മലയാളത്തിൽ വലരെ കുറച്ചു പേര് മാത്രമേ ഏവിയേഷൻ മേഖലയിൽ യൂട്യൂബ് ചാനൽ നടത്തുന്നുള്ളു അവരിൽ നിന്ന് ചേച്ചി വ്യത്യസ്ഥയാവാൻ കാരണം ചേച്ചിയുടെ അവതരണ ശൈലിയാണ്❤️ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിലാണ് ചേച്ചിയുടെ അവതരണ ശൈലി 💫
സൂപ്പർ നല്ല ഇൻഫർമേഷൻ... ജാട ഒന്നും ഇല്ലാതെ... നല്ല രീതിയിൽ ഉള്ള അവതരണം... എനിയും നല്ല ഇൻഫർമേഷൻ സ് പ്രതീക്ഷിക്കുന്നു.... യൂട്യൂബ് ചാനലിന് എല്ലാ വിധ ആശംസകയും നേരുന്നു 🙏
വളരെ നന്ദി സഹോദരി... ഒരുപാട് തവണ വിമാന യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചഒരാളാണ് ഞാൻ എക്കോണമിയിൽ മാത്രമേ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ ... കുറെ കാലം മുൻപ് ശ്രീ ശശി തരൂർ സാർ എക്കോണമി ക്ലസ്സിനെ കാലി തൊഴുതിനോട് ഉപമിച്ചിരുന്നു അന്ന് അതിൽ വലിയ മനോവേദന തോന്നി കൂടുതൽ പൈസ കൊടുതു ഇത്രയും സൗകര്യത്തിൽ യാത്ര ചെയ്ത ഒരാൾക്ക് ഒരിക്കലും ഇക്കോണമി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി .. ദൈവം അനുഗ്രഹിചാൽ ഒരുവട്ടം മേക്കിലും ഉയർന്ന ക്ലാസ്സിലെ സൗകര്യങ്ങൾ സൗകര്യം ആസ്വദിക്കാം... എല്ലാപേരുടെയും യാത്രകൾ ശുഭകാരമകട്ടെ എന്ന പ്രാർത്ഥന യോടെ ....
ചേച്ചി... വളരെ വ്യത്യസ്തമായ contents ആണ് ചേച്ചിയുടെ... എന്തോ ചേച്ചിയുടെ video notification വരുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു :-) ❤️LOVE YOU CHECHI❤️
Emirates airlines ൽ first class ൽ തന്നെ 2 category ഉണ്ട്. Royal family യുടെ ഗസ്റ്റ് ആയിട്ടു വരുന്നവർക്കും , വലിയ കമ്പനി യുടെ മേധാവികൾക്കും, first ക്ലാസ്സിൽ priority കൊടുക്കും . മറ്റു first class passenger നെ ക്കാൾ priority അവർക്കുണ്ട്. അവർക്ക് ട്രാവൽ ചെയ്യാൻ ഫ്ലൈറ് ന് താഴെ executive cabs വരെ ഉണ്ടാകും. ആദ്യം offload ചെയ്യുന്നത് അവരുടെ ബാഗ്ഗേജ്‌സ് ആയിരിക്കും
Divya Ma'am, 2 questions-- 1. ഇടിമിന്നലിന്റെ സമയത്ത് എങ്ങനെയാണ് aircraft സുരക്ഷിതമായി പറക്കുന്നത്? 2. International Dateline കടക്കുന്ന സമയം aircraftൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?
നല്ല അവതരണം. ഇക്കോണമി ടിക്കറ്റ് ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ബിസിനസ്സ് ക്ലാസ്സിലേയ്ക്ക് അപ് ഗ്രേഡ് ചെയ്യാനുള്ള ഫോർമാലിറ്റി എങ്ങനെയാണ് ? അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് ക്യാഷ് കൊടുക്കുകയാണേ) ചെയ്യേണ്ടത്?
