ആയിക്കോട്ടെ പക്ഷെ ഇങ്ങനെ ഒരു ഷോയിന്റെ ഇടയിൽ അത് ഭയങ്കര ആരോചകമാണ്. കാണുന്നവരുടെ ആസ്വാധനത്തെയാണ് അത് തടസ്സപ്പെടുന്നത്.. ഇത് പ്രേക്ഷകർക്ക് കാണാൻ വേണ്ടിയുള്ള ഷോയാണ്, അത് മനസിലാക്കാൻ ഉള്ള commensense കൂടി വേണം അവിടെ ഇരിക്കുന്നവർക്ക്..
കോമഡിസീൻസും ഡയലോഗും വളരെ വളരെ നന്നായ് ആസ്വദിക്കുന്ന മഞ്ജുപിള്ളയ്ക്ക് പിള്ളമനസ്സാണ് എളുപ്പത്തിൽ കോമഡിദഹിക്കും കുട്ടികൾരണ്ടുപേർക്കും ജഡ്ജ്ജസിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️🌹👍❤️❤️👍🌹
ഈ കുട്ടികൾ,, കോമെഡിയുടെ ചരിത്രം തന്നെ മാറ്റി മറിക്കും, ഒരുപാട് കോമഡി ആർട്ടിസ്റ്റുകൾ അധികവും ചിരിക്കാറില്ല,, സാജൻ പള്ളുരുതി,, എന്നൊരാൾ എവിടെ എങ്കിലും ചിരിച്ചു കണ്ടവർ ഉണ്ടോ,,
ഈ മഞ്ജുന്റെ ചിരിയെപ്പറ്റി പറയുന്നവരോട് എടൊ മനസ്സിൽ കളങ്കമില്ലാത്തവർക്ക് മാത്രേ ചെറിയ കാര്യങ്ങളിൽ ചിരിക്കാനും സന്തോഷിക്കാനും പറ്റുള്ളൂ
അല്ലാതെ ചിരി അഭിനയം അല്ല ക്യാമറയുടെ ശ്രദ്ധ കിട്ടാനും അല്ല
അതെ കുറച്ചു വട്ട് ഉള്ളവർക്കും ഇങ്ങനെ ചിരിക്കും 🤣
ആയിക്കോട്ടെ പക്ഷെ ഇങ്ങനെ ഒരു ഷോയിന്റെ ഇടയിൽ അത് ഭയങ്കര ആരോചകമാണ്. കാണുന്നവരുടെ ആസ്വാധനത്തെയാണ് അത് തടസ്സപ്പെടുന്നത്.. ഇത് പ്രേക്ഷകർക്ക് കാണാൻ വേണ്ടിയുള്ള ഷോയാണ്, അത് മനസിലാക്കാൻ ഉള്ള commensense കൂടി വേണം അവിടെ ഇരിക്കുന്നവർക്ക്..
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ പറഞ്ഞ ജഡ്ജ് ഇതിനേക്കാൾ വലിയ കോമഡി കേട്ടിട്ട് മുഖത്ത് ഒരു ഭാവവും വന്നിട്ടില്ല
അന്ന് എന്താ പിള്ളയുടെ മനസിൽ കളങ്കമായിരുന്നോ
Anganathe aalkarokke indalle🙄🙊
ഈ സ്ക്രിപ്റ്റ് എഴുതി യവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... 👌
ഈ ചെറിയ പ്രായത്തിൽ എല്ലാവരെയും ചിരിപ്പിക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നെ 😂😂😂
Sathyam 😂😂😂♥️♥️♥️🙏🙌
👍
ഈ പിള്ളേർ ഈ പ്രായത്തിൽ ഇങ്ങനെ മുതിർന്നു കഴിയുമ്പോൾ എന്താകും😊,ഇവൻ പലേറെയും വീട്ടിലിരുതും 😂😂😂😂.
