ഇങ്ങയൊക്കെ നേരിൽ ഉണ്ടാവുമോ എന്ന് ചിന്തിക്കുന്നൊർ ഉണ്ടാകും but അനുഭവിച്ചോർക്കേ അറിയൂ മകൻ മരിച്ചാലും വേണ്ടില്ല മരുമോൾ ഇടങ്ങേറായി കണ്ടാൽ മതി എന്ന് ചിന്തിക്കുന്ന അമ്മായി അമ്മമാർ ഇപ്പോഴും ഉണ്ട്. ഇതു കണ്ട ഞാനും പഴയ ഓർമയിലേക് പോയി എല്ലാർക്കും നല്ലത് വരട്ടെ 👍👍👍
ഞങ്ങളുടെ facebook പേജിൽ(നന്ദൂസ് ഫാമിലി) യിൽ ഇതേ അനുഭവം ഉണ്ടായിട്ടുള്ള ഒരുപാട് പേർ കമെന്റ് ഇട്ടിട്ടുണ്ട്.. ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാവട്ടെ 😊🥰
അതെ ചില അമ്മായിഅമ്മാർ ഉണ്ട് ആളുകൾ കാണാൻ ആയി മരുമകളെ പറ്റി nala അഭിപ്രായം പറയും മരുമകളെ ആയി നല്ല രമ്യത്തിൻ ആണ് എന്നാ സംസാരവും വീട്ടിൽ ആണ് എങ്കിൽ മരുകളെ തെട്ടത്തിനെയും പിടിച്ചതിനും കുറ്റം പറയും ചുമ്മാ ഒരു കാരണ്ണം ഇല്ലാതെ പ്രശ്നം ഉണ്ടാക്കി ഒന്നും അറിയാതെ മ ട്ടിൽ നടക്കും മകനെയോടെ നുണ പറഞ്ഞു കെടുക്കും, മകനെയും മരുമകൾയും നല്ല സന്തോഷത്തിൻ ഇരിക്കാൻ പാടിയില്ല
@@Achu-t4xആണോ ഒരു കാര്യം ചെയ്യൂ അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുക ആണ് എങ്കിൽ അവർ കാണാതെ മൊബൈൽഫോൺ എല്ലാം റോകോഡ് ആക്കി വളരെ സെഫി ആയി വച്ചിട്ട് എടോ തനിക്ക് നല്ല വിശ്യസം ഉള്ളവർക്ക് കാണിച്ചേ
ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും 😔 ഭർത്താവും അമ്മായി പറയുന്നത് കെട്ടു എന്നും അടിയും വഴക്കും ആണ് പിന്നെ ഒരു കുഞ്ഞമ്മ യും ഭാര്യ സ്നേഹിക്കാൻ പറ്റാത്തവർ കല്ലിയാണം കഴിക്കരുത് മരുമക്കളെ എന്തിനു ആണ് ഇങ്ങനെ കൊല്ല കൊല ചെയ്യുന്നത് സഹികെട്ടു എന്തേലും പ്രതികരിച്ചാൽ അവൾ അഹകാരി. ഭർത്താവിന് സ്നേഹം undeal കുഴപ്പം ഇല്ലായിരുന്നു 😔
ഒരു വ്യക്തിയെ വിഷമിപ്പിക്കുന്നത്,കടലിലേക്ക് കല്ലെറിയുന്നത് പോലെ നിസ്സാരമാണ്, എന്നാൽ അത് കടലിന്റെ എത്ര ആഴങ്ങളിലേക്ക് ഇറങ്ങി പോവുന്നുവെന്ന് ആരും അറിയുന്നില്ല.....വിഷമം അനുഭവിക്കുന്നവനൊഴികെ.............
ജീവിതം മുഴുവൻ സൊഝഠ ഭാരൃയെ യും മരുമകളേയും (ദോഹിച് കുടുംബഠ കുടടിചോറാകകുനന ഭർത്താകകൻമാരുഠ അമമായിഅമമമാരും ഉള്ള ഊള നാടാണിത് ഗതികട് ഉള്ളവർ സഹിക്കും അല്ലാത്തവർ രക്ഷപ്പെടുക തന്നെ ചെയ്യും ഹഹ..🤔😲
Sangadapeduthan ചെയ്യുന്നതല്ലേ ഇങ്ങനെ but നമ്മൾ sangadapedathe അതിനു തക്ക മറുപടി അവരെ drohikkathe എന്തെങ്കിലും ചെയ്യാൻ കണ്ട് pidikkennam, എല്ലാം ഒരു naakil അങ്ങ് ചെയ്യേണം അപ്പൊ എല്ലാം ok ആകും
ഇത് പോലെ 16 വർഷങ്ങൾ കഴിഞ്ഞു സാഹചര്യത്തിൽ സഹിച്ചു ഇറങ്ങി.പക്ഷേ എൻ്റെ മരുമക്കൾ ക്ക് എന്നെ ഇഷ്ടമല്ല. അവർക്ക് അവരെ മാത്രമാണ് ഇഷ്ട്ടം.ഞാൻ ശത്രു ,അങ്ങനെ അല്ല ഇത് ഇങ്ങനെ അണ് എന്ന് പറയാൻ പാടില്ല.ഓർക്കുക അവർക്ക് നമളെ വെറുക്കാൻ നിസ്സാരം കാര്യം മതി.ഇത് ജീവിത അനുഭവമാണ്.ഇത്ര സ്നേഹിച്ചാൽ അവർക്ക് നമ്മോട് വെറുപ്പാണ്.
