КОМЕНТАРІ •

  • @shijasautism
    @shijasautism 6 днів тому +892

    ഷിജാസ് ഒരു ദിവസം വീട്ടിൽ ചെയ്യുന്ന വീഡിയോ ആണ് ഷിജാസിന് നേരത്തെ ഒന്നും ചെയ്യാൻ അറിയില്ല ഞങ്ങൾ അവനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരിശീലിപ്പിച്ചതാണ് ഇനിയും അവന്റെ കാര്യങ്ങൾ ചെയ്യാനായി പഠിപ്പിച്ച് എടുക്കാൻ ഉണ്ട് നിങ്ങളുടെ പ്രാർത്ഥന ഷിജാസിന് എന്നും ഉണ്ടാവണം ❤️🤲🏻

    • @behappy918
      @behappy918 6 днів тому +16

      Urapayum❤prarthana undavum shiju nalla monaan ethra nanayt aan nighal elarum shijune padipichirikunath oro karyagalum

    • @JohnDavid-cd8pu
      @JohnDavid-cd8pu 6 днів тому +6

      Great job❤❤❤❤❤❤

    • @user-vz5vy8gi9q
      @user-vz5vy8gi9q 6 днів тому +6

      Really great job for doing your son.❤❤❤

    • @shamsheenatk4355
      @shamsheenatk4355 6 днів тому +2

      ❤❤

    • @rajalekshmisreeraj8783
      @rajalekshmisreeraj8783 6 днів тому +7

      തീർച്ചയായും ഷിജുകുട്ടന് വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻

  • @anithakavithaanitha5406
    @anithakavithaanitha5406 6 днів тому +272

    ഈ മോനെ പൊന്നു പോലെ സ്നേഹിച്ചും ക്ഷമയോടെയും നോക്കുന്ന മാമന് ആരോഗ്യവും ആയുസും കൊടുക്കട്ടെ ദൈവം 🙏🏻

  • @girly12354
    @girly12354 6 днів тому +413

    ഇങ്ങനെയുള്ള കുട്ടികളെ ഉമ്മമാരൊക്കെ ഇത്താനെ പോലെയാണെകിൽ ഒരു മക്കളും വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിലായിരുന്നു. ഉമ്മ മാമൻ 👍🏻

    • @magixmedia2895
      @magixmedia2895 6 днів тому +8

      സത്യം ,

    • @Rajvikasworld
      @Rajvikasworld 5 днів тому +6

      Correct❤😊

    • @abhiramisnairaami714
      @abhiramisnairaami714 5 днів тому +7

      ❤❤ മാമൻ വന്ന് വിളിച്ചപ്പോൾ തന്നെ കണ്ടോ ഷിജു മോൻ എഴുന്നേറ്റത് അതാണ് അവർ തമ്മിലുള്ള സ്നേഹം.

    • @JayaLakshmi-gu1hb
      @JayaLakshmi-gu1hb 5 днів тому

      Nakku vvadikkumo mon

    • @appumani6198
      @appumani6198 4 дні тому +4

      ഇതുപോലെ ഒരു ഉമ്മയും മാമനും ഉണ്ടെങ്കിൽ ഷിജു ഒന്നും പേടിക്കണ്ട.. ഗ്രേറ്റ്.. നിങ്ങളുടെ ക്ഷമ.. സമ്മതിച്ചിരിക്കുന്നു

  • @user-zp3xt6gt2e
    @user-zp3xt6gt2e 6 днів тому +207

    അല്ലാഹു അവനെ സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചത്. അൽഹംദുലില്ലാഹ്. അവന് നല്ല ഒരു ഉമ്മയും മാമനും കുടുംബവുമുണ്ട്. എല്ലാവർക്കും ആയുസും ആരോഗ്യവും അല്ലാഹു തരട്ടെ ആമീൻ. എന്റെ കണ്ണു നിറഞ്ഞു . Alhamdu lillah.

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 6 днів тому +178

    അവനെ അവനിക് kazhikkan ഉള്ള ഭക്ഷണം ഉണ്ടാകാനും മോട്ടോർ ഇടാനും വെള്ളം നിറഞ്ഞാൽ ഓഫ്‌ ആകാനും drimmer use ആകാനും ഒക്കെ പഠിപ്പിച്ചു അവന്റ എല്ലാകാര്യങ്ങളും അവൻ തന്നെ ചെയ്യാൻ പഠിച്ചാൽ ഒരു അവസരത്തിൽ അവൻ തനിച് ആയി പോയാലും അവൻ ജീവിതത്തിൽ ഓവർ come ചെയ്യും അവൻ കാരണം ഒരാൾക്കും ഒരു ബുദ്ധിമുട്ടും വരില്ല ❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 дні тому +5

      മോട്ടർ mixer ഒന്നും വേണ്ടാ... സ്വന്തമായി കുളിക്കുകയും കഴിച്ച പാത്രം കഴുകയും ചെയ്യുന്നുണ്ടല്ലോ... കുറച്ചുകൂടി സംസാരിക്കാൻ പഠിക്കണം

  • @user-lx9kz5wp8o
    @user-lx9kz5wp8o 6 днів тому +77

    വീട്ടിൽ എല്ലാ സൗഭാഗ്യങളുണ്ടായിട്ടും പടച്ചവൻ ഇങ്ങനെ ഒരു മോൻ തന്നത് അല്ലാഹുവിനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് സമ്പതികമായി കഴിവില്ലാത്ത ഒത്തിരി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരുടെ യൊക്കെ കാര്യം ഓർക്കുമ്പോൾ😢