Aayisha Nizar, *അതിനു അത്ര പണചെലവൊന്നും ഇല്ല..അടുത്തടുത്തുള്ള സ്ഥലങ്ങളിലേക്ക് പോയാൽ മതി..ഞാൻ കഴിഞ്ഞ കൊല്ലം കോഴിക്കോട് നിന്നും ബാംഗ്ലൂർ വരെ പോയി.. ഒരു മണിക്കൂർ മാത്രം..2000 രൂപയേ ആയുള്ളു*
Hai, 4ദിവസം ആയിട്ടുള്ളു താങ്കളുടെ വീഡിയോസ് കണ്ടുതുടങ്ങിയിട്ടു..,6 മാസം കൂടുമ്പോൾ ദുബായിയിൽനിന്നും നാട്ടിലേക്കു വരാറുണ്ട്,,, പക്ഷെ നമ്മൾ ഒന്നും ശ്രെദ്ധിക്കുക ഇല്ല... ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്നു.... പിന്നെ എല്ലാകാര്യങ്ങളും മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു നന്ദി....
റിക്വസ്റ്റ് ചെയ്ത വീഡിയോ ചെയ്തതിൽ ഭയങ്കര സന്തോഷമുണ്ട്. ഒരു സംശയം കൂടി എക്കണോമി ക്ലാസും പ്രീമിയം എക്കണോമി ക്ലാസും എന്നും ചിലർ ഫ്ലൈറ്റിൽ ബുക്കിംഗ് സമയത്ത് കാണിക്കുന്നുണ്ട് .. എല്ലാ ഫൈറ്റ്കളിലും economy, പ്രീമിയം economy class undo
ഞാൻ ഒരു സാധാരണ ക്കാരൻ ആണ് എക്കണോമി ക്ലസിൽ ആണ് ടിക്കറ്റ് എടുക്കുക ഒരു പ്രാവശ്യം മാത്രം മസ്കറ്റിൽ നിന്ന് നാട്ടിൽ പോരുമ്പോൾ jet airways ൽ ബിസ്സിനെസ്സ് ക്ലാസ്സിൽ വന്നു അന്ന് ഉദ്യേശിച്ച ടൈമിൽ jet airways മാത്രം ഉള്ളൂ ബിസ്സിനെസ്സ് ക്ലാസ്സിൽ ആയിരുന്നു സീറ്റ് ഉള്ളൂ അതുകൊണ്ട് ആണ് എടുത്തത് സർവിസ് അടിപൊളി ട്ടോ സൂപ്പർ 👌👌👌
This channel discourse is certainly helping people to understand matters relating to use of flights and the facilities more clearly. Very informative for sure. big thank you for same
ഈ ചാനൽ സ്ഥിരമായി കാണുന്ന സാധാരണക്കാർക്ക് ഇപ്പോൾ aviation നെ കുറിച്ച് ഒരു ധാരണ ഒക്കെ ആയിട്ടുണ്ടാകും അല്ലേ 😊✌️
Sure
ശോ.. എവിടെ പോയാലും
Correct
Yes
Koshiii
മലയാളത്തിൽ വലരെ കുറച്ചു പേര് മാത്രമേ ഏവിയേഷൻ മേഖലയിൽ യൂട്യൂബ് ചാനൽ നടത്തുന്നുള്ളു അവരിൽ നിന്ന് ചേച്ചി വ്യത്യസ്ഥയാവാൻ കാരണം ചേച്ചിയുടെ അവതരണ ശൈലിയാണ്❤️ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിലാണ് ചേച്ചിയുടെ അവതരണ ശൈലി 💫
ഏതൊരു പുതിയ കാര്യത്തെപ്പറ്റിയും പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ👏❤️
സൂപ്പർ നല്ല ഇൻഫർമേഷൻ... ജാട ഒന്നും ഇല്ലാതെ... നല്ല രീതിയിൽ ഉള്ള അവതരണം... എനിയും നല്ല ഇൻഫർമേഷൻ സ് പ്രതീക്ഷിക്കുന്നു.... യൂട്യൂബ് ചാനലിന് എല്ലാ വിധ ആശംസകയും നേരുന്നു 🙏
അവതരണം ആണ് സാറേ മെയിൻ 🤩
വളരെ നന്ദി സഹോദരി...
