ഇത്ര അധികം ചെക്കിംഗും സ്‌കാനിംങ്ങും കഴിഞ്ഞു അല്ലേ Airport -ൽ നിന്ന് പുറത്ത് വരുന്നത്, അത് പിടിക്കാതെ ഇതിന് കൂട്ട് നിൽക്കുന്ന കസ്റ്റമ്സിനെ ആദ്യം പിടിക്കണം പിന്നെ ആർക്ക് / ആരിൽ നിന്ന് അവരേയും
സ്വർണ കടത്തു കാരിൽ നിന്ന് ഒരു kg ഉള്ളിൽ സ്വർണം കടത്താൻ എറണാകുളം തിരുവനന്തപുരം എർപോർട്ടിൽ ഓഫിസർ മാർ 2.40 lc വരെ വാങ്ങുന്നു ഉണ്ട് കൈ കൂലി ആയിട്ട് ( അതിന് പറയുന്നത് സെറ്റിംഗ്സ് എന്ന് ആണ് ) ഒരു ബിജെപി ദേശിയ നേതാവ് ആണ് അതിന് പിന്നിൽ എന്ന് ആണ് എനിക്ക് അറിയാവുന്നത് അന്നെഷിച്ച കറക്ട് ഡീറ്റെയിൽസ് കിട്ടും
മോദി അധികാരത്തിൽ വന്നിട്ട് 3 തവണ ആയി. പക്ഷേ പഴയതിന്റെ ഇരട്ടി സ്വർണ്ണക്കടത്തു കരിപ്പൂർ ഉൾപ്പെടെ ഉള്ള വിമാനത്താവളം വഴി കേരളത്തിൽ നടക്കുന്നു. മോദി എന്ത് നടപടി എടുത്തു എന്ന് അറിഞ്ഞാൽ കൊള്ളാം...
ഗള്‍ഫില്‍ ഇപ്പോൾ carrier മാരെ സ്വര്‍ണ്ണം കൊണ്ട് വരാന്‍ കിട്ടുന്നില്ല, പൊട്ടത്തരം പറയുന്നു,, black money, ഇന്ത്യയില്‍ നിന്നും കോടികള്‍ ഓരോ ദിവസവും വിദേശത്തേക്ക് ഒഴുകുന്നു,, അതിനായി വലിയ വലിയ agency കള്‍ ഇന്ത്യയുടെ പല ഭാഗത്തും എത്രയോ കാലമായി പ്രവർത്തിച്ചു വരുന്നു,, ഇത് അറിയാത്ത രാഷ്ട്രീയ നേതാക്കളും വലിയ ഉദ്യോഗസ്ഥരും വളരെ കുറവാണ് ഈ നാട്ടില്‍. 50 കോടി, നഗരത്തിൽ 50 സെന്റ് ഭൂമിയുടെ വിലയാണ്, അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത ഉണ്ടോ??? എന്തോ ഒരു...