എന്റെ ജീവിതം ഇതു പോലെയാണ്. ഞങ്ങൾക്ക് ഒരു മോനുണ്ട് 5 വയസ്സ്.എന്നും അവന്റെ ഡാഡി മദ്യപിച്ചു വന്നു തല്ലും അമ്മായിഅമ്മയുടെ വാക്ക് കേട്ടാണ് ഉപദ്രവം. പിന്നെ അമ്മോശാന്റെയും, മൂത്തച്ഛന്റെയും, മൂത്തച്ചിയുടെയും, പെങ്ങളുടെയും എല്ലാരും പറയുന്നത് കേട്ടും എന്നെ ഉപദ്രവിക്കും. ഞാനിപ്പോൾ എന്റെ വീട്ടിലാണ്. ഇതുപോലെയുള്ള ഒരു നാത്തൂനും എനിക്കുണ്ട്. മരിക്കാൻ വരെ തോന്നാറുണ്ട് ഞാൻ മരിച്ചാൽ എന്റെ മോൻ ഒറ്റക്ക് ആകും എന്നുള്ള പേടിയാണ്. ഏട്ടന് അവര് കഴിഞ്ഞേ ഞങ്ങളൊള്ളൂ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റങ്ങൾ കണ്ടെത്തി വഴക്ക് പറയുകയും അടിക്കുകയും എല്ലാം ചെയ്യും.ഞാനും മോനും ഞങ്ങളുടെ ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോന്നുന്നുണ്ട്.
ഇങ്ങനെ പ്രശ്നങ്ങൾ പറഞ്ഞ് 11:56 മനസ്സിലാക്കിക്കൊടുക്കാനുള്ള വാച്ചമ്മയെപ്പോലുള്ള ആൾക്കാർ ഉണ്ടാകണം മിക്ക വീട്ടിലും ഉള്ള പ്രശ്നങ്ങൾ ആണ് നട്ടെല്ലില്ലാത്ത ആൺമക്കൾ ദൈവം തിരിച്ച് കൊടുക്കുമ്പോഴേ മനസ്സിലാവുള്ളൂ
😡😡😡ഇറങ്ങി സ്വന്തം വീട്ടിൽ പോയാൽ വീട്ടുകാര് ഒക്കെ സഹിച്ചു പൊറുത്തു ജീവിക്കാനുള്ള ഉപദേശം തന്നു തിരികെ ഇങ്ങട് തന്നെ അയക്കും.. 😕എന്താലെ, അഭിമാനം കളഞ്ഞിട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ് പെണ്മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണേ
ഇത് കൊണ്ടാണ് പറയുന്നത് especially girls financially independent ആവണം അല്ലങ്കിൽ പാവത്തെ പോലെ ഇരിക്കാതെ തിരിച്ചു പ്രീതികരണം കാരണം it's our life അവിടെ എന്ത് നടക്കണമെന്ന് ഞമ്മൾ വേണം തീരുമാനിക്കാൻ ഞമ്മൾ ആരും വലിഞ്ഞു കയറിയതല്ലലോ so താണ് കൊടുക്കണ്ടിയാ ഒരാവിശ്യമില്ല.
Financially independent ആയാലും ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കേറുമ്പോൾ സമാധാനം ഇല്ലെങ്കിൽ എന്ത് കാര്യം....??? അനുഭവത്തിൽ നിന്നും പറയുന്നതാ..എന്ത് ചെയ്ത് കൊടുത്താലും തൃപ്തിയില്ലാത്ത ആൾക്കാർ കൂടി ഉണ്ടെങ്കിൽ ജീവിതം സ്വാഹാ....
@@shiva409-d5p marriage മാത്രം അല്ല ജീവിതം അങ്ങനെ ഒരാളെ വേണ്ടന്ന് വെക്കണം അല്ലാതെ താങ്ങി നടക്കണ്ട ആവിശ്യമില്ല self respect ആണ് ആദ്യം വേണ്ടിയത്. ഇനി വിട്ട് പോവാൻ പറ്റില്ലങ്കിൽ പാർട്ണർസ് രണ്ടാളും നല്ലയൊരു കൌൺസിൽ ചെയ്യാ പ്രേശ്നങ്ങൾ എന്താണ് മനസ്സിൽ ആക്കി പൊരുത്തപ്പെടാൻ പറ്റുമോ എന്ന് നോക്കുക.
@@puppyr6g എന്റെ husband ന് ഒരു പ്രശ്നവും ഇല്ലടോ..ആളുടെ സപ്പോർട്ട് ഉള്ളത് ആണ് എന്റെ ധൈര്യം... ബാക്കി വീട്ടിൽ ഉള്ളവർ അങ്ങനെ അല്ല.. അവർക്ക് എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുന്നവർ ആണ്, അതും പോരാതെ ഉള്ള സീരിയൽ മുഴുവൻ കണ്ട് കുറെ ഡയലോഗ്കളും ഉണ്ട്... അവർക്ക് വേറെ പണിയൊന്നും ഇല്ലാത്തതിന്റെ പ്രശ്നം ആണ്.. അവർ എന്തൊക്കെ പറഞ്ഞാലും husband ന് എന്നെ അറിയാവുന്നത് കൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല, അതാണ് അവരുടെ ഏറ്റവും വലിയ വിഷമം....
