Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
കഥ കേൾക്കുന്ന രസത്തോടെ കേൾക്കാൻ കഴിയുന്ന ആന കഥകൾ,, മാന്യനായ ആനക്കാരൻ, സുന്ദരമായ സംഭാഷണവും ചിരിയും.
തങ്ങൾവലിയ മനുഷ്യൻനമിക്കുന്നുഅനക്കഥ വിവരിക്കാൻഇത്രെയും സരളമയുംസത്യമായും വിവരിക്കുന്ന നല്ല വെക്തിതങ്ങൾ ഒരു മാതൃകഒത്തിരി വീഡിയോ കണ്ട ശേഷം ആണ് എന്റെ ഈ പോസ്റ്റ്🙏🙏🙏🙏
മുമ്പും വിജയൻചേട്ടന്റെ interview കണ്ടിട്ടുണ്ട് ഇതുപോലത്തെ 🔥🔥🔥വേറെങ്ങും കിട്ടിയില്ലBBC വിജയേട്ടൻ 💚💚
❤❤❤👍
നല്ല വാക്കുകൾക്ക് നന്ദി
ഒരോ വാകിനും ആനച്ചന്തം.,...ആനയുടെ കൂടെ നടന്ന പ്രദീതി... ഇങ്ങനെ ഒരു നല്ല പാപ്പാനെ കിട്ടിയതും ആനകളുടെ ഭാഗ്യം....🙏🙏🙏
🤣🤣
ഈ ചാനൽ കേറി വരും ❤❤❤❤
Thank u🙏
നല്ല അവതരണം. 👍
എനിക്കറിയാം നല്ല മനുഷ്യൻ ആണ്
Vijan chettan erthra laalthyam Ulla chettan.a samsaram ❤❤❤
വിജയൻ ചേട്ടൻ 👍👍👍
Very great episode.Very happy to listen his words great human being.sree vigayan chettan 🙏🙏🙏🙏🙏
Tq
വിജയേട്ടാ...ഓരോ എപ്പിസോടും ഗംഭിരം.... 👍ആശംസകൾ... 🙏👍
വളരെ നന്ദി നല്ല വാക്കുകൾക്ക്
നമസ്കാരം വിജയേട്ടാ 🙏
Big salute Vijayan chettaaa 👍👍👍👍👍
കേട്ട് ഇരുന്നുപോകും ആശാന്റെ വൃത്തിയുള്ള സംസാരം. 🙏🙏ഒത്തിരി ഇഷ്ടം 🙏🙏😍
എന്തുകൊണ്ടാണ് ഇത്രയും വ്യൂവ്സ് ഉണ്ടായിട്ടും ലൈക്ക് ചെയ്യാൻ മടിക്കുന്നത് ഒന്ന് തൊടാൻ മടിക്കുന്നത് ഇത്രയും നല്ല വീഡിയോകൾ
❤❤❤❤
ഹരിപ്പാട് വിജയൻ❤ ആറന്മുള മോഹൻദാസ് ❤തീപൊരികൾ 💪
Bro ellam video pwoli aanu
Thank uPlease share🙏
Pls continue this interview very good
വിജയൻ ചേട്ടൻ 👍👍👍👍♥♥♥♥♥
❤❤❤❤👍👍👍👍
Ethra manyamaya samsaram,mttullavare ethra bahumanathode anu abhisambodhana cheyyunnath.
സത്യം
ആറന്മുള മോഹദാസ് ചേട്ടനെ കുറിച്ച് ചോദിക്കാമോ.......
Supper
Vijeyan chettan power
നമ്മളുടെ ചങ്ക് കൂട്ടുകാരൻ ബിജുവിന്റെ അച്ഛൻ,,,, മ്മടെ അയൽവക്കക്കാരൻ വിജയൻ ചേട്ടൻ
🙏🙏
🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️
👌
🥰👍🥰
😍😍😍
REJITH. VN. എല്ലാം ഗുരുവായൂരപ്പൻ്റെയും 'താങ്കളെ പൊലെയുള്ള എല്ലാവരുടെയും അനുഗ്രഹമാണ്
💪💪💪💪👍❤️👍
❤
വിജയൻ ചേട്ടൻ ഇപ്പോ എവിടാ താമസം
Elephent frames ക്ഷമയോട് കൂടി സമയം നല്കി ആൾക്ക് സംസാരിക്കാൻ അവസരം നല്കി അതോണ്ടു തന്നേ കണ്ടിരിക്കാൻ മടിയില്ല
🙏🙏അഭിനന്ദനങ്ങൾ ക്ക് നന്ദി
Onakoor ponnettante video annna
ഉടൻ തന്നെ
മുറിവാലൻ മുകുന്ദനെ പറ്റി ചോദിക്കണെ
Murivalane konde chodikku.
വിജയൻ ചേട്ടാ നമ്പർ ഇടൂ
ഓണാട്ടുകര ആന വിശേഷങ്ങൾ കേട്ടിരിക്കാൻ നല്ല രസം അന്ന് ചക്രപാണിയാന ഉണ്ടായിരുന്നോ?