അല്ല ചങ്ങായിമാരെ നിങ്ങൾ ഈ വാർത്ത കൊടുക്കുമ്പോൾ ഒന്നാലോചിച്ചു നോക്കിക്കൂടെ--?? കേരളത്തിലാണോ നിയമനിർമാണം നടത്തുന്നത്😅😅 ഈ നിയമം അട്ടിമറിക്കാൻ ആണല്ലോ പണം അത് കേരളത്തിലേക്കു കടത്തിയത് എന്ത് കാര്യമാണ്😊 ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് ബിജെപിയാണ് അവരല്ലേ നിയമനിർമാണം നടത്തുന്നത്--?? ബിഗ് ബ്രേക്കിംഗ് എന്തുവാടെ ഒന്നും മനസ്സിലാവുന്നില്ലല്ലോ
24 ഇപ്പം സ്വർണ കടത്ത് stop ആണ് tax കുറച്ചതോട് കൂടി കടത്ത് 90% ശതമാനം നിറുത്തി കഴിഞ്ഞു ഈ ന്യൂസ് ഫൈക്ക് ആണ് ഇപ്പം 50 കോടി ഒരു മാഫിയയും ഇറക്കില്ല ഞങ്ങളുടെ ബുദ്ധിക്ക് കുറവ് ഇല്ല
നിയമനിർമാണം നടത്തേണ്ടത് പിണറായി അല്ലെ. കസ്റ്റംസ്. central Exice എല്ലാം പിണറായി ആണല്ലോ അല്ലേ. പുതിയ വാർത്ത കാണുക. ഒരു കടത്തുകാരൻ Live ൽ വന്നിട്ടുണ്ട്. പ്രധാന ആൾക്കാർ ആരൊക്കെയുണ്ട് എന്നു കാണാൻ പറ്റും. അയാൾ രേഖ ക ളുടെ പിൻബലത്തിൻ പറഞ്ഞതിന് ചിലർ മെക്കിട്ടു കേറുന്നു. യാഥാത്ഥ്യം പുറത്തു വരുവോ. സാധ്യത കുറവാണ്
എന്ത് കേന്ദ്ര ഇറ്റലിജൻസ് രാഷ്ട്രീയ ഇറ്റലിജൻസ് എന്നു പറയു ഇതു കൊണ്ട് കേരളത്തിന് എന്തു പ്രയോജനം പ്രയോജനം ഉണ്ടായിരുന്നെങ്കിൽ കേരളം ഇങ്ങനെ യൊന്നും ആകില്ലായിരുന്നല്ലോ എല്ലാം രാഷ്ട്രിയ വിലപേശലിന് മാത്രം ഉപയോഗിക്കുന്നു ചുമ്മ പുളു അടിക്കല്ലെ അവധാരകാ കുച്ച് നാള് ED എന്ന് പറയുന്ന ഒരു സംവിധാനം ഇറക്കി കളിച്ചു ഇനി മറ്റ് ഒന്ന് അത്രമാത്രം
കേന്ദ്ര അന്വേഷണം പ്രഹസനം മാത്രമല്ലേ? നിയമം കർശനമാക്കാൻ ആരോടാണ് പറയേണ്ടത്. കേന്ദ്രവും കേരളവും കൂടി രാജ്യത്തെ കുട്ടിച്ചോറാക്കും. ബിജെപി വന്നപ്പോൾ രാജ്യ സുരക്ഷയെങ്കിലും കാര്യമായി ശ്രദ്ധിക്കും എന്ന് കരുതി. തെറ്റിപ്പോയി. അതിന്റെ ഫലം ജനങ്ങൾ കൊടുത്തു തുടങ്ങി.
CPMപറയുന്നത് തന്നെ BJPഏറ്റുപറയുകയോ ... BJPപറയുന്നത് തന്നെ CPMഏറ്റു പറയുകയോ ... എന്തോ ഒരു സ്വരച്ചേർച്ച ...അതോ ആദ്യം ഇത് പറഞ്ഞത് ADGPയോ ..? കോൺഗ്രസിന് മറിച്ചെന്തെങ്കിലും പറയാനുണ്ടോ ...?!
ഇത് എന്തു കോപ്പ് ആണ് പറയുന്നത് ഇന്നത്തെ യുഎഇ ഗോൾഡ് റേറ്റ് 298 AED , Indian Rupees നോക്കിയാൽ 6800 , കേരളത്തിൽ ഗ്രാം ഇന്നു റേറ്റ് 7100 . അപ്പോ ഈ 40 കോടി എല്ലാം ഒഴുക്കൻ, അതിന് മാത്രം ലാഭം കിട്ടുമോ? ഒരാള് 1 kg കടത്തിയൽ ,3 ലാക്ക് പ്രോഫിറ്റ് അതില് അയാളെ വിസ , ടിക്കറ്റ്, കൂലി ഇത് എല്ലാം കൊടുത്തു എത്ര കിട്ടും 😂
0:00 100 കോടി ഇന്ത്യൻ രൂപക്ക് സ്വര്‍ണ്ണം വാങ്ങി അത് ഇന്ത്യയില്‍ വില്‍പന നടത്തിയാല്‍ 110 കോടി കിട്ടും, അതിനു പല തരം കമ്മീഷന്, കൈകൂലി എന്നിവ നല്‍കണം, ബാക്കി ഉള്ളത് ആണ് ലാഭം, അടുത്ത ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ ഈ 100 കോടി രൂപ ഗള്‍ഫില്‍ തിരിച്ചു എത്തണം.. ഇത് എല്ലാര്‍ക്കും അറിയാം,,, അതിനു വലിയ intelligence RAW ഒന്നും ആവശ്യമില്ല, , ഗള്‍ഫില്‍ സ്വര്‍ണ്ണ വില online വഴി എപ്പോഴും അറിയാമല്ലോ, ഫ്രീ ആയി സ്വര്‍ണ്ണം കൊടുത്തിരുന്ന കാലം അവസാനിച്ചു എന്ന വിവരം നാട്ടുകാരെ അറിയിക്കു ചാനലുകളെ,, ഈ സ്വര്‍ണ്ണം വിറ്റ പണം കൊണ്ട് തീവ്രവാദം കളിച്ചാല്‍ നാളെ സ്വര്‍ണ്ണം വാങ്ങാന്‍ കാശ് വേണ്ടെ??
