In today video please please

  • @Aayisha712
    @Aayisha712 4 роки тому +4

    Tnx chechi for this vdo♥️
    Always inspiring to become a crew!!!

  • @jayanarayananc7222
    @jayanarayananc7222 4 роки тому +3

    ,ഒരു നല്ല ഇൻഫർമേഷൻ ആയിരുന്നു 👌👌👌

  • @arpanasreedharan4416
    @arpanasreedharan4416 4 роки тому +3

    Ella vediosum kanarumd chechyeeeeee....luv uuu

  • @hermionegranger5951
    @hermionegranger5951 4 роки тому +6

    Chechiyude first flight as a cabin crew ,experience share cheyyamo?
    Luv ur videos ❤️

  • @sha007pkshereef7
    @sha007pkshereef7 4 роки тому +3

    ആർക്കും അങ്ങിനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാര്തിക്കം

  • @abhijiththomas1887
    @abhijiththomas1887 4 роки тому +2

    Chechi super video

  • @sujasara6900
    @sujasara6900 4 роки тому +2

    Thank you mam for sharing this valuable information

  • @stanlystephan6782
    @stanlystephan6782 4 роки тому +1

    ആദ്യമായി പോകുന്നവർക്ക് എമ്മിഗ്രേഷൻ ഫോം fill ചെയ്യേണ്ടതായി വരാറുണ്ട് പ്രായമായ ആളുകൾ ഇതിന് വേണ്ടി ബുദ്ധിമുട്ടുന്നത് കാണാറുണ്ട് ഇത് ഒന്ന് ഒരു topic ആയി ചെയ്താൽ നന്നായിരിക്കും...

  • @1rameshmeena
    @1rameshmeena 4 роки тому +1

    Nice and well explained and it is really great that every time you are coming with new variety topics which is really useful for normal public

  • @cookinglabrecipes
    @cookinglabrecipes 4 роки тому +2

    Waiting for next video..
    👏👏

  • @susychacko3212
    @susychacko3212 4 роки тому

    Divya I started to see your video only yesterday as it has been popped up in my laptop. Though I am a frequent international flyer, I was unaware of lot of things. The very interesting thing for me was the water salute. Over the years of my journey, I have never come across such situations, thanks to God. My 1st domestic journey was from calcutta to Delhi with my husband.

  • @thahamohammed2307
    @thahamohammed2307 4 роки тому +6

    Chechi cabin crew makup cheyth oru vedio cheyyumo full luck please.

  • @vinodaugustine5619
    @vinodaugustine5619 4 роки тому +1

    One of the special information..... good thanku mam

  • @tester2267
    @tester2267 4 роки тому +1

    Valuable information.Thanks

  • @askaraskar8602
    @askaraskar8602 4 роки тому +2

    Good information Chechi

  • @jayanjoseph3876
    @jayanjoseph3876 4 роки тому +1

    Good massage 👍

  • @Jyodeepak
    @Jyodeepak 3 роки тому

    Great Information 🙏
    May God Bless All🙏
    Even the declaration of the death may lead to another due to Stress 🙏

  • @abeygk6144
    @abeygk6144 4 роки тому +2

    Well explained Divya 👏
    Also can do a video on how do you handle any births taking place while flying and benefits given to the child and fmly.

  • @heshkumar6426
    @heshkumar6426 3 роки тому

    Nice I am a regular viewer

  • @muhammadshahal1245
    @muhammadshahal1245 4 роки тому +13

    ചേച്ചി telegram ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ടോ. പിന്നെ ഫ്രീ ആയി പൈലറ്റ് ആകാൻ പറ്റില്ലേ. Indian air force. വഴി ഒന്ന് പറഞ്ഞു തരുമോ. Replay please

  • @rashidayyaya5656
    @rashidayyaya5656 4 роки тому +3

    ഞാൻ ഇന്ന് ചേച്ചിയുടെ കുറേ വീഡിയോ കണ്ടു sub ചെയ്തു 😍😍 പൊളി

  • @Hashimali39
    @Hashimali39 4 роки тому +1

    Good information thanks

  • @prasinvs
    @prasinvs 4 роки тому +1

    Mam Plz post more videos... your all video's r very interesting... 😘

  • @mohandasu43
    @mohandasu43 3 роки тому

    Good information for the passengers. Thanks Divya.

