ജീവിതത്തിൽ ഒരിക്കൽ പോലും soan papdi ഉണ്ടാക്കി നോക്കണമെന്ന് തോന്നീട്ടില്ല. അത് ഉണ്ടാകാനുള്ള ബുദ്ധിമുട്ടു തന്നെയാണ് main കാര്യം. പക്ഷെ #vcw എന്ന് കണ്ട് തുടങ്ങിയോ അന്ന് മുതൽ ചേച്ചി ഉണ്ടാകുന്ന എല്ലാ റെസിപിയും ഉണ്ടാക്കി നോക്കാൻ തോന്നാറുണ്ട്. അത് വീണേച്ചിയോടും VCWയോടും ഉള്ള ഒരു പ്രത്യേക ഇഷ്ടവും അതിലുപരി എന്ത് ഉണ്ടാക്കിയാലും first attemptil തന്നെ ശരിയാകുമെന്നുള്ള വിശ്വാസവും തന്നെയാണ്. അതെ വിശ്വാസവും സ്നേഹവും തന്നെയാണ് മധുര പലഹാരങ്ങളിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടേറിയ Soan Papdi ഉണ്ടാക്കി നോക്കാൻ എന്നെയും പ്രേരിപ്പിച്ചത്. എന്താ പറയ്യാ വീണേച്ചി, ചേച്ചി കാണിച്ചു തരുന്ന ഓരോ വിഭവങ്ങളും success ആകുമ്പോൾ സന്തോഷം തോന്നുമെങ്കിലും.. ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഒപ്പം സന്തോഷം കൊണ്ട് കണ്ണ് നനഞു എന്ന് വേണം പറയാൻ. വിഡിയോയിൽ ചേച്ചി കാണിച്ചപോലെ ഓരോ ഓരോ നൂൽ ആയി അത് വരുമ്പോളുള്ള ആ ഒരു ഫീൽ അത് അനുഭവിച്ചു തന്നെ അറിയണം. . മധുരത്തിന്റെ കാര്യം ആണ് എടുത്ത് പറയേണ്ടത് പക്കാ മധുരം ആയിരുന്നു. ഒരു മടുപ്പു തോന്നിയില്ല കഴിക്കുമ്പോൾ. ശരിക്കും soft ആണ്. കുട്ടികൾക്ക് ധൈര്യമായി കൊടുകാം. വിഡിയോയിൽ ചേച്ചി അവികുട്ടനുമായി വലിച്ചു നീട്ടുന്നത് കണ്ടപ്പോൾ എന്റെ അഞ്ചു വയസുകാരൻ കുഞ്ഞുസിനെയും വീഡിയോ കാണിച്ചു, ആ ചേട്ടൻ വലിക്കുന്ന പോലെ അമ്മക്ക് വലിച്ചു തരണമെന്നൊക്കെ പറഞ്ഞു സെറ്റ് ആക്കി. പക്ഷെ അതൊന്നും വേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം. നമ്മൾക്ക് തനിയെ ചെയ്യാവുന്നതേ ഒള്ളു😍 ഇതിൽ പറയുന്ന Tips ഒന്ന് പോലും skip ചെയ്യുകയും ചെയ്യരുത്. വീഡിയോ ശ്രദ്ധയോടെ കണ്ടു കുറച്ചു ക്ഷമയോട് കൂടി ഉണ്ടാക്കിയാൽ, ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഈസി ആയി തന്നെ ഉണ്ടാക്കാൻ സാധിക്കും. അത്രക് perfect ആണ് 👌👌 Thank u soo much ചേച്ചി 🥰ഞാനും ശരിക്കും enjoy ചെയ്തുട്ടോ 😀
ഞങ്ങളുടെ ഇഷ്ട വിഭവം മിക്കവാറും കടയിൽ നിന്ന് വാങ്ങിക്കും വീണയുടെ റെസിപ്പി സൂപ്പർ തീർച്ചയായും ശ്രമിക്കാം ഇന്നത്തെ black സാരിയിൽ സുന്ദരിയായി ഇരിക്കുന്നു ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് Thanks
Vlogil കണ്ടിരുന്നു ഈ ഒരു Recipe ക്കു വേണ്ടിയുള്ള efforts...ഏതു വിഭവവും ഞങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ, അതു well perfect ആയിരിക്കണം എന്നുള്ള ചേച്ചിടെ dedication നു ഒരു big salute 😍
ചേച്ചി എനിക്കും ഇത് ഒരുപാട് ഇഷ്ടമായി ചേച്ചി പറഞ്ഞപോലെ ഇത് ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല എന്നാണ് തോന്നിയിരുന്നത് പക്ഷേ ഇന്ന് ചേച്ചി ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹം തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും ഒരുപാട് നന്ദി സൂപ്പർ
Veena, I wish to give you a standing ovation for this!!! 👏👏👏The final product looks outstanding. The time and effort that you put into each recipe is amazing! Really appreciate that. Your channel is like a culinary institute. People spend years trying to learn such recipes with minute details. You are a 5* chef. Also, you acknowledge your mistakes and share or give credit to the people who inspire you. 👍❤
വീണയുടെ വീഡിയോ ആദ്യമായി കാണുന്നു 🥰 സമ്മതിച്ചിരിക്കുന്നു 🥰മിടുക്കി 🥰 ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ടാകും എന്ന് പറയുന്നത് എത്ര ശരി 👍🙏 ട്രൈ ചെയ്തു നോക്കാം....💐🙏👍
ചേച്ചിക്കു ജോലിയോടുള്ള സമർപ്പണം, സമ്മതിച്ചു, ഇത്രയും ലഘുവായി soan papdi തയ്യാറാക്കുന്ന രീതി ആദ്യം ആയിട്ടാണ് കാണുന്നത്, കുറച്ചു നാൾ അല്പം തിരക്കിൽ ആയിരുന്നു, വീണ്ടും ഞാൻ ഇതാ ചേച്ചിയുടെ പാചകം കണ്ടു പഠിക്കാനും, സപ്പോർട്ട് ചെയ്യാനും ഒപ്പം ഉണ്ട്... ചേച്ചിയുടെ ഒരു സ്റ്റൈൽ കടമെടുത്തു കൊണ്ട് 'okkey? '
I am in 10th standard. I tried this recipe.And it came out well.Everyone at home loved it. The sweetness was perfect. Thank you chechi, for this recipe🥰.
