Day In My Life|ഇവനൊരു നിക്കറ് വാങ്ങി ഇടണം😂|

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 402

  • @Jeneesaprince
    @Jeneesaprince Рік тому +38

    സത്യം പറയാല്ലോ... ആദ്യം നിങ്ങളുടെ ചാനൽ എനിക്കിഷ്ടമില്ലായിരുന്നു... പിന്നെ നിങ്ങളുടെ വീടും, ചുറ്റുപാടും കുറേ വിഡിയോയിൽ കണ്ടു.... നല്ല വൃത്തി, ഇച്ചാപ്പി വീട്ടിൽ പണി ചെയ്യുന്നത്, പ്രായത്തിൽ കവിഞ്ഞ പക്വത, അങ്ങനെ കുറേ പോസിറ്റീവ് കണ്ടു. ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ചാനൽ ആയി മാറി.❤

  • @akhilcriminal
    @akhilcriminal Рік тому +131

    കിച്ചാത്തിനങ്ങാടി മുത്താണ്🥰🥰 നീ ഈ പ്രായത്തിൽ തന്നെ നല്ല വീട്ടുകാർക്ക് നല്ല സഹായമുണ്ട്

  • @jayanthianil4512
    @jayanthianil4512 Рік тому +129

    പ്രകൃതിയും സഹജീവികളും മനുഷ്യനും ഒരുമയോടെ കഴിയുന്ന കൊച്ചു സ്വർഗം 😍❤ഒരു കവിത പോലെ മനോഹരം ഈ വീഡിയോ 👌👌👌

  • @babybabu6358
    @babybabu6358 Рік тому +30

    എന്ത് രസമാ മോളെ മോളുടെ എല്ലാ വീഡിയോസും 👍ഞാൻ ഒത്തിരി വീഡിയോസ് കാണാറുണ്ട് ഏറ്റവും എനിക്ക് ഇഷ്ടം മോളുടെ വീഡിയോസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 👍😳😍😍😍🙏🏻🙏🏻🙏🏻

  • @SHEESVIBES2021
    @SHEESVIBES2021 Рік тому +20

    ഫ്രൈയംസ് എന്നാണ് ആദ്യംകാണിച്ച 'പൊരി'യുടെ പേര്. പുത്തൻ വീടും ചുറ്റുപാടും കാണാൻ ഒത്തിരി സന്തോഷം മോളേ. ദൈവം അനുഗ്രഹിക്കട്ടെ ! 😊🥰

  • @ansuthomas5672
    @ansuthomas5672 Рік тому +18

    അമ്മയുടെ ചിരി കാണാൻ നല്ല രസമുണ്ട്

  • @meenumeenu357
    @meenumeenu357 Рік тому +18

    സുഖാണോ ലക്ഷ്മി..🥰
    നല്ലതാ വീടിന്റെ ചുറ്റുപാട്...ഒത്തിരി ഇഷ്ട്ടായി.❤❤❤🥰👌🏻
    God bless you 🙏

  • @kailaskrishnan7219
    @kailaskrishnan7219 Рік тому +26

    ഇച്ചാപ്പി വീടും പരിസരവും എല്ലാം അടിപൊളി ആയിട്ടുണ്ട് , ichappite അമ്മേടെ കുക്കിംഗ്‌ ഭയങ്കര ഇഷ്ടം ആണ്

  • @vish7229
    @vish7229 Рік тому +47

    പുതിയ ഇച്ചാപ്പിനെ കിട്ടിയോ സന്തോഷായി പഴയ രണ്ടു കൊച്ചാപ്പികളെ മിസ് ചെയ്യുന്നു പാവം അവരും നിങ്ങൾ പോയപ്പോ അവിടെ നിന്നും പോയി Puppies അടിപൊളി 😊❤❤ കാഴ്ചകളും മനോഹരം

