Amma Mazhavillu I Mega Event - Part 2 I Mazhavil Manorama

Поділитися
Вставка
  • Опубліковано 7 жов 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Amma Mazhavillu : Mega Event - Part 2
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To Go To Playlist : bit.ly/2GEWBAc
    Amma Mazhavillu :
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

КОМЕНТАРІ • 1,2 тис.

  • @hanzaye
    @hanzaye 6 років тому +296

    മമ്മൂക്കാസ് അച്ചായൻ റോൾ കിടു...കിടുക്കി..തിമൃത്തു...

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +100

    ജഗദീഷ് ടീമിന്റെ കഥാപ്രസംഗം രസകരം 😆😆😆
    അപർണ മുരളിയുടെ song 👍👍👍
    DG വിന്റെ entry song 😘😘😘
    ലാൽ ബാലു ടീമിന്റെ ഹണീബി song നന്നായിരുന്നു 👏👏
    മമ്മൂക്ക ടീമിന്റെ സ്കിറ്റ് പൊളിച്ചു 😄😄😄
    ലാലേട്ടന്റെ ഹിന്ദി song 👌👌👌

  • @mufnas1369
    @mufnas1369 6 років тому +187

    പഴകും തോറും വീര്യം കൂടും അതാണ് മമ്മൂകയും ലാലേട്ടനും

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +665

    *അപ്പോൾ ഇവിടെ ജയസൂര്യ ഫാൻസ്‌ ആരും ഇല്ലേ* 😢

  • @Shanuhan
    @Shanuhan 6 років тому +156

    മമ്മുക്ക സ്കിറ്റ് പൊളിച്ചു... ലാലേട്ടാ ഉമ്മ്മ്മ്മ്മ...

    • @psarojini1694
      @psarojini1694 2 роки тому

      Amma mazhavillu a grand program, All worthy of great 👏

  • @kingmaker814
    @kingmaker814 6 років тому +67

    ലിപ് സിംഗാവാതെ കുറേ skittum.. songum....STAGIL കൂലിപണി എടുക്കുന്ന ഞങളുടെ ❤❤❤കലാഭവൻ മണിയെ❤❤ ഞാൻ miss chyyunnu...

  • @musthafamusthu4104
    @musthafamusthu4104 6 років тому +119

    മമ്മുക്ക മുത്തേ....
    സ്കിറ്റ് പൊളിച്ച്....!!!

  • @javedkhan-kj9sf
    @javedkhan-kj9sf 6 років тому +29

    dq vinte dance matram forword cheyathe kanda etra pear ind
    dq muthann mannikyam😘😘😘

  • @shelbinjose669
    @shelbinjose669 6 років тому +63

    Jagadeeshinte കഥാപ്രസംഗം കലക്കി... കിടിലൻ കോമഡി... ആ പാട്ടൊക്കെ കേട്ടോ...

  • @Shanuhan
    @Shanuhan 6 років тому +55

    ഇക്ക കോട്ടയം കുഞ്ഞച്ചൻ വരുവാണേൽ പൊളിച്ചടുക്കും..... എന്ന മുടിഞ്ഞ കോമഡി ആന്നെ...

  • @kasimdjx5881
    @kasimdjx5881 6 років тому +416

    *Dq fans r u ready കാണിച്ചു കൊടുക്ക് മക്കളെ നമ്മുടെ കുഞ്ഞിക്ക ഫാൻസിന്റെ power 👍👍👍👍*

    • @Maharoofkp66
      @Maharoofkp66 6 років тому +2

      Kasim ĐJ X 👌👌👍👍

    • @mohammedshibil1221
      @mohammedshibil1221 6 років тому +2

      Kasim ĐJ X okay mutheee

    • @ashrafkbaahrafkb7050
      @ashrafkbaahrafkb7050 6 років тому +1

      Maharoofkp66 lĺlllllllll

    • @patrob6701
      @patrob6701 6 років тому +1

      Kasim ĐJ X നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലെ, ഇഡിയറ്റ്സ്

    • @idontknowwhathesaidbutlets1554
      @idontknowwhathesaidbutlets1554 5 років тому

