ഒരുമിക്ക കുടുംബങ്ങളും വിവാഹമോചനത്തിലേക്ക് എത്താൻ കാരണം ഇതുപോലെയുള്ള വഴിവിട്ട ബന്ധങ്ങൾ ആണ് 😔🙏

Поділитися
Вставка
  • Опубліковано 26 жов 2024
  • ഒരുമിക്ക കുടുംബങ്ങളും വിവാഹമോചനത്തിലേക്ക് എത്താൻ കാരണം ഇതുപോലെയുള്ള വഴിവിട്ട ബന്ധങ്ങൾ ആണ് 😔🙏

КОМЕНТАРІ • 265

  • @Nandhusfamily555
    @Nandhusfamily555  2 роки тому +45

    ഈ ഒരു വീഡിയോ എല്ലാവർക്കും ഒരു തിരിച്ചറിവ് ആകുമെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ share ചെയ്യാൻ മറക്കരുത് 🙏

    • @sreejithgnair8084
      @sreejithgnair8084 2 роки тому +2

      Sherikuummmm

    • @sheelaraj7511
      @sheelaraj7511 2 роки тому +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍100%correct.

    • @keerthik3354
      @keerthik3354 2 роки тому +1

      Orapayottum shar chayum

    • @krishnakichu6064
      @krishnakichu6064 2 роки тому +1

      Eee avastha dhyaneeyam aanu chechi ith ente anubhavam anu mattoru tharathil but ithe pole enik prethikarikkanayilla dhairiyam illarunnu

    • @c.d.mathew6029
      @c.d.mathew6029 Рік тому

      @@sheelaraj7511 i

  • @kavithapranav7687
    @kavithapranav7687 2 роки тому +39

    മാളു സൂപ്പർ. ഇങ്ങനെ ഒരു അവസ്ഥയിൽ കരഞ്ഞു ഇരിക്കാതെ പ്രതികരിക്കാൻ ധൈര്യം കാണിച്ചാൽ കുറെ കുടുംബ ജീവിതം തകർന്നു പോകില്ല ❤️❤️സൂപ്പർ വിഡിയോ 🌹🌹🌹

  • @soumyakundakkudiya7859
    @soumyakundakkudiya7859 2 роки тому +21

    ഇതു വരെയുള്ള വീഡിയോകളിൽ മാളു ഏറ്റവും നന്നായി അഭിനയിച്ച വീഡിയോ 😍👍😘👏

  • @amaldev2167
    @amaldev2167 2 роки тому +17

    മാളൂന്റെ അടി കലക്കി. നല്ല msg ആയിരുന്നു ❤️❤️❤️

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 роки тому +7

    മാളു സൂപ്പർ ഇങ്ങനെ വേണം അടിപൊളി കൂട്ടുകാരി ആയി ചമഞ്ഞു ജീവിതം തകർക്കാൻ നോക്കി ആ അടി കലക്കി അത്യാവശ്യം 👍😍

  • @ammuammuzz6276
    @ammuammuzz6276 2 роки тому +11

    നല്ല.. മെസ്സേജ് പൊളിച്ചുട്ടോ ...... മാളു അടിച്ച.. അടി... എല്ലാ കുടുബം കലക്കികൾക്കു വേണ്ടി... സമർപ്പിക്കുന്നു 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍

  • @vijisrajvijisraj7815
    @vijisrajvijisraj7815 2 роки тому +11

    മാളൂസേ സത്യം 😍😍😍😍😘😘😘😘പൊളിച്ചു മുത്തേ 😘😘😘😘😘😘

  • @sampaul7399
    @sampaul7399 Рік тому +3

    സ്ത്രീകളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചില പുരുഷന്മാരും ഇങ്ങനെ സ്ത്രീകളെ വശീകരിക്കാറുണ്ട്

  • @baluzzzz
    @baluzzzz 2 роки тому +4

    Prethikarikkendidath prethikarikkanam👌👌👌👌👌👌 adipoli nalla oru strong ayittulla character othiri othiri ishtapettuu👌👌👌