Hello chechi njan Soumya . ഞാൻ ചേച്ചിയുടെ ഒട്ടുമിക്ക റെസിപിഎസും try ചെയ്തിട്ടുണ്ട് എല്ലാം succes ആയി. എല്ലാത്തിനേക്കാളും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് sona papdi ആണ്. ,😊😊😊😊
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് ആണ് സോൺപാപ്പടി. ഇന്നേവരെ ഉണ്ടാക്കി നോക്കിട്ടില്ല. ഇതുകണ്ടപ്പോൾ ട്രൈ ചെയ്യാനുള്ള കോൺഫിഡന്റ് വന്നു. ഇന്നലെ ഉണ്ടാക്കി. എന്റെ മോളും ഹെൽപ് ചെയ്തു ഇവിടെ എല്ലാർക്കും ഇഷ്ടായി. ഒരുപാട് താങ്ക്സ് ♥️😍
ഹോ നമിച്ചു വീണാ.. 🙏🙏🙏 ഞങ്ങൾക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചു ഓരോ തവണയും കൂടുതൽ കൂടുതൽ വെറൈറ്റി ഫുഡ്സ്, സ്നാക്സ്, ജ്യൂസ്, എന്നുവേണ്ട എല്ലാവിധ റെസിപ്പികളും പരീക്ഷിച്ചു വിജയിപ്പിച്ചു മുന്നിൽ എത്തിക്കുകയും അതിലുള്ള ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒന്നുവിടാതെ പറഞ്ഞു തരികയും, ചെയ്യുന്നു അതിലുപരി അത് കണ്ടുകഴിയുമ്പോൾ (എന്റെ കാര്യമാണ് പറയുന്നത് ) ഉള്ളിലൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം ഫീൽ ഉണ്ട് അത് തരാൻ വീണക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഒരുപാട് കുക്കിംഗ് ചാനലുകൾ കാണാറുണ്ട് പറ്റുന്നതൊക്കെ പരീക്ഷിക്കാറുണ്ട് പലതും ചീറ്റിപോകാറുണ്ട് വിജയിക്കാറുമുണ്ട് എന്നാലും വീണയുടെ ശൈലി പിന്തുടരുമ്പോൾ ഒരു സന്തോഷം ആണ് ഇതൊക്കെ ഞാൻ ഉണ്ടാക്കിയാൽ എന്തായിരിക്കും അവസ്ഥ എന്നുപോലും എനിക്കറിയില്ല പക്ഷേ ഒന്നുറപ്പാണ് വിജയിക്കും... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം, സ്നേഹം,....വീട്ടിൽ എല്ലാവരോടും.... 😍😍😍
വീണാ 🙏😍🌷 ഇത് ഉണ്ടാക്കുന്നത് വേറെ ഹിന്ദി channel ഇൽ കണ്ടിട്ടുണ്ട് . But അവർ കുറെ പേർ ചെര്‍ന്നു വലിക്കുന്നതുകണ്ടപ്പൊൾ തോന്നി വളരെ സാഹസികമാണ് എന്ന് ☺️വീണ ഉണ്ടാക്കി simple ആക്കി പറഞ്ഞു തന്നു . 👍🥰Very thanks for your effort and dedication 🌷❤️😘.
Super chechi. ഓരോ recipie ഉണ്ടാകാൻ ചേച്ചി ഇടക്കുന്ന effort പറയാതിരിക്കാൻ വയ്യ ട്ടോ. It's a great inspiration to people like us.. thank you so much chechi.
അങ്ങനെ അതും വിജയം കണ്ടു ..ബഹിരാകാശത്തേക്ക് പോലും നിരവധിതവണ ശ്രമം പരാജയപ്പെട്ടു പിന്നീട് ആണല്ലോ വിജയത്തിലേക്ക് കുതിച്ചത് .അതുപോലെതന്നെ കൊതിയൂറും സോൺ പപ്പടി നിർമ്മാണവും ...വീഡിയോ വളരെ ഹൃദ്യമായി .അഭിനന്ദനങ്ങൾ . അലവിക്കുട്ടി എകെ ഒളവട്ടൂർ .പുളിക്കൽ
വീണ ചേച്ചി. വളരെ സന്തോഷം ഉണ്ട് ഈ വീഡിയോ കാണുമ്പോൾ. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ഇത് ഉണ്ടാക്കാൻ നു പറഞ്ഞ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്. പക്ഷെ ഇത്രയും സിംപിൾ ആയി ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി.. chechy love u lot
കാണാനും കേൾക്കാനും വളരെ നന്നായിരുന്നു വീണചേച്ചി.... ഒഴിവോടെ ഇരിക്കുന്ന ടൈമിൽ തീർച്ചയായും try ചെയ്യും... ഇത്രയും നന്നായും ഈസി ആയും പറഞ്ഞു വീഡിയോ ചെയ്തതിന് thanku so much chechi ❤️❤️❤️
ഹായ് വീണ ചേച്ചി. ഏതു വിഭവം ആണെങ്കിലും പരീക്ഷിച്ച പൂർണ്ണതയിൽ എത്തിയതിനുശേഷം മാത്രമേ ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാം ഉള്ളൂ എന്നതുകൊണ്ട് വീണ ചേച്ചിയുടെ റെസിപ്പി ഒരിക്കലും മോശമാകില്ല.
One of my favorite sweet ... I tried it seeing another recipe but it was a disappointment ☹️ I requested for the recipe because your recipes always turned out great for me. Thank you chechi and I will try it for sure 🥰❤️
വീണ യുടെ ഓരോ റെസിപ്പി യോടുമുള്ള ഡെഡിക്കേഷൻ പറയതിരിക്കാൻ പറ്റില്ല ....അത്ര ഹാർഡ് വർക്ക് ചെയ്താണ് ഓരോന്നും ചെയ്യുന്നത് .... ഇത്രയ്ക്കും തന്റെ സബ്സ ക്രൈ ബേഴ്സിനെ സ്നേഹിക്കുന്ന വീണയ്ക്ക്🙏🙏❤️
Hi Chechi, I had seen a video on the making of soan papadi in an industrial kitchen and it is really laborious. However, you just made it look so easy. Thanks for sharing really essential tips for the preparation. Awesome vlog!!!