      Fansinte power nokkiye ....👎👎👎

  • @trollvideosinsalmanakmalsh7982
    @trollvideosinsalmanakmalsh7982 6 років тому +147

    മണിച്ചേട്ടനെയും ദിലീപേട്ടനെയും മിസ്സ്‌ ചെയിതു

    • @shana_sufi9379
      @shana_sufi9379 3 роки тому +3

      അതെ....👍👍

    • @SahadevanUSA
      @SahadevanUSA 2 роки тому

      ദിലീപ് കുണ്ടി അടിക്കാൻ പോയിരിക്ക ആയിരുന്നു , അറിഞ്ഞില്ലേ ?

  • @shanavasshanavas6648
    @shanavasshanavas6648 6 років тому +154

    സ്കിറ്റ് അടിപൊളി മമ്മുട്ടി &മുകേഷ് എല്ലാ പരിപാടിയും അടിപൊളി

  • @AkhilsEntertainments
    @AkhilsEntertainments 6 років тому +60

    Jagadheesh ettanta ethilei paatu ishtapettavara adi like.....

  • @nishithahiran7931
    @nishithahiran7931 6 років тому +110

    Mammookka skit polichu 😍😍😘😘😂😂😂

  • @shaheershey397
    @shaheershey397 6 років тому +247

    മമ്മൂക്ക പൊളിച്ചടുക്കി ♥♥♥♥♥

  • @lekscan81
    @lekscan81 6 років тому +53

    fracture aaya kaalum vech dance kalich fans ne tripthi peduthiya DQ hats off to you man....

  • @ranjithkumarreddy4835
    @ranjithkumarreddy4835 6 років тому +34

    I’m from Telugu state . I really appreciate for actors and actress. They remove their stars and behaved like real humans . I never saw this kind of natural attitude in tollywood. Mainly mohanlal dance in short .no actor will do that in tollywood . Why this program conducted?

    • @I_Believe_myself
      @I_Believe_myself 6 років тому +9

      ranjith kumar reddy this is conducted by the film actors union called AMMA.
      They conducted this type of program for this get together only..
      Already conducted 2 times before... One in 2013 and other in 2011. This association celebrates 25th year.
      Any way thanks for this valuable comment

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 6 років тому +64

    Manoj K Jayan chettante song polichadukki👏👏👏

    • @GeekSlider
      @GeekSlider 4 роки тому

      bro all that are voice over

  • @leenamohan5248
    @leenamohan5248 6 років тому +18

    i never knew balu vargheese could sing so well ... hit a like for him

  • @gokulkrishnan5877
    @gokulkrishnan5877 6 років тому +27

    Ikka fans adikku makkale like😍😘

  • @fidafathima9794
    @fidafathima9794 6 років тому +65

    Aparna paat polichu 😍😍😍

  • @saiswaroop256
    @saiswaroop256 6 років тому +20

    332 Films -38 years -5 NationalAwards -2Guinnes record -10 StateAwards -10 FilmfareAwards. From a villain to the hero of Indias biggest ever film.Ur journey was unbelievable & unparallel. Happy Birthday to the emperor of Mollywood,the most popular Malayali across the globe #Mohanlal
    #HappyBirthdayLaletta ❤️

    • @jasjas4107
      @jasjas4107 6 років тому

      Sai 2018 5 national awards?????

    • @akilu100
      @akilu100 6 років тому

      Sai 2018 .....yes 5 times !!! 2 times best actor + 2 times special jury award + 1 time as producer .....that how it counts

    • @jasjas4107
      @jasjas4107 6 років тому

      Akil Raj Special jury award for pulimurugan, right?? 😃

    • @akilu100
      @akilu100 6 років тому +2

      Jasna Nazar ....yeah....not alone....for both pulimurugan nd janatha garage......chunk bro priyadarshan was jury chairman!
      Haha