@@shiva409-d5p അപ്പോ വീട് മാറി താമസിക്കണം hus ചിലവിന് കൊടുക്കട്ടെ നിങ്ങൾ സ്വന്തം കാലിൽ അല്ലേ നില്കുന്നത് അപ്പോ ആ വീട് രണ്ട് പേരുടെയും ചിലവ് അല്ലേ അപ്പോ കേട്ട് നിൽക്കണ്ട ആവിശ്യം ഒന്നുമില്ല അവർക്കുള്ള അതെ അവകാശം തനിക്കും ഉണ്ട് താൻ വലിഞ്ഞു കയറിയതോനുമല്ലലോ അവരുടെ വായിലെ കേൾക്കാൻ മിണ്ടാതിരുന്നാൽ കൂടുതൽ തലയിൽ കയറിക്കൊണ്ട് ഇരിക്കും ഞമ്മൾ ആർടെയും അടിമ അല്ല കേട്ട് നിൽക്കാൻ.. ഞാൻ പറഞ്ഞത് എന്തേലും ഇഷ്ടപെടാഴി ഉണ്ടേൽ സോറി.
@@puppyr6g ഒരു തവണ മാറിയത് ആണ്... Husband ഒരു മകൻ ആണുള്ളൂ.. പിന്നെ രണ്ടും ചേച്ചിമാർ ആണ്... അന്ന് ഇവർ വന്ന് കരച്ചിലും പിഴിച്ചിലും ആയിട്ട് ഞാൻ തന്നെയാ പറഞ്ഞെ തിരിച്ചു പോവാന്ന്.... അവിടെ ചെന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ അവരൊക്കെ പഴയപോലെ ആയി 😅😅 എന്നെ പറഞ്ഞാൽ മതിയല്ലോ... വിശ്വസിക്കാൻ പോയ എന്നെ വടി വെട്ടി തല്ലണം.....ഇപ്പോൾ കുറച്ച് കുറച്ച് ഞാനും പറഞ്ഞ് തുടങ്ങി... എന്നാലും വല്യ കാര്യമൊന്നും ഇല്ല... ഫോൺ വിളിച്ച് എല്ലാരോടും പറയും അവൾ ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു എന്നൊക്കെ.... ഇവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റില്ലടോ... ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ നല്ല പ്രായത്തിൽ ഇവരൊക്കെ ഇങ്ങനെ ആയിരുന്നോ എന്തോ.... വല്യ മൈൻഡ് ചെയ്യാറില്ല ഞാൻ ഇപ്പോ...അതെന്റെ പ്രതിഷേധം..... 😃
സഹിച്ചു കിടക്ക്കും തോറും കൽകീഴിലിട്ട് ചവിട്ടും. ഈ കൂട്ടർ .ഒന്നും ഒരിക്കലും ശേരിയവൻ പോകുന്നില്ല . അതാണ് ശരി അത് മാത്രം ആണ് ശെരി .s ഇനി ഇതിനു അറുതി വരണം എങ്കിൽ ഏതെങ്കിലും ഒരെണ്ണം ചവണം അല്ലെങ്കിൽ divorce ചെയ്യണം.😶😐😑😔😌
എന്റെ husbante ന്റെ vitl ഉള്ളവർ ചിലപ്പോൾ ഇങ്ങനെ ഓരോന്ന് കൊണ്ട് വരും but എന്റെ ഭർത്താവ് എനിക്ക് ഭയങ്കര saport ആണ്. എന്നാലും എന്റെ ഭർത്താവ് ന്റെ sister നല്ല രീതിയിൽ ആണ് എന്നോട് പെരുമാറുന്നത്.
ഇങ്ങയൊക്കെ നേരിൽ ഉണ്ടാവുമോ എന്ന് ചിന്തിക്കുന്നൊർ ഉണ്ടാകും but അനുഭവിച്ചോർക്കേ അറിയൂ മകൻ മരിച്ചാലും വേണ്ടില്ല മരുമോൾ ഇടങ്ങേറായി കണ്ടാൽ മതി എന്ന് ചിന്തിക്കുന്ന അമ്മായി അമ്മമാർ ഇപ്പോഴും ഉണ്ട്. ഇതു കണ്ട ഞാനും പഴയ ഓർമയിലേക് പോയി എല്ലാർക്കും നല്ലത് വരട്ടെ 👍👍👍
ഒരുപാട് പേർ ഈ വേദന അനുഭവിച്ചിട്ടുണ്ട്, ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റം വരട്ടെ എന്നൊരു ആഗ്രഹം മാത്രമേ ഉള്ളു 😊
Ippo nadkkunna karyangalanu ithellam.. But, ippozhum anubhavichu kondirikkunnu.. 😔😔
അനുഭവം
0ll
ko 0p
ഇതുപോലെ അനുഭവം ഉണ്ടായിട്ടുള്ള ആൾക്കാർ ക്ക് ഇതു കാണുമ്പോൾ നെഞ്ച് പിടയും 🙂😪ചില വീടുകളിൽ നടക്കുന്ന കാര്യങ്ങൾ നല്ല വീഡിയോ ആണ് 🥰
ഞങ്ങളുടെ facebook പേജിൽ(നന്ദൂസ് ഫാമിലി) യിൽ ഇതേ അനുഭവം ഉണ്ടായിട്ടുള്ള ഒരുപാട് പേർ കമെന്റ് ഇട്ടിട്ടുണ്ട്.. ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാവട്ടെ 😊🥰
@@Nandhusfamily555 അതെ മാറ്റം വേണം 🥰
@@preethidileep668 ath undakumenb thonnunnilla
React cheyyanam
@PRIYA P N mikkavidukalilum und. Ammayiamma problems ane
ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ടാകും 😔മരുമക്കളെയും മക്കളെയും ഒരേ പോലെ കണ്ടാൽ ഒരു വീട്ടിലും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല....
