ഒരു മുന്നറിയിപ്പും കൂടാതെ താഴേക്ക് പതിച്ച വിമാനം

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 30

  • @teslamyhero8581
    @teslamyhero8581 5 місяців тому +8

    ക്യാപ്റ്റൻന്റെ മനസാന്നിധ്യം അപാരം... എന്തായാലും ആരും മരണപ്പെട്ടില്ലല്ലോ.. മഹാഭാഗ്യം ❤❤

  • @uzisquad2830
    @uzisquad2830 15 днів тому

    പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് mam 😢😢😢ഇനി കാത്തിരിക്കാൻ വയ്യ intresting ഇൻസിഡന്റ് സ്റ്റോറിയുമായി വൈകാതെ വരും എന്ന് കരുതുന്നു 😢😢❤

  • @ajayy_777
    @ajayy_777 5 місяців тому +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട aircraft model ആണ് AIRBUS 330 🥰❤️‍🔥

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 місяців тому

    ദിവ്യ ചേച്ചി =ഈശ്വരാ എന്നും ഇതുപോലുള്ള കൊച്ചു കൊച്ചു അപകടങ്ങൾ ഉണ്ടാക്ണമേ 🙏🙏🙏എനിക്ക് പുതിയ വീഡിയോ ചെയ്യാൻ 😂😂😂😂😂

    • @DivyasAviation
      @DivyasAviation  5 місяців тому

      🫣

    • @nairpandalam6173
      @nairpandalam6173 3 місяці тому

      താങ്കളുടേത് നല്ല മനസ്സല്ല...ദുഷ്‌ട ചിന്ത

  • @shilud5208
    @shilud5208 5 місяців тому

    സിംഗപ്പൂർ airlines ൽ ഇന്നലെയും ഇതു തന്നെ സംഭവിച്ചല്ലോ

  • @naseerpv6734
    @naseerpv6734 5 місяців тому +2

    വിമാനത്തിൽ കയറാൻ പേടി ആവുന്നു 😮

  • @mridulam4544
    @mridulam4544 4 місяці тому

    Divya Ma'am martial arts എന്തെങ്കിലും പഠിച്ചിട്ടുണ്ടോ? Ma'am-ന് അസാമാന്യ ധൈര്യം ഉള്ളതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടു ചോദിച്ചതാണ്.❤️

  • @praseedeltr8075
    @praseedeltr8075 5 місяців тому +2

    Airindia എക്സ്പ്രസ്സ്‌ ക്യാബിൻ ക്രൂ സമരം ചെയ്തത് എന്തിനാണ് ആരുടെ ഭാഗത്താണ് തെറ്റ്?? വീഡിയോ പ്രതീക്ഷിക്കുന്നു

  • @muhammadrashi3178
    @muhammadrashi3178 5 місяців тому

    Lufthansa flight 181 video cheyyuvo

  • @sreejithk2616
    @sreejithk2616 5 місяців тому

    Now this service replaced by SIA

  • @msthfpv9
    @msthfpv9 5 місяців тому +1

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ യാത്ര ചെയ്യുമ്പോൾ പായ തലയണ ഫുഡ്‌ എല്ലാം കൊണ്ടുപോകാൻ ശ്രമിക്കണം

  • @njanmalayali2716
    @njanmalayali2716 5 місяців тому

    Please make one video Qatar airways world 5star airlin

  • @afsalangus5298
    @afsalangus5298 5 місяців тому +1

    എപ്പഴും ഈ വീഴുന്ന കഥ പറയല്ലേ... നല്ല കാര്യങ്ങളും പറയ്

  • @TomTom-yw4pm
    @TomTom-yw4pm 5 місяців тому

    Essentially all systems works well during ground run, but rarely one or two respond weirdly in air. This has baffled AMEs with time. The contributing factors to this are beyond the known dimensions of Technicality. Overkill of Electronics and Technology is considered to master all challenges. But in fact 'Pinning out this snag' is still a mystery. Here,' Inertial Reference' has been impacted somehow, that somehow has to do with Geo-spatial data and beyond.
    Not to forget, AF 447 too was involved with same bird and similar subsequent events only to regret.

  • @senjujose1392
    @senjujose1392 5 місяців тому

    Myayaviiiii

  • @97456066
    @97456066 5 місяців тому

    Always use seat belt

  • @pganoop4111
    @pganoop4111 5 місяців тому

    GHOST FLIGHT 😢😢

  • @MrRajeesh00a
    @MrRajeesh00a 5 місяців тому

    Qutas 32 flight incident, അത് വേറെ ആണോ?

  • @fahisk9418
    @fahisk9418 5 місяців тому

    air india yude issue ne patti oru video cheyyo?who behind this all?Was that scripted?

  • @ss74332
    @ss74332 5 місяців тому

    Hai

  • @sreeunni1299
    @sreeunni1299 5 місяців тому

    😊👍👍🌿

  • @yahiya.p6416
    @yahiya.p6416 5 місяців тому

    Hi

  • @johnsonmathew87
    @johnsonmathew87 5 місяців тому

    👍🏿👍🏿👍🏿👍🏿

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 5 місяців тому

    അന്ന് 3 മത് ഒരു പൈലറ്റ് കയറിയില്ലേ.. അയാളെ ആ വിമാനത്തിന് ഇഷ്ടം ആയിരുന്നില്ല.. അനാവശ്യ മായി.. 330യുടെ പല സ്വിച്ച് കളിലും അയാളുടെ കടന്നുകയറ്റം ഉണ്ടായിരുന്നു. .. ശല്യം സഹിക്കാതെ അയാളെ ഒഴിവാക്കാൻ എയർബസ്സ് കാണിച്ച ഒരു അടവ് ആരുന്നു ഒരു മുന്നറിയിപ്പും കൊടുക്കാതെ.. താഴോട്ടു പെട്ടന്ന് വന്നത് 😂😂😂😂😂😄😄😄⛹️‍♂️⛹️‍♂️⛹️‍♂️⛹️‍♂️⛹️‍♂️

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 5 місяців тому +2

      തല വെയിൽ കൊള്ളിക്കരുത്. ..😁😁😁😁😁

    • @KrishnaKumar-er2ru
      @KrishnaKumar-er2ru 5 місяців тому

      @@AnuPrinson-tt4ir ഇല്ല ഇനി അന്ന യോ ദിവ്യ യോ പറയാതെ ഞാൻ തല വെയിലിൽ കാണിക്കില്ല... 😂😂😂😂😂