  • @zehravk789
    @zehravk789 10 місяців тому +2

    First time aanu igane oru kunjappane kanunnad
    Nik viswasikkn kazhiyiunnilla oru Annan igane okke adukkunnad payaru kazhikkunnadum okke❤

  • @saraswathin7333
    @saraswathin7333 Рік тому +11

    ഇച്ചാപ്പി പെണ്ണും അച്ചനും അമ്മയും സുഖമായിരിക്കുന്നു സന്തോഷം❤️❤️❤️❤️❤️

  • @riyamol4639
    @riyamol4639 Рік тому +7

    Muttam oke cleaning make over video eduu ichappii pazhayapole niraye chedi okke vekkuu🥰

  • @ushamanoj4849
    @ushamanoj4849 Рік тому +3

    ഞാൻ ആദ്യമായിട്ടാണ് മോളുടെ വീഡിയോ കാണുന്നത്, Im so sweet of you dear, lovely daughter. God bless you and your mom and dad ❤❤❤❤

  • @simimaneesh41
    @simimaneesh41 Рік тому +10

    Ichapppide വീട് മുറ്റം കാണാൻ നല്ല ഭംഗി ❤❤

  • @jalajashylesh891
    @jalajashylesh891 3 місяці тому

    Echappy മോൾക്ക്‌ ലക്ക് ആണ് ഭാഗ്യം കൊണ്ടുവന്നത് അവനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 Рік тому +19

    ഇച്ചാപ്പി❤❤❤ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ❤❤❤❤

  • @Eshalpathu
    @Eshalpathu Рік тому +3

    വീടും ചെടികളും സൂപ്പർ
    ട്വിങ്കിൽ മിക്കയും പൊളി
    ആദ്യമുള്ള അണ്ണാൻ എവിടെ പോയി

  • @anjalianoop3748
    @anjalianoop3748 Рік тому +6

    Nalla oru kochu swargam amma achan mol santhosham niranja kudumbam 💖🥰 kanumpo santhosham 🥰🥰

  • @geethageethu1967
    @geethageethu1967 Рік тому +4

    ഒരു കിളിയായിരുന്നെങ്കിൽ ഞാൻ..,,... ആ പ്പാട്ടൊന്നു പാടി വിഡിയോ ഇടാമോ plees😞

  • @bushrakabeer9466
    @bushrakabeer9466 Рік тому +7

    നല്ല sundhariyaayittund... പാട്ട് supr.നന്നായി പാടുന്നുണ്ട്...ദൈവം അനുഗ്രഹിക്കട്ടെ

  • @drjas2461
    @drjas2461 Рік тому +5

    Oh am watching you first time.. but am impressed.. Simple, humble and ❤

  • @venukumar436
    @venukumar436 Рік тому +5

    God bless you mole❤❤❤❤

  • @smithams7675
    @smithams7675 Рік тому +6

    ഇകിലുകപ്പെട്ടിയെ ഒത്തിരി ഇഷ്ടം 🥰🥰🥰

  • @Nn-pp4fs
    @Nn-pp4fs 10 місяців тому +1

    Name of the snack is FRYUMS according to the shape it have different names like
    Wheel fryums, ring fryums, polo ring fryums, noodle fryums.

  • @shonimamohan5540
    @shonimamohan5540 7 місяців тому

    Ichapi paadune kelkkan nalla resamund kurch koodi kelkanamnn thoni poyi😍❤️ pnna ntho ee video complete aayi kanathirikan pattiyilla karanm oro karynglm kanich tharumbol ottum boring thoniye illa😍