  • @theriboy747
    @theriboy747 4 роки тому

    id full kettapol bayangara sangadam vannu poyi mam..ningal work cheyuna ella teams inum orupad thankss..😍

  • @paachoosvlog6351
    @paachoosvlog6351 4 роки тому +1

    ചേച്ചി വീഡിയോസ് സൂപ്പറാ എല്ലാം. ഒരു കാര്യം ശ്രദ്ധയിൽ പെടുത്തി കൊള്ളട്ടെ. വ്യൂവേഴ്സ് ചോദ്യത്തിന് പറ്റുമെങ്കിൽ മലയാളത്തിലോ, മംഗ്ലീഷിലോ റിപ്ലൈ തരുമോ. കുറച്ചുപേർക്ക് ഉപകാരമായിരിക്കും. 😍💓🤗

    • @DivyasAviation
      @DivyasAviation  4 роки тому +1

      Sramikkam .. type cheyyan english aanu easy athu konda

    • @nooruzvlog7304
      @nooruzvlog7304 4 роки тому

      Ath njanum parayaan karutheennu🥰🥰

  • @rasilykply
    @rasilykply 4 роки тому +1

    Good information 👍

  • @djdonrockz4224
    @djdonrockz4224 4 роки тому +5

    *പണ്ട് തൊട്ടേ ഉള്ള ഒരു doubt ആണ്. 5-7years back ഞാൻ ഒരു മലയാളം ന്യൂസ്‌ കാണാൻ ഇടയായി. കേരളത്തിലെ airport അടുത്ത് ഉള്ള alttitude കുറഞ്ഞ സ്ഥലത്തു ഒരു കൂട്ടം ആളുകൾ പറമ്പ് വൃത്തിയാക്കുമ്പോൾ ലൈറ്റ് സഫേർ blue നിറത്തിൽ ഒരു വസ്തു കിട്ടി. അവിടുത്തെ ആളുകൾ അമൂല്യ മായ വസ്തു ആണെന്നു കരുതി ആ വസ്തു കൊണ്ടു പോകുകയും തിക്കും തിരക്കും കൂടുകയുണ്ടായി. വിദക്തർ അന്വേഷണത്തിന്റെ ബലമായി flight മാലിന്യം പ്രത്യേക ഖരരൂപത്തിൽ (crystal) ആക്കിയതാണെന്നും കണ്ടതുക ഉണ്ടായി. ഇതിനെ കുറിച്ചു ഒരു വീഡിയോ ചേച്ചി തയാറാക്കുമോ. എന്താണ് സംഭവം??. ബുദ്ധി മുട്ടാണെങ്കിൽ വേണ്ട ഞാൻ ചോദിച്ചു എന്നെ ഉള്ളു*

    • @DivyasAviation
      @DivyasAviation  4 роки тому +1

      Will try

    • @girlsonfire8988
      @girlsonfire8988 4 роки тому +1

      @@DivyasAviation mam njanum kettittund video cheythal valare upakarapedum

  • @manumohan8047
    @manumohan8047 4 роки тому +1

    Thanks Mam really helpful vedio ❤👌

  • @alexanderprasanna8963
    @alexanderprasanna8963 3 роки тому

    Valuable information.. Divya 💓

  • @krayshellinc2015
    @krayshellinc2015 4 роки тому +7

    innale njan Aeroplane odikkunnath swapnam kandu

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 роки тому

    Good.. Best.. Thank-you.

  • @mphaneefakvr
    @mphaneefakvr 4 роки тому +17

    ചേച്ചീ യാത്രയിൽ ചെവി വേദന കുറക്കാൻ വല്ല മാർഗവും ഉണ്ടോ

    • @DivyasAviation
      @DivyasAviation  4 роки тому +9

      Video cheyyam

    • @ratheeshmr8089
      @ratheeshmr8089 4 роки тому

      Thatz gud question

    • @DivyasAviation
      @DivyasAviation  4 роки тому

      ua-cam.com/video/yqgsMWZ2j2E/v-deo.html

    • @pancyn5914
      @pancyn5914 3 роки тому

      Simple trick is use , chew chewing gum ( during take off & landings )

    • @Afnad658
      @Afnad658 3 роки тому

      @@pancyn5914 👏😍

  • @bijukoshy2083
    @bijukoshy2083 4 роки тому +1

    A big salute from Saudi Arabia.