ഒരുപാട് തവണ വിമാന യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചഒരാളാണ് ഞാൻ എക്കോണമിയിൽ മാത്രമേ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ ...
കുറെ കാലം മുൻപ് ശ്രീ ശശി തരൂർ സാർ എക്കോണമി ക്ലസ്സിനെ കാലി തൊഴുതിനോട് ഉപമിച്ചിരുന്നു അന്ന് അതിൽ വലിയ മനോവേദന തോന്നി
കൂടുതൽ പൈസ കൊടുതു ഇത്രയും സൗകര്യത്തിൽ യാത്ര ചെയ്ത ഒരാൾക്ക് ഒരിക്കലും ഇക്കോണമി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ..
ദൈവം അനുഗ്രഹിചാൽ ഒരുവട്ടം മേക്കിലും ഉയർന്ന ക്ലാസ്സിലെ സൗകര്യങ്ങൾ സൗകര്യം ആസ്വദിക്കാം...
എല്ലാപേരുടെയും യാത്രകൾ ശുഭകാരമകട്ടെ എന്ന പ്രാർത്ഥന യോടെ ....
എന്നൊക്കെ ആയാലും economy ക്ലാസ് തന്നെ ആണ് safest (In case of any emergencies) ⚡
ദിവ്യാജിയുടെ സത്യസന്ധത, ശ്രദ്ധേയം..
പ്രസൻ്റേഷനും... സൂപ്പർ
Mam 🏁😘 background onnum edit chyyanda... ith mathi ithanu nallath 🔥
പണമുണ്ടെങ്കിൽ എവിടെയും ഒന്നാമത് തന്നെ /പണത്തിനു മുകളിൽ പരുന്തും പറക്കില്ല...നല്ല ശുദ്ധമായ മലയാളം അഭിനന്ദനങ്ങൾ
ചേച്ചി... വളരെ വ്യത്യസ്തമായ contents ആണ് ചേച്ചിയുടെ...
എന്തോ ചേച്ചിയുടെ video notification വരുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു :-)
❤️LOVE YOU CHECHI❤️
നല്ല അറിവുകൾ. നന്ദി.
ചില കാര്യങ്ങൾ മനസിലാക്കാൻ ചെറിയ പ്രയാസമുണ്ട്. ഇംഗ്ലീഷ് അയത് കൊണ്ട് -
ചേച്ചിയുടെ ചാനൽ വീണ്ടും വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് ചേച്ചിയുടെ ചിരിച്ചുകൊണ്ടുള്ള അവതരണമാണ് എന്നും ഇത് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
Ee back ground thanneya poli
വളരെ ഭംഗിയായി വ്യെക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നു,
Emirates airlines ൽ first class ൽ തന്നെ 2 category ഉണ്ട്. Royal family യുടെ ഗസ്റ്റ് ആയിട്ടു വരുന്നവർക്കും , വലിയ കമ്പനി യുടെ മേധാവികൾക്കും, first ക്ലാസ്സിൽ priority കൊടുക്കും . മറ്റു first class passenger നെ ക്കാൾ priority അവർക്കുണ്ട്. അവർക്ക് ട്രാവൽ ചെയ്യാൻ ഫ്ലൈറ് ന് താഴെ executive cabs വരെ ഉണ്ടാകും. ആദ്യം offload ചെയ്യുന്നത് അവരുടെ ബാഗ്ഗേജ്‌സ് ആയിരിക്കും
ഏല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ പറഞ്ഞു തന്നതിന് നന്ദി ദിവ്യാ
Divya Ma'am, 2 questions--
1. ഇടിമിന്നലിന്റെ സമയത്ത് എങ്ങനെയാണ് aircraft സുരക്ഷിതമായി പറക്കുന്നത്?
