Muthoot M George | മുത്തൂറ്റ് ജോർജിനെ പൂശിയതാര് ?

Поділитися
Вставка
  • Опубліковано 23 сер 2024
  • Muthoot M George
    മുത്തൂറ്റ് ജോർജിനെ പൂശിയതാര് ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #MuthootMGeorge #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #ZachariahMarNicholovos #ThomasMarAthanasius #YuhanonMarMeletius #MuthootFinance #MuthootFinanceNCD #MoneyInvestment #MuthootGroup #GeorgeJacobMuthoot #GeorgeAlexanderMuthoot #GeorgeThomasMuthoot #Muthootfinanceinvestors #ParumalaHospital
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 230

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +37

    ഈശ്വരൻ പൂശി അല്ലെങ്കിൽ ഒരു അവതാരം വന്നു കർമ്മം നിർവഹിച്ചു പോൾ വധം പോലും ആസൂത്രണം ആയിരുന്നു

  • @shinujohn370
    @shinujohn370 Рік тому +30

    വളരെ സത്യം 🙏🏻

  • @bijlikumar123
    @bijlikumar123 Рік тому +16

    30 കോടി മൂത്തൂറ്റ് ജോർജ്ജിന് മിഠായി വാങ്ങുന്ന ലാഖവമേ ഉള്ളൂ .

  • @josephchummar7361
    @josephchummar7361 Рік тому +10

    In private financing most landings are without any documents kiyavaypa .this is done by all traders engaged in this business .tears of so many people .

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому +14

    First it was a small chit fund in Kozhencherry in 1955 .then black money business. Slowly big Finance building in Kozhencherry. Then Hospital. Then different banks and branches. Chit fund and gold loan real estate etc. Two or 3 premature death. Tons of Gold with them.

    • @Human-xy8dc
      @Human-xy8dc Рік тому +6

      So what ? Muthoot is doing much cleaner business than many other financiers

    • @thomasmathew3322
      @thomasmathew3322 Рік тому +3

      None has invented any medicine for jealousy.

  • @sajanthomas1300
    @sajanthomas1300 Рік тому +10

    ലാടന്റെ തുക കൈകാര്യം ചെയ്യുന്നത് ഓട്ടോ കത്തനാരുടെ അയൽവാസി ഒരു പുതുപ്പണക്കാരൻ ആണ് എന്ന് പറയപ്പെടുന്നു. ഒരു പാർസൽ സർവീസ്കാരനും കൂടെയുണ്ട് എന്നും കേൾക്കുന്നു.

  • @enteamerica3512
    @enteamerica3512 Рік тому +6

    സൂപ്പർ. സത്യം വിളിച്ചു പറഞ്ഞാൽ ശത്രുക്കൾ കണ്ണൂരിൽ നിന്നും കെ . വണ്ടി പിടിച്ചു കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക.

  • @manojsivan8499
    @manojsivan8499 Рік тому +21

    Don't deposit in muthoot NCD...since innocent depositors money invested in Sreya Equipment leasing NCD by Muthoot finance .....innocent investors lost all their savings...

  • @susammageorge9731
    @susammageorge9731 Рік тому +15

    He lived for sabha sabha only finished him

    • @shajithomas7406
      @shajithomas7406 Рік тому

      പുണ്യ പുരാതനമായ സുറിയാനിസഭയുടെ ശാപം

  • @jacobandco2319
    @jacobandco2319 Рік тому +4

    Oh Jesus my Lord my God .....

  • @rokfelthomas1362
    @rokfelthomas1362 Рік тому +34

    ED should investigate these Instituitions...and bring out the Culprits

  • @pjthomas4780
    @pjthomas4780 Рік тому +37

    അനീതി പ്രവർത്തിക്കുന്നവന്റെയും മാർജി പലിശക്കാരന്റെ എല്ലാം ഗതി ഇതാണെന്ന് കേരളത്തിലെ പലിശക്കാരെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണ് ഒരതി പലിശക്കാരൻ സമാധാനമായിട്ട് മരിച്ചിട്ടില്ല കിടന്നിട്ടുമില്ല അവന്റെ എല്ലാം ഗതി ഇതാണെന്ന് മറ്റൊരു പലിശക്കാരോട് ഓർക്കുന്നത് വളരെ നല്ലത്