  • @sulajashaji2013
    @sulajashaji2013 5 днів тому +31

    Ee മോന് ഇതുപോലൊരു ഉമ്മയെയും, മാമനെയും പപ്പയെയും അനിയത്തിയെയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.. ഷിജുക്കുട്ടൻ ഇഷ്ടം 💕💕💕💕♥️♥️♥️♥️♥️♥️💕🥰🥰🥰🥰🥰

  • @rajeenavv1236
    @rajeenavv1236 5 днів тому +47

    ഇത്ര നല്ലൊരു ഫാമിലിയിൽ ആയതുകൊണ്ടാണ് ഷിജു കുട്ടന് ഇത്രയും മാറ്റങ്ങൾ ഉണ്ടായത് പ്രത്യേകിച്ച് മാമന്റെ കാര്യം പറയേണ്ടതില്ല ❤

  • @nsvlog9241
    @nsvlog9241 5 днів тому +62

    എൻറെ പൊന്നു മോനെ നിൻറെ വീഡിയോ എല്ലാം ഞാൻ കാണും ഞാൻ കമൻറ് ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കമൻറ് ഇടണം എന്ന് തോന്നി മോൺ ഗുഡ് ബോയ് മോനാണ് ഇതുപോലൊരു ഫാമിലി ഉള്ളപ്പോൾ മോൻ ഒന്നിനും പേടിക്കേണ്ട ഇനിയും ഇനിയും വലിയ മിടുക്കനായി വരും മാതാപിതാക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ സലാം മാമ പൊളിയാണ് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും റബ്ബ് തരട്ടെ ആമീൻ

    • @shijasautism
      @shijasautism 5 днів тому +7

      അലൈക്കും സലാം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു ആമി ആക്കി തരട്ടെ🤲🏻❤️

  • @jamsheenasainudheen4236
    @jamsheenasainudheen4236 5 днів тому +36

    ഇതുപോലെ ചേർത്ത് നിർത്തുന്ന ഒരു ഫാമിലിയെ കിട്ടിയതാണ് ഷിജുവിന്റെ ഭാഗ്യം. മാഷാഅല്ലാഹ്‌.❤❤

  • @shaibyjoy8449
    @shaibyjoy8449 5 днів тому +49

    എല്ലാവരും ഇങ്ങനെ യുള്ള കുട്ടികളെ ഒന്നും ചെയ്യിപ്പിക്കില്ല. നിങ്ങൾ ആദ്യമേ തന്നെ അവനു പരിശീലനം കൊടുത്തു മിടുക്കൻ ആക്കി good mother. ദൈവം അനുഗ്രഹിക്കട്ടെ

  • @sangeethasachidanandan3414
    @sangeethasachidanandan3414 6 днів тому +22

    ഈ വീഡിയോ കണ്ട് മനസ് നിറഞ്ഞു.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰🥰🥰

  • @balqueesva1812
    @balqueesva1812 6 днів тому +116

    Day in myഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണ്. ഇതുപോലൊരു dedicated ആയ ഒരു അമ്മാവനും കൂടി ഉണ്ടെങ്കിൽ ഇത്തരക്കാരായ കുട്ടികളുടെ ഭാവി കൂടുതൽ ശോഭനമായിരിക്കും. ഇതു പോലുള്ള കുട്ടികൾ ചുറ്റുവട്ടത്തുണ്ടെങ്കിൽ അവരെയും ഇതിൽ ഉൾപ്പെടുത്താൻ പറ്റിയാൽ അത് ഷിജുക്കുട്ടനും കൂടി കൂടുതൽ ഉപകാരപ്രദമായിരിക്കും. ഷിജുക്കുട്ടനു വേണ്ടി ജീവിക്കുന്ന കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർഥിക്കുന്നു.

    • @shijasautism
      @shijasautism 6 днів тому +7

      ആമീൻ❤️

    • @balqueesva1812
      @balqueesva1812 5 днів тому +5

      ആമീൻ! യാറബ്ബൽ ആലമീൻ🤲🤲🤲❤️😊

    • @shijimajeed
      @shijimajeed 5 днів тому +4

      ആമീൻ 🤲🤲🤲

    • @Fazeena786
      @Fazeena786 5 днів тому +6

      ആമീൻ ആമീൻ 🤲

    • @abdulsalam56
      @abdulsalam56 5 днів тому +3

      Ameen

  • @sujatom529
    @sujatom529 6 днів тому +88

    മോൻ കരയുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഞാനും കരയും. ഉമ്മയെയും മാമനെയും ദൈവം സഹായിക്കട്ടെ. മോൻ ഇത്രയും നന്നായി ഇരിക്കുന്നത് നിങ്ങളുടെ പ്രയത്നം കൊണ്ട് തന്നെയാണ്.

