ഒരുപാട് നാളത്തെ ആഗ്രഹം🥰ഒടുവിൽ സാധിച്ചുകൊടുത്തു❤️|Surprise Gift For Amma|Ichappee The World|

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 1,5 тис.

  • @IchappeeTheWorld
    @IchappeeTheWorld  11 місяців тому +1413

    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു...❤️അമ്മയുടെ മാത്രം അല്ല... എന്റെയും...❤️🥰
    ഒരുപാട് സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ഇച്ചാപ്പി... 🥰

  • @theepiccoupleofficial
    @theepiccoupleofficial 11 місяців тому +524

    താൻ ആടോ ശരിയ്ക്കും അവരുടെ മനസ്സറിയുന്ന മകൾ ,, ഇനിയും shortlist കിടക്കുന്ന കൊറേ കൊറേ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റാട്ടെ ❤ ഒത്തിരി സന്തോഷം ഇച്ഛാപ്പിക്കുട്ടാ 🙌

  • @kanchanaanuroop6099
    @kanchanaanuroop6099 11 місяців тому +1316

    ഇങ്ങനെയുള്ള മക്കൾ അമ്മയുടെയു൦ അച്ഛന്൯െയു൦ ഭാഗ്യമാണ്. മോൾക്ക് നല്ലതുവരു൦

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому +29

      🥺❤️

    • @minisanal1253
      @minisanal1253 11 місяців тому +1

      അച്‌ഛൻ എന്തിയേ

    • @akhilaanilkumar1582
      @akhilaanilkumar1582 11 місяців тому +1

      Ate ee mol aa ammayude bhagyama enikum und oru ponnu mol pavam ammayude santosham

    • @berthwelskaria7063
      @berthwelskaria7063 11 місяців тому +1

      God bless Ichappee❤

    • @littlekrishartandcrafts909
      @littlekrishartandcrafts909 11 місяців тому

      അതെ.. ഇങ്ങനെ ഒരു മകളെ കിട്ടിയ ഭാഗ്യം..

  • @shymolsuni2287
    @shymolsuni2287 11 місяців тому +334

    ഇച്ചാപ്പി സ്നേഹിക്കുന്നതുപോലെതന്നെ ഈ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന ഒരു മരുമോൻ ഈ വീട്ടിൽ വരട്ടെ.. ❤❤

  • @ramsizvlog3500
    @ramsizvlog3500 11 місяців тому +371

    അമ്മക്ക് സന്തോഷവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥ പാവം ഇനിയും ഒരുപാട് സന്തോഷം തരട്ടെ.. ആമീൻ ❤😊🙏🏻🤲🏻

  • @saraswathin7333
    @saraswathin7333 11 місяців тому +54

    എനിക്ക് ഈ കുട്ടിയേ ഒരു പാട് ഇഷ്ട്ടമാണ് അമ്മയുടെ സന്തോഷം കണ്ടപ്പൊൾ കണ്ണ് നിറഞ്ഞ് പോയി ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ മഹദേവൻ അനുഗ്രഹിക്കട്ടെ ഓം നമശിവായ🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️🙏🙏

  • @SandeepKumar-iq8bs
    @SandeepKumar-iq8bs 11 місяців тому +163

    ശെരിക്കും ഇച്ചാപ്പി താൻ ആ അമ്മയുടെയും അച്ഛന്റെയും ഭാഗ്യം തന്നെയാണ് 💜💜💜💜lot's of love and blessed 😊

  • @Annuuuuu1
    @Annuuuuu1 11 місяців тому +91

    ശരിക്കും അസൂയ തോന്നുന്നു 🥰🥰 ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ ആ അമ്മയും അച്ഛനും സന്തോഷമായി അവസാന കാലം വരെ ജീവികാം 🥰🥰

  • @geethugopinathan365
    @geethugopinathan365 11 місяців тому +257

    ദൈവം അച്ഛനും അമ്മക്കും കൊടുത്ത ഏറ്റവും വലിയ സമ്മാനം ♥️ichappi♥️🥰

  • @snehajosnehajo8264
    @snehajosnehajo8264 11 місяців тому +12

    ഇങ്ങനെയുള്ള മക്കളാണ് അച്ഛനമ്മമാർക്ക് ഈ കാലഘട്ടത്തിൽ വേണ്ടത്....... ഈ മകൾ അവർക്കൊരു മഹാ ഭാഗ്യമാണ്