    • @jasjas4107
      @jasjas4107 6 років тому

      Akil Raj Hahaha

  • @mappilaalbums3159
    @mappilaalbums3159 6 років тому +13

    മമ്മൂക്ക super കോമഡി... Comedyilum ഇക്ക സൂപ്പർബ്

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +7

    എന്റെ പൊന്നോ... കോമഡി സ്കിറ്റ് റൈറ്റർ ബിഗ് സല്യൂട്ട്...👍👍👍

  • @irshadnst8771
    @irshadnst8771 6 років тому +809

    ദുല്ഖറിന് adikkada ലൈക്‌

    • @nayifnavas3756
      @nayifnavas3756 6 років тому

      👍

    • @realindian3554
      @realindian3554 6 років тому +3

      നീ നിന്റെ അമ്മയോട് ചോയ്ക്ക് ഇവരൊക്കെ വന്നു കിടന്നാണോ നിയുണ്ടായെന്നു .
      ശവമേ ..
      എല്ലാത്തിലും വർഗീയത കണ്ടതെന്ന് നിന്നെ പോലുള്ളവരെ തല്ലി ഓടിക്കണം

    • @radarsh617
      @radarsh617 6 років тому +1

      Unni mukundan enthey....

    • @vishnuvidyadhar5135
      @vishnuvidyadhar5135 6 років тому

      Da nte dance kollillaarunnu

    • @kutteeschoicewithpeechupee2325
      @kutteeschoicewithpeechupee2325 6 років тому +3

      Oru doubt mammokkakkum dq-num support cheyyumbol ad vargeeyada.....ad endha matt nadanmarkk avarde riligionil pettavar support cheyyumbol aarum vargeeyada enn parayathad....any way kalayilum vargeeyda kandethunna manass undallooo shamed on u

  • @aashiqachi3286
    @aashiqachi3286 6 років тому +69

    അപർണ മുരളി പൊളിച്ചു. നല്ല സോങ്

  • @arjunmr6004
    @arjunmr6004 6 років тому +532

    Mammookka fans Like👍

  • @rafisalalah9382
    @rafisalalah9382 6 років тому +503

    മണിച്ചേട്ടന്റെ കുറവ് നന്നായിട്ട് അറിയുന്നുണ്ട് ആ ചാലക്കുടിക്കാരൻ ഉണ്ടങ്കിൽ സ്റ്റേഡിയം ഇളക്കി മറിച്ചേ നെ

    • @ZeenathUsman
      @ZeenathUsman 6 років тому +3

      Rafi Salalah

    • @reenareenazabeel5790
      @reenareenazabeel5790 6 років тому +1

      Rafi Salalah ..ys

    • @rafisalalah9382
      @rafisalalah9382 6 років тому +11

      അമ്മ മഴവില്ല് എന്റെ നാട്ടിലെ ഉല് സവത്തിന് ഇതിലും സ്കിപ്റ്റ് കാണാം മണിച്ചേട്ടന്റെ പോലെ കാണികളെ കയ്യിലെടുക്കാൻ ഇവർ കൊന്നുo അറിയില്ല

    • @noahnishanth9766
      @noahnishanth9766 6 років тому +4

      Ormippikkalle ponne

    • @deartcreations8701
      @deartcreations8701 6 років тому +3

      Sathyam.......

  • @shana_sufi9379
    @shana_sufi9379 3 роки тому +2

    _സൂര്യ തേജസോടെ അമ്മ_
    _അതാണ് ഇതിലും ബെറ്റർ... എല്ലാ നടന്മാരും നടിമാരും ഉണ്ടായിരുന്നു..._

  • @rahulchirammal7011
    @rahulchirammal7011 6 років тому +367

    mammookka dq fans like

  • @loveBirds-oh3gs
    @loveBirds-oh3gs 6 років тому +162

    കുഞ്ഞിക്കയ്ക്കു ലൈക്‌ അടിയെടാ... മക്കളെ........