Medom ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി ഭയകര കഴിപ്പ് രസവും ഹർഡും ആയി എന്ത് കൊണ്ട്? One time only കടല പോടി, secent time കടല പോടി and മൈദായും കൂടി എന്നിട്ടും കഴിപ്പ് രുചി വന്ന്, തിയ്യ് ഒക്കെ സ്ലോ ആയിരുന്നു
ഞാൻ ഉണ്ടാക്കി നോക്കി..ശെരിയായി.മുൻപ് ഒരു ചാനലിൽ കണ്ടു..വലിയ കഷ്ടപ്പാട് ആണെന്ന് വിചാരിച്ചു ചെയ്തു നോക്കിയില്ല..എനിയ്ക്കു ഉണ്ടാക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കും ആകും എന്ന വീണയുടെ വാക്കു ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. എന്തായാലും നന്നായി..thankyou വീണ,😘...mayajayaraj
"Really hatsoff to the big effort you have made behind each and every recipes u r presenting" 👏🏻👏🏻 ❤❤❤ Thank u chechi for inspiring us to cook.. Love you.. 😘😘😘😘
Will try for sure. I have tried many of your recipes, and it came out well.when I am thinking of preparing any special dishes first I search veena's Curryworld, I have a confidence that It will not fail. Yesterday I prepared pink palada, and it was superb.
Chechik pakaram chechi matram..cooking adhyamayi njn start chythath chechide video kandanu..epo kootukarde munbil njn kutty star aa..all credits goes to Veena chechii...love you soo much..chechi anu ente inspiration.
Really appreciate your patience to make this highly tricky sweet. Would definitely try this someday ... kudos to you ! One doubt ... who ends up eating all the sweets you tried 5 times ? Is it lucky family or neighbors? 😀
Finally ur hardwork pays off chechi.Really happy to see ur videos on trending n sudden increase in subscribers after a while.i've always wondered y ur commendable efforts are not getting deserved love n support. U deserve much appreciation. Sincerely wishing u many more years of happiness n health❤️May Vcw hit a 10 million subscribers soon.
Undakkiyappol manasilayi Ithrayum eluppamanu soan pappadi undakkan ennu ... athum vayilittal alinju pokunna soan pappadi 😊😊 thank you sooo much veena for this easy n tasty recipe🙏😍😍
ഹലോ വീണ ചേച്ചി എപ്പോഴും നല്ലത് ചെറിയ അളവിൽ ചെയ്യുന്നതാണ് ശരിയായാൽ അളവ് കൂട്ടിയിട്ട് ചെയ്യാലോ എന്തായാലും സംഭവം പൊളിച്ചു ഉണ്ടാക്കി നോക്കട്ടെ ഞാൻ ധാരാളം കഴിക്കുന്ന ഒരു സാധനമാണ് ബേക്കറിയിൽ നിന്ന് വാങ്ങിക്കാറുണ്ട് എപ്പോഴും കഴിക്കാറുണ്ട് എനിക്കൊരുപാടിഷ്ടമാണ് താങ്ക്യൂ വീണ ചേച്ചി ഈസിയായ രീതിയിൽ കാണിച്ചതിന്
Hi veenechi.......I tried this today......came out really well.......u made it so easy to make......thank you chechi......love your effort to come out with such effortless recipes......👍👍👍👍👍👌👌👌👌
Chechi tried this recipie Came out well I tried many recipies before but nothing gave me that satisfaction When your video came i was very happy and tried it out I was surprised when i got the result And posting this comment by having my soan pappdi❤️❤️ Thanks chechi let god bless you and your family All the best keep going with all support... Your little sister
Hi veena chechi.. ഈ recipe ആദ്യം വന്നപ്പോ തന്നെ ഞാൻ try ചെയ്തു..but ചെറുതായൊന്നു കയ്പ്പ് വന്നു.. കാരണം എൻ്റെ sugar syrup brown aaayi.. പിന്നെ അങ്ങനെ എവിടെ വിട്ടു.. ഇന്ന് ഞാൻ വീണ്ടും വളരെ concentration ഓട് കൂടി ചെയ്തൂപ്പോൾ success ആയി...thank you so much..for this recipe... I am one of your big fan... Waiting for another കിടിലൻ recipe...
ജീവിതത്തിൽ ഒരിക്കൽ പോലും soan papdi ഉണ്ടാക്കി നോക്കണമെന്ന് തോന്നീട്ടില്ല. അത് ഉണ്ടാകാനുള്ള ബുദ്ധിമുട്ടു തന്നെയാണ് main കാര്യം. പക്ഷെ #vcw എന്ന് കണ്ട് തുടങ്ങിയോ അന്ന് മുതൽ ചേച്ചി ഉണ്ടാകുന്ന എല്ലാ റെസിപിയും ഉണ്ടാക്കി നോക്കാൻ തോന്നാറുണ്ട്. അത് വീണേച്ചിയോടും VCWയോടും ഉള്ള ഒരു പ്രത്യേക ഇഷ്ടവും അതിലുപരി എന്ത് ഉണ്ടാക്കിയാലും first attemptil തന്നെ ശരിയാകുമെന്നുള്ള വിശ്വാസവും തന്നെയാണ്.