2. International Dateline കടക്കുന്ന സമയം aircraftൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?
യാത്ര ചെയ്യുന്നുണ്ടെങ്കിൽ മിനിമം ബിസ്നസ് ക്ലാസ്സെങ്കിലെങ്കിലും യാത്ര ചെയ്യണം, ആഹാ
നല്ല അവതരണം. ഇക്കോണമി ടിക്കറ്റ് ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ബിസിനസ്സ് ക്ലാസ്സിലേയ്ക്ക് അപ് ഗ്രേഡ് ചെയ്യാനുള്ള ഫോർമാലിറ്റി എങ്ങനെയാണ് ? അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് ക്യാഷ് കൊടുക്കുകയാണേ) ചെയ്യേണ്ടത്?
ningale vaakukal kelkumbol ningalk oru paad nalla freindsugal indagum
atrayum nalla samsarama ningaluded.👍👍👍👍👍👍👍👍👍
കൊള്ളാം ചേച്ചി .. നല്ല വീഡിയോ 👍👍
പിന്നെ ഒരു കാര്യം കൂടി.. നമ്മള് പാവങ്ങളാ.. എക്കണോമി മതിയേ..
ചേച്ചി ഏകണോമി ക്ലാസ്സ് അത് വേറെ ലവലാ
ഒരു ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് കളഞ്ഞ് കിട്ടിയിട്ട് വേണം ഇതൊക്കെ ഒന്ന് experience ചെയ്യാൻ..
Ah ath ningalde name print cheytha ticket aayrknm🤣
😀
@@noufalbinsad3376 🤣
Any class is fine for me😅just need to fly✈️✈️✈️✈️
🤣
Aayisha Nizar, *അതിനു അത്ര പണചെലവൊന്നും ഇല്ല..അടുത്തടുത്തുള്ള സ്ഥലങ്ങളിലേക്ക് പോയാൽ മതി..ഞാൻ കഴിഞ്ഞ കൊല്ലം കോഴിക്കോട് നിന്നും ബാംഗ്ലൂർ വരെ പോയി.. ഒരു മണിക്കൂർ മാത്രം..2000 രൂപയേ ആയുള്ളു*
ചേച്ചി നല്ല വീഡിയോ കുറേ ഉപകാരം ആയി
എമിരേറ്റ്സ് ഇൽ ഞാൻ കുറെ തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്കു ഏറ്റവും ഇഷ്ടം ശ്രീലങ്കൻ എയർലൈൻസ് ആണ്. I felt like as a homely feeling.
I am convinced that in no circumstances one would opt for first class or business class if one wants ones good character intact.
Hai, 4ദിവസം ആയിട്ടുള്ളു താങ്കളുടെ വീഡിയോസ് കണ്ടുതുടങ്ങിയിട്ടു..,6 മാസം കൂടുമ്പോൾ ദുബായിയിൽനിന്നും നാട്ടിലേക്കു വരാറുണ്ട്,,, പക്ഷെ നമ്മൾ ഒന്നും ശ്രെദ്ധിക്കുക ഇല്ല... ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്നു.... പിന്നെ എല്ലാകാര്യങ്ങളും മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു നന്ദി....
ചേച്ചി ഇനി എന്താ പ്ലാൻ? field leku തിരിച്ച് പോകുന്നില്ലേ?
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thank you☺️
Nice ur experience...I am working Dubai airport runway AGL... thecincal..