  • @joicekeziah5731
    @joicekeziah5731 6 днів тому +183

    നിങ്ങളുടെ എത്രയോ കഠിന പ്രയത്നം ഉണ്ട് ഷിജുവിനെ ഈ നിലയിൽ എത്തിക്കാൻ.ഓട്ടിസം ഉണ്ടെന്ന് നിങ്ങൾ പറയുമ്പോൾ മാത്രമേ അറിയൂ. സാധാരണ കുട്ടികൾ ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നുള്ളൂ. ഇപ്പോഴത്തെ പിള്ളാർ തിന്നപാത്രം പോലും കഴുകി വയ്ക്കില്ല. Shiju നെ കണ്ടു പഠിക്കട്ടെ.❤❤🎉

    • @ramlaramla126
      @ramlaramla126 5 днів тому +5

      Shijukutanum maamayum flowers channelil varannam..inspiration aaannu

    • @binubinu1769
      @binubinu1769 4 дні тому +1

      സത്യം ♥♥♥♥

  • @jamsheenasainudheen4236
    @jamsheenasainudheen4236 5 днів тому +10

    അല്ലാഹുവേ ഷിജുക്കുട്ടന്റെ എല്ലാ പ്രയാസങ്ങളും മാറ്റി പൂർണ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ 🤲🤲🤲

  • @UshaKumari-zp8em
    @UshaKumari-zp8em 6 днів тому +20

    വളരെ നല്ല മോൻ... ഷിജു മോനു എല്ലാ നന്മകളും നേരുന്നു... നിങ്ങൾ കൊടുക്കുന്ന സ്നേഹവും, പരിചരണവുമാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യം... സാധാരണകുട്ടികളെ പോലെ തന്നെ ഷിജു മോനും മാറ്റമുണ്ടാകട്ടെ.... ട്രെയിനിങ് കൊടുക്കുന്നത് കൊണ്ടാണ് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഷിജുവിനെ പ്രാപ്തനാക്കിയത്.. അതിൽ അമ്മയുടെയും, അച്ഛന്റെയും, പ്രിയപ്പെട്ട മാമയുടെയും, കുഞ്ഞനുജത്തിയുടെയും സഹായ സഹകരണം ഒന്നുകൊണ്ടു തന്നെയാണ്... ഷിജു മോൻ മിടുക്കനാണ്... കത്തികൊണ്ട് അരിയുമ്പോൾ എനിക്ക് പേടിയാകുന്നു... കൈ മുറിയാതെ ശ്രദ്ധിക്കണേ....

  • @user-st3rs7ou4x
    @user-st3rs7ou4x 6 днів тому +25

    ഷിജു കുട്ടി ഓരോന്ന് ചെയ്യുമ്പോൾ ഉമ്മാന്റേയം മാമന്റേയും സന്തോഷം

  • @shahijashanavas109
    @shahijashanavas109 5 днів тому +25

    പടച്ചവൻ ഷിജാസിന്റെ ഉമ്മാക് ക്ഷമ തരട്ടെ ആമീൻ

  • @the.ikkrooo
    @the.ikkrooo 5 днів тому +10

    Oru പു ഞ്ചിരിയോടെയല്ലാതെ ee video കണ്ടുതീർക്കാനാവില്ല❤❤.നിങ്ങളുടെ hardwork ethra മാത്രം ഉണ്ട് ഈ പ്രോഗ്രസിന് പിന്നിൽ എന്ന്.നമുക്ക് മനസ്സിലാവും ഹാട്സോഫ് ഉമ്മ ആൻ്റ് മാമ❤❤❤

  • @pushpakumarik49
    @pushpakumarik49 5 днів тому +6

    ഷിജു കുട്ടൻ മിടുക്കൻ ആവും ഉമ്മയും മാമയും കൂടെ ഫുൾ സപ്പോർട്ട് ചെയ്യുന്നതു കാണുബോൾ ഒത്തിരി ഇഷ്ടം ❤❤❤

  • @AS-AS4me
    @AS-AS4me 5 днів тому +9

    അൽഹംദുലില്ലാഹ് 🤲Masha allah Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 🌹പെട്ടെന്ന് തന്നെ ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്യൂ ട്ടോ

  • @pachusvlogs4767
    @pachusvlogs4767 День тому +1

    ഷിജു കുട്ടനെ ഇത്ര ഭംഗിയായി നോക്കുന്ന ആ കുടുംബത്തെയും മാമായെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @user-pb3ww2jm7f
    @user-pb3ww2jm7f 5 днів тому +12

    ഇതുപോലുള്ള കുഞ്ഞുങ്ങളെ ഇത്‌കണ്ടു പരിശീലിപ്പിക്കണം, സമയം അവർക്ക് വേണ്ടി ചിലവഴിക്കണം, മാമനും, അമ്മയ്ക്കും ❤മാമന് കുടുംബം ഉണ്ടോ

  • @JincyMohan-
    @JincyMohan- 6 днів тому +17

    മാമേടേം ഉമ്മടേം ഒരേ സ്വരം ❤️❤️❤️❤️

  • @milshacm2370
    @milshacm2370 6 днів тому +43

    ലോകത്തെ എല്ലാ ഇതു പോലുള്ള കുട്ടികള്‍ കും നിങ്ങളെ പോലുള്ള ഇത്രയും supportive ആയ parent's ഉണ്ടായിരുnnengil എന്നു ആശിച്ചു പോകുന്നു ❤

  • @mini-ii9gq
    @mini-ii9gq 6 днів тому +13

    Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം.. പൊന്ന് മോൻ എല്ലാം മടി ഇല്ലാതെ ചെയ്യുന്നെല്ലോ ❤️❤️❤️❤️സന്തോഷം 😍😍😍

  • @AbcdMc-by4rt
    @AbcdMc-by4rt 5 днів тому +6

    ياشاافي،ياقاافي،يامعاافي،اللهആ പൊന്നു മോൻ ന്റ് എല്ലാം വിശമം മാറ്റി കൊടുക്കണം നാഥാ 🤲

