പ്രേം കുമാറും, ജഗദീഷും, സിദ്ധീകും, മുകേഷും ഇവരൊക്കെ സൂപ്പർ താരങ്ങൾ അല്ലാത്തിരുന്നിട്ട് കൂടി ഇവരൊക്കെ നായകന്മാരായി വന്ന എത്രയോ സിനിമകൾ നമ്മൾ കണ്ടാസ്വതിച്ചിരുന്നു. പഴയ കാലം ശരിക്കും അതൊരു സംഭവമാ.
Enik othiri ishttamulla നടനാണ് jayaramettan❤njan കാണാൻ ആഗ്രഹിക്കുന്ന ഒരാൾ.. Njagade naadaya ഏറ്റുമാനൂർ അമ്പലത്തിൽ എല്ലാം വർഷവും ഏട്ടൻ വരാറുണ്ട് bt enik ഇതുവരെ കാണാൻ pattittilla🥹😨pavam oru ജാടയും ഇല്ലാത്ത മനുഷ്യൻ ❤
Jayarametta ഞാൻ ഗുരുവായൂർ കരാന enne കല്യാണത്തിന് വിളിച്ചില്ല ചുമ്മാ എന്നേലും ജയരാമേട്ടൻ കാണും അതിനുള്ള ശ്രെമം. ജയരാമേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ. ഈ പ്രോഗ്രാം ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ കണ്ടിട്ടുണ്ടാകുക, ഞാൻ ഒരു പ്രവാസിയാണ് മെയ് 5 വന്നേയുള്ളു god bless യു jayarametta
Jayaramine onn makeup cheyth edutha ente ponno nalla glamour aayirikum kaanan. Aa nadatham tane enta style kanan pine daaasetante paatum ho romam angu ezhunet dance kalikum.
ഈ ഷോ കണ്ടത് ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ അത്രയ്ക്ക് ഇഷ്ടമാണ് ജയരാമേട്ടനെ പക്ഷെ തിരിച്ചറിയില്ല ഓസ്ലർ ഒരുപാട് ഹിറ്റക്കാൻ ഹേറ്റേഴിസിന്റെ മുന്നിൽ തല്ലുകൂടിയിട്ടുണ്ട് എല്ലാം എന്റെ ജയരാമേട്ടന് വേണ്ടി i love you jayarametta
പ്രേം കുമാറും, ജഗദീഷും, സിദ്ധീകും, മുകേഷും ഇവരൊക്കെ സൂപ്പർ താരങ്ങൾ അല്ലാത്തിരുന്നിട്ട് കൂടി ഇവരൊക്കെ നായകന്മാരായി വന്ന എത്രയോ സിനിമകൾ നമ്മൾ കണ്ടാസ്വതിച്ചിരുന്നു. പഴയ കാലം ശരിക്കും അതൊരു സംഭവമാ.
Àß67800
ഗ്രാമീണ ചിത്രങ്ങൾ ചെയാൻ ഇതുപോലെ ഒരു മുതൽ ഇനിയും ഒരിക്കലും സിനിമയിൽ പിറക്കില്ല എത്ര പേർ like idum
എനിക്കിഷ്ട്ടം പ്രേം കുമാർ ചേട്ടനെ ആണ്.. 💙🌷
ഇപ്പോളും പുള്ളിക്ക് ഒരു മാറ്റവും ഇല്ല
Aah ath poliya prem kumar😂😂
@@vinukrishnan2556 Sathyam
@@vinukrishnan2556 7777i8i8i8i88
👌👌
മലയാള സിനിമയുടെ യഥാർത്ഥ സൂപ്പർ താരം ...പത്മ ശ്രീ ജയറാം .....
സൂപ്പർ നായകൻ അതി സൂപ്പർ ജയറാമിന്റെ ആരാധിക
Enik othiri ishttamulla നടനാണ് jayaramettan❤njan കാണാൻ ആഗ്രഹിക്കുന്ന ഒരാൾ.. Njagade naadaya ഏറ്റുമാനൂർ അമ്പലത്തിൽ എല്ലാം വർഷവും ഏട്ടൻ വരാറുണ്ട് bt enik ഇതുവരെ കാണാൻ pattittilla🥹😨pavam oru ജാടയും ഇല്ലാത്ത മനുഷ്യൻ ❤
Any time I’m thinking of jayaramattante oru show ❤❤love ❤this program
മലയാള സിനിമയിലുള്ള നടന്മാരിൽ എനിക്ക് ഇഷ്ടമുള്ളതും കാണാൻ ആഗ്രഹിക്കുന്നതുമായിട്ടുള്ള നടൻ ജയറാമേട്ടൻ
Enikkum athey marikkunnathinu munp nerittu kanan pattumo avo
Enikkum
@@muhsinash705 Namukku orumichu poruthi shooting plaicil thalli kayari chennu kandalo
Qqqqqqq
@Mumthas pallikkal
ജയറാമേട്ടൻ ഉർവശി ചേച്ചി wow what a pair
ജയറാം ബിഗ് ഫാൻ 👍👍👍👍
പഴയ ആണത്തം ഉള്ള ജയറാം നേ മിസ്സ് ചെയ്യുന്നുണ്ട്..