  • @thehsina4836
    @thehsina4836 6 років тому +140

    Amma Mazhavillu.... Pwoli... 😊
    Lalettam ishtam😍😘
    Happiieee Bday Laleeettaa 😍😘
    Dq😘😘 Mammoookkaa😘😘

  • @ABINSIBY90
    @ABINSIBY90 5 років тому +3

    ആ നെടുംകണ്ടം എന്നു പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടമായി, എന്നു ഒരു നെടുംകണ്ടംകാരൻ

  • @masterjoshyjohn
    @masterjoshyjohn 6 років тому +39

    39:50 Mammootty, Mukesh team Skit, Superb 👍

  • @77777amal
    @77777amal 6 років тому +39

    Ikka . Lallettan proud of kerala...

  • @hsjafi
    @hsjafi 6 років тому +286

    ഉള്ളത് പറയാലോ..ഈ പരിപാടിയിൽ ആകെ ചിരിച്ചത് മമ്മുക്ക സ്കിറ്റ് ആയിരുന്നു.
    മമ്മുക്ക തകർത്തു 👌👌☺️☺️

    • @ananthughosh7518
      @ananthughosh7518 6 років тому +2

      fijash khan very true. ...d only gud one

    • @manu5360
      @manu5360 6 років тому +1

      Takarthad vijayaragavanum mukeshum

    • @azarazr4754
      @azarazr4754 6 років тому

      👍

    • @aking_India
      @aking_India 6 років тому +4

      Mammooty is the great. Love u alot ikkaaaaaa😚😚😚😚😚😚

    • @alanjo5373
      @alanjo5373 6 років тому +1

      Time...????

  • @hasanpkmkd
    @hasanpkmkd 6 років тому +12

    മനോജ് കെ ജയൻ സോങ് കിടിലോസ്‌കി😍😍...മമ്മൂക്ക സ്കിറ്റ് കിടു

  • @AtoZ76411
    @AtoZ76411 6 років тому +130

    നമ്മുടെ നാടൻ പാട്ടിന്റെ രാജകുമാരൻ മണി ചേട്ടന്റെ കുറവ്... ഇവിടെ ആവോളം കാണുനുണ്ട്

  • @arjunmr6004
    @arjunmr6004 6 років тому +251

    Mammookka❤

  • @ambilik.k4553
    @ambilik.k4553 6 років тому +8

    Malayalam cinemayil ithreyum
    Nannayittu padanum abhinahikanum talent Ulla nadan Vere Illa hats off Manoj k jayan 😊😀😍

  • @jayas8965
    @jayas8965 6 років тому +8

    Mammookka super. Enthu enjoy cheythu perfect aayitta cheyyunne

  • @shajujoseph9794
    @shajujoseph9794 6 років тому +18

    Mammookka,s comedy fantastic, ..other comedy,s verum poli...

  • @josemathew9524
    @josemathew9524 6 років тому +31

    Mammokka skit Adipoly 😂

  • @insmamulhaque9476
    @insmamulhaque9476 6 років тому +14

    Amma mazhavil is really rocked....i will never seen this kind of show in my life... especially laletta,,mamuka..dq ,,,pwolichu...u guys r really awesome...

  • @AmmusCookBook
    @AmmusCookBook 6 років тому +20

    DQ Dance thakarthu😍😍👌👌
    Pinne , Songs stage il padunnath palathum recorded anennu correct mansilavunund..👎

  • @glaisyabraham3738
    @glaisyabraham3738 6 років тому +18

    Malayala cinemayude BIG M's
    Mammukka and mohanlal😘😘😘😘😘

  • @Pfapulle
    @Pfapulle 6 років тому +5

    I am a mammootty fan and liked his skit, but lalettans song was quite good too. What a wonderful Allrounder artist he is

  • @hashimk.a459
    @hashimk.a459 6 років тому +3

    ikkante skit anu ettavum better aranu athinte script sambhavam kidukki

  • @shemievanss6642
    @shemievanss6642 6 років тому +67

    ഹമ്മെ.. മമ്മൂക്കടെ സ്കിറ്റ്.. ആകെ ചിരിച്ചത്. ചിരിച്ച് മടുത്തു. മമ്മൂക്ക പൊളിച്ച്.. അത് സാരോല്ല 😂😂

  • @shantymolsebastian3810
    @shantymolsebastian3810 6 років тому +12

    Mammuka super...😊😊😊😊😊

  • @amanaak8830
    @amanaak8830 3 роки тому +2

    ജഗതിഷ് സൂപ്പർ ആക്കി കഥയും വിവർത്നങ്ങളും നല്ലരു ഭാവി കൊടുക്കട്ടെ

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +243

    ഹിഹി ...ഇക്ക മരണ കോമഡി ,.... ചിരിച്ചു ചിരിച്ചു മടുത്തു .....