  • @jayaprakash6460
    @jayaprakash6460 3 роки тому

    Dear madam nallakarayam thanneyanu but air lines ningalku nera action yadukuvo neratha kuti airline secrets parayan madichu kondu padchukondu covid time il surakshidha mae yathra chiyan paranji videos chidhu adhil avar paranjadha namaku parayan limt ondu so thats y i asking

  • @kmthomasthomas8407
    @kmthomasthomas8407 4 роки тому

    Divya
    Thanks for the good information

  • @footballfirst6875
    @footballfirst6875 4 роки тому +1

    Good video

  • @vipinvettickalaugustine7462
    @vipinvettickalaugustine7462 4 роки тому +5

    ഫ്ലൈ ചെയ്യുന്ന സമയത്തു ഫ്ലൈറ്റിന്റെ പുറത്തു എൻജിൻ ഭാഗം വിങ്‌സ് ഒക്കെ പൈലറ്റിന് കാണുവാൻ സാധിക്കുന്ന ക്യാമറ ഫ്ലൈറ്റിൽ ഉണ്ടോ

    • @DivyasAviation
      @DivyasAviation  4 роки тому +5

      Some aircrafts have cameras outside too. Even the passengers are able to see it live in the in-flight entertainment system. For example Emirates.

    • @ullasvj9295
      @ullasvj9295 4 роки тому +2

      @@DivyasAviation കഴിയുന്നതും മലയാളത്തിൽ റിപ്ലേ വിടണേ എല്ലാ വാക്കുകളും ചിലപ്പോൾ മനസിലാവില്ല ദിവ്യ ചേച്ചി

    • @mspkkara
      @mspkkara 4 роки тому

      യൂണിഫോമിൽ ഒരു ബ്ലോഗ് ചെയ്യണേ ദിവ്യ...

  • @jyothiekumaar4721
    @jyothiekumaar4721 3 роки тому

    Very much informative vdo 👌keep going 😊

  • @atkallvolgatkallvolg5861
    @atkallvolgatkallvolg5861 4 роки тому +1

    A good motivational super👌👌

  • @abinjoseph547
    @abinjoseph547 4 роки тому +1

    Good information, go ahead

  • @noushadnellikkal1377
    @noushadnellikkal1377 3 роки тому

    നല്ല വിവരണം 🌹🌹🌹

  • @royalmc860
    @royalmc860 4 роки тому +5

    Njan എത്രാ നാള് ആയി choikan ground staff interview engana ayirikkum enna vedio cheyyan

    • @jamshadhameed5507
      @jamshadhameed5507 4 роки тому

      @Divya's aviation mam could you pls explain how to face ground staff interview

  • @diludil4754
    @diludil4754 4 роки тому +1

    Nalla information 🤩🤩😍

  • @midhlajp2935
    @midhlajp2935 4 роки тому +3

    Chechi..in case pilotinu aanu inganoru problem undavunnathenkil flight divert cheythu land cheyyikkuo

    • @DivyasAviation
      @DivyasAviation  4 роки тому

      It depends on the situation of the flight.