അൻവറിനെ പൂട്ടൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒപ്പം കേരളവും കൈകോർക്കുന്നു. സ്വർണ്ണ കടത്ത് ഇനി സുഖകരം അൻവറിനെപോലെ ആരും ഇനി കള്ള കടത്തുകാർക്ക് ശല്യം ഉണ്ടാക്കില്ലല്ലോ ഇനി സുഖമായി കടത്താം. ശശി ഉയിർ 😂
😂😂😂 അങ്ങനെ പിണറായെ രക്ഷിക്കാൻ ബിജെപി ഇറങ്ങി കളിക്കാൻ തുടങ്ങി. പക്ഷേ ഞങ്ങൾ ആരും ഞെട്ടിയില്ല പ്രതീഷിച്ചതാണ്
ഒടുവിൽ സത്യം പുറത്തു വരാൻ തുടങ്ങി
ഇത്ര അധികം ചെക്കിംഗും സ്‌കാനിംങ്ങും കഴിഞ്ഞു അല്ലേ Airport -ൽ നിന്ന് പുറത്ത് വരുന്നത്, അത് പിടിക്കാതെ ഇതിന് കൂട്ട് നിൽക്കുന്ന കസ്റ്റമ്സിനെ ആദ്യം പിടിക്കണം പിന്നെ ആർക്ക് / ആരിൽ നിന്ന് അവരേയും
Ithu aarkku vendi kondivarunnu,aaru paisa invest cheyyunnu..avanmarude keralathile sthapanangal poottikkanam...rajyathe vittu panamundakkunnu
ഹോ. ഹോ 😂😂 ഫയങ്കരമാന വാർത്ത. അമ്പത് കോടി അല്പം കുറഞ്ഞു പോയി. ചുരുങ്ങിയത് ഒരു അഞ്ഞൂറ് കൊടിയെങ്കിലും അയച്ചു എന്ന് തല്ലാമായിരുന്നില്ലേ 😢😢😢
ചുമ്മാതല്ല അൻവർ ബഹളം ഉണ്ടാക്കിയത്
സ്വർണ കടത്തു കാരിൽ നിന്ന് ഒരു kg ഉള്ളിൽ സ്വർണം കടത്താൻ എറണാകുളം തിരുവനന്തപുരം എർപോർട്ടിൽ ഓഫിസർ മാർ 2.40 lc വരെ വാങ്ങുന്നു ഉണ്ട് കൈ കൂലി ആയിട്ട് ( അതിന് പറയുന്നത് സെറ്റിംഗ്സ് എന്ന് ആണ് ) ഒരു ബിജെപി ദേശിയ നേതാവ് ആണ് അതിന് പിന്നിൽ എന്ന് ആണ് എനിക്ക് അറിയാവുന്നത് അന്നെഷിച്ച കറക്ട് ഡീറ്റെയിൽസ് കിട്ടും
അത് കൊണ്ടാണ് കസ്റ്റംസ് പിടിക്കാത്ത സ്വർണം പോലീസ് എന്തിന് പിടിക്കണം എന്ന മോങ്ങൽ കേൾക്കുന്നത്
സ്വർണ്ണം മോഷ്ടിച്ച പോലീസ് കാരെ രക്ഷപെടുത്തണം.