Sathyam
6:38 Qqqqqqqqqqqqqqqqqqqqqqqqqq fm fm q 6:53
അതെ ചില അമ്മായിഅമ്മാർ ഉണ്ട് ആളുകൾ കാണാൻ ആയി മരുമകളെ
പറ്റി nala അഭിപ്രായം പറയും മരുമകളെ ആയി നല്ല രമ്യത്തിൻ ആണ് എന്നാ സംസാരവും വീട്ടിൽ ആണ് എങ്കിൽ മരുകളെ തെട്ടത്തിനെയും പിടിച്ചതിനും കുറ്റം പറയും ചുമ്മാ ഒരു കാരണ്ണം ഇല്ലാതെ പ്രശ്നം ഉണ്ടാക്കി ഒന്നും അറിയാതെ മ ട്ടിൽ നടക്കും മകനെയോടെ നുണ പറഞ്ഞു കെടുക്കും, മകനെയും മരുമകൾയും നല്ല സന്തോഷത്തിൻ ഇരിക്കാൻ പാടിയില്ല
@@Achu-t4xആണോ ഒരു കാര്യം ചെയ്യൂ അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുക ആണ് എങ്കിൽ അവർ കാണാതെ മൊബൈൽഫോൺ എല്ലാം റോകോഡ് ആക്കി വളരെ സെഫി ആയി വച്ചിട്ട് എടോ തനിക്ക് നല്ല വിശ്യസം ഉള്ളവർക്ക് കാണിച്ചേ
Athe athe.. Engane vereum kure perundennu manasilayi
ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും 😔 ഭർത്താവും അമ്മായി പറയുന്നത് കെട്ടു എന്നും അടിയും വഴക്കും ആണ് പിന്നെ ഒരു കുഞ്ഞമ്മ യും ഭാര്യ സ്നേഹിക്കാൻ പറ്റാത്തവർ കല്ലിയാണം കഴിക്കരുത് മരുമക്കളെ എന്തിനു ആണ് ഇങ്ങനെ കൊല്ല കൊല ചെയ്യുന്നത് സഹികെട്ടു എന്തേലും പ്രതികരിച്ചാൽ അവൾ അഹകാരി. ഭർത്താവിന് സ്നേഹം undeal കുഴപ്പം ഇല്ലായിരുന്നു 😔
ഈ പട്ടികളിൽ നിന്ന് നമ്മുക്ക് രക്ഷപ്പെടാം. ചേച്ചിയുടെ wordil നിന്ന് അറിയാം അതിന്റെ സങ്കടം
ഒരു വ്യക്തിയെ വിഷമിപ്പിക്കുന്നത്,കടലിലേക്ക് കല്ലെറിയുന്നത് പോലെ നിസ്സാരമാണ്, എന്നാൽ അത് കടലിന്റെ എത്ര ആഴങ്ങളിലേക്ക് ഇറങ്ങി പോവുന്നുവെന്ന് ആരും അറിയുന്നില്ല.....വിഷമം അനുഭവിക്കുന്നവനൊഴികെ.............
🥰🥰🥰
ജീവിതം മുഴുവൻ സൊഝഠ ഭാരൃയെ യും മരുമകളേയും (ദോഹിച് കുടുംബഠ കുടടിചോറാകകുനന ഭർത്താകകൻമാരുഠ അമമായിഅമമമാരും ഉള്ള ഊള നാടാണിത് ഗതികട് ഉള്ളവർ സഹിക്കും അല്ലാത്തവർ രക്ഷപ്പെടുക തന്നെ ചെയ്യും ഹഹ..🤔😲
ഇതൊന്നും കണ്ടാലും കൊണ്ടാലും മാറാത്ത കൊറേ എണ്ണം ഉണ്ട് ഭൂമിയിൽ....
അതെ, അവരിൽ ഒരു മാറ്റം ഉണ്ടായാൽ അതിൽപരം വേറെ സന്തോഷം ഇല്ല 😊
സത്യം
അത
@@ranimb6338 hello😍❤❤
@@aminashemeeraminashemeer8449 hello😍
Spr vedio... Marumakalude karachil kandappol oro.. Ormakal.. Ormayileku vannu poyi... Inganeyulla ammayiammamar orikkalum avarude swabhavam mattilla....
🥰🥰🥰🙏🙏
ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍👍👍👍👍
Supar. Story😊😊
Laikk🤗
ആദ്യം തന്നെ പറയട്ടെ സൂപ്പർ സൂപ്പർ ഗുഡ് 👍👍👍 ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. സൂപ്പർ സൂപ്പർ ഗുഡ് 👍👍👍
Super vachammaku ithu Pola anubavum undu 👍👍
Ente jeevitham ethilum kashtamayirumnu
എല്ലാം ശെരിയാവും, നല്ലൊരു കാലം ഈശ്വരൻ തരും.. ഞങ്ങളും പ്രാർത്ഥിക്കാട്ടോ 😊❤️
ഇത് പോലെ ആണ് എന്റെ ജീവിതവും. ജീവിതം തന്നെ മടുത്തു ഒരു വർഷം ആയപ്പോയേക്കും 😭
Same😖😖
എനിക്കും
എനിക്കും
ആരും സങ്കടപെടേണ്ട, നമ്മുടെ മോശം സമയത്തിന് പകരം നമുക്കൊരു നല്ല സമയം ഈശ്വരൻ തരും.. ഉറപ്പ് 🥰
Sangadapeduthan ചെയ്യുന്നതല്ലേ ഇങ്ങനെ but നമ്മൾ sangadapedathe അതിനു തക്ക മറുപടി അവരെ drohikkathe എന്തെങ്കിലും ചെയ്യാൻ കണ്ട് pidikkennam, എല്ലാം ഒരു naakil അങ്ങ് ചെയ്യേണം അപ്പൊ എല്ലാം ok ആകും
Penkuttikal Patanam Kazhinju Joli Kittiyathinusesham Mathrame Vivahithayakan Padullu.Athu Parentsum Sradhikkanam
വളരെ നല്ല സന്ദേശം 😊😊😊
Thank you 🥰
Enikkum und eee avasthaa etta 😓ippo njan ath anubavikkunud 😒
എന്റെ അനുഭവമാണ് നിങ്ങൾ ഇവിടെ അഭിനയിച്ചു കാണിച്ചത് പത്തുവർഷം കരയാനെ സമയമ്മുണ്ടായിരുന്നുളൂ ഇപ്പോൾ ചെറിയ കുടുംബം സന്തു ഷ്ട്ട കുടുംബംഇപ്പോൾ ഹാപ്പി യാണ്
ഇതു കണ്ടപ്പോൾ എന്റെ പഴയ കാര്യങ്ങൽ ഓർമ്മ വന്നു.ഇതുപോലെ ഞാനും erangi മൂന്നുഅര വർഷങ്ങൾക്ക് മുൻപ് രണ്ടു മക്കളെയും കൊണ്ട്.