  • @cicilycellena8560
    @cicilycellena8560 6 днів тому +8

    ഷിജാസ് സൂപ്പറാ മോന് എനിയും ഒരുപാട് മാറ്റങ്ങൾ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏

  • @sajinayousuf9846
    @sajinayousuf9846 5 днів тому +14

    കണ്ടിരിക്കാൻ നല്ല രസമുണ്ട് ഷിജു കുട്ടന്റെ അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ലവ് യു മോനെ 🎉🎉🎉

  • @kriziapayyanur4058
    @kriziapayyanur4058 3 години тому

    അൽഹംദുലില്ലാഹ്, ആ മോന്റെ നിഷ്കളങ്കമായ ചിരിക്ക് ഉള്ള മുഴുവൻ അംഗീകാരവും ആ ഉമ്മയ്ക്കും മാമനും കുടുംബത്തിനും ഉള്ളതാണ്, അള്ളാഹു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕

  • @Richoos-sm
    @Richoos-sm 6 днів тому +63

    നോർമൽ മക്കളെക്കാളും എത്ര നീറ്റ് ആയാണ് ഷിജു ചെയ്യുന്നത് 💕

  • @abhilanishad6778
    @abhilanishad6778 5 днів тому +9

    മോനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചല്ലോ.oru Big salute അമ്മക്ക് ❤❤❤

  • @Users790
    @Users790 5 днів тому +5

    ഉമ്മ,മാമ ഷിജു കുട്ടാ എന്നും സ്നേഹം മാത്രം.പ്രാർത്ഥനയിൽ ഓർക്കുന്നു.🎉❤

  • @MyLifeMyAchievements
    @MyLifeMyAchievements 6 днів тому +10

    Ithu polthay oru montay umma aanu.ithay polay file okhay aakeetundu.oral exercise um nadakunundu.ee video bhyangra oru motivation aanu enikku ❤❤❤❤

  • @majeedpurathattu7490
    @majeedpurathattu7490 5 днів тому +6

    😊അൽഹംദുലില്ലാഹ്
    ഷിജുക്കുട്ടൻ നല്ല പ്രഗ്റ്റീ സ് കൊടുക്കുന്നു അള്ളാഹു അവനു എല്ലാം കസിവുകളും കൊടുക്കട്ടെ അവന്റെ ഉമ്മയും മാമന്നും ഒരു പാട് കഷ്ടപ്പെടുന്നത് കണ്ടു അവർക്കു നല്ല ആരോഗ്യം ആയസും കൊടുക്കട്ടെ ഷിജുക്കുട്ടനും വേഗം എല്ലാം ചെയ്യാനുള്ള കഴിവും അള്ളാഹു കൊടുക്കട്ടെ 🤲🏼

  • @harifanajeeb9280
    @harifanajeeb9280 6 днів тому +55

    എനിക് ഉണ്ട് ഒരു അനിയൻ 35 വയസ്സായി കണ്ടാൽ 20 ഒക്കെ thonulluu ❤ .എനിക് അവനെ ജീവനാ അവൻക്ക് എന്നെയും .മുടിവെട്ടാനും നഖം വെട്ടാനും ഒക്കെ എന്നെ സമ്മതിക്കുള്ളൂ.ഓട്ടിസം അല്ല .ജന്മനാ അങ്ങനെ തന്നെ ആണ്.baathruumil sontham പോകും പക്ഷേ വൃത്തിയാക്കാൻ ഒന്നും അറിയില്ല.ചോറും pathiriyokke നമ്മൾ വാരി കൊടുക്കണം ഫ്രൂട്ട്സ് പലഹാരം ഒക്കെ തനിയെ തിന്നും😊 ഭയങ്കര ഭക്ഷണ പ്രിയൻ ആണ്😂.എല്ലാവരെയും വലിയ സ്നേഹ. ഉമ്മ തരും ❤ആരെയും വേദന ഒന്നും ആക്കില്ല .അവനെയും ഒന്നും ചെയ്യില്ല.എൻ്റെ മോളെ വലിയ കാര്യ അവളും ഞാനും എപ്പോഴും കളിപ്പിച്ചും ചിരിപ്പിച്ചും കൊണ്ട് നടത്തും❤ എന്നും അവൻ എൻ്റെ കൂടെ ഉണ്ടാകണം അവനെ ഇതുപോലെ നോക്കാൻ കയിയണം എന്നാണ് എൻ്റെ പ്രാർത്ഥന അല്ലാഹു എല്ലാ മക്കളെയും രോഗങ്ങൾ ഇല്ലാതെ കാക്കട്ടെ .പറയാൻ പോലും അറിയില്ലല്ലോ

  • @user-gk7wr3fe7v
    @user-gk7wr3fe7v 6 днів тому +9

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഉമ്മാടെയും മാമന്റെയും സപ്പോർട്ട് ആണ് ഷിജു ഇങ്ങനെ ഇരിക്കുന്നത് എത്ര പറഞ്ഞാലും മതിയാവില്ല ഞാനും ആഗ്രഹിച്ചുപോയി ഇങ്ങനെ ഒരു വീട്ടിലെ അംഗമാകണമെന്ന് ചിരി കുട്ടൻ മിടുക്കനാണ് ഇപ്പോഴത്തെ കുട്ടികളൊക്കെ ഷിജുവിനെ കണ്ടു പഠിക്കണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് ചെയ്യണം അവൻ കരയുമ്പോൾ മാത്രമാണ് ഞങ്ങൾക്ക് സങ്കടം അവൻ ചിരിക്കുമ്പോൾ ഒപ്പം ഞങ്ങളും ചിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാമൻ ഒരു കോടി പുണ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ആയുസ്സും ആരോഗ്യവും മാമനും നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് അച്ഛനും അമ്മയും ആരുമില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക് ഒരുപാട് സന്തോഷമായി❤❤❤❤❤