  • @arshadvm3843
    @arshadvm3843 6 років тому +34

    mammookkaa skit polichu
    laletan song polichum

  • @nijazbadarudeen44
    @nijazbadarudeen44 6 років тому +95

    Mammookka Achayan Aayi thakarthu

    • @sajnan728
      @sajnan728 6 років тому

      Nichu Nijas ah skit le pennu rima kallingal polund.. name nthanu ariyi

  • @nagasriankam6
    @nagasriankam6 4 роки тому +8

    I'm from #ANDHRAPRADESH TELUGU. its so strange that seniors actors are doing skits no other like tamil, telugu ACTORS didn't ! I like mammooka soo 🥰❤️❤️❤️❤️. Unfortune i can't understand language 😔😔

  • @vishnuvidyadhar5135
    @vishnuvidyadhar5135 6 років тому +16

    Mammokka,vijayarakhavan ,mukesh skit super aarunn

  • @jibinmenothiyil1609
    @jibinmenothiyil1609 6 років тому +42

    മലയാള സിനിമയുടെ താരരാജാവിന്.നടനകലയുടെ ആറാം തമ്പുരാന്.മലയാളികളുടെ സ്വന്തം അഭിനയവിസ്മയത്തിന് മനസ്സ് നിറഞ്ഞ നൂറായിരം പിറന്നാൾ ആശംസകൾ.
    #Happybirthdaylalettaa..🎁🎄🎁🎄🎁🎄🎁🎄🎁🎄🎁🎄😍😘😍😍😍

    • @AbdulKalam-mr1zz
      @AbdulKalam-mr1zz 6 років тому +1

      മോഹൽലാൽ പാടി കൊളമാകുന്നു
      മമൂട്ടി ഡാൻസ് കളിച്ചു കൊളമാകുന്നു നല്ല ഹിന്ദി സോങ് ആയിരിന്നു പാടി കൊളമാക്കി .
      മൂക്ക് കൊണ്ടു പടരരുതേ പ്ലീസ് pleas

  • @safwansjunction8411
    @safwansjunction8411 6 років тому +10

    Polichadukki. Kunjikka 😍 😍 😍 😍 😍 😘 😙. Mamookkkaaaa

  • @100-noor4
    @100-noor4 6 років тому +7

    ജഗതീഷ് ജേട്ടൻ എപ്പഴും പൊളിയാ 😚😚

  • @raju8816
    @raju8816 6 років тому +7

    mammuka nte hero😘😘😘😘😘😘😘😘😘😘😘

  • @babumahe1010
    @babumahe1010 6 років тому +10

    ലാലേട്ടന്റെ അടിപൊളി ഹിന്ദിപ്പാട്ട് നന്ദി

  • @aashiqachi3286
    @aashiqachi3286 6 років тому +8

    ദുൽഖർ കാലിനു പ്ലാസ്റ്റർ പറ്റിയിട്ടും പെർഫോമൻസ് ചെയ്തു. നിങ്ങൾ മാസ്സ് ആണ് ബ്രോ

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 років тому +127

    *ആദ്യ പകുതിയിൽ ലാലേട്ടന്റെ🤗 pic , രണ്ടാം പകുതിയിൽ മമ്മുക്കയുടെ 💪💪💪💪💪💪🏻pic, ഇത് pwolikkum,😎😎😎*

  • @bharathdeleep8642
    @bharathdeleep8642 6 років тому +91

    Ikkayude skit😂👌

  • @beinghuman2034
    @beinghuman2034 6 років тому +29

    ലാലേട്ടൻ പൊളിച്ചുട്ടോ ആ പാട്ടു സൂപ്പർ 👍

  • @Autograph555
    @Autograph555 6 років тому +402

    *മമ്മൂക്കയും ലാലേട്ടനും മുത്താണ്* 😘😘😘

  • @AtoZ76411
    @AtoZ76411 6 років тому +56

    ഇക്ക ഫാൻസ്‌..