ഇത് പോലെ 16 വർഷങ്ങൾ കഴിഞ്ഞു സാഹചര്യത്തിൽ സഹിച്ചു ഇറങ്ങി.പക്ഷേ എൻ്റെ മരുമക്കൾ ക്ക് എന്നെ ഇഷ്ടമല്ല. അവർക്ക് അവരെ മാത്രമാണ് ഇഷ്ട്ടം.ഞാൻ ശത്രു ,അങ്ങനെ അല്ല ഇത് ഇങ്ങനെ അണ് എന്ന് പറയാൻ പാടില്ല.ഓർക്കുക അവർക്ക് നമളെ വെറുക്കാൻ നിസ്സാരം കാര്യം മതി.ഇത് ജീവിത അനുഭവമാണ്.ഇത്ര സ്നേഹിച്ചാൽ അവർക്ക് നമ്മോട് വെറുപ്പാണ്.
ഇതുപോലെ ഒരു അമ്മായിയമ്മയും ഭർത്താവും എനിക്കുണ്ടായിരുന്നു ഒരിക്കലും മറക്കാൻ കഴിയില്ല അവസാനം ഞാനും എന്റെ വീട്ടിലേക്ക് വന്നു😔
എല്ലാ വേദനകൾക്കും,സങ്കടത്തിനു ശേഷവും നമുക്കൊരു നല്ലൊരു സമയം ദൈവം തരും.. വിഷമിക്കണ്ടാട്ടോ 😊
ഞാനും എന്റെ വീട്ടിലേക്കു വന്നു 😔
@@rajitha4185 എല്ലാം ശെരിയാവും സങ്കടപെടണ്ടട്ടോ 😊
Good decision.
ഞാനും എന്റെ വീട്ടിൽ ആണ്... ഏല്ലാം ശെരിയാകുമായിരിക്കും..
Iam very sad what a wonderful viedo an today full of sad
വാട്സാപ്പിൽ കണ്ട് നോക്കിയതാണ് കണ്ടപ്പോ thanne എനിക്ക് നിങ്ങളെ വളരെയധികം ഇഷ്ടായി 🥰❤️അച്ചാമ്മ പൊളിയാട്ടോ 😍
🥰🥰🥰 പേജിലും കാണും ഇതിലുംകാണും. നിങ്ങളെ ഒക്കെ കാണുമ്പോ തന്നെ ഒരു സന്തോഷം ആണ് 😄
ഒത്തിരി സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ... 🥰🥰🥰
അമ്മയ്ക് എന്ത് പറ്റി kayyik?... അടിപൊളി വീഡിയോ.. അമ്മ roal ചേച്ചിക് അടിപൊളി aayind..... Enthayalum ഇനിയും പോരാട്ടേ വീഡിയോ..
Nalla vaachamma.iggane paranju manassilakkikodukkan oralu venm
🥰🥰🥰
Super story 😍😍❤❤
Thank you 🥰
😊😊😊😊
പണം ഇഷ്ടം പോലെ ഉണ്ടെങ്കിൽ അമ്മായിയമ്മ കാൽ ചുവട്ടിൽ കിടക്കും.
Super video 🥰❤️
എന്റെ ജീവിതം ഇതു പോലെയാണ്. ഞങ്ങൾക്ക് ഒരു മോനുണ്ട് 5 വയസ്സ്.എന്നും അവന്റെ ഡാഡി മദ്യപിച്ചു വന്നു തല്ലും അമ്മായിഅമ്മയുടെ വാക്ക് കേട്ടാണ് ഉപദ്രവം. പിന്നെ അമ്മോശാന്റെയും, മൂത്തച്ഛന്റെയും, മൂത്തച്ചിയുടെയും, പെങ്ങളുടെയും എല്ലാരും പറയുന്നത് കേട്ടും എന്നെ ഉപദ്രവിക്കും. ഞാനിപ്പോൾ എന്റെ വീട്ടിലാണ്. ഇതുപോലെയുള്ള ഒരു നാത്തൂനും എനിക്കുണ്ട്. മരിക്കാൻ വരെ തോന്നാറുണ്ട് ഞാൻ മരിച്ചാൽ എന്റെ മോൻ ഒറ്റക്ക് ആകും എന്നുള്ള പേടിയാണ്. ഏട്ടന് അവര് കഴിഞ്ഞേ ഞങ്ങളൊള്ളൂ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റങ്ങൾ കണ്ടെത്തി വഴക്ക് പറയുകയും അടിക്കുകയും എല്ലാം ചെയ്യും.ഞാനും മോനും ഞങ്ങളുടെ ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോന്നുന്നുണ്ട്.