റിക്വസ്റ്റ് ചെയ്ത വീഡിയോ ചെയ്തതിൽ ഭയങ്കര സന്തോഷമുണ്ട്. ഒരു സംശയം കൂടി എക്കണോമി ക്ലാസും പ്രീമിയം എക്കണോമി ക്ലാസും എന്നും ചിലർ ഫ്ലൈറ്റിൽ ബുക്കിംഗ് സമയത്ത് കാണിക്കുന്നുണ്ട് .. എല്ലാ ഫൈറ്റ്കളിലും economy, പ്രീമിയം economy class undo
Chechi idunna Ella videos um useful aanu
ചേച്ചിയുടെ ആദ്യത്തെ പ്രൊഫൈൽ തന്നെയാണ് ഭംഗി🥰
Crct
Super cheehi 👌👌flate yathara chayumekkilum pothethayi oru pade karigal ariyan patti👍😻👌
Divya speak in a speedy way and also in clear way
That is why her presentation is very good
Thanks ഞാൻ ഈ കാര്യങ്ങൾ ചോദിച്ചിരുന്നു
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
താങ്ക്യു
Kurachu difference ariyaamairunnu but ithipo total aai paranju thannu. Great. Good video
Ticket edukkan flipkart anu best:online ticket edukumbozhum ticket website nokkumbol Ethan nallathenum athinte gunagalum, dhosgalum paryumo vedio mathi ticket engeneyanu online vazhi edukuka athil shredikendath enthanu athokke parayumo
Thanks ഒരുപാട് നല്ല ഇൻഫെർമേഷൻ തന്നതിന്
Very nice 👍
Appearance is totally different without makeup 💄
ദിവ്യ നല്ല വിവരണം
ഇന്ന് വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് നോക്കുക ആയിരുന്നു.കണ്ട് കഴിഞ്ഞാൽ ഒരു വിമാന യാത്ര ചെയ്ത പ്രതീതിയാണ്.
Thanks dhivya nalloru video orupadu karyangal manassilakkan pattunnu eyale vedios
അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്... നന്ദി... പക്ഷെ വാക്കുകൾ ഇടയ്ക്കിടയ്ക്ക് തളർന്നു പോകുന്നു...... ദിവ്യ വളരെ ക്ഷീണിതയായി കാണപ്പെട്ടു....
We are getting few amnesties in Air Astana, without request and can take home.
ഇൻഫർമേഷൻ കൊള്ളാം പക്ഷെ അതിലും കിടിലൻ ആയിട്ടുണ്ട് പുരികം keep it up
Economy class ഇല്‍ തരുന്ന blanket earphone ext.. യാത്ര കഴിയുമ്പോൾ കൂടെ കൊണ്ട് poovan പറ്റുമോ
പറ്റും, എയർഹോസ്റ്റസ് കാണരുത്, പോക്കറ്റിലെ , ബാഗില് ഇടുകാ... 🤣🤣
കുറച്ചു ദിവസമായി തിരക്കായിരുന്നു
ഇനി എല്ലാ വിഡീയോസും ഇരുന്നു കാണണം 🥰
ഞാൻ ഒരു സാധാരണ ക്കാരൻ ആണ് എക്കണോമി ക്ലസിൽ ആണ് ടിക്കറ്റ് എടുക്കുക
ഒരു പ്രാവശ്യം മാത്രം മസ്കറ്റിൽ നിന്ന് നാട്ടിൽ പോരുമ്പോൾ jet airways ൽ ബിസ്സിനെസ്സ് ക്ലാസ്സിൽ വന്നു
അന്ന് ഉദ്യേശിച്ച ടൈമിൽ jet airways മാത്രം ഉള്ളൂ ബിസ്സിനെസ്സ് ക്ലാസ്സിൽ ആയിരുന്നു സീറ്റ് ഉള്ളൂ അതുകൊണ്ട് ആണ് എടുത്തത്
സർവിസ് അടിപൊളി ട്ടോ സൂപ്പർ 👌👌👌
Very nice explanation relating to air travel. Thank you.
Will you please tell about different sectors of ground staff
Ethil poyalum taazhe veenal ellm nilathundaavum ithaanu ellarkkum common aaytullath 🔥🔥🔥
നല്ല അറിവുകൾ നൽകിയതിനു.... നന്ദി
My kids too love watching your videos.