  • @shajavlog4274
    @shajavlog4274 3 дні тому +2

    റബ്ബേ 🤲🏻🤲🏻🤲🏻നല്ല ഒരു പൊന്നുമോൻ സുഖപ്പെടുത്തി കൊടുക്കണേ നാഥാ ആ ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ റഹ്മാനെ 🤲🏻

  • @tastethetruth7027
    @tastethetruth7027 5 днів тому +9

    മാഷാ അല്ലാഹ് ... ഷിജുമോന്റെ സംസാരം മുമ്പ ഉള്ളതിനേക്കാൾ നന്നായി വരുന്നുണ്ട്.. പാട്ട് പാടി. എക്സസൈസ് എന്ന് പറഞ്ഞല്ലോ. അൽഹംദുലില്ലാഹ്❤ നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ🤲

  • @ShinyCharlesShiny
    @ShinyCharlesShiny 5 днів тому +7

    ഷിജു കുട്ടാ ❤️❤️😘🌹😍, മാമൻ മോന്റെ ഉമ്മ ❤️🙏😘🌹🌹ഒത്തിരി സ്നേഹം ❤️

  • @sakeenawahab7623
    @sakeenawahab7623 5 днів тому +7

    ഷിജു കരഞ്ഞപ്പോൾ സങ്കടം വന്നു. അവൻ മിടുക്കനാവും. ഇൻശാ അല്ലാഹ് ❤️

  • @daitho9856
    @daitho9856 День тому

    ഈ കുഞ്ഞിനായി അർപ്പിക്കപ്പെട്ട ജീവിതങ്ങൾ ധന്യമാർന്നതാകട്ടെ!❤️🙏 ഷിജുവിന് നിറയെ സ്നേഹവും പ്രാർത്ഥനയും🥰🥰

  • @lachuz9397
    @lachuz9397 5 днів тому +8

    എന്റെ മോന്റെ വീഡിയോസ് കുറച്ചു days ആയിട്ട് കാണാൻ തുടങ്ങിട്ടു. കണ്ട വീഡിയോസിൽ വെച്ചു ഇതാണ് ഏറ്റവും ഇഷ്ടം ആയത്. മോനെ കരയപ്പിക്കരുത് ട്ടാ. മുഖം വാടി കണ്ടാലേ എനിക്ക് നെഞ്ച് പിടച്ചിൽ ആണ്. മോനെ നോക്കണേ 🥹പ്രാർത്ഥന ഉണ്ടാവും കൂടെ 🙏

  • @sreelekhavs7932
    @sreelekhavs7932 6 днів тому +12

    അവനു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണേ ❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൊല്ലം 🙏🏻

  • @sanooj333
    @sanooj333 6 днів тому +25

    ചേച്ചി ഒന്നും പറയാൻ ഇല്ല... ഷിജു വിനെ കൊണ്ട് എല്ലാം ചെയ്യിക്കണം.... അപ്പോൾ തന്നെ അവനു നല്ല മാറ്റം വരും..... 🙏🙏🙏🙏... ചേച്ചി പറ്റുമെങ്കിൽ കുറച്ചു വെയ്റ്റ് കുറക്കാൻ നോക്കണം...

  • @sheeja157
    @sheeja157 6 днів тому +7

    ഷിജുക്കുട്ടൻ പെട്ടെന്ന് തന്നെ എല്ലാം പഠിച്ചെടുക്കട്ടെ മോൻ കരയുമ്പോൾ സങ്കടം വരും മോൻ മിടുക്കൻ ആവട്ടെ ❤❤

  • @neshwa2528
    @neshwa2528 5 днів тому +2

    Ummakum,മാമക്കും സ്വർഗത്തിൻ്റെ വാതിൽ തുറന്നു തരും അല്ലാഹു

  • @rinshana984
    @rinshana984 6 днів тому +38

    നല്ല രസമുണ്ട് ഷിജുന്റെ day in life കാണാൻ ❤❤

  • @ayshuzaysh
    @ayshuzaysh 5 днів тому +3

    Padachone ee ponnumone ithra nannayi nokkunna mamaakkum,umnakkum,shijukuttanum,avane snehikkunna ellavarkkum dheergayusu kodukkane allah🤲🤲🤲🤲

  • @fareedashabeek6212
    @fareedashabeek6212 День тому +1

    Shiju കുട്ടൻ നല്ല മാറ്റാംണ്ടല്ലോ... എല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ട്.. ഇതുപോലെ നിസ്ക്കാരത്തെ പറ്റിയും പറഞ്ഞു കൊടുത്താൽ അത് shiju കുട്ടൻ അവൻ പറ്റും pole ചെയ്യട്ടെ... അത് nale കബറിലേക്ക് നിങ്ങൾക്കുള്ള കൂട്ടാവും അവൻ ചെയ്യുന്നതിന്റെ പ്രതിഫലം... കുറച്ചൊക്കെ തെറ്റുകൾ അവൻ ചെയ്യുന്നതിൽ വന്നാലും അല്ലാഹ് പൊറുത്തു കൊടുക്കും.. 😍😍