  • @ishalishal5488
    @ishalishal5488 11 місяців тому +186

    ഇച്ഛപ്പേ പോലൊരു മകളെ കിട്ടിയല്ലോ അമ്മയ്ക്ക് 😍😍😍😍❤️❤️

  • @sushavb8376
    @sushavb8376 11 місяців тому +23

    ഭാഗ്യം ചെയ്ത അപ്പനും അമ്മയും.. അതുപോലെ തന്നെ ഇതുപോലെ സ്നേഹം ഉള്ള അപ്പനെയും അമ്മയെയും കിട്ടിയ മോളും ഭാഗ്യവതി..... എന്നും ഈ സന്തോഷം ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 😘❤❤❤

  • @mylittleworld1203
    @mylittleworld1203 11 місяців тому +24

    ഒരുപാട് പേരുടെ ഒരുപാട് vlog ഞാൻ കാണാറുണ്ട്. പക്ഷേ, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ ഈ മോളുടെ മാത്രം 🙏🏻.
    കാരണം, ഒരു ജാടയും ഇല്ലാത്ത അമ്മയും, അച്ഛനും, മോളും. ദൈവം രക്ഷിക്കട്ടെ ഈ കുടുംബത്തെ 🙏🏻

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому +1

      Thank you so much🥰🥰🥰❤️❤️❤️

    • @mylittleworld1203
      @mylittleworld1203 11 місяців тому +1

      @@IchappeeTheWorld 🥰🥰🥰

    • @jlsgaming1581
      @jlsgaming1581 11 місяців тому +1

      Correct anu paranje ❤️❤️❤️,💯

  • @vish7229
    @vish7229 11 місяців тому +11

    പാവം അമ്മ ഇതൊന്നും ഇല്ലാത്ത ഒരു ജീവിതം ആരുന്നല്ലോ ഇതുവരെ ഇപ്പോ വീട് വീട്ടിൽ കറണ്ട് നല്ല Kitchen അലമാര ദോണ്ടേ ഇപ്പോ ഫ്രിഡ്ജ് ഓരോന്നായിട്ട് വാങ്ങാൻ സാധിച്ചു ലോ ഒരു പാട് സന്തോഷം❤❤❤ അമ്മയ്ക്കും ഒത്തിരി സന്തോഷം ആയി 😍😍🙏🏻🙏🏻🙏🏻

  • @raseenasaleem3687
    @raseenasaleem3687 11 місяців тому +28

    ഇച്ഛാപി കണ്ണ് നനയിച്ചു മോളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് 👌

  • @BibinJosephMannamplackal
    @BibinJosephMannamplackal 11 місяців тому +24

    ഇച്ചാപ്പിയുടെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനം നിറഞ്ഞു പിന്നെ മീൻ വാങ്ങിക്കുവാൻ നിൽക്കുമ്പോൾ അവിടെ എത്തിയ ചേട്ടന്റെ സ്നേഹത്തോടെയുള്ള വിളിയും .❤

  • @mylittleworld1203
    @mylittleworld1203 11 місяців тому +155

    അമ്മയുടെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 🙏🏻

  • @ShrutiLakshmi.
    @ShrutiLakshmi. 9 місяців тому +6

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😔... ആ അമ്മയുടെ ഭാഗ്യം ആണ് ഈ മോൾ 🙏🙏. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sherin3896
    @sherin3896 11 місяців тому +58

    എല്ലാ മക്കൾക്കുമുളള ആഗ്രഹമാണ് ഫ്രിഡ്ജ്.. ❤

  • @jayarajan2307
    @jayarajan2307 11 місяців тому +4

    ഇങ്ങനെയൊരു മോളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യമുള്ളവർ തന്നെ ആ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻മോൾക്ക് നന്മകൾ നേരുന്നു

  • @ranjithakp9567
    @ranjithakp9567 11 місяців тому +34

    കരഞ്ഞുപോയവർ ഉണ്ടോ🥹💕 lv uh ichapee

  • @sanidileep9431
    @sanidileep9431 11 місяців тому +21

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ മോളോട് ഒത്തിരി ഒത്തിരി ഇഷ്ടം, ദൈവം അനുഗ്രഹിക്കട്ടെ❤