  • @sajikumar13
    @sajikumar13 4 роки тому +2

    Good post

  • @aryanaryan6283
    @aryanaryan6283 3 роки тому

    എയർ ലൈനിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവന്ന സമയം, എന്റെ എയർക്രാഫ്റ്റ്, pax നു സീരിയസ് ആയിട്ട് എമർജൻസി ലാൻഡ് ചെയ്ത്. bay യിൽ എത്തി door ഓപ്പൺ ആക്കി ക്യാബിൻ ക്രൂ എന്നോട്, ഒരു pax വളരെ സീരിയസ് കണ്ടിഷനിൽ ആണ്, Diviya പറഞ്ഞത് പോലെ തന്നെ, pax നെ first aid ഒക്കെ കൊടുത്തു windo setill തന്നെ ഇരുത്തിയിട്ടുണ്ട്. മറ്റു യാത്രക്കാർ കരുതിയത് ഇയാൾ ഉറക്കംത്തിൽ ആണ് എന്നാണ്.. മറ്റു യാത്രികർ വേഗം പുറത്തേക് ഇറങ്ങിപോയി.അതിൽ ഒരു യാത്ര ക്കാരൻFsl ഡ്യൂട്ടിയിൽ ആയിരുന്ന എന്റെ അടുത്തേക് വന്നു, മെല്ലെ പറഞ്ഞു iam a doctor... That passanger..... Passed away.....എന്റെ airline life ലെ ആദ്യ അനുഭവം. പൊതുവെ മരണ സ്ഥലം, മരിച്ചു കിടക്കുന്ന ആളിനെ കാണാൻ പോകുന്നതു കുഞ്ഞു നാളിൽ മുതൽ ഞാൻ അല്പം പിന്നോട്ട് ആണ്. ഇവിടെ എന്റെ ജോലി യാണ്.. ഞാൻ മെല്ലെ എയർക്രാഫ്റ്റ് നുള്ളിൽ കയറി. Paxന്റെ അടുത്ത് ചെന്നു ഒരു സീറ്റിൽ വിന്ഡോ യോട് തലചായ്ച്ചു വച്ചു ഉറക്കത്തിൽ യെന്ന പോലെ pax ഇരിക്കുന്നു. എന്റെ കൈ യാത്ര കാരന്റെ മൂക്കിന് താഴെ വച്ചു നോക്കി ശ്വാസം ഒന്നും ഇല്ല..പൾസും. എയർക്രാഫ്റ്റ് നുള്ളിൽ പല ഭാഗത്തു ക്യാബിൻ ക്രൂവും നിൽപ്പുണ്ട്.. ക്യാപ്റ്റൻ നോട്‌ സംസാരിച്ചുഞാൻ പുറത്ത് ഇറങ്ങി,ഡോക്ടർ ഉൾപ്പെടെ യുള്ള വരുടെ പരിശോധന , മറ്റു നടപടി ക്രമങ്ങൾ.. അതിനു ശേഷം എയർക്രാഫ്റ്റ് തിരിച്ചു fly ചെയ്ത് പോയി.. ഈ pax നെ recev.. ചെയ്യാൻ വന്നത് മരിച്ച ആളിന്റെ wife മാത്രം തമിഴ് നാട്ടിലെ ഏതോ ഒരു ഗ്രാമത്തിൽ നിന്നുവന്ന ഒരു പാവം സ്ത്രീ.. എന്റെ മാനേജർ എന്നോട് പറഞ്ഞു അവരുടെഅടുത്ത് ഈ കാര്യം പറയാം.. നമ്മുടെ മുന്നിൽ വേറെ മാർഗം ഒന്നുമില്ലല്ലോ.. ഞാൻ യെന്തക്കയോ പറഞ്ഞു ഒഴിവായി... കാര്യംങ്ങൾ എല്ലാം കൃതമായി നടന്നു.. ദിവ്യയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ആ സംഭവം വീണ്ടും ഓർത്തു.. അന്നത്തെ കാലത്ത് ഞാൻ ഓർക്കുമായിരുന്നു എങ്ങനെ ആയിരിക്കും യന്റ മാനേജർ അവരുടെ അടുത്ത് കാര്യം പറഞ്ഞു മനസിൽ ആക്കിയത് 😔...ഞാൻ ഒരിക്കൽ പോലും അതിനെ കുറിച്ച് sir നോട്‌ ചോദിച്ചതെ ഇല്ല....🙏

  • @anzilsahabjan8587
    @anzilsahabjan8587 7 місяців тому

    Chechi. Ithu kettittullath annu. ship captainum chief engineerkum berth and death declair cheyyum. Captain of ship birth and death certificate issue cheyyan authority onde.

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 3 роки тому +1

    Dear Diviya madam we want knows any easy tip for hear pain landing mode ?

  • @kurianmj2400
    @kurianmj2400 3 роки тому

    Excellent

  • @navasrmr1920
    @navasrmr1920 3 роки тому

    Excellent program

  • @straight1straight217
    @straight1straight217 4 роки тому +2

    Thank u for an informative video Divya ..

  • @bhasiraghavan3141
    @bhasiraghavan3141 4 роки тому +1

    Good

  • @AKRONETravelandMarketing
    @AKRONETravelandMarketing 4 роки тому +1

    good opinion

  • @panjamigk9005
    @panjamigk9005 4 роки тому

    Arkkum angane varathirikkatte...Good information🙏

  • @user-ds8zw1pr3m
    @user-ds8zw1pr3m 4 роки тому +1

    ചേച്ചി നമ്മുടെ നാട്ടിലെ ഒട്ടു മിക്ക ആളുകളിലും സ്ഥിരം കണ്ട് വരുന്ന ഒന്നാണ് flghit ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എഴുന്നേറ്റ് നിൽക്കുന്ന പ്രവണത അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.... മലയാളികൾ ആണ് ആ കാര്യത്തിൽ മുമ്പിൽ....