  • @krishnamehar8084
    @krishnamehar8084 6 днів тому +11

    ഷിജുവിന്റെ വീഡിയോ കുറച്ചു കാലമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ഈ കാലയളവിൽ തന്നെ മോന് നല്ല മാറ്റം ഉണ്ട്. വീട്ടുകാർ അതിനു വേണ്ടി എടുക്കുന്ന എഫേർട്ട് എത്ര എന്ന് അതിൽനിന്നു തന്നെ മനസ്സിലാക്കാം. ഏതെങ്കിലും ഒരു മെഷീൻ താഴെ ഊഞാലിന് അടുത്ത് കൊണ്ടുവച്ചു കൊടുത്തു നോക്കൂ ചിലപ്പോൾ ഭയം മാറി മോൻ തുടർച്ചയായി എക്സർ സൈസ് ചെയ്തേക്കാം. എല്ലാത്തിനും സപ്പോർട്ടുമായി ഷിജുന്റെ കൂടെ നിൽക്കുന്ന ഫാമിലിയേ നമിച്ചിരിക്കുന്നു. സ്നേഹം മാത്രം 💝💝💝💝💝💝💝💝💝💝💝💝

  • @CookingAlgorithmsbyfathima
    @CookingAlgorithmsbyfathima 6 днів тому +6

    Alhamdulillah ❤ Duas for Shijukuttan And his family 🤲

  • @Zeenath-wg3dz
    @Zeenath-wg3dz 5 днів тому +3

    ശി ജു കുട്ടൻ എല്ലാവരേയും പൊന്നല്ലെ❤❤❤

  • @AbhiNaseer
    @AbhiNaseer 5 днів тому +5

    ഷിജാസ് മോനേ ചക്കര മോനേ.. എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോന്റെ വിഡിയോ കാണാൻ. അല്ലാഹു ആരോഗ്യവും ആയോസും മോനു തന്ന് അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ. ഷിജുക്കുട്ടൻ ഇനിയും ഒരുപാട് ആക്കിക്റ്റീവ് ആവും.. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @neon-gamer150
    @neon-gamer150 5 днів тому +9

    മോൻ നല്ല മിടുക്കൻ ആണ്. സാധാരണ കുട്ടികൾ ഇതൊന്നും ചെയ്യില്ല. മുഴുവൻ സമയം ഫോണിൽ. എനിക്ക് 2 ആൺമക്കൾ. നമ്മൾ പറയുന്നതൊന്നും അവർ കേൾക്കില്ല

  • @AamiameeAami
    @AamiameeAami 5 днів тому +3

    Masha allah ഷിജുമോനെ പോലോത്ത ഒരു മോൻ എന്റെ വീട്ടിന്റെ അപ്പുറത് ഉണ്ട് പക്ഷെ ആ കുട്ടി എപ്പോഴും ഒരു മൂലയിൽ irikkunnundaakum😢😢😢
    ഷിജുമോന്റെ ഉമ്മക്കും മാമാക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ മോനെ എത്ര ഭംങ്ങിയില്ല എല്ലാം പഠിപ്പിക്കുന്നത് ❤❤❤❤❤

  • @AzmilaKp
    @AzmilaKp 5 днів тому +4

    Mone adipoliyane
    Mamanum ummakkum oru big salute ❤❤❤

  • @veenakannan3214
    @veenakannan3214 4 дні тому +1

    ഈ വീഡിയോ മുഴുവൻ ഞാൻ ചിരിച്ചു കൊണ്ടാ കണ്ടത്... എത്ര ഭംഗി ആയിട്ടും ഇഷ്ടത്തോടെയും ആണ് ഷിജുക്കുട്ടി ഓരോ കാര്യങ്ങളും ചെയ്യുന്നത്... 🥰🥰🥰🥰നിരന്തരമായ നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം തന്നെയാണ് ഇത് 🫂🫂🫂സ്വന്തം കാര്യങ്ങൾ മാത്രമല്ല വീട്ടുജോലികൾ കൂടി വളരെ വൃത്തിയുടെയും ഇഷ്ടത്തോടെയുമാണ് ഷിജു കുട്ടി ചെയ്യുന്നത്. 🥰🥰🥰കാണാൻ തന്നെ വളരെ സന്തോഷം... 🥰🥰🥰🥰മാമക്കും ഉമ്മച്ചിക്കും എല്ലാവർക്കും അഭിമാനിക്കാം 🙏🙏🙏luv u ഷിജുക്കുട്ടാ 💞💞🫂

  • @shaibyjoy8449
    @shaibyjoy8449 5 днів тому +6

    എല്ലാം ചെയ്തു കഴിയുമ്പോൾ ഒരു മണിപ്പിക്കൽ അതു എനിക്കും ഉണ്ട് അങ്ങനെ ഒരു ശീലം 🥰

  • @rafeequerafeeque4409
    @rafeequerafeeque4409 6 днів тому +11

    മാഷാ അല്ലാഹ്. സ്വർഗ്ഗവകാശി 😘😘😘

  • @sabeedasafarulla3300
    @sabeedasafarulla3300 5 днів тому +3

    അൽഹംദുലില്ലാഹ്... ഈ മോനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....

