കേരളത്തിലെ തന്നെ വലിയ ആഘോഷങ്ങളിൽ ഒന്നായ വൈക്കം അഷ്ടമി എഴുന്നള്ളിച്ച കഥ....അതും ഒല്ലൂക്കര കൃഷ്ണദാസ് എന്ന ഗജരാജ കില്ലാഡിയുമായി ...ഒരുപക്ഷെ ആശാന്റെ ജീവിതത്തിൽ ഇത്രയും നെഞ്ചിടിപ്പോടെ പങ്കടുത്ത മറ്റൊരു ചടങ്ങ് വേറെ ഉണ്ടാവില്ല.. തീർച്ച...പക്ഷെ അവിടെയും ആശാനിൽ അവനുള്ള വിശ്വാസം അവൻ തെറ്റിച്ചില്ല എന്ന് തന്നെ വേണം പറയാൻ ...പൂഴി വാരിയിട്ടാൽ പോലും താഴെ വീഴാത്ത അത്ര ജനസാഗരത്തിനു മുൻപിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ ആശാന്റെ കയ്യും പിടിച്ചു നീങ്ങി...വലിയ ചട്ടമുള്ള കോലവുമായി ആഘോഷത്തെ അവൻ പൂർത്തീകരിച്ചു ...ആ അനുഭവം ആശാൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക...
ഇത് കേക്കുന്ന വൈക്കത് അപ്പന്റെ മണ്ണിൽ നിന്ന് പിച്ച വെച്ച് നടന്നു ആനകമ്പം തലക് പിടിച്ച ഞാൻ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🥰🔥
വിജയൻ പിള്ള ചേട്ടൻ.. പിന്നെയും.. ഇതൊക്കെ.. ഇവിടെ എന്നും ഉണ്ടാവുമല്ലോ അതാണ് ഏറ്റവും സന്തോഷം... മരിച്ചിട്ടും മരിക്കാത്ത ആനകളും പാപ്പാനും
എന്റെ പ്രിയപ്പെട്ട ആശാൻ ....വിജയേട്ടൻ...കണ്ണീർ പ്രണാമം
കേരളത്തിലെ തന്നെ വലിയ ആഘോഷങ്ങളിൽ ഒന്നായ വൈക്കം അഷ്ടമി എഴുന്നള്ളിച്ച കഥ....അതും ഒല്ലൂക്കര കൃഷ്ണദാസ് എന്ന ഗജരാജ കില്ലാഡിയുമായി ...ഒരുപക്ഷെ ആശാന്റെ ജീവിതത്തിൽ ഇത്രയും നെഞ്ചിടിപ്പോടെ പങ്കടുത്ത മറ്റൊരു ചടങ്ങ് വേറെ ഉണ്ടാവില്ല.. തീർച്ച...പക്ഷെ അവിടെയും ആശാനിൽ അവനുള്ള വിശ്വാസം അവൻ തെറ്റിച്ചില്ല എന്ന് തന്നെ വേണം പറയാൻ ...പൂഴി വാരിയിട്ടാൽ പോലും താഴെ വീഴാത്ത അത്ര ജനസാഗരത്തിനു മുൻപിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ ആശാന്റെ കയ്യും പിടിച്ചു നീങ്ങി...വലിയ ചട്ടമുള്ള കോലവുമായി ആഘോഷത്തെ അവൻ പൂർത്തീകരിച്ചു ...ആ അനുഭവം ആശാൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക...
Phathumma akbarinte pappan
വെയ്റ്റിംഗ് for next episodes.....
ആശാന്റെ കഥകൾ കെട്ടിരിക്കാൻ നല്ല രസം.....
♥️♥️
Aashan superb👌👌👌
❤
🌹🌹🌹
Good Episode ♥️👌
💖🙏🏻
♥️♥️😥😥
ആശാന് ശേഷം ആനയെ നല്ലരീതിയിൽ കൈകാര്യം ചെയ്ത് രവി ആശാനായിരുന്നു, പിന്നെ പ്രാവ് മണിയൻ. ഒരു വർഷം അവരുടെ കൂടെ നില്കുവാൻ ഭാഗ്യം കിട്ടി
ആശാൻ 🌹
ആശാൻ അവസാനം പറഞ്ഞത് ശിഷ്യൻ കായംകുളം ശരത്തിന്റെ കാര്യമെല്ലെ.
The one and only Kayamkulam SARATH🔥❤️
Aana tvm.. Vechale cheriyune
Palode forest area........thalli konnathanenu parayunath........
അയാളെ പറയാൻ സമ്മതിക്കു. എന്തിനാ ഏറ്റു പറയുന്നത്. ഇതു ഒഴിവാക്കി കൂടെ. എല്ലാ വിഡിയോവിലും ഇതു തന്നെ. ബോറിങ്
Nee ninte കാര്യം നോക്ക്
ദിവസവും പീഡനം ഏറ്റു വാങ്ങി നിൽക്കുന്ന കുടൽമണിക്കം ആനകുട്ടി