ചക്രപാണിയാന ഉണ്ടായിരുന്നു' കുട്ടൻപിള്ളച്ചേട്ടനും. മകൻ സോമൻ പിള്ളയും ആയിരുന്നു അതിൻ്റെ ലാവണക്കാർ
@@kvijayan9144 ok എനിക്ക് ഓർമ്മയുള്ളപ്പോൾ മുതൽ ചരിയും വരെ ബാലൻ ചേട്ടനും സോമൻ ചേട്ടനുമായിരുന്നു ചട്ടക്കാർ
വിജയൻ ചേട്ടൻ നമ്പർ തരാമോ ഞാൻ കൊച്ചുമോൻ ആനേടെ ഓണർ ഇസ്മായിൽ ന്റെ മകൻ ആണ്
ഇതിന്റെ ബാക്കി eppisode ഇട്ടിട്ടുണ്ടോ
@@shameerismail9905 സോറി അറിയില്ല കമൻ്റ് ചെയ്തു എന്നേയുള്ളൂ
എന്റെ മാഷെ ചേർത്തലെന്നു അരൂര് പോകുമ്പോ അമ്പലപ്പുഴ എവിടുന്നു വന്നു....? തള്ളണം ഒരു മര്യാദക്ക് തള്ള്
താങ്കൾ എവിടെ കൊണ്ടാണ് കേട്ടത് കരുവാറ്റ നിന്നാണ് അരുറിലേക്ക് പോകുമ്പോൾ അമ്പലപ്പുഴ കഴിഞ്ഞാണ് എന്നാണ് ഞങ്ങളുടെ ഒക്കെ അറിവ്
.
മളെക്കാച്ചിറ സോമൻ
എന്നിട്ടാണോ രണ്ടു തെങ്ങിന്റെ തൈ തിന്നത്
കഥ കേൾക്കുന്ന രസത്തോടെ കേൾക്കാൻ കഴിയുന്ന ആന കഥകൾ,, മാന്യനായ ആനക്കാരൻ, സുന്ദരമായ സംഭാഷണവും ചിരിയും.
തങ്ങൾ
വലിയ മനുഷ്യൻ
നമിക്കുന്നു
അനക്കഥ വിവരിക്കാൻ
ഇത്രെയും സരളമയും
സത്യമായും വിവരിക്കുന്ന നല്ല വെക്തി
തങ്ങൾ ഒരു മാതൃക
ഒത്തിരി വീഡിയോ കണ്ട ശേഷം ആണ് എന്റെ ഈ പോസ്റ്റ്
🙏🙏🙏🙏
മുമ്പും വിജയൻചേട്ടന്റെ interview കണ്ടിട്ടുണ്ട് ഇതുപോലത്തെ 🔥🔥🔥വേറെങ്ങും കിട്ടിയില്ല
BBC വിജയേട്ടൻ 💚💚
❤❤❤👍
നല്ല വാക്കുകൾക്ക് നന്ദി
ഒരോ വാകിനും ആനച്ചന്തം.,...ആനയുടെ കൂടെ നടന്ന പ്രദീതി... ഇങ്ങനെ ഒരു നല്ല പാപ്പാനെ കിട്ടിയതും ആനകളുടെ ഭാഗ്യം....🙏🙏🙏
🤣🤣
ഈ ചാനൽ കേറി വരും ❤❤❤❤
Thank u🙏
നല്ല അവതരണം. 👍
എനിക്കറിയാം നല്ല മനുഷ്യൻ ആണ്
Vijan chettan erthra laalthyam Ulla chettan.a samsaram ❤❤❤
വിജയൻ ചേട്ടൻ 👍👍👍
Very great episode.Very happy to listen his words great human being.sree vigayan chettan 🙏🙏🙏🙏🙏
Tq
വിജയേട്ടാ...
ഓരോ എപ്പിസോടും ഗംഭിരം.... 👍
ആശംസകൾ... 🙏👍
വളരെ നന്ദി നല്ല വാക്കുകൾക്ക്
നമസ്കാരം വിജയേട്ടാ 🙏
Big salute Vijayan chettaaa 👍👍👍👍👍
കേട്ട് ഇരുന്നുപോകും ആശാന്റെ വൃത്തിയുള്ള സംസാരം. 🙏🙏ഒത്തിരി ഇഷ്ടം 🙏🙏😍
എന്തുകൊണ്ടാണ് ഇത്രയും വ്യൂവ്സ് ഉണ്ടായിട്ടും ലൈക്ക് ചെയ്യാൻ മടിക്കുന്നത് ഒന്ന് തൊടാൻ മടിക്കുന്നത് ഇത്രയും നല്ല വീഡിയോകൾ
❤❤❤❤
ഹരിപ്പാട് വിജയൻ❤ ആറന്മുള മോഹൻദാസ് ❤തീപൊരികൾ 💪
Bro ellam video pwoli aanu
Thank u
Please share🙏