അതെ വിശ്വാസവും സ്നേഹവും തന്നെയാണ് മധുര പലഹാരങ്ങളിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടേറിയ Soan Papdi ഉണ്ടാക്കി നോക്കാൻ എന്നെയും പ്രേരിപ്പിച്ചത്. എന്താ പറയ്യാ വീണേച്ചി, ചേച്ചി കാണിച്ചു തരുന്ന ഓരോ വിഭവങ്ങളും success ആകുമ്പോൾ സന്തോഷം തോന്നുമെങ്കിലും.. ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഒപ്പം സന്തോഷം കൊണ്ട് കണ്ണ് നനഞു എന്ന് വേണം പറയാൻ. വിഡിയോയിൽ ചേച്ചി കാണിച്ചപോലെ ഓരോ ഓരോ നൂൽ ആയി അത് വരുമ്പോളുള്ള ആ ഒരു ഫീൽ അത് അനുഭവിച്ചു തന്നെ അറിയണം. . മധുരത്തിന്റെ കാര്യം ആണ് എടുത്ത് പറയേണ്ടത് പക്കാ മധുരം ആയിരുന്നു. ഒരു മടുപ്പു തോന്നിയില്ല കഴിക്കുമ്പോൾ. ശരിക്കും soft ആണ്. കുട്ടികൾക്ക് ധൈര്യമായി കൊടുകാം.
വിഡിയോയിൽ ചേച്ചി അവികുട്ടനുമായി വലിച്ചു നീട്ടുന്നത് കണ്ടപ്പോൾ എന്റെ അഞ്ചു വയസുകാരൻ കുഞ്ഞുസിനെയും വീഡിയോ കാണിച്ചു, ആ ചേട്ടൻ വലിക്കുന്ന പോലെ അമ്മക്ക് വലിച്ചു തരണമെന്നൊക്കെ പറഞ്ഞു സെറ്റ് ആക്കി. പക്ഷെ അതൊന്നും വേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം. നമ്മൾക്ക് തനിയെ ചെയ്യാവുന്നതേ ഒള്ളു😍
ഇതിൽ പറയുന്ന Tips ഒന്ന് പോലും skip ചെയ്യുകയും ചെയ്യരുത്. വീഡിയോ ശ്രദ്ധയോടെ കണ്ടു കുറച്ചു ക്ഷമയോട് കൂടി ഉണ്ടാക്കിയാൽ, ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഈസി ആയി തന്നെ ഉണ്ടാക്കാൻ സാധിക്കും. അത്രക് perfect ആണ് 👌👌
Thank u soo much ചേച്ചി 🥰ഞാനും ശരിക്കും enjoy ചെയ്തുട്ടോ 😀
👍🏻
orupadu santhosham aayi tto dear 😍😍❤️❤️🙏
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു..🤩
Njanum inn undakki.ellam perfect aayi vannu.but maduram kuravan .sugar correct aan edthath pnne enthe pattiyath .plzz replu
@@VeenasCurryworld jhj
ഞാൻ പരീക്ഷിച്ചു ...
ഏകദേശം ശരിയായി
ചേച്ചിയുടെ effort kandu ഞാനും try ചെയ്തതാ thank you...
ഞങ്ങളുടെ ഇഷ്ട വിഭവം
മിക്കവാറും കടയിൽ നിന്ന് വാങ്ങിക്കും
വീണയുടെ റെസിപ്പി സൂപ്പർ
തീർച്ചയായും ശ്രമിക്കാം
ഇന്നത്തെ black സാരിയിൽ സുന്ദരിയായി
ഇരിക്കുന്നു
ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് Thanks
Vlogil കണ്ടിരുന്നു ഈ ഒരു Recipe ക്കു വേണ്ടിയുള്ള efforts...ഏതു വിഭവവും ഞങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ, അതു well perfect ആയിരിക്കണം എന്നുള്ള ചേച്ചിടെ dedication നു ഒരു big salute 😍
Yes
athe athe
ഞാനും ഉണ്ടാക്കി ആദ്യത്തെ പ്രാവശ്യം തന്നെ നന്നായി കിട്ടി..... അടിപൊളി.. വീണേച്ചി താങ്ക് യു.... പിന്നെ മധുരം കുറച്ചു കുറവായിരുന്നു..... ☺️👌👍🙏
thank you.. athil powder sugar thooki koduthal mathi
@@VeenasCurryworld okkk.. chechii... 👍
ഞാൻ 2 തവണ ശ്രമിച്ചു പരാജയപെട്ടു ഇനി ശ്രമിക്കില്ല എന്ന് വിചാരിച്ചിരിക്കുവാരുന്നു . ഇനി ഈ method തീർച്ചയായും ഞാൻ ട്രൈ chaium.. thankyou വീണ 💞💞💞💞
This try cheythollu suceses ayi
Ollath parayallo .. nammuk veenechi paranju tharunne karyangal ellam kiru krithyam aayirikum 😍😍 athil angotum illa ingotum illa 100% perfection anu
Veenachechidey sthiram prekshakarundo
👇
Njyan ❤️
Yes
Yes
meee
Meee
വായിലിട്ടാൽ അലിഞ്ഞു പോകുന്ന
സോൻ പാപ്പടി😋😋😋😛😛😛
സോൻ പാപ്പടി ഇഷ്ടം ചങ്കുകൾ😍😋
👇 ഇവിടെ😜😜😛😋😍😍
🤗🤗🙋♀️🙋♀️
🤗🤗🙋♀️🙋♀️
My fav... 😋😋😋
😂
🙋
ചേച്ചി എനിക്കും ഇത് ഒരുപാട് ഇഷ്ടമായി ചേച്ചി പറഞ്ഞപോലെ ഇത് ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല എന്നാണ് തോന്നിയിരുന്നത് പക്ഷേ ഇന്ന് ചേച്ചി ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹം തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും ഒരുപാട് നന്ദി സൂപ്പർ
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് ചേച്ചി ചെയ്ത പോലെ തന്നെ കിട്ടി
Approx 900 recipes akan പോകുയാണ് ചേച്ചി....
Ennittum recipes teerathapo manasilayi ലോകത്തിൽ ഒരിക്കലും തീരാത്ത ആഴകടൽ ആണ് ഭക്ഷണം 🥰
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
വീണേച്ചിടെ dedication മനസിന് കയ്യടി👏👏👏
Veena, I wish to give you a standing ovation for this!!! 👏👏👏The final product looks outstanding. The time and effort that you put into each recipe is amazing! Really appreciate that. Your channel is like a culinary institute. People spend years trying to learn such recipes with minute details. You are a 5* chef.