ഈ പിളേളർ പൊളിയാ❤❤❤❤❤
ഇവന്മാർ ഒരു രക്ഷയും ഇല്ല...❤
കൊള്ളാട മക്കളെ👏👏🥰 ഷക്കീലൻ - ആ അത് തന്നെ മഞ്ജു ചേച്ചിക്ക് പിന്നാ കത്തിത്😝
Shakkeelan entha
@@roonygaming_ytഷക്കീല യുടെ ആങ്ങള 😂😂😂😂😂😂
ചിരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ചേച്ചി ചിരിക്കി 👍🏻🎉
Currect
Judge ആയിരിക്കുമ്പൊ മാത്രമേ ഈ ചിരിയുള്ളൂ ,അല്ലാത്തപ്പൊ ഇല്ല
🤣🤣🤣🤣🤣🤣എന്റെ മക്കളേ ഒരു
രക്ഷയുമില്ല. പൊളിച്ചു..നല്ല ഉഗ്രൻ സ്കിറ്റ്. അവർക്കും 👍👌👌👌👍👍👍👏👏👏❤❤❤❤
Ee performance കണ്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഇവർക്ക് golden bumber കൊടുക്കാമായിരുന്നു
ഇക്കിളിയിട്ടാൽ പോലും ചിരി വരാത്ത സ്കിറ്റിനെ ബമ്പറും ഗോൾഡനും ഒക്കെ കൊടുക്കു
@@Poombatta12ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് സുഹൃത്തേ
Golden anallo 50000 koduthille
@@soulgaming1155ഗോൾഡൻ...1 ലക്ഷം ആണ് 1
4:09 അണ്ണ അയ്യേ എണ്ണ 😂🤣
🤣🤣🤣🤣
5:46 ഹേ.......😅😁💥
1:49 ഷക്കീലൻ കോമഡി പുളളികാരിക്ക് ഇപ്പോഴാ കിട്ടിയത് 😂😄😁😆🤣😅😂
മഞ്ജു ശരിക്കും ആസ്വദിക്കുണ്ട് 😂😂supper ❤❤😂😂😂😂ഒത്തിരി ചിരിച്ചു thanks 😂😂😂😂😂supper മക്കളെ ❤❤❤
കോമഡിസീൻസും ഡയലോഗും വളരെ വളരെ നന്നായ് ആസ്വദിക്കുന്ന മഞ്ജുപിള്ളയ്ക്ക് പിള്ളമനസ്സാണ് എളുപ്പത്തിൽ കോമഡിദഹിക്കും കുട്ടികൾരണ്ടുപേർക്കും ജഡ്ജ്ജസിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️🌹👍❤️❤️👍🌹
ഇവരൊന്നും ചെയ്യണ്ട വന്ന് നിന്നമതി.. 😂😂
പിള്ളാര് ഒരു രക്ഷയില്ല 🔥 ഒരേ പൊളി 😂😂🔥
5:42 😂😂
🤣🤣🤣🤣🤣സത്യം
Pilleru.poliya👍👍👍👍👍👍👍👍🥰
ഞാൻ ഈ കുട്ടികളുടെ മാത്രം കാണും... ഇടക്ക് എപ്പോഴെങ്കിലും ആരുടെയൊക്കെയോ ഇടയിൽ ഇഷ്ടപ്പെട്ടത് വന്നാൽ കാണും
Jagathy pole ini aarum kanilla enn paranjtte ipe rande Junior Jagathy mare namukke kitti 😂😂
❤❤❤ഇവർ ഒരു സംഭവം തന്നെയാ.... പൊളിച്ചടുക്കി 🎉🎉🎉
എവിനേയും കെവിനേയും ഇഷ്ട്ടം മുള്ളവർ ഇവിടെ ❤❤❤
Pothencode grama pachayath😂❤
മക്കളെ 👌👌👌👌👌ഒരുപാട് ചിരിച്ചു 👌👌👌👌👍👍👍👍
പിള്ളേര് വരുമ്പോൾ തന്നെ ബംബർ ഉറപ്പ്.😊
കോട്ടയം കാരുടെ അഭിമാനം ഈ മക്കൾ💗💗💗💗🙏🥰
Eee kuttikalkku cinema yil oru chance kuthooodeeee❤
5:47😁seen 😂😂😂😂😂😂
PG, പോത്തൻകോട് ഗ്രാമ പഞ്ചായത്ത് 😅😂
ഇവർ ഓരോ സമയത്തും വെറൈറ്റി ആണ് 😍👍🏻
എന്റെ മക്കളെ എവിൻ കെവിൻ 🎉🎉🎉❤❤
Timing & expression oh great... Both again proved their talent. Nice script also.
നല്ല കഴിവുള്ള മക്കൾ all the best 🎊
1:44 kallan paranjathu miniyappo avante oru chiri mmm😂
രണ്ടുപേരെയും ഒരുപാട് ഇഷ്ടം
5:44.😂😂😅🤣😂
പിള്ളേരെ സമ്മതിക്കണം 😂😂😂😍🙏🏼
Evanmar nalla kazhivulla pilleralle evanmarku nalla script koduthude🥲
ഇവരിൽ ഞാൻ ഒരു ജഗതി ചേട്ടനെ കാണുന്നു ❤
അടിപൊളി 🤣🤣🤣🤣മക്കൾ പൊളിച്ചു 🤣😂😂👌👌👌
പൊന്നു മക്കളേ തകർപ്പൻ
മിടുക്കന്മാര് 🔥🔥🔥
😂😂😂👏👏👏adipoli yeda makkale shorts kaditt nokkiyatha ithaanu number chiri policheda makkale ithu pole iniyum polikkanam...all the best
Chiriyondo illayo ennalla..