ഈ റിപ്പോട്ടറുടെ വാർത്തകൾക്ക് സത്യസന്ധത ഇല്ല
അതും ദീപക് ധർമടന്റേതു😅😅😅
ഏറ്റവും കൂടുതൽ വാർത്ത സോഴ്സ് ഉള്ള മാധ്യമ പ്രവർത്തകൻ ആണ് അദ്ദേഹം 😊
😂😂
ശരിയാണ് വെറുതെ ഫുട്ബോൾ കമട്രിപോലെ ഒരു ആവേശ തള്ളൽ അത്ര മാത്രം
അൻവർ വല്ലതും തന്നു kaaNum
മോദി അധികാരത്തിൽ വന്നിട്ട് 3 തവണ ആയി. പക്ഷേ പഴയതിന്റെ ഇരട്ടി സ്വർണ്ണക്കടത്തു കരിപ്പൂർ ഉൾപ്പെടെ ഉള്ള വിമാനത്താവളം വഴി കേരളത്തിൽ നടക്കുന്നു. മോദി എന്ത് നടപടി എടുത്തു എന്ന് അറിഞ്ഞാൽ കൊള്ളാം...
Yes correct
Policinte സ്വർണം pottikkalinu ഇരയായവർ ജനങ്ങളുടെ മുന്നിലേക്ക് വരണം അപ്പോൾ അറിയാം സത്യം enthanennu
അൻവറാണ് ശരി
കൊള്ളാം നല്ല റിപ്പോർട്ട് ബിജെപിയും കേരള ഇടതനും ഇപ്പോൾ നല്ല കൂട്രൂകെട്ടാണ് എന്നതിലേക്കു ള്ള നല്ല ഒന്നാന്തരം സൂചന ഈറിപ്പോർട്ട് പറയാതെ പറയുന്നു
ഗള്‍ഫില്‍ ഇപ്പോൾ carrier മാരെ സ്വര്‍ണ്ണം കൊണ്ട് വരാന്‍ കിട്ടുന്നില്ല, പൊട്ടത്തരം പറയുന്നു,, black money, ഇന്ത്യയില്‍ നിന്നും കോടികള്‍ ഓരോ ദിവസവും വിദേശത്തേക്ക് ഒഴുകുന്നു,, അതിനായി വലിയ വലിയ agency കള്‍ ഇന്ത്യയുടെ പല ഭാഗത്തും എത്രയോ കാലമായി പ്രവർത്തിച്ചു വരുന്നു,, ഇത് അറിയാത്ത രാഷ്ട്രീയ നേതാക്കളും വലിയ ഉദ്യോഗസ്ഥരും വളരെ കുറവാണ് ഈ നാട്ടില്‍. 50 കോടി, നഗരത്തിൽ 50 സെന്റ് ഭൂമിയുടെ വിലയാണ്, അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത ഉണ്ടോ??? എന്തോ ഒരു...
ആരുടെ റിപ്പോർട്ട്,കള്ളന്മാർ കൊണ്ട് വരുന്നു, കള്ളൻ മാരായ ഉദ്യോഗസ്ഥർരുടെ ഒത്താശ ഇല്ലാതെ ഇത് നടക്കില്ല
അൻവറിൻ്റെ വെപ്രാളം ഇതായിരുന്നു അല്ലേ
നിങ്ങള്‍ തന്നെ ആയിരിക്കും ആ കാശ് വാങ്ങിയത് 😂😂😂
അല്ല ചങ്ങായിമാരെ നിങ്ങൾ ഈ വാർത്ത കൊടുക്കുമ്പോൾ ഒന്നാലോചിച്ചു നോക്കിക്കൂടെ--?? കേരളത്തിലാണോ നിയമനിർമാണം നടത്തുന്നത്😅😅 ഈ നിയമം അട്ടിമറിക്കാൻ ആണല്ലോ പണം അത് കേരളത്തിലേക്കു കടത്തിയത് എന്ത് കാര്യമാണ്😊 ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് ബിജെപിയാണ് അവരല്ലേ നിയമനിർമാണം നടത്തുന്നത്--?? ബിഗ് ബ്രേക്കിംഗ് എന്തുവാടെ ഒന്നും മനസ്സിലാവുന്നില്ലല്ലോ
സ്വർണ്ണക്കടത്തുകാർ ഒഴുക്കിയ ആ കോടിക്കണക്കിന് രൂപയുടെ കണക്ക് തന്നെയാണല്ലോ ബിജെപിയും സിപിഎമ്മും മാറിമാറിപറയുന്നത്
ജുഡിഷൽ അന്വഷണം നടത്താൻ അൻവർ വെല്ലുവിളിച്ചിട്ട് ഒരു മാസമാവാറായി എന്താ അതിൽ നടപടിയില്ലാതത്
നിശ്പക്ഷർ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് .