  • @bismivlog5481
    @bismivlog5481 Рік тому +2

    മോളേ...നിന്റെ.. വീഡിയോ സ് എല്ലാം ഇഷ്ട്ടമാണ്...❤❤❤❤❤

  • @sajithavinod9020
    @sajithavinod9020 5 місяців тому

    മോളെ നിന്നെ പോലുള്ള കുട്ടികൾ മറ്റു കുട്ടികൾക്ക്‌ പ്രചോദനമാകട്ടെ കുട്ടി❤

  • @aakriminnu9503
    @aakriminnu9503 Рік тому +2

    Kichaappi ippm nalla lookayitund kanan❤

  • @Ponnu2221
    @Ponnu2221 Рік тому +12

    പേളീ മാണിയെ പോലെ തോന്നി❤

    • @nishaadtk6718
      @nishaadtk6718 Рік тому +1

      പേളി യെ ശരിക്കും കണ്ടില്ല തോന്നുന്നു 😂

  • @ashaashaajesh1487
    @ashaashaajesh1487 8 місяців тому +1

    കുഞ്ഞപ്പൻ അടിപൊളി

  • @bts.girl.6579
    @bts.girl.6579 11 місяців тому +1

    കുഞ്ഞപ്പൻ കൊള്ളാല്ലോ❤❤❤❤❤

  • @anilakunjah9133
    @anilakunjah9133 Рік тому +2

    Sudari ayitt chechi❤😚

  • @faseehatharammal2704
    @faseehatharammal2704 Рік тому +2

    Ichappiyeee....vdeo baygara ishta...ammaye othiri...😍🥰pavm achan

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Рік тому +1

    Eachappi . koooduthal sundariyayitund💝💝💝

  • @shirlyvincentvincent9659
    @shirlyvincentvincent9659 4 місяці тому

    ഇത് friums ആണ്...കുറെ shapes ഉണ്ടാകും...

  • @juliyacatherinejohn4293
    @juliyacatherinejohn4293 Рік тому

    Ichapeede vedio kanunnathu valare ishtamanu eniku...Nalloru bhavi undakate molku... 🙏

  • @shylakg7325
    @shylakg7325 Рік тому +2

    നല്ല സുന്ദരിയായിട്ടുണ്ട്❤

  • @aparnab6656
    @aparnab6656 Рік тому +1

    നന്നായിട്ട് ഉണ്ട് mole

  • @sudhakrishnan9352
    @sudhakrishnan9352 3 місяці тому

    Molu nannayi padunnu. Nalla voice. Keep it up

  • @kunjikukki-143
    @kunjikukki-143 Рік тому +15

    എന്റെ വീട്ടിൽ ഒള്ളത് ഒരു കവർ അനങ്ങിയ എഴുന്നേറ്റ് വരും തിന്നാൻ ആണെന്ന് വച്ച് 😂 ഉറക്കം ഇല്ല തീറ്റ തന്നെ തീറ്റ 🥰

  • @saheeraroshan6389
    @saheeraroshan6389 Рік тому +1

    Kunjappante name ichappinnu ittude...enna nammude ichappine missakoolayirunnu

  • @anitathomas3899
    @anitathomas3899 Рік тому +2

    Ichappi chechi chechida video kanumba mind onn realx avum ❤❤❤🥰🥰

  • @anaghaks3820
    @anaghaks3820 Рік тому

    Chechi last padiya song enike bayagara isttava ❤ chechi onude paduvo please nalla rasava padunekekan😊

  • @arunnathcv1032
    @arunnathcv1032 Рік тому +4

    Love you ichappii❤️❤️❤️ god bless sweet family❤️❤️🙏🙏🙏

  • @Randomshares1009
    @Randomshares1009 Рік тому +1

    Ennum video edu ichapiiiii u hv more than 700 k subscribers apo you will get a good income if you put videos regularly. View time based aanu salary so.