  • @gayathrivs6539
    @gayathrivs6539 2 роки тому +8

    നന്നായി ചേട്ടായി മാളു അടിപൊളി അമ്മയേം മക്കളേം സ്നേഹം അറിയിക്കണം നല്ലതു മാത്രം വരട്ടെ 👍👍👍

  • @jishadameya1772
    @jishadameya1772 2 роки тому +7

    മാളു ചേച്ചി കാണിച്ച ധൈര്യം മിക്ക സ്ത്രീക്കളും കാണിക്കാൻ നോക്ക് 💕🥰

  • @ചിതറിയചിന്തകൾ

    നന്നായി അവതരിപ്പിച്ചു.എല്ലാവരും suuuperrrr ആയി പെർഫോം ചെയ്തു.നിമിഷ,പ്രത്യേകം cograts👏🏻👏🏻👏🏻👏🏻💐💐💐💐

  • @jlsgaming1581
    @jlsgaming1581 2 роки тому +3

    Malu super ❤️♥️🥰💕💯💯💯💯enganeyanu oro lifelum tharumarakunnath

  • @kunjooskarthi5511
    @kunjooskarthi5511 2 роки тому +7

    നല്ലൊരു വീഡിയോ ആയിരുന്നു ❤️good message👍

  • @princysujith1479
    @princysujith1479 2 роки тому +14

    ഇന്നത്തെ കാലത്ത് പല കുടുംബങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ്. തെറ്റിന്റെ വഴിയിലൂടെ പോകുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു പാഠമാവട്ടെ.

  • @jabbarjab2109
    @jabbarjab2109 Рік тому +1

    Achune kaanan meeth miriye pole thonunnu😊

  • @aadhimon9052
    @aadhimon9052 Рік тому +1

    ഇതേ സിറ്റുവാക്ഷൻ എനിക്ക് ഉണ്ടായിട്ട് ഉണ്ട്.19 വർഷം എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് ഇൽ ഒരാൾ ആയിരുന്ന ഒരുത്തി എന്റെ യും എന്റെ hus te യും ജീവിതത്തിൽ കടന്നു വന്നിട്ട് ഉണ്ട്. ഇത് പോലെ ഞാൻ അത് കണ്ടു പിടിച്ചു.

  • @Sreela-h2o
    @Sreela-h2o 6 місяців тому

    Sooooper video...👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰🥰 Maalu correct time il thanne react cheythu .allengil ithevide chennu ethumayirunnu 🙄🙄🙄🙄🙄

  • @dhanyadhanya3662
    @dhanyadhanya3662 2 роки тому +3

    വളരെ നല്ലൊരു വീഡിയോ മാളു സൂപ്പർ 👌🏻👌🏻👌🏻

  • @BA37528
    @BA37528 Рік тому +1

    മാളു ചേച്ചി ഇത് സൂപ്പറാക്കി

  • @wildakavalakkat8478
    @wildakavalakkat8478 2 роки тому +4

    Truth anu .elladathum nadakuna oru karyam.anubavichavarku ariyam aa vedana bt thalarnirikathe athu neridanam ethra ullu polliyalum karanam oru bharyayum athu sahikila

    • @Nandhusfamily555
      @Nandhusfamily555  2 роки тому +1

      ❤️❤️❤️

    • @this.is.notcret
      @this.is.notcret Рік тому +2

      എല്ലായിടത്തും നടക്കില്ല ചിലയിടത്ത് നടക്കുന്ന കാര്യം

  • @niranjanchirappi5850
    @niranjanchirappi5850 2 роки тому +3

    വീഡിയോ അടിപൊളി എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്ന ഒരു വീഡിയോ 👍👍👍

  • @swapnakrishnavs4120
    @swapnakrishnavs4120 2 роки тому +5

    മാളു പൊളിച്ചു,...

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +4

    മാളുവേ ഇന്നത്തെ credit മാളൂന് മാത്രം ആണ്. ഈ ധൈര്യം അതാണ് വേണ്ടത്.ഇത്ര വലിയ കൂട്ടുകാരി ,കൂട്ടുകാരൻ ആണെങ്കിലും ഒരു പരിധി വിട്ട് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ സമ്മതിക്കരുത്.ഈ video കണ്ടെങ്കിലും കുറെ വിവാഹമോചനങ്ങൾ ഒഴിവാക്കട്ടെ എന്ന് പ്രാർത്ഥിക്കാം.വാച്ചമ്മയക്ക് സുഖം തന്നെയല്ലേ ?