  • @arunnathcv1032
    @arunnathcv1032 11 місяців тому +69

    ഇച്ചപ്പി കുട്ടി നിങ്ങളെ മൂന്നുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏love you dear ichappi🥰🥰🥰🥰

  • @adershaadhi5725
    @adershaadhi5725 11 місяців тому +40

    ദൈവം കൊടുത്ത ഏറ്റവും ഏറ്റവും ഏറ്റവും വലിയ സമ്മാനം Ichapi♥️

  • @shasworld-pu7do
    @shasworld-pu7do 11 місяців тому +81

    നല്ല മോൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @ausl1963
    @ausl1963 11 місяців тому +56

    അച്ചൊടാ അമ്മയുടെ ഒരു സന്തോഷം ♥️♥️
    എല്ലാ ഭാഗ്യങ്ങളും ഈ മകൾ കൊണ്ടുവരും🙏👍.
    ഇത്രയും കാലം ഈ പാവം മനുഷ്യരെ സഹായിച്ച് fridgil വയ്ക്കുവാൻ സഹകരിച്ചവർക്കും നന്ദി.

  • @Anamikaanoob
    @Anamikaanoob 11 місяців тому +39

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... അമ്മ നല്ല സന്തോഷത്തിൽ ആണ്... 🥰.. ഫ്രിഡ്ജ് സൂപ്പർ 👌

  • @sujathas2419
    @sujathas2419 11 місяців тому +65

    ചെറിയ പ്രായത്തിൽ തന്നെ അച്ഛനെയും അമ്മയെയും നോക്കാൻ പറ്റുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @remyasanoj5794
    @remyasanoj5794 11 місяців тому +55

    അമ്മേടെ സ്വപ്നങ്ങൾ നടത്തിതരാൻ ഇതുപോലെ ഒരു മോൾ ഉള്ളത് ഭാഗ്യം ആണ് അമ്മ ഭാഗ്യവതി ആണ് ❤❤❤

  • @syamparayil563
    @syamparayil563 11 місяців тому +14

    എല്ലാവരോടും നല്ലബഹുമാനമുള്ള കുട്ടി❤❤❤ അതു കൊണ്ട്തന്നെ ആ ചേട്ടൻന്മാർക്ക് മോളോടുള്ള സ്നേഹം കണ്ടില്ലെ സ്വന്തം മോളെ പോലെ തന്നെ❤❤❤❤ ഒരു പാട് സന്തോഷം തോന്നുന്നു.❤❤❤

  • @rafeeqkunjutti4520
    @rafeeqkunjutti4520 11 місяців тому +12

    ഇതുപോലെ ഒരു ഫ്രിഡ്ജിനു ആഗ്രഹിച്ചു ഞാനും എന്റെ മക്കളും ഇരിക്കുന്നുണ്ട് എന്നെങ്കിലും ഞങ്ങളും വാങ്ങിക്കും...😊 ഇതുപോലെ അടുത്തവീട്ടിലേക് ഓടുന്നതാ ഞങ്ങളും.. ഒരുപാട് സന്തോഷായി കണ്ടപ്പോ 😍👍🏽

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому

      ഒരു ദിവസം വാങ്ങാൻ പറ്റട്ടെ കേട്ടോ🥰🥰🥰

  • @krishnaambika5760
    @krishnaambika5760 11 місяців тому +13

    അയ്യോടാ എന്തു സന്തോഷം അമ്മയ്ക്കു.. കണ്ണ് നിറഞ്ഞു മോൾക്ക് നല്ലതുവരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @rasminamusthafarasminamust3386
    @rasminamusthafarasminamust3386 11 місяців тому +38

    Ammayude sandhosham kandappo manass niranju❤ love you mole❤❤❤

  • @remakm1129
    @remakm1129 11 місяців тому +12

    ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് മോൾ.. അവർക്കു ആരുപാടു സന്തോഷം കൊടുക്കാൻ കഴിയട്ടെ..❤❤❤❤❤❤