Vishamikkanda
Mone nannayi valathu.... Ellam sheriyaakum
Kannu niranju poyi kandappol.. Swantham anubhavangaliloode oru thirichu pokku pole thonni
ഇങ്ങനെ പ്രശ്നങ്ങൾ പറഞ്ഞ് 11:56 മനസ്സിലാക്കിക്കൊടുക്കാനുള്ള വാച്ചമ്മയെപ്പോലുള്ള ആൾക്കാർ ഉണ്ടാകണം മിക്ക വീട്ടിലും ഉള്ള പ്രശ്നങ്ങൾ ആണ് നട്ടെല്ലില്ലാത്ത ആൺമക്കൾ ദൈവം തിരിച്ച് കൊടുക്കുമ്പോഴേ മനസ്സിലാവുള്ളൂ
Ammak kaik sarikum patiyadano..egane patiyad❤❤❤😢😢
Anganonnum maarunnavarallaa ammayiammamarum avarude aanmakkalum..... Anubhavam guru.... 🙏🙏
ഒരു മാറ്റം ഉണ്ടാവാൻ നമുക്കും ആഗ്രഹിക്കാം, പ്രാർത്ഥിക്കാം 🥰
Good message
അങ്ങനെയാ മിക്കവിടുക്കിലും ആരും ഒന്നും അറിയുന്നില്ല. മാതാപിതാക്കൾ കെട്ടിച്ച് വിട്ടാ പെൺമക്കൾ അനുഭവിക്കുന്നത്.
😡😡😡ഇറങ്ങി സ്വന്തം വീട്ടിൽ പോയാൽ വീട്ടുകാര് ഒക്കെ സഹിച്ചു പൊറുത്തു ജീവിക്കാനുള്ള ഉപദേശം തന്നു തിരികെ ഇങ്ങട് തന്നെ അയക്കും.. 😕എന്താലെ, അഭിമാനം കളഞ്ഞിട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്
പെണ്മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണേ
Ayyo innoode upadesham kette ollu njn.... Hus nte munnil thazhanda onn kshemich kodthal mathiinn... Pre marriage coaching ahn ipo ivde nadakunnee... Veruth poyi jeevitham.. 🥺😡...... Aake 19 ayite ollu enik 12 vayasil kelkaan thodangya upadeshaan 😡
ഇതേ പോലെയുള്ള താടകമാർ ഇപ്പോഴും ഒണ്ട്
ഒന്ന് കരയാൻ പോലും അനുവാതമില്ല 😌
ഇത് അനുഭവമാണ് എന്റെ മക്കൾക്കും എല്ലാ പെൺകുട്ടികളെ കെട്ടിച്ച് കൊടുത്താൽ ഉള്ള അനുഭവം നല്ല സ്റ്റോറി കണ്ടപ്പോൾ എന്റെ മകളുടെ അനുഭവം ഓർമ്മ വന്നു
❤️❤️❤️
ithu poloru marumakale kittan bhagyam cheyyanam
എത്ര അനുഭവിച്ചാലും ചില അമ്മായമ്മമാർ നേരെയാകില്ല
നന്ദൂസിന്റെ കരവിരുതാണല്ലോ ചുവരിൽ നിറയെ 🥰
Sathyam paranjal bharthavinte veettil pore illankilum ente veettilullavare kanan thonnum avarude shabhdham kelkkumbol kanan manassu thudikkum.eppo vtl pokum pokum ennu orthu erikkunna njan
Njanum
ഞങളുടെ ഏഴാംമാസം എന്ന വീഡിയോ ഒന്ന് കാണണെ,ഒത്തിരി ഇഷ്ടമാവും.. ഉറപ്പ് 😊
@@sitharajasmin9843 ഞങളുടെ ഏഴാംമാസം എന്ന വീഡിയോ ഒന്ന് കാണണെ,ഒത്തിരി ഇഷ്ടമാവും.. ഉറപ്പ് 😊
Alfi. Apo ninna avidunn vidilley huss pinangumo poyal.oulliyum kooty poy 2 day avida ninn ullasichit ponnal mathyady
Super
Thank you 🥰
Anubavikkunnavarkk ariyanm nalla video
മരുമകൾ paranj ammaye വെറുക്കന്ന ആണ്മക്കൾ ക് vendi vedio cheyu
ഇത് കൊണ്ടാണ് പറയുന്നത് especially girls financially independent ആവണം അല്ലങ്കിൽ പാവത്തെ പോലെ ഇരിക്കാതെ തിരിച്ചു പ്രീതികരണം കാരണം it's our life അവിടെ എന്ത് നടക്കണമെന്ന് ഞമ്മൾ വേണം തീരുമാനിക്കാൻ ഞമ്മൾ ആരും വലിഞ്ഞു കയറിയതല്ലലോ so താണ് കൊടുക്കണ്ടിയാ ഒരാവിശ്യമില്ല.
Financially independent ആയാലും ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കേറുമ്പോൾ സമാധാനം ഇല്ലെങ്കിൽ എന്ത് കാര്യം....??? അനുഭവത്തിൽ നിന്നും പറയുന്നതാ..എന്ത് ചെയ്ത് കൊടുത്താലും തൃപ്തിയില്ലാത്ത ആൾക്കാർ കൂടി ഉണ്ടെങ്കിൽ ജീവിതം സ്വാഹാ....