അൻവറിന്റെ വെപ്രാളം വെറുതേയല്ല 😅
24 ഇപ്പം സ്വർണ കടത്ത് stop ആണ് tax കുറച്ചതോട് കൂടി കടത്ത് 90% ശതമാനം നിറുത്തി കഴിഞ്ഞു ഈ ന്യൂസ് ഫൈക്ക് ആണ് ഇപ്പം 50 കോടി ഒരു മാഫിയയും ഇറക്കില്ല ഞങ്ങളുടെ ബുദ്ധിക്ക് കുറവ് ഇല്ല
ഐ ബി,.. ഇയാളെ ചോദ്യം ചെയ്യണം,......
ഈ റിപ്പോർട്ട് എവിടെയയാണ് കിട്ടുക??
സത്യം
ദീപക് പിണറായുടെ ഏജന്റ്. എന്തും പറയും.
വല്ല നക്കാപ്പിച്ചയും കിട്ടിയോ?? ആവേശം കണ്ടിട്ട് അങ്ങനെ തോന്നുന്നു 😂😂😂
Yes
ഇത്രയും കാലം കേന്ദ്ര വാഴകൾ എന്ത് ചെയ്യുക ആയിരുന്നു.
അൻവരും അതിൽ കണ്ണിയാണ്!!!!!!!🙏
Neyanalo kodathi 😂
😂
Finally 😊❤ proud to be indian
മോനെ ദീപക്കെ പിണറായി യെ വല്ലാതെ വെള്ള പൂശല്ലേ
ഇത് അജിത്തിനെയും പിണറായിയും വെള്ളപൂശാൻ കേന്ദ്രം പിണറായി വിജയന് കൊടുത്ത് ഉറപ്പാണ്
രാജ്യ വിരുദ്ധ പ്രവൃത്തിയാണ്. അൻവറോളിക്ക് പണിയില്ലാത്തതുകൊണ്ട് പുതിയ പാർട്ടി
PV Anwar ❤❤❤
എന്തോ എവിടെയോ ഒരു തകരാറ് പോലെ
ഈ ദീപക് ധർമടം cpim ന് വേണ്ടി ന്യായികരിച്ചു ചാവും 😃
😂 ADGP ക്ക് സപ്പോർട്ട് ചെയ്യാൻ ബിജെപി 😂😂😂😂
BNS വന്നിട്ട് എത്ര വർഷമായി 😀
കാര്യങ്ങൾ ഇപ്പോൾ തെളിഞ്ഞു വരുന്നു 😂
സേന മുഴുവൻ എന്നെ നിരികഷിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു
പറ്റെ കുറഞ്ഞു, 500 കോടി പറയൂ, അതെല്ലേ ഒരു ഗുമ്മ്
അൻവറിന് എത്ര കിട്ടി..??
വിശ്വസിക്കാൻ പറ്റുന്ന ജൂഢിഷ്യൽ അന്വേഷണം വരട്ടെ
ഇറക്കുമതി ചെയ്യാം
@@LeninNvk-rq4zf CBI or Enforcement അന്വേഷിച്ചാൽ എന്താ ഏത് ജുഡീഷൽ അന്വേഷണത്തിന് ആണ് നടപടി ഉണ്ടായിട്ടുള്ളത്
Now clear.. Why Answer against kerala police.