  • @soumyamanu8838
    @soumyamanu8838 11 місяців тому +37

    മിടുക്കിയായി ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ love u മോളെ ❤

  • @jaimol4845
    @jaimol4845 11 місяців тому +30

    ഇച്ചാപ്പി ഞാൻ ഈ വീഡിയോ മൂന്ന് പ്രാവശ്യം കണ്ടു വേറൊന്നിനുമല്ല അമ്മയുടെ മുഖത്തെ സന്തോഷം കാണാൻ. ഓരോ തവണ കാണുമ്പോഴും അറിയാതെ കണ്ണു നിറയും. ഇച്ചാപ്പിക്കും അമ്മയ്ക്കും അച്ഛനും എന്നും സന്തോഷമുണ്ടാവട്ടെ 🥰🥰

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому

      Thank youuu🥰🥰🥰

    • @badarubadaru8094
      @badarubadaru8094 3 місяці тому

      ഞാൻ ഇപ്പോഴും ഇടക്കിടക്ക് കാണാറ് ഉണ്ട് പഴയ വിഡിയോസ് എല്ലാം

  • @aiswaryanath2399
    @aiswaryanath2399 11 місяців тому +53

    അമ്മേടെ സന്തോഷം.. എന്നും ഇത്പോലെ ഹാപ്പി ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @sreepriyagireesh8125
    @sreepriyagireesh8125 11 місяців тому +6

    നീയാണ് മകൾ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നന്മമനസ്.God bless you ❤❤❤❤

  • @binduraghavan2624
    @binduraghavan2624 11 місяців тому +19

    സൂപ്പർ മോളേ 🥰🥰🥰എന്റെ മോളും ഇച്ചാപ്പിയെ പോലെ സ്നേഹം ഉള്ള ആളാണ് 🥰

  • @sanugeorge236
    @sanugeorge236 11 місяців тому +9

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ലത് വരട്ടെ മക്കളെ

  • @Alexootty28
    @Alexootty28 11 місяців тому +8

    എടീ കുഞ്ഞേ!!!!!! അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ഇതിൽ കൂടുതൽ മറ്റെന്തു വേണം 🥰🥰🥰🎉🎉🎉. God bless you 🎉🎉🎉🎉

  • @gracyalex59
    @gracyalex59 11 місяців тому +43

    Ichapee you are a great daughter... To have a daughter like you is worth more than all the precious stones in the world❤

  • @sajithaaneesh504
    @sajithaaneesh504 11 місяців тому +6

    അമ്മ യുടെ സംസാരം കേട്ടിട്ട് ചിരിയും ഒപ്പം സർപ്രൈസ് കണ്ടപ്പോൾ കണ്ണും നിറഞ്ഞു എന്റെ മോളും ഇന്നലെ ഇതേ പോലെ എനിക്കും വാങ്ങി തന്നു ഫ്രിഡ്ജ് അതും സർപ്രൈസ് ആയിരുന്നു 😘

  • @SNJCraft
    @SNJCraft 11 місяців тому +26

    അമ്മയുടെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞു, എന്നും happy ആയിരിക്കെട്ടെ❤എനിയും മോളു ഉയരങ്ങളിൽ എത്തട്ടെ❤

  • @reshmajoby5405
    @reshmajoby5405 11 місяців тому +59

    നിങ്ങളെ മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @SudhaBaiju-cd3vh
    @SudhaBaiju-cd3vh 11 місяців тому +6

    മോളെ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മോളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @rithusuresh6185
    @rithusuresh6185 11 місяців тому +23

    അമ്മേടെ സന്തോഷം അത് മാത്രം മതി ♥️♥️♥️

  • @Ashna271
    @Ashna271 11 місяців тому +35

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🤗

  • @mylittleworld1203
    @mylittleworld1203 11 місяців тому +8

    ഇനി അമ്മയ്ക്ക് ഒരു washing mechin വാങ്ങിച്ചു കൊടുക്കണേ മോളെ 🙏🏻

  • @rasheedasajeev6417
    @rasheedasajeev6417 11 місяців тому +6

    ഇച്ചാപ്പിയുടെ ഓരോ വിജയവും കാണുമ്പോൾ ഞാൻ എന്നെ തന്നെയാ കാണുന്നത്
    ഒത്തിരി സന്തോഷം
    അമ്മക്ക് കൂടു വേണമെന്ന് എന്റെ ഉമ്മയും ഇങ്ങനെ ആയിരുന്നു ❤️❤️❤️🥰😢😢🤗😍😍😍

  • @lathikamk9362
    @lathikamk9362 11 місяців тому +9

    കുഞ്ഞു നാളിൽ ഇതുപോലെ മോൾക്കും അച്ഛനും അമ്മയും കളിപ്പാട്ടം വാങ്ങി സന്തോഷിപ്പിച്ചില്ലേ.കാലം കടന്നുപോയപ്പോൾ ഇന്ന് അമ്മയും അച്ഛനും മോളു മക്കളെ പോലെ നോക്കുന്നു. അതു ഈ ഫ്രിഡ്ജ് വാങ്ങി കൊടുത്തപ്പോൾ മനസിലായി ആ സ്നേഹവും കരുതലും.

