ദുരന്തത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി

Поділитися
Вставка
  • Опубліковано 9 вер 2024
  • ദുരന്തത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി
    The Prime Minister visited those who were injured in the disaster and are undergoing treatment in the hospital
    #PrimeMinisterOfIndia #NarendraModi #PinarayiVijayan #arifmuhammedkhan #WayanadLandslide

КОМЕНТАРІ • 29

  • @guruji1110
    @guruji1110 Місяць тому +49

    🙏🙏🙏ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞ ആണ് ഇത് ഞാൻ കാണുന്നത്. അദ്ദേഹം ഇത്രയും ചെയ്തതിന് നന്ദി.

  • @bhasikadu881
    @bhasikadu881 Місяць тому +13

    ആരായാലും വേണ്ടില്ല കേന്ദ്രമായാലും, കേരളമായാലും സന്നദ്ധ സംഘടകളായിലും, എല്ലാവരും കൂടി ഒത്തൊരുമിച്ച് ആ സഹോദരങ്ങളെ സംരക്ഷിച്ചേ മതിയാകൂ😢😢

  • @TipsandTips5830
    @TipsandTips5830 Місяць тому +14

    തിളങ്ങിയ ജീവിതത്തിൽ കരിപുരണ്ടു. പ്രതീക്ഷയില്ല, ഉറ്റവരില്ല ഉടയവരില്ല, ഉടുതുണി മാത്രം മിച്ചം. കനിവ് ഉണ്ടാകണം, സംരക്ഷിക്കണം..

  • @divyanair5560
    @divyanair5560 Місяць тому +10

    Pranamam Modiji 🙏

  • @jamsheerjamsheerp500
    @jamsheerjamsheerp500 Місяць тому +7

    Masha Allah

  • @josephjames4408
    @josephjames4408 Місяць тому +7

    മോദി❤❤❤❤

  • @PLAYER.1.GAMING
    @PLAYER.1.GAMING Місяць тому +11

    ❤❤

  • @AgriMarur-wm3ui
    @AgriMarur-wm3ui Місяць тому +8

    400 കുടുംബത്തിന് വേറെ ജില്ലയിൽ വസ്തു കണ്ടെത്തി വീടുകളും സ്കൂളും വെച്ച് കൊടുക്കുന്നതിനെന്തിനാണ് 2000 കോടി ?

  • @user-gr1hw2zu2i
    @user-gr1hw2zu2i Місяць тому +8

    Modhijiiii vannu ini ellom set àvum👍👍👍👍👍❤❤❤❤❤

  • @anaswardevaraj1731
    @anaswardevaraj1731 Місяць тому +1

    This man❤

  • @SunilKumar-ot4zh
    @SunilKumar-ot4zh Місяць тому +1

    Our pm our pride

  • @user-he2zv8be7m
    @user-he2zv8be7m Місяць тому +3

    Modi ji 🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hariparameswaran4063
    @hariparameswaran4063 Місяць тому +1

    എന്റെ പ്രധാനമന്ത്രി... എനിക്ക് അഭിമാനം 🌹🌹🌹🌹

  • @neethuabraham2195
    @neethuabraham2195 Місяць тому +3

    🥰🥰🥰🥰

  • @user-he2zv8be7m
    @user-he2zv8be7m Місяць тому +1

    Modi ji ഞങ്ങൾക്കു modi ji വേണണം ഞങ്ങൾക്കു വേറെ ആരും ഇല്ലാ ❤️❤️🌹🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳

  • @gigimongigimon6003
    @gigimongigimon6003 Місяць тому +1

    🎉🎉🎉🎉🙏🙏🙏🙏🙏

  • @binoybinoy3082
    @binoybinoy3082 Місяць тому

    ❤❤❤🙏🏻🙏🏻🙏🏻

  • @kabeerph423
    @kabeerph423 Місяць тому +1

    Ethupole ellavareyum kanunna pmg akkan pradhikkunnu

  • @seemakannankara8897
    @seemakannankara8897 Місяць тому

    കണ്ണ് നിറഞ്ഞെ കാണാൻ സാധിച്ചുള്ളൂ

  • @achuaslam1259
    @achuaslam1259 Місяць тому +1

    അദ്ദേഹത്തെ വാതോരാതെ കുറ്റം പറയുന്ന സുനിത ദേവദാസിന് പോലുള്ളവർ മറ്റുള്ള അറിയാഞ്ഞിട്ടും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ചില കോമാളി രാഷ്ട്രീയക്കാരും ഇതൊക്കെ കാണുക❤❤❤

  • @prakasankv2998
    @prakasankv2998 Місяць тому

    Jai Modiji

  • @bennymanicheril3537
    @bennymanicheril3537 Місяць тому +3

    എന്തിനാണ് കേന്ദ്ര ഫണ്ട്......400 വീട് വച്ച് കൊടുക്കാൻ ഇപ്പോള് ത നെ ആളുകൾ ഉണ്ട്, സ്ഥലം കൊടുക്കാൻ ആളുകൾ ഉണ്ട്....കൃഷി ഉപജീവനമാക്കിയവർക്ക് , സർക്കാര്വ് ജോലി കൊടുകുക....400 കുടുംബത്തിനും 6 മാസത്തേക്ക് വാടകക്ക് താമസിക്കാൻ 10000 വച്ചു് കൊടുത്താൽ 2.5 കോടി

  • @sathishKumar-gh1sd
    @sathishKumar-gh1sd Місяць тому

    Ahhh.. hospital Full vrithiyakki kaaanum....kuttam paranjathalla that's fact.....ellareyum rakshikkate

  • @soccerskill3993
    @soccerskill3993 Місяць тому +1

    ഇതുപോലെ തന്നെയാണ് 2018 ഒന്നും തന്നില്ല പിച്ചക്കാർക്ക് കൊടുക്കണം കുറച്ച് പൈസ തന്നു

  • @sajikuttyjose3885
    @sajikuttyjose3885 Місяць тому

    Ippol kittum 3000 kodi athum guarantee ennu paranju thallum

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +1

    ബ്രിട്ടീഷ് ജയിലുകളിൽ സ്ഥലം തികയുന്നില്ല, കൃസംഘികൾ കൂട്ടമായി നിറയുന്നു, പലർക്കും രണ്ട് വർഷത്തോളം തടവ് ശിക്ഷ.
    രാജ്യത്ത് എങ്ങനെ നീതി നടപ്പാക്കാമെന്ന് ബ്രിട്ടൻ കാണിച്ചു തന്നു.
    ഇന്ത്യയ്ക്ക് ഇതിൽ നിന്ന് പാഠം പഠിക്കാം, രാജ്യവും രാജ്യത്തെ ജനങ്ങളെയും ഒരുമിച്ചു നിർത്താൻ ശക്തമായ നീതിയുക്തമായ നിയമനടപടിക്ക് മാത്രമേ കഴിയൂ എന്ന സന്ദേശം ലോകം ഉൾക്കൊള്ളണം.

    • @seemakannankara8897
      @seemakannankara8897 Місяць тому +2

      താൻ ആളു കൊള്ളാമല്ലോ സമാധാന കൊതക്കാരാ

  • @beenakg1925
    @beenakg1925 Місяць тому +3

    ❤❤❤❤❤

  • @rajeshkochunavally71
    @rajeshkochunavally71 Місяць тому

    ❤❤❤❤