Ee makkalum
Koode kanunnavarum suuper aanu😂😂😂
Hi❤
5.44 😂😂😂 എന്റമ്മോ..... 👌🏻
കുറച്ചു കൂടി ഫുഡ് കഴിക്കടാ മക്കളെ 🥰🥰🥰❤️
Le manju:-ningakkoke athu parayam kooduthal chirichale bonus&incentives kittu😂
പോത്തൻകോട് ഗ്രാമ പഞ്ചായത്ത് 😎🔥
1:50 tubelight മഞ്ജു ചേച്ചി 😂😂
കലക്കി മക്കളെ
Ivarude acting.....😂😂😂😂😂
Enikku jagathi chettante commody ivare kanumpol thonnunnathu😂😂
Pisharadi aarkum chirikkan thonnatha comedykku bhayaggara chiriya ethupiile ellavarum chirichu marikkunna comedykku chirikkathilla athendha aggane ,evarkku pazhaya type comedy aano eshtam,endhaayalum pilleru kalakki❤❤❤
ഈ കുട്ടികൾ,, കോമെഡിയുടെ ചരിത്രം തന്നെ മാറ്റി മറിക്കും, ഒരുപാട് കോമഡി ആർട്ടിസ്റ്റുകൾ അധികവും ചിരിക്കാറില്ല,, സാജൻ പള്ളുരുതി,, എന്നൊരാൾ എവിടെ എങ്കിലും ചിരിച്ചു കണ്ടവർ ഉണ്ടോ,,
Soooooooooperrrrrrrr❤❤❤
ആട്ടിട്യൂട് - ആറ്റി തൂറി ഇട്ടിട്ടു 😂😂
വേറെ ലെവൽ 🎉
Waiting ആയിരുന്നു
ഇവന്മാർ പൊളിച്ചു 😂😂😂😂
കഴിഞ്ഞു ട്ടാ....😂😂😂
Anna chee eanna ath polich😂
Namichu makkale ningalude oro skittum super
മക്കൾ സൂപ്പർ, 😍😍❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍
Balaramayilea vikramanta look und😅... Poli
ഷക്കീലൻ😅😂😂
😂😂😂😂😂അടിപൊളി മക്കളെ 🥰
5:44 😂😂
Super makkale. Keep going
Polichu❤❤❤
മൻജു എന്തി നാ ഈ വളിച്ച ചിരി കുട്ടികൾ അടിപൊളിയാണ്
മഞ്ജു ഒരു അരോചകം തന്നെ😮😮😮
ഇവന്മാരെകൊണ്ട് തോറ്റു
ഒരു rakhsayum ഇല്ല
ഹ്രെ.😂😂ഹ്രെ ടൈമിംഗ്
2:31 malambani 😂
Top sanam😂😂😂❤
Soopper ❤❤❤
Shakeelan🎉
Super keep it up
അടിപൊളി...😂😂👌🏻👌🏻👌🏻
Hu hu
Bi NY❤😊😊😊😂
ഈ പിള്ളേർ പോളിയാണ്
Malampuzha 💜💜💜💜💜
Full episode agrahichavar❤
That 6th min starting expression. Makkale ningal superb aavum. Aavatte. 🔥🙏😘
മഞ്ജു ന്റെ ചിരി അരോചകം എപ്പോഴും വേണ്ട ഈ ചിരി
മഞ്ജു ചേച്ചി ചിരിക്കാതിരിക്കാൻ പാട്ട് കേൾപ്പിച്ചു കൊണ്ടിരുന്നാൽ മതി
ചേച്ചി ചിരിച്ചു...50000/ കിട്ടി
ഉണ്ടാക്കി ചിരികുനതല്ലലോ . കോമഡി കണ്ട് ഉള്ളിന്നു വരുന്നതാ 😅
😂😂😂😂😂
Aatil thooreett😂
കൊള്ളാം
Last phone vanappo heee akia scne
Kuttykal ❤❤❤❤❤
Ente Kunju makkal 😘😘😘👏
Marimayam New Episodes Upload cheyyu please
Gonzalez Carol Garcia Sharon Johnson George
Ivarude skit mathre ipo click aavunnullu
Bhaviyile national award winners
Superr
❤🎉
അപാരം
പിള്ളാരെ.. ചിരി. അടക്കാൻ കഴിഞ്ഞില്ല.നല്ല.അഭിനയം.. രണ്ടു പേരും കൂടി അടിച്ചു പൊളിച്ച്. ജഡ്ജസ്സിന്.ചിരി. അടക്കാൻ. പറ്റുന്നില്ല. exllent
അടിപൊളി 💯💯മുണ്ടിൽ വാട എത്ര മാത്രം 🤪🤪
Super👌
Aa mic off cheythaal avarude bakki countar koode kelkkam