  • @bijunas4601
    @bijunas4601 11 місяців тому +7

    ഒരുപാട് സന്തോഷം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതത്തിൽ...

  • @suseelaajikumar4504
    @suseelaajikumar4504 11 місяців тому +14

    സൂപ്പർ ❤നല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @WalkWithVakkeelKunju
    @WalkWithVakkeelKunju 9 місяців тому +6

    ❤❤❤❤🥰🥰🥰🥰

  • @narasimha808
    @narasimha808 11 місяців тому +37

    ആറ്റിൻകര കായംകുളം ബ്രാഞ്ചിലെ അന്പാടികണ്ണനും നന്ദുവും ലോയ്ഡ് ഫ്രിഡ്ജ് ഡെലിവറി ചെയ്തത്.. ഇച്ചാപ്പിക്കും അമ്മയ്ക്കും അച്ഛനും നന്മകൾ നേരുന്നു.. ആറ്റിൻകര.

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому +8

      അവരുടെ പേര് അങ്ങനെ ആയിരുന്നല്ലേ... രണ്ട് ചേട്ടന്മാരോടും എന്റെ Thanks പറയണേ🥰

    • @maneeshmohanan641
      @maneeshmohanan641 11 місяців тому +1

  • @REMYAKRISHNANREMYAKRISHNAN-n2s
    @REMYAKRISHNANREMYAKRISHNAN-n2s 11 місяців тому +3

    ആ അമ്മയുടെ കണ്ണിലെ ആ സന്തോഷം കണ്ടപ്പോൾ ഉള്ള് നിറഞ്ഞു...❤❤❤

  • @manjupradeep4041
    @manjupradeep4041 11 місяців тому +49

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ❤❤❤

  • @haripriyanair6072
    @haripriyanair6072 11 місяців тому +2

    എന്തിനാ ഒരുപാടെണ്ണം. ഗുണമൊള്ള ഒരെണ്ണം മതി ❤stay blessed

  • @twinsworld2009
    @twinsworld2009 11 місяців тому +25

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.......❤❤❤❤

  • @safizhome1052
    @safizhome1052 11 місяців тому +4

    എന്തോ മോനേ അറിയാതെ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ടാ കേട്ടോ മോനേ

  • @aiswaryasuryan2685
    @aiswaryasuryan2685 11 місяців тому +13

    നിങ്ങടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം ichappee 🥰

  • @shruthymenon2682
    @shruthymenon2682 11 місяців тому +7

    നന്നായി വരട്ടെ.... കഷ്ടതകൾ എല്ലാം ഒരനാൾ എങ്ങനെ സന്തോഷത്തിനു ഇട വരട്ടെ എല്ലാവർക്കും 💓💓💓💓

  • @athiramajesh506
    @athiramajesh506 11 місяців тому +6

    ഇച്ചാപ്പി...സൂപ്പർ......അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു....

  • @sanilabraham5136
    @sanilabraham5136 11 місяців тому +15

    Salute dear sister....you are one of role models for whom who struggles... You showed something to the world that everything is possible, if work hard with consistent discipline and being humble... And taught a lesson that we should not give up... Go ahead 👍

  • @vivekananadhank9889
    @vivekananadhank9889 11 місяців тому +11

    At this age taking control and care of your family is great ❤

  • @Kinavintethozhi
    @Kinavintethozhi 11 місяців тому

    ഇച്ചൂസേ നീ ഒരു സംഭവം ആണുട്ടോ.. ആ റെയിൽവേ സ്റ്റേഷനിൽ നിന്റെ അമ്മയുടെയും അച്ഛന്റെയും പൊലിഞ്ഞു പോയ ആഗ്രഹങ്ങൾ ഒക്കെയും നീ ഇനിയും ചെയ്തു കൊടുക്കണം.. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവര്ക് നഷ്ടമായ ജീവിതം നിന്നിലൂടെ അവര്ക് നീ തിരിച്ചു കൊടുക്കണം.. അവരുടെ ഹൃദയത്തിലെ സത്യത്തിന്റെയും നന്മയുടെയും ഫലമാണ് നീ ❤