@@shiva409-d5p marriage മാത്രം അല്ല ജീവിതം അങ്ങനെ ഒരാളെ വേണ്ടന്ന് വെക്കണം അല്ലാതെ താങ്ങി നടക്കണ്ട ആവിശ്യമില്ല self respect ആണ് ആദ്യം വേണ്ടിയത്. ഇനി വിട്ട് പോവാൻ പറ്റില്ലങ്കിൽ പാർട്ണർസ് രണ്ടാളും നല്ലയൊരു കൌൺസിൽ ചെയ്യാ പ്രേശ്നങ്ങൾ എന്താണ് മനസ്സിൽ ആക്കി പൊരുത്തപ്പെടാൻ പറ്റുമോ എന്ന് നോക്കുക.
@@puppyr6g എന്റെ husband ന് ഒരു പ്രശ്നവും ഇല്ലടോ..ആളുടെ സപ്പോർട്ട് ഉള്ളത് ആണ് എന്റെ ധൈര്യം... ബാക്കി വീട്ടിൽ ഉള്ളവർ അങ്ങനെ അല്ല.. അവർക്ക് എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുന്നവർ ആണ്, അതും പോരാതെ ഉള്ള സീരിയൽ മുഴുവൻ കണ്ട് കുറെ ഡയലോഗ്കളും ഉണ്ട്... അവർക്ക് വേറെ പണിയൊന്നും ഇല്ലാത്തതിന്റെ പ്രശ്നം ആണ്.. അവർ എന്തൊക്കെ പറഞ്ഞാലും husband ന് എന്നെ അറിയാവുന്നത് കൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല, അതാണ് അവരുടെ ഏറ്റവും വലിയ വിഷമം....
@@shiva409-d5p അപ്പോ വീട് മാറി താമസിക്കണം hus ചിലവിന് കൊടുക്കട്ടെ നിങ്ങൾ സ്വന്തം കാലിൽ അല്ലേ നില്കുന്നത് അപ്പോ ആ വീട് രണ്ട് പേരുടെയും ചിലവ് അല്ലേ അപ്പോ കേട്ട് നിൽക്കണ്ട ആവിശ്യം ഒന്നുമില്ല അവർക്കുള്ള അതെ അവകാശം തനിക്കും ഉണ്ട് താൻ വലിഞ്ഞു കയറിയതോനുമല്ലലോ അവരുടെ വായിലെ കേൾക്കാൻ മിണ്ടാതിരുന്നാൽ കൂടുതൽ തലയിൽ കയറിക്കൊണ്ട് ഇരിക്കും ഞമ്മൾ ആർടെയും അടിമ അല്ല കേട്ട് നിൽക്കാൻ..
ഞാൻ പറഞ്ഞത് എന്തേലും ഇഷ്ടപെടാഴി ഉണ്ടേൽ സോറി.
@@puppyr6g ഒരു തവണ മാറിയത് ആണ്... Husband ഒരു മകൻ ആണുള്ളൂ.. പിന്നെ രണ്ടും ചേച്ചിമാർ ആണ്... അന്ന് ഇവർ വന്ന് കരച്ചിലും പിഴിച്ചിലും ആയിട്ട് ഞാൻ തന്നെയാ പറഞ്ഞെ തിരിച്ചു പോവാന്ന്.... അവിടെ ചെന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ അവരൊക്കെ പഴയപോലെ ആയി 😅😅 എന്നെ പറഞ്ഞാൽ മതിയല്ലോ... വിശ്വസിക്കാൻ പോയ എന്നെ വടി വെട്ടി തല്ലണം.....ഇപ്പോൾ കുറച്ച് കുറച്ച് ഞാനും പറഞ്ഞ് തുടങ്ങി... എന്നാലും വല്യ കാര്യമൊന്നും ഇല്ല... ഫോൺ വിളിച്ച് എല്ലാരോടും പറയും അവൾ ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു എന്നൊക്കെ.... ഇവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റില്ലടോ... ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ നല്ല പ്രായത്തിൽ ഇവരൊക്കെ ഇങ്ങനെ ആയിരുന്നോ എന്തോ.... വല്യ മൈൻഡ് ചെയ്യാറില്ല ഞാൻ ഇപ്പോ...അതെന്റെ പ്രതിഷേധം..... 😃
എന്റെ അനുഭാവം ഇപ്പോഴും സഹിക്കുന്നു പോകാൻ ഒരു ഇടം ഇല്ല 8 year ayi ithu pole eante face ill കറി ഒഴിച്ചിട്ടുണ്ട്
🥺🥺
പരാതി കൊടുക്ക്, ഞാൻ ഒരിക്കൽ കൊടുത്തത് കൊണ്ട്, ഇപ്പൊ സുഖമായി ജീവിക്കുന്നു. ഇല്ലെങ്കിൽ ജീവിതം നരകം ആയിതീരും..
Angnoke cheyumbo thirich curry ozhikanm dear. Pinne cheyan dairyam undavila ningalkum oru confidence avum.❤
Angnoke cheyumbo thirich curry ozhikanm dear. Pinne cheyan dairyam undavila ningalkum oru confidence avum.❤
@@nilamj-suvithamj9237 To whom
Superb..onnum parayanilla🙏💯
Thank you 🥰
Amma parayunnathu thetto shariyo ennu polum thirackathe bharyaye shathru vinepole kanunna bharthackanmar undu.