  • @keerthik3354
    @keerthik3354 2 роки тому +1

    Mallu chachi kallaki Ee vidio allavarkum upakarapadum asipolli vidio Aayirunnu. ❤️❤️

  • @sinias6603
    @sinias6603 Рік тому +2

    👌👌👌👌👍👍👍👏 മാളുവിന്റെ അഭിനയം സൂപ്പർ

  • @niranjanchirappi5850
    @niranjanchirappi5850 2 роки тому +4

    മാളു സൂപ്പർ അടിപൊളി👌👌👌👌

  • @noufalnasarulla8689
    @noufalnasarulla8689 2 роки тому +3

    Malu chechi uyir👌❤️❤️❤️❤️

  • @devikaps1559
    @devikaps1559 2 роки тому +4

    👍. മാളു സൂപ്പർ

  • @nisashameer1181
    @nisashameer1181 2 роки тому +2

    Super ❤️❤️❤️❤️polichu dear Nandoos family 👍👍👍💪💪💪

  • @athirasaji4402
    @athirasaji4402 2 роки тому +2

    Valare nalloru msg 💯
    Ellavarum nanny perform cheythu
    Puthiya kuttim nannayittunduu,🤗

  • @sinirajeesh3108
    @sinirajeesh3108 2 роки тому +2

    Super nimisha nannayi ചെയ്തിട്ടുണ്ട്

  • @ιναρ-ν2φ
    @ιναρ-ν2φ 2 роки тому +3

    achune kanda mith miri le chechine polund

  • @itismeshanu4767
    @itismeshanu4767 Рік тому +2

    Yente hus marriage kayinchath thott ithuvare yenikk phone nookkan tharilla😢orikkal njn oru chatting kananidayayi njn appoyonnum onnum parnchilla athine patti chodhikkumboyokke yennod dashyapedum pinneed njn yente vtl vannappol karanchu ath kand yente umma karyamthirakki pinneed sahikkan kayiyathond njn paranchu appoyan yenikk mandsamadanam aayath

  • @mercyantony3322
    @mercyantony3322 Рік тому +1

    I like this message

  • @sreejithgnair8084
    @sreejithgnair8084 2 роки тому +4

    Nandus family.. ahankaram kanichu bharthavinte vittu swantham veetil nilkunna bharyaude story up load cheyane

    • @Nandhusfamily555
      @Nandhusfamily555  2 роки тому +1

      മുൻപ് ചെയ്തിട്ടുണ്ട് "കുടുംബം" എന്നാണ് വീഡിയോന്റെ പേര്,pls check 🥰

    • @this.is.notcret
      @this.is.notcret Рік тому

      ഇതുപോലെയുള്ള ഒരെണ്ണം ഇവിടെയും ഉണ്ട് അഹങ്കാരം,, തന്റേടം ഭർത്താവിന്റെ വാക്കിന് വില കല്പിക്കില്ല ഭർത്താവിനെ വിട്ട് സ്വന്തം വീട്ടിൽ നിൽക്കുന്നു...അസുഖം വന്നാലും വേറെ എന്ത് ആവശ്യത്തിനും ഭർത്താവ് വേണം അവന്റെ കാശും വേണം പക്ഷെ അവനെ വേണ്ട... അവൾ വിളിക്കുമ്പോൾ പട്ടിയെ പോലെ പോകും കാര്യം കഴിയുമ്പോൾ കറിവേപ്പില പോലെ അവൾ അടിച്ച് കളയും... അവന്റെ കൂടെ ജീവിക്കാൻ വയ്യ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ വയ്യ സ്വന്തമായി വീട് ഉണ്ട് അതെല്ലാം കളഞ്ഞിട്ടാണ് അവളുടെ വീട്ടിൽ പോയി നിൽക്കുന്നത്.