Also, you acknowledge your mistakes and share or give credit to the people who inspire you. 👍❤
😍😍🤗🙏
വീണയുടെ വീഡിയോ ആദ്യമായി കാണുന്നു 🥰
സമ്മതിച്ചിരിക്കുന്നു 🥰മിടുക്കി 🥰
ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ടാകും എന്ന് പറയുന്നത് എത്ര ശരി 👍🙏
ട്രൈ ചെയ്തു നോക്കാം....💐🙏👍
ഓരോ പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും എന്നല്ലേ. 🤔🤔
ചേച്ചിക്കു ജോലിയോടുള്ള സമർപ്പണം, സമ്മതിച്ചു, ഇത്രയും ലഘുവായി soan papdi തയ്യാറാക്കുന്ന രീതി ആദ്യം ആയിട്ടാണ് കാണുന്നത്, കുറച്ചു
നാൾ അല്പം തിരക്കിൽ ആയിരുന്നു, വീണ്ടും ഞാൻ ഇതാ ചേച്ചിയുടെ പാചകം കണ്ടു പഠിക്കാനും, സപ്പോർട്ട് ചെയ്യാനും ഒപ്പം ഉണ്ട്... ചേച്ചിയുടെ ഒരു സ്റ്റൈൽ കടമെടുത്തു കൊണ്ട് 'okkey? '
thank you 😊
Hardwork enn paranjal ithaanu🌹🌹😍super chechee.. ithinde porakil ithreyum pani undenn ith kandapolaanu ariyunnath👌👌
athe athe
Hi
Siluuuzz hi
Pullmittal
You are Really Incredible VEENA MY heartfelt Congratulations ♥️♥️♥️🌹🌹🌹👌👍very hard working and SINCERE THANKS FOR YOUR Hard work 💐💐💐🌹🌹🌹🌷🌷🌷
Ennale Nan undaakki
First attempt aayirunnu
But super aayi Kitty
Thank you so much veenachechi ❤️😘😍
😀🙏
Kure video nokiyittundu
Eth kandappo valare simple aayi thonni
Chechi sharikkum clear aayi parannu thannu
Chechi ethrayokke try cheythathalle
Appo Pinne nammal orikkal enkilum try cheyyende 😄
Ellarum sure aayum try cheyyanam
Nalla oru experience aanu❤️
I am in 10th standard. I tried this recipe.And it came out well.Everyone at home loved it. The sweetness was perfect. Thank you chechi, for this recipe🥰.
wow 😀👏👏👏😍
Me too......10th standard 😍
😘😘
Prasula wish u good luck..with love. Adv Sumeeda from kochi
Hello chechi njan Soumya . ഞാൻ ചേച്ചിയുടെ ഒട്ടുമിക്ക റെസിപിഎസും try ചെയ്തിട്ടുണ്ട് എല്ലാം succes ആയി. എല്ലാത്തിനേക്കാളും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് sona papdi ആണ്. ,😊😊😊😊
💕
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് ആണ് സോൺപാപ്പടി. ഇന്നേവരെ ഉണ്ടാക്കി നോക്കിട്ടില്ല. ഇതുകണ്ടപ്പോൾ ട്രൈ ചെയ്യാനുള്ള കോൺഫിഡന്റ് വന്നു. ഇന്നലെ ഉണ്ടാക്കി. എന്റെ മോളും ഹെൽപ് ചെയ്തു ഇവിടെ എല്ലാർക്കും ഇഷ്ടായി. ഒരുപാട് താങ്ക്സ് ♥️😍
😀👏👏👏😍
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
ഹോ നമിച്ചു വീണാ.. 🙏🙏🙏
ഞങ്ങൾക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചു ഓരോ തവണയും കൂടുതൽ കൂടുതൽ വെറൈറ്റി ഫുഡ്സ്, സ്നാക്സ്, ജ്യൂസ്, എന്നുവേണ്ട എല്ലാവിധ റെസിപ്പികളും പരീക്ഷിച്ചു വിജയിപ്പിച്ചു മുന്നിൽ എത്തിക്കുകയും അതിലുള്ള ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒന്നുവിടാതെ പറഞ്ഞു തരികയും, ചെയ്യുന്നു അതിലുപരി അത് കണ്ടുകഴിയുമ്പോൾ (എന്റെ കാര്യമാണ് പറയുന്നത് ) ഉള്ളിലൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം ഫീൽ ഉണ്ട് അത് തരാൻ വീണക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഒരുപാട് കുക്കിംഗ് ചാനലുകൾ കാണാറുണ്ട് പറ്റുന്നതൊക്കെ പരീക്ഷിക്കാറുണ്ട് പലതും ചീറ്റിപോകാറുണ്ട് വിജയിക്കാറുമുണ്ട് എന്നാലും വീണയുടെ ശൈലി പിന്തുടരുമ്പോൾ ഒരു സന്തോഷം ആണ് ഇതൊക്കെ ഞാൻ ഉണ്ടാക്കിയാൽ എന്തായിരിക്കും അവസ്ഥ എന്നുപോലും എനിക്കറിയില്ല പക്ഷേ ഒന്നുറപ്പാണ് വിജയിക്കും...
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
സന്തോഷം, സ്നേഹം,....വീട്ടിൽ എല്ലാവരോടും.... 😍😍😍
വീണാ 🙏😍🌷
ഇത് ഉണ്ടാക്കുന്നത് വേറെ ഹിന്ദി channel ഇൽ കണ്ടിട്ടുണ്ട് . But അവർ കുറെ പേർ ചെര്‍ന്നു വലിക്കുന്നതുകണ്ടപ്പൊൾ തോന്നി വളരെ സാഹസികമാണ് എന്ന് ☺️വീണ ഉണ്ടാക്കി simple ആക്കി പറഞ്ഞു തന്നു . 👍🥰Very thanks for your effort and dedication 🌷❤️😘.
School il povumbo ethu kayichittullavar
Evide common😋
Veenechi massalla marana masss daaa😎😎😎
Super chechi. ഓരോ recipie ഉണ്ടാകാൻ ചേച്ചി ഇടക്കുന്ന effort പറയാതിരിക്കാൻ വയ്യ ട്ടോ. It's a great inspiration to people like us.. thank you so much chechi.