ജയറാമേട്ടൻ എന്താ അല്ലേ മുത്ത് മണി🤩🤩🥰🥰🥰
എന്നാലും ജയറാം ettan എന്തൊരു പാവം മനുഷ്യൻ ആണ് നല്ല ഒരു സിനിമയ്ക്കു wait cheyunu 🤗🤗🤩🤩🤩
എല്ലാവരും ഒന്നിനൊന്നു മെച്ചം 🥰🥰🥰
പ്രേം കുമാർ ചേട്ടൻ & ജയറാം ചേട്ടൻ കൂട്ടുകെട്ട് 🥰🥰🥰
Etra manoharamaya paatukal anu jayaram moviesil uladh poli😍😍
മറ്റാർക്കും കിട്ടാത്ത ഇദ്ദേഹം അർഹിക്കുന്ന ഒരു അംഗീകാരം 🥰
മലയാളത്തിലെ അതുല്യ കലാകാരന്മാരായ ഇന്നസെന്റ് ചേട്ടനേം, ലളിത ചേച്ചിനേം, നെടുമുടി വേണുച്ചേട്ടനേം, മമ്മുക്കോയെയും ഒരുമിച്ചു ഒരേ വേദിയിൽ കാണാൻ പറ്റി.. 💓💓
ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരേ ഒര് മൊതല് ❤️🔥❤️🔥🥰🥰🥰
I love jayaram😍😍😍😍😍😍
ജയറാം big ഫാൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ലളിതാമമയും നെടുമുടി ചേട്ടനും തിരശീലയിൽ മയുന്നതിന് മുൻപ് ഒരുമിച്ച അവസാന പരിപാടി ആയിരിക്കും ഇത്....പ്രണാമം
Urvashi ,Prem Kumar ,Lalitha Amma super
Jayarametta ഞാൻ ഗുരുവായൂർ കരാന enne കല്യാണത്തിന് വിളിച്ചില്ല ചുമ്മാ എന്നേലും ജയരാമേട്ടൻ കാണും അതിനുള്ള ശ്രെമം. ജയരാമേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ. ഈ പ്രോഗ്രാം ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ കണ്ടിട്ടുണ്ടാകുക, ഞാൻ ഒരു പ്രവാസിയാണ് മെയ് 5 വന്നേയുള്ളു god bless യു jayarametta
Kochin brothers ❤❤❤❤ jayaramettan istam❤
Prem Kumar is a no 1lejand komadian and acter in indis
Jayaramettane aarkaaa ishtamallaathath....❤️
Premkumar amazing acting
ഇവരുടെ കഥാപ്രസംഗo ഒരിക്കലും മടുക്കില്ല
Jayaramettan mammookaaa &lalettan pinne nammude jayaramettan 🥰🥰🥰🥰👍
ജയരാമേട്ടന് പ്രേംകുമാർ 👌🏻👌🏻👌🏻
ഈ വിഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ ടിവിയിൽ. " പെരുവണ്ണാപുരത്തെ വിശേഷങ്ങൾ" ❤
മലയാള സിനിമ യുടെ സൂപ്പർ താരം പത്മ ശ്രീ ജയറാം ...
32:13 cochin bros🔥✨️
Super Jayaram 👌 👍
All the case like above celebrations for any operchunity nobody can win with out the voice of Dasettan,
very nice
Love u jayarametta
പ്രേം കുമാർ 👌
Prem kumarum jayarametanteyum pazhaya comedy padam oke ipo miss aavunnud otiri..
18:31 സൂപ്പർ ഡാൻസ്
Best
Bbbbbb
Old songs super 🙏
💜👍
prem kumar &Jayaram combo iniyum venam .,
കലക്കി ..ഈ അതുല്ല്യ കലാകാരന് ഏഷ്യനെറ്റ് നൽകിയ ഈ ആദരവ് ഗംഭീരം....പത്മ ശ്രീ ജയറാം ഫാൻസ് കിളിമാനൂർ .....
