ഇവർ കാരണം എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടു | Biju Pappan

Поділитися
Вставка
  • Опубліковано 2 жов 2024
  • മലയാള സിനിമയിൽ ചെറുതും വലുതുമായ ഒരു പാട് വേഷങ്ങൾ ചെയ്ത നടനാണ് ശ്രീ.ബിജു പപ്പൻ..അദ്ദേഹം സിനിമ മേഖലയിൽ നിന്ന് അനുഭവിച്ച സന്തോഷങ്ങളും ദുഖങ്ങളും നമ്മോടു പങ്കു വയ്ക്കുകയാണ്..
    #mohanlal #lalettan #bijupappan #biju #pappan #madambi #actorbijupappan #bijupappanactor #naran #indianrupee

КОМЕНТАРІ • 60

  • @aluk.m527
    @aluk.m527 2 роки тому +23

    വലിയ ശരീരമുള്ള നിഷ്കളങ്കതയുള്ള ഇദ്ദേഹത്തത്തെപ്പോലെയുള്ളവരെ കുറേപേരെ നാം കാണാറുണ്ട്

  • @sassikaladeviks3969
    @sassikaladeviks3969 2 роки тому +9

    പറഞ്ഞത് വളരെ ശെരിയാണ് നമ്മൾ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ പോകണം അങ്ങനെയാകുമ്പോൾ നമ്മളുടെ സാന്നിധ്യം ആർക്കും അരോചകമായി തോന്നില്ല, ഒഴിവാക്കാൻ ശ്രമിക്കില്ല 👍

  • @vmurali077
    @vmurali077 2 роки тому +30

    വളരെ തുറന്നു സംസാരിക്കുന്ന നല്ല മനസ്സിന്റെ ഉടമയായ പപ്പൻ ചേട്ടന് ബിഗ് സല്യൂട്ട് 👍👍

    • @naaztn1392
      @naaztn1392 2 роки тому +1

      ഒന്നു പറഞ്ഞു രണ്ടിന് നല്ല മനസിന്റെ ഉടമ പോലും ഹോ ഇങ്ങനെ കുറെ തോൽവികൾ

    • @naaztn1392
      @naaztn1392 2 роки тому

      @@jose-qb6zm മനസിലായില്ല മോനുസേ

    • @nasreenali1
      @nasreenali1 2 роки тому

      Iyaal aanu gulfkarante bhariye adichonda vannathu

  • @shajikumar5717
    @shajikumar5717 2 роки тому +16

    പഴയ മേയർ പത്മനാഭന്റെ മകൻ

  • @ads4220
    @ads4220 2 роки тому +21

    ഇദ്ദേഹം വളരെ അധികം കഴിവുള്ള നടൻ ആണ്

  • @pradeepab7869
    @pradeepab7869 2 роки тому +5

    വള്ളത്തിലിരുന്നുള്ള നോട്ടം സീൻ സിനിമയുടെ ശക്തി മനസ്സിലാക്കുവാൻ പറ്റുന്നത് ആണ് . നടൻ ,കാമറ,സംവിധായകൻ.പ്രേക്ഷകമനസ്സിൽ കല്ലിൽ കൊത്തിയ കവിത പോലെ. അഭിവാദ്യങ്ങൾ.

  • @akshidhmankavil8907
    @akshidhmankavil8907 2 роки тому +15

    എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് ഇദ്ദേഹം.....

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 роки тому +6

    ഇതിന് മുൻപുള്ള ഇന്റർവ്യൂ അടിയിൽ മമ്മുക യെ പൊക്കി പറഞ്ഞത് polai enthai ഇവിടെ ആരും ലാലേട്ടൻ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +10

    Don't worry ചേട്ടാ...നിങ്ങള്‍ ഇനിയും അഭിനയിക്കണം...ഒരുപാട് ഉയരങ്ങളിലേക്ക് പോകട്ടെ...👍👍👍

  • @drawingcarts4496
    @drawingcarts4496 2 роки тому +11

    ബിജു ചേട്ടാ നിങ്ങളെ എനിക്ക് ഇഷ്ടം ആണ് ട്ടോ.... ഇനിയും നിങ്ങൾ അഭിനയക്

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +4

    Sir താങ്കൾ വലിയ ശരീരം ഉള്ളയാൾ മാത്രമല്ല അതിന്റെ ഉള്ളിൽ ഒരു വലിയ മനസ്സ് ഉള്ളത് ഞങ്ങൾക്ക് കാണാൻ കഴിയുന്നു. ഇന്നത്തെ തല മുറ കണ്ടു പഠിക്കട്ടെ