അങ്ങനെ അതും വിജയം കണ്ടു ..ബഹിരാകാശത്തേക്ക് പോലും നിരവധിതവണ ശ്രമം പരാജയപ്പെട്ടു പിന്നീട് ആണല്ലോ വിജയത്തിലേക്ക് കുതിച്ചത് .അതുപോലെതന്നെ കൊതിയൂറും സോൺ പപ്പടി നിർമ്മാണവും ...വീഡിയോ വളരെ ഹൃദ്യമായി .അഭിനന്ദനങ്ങൾ .
അലവിക്കുട്ടി എകെ
ഒളവട്ടൂർ .പുളിക്കൽ
വീണ ചേച്ചി. വളരെ സന്തോഷം ഉണ്ട് ഈ വീഡിയോ കാണുമ്പോൾ. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ഇത് ഉണ്ടാക്കാൻ നു പറഞ്ഞ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്. പക്ഷെ ഇത്രയും സിംപിൾ ആയി ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി.. chechy love u lot
Great effort ചേച്ചി....❤
😍🙏
Veena's curryworld nooki endh undakkiyalum adh nalla perfect aayi kittum😍
😍😃🙏
Veena chechi, sammadichuttoo😍😍😍ithrayum effort eduthalloo, orupadu thanks, veena kure pravashyam undaki nokunnu, njangal athu kandit otta pravashyame undakendathullu, apo thanne shariyavum, athanu nammude veenas curryworld😍😍😍😍😍😍
💕🙏
ഹസ്ബൻഡിനോട് കുറച്ചുദിവസമായി Soan pappidi വാങ്ങിത്തരാൻ പറയുന്നു കിട്ടാതായപ്പോൾ ഈ വീഡിയോ നോക്കി ഉണ്ടാക്കി ആളെ ഞെട്ടിച്ചു. 😀Compliment um kitti..👌👌
Wow
വീണേച്ചി ഈ dedication ആണ് veena's curry world ന്റെ വിജയം luv u ചേച്ചി
കാണാനും കേൾക്കാനും വളരെ നന്നായിരുന്നു വീണചേച്ചി.... ഒഴിവോടെ ഇരിക്കുന്ന ടൈമിൽ തീർച്ചയായും try ചെയ്യും... ഇത്രയും നന്നായും ഈസി ആയും പറഞ്ഞു വീഡിയോ ചെയ്തതിന് thanku so much chechi ❤️❤️❤️
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
ഒന്ന് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഇ സ്വീറ്റിന് ഇത്രയും എഫർട് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് വീണേച്ചി നമിച്ചു 👍👍👍👍
ഞാൻ ഉണ്ടാക്കും ഇത്
മൈസൂർ പാക്ക് ഉണ്ടാക്കി സൂപ്പർ ആയി
പാൻകേക്ക് ഉണ്ടാക്കി അതും നന്നായി എല്ലാർക്കും ഇഷ്ടമായി
ഹായ് വീണചേച്ചി..... 👏👏👏👏 സൂപ്പർ ..... 👌👌👌 ഈ വീഡിയോക്ക് വേണ്ടി എടുത്ത പരിശ്രമത്തിന് ഒരു big salute........ 🥰😍🤩
thank you dear
Thank you chechy...makkalk bayangara ishta...enthayalum undakki nokkum
ഹായ് വീണ ചേച്ചി. ഏതു വിഭവം ആണെങ്കിലും പരീക്ഷിച്ച പൂർണ്ണതയിൽ എത്തിയതിനുശേഷം മാത്രമേ ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാം ഉള്ളൂ എന്നതുകൊണ്ട് വീണ ചേച്ചിയുടെ റെസിപ്പി ഒരിക്കലും മോശമാകില്ല.
😍🙏
One of my favorite sweet ... I tried it seeing another recipe but it was a disappointment ☹️ I requested for the recipe because your recipes always turned out great for me. Thank you chechi and I will try it for sure 🥰❤️
വീണ യുടെ ഓരോ റെസിപ്പി യോടുമുള്ള ഡെഡിക്കേഷൻ പറയതിരിക്കാൻ പറ്റില്ല ....അത്ര ഹാർഡ് വർക്ക് ചെയ്താണ് ഓരോന്നും ചെയ്യുന്നത് .... ഇത്രയ്ക്കും തന്റെ സബ്സ ക്രൈ ബേഴ്സിനെ സ്നേഹിക്കുന്ന വീണയ്ക്ക്🙏🙏❤️
Njn ante sisternod innale parnjullu chechi indakna recipes complete aayt viswasikka athe alavil thnne okke edtha crrct nammal vjarikana dish aakum nn 🥰beacause chechi orupad tym ath try chyth success aayte nammalk kanch tharullu 🥰🥰🥰
Chechi enikk chechiye valare ishtaman ❤️❤️❤️ karanam chechi valare open and pettenn friendly avunna oru person aan
Name Veena
Job cooking
Haters 00000
Fans
👇👇👇👇
Veena Jan annu paranjale veenechii poornamavuuuu
And this idea is amazing 😊
Chechi is awesome!!! 🥰❤👍👍👍
Pinallah Chechi uyir ❤️
Adipoli recepi veena...super aayitundu..very difficult recepi aayirunnu ..ipol easy aayi...will try it...thank u so much..😍😍😄😄❤️❤️😄👌🏼👌🏼👍👍
Hi Chechi, I had seen a video on the making of soan papadi in an industrial kitchen and it is really laborious. However, you just made it look so easy. Thanks for sharing really essential tips for the preparation. Awesome vlog!!!
Medom ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി ഭയകര കഴിപ്പ് രസവും ഹർഡും ആയി എന്ത് കൊണ്ട്? One time only കടല പോടി, secent time കടല പോടി and മൈദായും കൂടി എന്നിട്ടും കഴിപ്പ് രുചി വന്ന്, തിയ്യ് ഒക്കെ സ്ലോ ആയിരുന്നു
Perfection in presentation with
Dedication
Chechi super love you😍
Without skipping watched full episode
ചേച്ചി എന്താ പറയുക അടിപൊളി ആയിട്ടുണ്ട് കേട്ടോ. സൂപ്പർ. എല്ലാ കാര്യങ്ങളും ചേച്ചി നന്നായി പറഞ്ഞു തന്നു. Thank you so much ചേച്ചി.