    • @sajanmathew3050
      @sajanmathew3050 8 місяців тому +6

      എന്നിട്ട് പെട്ടെന്നൊരു ആവശ്യം വരുമ്പോൾ സ്വർണം എടുത്തു ആദ്യം ഓടുന്നത് മുത്തൂറ്റ് പോലെ ഉള്ള സ്ഥാപനത്തിലേക്കു. എന്നിട്ട് അവരെ തെറിയും 🤔

    • @shinojsebastiansebastian7461
      @shinojsebastiansebastian7461 8 місяців тому +2

      അതെന്താ അങ്ങനെ എല്ലാ govt അംഗീകാരം വാങ്ങിയല്ലേ സ്ഥാപനം നടത്തുന്നത് ആരുടെയും കയിൽ നിന്നും പിടിച്ചുപറിക്കുന്നില്ലല്ലോ..5രൂപയുടെ സാധനം 35രൂപക്ക് കച്ചവടക്കാർക്ക് വിൽക്കാം 100രൂപക്ക് 5രൂപ പലിശ വാങ്ങിയാൽ അവൻ മഹാ അപരാധി

    • @pjthomas4780
      @pjthomas4780 8 місяців тому +1

      ഒരുപാട് പലിശക്കാരുടെ അനുഭവങ്ങൾ ഒന്നും ജീവിതത്തിൽ നിന്ന് പഠിച്ചെ ഉപ്പൂട്ടിൽ ഫൈനാൻസ് കാരൻ ആത്മഹത്യ ചെയ്തു മുത്തൂറ്റ് കുന്നത്ത് വയനാട് ചെയ്ത നൂറുകണക്കിന് ഫൈനാൻസിന്റെ ഗതി ഒന്ന് ഓർത്ത്

    • @seizethemovement9288
      @seizethemovement9288 7 місяців тому

      There is jesus and kerala suriyani is directly linked to Antioch. Only one saba has the right and history which is connected to mighty Damascus kingdom it is "jacobite suriyani sabha" and you Orthodoxian's some millionaires and priest started war aganist the God's sole sabha or oldest..
      You will see.
      Read ezekiel 25 17..
      Orthodox head paulose 2 to died the horrible death..
      Many will fall.. You sided with devil now deal with it.

  • @devadanam4u
    @devadanam4u Рік тому +7

    അടിച്ചു പൊളിക്കുക, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @vsgeorgegeorge7607
    @vsgeorgegeorge7607 Рік тому +17

    ചത്തുടനെ കുഴിയിൽ വച്ചു. രണ്ടു പേരെയും (മെത്രാനും മുത്തൂറ്റ് മുതലാളിയെയും )ആർക്കും ഒരു പരാതിയുമില്ലായിരുന്നു. ഒരു എന്നുവേഷണവും ഉണ്ടായതായി അറിയില്ല.ഈ കേസ് കേന്ദ എന്നുവേഷണ ഏജെൻസികൾ അന്നുവേശിച്ചാൽ ഓർത്തഡോക്സ് സഭക്കു ഇതിൽ പങ്കുണ്ട് എന്ന ആരോപണത്തിന് മറുപിടികൊടുക്കാൻ കഴിയുമായിരുന്നേനെ

    • @Janus2024
      @Janus2024 Рік тому +3

      കേന്ദ്ര അന്വേഷണ ഏജൻസിക്ക് വേറെ പണിയുണ്ട്.

  • @ninanjoseph125
    @ninanjoseph125 8 місяців тому

    Absolutely true information

  • @shineskitchenette2905
    @shineskitchenette2905 Рік тому +1

    Exactly

  • @kvvarghese6631
    @kvvarghese6631 4 місяці тому

    Verum kallam. I worked in Muthoot. Knew George personally. He has helped church . True. Hid death was accident.
    Muthoot has not hailed. They will not fail. Their finance us very strong