  • @krishnapriyaks9099
    @krishnapriyaks9099 11 місяців тому +20

    God bless ichappi and family ...❤🤞

  • @validxtruth
    @validxtruth 11 місяців тому +8

    ഓവർ ആക്ടിങ്ങ് ഇല്ലാത്ത ഒരു പാവം അമ്മ❤

  • @prasannanandhu1829
    @prasannanandhu1829 11 місяців тому +12

    മോൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ

  • @madhucd3007
    @madhucd3007 11 місяців тому +1

    നല്ലൊരു മനസിന്റെ ഉടമയാണ് മോളെ നീ, നീ കാരണം ഇനിയും ഒത്തിരി ഭാഗ്യം ആ അച്ഛനും അമ്മക്കും ഉണ്ടാകട്ടെ. 🥰🥰♥️♥️

  • @sivanik4754
    @sivanik4754 11 місяців тому +22

    അമ്മയുടെ സന്തോഷം ആണ് മക്കളുടെ ഐശ്വര്യം🎉🎉🎉❤❤❤❤.

  • @habeebacp5684
    @habeebacp5684 11 місяців тому +1

    ഇച്ചാപ്പി ഇനി അമ്മക്ക് ഒരു കുഞ്ഞു മാല വാങ്ങി കൊടുക്കു അടുത്ത സർപ്രൈസ് athakatte🥰🥰🥰

  • @krishnap1096
    @krishnap1096 11 місяців тому +6

    Orupaad ishtayi kannu niranju poyi
    Love youuuu so much ichappeeeee ❤️❤️❤️❤️❤️

  • @hasnahasnacm3735
    @hasnahasnacm3735 11 місяців тому +1

    Iniyum orupad santhosham aa ammakk kodukkan pattatte molk aameen ❤

  • @suniv9292
    @suniv9292 11 місяців тому +7

    ഒന്നും പറയാനില്ല സ്നേഹം മാത്രം അമ്മയുടെ മുഖത്തെ സങ്കടവും സന്തോഷവും ഒക്കെ തെളിഞ്ഞു കാണാമായിരുന്നു 🥰🥰🥰🥰

  • @remyaappu3574
    @remyaappu3574 11 місяців тому +1

    ഇങ്ങനെ വേണം മക്കൾ..... ആ അമ്മയുടെ സന്തോഷം.... കണ്ണ് നിറഞ്ഞു പോയി മോളേ........ ഒരു പാട് അനുഗ്രഹം ഉണ്ടാകട്ടെ.... ❤❤.... ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അച്ഛനും അമ്മയും ചെയ്ത പുണ്യം......... 😍😍

  • @smithams7675
    @smithams7675 11 місяців тому +8

    Pavam amma santhosham kando 🥰🥰🥰

  • @jaiseema9927
    @jaiseema9927 11 місяців тому +1

    Ammede happiness kandappi othiri happy ayitto

  • @anilakp7182
    @anilakp7182 11 місяців тому +3

    Relationship reveal cheyyann paranjtt ith vare cheythilallo😢

  • @readytomunch5284
    @readytomunch5284 11 місяців тому +2

    മാതാ പിതാക്കളുടെ മനസ്സറിയുന്ന നല്ലൊരു മകൾ❤❤

  • @bts.girl.6579
    @bts.girl.6579 11 місяців тому +16

    നല്ല അമ്മയും മോളും ❤❤❤❤❤

  • @elsyreji6790
    @elsyreji6790 4 місяці тому

    ഇങ്ങനെ ഒരു മകൾ അമ്മയുടെയും അച്ഛന്റെയും ഭാഗ്യാമാണ് എന്റെ ചക്കര ഈച്ചപ്പി

  • @pushpabharathan9142
    @pushpabharathan9142 11 місяців тому +7

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അമ്മയും മോളും എന്നും ഹാപ്പിയായി ഇരിക്കട്ടെ 👍👍❤️❤️

  • @melvinsthomas3386
    @melvinsthomas3386 5 місяців тому +2

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു...