ജയറാം 👍❤️❤️
7:35 ❤️
🌹🙏
ഹിറ്റ് പാട്ടുകൾ jayaram ഏട്ടന്റെ movies ആണ്
മാടശ്ശേരി തമ്പിയുടെ കഥ പറയാൻ വന്നതല്ലേ... ഇനി കഥ പറഞ്ഞിട്ട് പോയാ മതി.... 🔥...
good
Nalla manushyana
ജയറാമേട്ടൻ ♥️♥️♥️♥️♥️
Vakkeel super
Super police
👍👍👍
Namasthe
നിത്യഹരിത നായകൻ പ്രേംനസീർ ശുപാർശ ചെയ്ത നടൻ എന്നുകൂടി ഇൻട്രൊഡക്ഷനിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
❤
Ever 💚 jayaram ഏട്ടൻ❤️❤️❤️🥰
Nalla thamasha
Goodnight
Kpac Lalitha entry
Jayaraminu mudi kuravanenn tonnanu kurach hair transplantation oke cheytha adipoli aayirikum.
Subi suresh aano? Marana vaartha inn kettu
Father of mimiciry jayram
Jayaramine onn makeup cheyth edutha ente ponno nalla glamour aayirikum kaanan. Aa nadatham tane enta style kanan pine daaasetante paatum ho romam angu ezhunet dance kalikum.
Hi
9:06 everyone expected nayantara here
Kpac ♥️
Pavam manusyan
പല്ല് പോയ സിംഗം, പിഷാരടി ഇപ്പോൾ മാമുകയുടെ പിറകെയാണ്, മാമുക താമസിയാതെ ഔട്ട് ആകും 😄
എന്നിട്ട് നിന്റെ തന്ത വരും മൈരേ
സൗണ്ട് illa
Kalakki
Jayaram kurich ninjalk onnum aryila..chirikunna jayaram vinayam purathkanikunna jayaram ninjalk ariyu...kpc lalitha help cheyathavana jayaram oru charitty cheyathanvana
V
BB 5
ജനപ്രിയ നായകൻ ദിലീപ് 😌.
Better than lalisam
Nth cheenja skit aado
പോയി ചാവേടാ.....
രമേഷ് പിഷാരടിയുടെ ജയറാമിനെ പറ്റിയുള്ള ഇന്റ്റോ🤮
നിത്യ ഹരിത നായകൻ സകലതും നരപ്പ് വിണ് ഒന്ന് പോടോ
ജയറാമിനു മാത്രമല്ല നരപ്പ്.മമ്മൂട്ടിക്കും ലാലിനും ഇവർക്ക് എല്ലാവർക്കും നരപ്പ് കയറിയിട്ടുണ്ട്
M nee vene kandamathiyadaaaaa
@@sumeshmydesire8095 PUrA avishamull the vayichall mathi ada
@@sasinassasi5133 എന്താണ് ഊളെ നിൻ്റെ കമൻ്റിനു മറുപടി തന്നപ്പോൾ സഹിക്കുവാൻ പറ്റുന്നില്ലെ.
@@babums9143 നിനക്കെ ല്ലെ പറ്റാത്തത്
Wow i gone back to 90s❤️❤️❤️🥹🥹🥹
Boring show
പുതുക്കോട്ടയിലെ ആ കഥപ്രെസംഗം ചങ്കിലാണ് തരാകുന്നത്
ജയരാമേട്ടൻ chunkanu പറയ്യാ അത്രേയുള്ളൂ ശാരദമാ പറഞ്ഞപോലെ ഇഷ്ടം പ്രേകടിപ്പിക്കുന്നുണ്ട് ചെറുപ്പം മുതലേ എന്നേലും കാണും കുത്തിനു പിടിക്കും വിടില്ല ഞാൻ
ഈ ഷോ കണ്ടത് ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ അത്രയ്ക്ക് ഇഷ്ടമാണ് ജയരാമേട്ടനെ പക്ഷെ തിരിച്ചറിയില്ല ഓസ്ലർ ഒരുപാട് ഹിറ്റക്കാൻ ഹേറ്റേഴിസിന്റെ മുന്നിൽ തല്ലുകൂടിയിട്ടുണ്ട് എല്ലാം എന്റെ ജയരാമേട്ടന് വേണ്ടി i love you jayarametta
💪💪💪💪♥️♥️♥️♥️പ്രേം കുമാർ ♥️♥️💪💪💪