LDF ഗവൺമെൻ്റിനെ തകർക്കാൻ സ്വർണ്ണകടത്ത് കാർ തൊട്ട് പല അൻവറുകളും ശ്രമിക്കും..... ഇടതുപക്ഷം ജനപക്ഷം ഹൃദയപക്ഷം🚩🚩 ലാൽസലാം
Anwer 🔥🔥💥💥
നിയമനിർമാണം നടത്തേണ്ടത് പിണറായി അല്ലെ. കസ്റ്റംസ്. central Exice എല്ലാം പിണറായി ആണല്ലോ അല്ലേ. പുതിയ വാർത്ത കാണുക. ഒരു കടത്തുകാരൻ Live ൽ വന്നിട്ടുണ്ട്. പ്രധാന ആൾക്കാർ ആരൊക്കെയുണ്ട് എന്നു കാണാൻ പറ്റും. അയാൾ രേഖ ക ളുടെ പിൻബലത്തിൻ പറഞ്ഞതിന് ചിലർ മെക്കിട്ടു കേറുന്നു. യാഥാത്ഥ്യം പുറത്തു വരുവോ. സാധ്യത കുറവാണ്
അൻവറിനും സ്വർണ്ണകടത്ത് പണം കിട്ടിയോ
പിണറായിക്ക് എത്ര കിട്ടി 🤔
അതിൽ കുറച്ച് മാധ്യമങ്ങൾക്കും കിട്ടി.. ഇല്ലേ?
ആർക്ക് ലഭിച്ചു എന്ന് എന്താ പുറത്തു വിടാൻ സാധിക്കാത്തത്
എന്ത് കേന്ദ്ര ഇറ്റലിജൻസ് രാഷ്ട്രീയ ഇറ്റലിജൻസ് എന്നു പറയു ഇതു കൊണ്ട് കേരളത്തിന് എന്തു പ്രയോജനം പ്രയോജനം ഉണ്ടായിരുന്നെങ്കിൽ കേരളം ഇങ്ങനെ യൊന്നും ആകില്ലായിരുന്നല്ലോ എല്ലാം രാഷ്ട്രിയ വിലപേശലിന് മാത്രം ഉപയോഗിക്കുന്നു ചുമ്മ പുളു അടിക്കല്ലെ അവധാരകാ കുച്ച് നാള് ED എന്ന് പറയുന്ന ഒരു സംവിധാനം ഇറക്കി കളിച്ചു ഇനി മറ്റ് ഒന്ന് അത്രമാത്രം
കോന്ദ്ര വാഴകൾ ഇതിലും നല്ലത് ചെരയ്ക്കാൻ പോകുന്നതാണ്....
ഒരു കഴിവും ഇല്ലാത്ത കോന്ദ്ര വാഴകൾ ....
ഈ സ്വർണ്ണക്കടത്ത് സംഘത്തിൽ അംബുക്ക ഉണ്ടോ എന്തോ.
കേന്ദ്ര അന്വേഷണം പ്രഹസനം മാത്രമല്ലേ? നിയമം കർശനമാക്കാൻ ആരോടാണ് പറയേണ്ടത്. കേന്ദ്രവും കേരളവും കൂടി രാജ്യത്തെ കുട്ടിച്ചോറാക്കും. ബിജെപി വന്നപ്പോൾ രാജ്യ സുരക്ഷയെങ്കിലും കാര്യമായി ശ്രദ്ധിക്കും എന്ന് കരുതി. തെറ്റിപ്പോയി. അതിന്റെ ഫലം ജനങ്ങൾ കൊടുത്തു തുടങ്ങി.
ഇത് വിശ്വസിച്ചു.. ഇവൻ cpm അടിമയോ.. ഇത് അൻവറിനാണ് ലക്ഷ്യം വെച്ചത് എന്ന് തോന്നുന്നു അതല്ല അന്തി ചർച്ചക്ക് വിഷയം ഉണ്ടാക്കിയതാണോ
CPMപറയുന്നത് തന്നെ BJPഏറ്റുപറയുകയോ ...