ഞാൻ ഉണ്ടാക്കി നോക്കി..ശെരിയായി.മുൻപ് ഒരു ചാനലിൽ കണ്ടു..വലിയ കഷ്ടപ്പാട് ആണെന്ന് വിചാരിച്ചു ചെയ്തു നോക്കിയില്ല..എനിയ്ക്കു ഉണ്ടാക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കും ആകും എന്ന വീണയുടെ വാക്കു ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. എന്തായാലും നന്നായി..thankyou വീണ,😘...mayajayaraj
orupadu santhosham aayi tto 😀😍🙏👏👏👏👏
@@VeenasCurryworld 😍😍
@@VeenasCurryworld എനിയ്ക്കും അല്പം മധുരംകുറവ് ഉണ്ടായിരുന്നു
powdered sugar thooki kodukkam . allel eni next time cheyyan aanel aa kadala mavinde mix il sugar add cheythal mathi
@@VeenasCurryworld 👍
U r a cooking Artist. Coz ur end product of any recipes are looks awesome. U r unique.
Super. Veena Big salute to your Dedication🙏🙏🙏👏👏♥️♥️♥️
A big salute chechi.... for ur dedication
Recipe nokan allathe
Enne pole veena chechiye kanan vannavarundooo
Unde likedi♥️♥️♥️
Valiyoru agrahayirunnu soan papdi undaka ennullath. Enikkath pattillenna thonniye. Chechiyude vidio valare ishtayi. Theerchayayum easiyayi undakamenn karuthunnu.👍👍👍👍😍😍
വീണ ചേച്ചിടെ video length ഉള്ളത് ആണെങ്കിലും correct ആയി പറഞ്ഞു തരുന്നത് കൊണ്ട് skip ചെയ്യാതെ കാണും..
𝑳𝒐𝒗𝒆 𝒚𝒐𝒖 𝒄𝒉𝒆𝒄𝒉𝒊𝒊𝒊❤️
"Really hatsoff to the big effort you have made behind each and every recipes u r presenting" 👏🏻👏🏻 ❤❤❤
Thank u chechi for inspiring us to cook..
Love you.. 😘😘😘😘
Will try for sure. I have tried many of your recipes, and it came out well.when I am thinking of preparing any special dishes first I search veena's Curryworld, I have a confidence that It will not fail. Yesterday I prepared pink palada, and it was superb.
നമ്മുടെ വീണേച്ചി ഉണ്ടാക്കിയാൽ പിന്നെ ധൈര്യമായി ഉണ്ടാക്കി നോക്കാം😍😍😍👌👌👌👍👍😎
Chechik pakaram chechi matram..cooking adhyamayi njn start chythath chechide video kandanu..epo kootukarde munbil njn kutty star aa..all credits goes to Veena chechii...love you soo much..chechi anu ente inspiration.
Thank you my dear 💕🙏
രാവിലെ തന്നെ വീണ ചേച്ചി കുട്ടികാലത്തെ ഓർമ്മിപ്പിക്കാൻ വേണ്ടി സോനാ പപ്പിടി ആയിട്ടാണല്ലോ വന്നത് 😁😍
Hii കോശി കുര്യൻ 😍👍
Koshi kurien is present everywhere😁
@@rekhatabharam6806 yepp😂
Athae athaeee Koshy Kurian - 90's!!! 🤩🤩❤👍
Really appreciate your patience to make this highly tricky sweet. Would definitely try this someday ... kudos to you ! One doubt ... who ends up eating all the sweets you tried 5 times ? Is it lucky family or neighbors? 😀
neighbors dear
Finally ur hardwork pays off chechi.Really happy to see ur videos on trending n sudden increase in subscribers after a while.i've always wondered y ur commendable efforts are not getting deserved love n support. U deserve much appreciation. Sincerely wishing u many more years of happiness n health❤️May Vcw hit a 10 million subscribers soon.
😍
നന്നായി മനസ്സിലാക്കാന്‍ സാധിച്ചു..thanks Veena..തീര്‍ച്ചയായും ഉണ്ടാക്കി നോക്കും
ഞാൻ ഉണ്ടാക്കി ചേച്ചി ...
Success 👍👍😍😍
Thank you so much 😊
Njan try cheyythu adipoliyaayi kitti tnx for this recipe 😘
Veena chechi ❤️ the Queen of curry world💃💃
💕👌
Innu njan try cheyyum...Sure chechi
3,4 thavana cheythu nokki paali poyittundu...
Ithu okk aavum ennu vishvasikkunnu..❤️❤️
Wow.....super.....
Veena paranja pole serikkum oru albhutham thanneya ithu undakkunnathu kanumbol
Veena chechidai thumbnail(super 😍😋) kand click cheynavar arokka?? Oru like iddu👇
Hi veenechi njan try cheyytu nokki recipe pakshe sugar caramalise cheyytappo lime add cheyyan marannu appo athu aake kolaayi kore sugar poyi aake paniyayi matte mix okke ready aayirunnu appozhanu sugar kolamaayathu🤣 appo njan athu kondu maisoor paaku recipe indakki athu sooparayi tto 🤣 👍
Enthaayalum enthenkilum okke undakki......✌️😅
ഞാൻ ഉണ്ടാക്കി നോക്കി but lime add ചെയ്യാൻ മറന്ന്പോയി , അപ്പോൾ എന്റേതും കൊളമായി, ഞാനും നിങ്ങളെ പോലെ maisoor paaku ഉണ്ടാക്കി, അത് സൂപ്പർ aayirunnu
ചേച്ചി എടുത്ത ഈ effort 👌👏👏.. എന്തായാലും ഈ sunday ഒന്ന് ഉണ്ടാക്കി നോക്കും... ഈ റെസിപ്പി ഒക്കെ കണ്ടുപിടിച്ചതു ആരാണാവോ....