  • @a4editzefx
    @a4editzefx 2 роки тому +2

    Malu super 🤩

  • @sumithracs1688
    @sumithracs1688 Рік тому +1

    Ith ellarkkum oru paadamaavatte

  • @sudhakv5963
    @sudhakv5963 Рік тому +1

    Very nice message

  • @anuaneesh2077
    @anuaneesh2077 2 роки тому +3

    അച്ചു എന്ന പേരിൽ അഭിനയിച്ചത് നിമിഷ യാണോ. എയർടെല്ലിൽ എന്റെ കൂടെ വർക്ക് ചെയ്ത കുട്ടിയെ പോലെ തന്നെയുണ്ട്.

  • @jyothistomsontomson3965
    @jyothistomsontomson3965 2 роки тому +3

    Good message 👍👍

  • @anupullarkat7650
    @anupullarkat7650 2 роки тому +1

    Super super nimisha mole

  • @saleenabismi2627
    @saleenabismi2627 Рік тому +1

    Mallunde dilog super 😍😍👍👍👍

  • @lalithasudhir6634
    @lalithasudhir6634 2 роки тому +2

    Super വീഡിയോ ആയിരുന്നു

  • @nijeeshta9284
    @nijeeshta9284 2 роки тому +2

    Super bbb👍🏻👍🏻

  • @anjusreejith2774
    @anjusreejith2774 2 роки тому +3

    Good episode. Nice msg. 👌👌❤❤

  • @sobhanababy9
    @sobhanababy9 2 роки тому +2

    മാളു കലക്കി👌👌👌👌🥰🥰🥰

  • @soumyasaneesh1239
    @soumyasaneesh1239 2 роки тому +2

    മാളു 👍🏽👍🏽🥰❤

  • @sajibiju847
    @sajibiju847 2 роки тому +3

    Awesome message..👌👌💐💐💐

  • @lathanarayanan5409
    @lathanarayanan5409 Рік тому

    കഥാപാത്രങ്ങൾ എല്ലാം നല്ലതാണ് ❤👍

  • @sindhumanikandan2012
    @sindhumanikandan2012 2 роки тому +1

    സത്യം 👍👍മാളു👍👍

  • @krishnakumari8567
    @krishnakumari8567 Рік тому +2

    സൂപ്പർ മെസ്സേജ് 👌👌👌

  • @Indusanthosh5400
    @Indusanthosh5400 2 роки тому +1

    Super Malu 👏👏

  • @wizzcogamer7945
    @wizzcogamer7945 2 роки тому +3

    Adipoli👍🏼

  • @reenatk242
    @reenatk242 2 роки тому +2

    Super message

  • @parimalavelayudhan7141
    @parimalavelayudhan7141 2 роки тому +2

    Ath polichuttaa 👌👍😊

  • @as-kq7ts
    @as-kq7ts Рік тому

    9:47 correct ahn 😅

  • @ambilishibu3013
    @ambilishibu3013 2 роки тому +1

    Achukutty Adipoli

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 Рік тому +1

    മാളു 🥰🥰🥰🥰

  • @binurajendranrajendran5309
    @binurajendranrajendran5309 Рік тому +4

    ഞാൻ ഈയിടെ ആണ് നന്ദൂസ് ഫാമിലി കാണാൻ പറ്റിയത് നല്ല മെസേജ് ആണ് ഇനിയും തുടരട്ടെ

  • @geethap6241
    @geethap6241 Рік тому

    Nalu Nalla Pole Kodukkanam

  • @sarisujith9975
    @sarisujith9975 Рік тому +1

    സൂപ്പർ 👍

  • @miniramesan3442
    @miniramesan3442 2 роки тому +2

    Good മെസ്സേജ് 👍👌

  • @nimishaanoopnimmu9407
    @nimishaanoopnimmu9407 2 роки тому +2

    Good message 😍

  • @athiravinu499
    @athiravinu499 2 роки тому +1

    🔥🔥🔥🔥🔥കലക്കി 👍🏻👍🏻👍🏻👍🏻👍🏻

  • @kailaskm291
    @kailaskm291 2 роки тому +3

    Poli ☺

  • @namithanarayanan9998
    @namithanarayanan9998 2 роки тому +3

    Nalla msg ayrunnu.malu super acting ayrunnu❤️

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 роки тому +2