Simple but effective explanation.
Keep going.
God bless.😊
very Informative and interesting presentation Thank you 🙏
Explained the 3 classes in detail and informatively
Your teaching method and style beautiful
സൂപ്പർ വിഡിയോ ദിവ്യ.
Divya - You should have also covered the difference in rest room between economy and business.
Good and informative narration.
You have too many "aa oru" in your communication. Your information is definitely useful. Thank You
Yes even I noticed , will refuce. Thank you
Your presentation is absolutely good.congrates.
Thank you
This channel discourse is certainly helping people to understand matters relating to use of flights and the facilities more clearly. Very informative for sure. big thank you for same
Landing kazhij egane bagage collect cheyyua
Chechi plz reply...flightinte pilots okke cooling class vechittanallo flights odikkunnath..ath avarude fashion aano..atho..vere enthelum karyathinu vekkunnathano?🕊
Very informative video: Thank you and keep going.
Excellent subject, good description
Good information.. ariyan aagrahicha video..
Waiting for 100k
Thank u for an informative video Divya 🌷🌷👌👌👏👏
Welcome back🙏 ... katta waiting
Nalla avatharanam
ബിസിനസ് ക്ലാസ് ടിക്കറ്റ് ഓഫർ ഉള്ളപ്പോൾ എടുത്താൽ എന്തെങ്കിലും ആനുകൂല്യങ്ങൾ കുറയുമോ?
Next vedio cabin crew uniform l ayikotte
Very good thank you Divya
Very informative one!!
Keep it up!
Aviation uyirr🔥🔥🔥 First comment njan aano😊
ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ
ആഗ്രഹിക്കുന്നവർ നമ്പർ
കമന്റ് ചെയ്യുക
Very informative... Thank you divya
Super 👍👏👏👏👏👏
Hai divya chechi, chechi de DP Polichu, Spr 😊😊😊😊😃😃😃😃
Informative one as usual. Waiting for the next you promised 💖🧡😍❤️
Economy class.ൽ യാത്ര. ചെയ്യുമ്പോൾ തരുന്ന blanket നമുക്ക് എടുക്കാമോ അതോ തിരിച്ചു സീറ്റിൽ തന്നെ വെക്കണമോ ..?
Passengers can not take it
ഞാനും request ചെയ്ത ഒരു വീഡിയോ വളരെ ലളിതമായി പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി.. പിന്നെ ഇന്ന് ദിവ്യ അൽപ്പം ക്ഷീണത്തിലാണെന്ന് തോന്നി..
Tnku,,, Divyaji.... U r so Kind. I was one of the requstr. Tnks for consdr our rqst, # Ur vdeos very helpfull for Us. # Alwys suport
Good information. Thank you.🙏🙏🌹🌹🌹
My favorite content creator
Please upload pilot costume video
Nalla information
pick and dropinu dhooram limit cheyyunnundo.????? veetil ninnum pick cheyyum ennu paranjath kond chodichath aanu.
I am not sure if they have any distance restriction.
Thnk u chechiii.... Aborted landing koodi cheyyanam ttaa... arivil indel💪💪💪💪
Ithe kattapole three different flightile poya polaa
Nice.
Whiting for next video tickets upgrading
Upgrading video's..?
This video helpful for the everyone
Make A video About Airport lounge
I like old profile more than new
And this is only my opinion
Flight delay ആകുമ്പോഴും flight cancelled ആകുമ്പോഴും യാത്രക്കാർക്ക് accommodation ലഭിക്കുവാനുള്ള അർഹത എങ്ങിനെയാണ് Airline തീരുമാനിക്കുന്നത്? ഇക്കാര്യത്തിൽ Airline ന്റെ Policy എന്താണ്? ഒരു video ചെയ്യാമോ pls?
ua-cam.com/video/SCE6WTsmTzA/v-deo.html
Divya,
Welldone