പച്ച മരുന്നിനെ കുറിച്ചുള്ള അറിവുകൾ ആനയുള്ള എല്ലാ ദേവസ്വംകാരും രാമകൃഷ്ണൻചേട്ടനിൽ നിന്നും എഴുതി മേടിച്ചു വയ്ക്കണം കേട്ടില്ലേ ഡോക്ടർമാർ ഉപേക്ഷിച്ച തിരുവമ്പാടി ആനയെ രാമകൃഷ്ണൻചേട്ടൻ മലയൻമാരിൽ നിന്നും പഠിച്ച അറിവുകൾ വച്ചു ചികിത്സിച്ചു ഭേദം ആക്കിയത്.ഇതുപോലെ അറിവുള്ള ഒരു മുതൽ ആരുണ്ട്. Big salute to Ramakrishanan chettan 🙏❤
ഇന്ന് പല ആനകളും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു ഈ കാലത്ത് രാമകൃഷ്ണൻ ചേട്ടനെ പോലെ ഉള്ള തൊഴിൽകാരുടെ തൊഴിൽ വലിയ മഹത്വം ഉള്ളതാണ്. പിന്നെ ആനക്ക് ആയുർവേദ ചികിത്സ മാത്രം ആക്കിയാൽ ഒരു പരിധി വരെ ആന മരണങ്ങളും തടയാം
പാദ രോഗത്തിന്റെ കാര്യം പറയുമ്പോൾ ചുള്ളിടെ കാര്യം ഓർമ്മ വരുന്നു ഇങ്ങേരെ പോലെ അറിവുള്ള ആളുകൾ പാപ്പാൻ ആയിരുന്നേൽ ആന ഇന്നും ജീവനോടെ കാണുമായിരുന്നു ഇത് ആനേടെ കാര്യം പാപ്പാൻ മാരും നോക്കിയില്ല മുതലാളിയും നോക്കിയില്ല .... 😢😢😢

വേഗം ചെല്ല് ഇപ്പൊ എഴുതി തരും 😄😄😄
Oru pakshe chulliye pulli nokkiyirunne aana ready aayenne
ഇന്ന് പല ആനകളും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു ഈ കാലത്ത് രാമകൃഷ്ണൻ ചേട്ടനെ പോലെ ഉള്ള തൊഴിൽകാരുടെ തൊഴിൽ വലിയ മഹത്വം ഉള്ളതാണ്. പിന്നെ ആനക്ക് ആയുർവേദ ചികിത്സ മാത്രം ആക്കിയാൽ ഒരു പരിധി വരെ ആന മരണങ്ങളും തടയാം
പാദ രോഗത്തിന്റെ കാര്യം പറയുമ്പോൾ ചുള്ളിടെ കാര്യം ഓർമ്മ വരുന്നു ഇങ്ങേരെ പോലെ അറിവുള്ള ആളുകൾ പാപ്പാൻ ആയിരുന്നേൽ ആന ഇന്നും ജീവനോടെ കാണുമായിരുന്നു ഇത് ആനേടെ കാര്യം പാപ്പാൻ മാരും നോക്കിയില്ല മുതലാളിയും നോക്കിയില്ല .... 😢😢😢
Satyam. Innum chulli- de karyam orthal manasil nombaram aanu.😢😮
💯
ഇവരുടെ പണിയുടെ ഗുണമാണ് പഴയ ആനകൾ സദസ്സിൽ ഒരു തല മലർത്തുമില്ലാതെ പ്രൗടിയിൽ നിന്നിരുന്നത്
തിരുപ്പതി രാജ ആനയുമായി രാമകൃഷ്‌ണേട്ടൻ ചിറക്കൽ അമ്പലത്തിൽ നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 😊
😮🐘🐘w👍👍👍👍
എന്ത് രസമാണ് കേട്ടിരിക്കാൻ...
❤️💯
കുട്ടൻകുളങ്ങര വിജയേട്ടൻ മുകുന്ദേട്ടൻ 🙏🏻
ഹരിയേട്ട തൃപ്പൂണിത്തുറയിൽ ആവണപ്പറമ്പ് ദാമോദരൻ ആനയുമായി വന്നപ്പോൾ ഉണ്ടായ സംഭവം പറയാൻ രാമകൃഷ്ണൻ ചേട്ടനോട് പറയുമോ?
Ramakrinettan swatham naattile ettavum kooduthal anakal undayirunna kandampulli tharavattil aanapanik ninnitille adu idu varem arum interview chodichadayi kettitillalo,❤
സൂപ്പർ
ഇത് ഇന്ന് ഷൂട്ട് എടുത്തത് ആണ് ഓ ഒരു സംശയം രാമകൃഷ്ണൻ കണ്ടാൽ ഒരു സിമ്പിൾ ഗടി പക്ഷെ ആൾ ഒരു ബിഷമംജര്യ ൻ തന്നെ
അറിവ് പകർന് കൊടുത്താൽ അല്ലേ പുതിയ ആളുകൾക്ക് ഉപയോഗിക്കാൻ പറ്റു ?
Ariyavunna marunn mattullavark paranjkodutal nannaavum. Evark shasvum ath upayokikkalo. Allankil evarudakalam kayinchal ath ellatakum
ആനകളുടെ ഫോട്ടോ കൂടി കാണിച്ചാൽ നന്നായിരിക്കും
😍❤️
ഞാൻ ഫസ്റ്റ് 😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️
Puppuli.....😅
❤❤👏👏🙏🙏
🙏🏾🙏🏾🙏🏾🙏🏾
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Njgalude avde gopalana koduvanaappo arumilla aanapurathu keran enitu enta achana aanapurtha ketti appo achante frnd allodu parajchu avan erakan parajchu appo Ramakrishnettan parajchathu aana enna cheytheta avra thodu ennu eppollum acha Ramakrishnaettana kanda parayum❤️😁😂
Mute aakkiyath. Onnu kelpikkamo 😂😂😂😂😂
😊😊😊😊😊😊
❤❤❤❤
❤❤
❤❤❤❤
❤️