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
Undakkiyappol manasilayi Ithrayum eluppamanu soan pappadi undakkan ennu ... athum vayilittal alinju pokunna soan pappadi 😊😊 thank you sooo much veena for this easy n tasty recipe🙏😍😍
Veena ചേച്ചി superbb. ഇത് കണ്ടുപിടിച്ചവരെ ഞാൻ എന്നും ഓർക്കാറുണ്ട് അത്ര ഇഷ്ടമാണ്. Thankuu chechi😊❤
കൊതി വരുന്നുണ്ട് ജാൻ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ സത്യമായിട്ടും ഞാൻ ഉണ്ടാക്കിനോക്കൂ😋👍👍
ഈ soan papdi ഉണ്ടാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകരെയും ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു
അതെ
എന്തൊരു tough ആണ്
Hats off to u❤❤ loads of love and respect from Bangalore 😘❤
ഹലോ വീണ ചേച്ചി എപ്പോഴും നല്ലത് ചെറിയ അളവിൽ ചെയ്യുന്നതാണ് ശരിയായാൽ അളവ് കൂട്ടിയിട്ട് ചെയ്യാലോ എന്തായാലും സംഭവം പൊളിച്ചു ഉണ്ടാക്കി നോക്കട്ടെ ഞാൻ ധാരാളം കഴിക്കുന്ന ഒരു സാധനമാണ് ബേക്കറിയിൽ നിന്ന് വാങ്ങിക്കാറുണ്ട് എപ്പോഴും കഴിക്കാറുണ്ട് എനിക്കൊരുപാടിഷ്ടമാണ് താങ്ക്യൂ വീണ ചേച്ചി ഈസിയായ രീതിയിൽ കാണിച്ചതിന്
Chechi njan odaki 5 pravisham odaki 5 mathe pravisham adipoli ayi vanoo thanks chechi❤❤❤
super.. thats the spirit 😀👏👏👏❤️
Hi veenechi.......I tried this today......came out really well.......u made it so easy to make......thank you chechi......love your effort to come out with such effortless recipes......👍👍👍👍👍👌👌👌👌
thank you so much dear 😀😍😍🤗🙏
💗😍
Veena Mam, 💯 marks for ur efforts 👏
What a perfection💯really liked
Hats off you 😍😍😍👍🏻👍🏻👍🏻👍🏻👍🏻
Well explained thank you so much♥️♥️♥️
ഒന്നും പറയാനില്ല, വീണ ചേച്ചി സൂപ്പറാണ് അത്ര മാത്രം....may god bless U life Ing, Love U
Ayyo ithoke jeevithathil undakkan pattunn swapnathil polum vicharichilla chechi. Veenachechi😍😍👌👌👌👌
Otta secnd polm skip cheyyathe vedio kandu, u made it so easy chechi. Ur effort makes this channel extremly special.
Will try dis for sure.
Love u
😍
Veena, your passion makes others self-confident.
💗😍
😍
Appreciate.. you took enormous effort.
💖🙏💕
Hi chechi...njan ee lockdown samayathanu chechide videos kandu thudangiyathu. Vere cooking channels onnum kandittum cook cheyyan enikku ithrem inspiration kittiyittilla. Mixture, biriyani, cutlet , samosa, kaachia enna ithellam njan undakki nokki..ithrem perfect aayi munpu orikkalum kittiyittilla..ningalude Friday vlogs njan valare adhikam enjoy cheyyunnund. Njangale polulla aniyathi kuttykalkku vendi iniyum dharalam videos idan chechiku kazhiyatte...thanks a lot dear chechi..
ende veena...endoru shamaya veenakku...ithra kashtappettu indaakki success aakkiyallo...hats off da.. sammathichu...Othiriiii ishtaaanu veenede samsaram kelkkan...enik eppleelum indaakkan pettumaarikkum....endayalum nalla bhangi indu soan papdi kaanaanum pinne ningalu kazhikkana kandappazhe manasilaayi athrakkum tasty aanennum...luv uuu...
അടിപൊളി.... Try ചെയ്തു nokamto. ഉണ്ടാക്കാൻ ഉള്ള മടി കൊണ്ട് പുറത്തുന്നു വാങ്ങിക്കൽ ആണ്. Ipol വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി നോക്കാൻ ഒരു ആഗ്രഹം ഉണ്ട്..😋😍
Chechi tried this recipie
Came out well
I tried many recipies before but nothing gave me that satisfaction
When your video came i was very happy and tried it out
I was surprised when i got the result
And posting this comment by having my soan pappdi❤️❤️
Thanks chechi let god bless you and your family
All the best keep going with all support... Your little sister
thanks a lot dear for such a quick and lovely feedback.. plz share and support 😀🙏
excellent. good job. 👏your method looks easy. you have explained well
Very sweet smile oru koch aradhika♥️♥️😊😊🙂
Njan ennu ondakki Sheri ayittu vannu ,SUPER recipe 👌👌😍❤️
Sweet voice veenachechiii👌👌👌👌👌👌😍
This is my favourite food. You're really great such a dedication" your hardwork pays off". God bless you ♥️
കുറേ വട്ടം ചീറ്റിപ്പോയതാണ് ഇതും മൈസൂർ പാക്കും.രണ്ടും ശരിക്കും പറഞ്ഞു തന്ന വീണേച്ചിക്ക് ഇരിക്കട്ടെ ⭐️
Undakkan alla chechi thonnunnathu... Ee video ingane kandondu irikyan thonnunnh😋😋😋😋
നുണഞ്ഞു വോയിസ് കേൾക്കുമ്പോ.... കൊതിപ്പിക്കല്ലേ... 🤤
I make recipe.we all like it.loveyou veenachi
Veena chechi new member 🤩
ഞങ്ങൾക്കും വലിയ സന്തോഷം .. വീണ്ടും അടുത്ത മധുരം 👏😊ഇതൊക്കെ ഇത്ര detailed ആയി ചെയ്തു കാണിക്കുന്നതിനും
Kudos Veena ...😍
Ee video shere cheythathin orupaad nandi ariyikkunnu. Chechiyude..rcpsokke try cheyyarund...elllaam adipoliyaan.ithenthaayaalum try cheyyum..ente fvrt aaya sweet aan..chechi nalla prfct aayitt kaanichuthannnu.chechiyude ee rcp enthayaalum paranjathupole undaakki nokkanm.

Great dear💕😊