  • @arf_atelier1819
    @arf_atelier1819 3 роки тому +8

    Mammooka aliyooi skit oru rakshayumilla 🔥🔥

  • @javedkhan-kj9sf
    @javedkhan-kj9sf 6 років тому +10

    mammuka enthoru monja padachone 😍😍😍😘😘

  • @Sreelekhapsreeniwas
    @Sreelekhapsreeniwas 6 років тому +181

    Happy birthday Lalettaaaa 😘😘😘

  • @shibiltrithala1704
    @shibiltrithala1704 6 років тому +8

    Love u DQ $ mammooka 😙😚😍

  • @sathianathanpg371
    @sathianathanpg371 6 років тому +4

    Mammooka skit polichu

  • @whatisee7316
    @whatisee7316 6 років тому +24

    Song എല്ലാം record ഇട്ടിട്ട് ചുമ്മാ lip കൊടുത്തത് ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ??

    • @neethiman5683
      @neethiman5683 4 роки тому

      original kelkkuka,malayali singers ucharanam correct avilla

  • @harirj2949
    @harirj2949 6 років тому +49

    Soubin ikka kalakki😘😘😘

  • @chaithraasok662
    @chaithraasok662 6 років тому +42

    Unni Mukundan , chetta nannayittu padi gud superb

  • @kingsleyvijeyapalanshathur2674
    @kingsleyvijeyapalanshathur2674 6 років тому +2

    வாழ்த்துக்கள். அருமையாக உள்ளது 🙌🏻👏👏👍🌺

  • @mansoormanu99
    @mansoormanu99 6 років тому +18

    മനോജ് കെ ജയൻ സൂപ്പർ സിംഗ്.. ഏത് movie song ആണ്.. 😍 😍 😍..

    • @vivekmv1093
      @vivekmv1093 6 років тому

      Mansoor NA
      Live song padithanenu thonilaaa...
      Manoj k Jayan voice eganeyano!?🤔🤔

  • @midhunmr5402
    @midhunmr5402 6 років тому +7

    50:41 ikka polichu chirichu marichu😍😍😍😍

  • @vktheman9904
    @vktheman9904 6 років тому +5

    പ്രോഗ്രാം മുഴുവൻ കണ്ടില്ല..... കാണാൻ തോന്നിയില്ല... കുറെ പേക്കൂത്തുകൾ...... തീർച്ചയായും ഫാന്സുകാര്ക്ക് തൃപ്തികരം തന്നെയായിരിക്കും ഈ show...

  • @ameerdanish2593
    @ameerdanish2593 6 років тому +2

    സംഗതി പൊളിച്ചു,,,,,
    സ്കിറ്റ് എല്ലാം സൂപ്പർ,,,,
    എല്ലാ അവാർഡ് നൈറ്റ്‌നും ഇവർക്ക് തന്നെ അവതരിപ്പിച്ചുകൂടെ,,,,
    ചളികളെ ഒക്കെ ചവിട്ടി പുറത്താക്കാമായിരുന്നു,,,,
    മമ്മുക്ക ലാലേട്ടൻ,,,,,,,
    മലയാളികളുടെ രോമാഞ്ചമാണ് 😘😘😘😘😘😘😘