  • @pramodprabhakaran2209
    @pramodprabhakaran2209 8 місяців тому +2

    Please tell about Popular finance cheating

  • @varghesejoseph4216
    @varghesejoseph4216 Рік тому +1

    Great news

  • @smyrna9207
    @smyrna9207 Рік тому +3

    🙏🕊

  • @thomasjacob6623
    @thomasjacob6623 Рік тому +10

    ചത്തത് കീചകനെങ്കിൽ കൊന്നത്....... സിപിയേമ്മന്റെ കരാള ഹസ്തങ്ങൾ അതിനുപുറകിലുണ്ട്.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 місяців тому

    God Bless you

  • @achammathomas4136
    @achammathomas4136 Рік тому +8

    Goodwin jewellers owners have also cheated many people in Maharashtra,

    • @TheHeyree
      @TheHeyree Рік тому +1

      അതേ ,ആന്റി...കോട്ടും,സൂട്ടൂം...മാങാ തൊലി...മുമ്പൈ,പൂണേ,വാഴക്ക്തോട്ടം...ജനവന്ചകർ

  • @bejoyoommen8035
    @bejoyoommen8035 7 місяців тому +3

    Kozhencherry ക്കാരൻ ആണു ഞാൻ, സത്യം എന്തും ആയി കൊള്ളട്ടെ ഈ പറയുന്ന voice clip എന്തായാലും ഞങ്ങടെ dialuct അല്ല

  • @Sallar62
    @Sallar62 8 місяців тому +7

    കേരളത്തിൽ നിന്ന് ഉള്ള കമ്പനി കളിൽ ഏറ്റവും valyu ഉള്ള ഷെയർ മുത്തൂറ്റ് ആണ് അവരുടെ നല്ല ബസ്സിനസ് ആണ് അത് ഇപ്പോഴും നല്ല രീതിയിൽ പോകുന്നു

    • @pjthomas4780
      @pjthomas4780 6 місяців тому +3

      ഒരു അനീതിക്കാരനും ജീവിതത്തിൽ അവനും അവന്റെ കുടുംബവും വിജയിച്ചിട്ടില്ല അവന് അനുഭവിക്കാൻ ഇരിക്കുന്ന ആഴ്ച കാണാൻ പറ്റും

  • @samuelrajan4399
    @samuelrajan4399 Рік тому +9

    There is a Living God. If you cheat others God will take of these criminals.

  • @cochinsuresh8653
    @cochinsuresh8653 Рік тому +30

    സമരിയാസ് - പോപ്പുലർ - മുത്തുറ്റ്. അറുപതുകളിൽ കോഴഞ്ചേരി മാർക്കറ്റിലെ അവരുടെ പലചരക്കു കട എനിക്കോർമ്മയുണ്ട്. പാപ്പച്ചൻ, ജോർജ് അന്ന് ചെറുപ്പക്കാർ. മറ്റുള്ളവരുടെ പേരുകൾ ഞാൻ മറന്നു. Market ൽ Sri Krishna Hardwares ന്റെ അടുത്ത കട. പിന്നെ ചിട്ടിഫണ്ടായി. പിന്നെ സ്വർണ്ണ പണയ വായ്പയായി, കുടുംബത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു. പണം ഇത്തരം തട്ടിപ്പു പ്രസ്ഥാനങ്ങളിൽ ഇടരുത്.

    • @thomasmathew6317
      @thomasmathew6317 Рік тому

      Mathews

    • @thomasmathew6317
      @thomasmathew6317 Рік тому

      Muthootu mini now

    • @josept2464
      @josept2464 Рік тому

      One who take sword will be in the sword.

    • @rejithomas7729
      @rejithomas7729 Рік тому

      What I heard from elderly people around Kozenchery is. The grand father, on market days, sat near the Market with a cash box . Traders were in need of changes and some needed cash to trade. Morning he gives rs 100 for 5% day interest. So given 95 to the trader in the morning.
      Evening he got back the rupees 95.
      Same way, some needed change for rs100. He gives rs95 in exchange of rs100/-. Only smart, greedy business thinks and act like this. Does this business amoung the known traders at Kozenchery Market. Gold loan, many time when money was paid back, interest were paid back. They show the calculations on a piece of paper. Say no balance, and Gold remained with them. Those wanted to sell the Gold and payoff the loan and interest, they them self brought the Gold and balance amount was never given back to the customer only few years back a customer went to Court, order to pay off the balance to the owner of the Gold. Only from this date, they started paying back the balance amount to the person who settled the loan by selling their Gold. Imagine, from the start of their business in 1940s, how and how much money they looted from the ordinary citizens. Jai Keralam