BJPപറയുന്നത് തന്നെ CPMഏറ്റു പറയുകയോ ...
എന്തോ ഒരു സ്വരച്ചേർച്ച ...അതോ ആദ്യം ഇത് പറഞ്ഞത് ADGPയോ ..?
കോൺഗ്രസിന് മറിച്ചെന്തെങ്കിലും പറയാനുണ്ടോ ...?!
ഇവിടേക്ക് സ്വർണ്ണം വന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദി കേന്ദ്രസർക്കാരാണ്
ഇത് എന്തു കോപ്പ് ആണ് പറയുന്നത് ഇന്നത്തെ യുഎഇ ഗോൾഡ് റേറ്റ് 298 AED , Indian Rupees നോക്കിയാൽ 6800 ,
കേരളത്തിൽ ഗ്രാം ഇന്നു റേറ്റ് 7100 . അപ്പോ ഈ 40 കോടി എല്ലാം ഒഴുക്കൻ, അതിന് മാത്രം ലാഭം കിട്ടുമോ?
ഒരാള് 1 kg കടത്തിയൽ ,3 ലാക്ക് പ്രോഫിറ്റ് അതില് അയാളെ വിസ , ടിക്കറ്റ്, കൂലി ഇത് എല്ലാം കൊടുത്തു എത്ര കിട്ടും 😂
IB report leaking very fast nowadays
0:00 100 കോടി ഇന്ത്യൻ രൂപക്ക് സ്വര്‍ണ്ണം വാങ്ങി അത് ഇന്ത്യയില്‍ വില്‍പന നടത്തിയാല്‍ 110 കോടി കിട്ടും, അതിനു പല തരം കമ്മീഷന്, കൈകൂലി എന്നിവ നല്‍കണം, ബാക്കി ഉള്ളത് ആണ് ലാഭം, അടുത്ത ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ ഈ 100 കോടി രൂപ ഗള്‍ഫില്‍ തിരിച്ചു എത്തണം.. ഇത് എല്ലാര്‍ക്കും അറിയാം,,, അതിനു വലിയ intelligence RAW ഒന്നും ആവശ്യമില്ല, , ഗള്‍ഫില്‍ സ്വര്‍ണ്ണ വില online വഴി എപ്പോഴും അറിയാമല്ലോ, ഫ്രീ ആയി സ്വര്‍ണ്ണം കൊടുത്തിരുന്ന കാലം അവസാനിച്ചു എന്ന വിവരം നാട്ടുകാരെ അറിയിക്കു ചാനലുകളെ,, ഈ സ്വര്‍ണ്ണം വിറ്റ പണം കൊണ്ട് തീവ്രവാദം കളിച്ചാല്‍ നാളെ സ്വര്‍ണ്ണം വാങ്ങാന്‍ കാശ് വേണ്ടെ??
മോഡി പിണറായി സഖ്യം പണി തുടങ്ങി ഇനി പല റിപ്പോർട്ടും വരും
ഇനികൊങിമൂരി😂
രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം
കുറെ കാലമായല്ലോ രഹസ്യന്യൂഷ ണ ഏജൻസി. ഇത് വരെ അന്വേഷിചതൊക്കെ എന്തായി എന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു. കൊടകര അടക്കം
ആദ്യം എയർപോർട്ട് പൂട്ടിയാൽ മതി
കേന്ദ്ര ഗവൺമെറ്റ് വിമാനത്താവളങ്ങൾ ശക്തമായ പരാശാധനകൾ നടത്തി ഉദ്യോഗസ്തരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരിക
എല്ലാവരും വിശ്വസിക്കും
അൻവർ മാജിക് 🪄
അൻവർ ഇഫക്ട്
BJP CPIM രക്ഷിച്ചു 🙏
അൻവറിനും കിട്ടിയോ പണം? അല്ല പോലീസിനെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ട് ചോദിച്ചതാ . ഏതായാലും 24 അതിൻ്റെ സത്യവും കണ്ടെത്തുക
സ്വർണ്ണം പിടിച്ച ശതമാനം 16 ന് മുമ്പും 16ന് ശേഷവും നോക്കുക 8 വർഷം ഭരണം വലിയ നഷ്ടം ആണ്
യുഡിഫ് കാലത്തു സ്വർണകടത്തു പിടിക്കാറില്ലായിരുന്നു
അമ്പൂരിക്ക പെടുമോ..