  • @noufalraja9795
    @noufalraja9795 6 років тому +10

    മമ്മൂക്ക പൊളിച്ചടുക്കി😘😘😘

  • @100-noor4
    @100-noor4 6 років тому +10

    Mammookka muthaannu... Chirichu marichu

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +1

    പിന്നണിയിലുള്ളവർക്കു ബിഗ് സല്യൂട്ട്

  • @noufalpaliyathnoufalpensu5183
    @noufalpaliyathnoufalpensu5183 6 років тому +11

    mammookka..😍😍

  • @eduguidekeerthana24
    @eduguidekeerthana24 4 роки тому +1

    Mammoka Mukeshetan and team adipoli

  • @vahabmp9615
    @vahabmp9615 6 років тому +15

    duglus achayan uff polich

  • @binukuttiyil-b6n
    @binukuttiyil-b6n 6 років тому

    ഇത്രയും അധികം കാലകരമാർ ഉണ്ടയിട്ടും ഈ പരിപാടി വെറും നിലവാരം ഇല്ലാതായിപോയലോ.....കഷ്ട്ടം......!! മലയാള സിനിമയിൽ ഇത്രയും കാലകരമാരെയുള്ളോ.....?

  • @soorajsaranya3312
    @soorajsaranya3312 6 років тому +323

    മലയാളി യുടെ ahagaram 67വയസ് ഉള്ള ചുള്ളൻ

  • @zenhaparvin7162
    @zenhaparvin7162 6 років тому +15

    Balu's singing was sooooo gud

  • @karthikpyya3648
    @karthikpyya3648 3 роки тому +4

    Mega star skit super vera level aakum from Tamil fan❤️

  • @VismayamCreation
    @VismayamCreation 6 років тому +1

    Kujikkayude performance kanaan vendi maathram Amma mazhavil Kanda ethraperu und ivide ??

  • @sidharthkg8086
    @sidharthkg8086 6 років тому +96

    Mammookka fans adi like

  • @Hinaal474
    @Hinaal474 6 років тому +36

    Am i the only siddiqka fan here😍song kalakki

  • @steffiwilson9462
    @steffiwilson9462 4 роки тому +4

    Awesome singing by manoj k jayan amazing

  • @sruthyberno339
    @sruthyberno339 6 років тому +190

    Comedy എല്ലാം കട്ട ചളി ആയിപോയി. ഇത്രേം artists ഉണ്ടായിട്ടും ഇത്രേം ആശയം ഉള്ള ആളുകൾ ഉണ്ടായിട്ടും എന്തെ ഇങ്ങനെ ????? വെറുതെ ആ പിഷാരടിച്ചേട്ടനെ കസേരയിട്ട് സ്റ്റേജിൽ ഇരുത്തി ഒരു മൈക്കും കൊടുത്തിരുന്നെങ്കിൽ ഇതിലും എത്ര രസമുണ്ടാർന്നു. Dnc ഒക്കെ കിടു. Superbbb

    • @spdrg86
      @spdrg86 6 років тому +3

      Sruthy Berno pishu n dharman oru skit cheythal mathiyayirunu. . Adipoli aayene engil.

    • @thegypsy2327
      @thegypsy2327 6 років тому +4

      Thts true...pisharadi mwuthanu

    • @sonabiju4743
      @sonabiju4743 6 років тому +1

      Sruthy Berno ii

    • @sugeshnarath1454
      @sugeshnarath1454 6 років тому +1

      Sruthy Berno ശരി അണ്

    • @jithinjohnmathew6439
      @jithinjohnmathew6439 6 років тому +1

      Well said 👍🙏 worst stage program ever seen except #DQ #Namitha #ShajiPappan rest below AVG!!!

  • @ashmilashareef3888
    @ashmilashareef3888 6 років тому +90

    Aparna balamurali😍😍😘😍😍😘😍😍😍

  • @aksfwatvm2177
    @aksfwatvm2177 6 років тому +281

    Surya fans like

  • @lijog0132
    @lijog0132 6 років тому +13

    mammokka & dulqar -awsome
    but without lalellan nothing...nenjinakathu lalettan.......☺

  • @lijojos-j6g
    @lijojos-j6g 6 років тому +2

    ലക്ഷ്മി ഗോപാലസ്വാമി മാഡം ഡാൻസ് സൂപ്പർ... പക്ഷേ പാട്ടിന് ഒരു മാറ്റവുമില്ല അന്നും ഇന്നും സിനിമ കൊച്ചുകൊച്ചു സന്തോഷങ്ങൾ