  • @anishpathanamthitta8508
    @anishpathanamthitta8508 11 місяців тому +5

    ഒരുപാട് സന്തോഷം അമ്മയുടെ ഭാഗ്യം ആണ് ഇച്ചാപ്പി 🥰

  • @Jijimon-f6y
    @Jijimon-f6y 10 місяців тому

    എപ്പോഴും ഒരു വീട്ടിൽ ചെന്ന് മീനോ പാലോ ഒക്കെ കൊണ്ട് വെക്കുമ്പോൾ ആ വീട്ടുകാർക്കും ചിലപ്പോൾ ബുദ്ധിമുട്ട് ആകും..... അത് കൊണ്ട് ഇത് വീട്ടിൽ ഉള്ളത് ഒരു അത്യാവശ്യം ആണ്

  • @aswin1198
    @aswin1198 11 місяців тому +12

    അതുകാണുമ്പൊൾ ഉള്ള അച്ഛന്റെ സന്തോഷം കൂടി എടുക്കേണ്ടതായിരുന്നു. ❤

  • @jalajashylesh891
    @jalajashylesh891 3 місяці тому

    ആദ്യമായി ഈ വ്ലോഗ് കാണുന്ന ഞാൻ ഹാർട്ട്‌ touching ലവ് യു മോളെ അമ്മ എത്ര പാവം ലവ് you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഫ്രിഡ്ജആണ് താരം 👍👍👍👍👍👍

  • @Fathima_
    @Fathima_ 11 місяців тому +3

    Nalla manasulla pavam chettanmar aan aa meenkadel kandath😍

  • @suminaamin5645
    @suminaamin5645 11 місяців тому

    3,4 മക്കൾ ഉള്ള ഇടത്ത് അച്ഛൻ ammak ഉപകാരം ഇല്ലാത്ത ഒരുപാട് പേരുണ്ട്. ഇചപിയെ പോലെ ഓറൽ മതി ഒരു അച്ഛൻ്റെയും അമ്മയുടെയും സന്തോഷത്തിന്. ഗോഡ് bless you❤.

  • @kashisaran1054
    @kashisaran1054 11 місяців тому +10

    ❤️❤️❤️അമ്മയുടെ സന്തോഷം 😍😍😍

  • @yakshypages
    @yakshypages 11 місяців тому +1

    Aaah ammayude swabhavam aanu molkum...randaalum paavam ❤❤❤ soft spoken ❤❤❤❤

  • @Redbee123-u8u
    @Redbee123-u8u 11 місяців тому +5

    എന്തു സ്നേഹം ഉള്ള നാട്ടുകാർ❤

  • @sheejakg6304
    @sheejakg6304 11 місяців тому +1

    കരഞ്ഞുകൊണ്ട് ചിരിച്ചാണ് ഈ വീഡിയോ കണ്ടത്.. മോളെ love you 😘😘😘🫂

  • @anjanamadhu306
    @anjanamadhu306 11 місяців тому +5

    അമ്മ എന്തു ഹാപ്പി ആണ് so cute family ❤❤❤❤❤

  • @reshmabigesh9301
    @reshmabigesh9301 11 місяців тому

    ശെരിക്കും ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു. അടിപൊളിയായിട്ടുണ്ട് ട്ടൊ. ഇയാളുടെ sound അടിപൊളിയാ.കുഞ്ഞു കുട്ടികളുടെ sound പോലുണ്ട്.ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം ട്ടൊ.❤🥰

  • @suriyasatheesh5167
    @suriyasatheesh5167 11 місяців тому +6

    Antta kanum manasum niraju... Sathosham mole❤

  • @Susi.642
    @Susi.642 11 місяців тому +2

    ഈ വിഡീയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി മോളെ ❤️❤️❤️അമ്മ ഹാപ്പി ആയി 😊😊😊

  • @anjithaj2349
    @anjithaj2349 11 місяців тому +6

    No words to say. May God help you to achieve many more achievements❤
    May this happiness of you and your mother last forever❤

  • @gsureshkumar3414
    @gsureshkumar3414 11 місяців тому +1

    മിടുക്കിയാണ്. വിജയിക്കാനായി ജയിച്ചവളാണ്. നല്ലതെ വരു