  • @MuhammadMuhammad-sv7vj
    @MuhammadMuhammad-sv7vj Рік тому

    Njn ella videosum kanarund njanum enta wifum thanta subscribers aanu ella videosum poliyatto
    All the best pengalutty ❤❤❤❤❤❤

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 4 місяці тому

    അടിപൊളി സൂപ്പർ ഗാനങ്ങൾ❤❤❤

  • @APNASREE__EM
    @APNASREE__EM Рік тому +1

    Ichappie എവിടെയാ വീട് &ജില്ല
    ഞാൻ കോഴിക്കോട് Ayancheri🥳

  • @thomasmathew4988
    @thomasmathew4988 3 місяці тому

    ഈയ്യോ...!
    പല്ലേക്കമ്പീടെ കാര്യം മറന്നുപോയി... ശ്ശെന്തോ ശെയ്യാനാന്നുപറ.. 🙄❤

  • @sureshnair2393
    @sureshnair2393 Рік тому +5

    Nice Daily Routine

  • @suvithao4606
    @suvithao4606 11 місяців тому

    Mruga galod ulla molde sneham ennum nila nilkatte. 👍👌🥳🥳🥳🥰🥰🥰🥰♥️♥️♥️. Molde video samayam kittumbol kanarund

    • @suvithao4606
      @suvithao4606 11 місяців тому

      God bless you 🙏🙏🙏

  • @rajalekshmi9982
    @rajalekshmi9982 Рік тому +6

    അണ്ണാറ കണ്ണൻ സുന്ദരൻ 😘😘😘

  • @suhailasuhaila2778
    @suhailasuhaila2778 Рік тому +3

    ഞാനിങ്ങനെ കാത്തിരിക്കായിരുന്നു... കുഞ്ഞാപ്പൻ മരത്തിൽ കയറാൻ പേടിച്ചിരിക്കുന്നത് കാണിച്ചു തരാം ന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ 🥲...... Nxt വീഡിയോയിൽ കാണിക്കണേ........ 🥰🥰

  • @Ms.sinuuu
    @Ms.sinuuu Рік тому +1

    Ichappieeeyhh💗🌷

  • @jitheshvava6435
    @jitheshvava6435 8 місяців тому

    ഇച്ചാപ്പീ,
    എന്നാ ഒണ്ട് വിശേഷം😊😊

  • @Randomshares1009
    @Randomshares1009 Рік тому

    Mika aano twinkle aano pawam? Aara kuduthal attachment?

  • @jincybiju1190
    @jincybiju1190 Рік тому +1

    Aa varuth kazhikkunnente pere fryms

  • @jalajashylesh891
    @jalajashylesh891 3 місяці тому

    ഹെയർ പേർളി മാണി ഹെയർ തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adikeshpadevanandha840
    @adikeshpadevanandha840 Рік тому