    • @thomasmathew3322
      @thomasmathew3322 Рік тому

      In the fifties itself, Muthoot was having a chit fund. In the sixties, they built their own building and moved there. They are the most honest among private bankers

  • @sajijacob4297
    @sajijacob4297 Рік тому +15

    അന്യായമായി സമ്പാദിചതോന്നും നില നിൽക്കില്ല.... മുത്തൂറ്റ് എങ്ങനെ ധനികരായ് എന്നത് എല്ലാവര്ക്കും.അറിയാം ... ഇതൊന്നും നില നിൽക്കില്ല....

  • @thomasmathew8635
    @thomasmathew8635 Рік тому +28

    Sunil bro, മുത്തൂറ്റ് കാരന്റെ പുറകെ ആണല്ലോ. എന്തായാലും നല്ല കാര്യം തന്നെ...

  • @jacobthomas6504
    @jacobthomas6504 Рік тому +6

    ഈ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിച്ചവന്മാർ രണ്ടും ബാങ്കിങ് ഫിനാൻസ് രംഗത്തെ പണ്ഡിതരാണെന്ന് തോന്നുന്നു. തള്ളേ നല്ല കലിപ്പ് മൊതലുകള്. ഇപ്പോഴത്തെ RBI ഗവർണർ പെന്ഷനാകുമ്പോൾ അതിനു പറ്റിയ ഉരുപ്പടികൾ. Wow.

  • @samuelyohannan5431
    @samuelyohannan5431 4 місяці тому

    If a man attains the whole world and loses his valuable soul what profit is he gets. Man soul is more than the value of the whole world.

  • @oommenc.i9028
    @oommenc.i9028 Рік тому +6

    Maybe a true fact this man disclosed. God sees the truth.