  • @mrboban5049
    @mrboban5049 2 роки тому +10

    സ്വപ്ന തുല്യ സംഭാഷണം

    • @nasreenali1
      @nasreenali1 2 роки тому +2

      Yes swapna suresh gulfil ninnum adichonda vanna sadhanam

  • @umairkhan6343
    @umairkhan6343 2 роки тому +1

    Anikke atvum eshtam pulliyida police vesham 💪💪💪

  • @vinodpullakkattu8539
    @vinodpullakkattu8539 2 роки тому +2

    Good acter

  • @patricbaetman6
    @patricbaetman6 2 роки тому +7

    Oru interview cheyyumpol മുഴുവനായി അപ്‌ലോഡ് ചെയ്യാണം ഇതൊരുമാതിരി

  • @sirajudheenka7264
    @sirajudheenka7264 2 роки тому +2

    Pappan,sir,verygoodspeech,Weldon,bigsalute

  • @simpsonmathew1361
    @simpsonmathew1361 2 роки тому +6

    Etokke kelkumbo rubber band valikan vare dupine use cheyunna starine orma verunnu

  • @sudheershenoy5415
    @sudheershenoy5415 2 роки тому +3

    Open minded, gentleman Sri. Biju Chettan a big salute

  • @fasilkilimanoor1451
    @fasilkilimanoor1451 2 роки тому +1

    ബിജു ആരുടെ മകനാണ്? സ്ഥലം exactly എവിടെയാണ്.?

  • @pradeepsasidharan3452
    @pradeepsasidharan3452 2 роки тому +4

    ആശംസകള്‍ അളിയാ

  • @shajinandhanam4117
    @shajinandhanam4117 2 роки тому +2

    പപ്പൻ ചേട്ടാ അഭിനന്ദനങ്ങൾ 🌹👍

  • @shajis5901
    @shajis5901 Рік тому

    ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല. ഇദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് ഞാൻ താമസിച്ചിട്ടുണ്ട് ഇവരുടെ വീട്ടിൽ ഇടയ്ക്കൊക്കെ പോവുകയും ചെയ്യുമായിരുന്നു അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരോടും നല്ല സഹകരണമാണ് ❤

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +1

    ഇവർ കാരണം എന്നു പറഞ്ഞു ആരു കാരണ പേരുപറയൂ

  • @vigneshbalachandran7646
    @vigneshbalachandran7646 2 роки тому +3

    കലാധരൻ മാമൻ ♥

  • @1234567814266
    @1234567814266 2 роки тому +1

    Well said Pappettan....

  • @abrahamjacobmathew8239
    @abrahamjacobmathew8239 2 роки тому +1

    Very genuine man

  • @Sansspace
    @Sansspace 2 роки тому +1

    A big salute to you sir

  • @muhammedashraf9494
    @muhammedashraf9494 2 роки тому +2

    Good

  • @shajahanshajahan4851
    @shajahanshajahan4851 2 роки тому

    Kurenalmunp, idhehathe, karikakambhagthvech, orujeepilsanjarikunnath, kandu, villane, annuverupairunnu, ipol adhehathinte, vakukalketapol, santhosham

  • @ism890
    @ism890 2 роки тому +2

    He is the first husband of Swapna Suresh 😂.

    • @meenakshiriju3222
      @meenakshiriju3222 2 роки тому

      ആണോ..

    • @winit1186
      @winit1186 2 роки тому

      Really ?

    • @sunilmathews6851
      @sunilmathews6851 2 роки тому

      സ്വപ്ന സുരേഷ് ആരാണ്

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 Місяць тому

      Swapnayude husband alla iyaal. Friendintey wife aanu Swapna. Avarey Dubai poyappol adicchonndu vannu Trivandrum ulla apartment il thaamasicchu. Veetukaarum naatukaarum idapettappol swapnaye upekshicchu

  • @abhijithhassan4370
    @abhijithhassan4370 2 роки тому +1

    Mohanlal😍🥰

  • @abhilashdharmajan2584
    @abhilashdharmajan2584 2 роки тому +2

    Annan uyirrrrrr🥰🥰🥰❤️

  • @adharshvnarayan
    @adharshvnarayan 2 роки тому +1

    2nd

  • @safeersafu700
    @safeersafu700 2 роки тому

    Very beautiful speaking

  • @Maharajastudiorajan
    @Maharajastudiorajan 2 роки тому +1

    ഇഷ്ടമായി.

  • @gokulc9400
    @gokulc9400 2 роки тому +1

    First view....!!

  • @jayaramjayaram7604
    @jayaramjayaram7604 2 роки тому

    Super chatta god bless you

  • @lalu.slalu.s6275
    @lalu.slalu.s6275 2 роки тому +1

    👌👌👌👌👍👍👍👍👍

  • @rishik8016
    @rishik8016 2 роки тому +1

    👍👍👍

  • @eldhoraji6988
    @eldhoraji6988 2 роки тому

    💋🤔💋👑

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому +2

    Who is he
    Not seen earlier

    • @yedukrishnan6888
      @yedukrishnan6888 2 роки тому

      Biju pappan

    • @revanth3508
      @revanth3508 2 роки тому +1

      Is this the gentleman who was connected to swapna suresh in the past