    Kudumbham kalakki ee pennugale yokke olakka kond thalli kollanam chetten pavam vazhi thetti poyi chechi kayar eduth pidich kettikkolim 🤣🤣🤣🤣🤣🤣🤣super 👍🏻👍🏻👍🏻avasanathe aa dailog chechide polichu pinne aa adi adhu oru onnonnara nd onnum kuudi kodukkaamayirunnu pavam chettan ellam thurannu paranju adhinu oru big salute 👍🏻👍🏻👍🏻👍🏻😍😍😍😍❤❤❤❤😘😘😘

  • @aravindvfc9790
    @aravindvfc9790 2 роки тому +1

    😍😍😍kollam adipoli

  • @rajeshwarim5036
    @rajeshwarim5036 Рік тому

    Supper dear sis👍

  • @vishnupriyas7046
    @vishnupriyas7046 2 роки тому +3

    Adipoli 🥰🥰🥰

  • @sreeshmapreshi2602
    @sreeshmapreshi2602 2 роки тому +1

    മാളു പൊളിച്ചു

  • @jasnajasu9505
    @jasnajasu9505 2 роки тому +1

    Super chechii✌️👍

  • @bibint5990
    @bibint5990 Рік тому +1

    Nalla meassage...👍

  • @semisemisebastian7967
    @semisemisebastian7967 2 роки тому +2

    Good message 👌👌

  • @shibyAchenkunju
    @shibyAchenkunju Рік тому +1

    Nalla video

  • @sajnahaneefa2730
    @sajnahaneefa2730 2 роки тому +2

    👌👌adipoli

  • @suharakunjol8075
    @suharakunjol8075 Рік тому +1

    👌👌👌polichitto

  • @devikannamboothiri8879
    @devikannamboothiri8879 2 роки тому +1

    True

  • @Crazyannan333
    @Crazyannan333 2 роки тому +1

    Very good video ❤️❤️❤️

  • @anjupillai1342
    @anjupillai1342 2 роки тому +2

    Nice video and great message for all of us 👍👌

  • @alhamdulillah788
    @alhamdulillah788 2 роки тому +2

    Ink nalla ishtaayi

  • @fasilakunjhi6762
    @fasilakunjhi6762 2 роки тому +3

    Good👍👍👍👍👍

  • @priyamol2773
    @priyamol2773 2 роки тому +2

    Good message

  • @muhammedmuhammedali2485
    @muhammedmuhammedali2485 Рік тому +2

    good msg

  • @muhminasworld902
    @muhminasworld902 2 роки тому +2

    സൂപ്പർ ❤️❤️

  • @nabeelashihab1669
    @nabeelashihab1669 Рік тому +1

    Super👍👍

  • @sheelaviswam9845
    @sheelaviswam9845 Рік тому +1

    Super

  • @shereenasherin4543
    @shereenasherin4543 2 роки тому +2

    Good 👍👍👌😍

  • @sabirasabir2912
    @sabirasabir2912 2 роки тому +1

    Sooper👍👍

  • @kavithaarun7302
    @kavithaarun7302 2 роки тому +2

    Adipoli engane aanu pennugal

  • @sajithanair2337
    @sajithanair2337 2 роки тому +1

    Superb video

  • @avanit7497
    @avanit7497 2 роки тому +2

    Gud mssage 🥰

  • @nila7860
    @nila7860 2 роки тому +1

    Very good 😊😊👍👍

  • @geethap6241
    @geethap6241 Рік тому

    Vilichuvaruthiya Edakoodam.

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 роки тому +2

    Super koottukari thanne

  • @aswathyratheesh4946
    @aswathyratheesh4946 2 роки тому +1

    സൂപ്പർ 👌👌👌

  • @fathimahannacp2635
    @fathimahannacp2635 Рік тому

    Malu muthe su....per

  • @JayakumariP-vq1yl
    @JayakumariP-vq1yl Рік тому

    Supper

  • @afeelaafee197
    @afeelaafee197 2 роки тому +2

    Good messej👌