  • @josemannapuzha9639
    @josemannapuzha9639 Рік тому +6

    എം ജോർജ് അല്ല എം ജി ജോർജ് മുത്തൂറ്റ് പഠിച്ചിട്ടു പറയൂ

  • @georgejacobmuthoot8615
    @georgejacobmuthoot8615 Рік тому +16

    God Bless you Sunil❤❤

    • @Human-xy8dc
      @Human-xy8dc Рік тому +5

      This is a fake video. Please take legal action

    • @Manoj_P_Mathew
      @Manoj_P_Mathew Рік тому +2

      സുനിൽ അടിസ്ഥാനമില്ലാത്ത വ്യാജവാർത്ത ചമയ്ക്കുന്നു നല്ല കാര്യമല്ല. അതും ഒരാളുടെ മരണമായി സംബന്ധിച്ചു, മുത്തൂറ്റ് എം ജോർജ് മരിക്കുമ്പോൾ 30 വയസ്സ് അല്ലായിരുന്നു 71 വയസ്സുണ്ടായിരുന്നു 2021ഇൽ. അതൊരു പുതിയ പ്രായം ഒന്നുമല്ല ഒരു സമ്പന്ന നെ സംബന്ധിച്ചു. എങ്കിലും വിഷയത്തിലെ ഗൗരവം കണ്ടതോടെ അത് ഇവിടെ സൂചിപ്പിച്ചു എന്നേയുള്ളൂ. ശരിയാണ് മുത്തൂറ്റ് സ്വർണ്ണ പലിശ യിലൂടെയാണ് പണം ഉണ്ടാക്കിയത് അത് ഈ രാജ്യത്തെ നിയമ സംവിധാനത്തിന് അകത്തു നിന്നാണ്. ഒരു പാവങ്ങളെയും അയാൾ നിർബന്ധിച്ചില്ല അവിടെ കൊണ്ട് പണയം വച്ച് പണം എടുത്തുകൊണ്ടു പോണം എന്ന്,, അങ്ങനെ പാപങ്ങൾ പണയംവെച്ച് വൺ പലിശക്ക് പണം എടുത്തിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ സർക്കാർ സംവിധാനത്തിനന്റ് അപാകതയാണ്,, പിന്നെ ശരിയാണെന്ന് പല മെത്രാന്മാരും മുത്തൂറ്റ് ജോർജിൻറെ കയ്യിൽ നിന്ന് പണം മേടിച്ചിട്ടുണ്ട്, ചിലത് കൈവായ്പ ആയിരിക്കാം, ചിലത് വൻതുക ആയിരിക്കാം, ചിലത് നിസ്സാര പണം ആയിരിക്കാം. അങ്ങനെ പണം കൈപ്പറ്റിയതിൽ കൂടുതലുള്ളത് ഓർത്തഡോക്സ് സഭയിലെ മെത്രാന്മാർ തന്നെയാണ്. പിന്നെ സഭയുടെ കേസ് നടത്താൻ മുത്തൂറ്റ് ജോർജ് 30 കോടി കൊടുത്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമാണ്, അതും രേഖകളില്ലാതെ പോക്കറ്റ് മണി ആയിട്ട് ഒരു ബാങ്കിംഗ് ബിസിനസ് നടത്തുന്ന വ്യക്തി കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നു എങ്കിൽ അത് അസൂയ നിന്ന് വന്ന ആരോപണമാണ്. ചിലപ്പോൾ 30 കോടി യോ അതിലധികമോ കൊടുത്തു കാണാം, അതിന് അതിനെ തായ് നടപടിക്രമങ്ങൾ പാലിച്ച് ആയിരിക്കും ചെയ്തിരിക്കുന്നത്, പിന്നെ സഭയുടെ കേസ് സുപ്രീംകോടതി വരെ രണ്ടു പ്രാവശ്യം നടത്താൻ മുത്തൂറ്റ് ജോർജ് മാത്രമല്ല ഓർത്തോ സഭയിലെ അംഗം അതുപോലെ ലക്ഷക്കണക്കിന് വിശ്വാസികൾ ഉണ്ട് അതിസമ്പന്നർ ഉണ്ട് സമ്പന്നൻ ഉണ്ട് മധ്യവർഗ്ഗ ഉണ്ട് ദരിദ്ര ഉണ്ട് അവരെല്ലാം ഈ സഭയുടെ അംഗങ്ങൾ തന്നെയാണ് അവരുടെയെല്ലാം വിയർപ്പിനെ പണം സഭയ്ക്ക് കോടികൾ ആയി കിട്ടിയിട്ടുണ്ട്, കേസും വയക്കിലെ ആത്മീയത ദൈവസ്നേഹം എന്നിവയൊക്കെ അവിടെ നിൽക്കട്ടെ, അതിൽ എനിക്കും അഭിപ്രായവ്യത്യാസമുണ്ട് ഓർത്തഡോസ് സഭ അംഗമായി കൊണ്ടുതന്നെ ഇത് പറയുന്നു. ജോർജിന് ബാലൻസ് പ്രോബ്ലം ഉണ്ടായിരുന്നു രാവിലെ terase ഇൻറെ മുകളിൽ കൂടെ നടക്കുമ്പോൾ ബാലൻസ് തെറ്റി താഴെവീണ് അപ്രതീക്ഷിതമായി മരണ സംഭവിച്ചതാണ്, പിന്നെ മുത്തൂറ്റ് ബാങ്ക് പൊട്ടി എന്നൊക്കെ പറയുന്നത് കൊതിക്കെറുവ് എന്നല്ലാതെ പറയാനില്ല, കാരണം രാജ്യത്തെ ആർബിഐ നിയമമനുസരിച്ചാണ് മുത്തൂറ്റ് ബാങ്ക് പ്രവർത്തിക്കുന്നത്, നിക്ഷേപകർക്ക് അവർ കൊടുക്കുന്ന പലിശ 9 ശതമാനത്തിൽ താഴെയാണ് എന്നാൽ പണംയം വെക്കുന്നവരോട് മേടിക്കുന്നത് 15 ശതമാനത്തിനു മുകളിലുമാണ്.. അതുകൊണ്ട് വെറുതെ റീച് വേണ്ടി ഇത്തരം വ്യാജവാർത്തകൾ എഴുതാതിരിക്കുക ഉള്ള വിശ്വാസത്തെയും കൂടെ നഷ്ടപ്പെട്ടു എന്നേയുള്ളൂ അല്ലെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.