    Onam make up look cheyyane

  • @user-gf2gu6ng7n
    @user-gf2gu6ng7n 7 місяців тому

    Super molu👍👍👍👍👍

  • @suvithao4606
    @suvithao4606 11 місяців тому

    O. Engane kazhichuttund. Schoolil padikumbol 👍👌🥰🥰🥰

  • @archanamarythankachan845
    @archanamarythankachan845 5 місяців тому

    Ichapeeekunju❤

  • @333amj
    @333amj Рік тому +5

    God bless you dear ichappi n family❤❤❤❤loved the vlog❤❤❤🥰

  • @praveeng4249
    @praveeng4249 Рік тому +1

    നന്നായി പാടുന്നുണ്ടല്ലോ

  • @ameyasreekanth9480
    @ameyasreekanth9480 11 місяців тому

    ഇച്ചാപ്പി എന്നും വീഡിയോ ഇടണം ഞാൻ ആ ദ്യമായിട്ടാണ് കമന്റ് ഇടുന്നത്

  • @AyishaDhilsha
    @AyishaDhilsha 7 місяців тому

    Nk chechiye ottiri ishtaaa🥹❤️‍🩹

  • @HamsaHamsu-qq3di
    @HamsaHamsu-qq3di Рік тому +1

    എന്റെ വീട്ടിൽ ഒരു അണ്ണൻ ഉണ്ട് എപ്പോളുംഉ റക്കം ആണ് 😍

  • @VimalViswan-ru4mz
    @VimalViswan-ru4mz 11 місяців тому

    മനോഹരം 👌👌👌😍😍😍😍😍

  • @targetcargocarrierskochi6538

    Ammayude chiri nalla bangiyanu.pavam amma

  • @devufamily3861
    @devufamily3861 Рік тому

    Super chechi 💕

  • @PriyankaAlin8
    @PriyankaAlin8 11 місяців тому

    Sound സൂപ്പർ 👌

  • @sarathlallal2318
    @sarathlallal2318 Рік тому +6

    Really, ithoru swargam thannee !!! U are really blessed with your parents ❤

  • @punnya2019
    @punnya2019 3 місяці тому +1

    ❤❤😊

  • @jijivineesh9196
    @jijivineesh9196 Рік тому

    ചേച്ചി hometour vlog ചെയ്യുമോ 😔 pless

  • @chippy18521
    @chippy18521 7 місяців тому +1

  • @anuaathuvlog1411
    @anuaathuvlog1411 Рік тому +1

    പാട്ട് പൊളി ❤❤❤

  • @lubnasherin5739
    @lubnasherin5739 Рік тому +2

    Ippo entha padikunne 🥰degree kayinjille

  • @melvinsthomas3386
    @melvinsthomas3386 5 місяців тому +1

    എന്തോ ചെയ്യനെന്നു പറ😂😂

  • @binnymanu7513
    @binnymanu7513 Рік тому +1

    സൂപ്പർ

  • @RameshS-ul1kp
    @RameshS-ul1kp Рік тому

    Fryums enna ne athinte pere

  • @aswathybosebose2067
    @aswathybosebose2067 Рік тому

    Ichappiiiiii veedinte muttam ok adipoli anu mole nadan puukal chemparathyy okk👌🏻👌🏻👌🏻❤️❤️❤️❤️👌🏻👌🏻

  • @Aabicookingworld
    @Aabicookingworld 6 місяців тому

    Super video 👍🏻❤️

  • @nvijayan6872
    @nvijayan6872 Рік тому +1

    Super 🥰🥰👍

  • @padmalathapadma4539
    @padmalathapadma4539 11 місяців тому

    മോളുസേ സുഖല്ലേ ❤️❤️

  • @nazriyanaz171
    @nazriyanaz171 Рік тому

    Nalloru syrum apply cheyyu hair il

  • @ishavlog7113
    @ishavlog7113 11 місяців тому

    Lovechechi❤

  • @jincymk5523
    @jincymk5523 Рік тому

    Enthu parayana para ....ishtam ❤️🤗

  • @Glimpseofthelifebydivya
    @Glimpseofthelifebydivya Рік тому

    ❤❤ regular aayi vedio idate enta mole

  • @Lakshmi-lachu
    @Lakshmi-lachu 11 місяців тому

    Room Tour Cheyamo

  • @littabiju7304
    @littabiju7304 Рік тому +1

    Hi chechi please reply

  • @girijasdreamworld
    @girijasdreamworld Рік тому

    Beautiful presentation ❤subscribed

  • @abhishekshibu6880
    @abhishekshibu6880 Рік тому +1

    Pazhaye annan kunj kanar undo ichappeaaaaaa

  • @bhanubadra3441
    @bhanubadra3441 Рік тому +1

    Entho cheyyana nn parah...😂❤

  • @nibudevasia8722
    @nibudevasia8722 Рік тому

    super mole 😍👍

  • @cheellappanzetiepiamoue0ku514

    Hi Ichappi love u mole🌹🥰

  • @User-e-q2e
    @User-e-q2e Рік тому

    Frymes and viralil ittathu gol finger

  • @PresanaK
    @PresanaK 11 місяців тому

    Grama antharam super❤

  • @anjalianoop3748
    @anjalianoop3748 Рік тому

    Ente ichappiye enik ninne othiri ishtade penne love you ummmma

  • @fathimaarshad8674
    @fathimaarshad8674 5 місяців тому

    E Hairstyle ok aanu

  • @merlinmprakhosh1565
    @merlinmprakhosh1565 6 місяців тому

    Snacksinu Frimes enna parayunnathu