ബാക്കിൽ ഇരിക്കുന്ന നെല്ലിക്ക ഉപ്പിലിട്ടത് ശ്രദ്ധിച്ചവരുണ്ടോ 😁എന്നെ pole😌
Malu super dear
Thank you 🥰
😔god mag
Nera thirichum parayam
പോരിന്റെ പ്രതിഫലം എന്ന ഞങളുടെ വീഡിയോ കാണു 😊
Shobha kannan. Parayumpo akann ninn parayanam. Ellanki Kay kavilil varum
Hi
സഹിച്ചു കിടക്ക്കും തോറും കൽകീഴിലിട്ട് ചവിട്ടും. ഈ കൂട്ടർ .ഒന്നും ഒരിക്കലും ശേരിയവൻ പോകുന്നില്ല . അതാണ് ശരി അത് മാത്രം ആണ് ശെരി .s
ഇനി ഇതിനു അറുതി വരണം എങ്കിൽ ഏതെങ്കിലും ഒരെണ്ണം ചവണം അല്ലെങ്കിൽ divorce ചെയ്യണം.😶😐😑😔😌
എന്റെ husbante ന്റെ vitl ഉള്ളവർ ചിലപ്പോൾ ഇങ്ങനെ ഓരോന്ന് കൊണ്ട് വരും but എന്റെ ഭർത്താവ് എനിക്ക് ഭയങ്കര saport ആണ്. എന്നാലും എന്റെ ഭർത്താവ് ന്റെ sister നല്ല രീതിയിൽ ആണ് എന്നോട് പെരുമാറുന്നത്.
എന്റെ ലൈഫ് same. 😔🤧
Sarikum entte anubavam aanennu thonni. Aa, marumakal naan thanneyaano ennu oorthu.
എല്ലാം ശെരിയാവും, നല്ലൊരു കാലം ഈശ്വരൻ തരും.. ഞങ്ങളും പ്രാർത്ഥിക്കാട്ടോ 😊❤️
👌 super
Thank you 🥰
Ithokke chila veedukalil matram aanu. Chila veedukalil nere marichu aanu. E lokathu randu sambavavum nadakkunnund.athu manasilakkuka. Enik parayan ullath.manushyanu valare cheriya jeevitham aanu ullath.athu snehathodeyum samadanathodeyum jeevikkuka.innathe marumakal nalathe ammayiamma aanu. Innathe ammayi amma innalathe marumakal ayirunnu. Nammal kodukkunnath matrame namukku thirichu kittullu .athu orkanam.
മാളുവിന്റെ ശബ്ദം ഉപ്പും മുളകിലെ നീലുവിന്റെ ശബ്ദം പോലെയുണ്ട്..
Good
Ente avastha ithaanu...
ഭാര്യയും വേണം അമ്മയും വേണം അല്ലാതെ അമ്മ മാത്രമല്ല
സത്യം
🥰🥰🥰
അമ്മയും വേണം, ഭാര്യയും വേണം, എന്നാൽ രണ്ടു പേരുടെയും പ്രശ്നങ്ങൾക്കിടയിൽ ജീവിതം ഉരുകി തീരുന്ന ഒരു പുരുഷന്റെ അവസ്ഥ ☹️
🥰🥰🥰
അമ്മക്ക് ഭർത്താവുണ്ടെൽ അയാളുടെ അടുത്ത് vidu. ഈ ഭാര്യക്കും ഉണ്ട് അമ്മയും വീട്ടുകാരും ഒക്കെ. അവരൊക്കെ എന്തെങ്കിലും problem ഉണ്ടാകാൻ വരുന്നുണ്ടോ??
എന്റെ മോൾക്കും ഇങ്ങനെ തന്നെ ആയിരുന്നു ഒരു ദിവസം അവളുടെ അച്ഛൻ ശരിക്കും അവിടെ പോയി ചൂടായി പിന്നെ അങ്ങനെ undaayilla
👍👍👍 എന്റെയും അനുഭവമാണ്
🥰🥰🥰
I am wondering there are still mother in laws like this ?
Ente makalude anubhavam ethu thanne aayirunnu. Ethil bharthave madhypanam ella annu maatram
Ithu pole enteyium avasthaa ( but) usband nalliya ammayiammakku njaan engene enikilu marichi kittanm mona kond vera kettikkanm
Njanum kuditto
Passive aggressive aarunu MIL. But anubhavam vithyashtamalla. Emotional abuse and silent treatment.
👍👍👍👍👍👍👍👍👍👍👍👍👍👍
Itittupoykooda?
👍🏻👍🏻👍🏻
🥰🥰🥰
super
Ente jeevithavum ethu poleyanu
Iggana orammayiyum farthavum chayyarut
അതെ 🥰
aaru maarananu chettaa.... aarum maaran poonilla, marichu pinnem pineem marumakkalode verthirivu kaanikkukaye ollu....
😔😔😔❤️❤️❤️
Ee situation tanaya annu enthae avastha
❤❤❤❤🎉🎉
അമ്മയിമ്മ സ്വന്തം വെളെ പെലെ കണവു താൻ ചിന്തിച്ചു നോക്ക് good
Sathyam
Pavam kutty
Ente ammayiammayum igane aa. Husband achanum kude nilkum athukond ammayiammak chevi kodukilla
മരുമകൾ servant... Ennu sthapichuvalle.... ☹️
ഈ വീഡിയോ ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല, ഒരു തിരിച്ചറിവിന് വേണ്ടി മാത്രം 😊❤️
അതു തന്നെയാണല്ലോ
എന്റെ അനുഭവം
Hi
ഒരിക്കലും മാറില്ല. അങ്ങനെ ആയിപോയി. 😭
ഇത് പോലെ അമ്മായിമാർ ഉണ്ടെങ്കിൽ കുടുംബം മുടിയും
😊
😮😮😮
Aariyathe karanjupoyi
🥰🥰🥰
but
😭😭😭😭😭
😭😭😭😔😔😑
My life
❤️❤️❤️
Aano😔 ennitt than thante veettikk ponno
Ippozhum ingane okke unde enne viswasikkan kazhiyunnilla
Punit Prajapati