  • @ishanaca1638
    @ishanaca1638 4 роки тому +2

    Chechi pls oru video cheyyo athayath oru flightil aarokke undakum example passenger,air hostess,............

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 роки тому

    Mygood.. Sh.. Goodnight..

  • @rajendrarajendra3754
    @rajendrarajendra3754 4 роки тому

    Very good congrats

  • @shamsudheenshamsu9162
    @shamsudheenshamsu9162 4 роки тому

    Nigalude video njan kanarud nalla avatharanam

  • @jeromeantony2055
    @jeromeantony2055 3 роки тому

    Sister when I was traveling I had experience one of the passenger suffer from heart attack,by God's grace he recover from death due to cabin crew help.

  • @ajaykrishna1085
    @ajaykrishna1085 4 роки тому

    First time egane oru arivu kittiyathu .thanks chechi

  • @chandranchettiyar9617
    @chandranchettiyar9617 3 роки тому +1

    അപ്പോൾ ഒന്നും സംസാരിക്കാതെ അടുത്ത് ഇരിക്കുന്ന ആളെ ഒന്ന് സംശയിക്കണം

  • @ghostride2813
    @ghostride2813 4 роки тому +1

    How to become helicopter pilot video cheyye please

  • @mathewthomas1240
    @mathewthomas1240 3 роки тому

    വളരെ .... വിലപ്പെട്ട... കാരങ്ങൾ... കാര്യങ്ങൾ.,🙏🙏🙏

  • @sujapo
    @sujapo 3 роки тому

    Crew ennathu oru emergency nurse koody anennu manassilayi.. ingne oru situation undakunnu enkil ee video kanda ethoru aalinum situation manassilayirikkum....

  • @mohammedrasheef6086
    @mohammedrasheef6086 4 роки тому +1

    Hi chechi

  • @aknoufal1060
    @aknoufal1060 3 роки тому

    Good ❤

  • @haneefamoideenghanakath9206
    @haneefamoideenghanakath9206 4 роки тому

    Thanks for info

  • @jerobintom2692
    @jerobintom2692 3 роки тому

    Pls put a video about all the celebrities that you meet

  • @subin6851
    @subin6851 4 роки тому

    Nice voice audio clarity

  • @jerobintom2692
    @jerobintom2692 3 роки тому

    Pls tell us about any medical emergency??

  • @jolsnajoy2536
    @jolsnajoy2536 4 роки тому +2

    Chechi njn paranja videos eppo cheayum...?

  • @amreenbasheer4673
    @amreenbasheer4673 3 роки тому

    I pray this situation may not happen in any flight. ! Thank god.

  • @wonderfulworld449
    @wonderfulworld449 2 роки тому

    Value info!

  • @bijunarayanandeva8729
    @bijunarayanandeva8729 3 роки тому

    Flightil veachu oru emergency case nadannal enthu chyiyum

  • @HaneenaHuzain
    @HaneenaHuzain 4 роки тому +4

    If a birth happen ..airline gives life long free ticket to the children? I heard it beofre.,

  • @heshkumar6426
    @heshkumar6426 3 роки тому

    Do you know her her name is shibina

  • @thahirkathahirka3945
    @thahirkathahirka3945 4 роки тому

    Ini sherikkum bodham kettaaalum marichonn bayamaaagum idh kettitt😏nnnnaalum saarallya vivarangal paranj thannadhin sandhosham🥰🥰🥰🥰🥰🥰

  • @ashrafnalthadka9879
    @ashrafnalthadka9879 4 роки тому

    Thanks

  • @praveennair2119
    @praveennair2119 4 роки тому +2

    Heart disease ulla aged persons nu yatra cheyyaamo? Any restrictions...

    • @DivyasAviation
      @DivyasAviation  4 роки тому

      No restriction as such. Carry ur medicines in handbag. Inform crew abt the prblm

    • @praveennair2119
      @praveennair2119 4 роки тому

      @@DivyasAviation I heard that pressure variations during altitude changes may affect. Is there anything like that... I am thinking to take my parents on visit. Both of them had previous history of angioplast and bypass surgeries more than 2 years back. 🤔

  • @njajbn1893
    @njajbn1893 4 роки тому

    Nice presentation

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому

    Malayalee nurse polae malayalee cabin crew nadintae abimanam .valarae athikkam shanthamaya perumatan any