😂😂😂😂
പേര് പുറത്ത് വിട് ഹേ
പുതിയ അട്ടിമറി റിപ്പോർട്ട്, 🤣🤣🤣🤣🤣🤣 തുടങ്ങി കുറേ ആയി.
24 ചാനലിന്റെ വിശ്വാസമില്ലാത്ത റിപ്പോട്ടർ ക്ഷണ്ടി മൊട്ട 😂
Judicial അന്വേഷണത്തിന് സർക്കാർ തയ്യാറുണ്ടോ?
വെറുതെ പോലീസിനെ വെറുപ്പിക്കാൻ ഒരു വാർത്ത
ഇത് അൻവറിനെ ഒന്ന് വിരട്ടാൻ വേണ്ടിയുള്ള റിപ്പോർട്ട് മാത്രം 😂
വെറുതെ അല്ല അൻവറും, ബിനോയ് വിശ്വം ഒക്കെ ഇങ്ങനെ കിടന്നു കരയുന്നത്
White wash white wash
പിന്നിൽ പ്രവർത്തിക്കുന്ന സംഘടനംടെയ് പേര് പറയാത്തത് താടി ഉള്ള അപ്പനെ പേടി ഉള്ളത് കൊണ്ടാണോ?
Tax kurachal e oru kadath undakilla loooo
നിങ്ങൾ ഇത് മുഴുവൻ വിളിച്ചു പറയണം. എന്നിട്ട് അവർക്കു തെളിവുകൾ നശിപ്പിക്കാൻ അവസരം നൽകണം. ഇതൊക്കെ രഹസ്യ സ്വഭാവം ഉള്ള കാര്യം അല്ലെ. കഷ്ടം തന്നെ
ഇനി അവർക്കു അന്വേഷണ സംഘമേവിടെ പോകുന്നു എന്ന വിവരവും നൽകിയാൽ വളരെ നല്ലത്
ദീപക് റിപ്പോർട്ട് പിണറായി ക് വേണ്ടി
അത് അന്നം തിന്നുന്ന മനുഷ്യർക്ക് അറിയാം
Cpim
റോയുടെ കണ്ടെത്തൽ നേരേ 24 ലേക്കു ,
ഫ്രഷ് ആണോ?..... എന്ത് കൊണ്ടാണ് ജുഡീഷ്യൽ അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ഉത്തരവിടാത്തത്....
Kurchu kurakkamo?
അൻവറും. പുണ്യവാളൻ അല്ല👍
അതിലും കൂടുതൽ ഞാൻ ഒഴിക്കിയിട്ടുണ്ട്
Best..
Adgp mairine ini kenthrathil kaanaam...
അതാണോ ഇലക്ഷൻ സമയത്ത് കുഴൽമന്ദത്ത് പിടിച്ച പണം
Pinarayi ye രക്ഷിക്കാന്‍
സർക്കാറുകളുടെ ഇത് സ്വയം കുഴി തോണ്ടൽ ആകും -
Adgp Avark nallakoyuthanallooo
അതിൽ മാപ്രകൾക്ക് എത്രകിട്ടി ki
അൻവർ പെടുമോ
അൻവറിനെ പൂട്ടൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒപ്പം കേരളവും കൈകോർക്കുന്നു. സ്വർണ്ണ കടത്ത് ഇനി സുഖകരം അൻവറിനെപോലെ ആരും ഇനി കള്ള കടത്തുകാർക്ക് ശല്യം ഉണ്ടാക്കില്ലല്ലോ ഇനി സുഖമായി കടത്താം. ശശി ഉയിർ 😂
If you carry 500 gm haluva or food items, 10 paracetomols, airport authorities & Customs Dept will detect it and threaten u with penalty.
Ee News Avidannu Kitty
വെറുതെ അല്ല അൻവർ തിളച്ചു മറഞ്ഞത് 😶