  • @Richoos-sm
    @Richoos-sm 6 днів тому +5

    വാവചീ ❤️ഷിജുകുട്ടൻ ❤️മാമൻ ❤️ഉമ്മി ❤️പപ്പ ❤️എല്ലാവരും ഒരുപാട് ഇഷ്ടം ❤️❤️

  • @SudhaRani-rl5qo
    @SudhaRani-rl5qo 5 днів тому +15

    പൊന്നുമോനെ മോനോട് ദൈവത്തിനു എത്ര കരുതൽ ഉണ്ടെന്നു ഇതു കണ്ടാൽ മനസിലാകും. സ്നേഹനിധിയായ ഉമ്മയും മാമനും ഉപ്പയും അനിയത്തിയും എല്ലാമുള്ള ഒരു വീട്ടിൽ മോന് ജന്മവും ജീവിതവും നൽകി. 🙏

  • @jineesadavood3558
    @jineesadavood3558 5 днів тому +3

    എന്റെ ഷിജുക്കുട്ടന് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. റബ്ബ് കാവൽ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @krishna3032
    @krishna3032 5 днів тому +5

    പാട്ട് പാടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

  • @mohamedsuvarna2647
    @mohamedsuvarna2647 5 днів тому +2

    MASHA All Alt

  • @jessythomas8295
    @jessythomas8295 5 днів тому +3

    🥰❤ഷിജുക്കുട്ടന്റ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤️ഇങ്ങനെയൊരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു. മോന്റെ ദിനചര്യകളൊക്കെ കൃത്യമായി ചെയുന്നത് കണ്ട് ഭയങ്കര സന്തോഷം തോന്നി😘😘മോനെ സ്നേഹത്തോടെ,കൂടെ നിന്ന് ഇത്രയും മിടുക്കനാക്കിയ മാമനും എല്ലാവർക്കും ❤️❤️❤️👍👍🤗🤗

  • @Paru-zjl
    @Paru-zjl 6 днів тому +47

    ഇങ്ങനെയൊരു മാമനെ കിട്ടിയ ഷിജു കുട്ടൻ ഭാഗ്യവാനാണ്

  • @sulinishu7746
    @sulinishu7746 6 днів тому +9

    Mashallah,kandappol sandhoshayiii..❤🤲🏻🤲🏻🤲🏻

  • @haseenah5369
    @haseenah5369 5 днів тому +2

    ALLAAH, ente ponno, avan umma nalla umma പാട്ട് പാടിയപ്പോൾ അവന്റെ ഉമ്മാടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു 🥰🥰🥰മോൻ മിടുക്കനാവും ഇന്ഷാ അല്ലാഹ് 🤲🏻

  • @user-yu4dc8pq2l
    @user-yu4dc8pq2l 5 днів тому +4

    ഷിജു കുട്ടൻ മിടുക്കനാ..... എനിക്ക് ഇഷ്ടം ആണ് 🥰🥰

  • @vineethamenon8422
    @vineethamenon8422 6 днів тому +7

    പൊന്നമ്പിളി ഷിജു മോൻ ❤️❤️❤️❤️❤️🥰🥰🥰🥰

  • @Amenmanu-yj1vf
    @Amenmanu-yj1vf 6 днів тому +4

    Video supper anu ഞാൻ sub ചെയ്‌തു. ഈ വീഡിയോ പൊളിച്ചു. ഇനിയും video ചെയ്യണം.

  • @jinnymathew4681
    @jinnymathew4681 5 днів тому +2

    Shijukuttante videos elam samayam pole kanan sremikarundu…..orupadu sneham❤️❤️❤️❤️❤️

  • @Fazeena786
    @Fazeena786 5 днів тому +2

    ഒരുപാട് ഒരുപാട് സന്തോഷമായി എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഷിജുക്യട്ടന്ന് ഫാമിലി ക്കും

  • @AyishaNasrin-ci6is
    @AyishaNasrin-ci6is 6 днів тому +8

    Masha Allah

  • @nishraghav
    @nishraghav 3 дні тому +2

    കഴിക്കും മുൻപ് ഉമ്മാന്റെ മുഖത്തേക്ക് നോക്കി സമ്മതം ചോദിച്ചത് കണ്ടപ്പോ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നി.. 19 വയസുള്ള ഒരു മകന്റെ അമ്മയാണ് ഞാൻ..ഷിജുക്കുട്ടനെ പോലെ മിടുക്കൻ അല്ല മടിയൻ ആണ് എന്റെ മോൻ..

  • @Hannnuuuuhhhh
    @Hannnuuuuhhhh 5 днів тому +8

    Shijukuttane orupaad ishttamaaan 😍❤️

  • @JameelaAV-ic6hu
    @JameelaAV-ic6hu 5 днів тому +3

    അൽഹംദുലില്ലാഹ് 🤲അല്ലാഹു അനുഗ്രഹിക്കട്ടെ പൊന്നുമോനെ ❤️❤️🤲🤲ഈ ഉമ്മച്ചി എന്തായാലും ഈ പൊന്നു മോനെ കാണാൻ വരും ❤️🤲 ഇൻ ഷാ അല്ലാഹ് 🤲🤲🥰🥰❤️❤️

  • @Shidanaseeb
    @Shidanaseeb 5 днів тому +4

    Nigale ethre appreciate cheydhaalum madhiyavilla nigal kodukkunna support aan avanile maattam good keep going❤❤❤❤

  • @Rajvikasworld
    @Rajvikasworld 5 днів тому +3

    ഒരുപാട് സന്തോഷം❤❤❤ഷിജു കുട്ടൻ മിടുമിടുക്കനാ love you 🥰🥰🥰

  • @SainaSinu786
    @SainaSinu786 3 дні тому +1

    ماشاء الله
    ഒരുപാട് സന്തോഷം തരുന്ന വീഡിയോ..

  • @ushadevinair3365
    @ushadevinair3365 6 днів тому +3

    Great family. Praying our Lord to shower blessings on your family. Love you all.sweet and lovely family.

  • @dilluchiyaan6707
    @dilluchiyaan6707 6 днів тому +31

    ഷിജു ഇപ്പൊ എല്ലാ കാര്യവും മനസ്സിലാക്കുന്നുണ്ട് അതായത് നിങ്ങൾ വീഡിയോ എടുക്കുന്നുണ്ട് എന്നുള്ളതിന് തെളിവായിട്ട് അവൻ ഫുഡ് കഴിക്കുന്നതിനു മുന്നേ ക്യാമറ ഓൺ ആണോ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ട് അതുകൊണ്ട് ഇതിൽ വരുന്ന കമന്റുകൾ നിങ്ങൾ ഷിജുവിനെ വായിച്ചു കേൾപ്പിക്കണം യൂട്യൂബിനെ പറ്റി കൂടുതൽ അറിവുകൾ ഉണ്ടാകാൻ വേണ്ടിയിട്ടാണ് അങ്ങനെ ചെയ്യിക്കേണ്ടത് കുറച്ചുകൂടി ഇമ്പ്രൂവ്മെന്റ് ഉണ്ടാവും

  • @akhilvelimukku8896
    @akhilvelimukku8896 4 дні тому +2

    Valare santhosham ellavareyum daivam anugrahikkatte❤

  • @sulaimana701
    @sulaimana701 6 годин тому

    നിങ്ങളുടെ ഈ പരിശ്രമം ഷിജുവിന് നല്ല നിലയിൽ എത്താൻ കഴിയും ..കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..കുടുംബം full sapport ആണ് .. ഇതിനുള്ള പ്രതിഫലം നിങ്ങൾക് കിട്ടും ..പ്രതേകിച്ചു മാമനും ഉമ്മക്കും ....

  • @geethakvk130
    @geethakvk130 5 днів тому +2

    ശരിക്കും സന്തോഷവും സങ്കടവും വന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @salsabeenamol1315
    @salsabeenamol1315 5 днів тому +2

    I love the way uh train him❤️❤️ may allah blessed uhh and uhr family with endless hayr and barakath❤️🫶🏻

  • @jinjinakkadi123
    @jinjinakkadi123 4 дні тому +2

    ഈ വീഡിയോ കണ്ടപ്പോള്‍ ആണ് മനസ്സിലായത്... ഒരുപക്ഷേ നേരില്‍ അടുത്ത് കാണുന്നവര്‍ക്ക് മാറ്റങ്ങൾ പെട്ടന്ന് അറിയാൻ സാധിച്ചു എന്ന് വരില്ല...നമ്മുടെ ഷിജു കുട്ടന് നല്ല മാറ്റങ്ങൾ ഉണ്ട്... കാര്യങ്ങൾ കുറെ അവന് അറിയാം!❤ പിന്നെ മാമ... രാവിലെ തന്നെ വാവ കുട്ടിയുടെ അടുത്ത് നിന്ന് വാങ്ങേണ്ടിയിരുന്നില്ല.😅

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 5 днів тому +3

    ഇനിയും ഇതുപോലെ ആണെങ്കിൽ ഷിജുവിന് നല്ല ഒരു മാറ്റം ഉണ്ടാകും. അത് കാണാൻ ആഗ്രഹമുണ്ട്. മാമ ഫുൾ സപ്പോർട്ടാണ്. എന്ത് ഭംഗിയാ മോനെ കാണാൻ. മാഷാ അല്ലാഹ്❤️❤️❤️❤️

  • @user-nj8qh1mn4k
    @user-nj8qh1mn4k 6 днів тому +9

    Mashaallah

  • @bisharm.m1283
    @bisharm.m1283 5 днів тому +3

    Ente ponnu mone...Shijukkutta....mama...umma,uppa vavachiiiii❤❤❤❤❤❤❤🤲🤲🤲🤲💞💞💞💞💞

  • @ancyphilip1066
    @ancyphilip1066 5 днів тому +1

    Good boy Shijukuttan ❤Love you Mone ❤. ഷിജുകുട്ടന്റെ ഉമ്മയും മാമയും എത്ര സപ്പോർട്ടിങ് &ക്ഷമയുള്ളവരാണ് . നല്ല തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏

  • @PinkAngelofgod916
    @PinkAngelofgod916 6 днів тому +6

    Ee ummachikuttyayum mamaneyum ennum katholane njangaludai ponnuvine nokkandathanu.... Ningalai daivam angrahikkate... Enthu nannai aanu ente chakkarai nokkunathu

  • @sarithams8747
    @sarithams8747 5 днів тому +5

    ❤❤ parayan vakkukal illa good mother and mama

  • @aabisuworld2618
    @aabisuworld2618 5 днів тому +2

    Shijukuttande vedio ennaleya kandath .monde ella vedioyum kandu ..masha allah allhu avne eniyum orubaade karyangal cheyyan kazhiyatte ...aameen yarabbal aalameen

  • @JReallife
    @JReallife 6 днів тому +2

    Congrats to shijukuttan and whole family👍🏻👍🏻👍🏻
    Your effort is great👍🏻👍🏻👍🏻❤

  • @haseenaK-nn5fr
    @haseenaK-nn5fr 6 днів тому +10

    ഇങ്ങനെ ഉള്ള വിഡിയോ വേണം 👍