    • @Manoj_P_Mathew
      @Manoj_P_Mathew Рік тому +2

      ഇത് ജേക്കബ് ജോർജ് മുത്തൂറ്റ് തന്നെയാണോ എന്നെനിക്കറിയില്ല സോഷ്യൽ മീഡിയയിൽ ഒരുപാട് വ്യാജ അക്കൗണ്ടുകൾ ഉണ്ട് നിങ്ങളാണ് ഇങ്ങനെ ഒരു മറുപടി എഴുതിയിരിക്കുന്നു എങ്കിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു എനിക്കറിയാവുന്ന മുത്തൂറ്റ് ഗ്രൂപ്പ് വളരെ ചെറിയ പരിചയം മാത്രമേ ഉള്ളൂ ഒരു ഇൻറർവ്യൂ ന് ഞാൻ സംബന്ധിച്ചിരുന്നു താങ്കളുടെ ഒരു കോർപ്പറേറ്റ് ഓഫീസിൽ കൊച്ചിയിൽ ഉയർന്ന ഒരു മാനേജ്മെൻറ് അത് എനിക്ക് അർഹിക്കുന്നത് അല്ലായിരുന്നു ലഭിച്ചില്ല പക്ഷേ എത്ര മാന്യമായി ട്ടാണ് അതിൻറെ മാനേജിംഗ് ഡയറക്ടർ സംസാരിച്ചത് എന്ന് ഇന്നും എനിക്ക് ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു ഓർമ്മയാണ് തീരെ ചെറുപ്പം ആയിരുന്നു അന്ന് ഞാൻ ഏകദേശം എട്ടു കൊല്ലം കഴിഞ്ഞു അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു മറുപടി എഴുതിയത് പിന്നെ ഞാൻ ചെയ്യുന്ന ജോലിയും ഓഹരി വിപണിയും ,ഫിനാൻഷ്യൽ ഫീൽഡ്, റബർ പ്ലാനിങ്ങും ആണ് , അതുകൊണ്ട് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വസ്തുതകൾക്ക് വിരുദ്ധമായ ആരോപണങ്ങൾ ഒരു സാധാരണ പൗരൻ എന്ന നിലയിൽ അംഗീകരിക്കാൻ സാധിക്കില്ല ഒരുത്തനും ദരിദ്രനായി ജനിക്കുന്നത് അവൻറെ കുറ്റമല്ല ദരിദ്രനായി ജീവിക്കുന്നത് അവൻറെ കുറ്റമാണ് പക്ഷേ സമ്പന്നനാകാൻ വേണ്ടി മറ്റുള്ളവരെപ്പറ്റി ഒരു അടിസ്ഥാനവുമില്ലാതെ ഏഷണി പറഞ്ഞു യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കുന്നത് ഒരു കുറ്റം തന്നെയാണ് സുനില് അങ്ങനെ ഒരു വ്യക്തിയാണ് എന്നും അഭിപ്രായം എനിക്കില്ല ചില വാർത്തകളിൽ സത്യമുണ്ട് തട്ടിപ്പുകാർ ആയ വൈദികരെയും അതേപോലെതന്നെ സുവിശേഷ തട്ടിപ്പുകാരെ യും തുറന്നു കാണിക്കുന്നുണ്ട് അത് അംഗീകരിക്കുന്നു പക്ഷേ ഈ വാർത്ത ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ല

    • @pjthomas4780
      @pjthomas4780 Рік тому +1

      അറുതിപലിശക്കാരൻ റെ അനീതി പ്രവർത്തിക്കുന്നതിന്റെ അനുഗ്രഹം ആണല്ലോ സുനിലിന് കൊടുത്തിരിക്കുന്നത്

    • @seizethemovement9288
      @seizethemovement9288 7 місяців тому

      There is jesus and kerala suriyani is directly linked to Antioch. Only one saba has the right and history which is connected to mighty Damascus kingdom it is "jacobite suriyani sabha" and you Orthodoxian's some millionaires and priest started war aganist the God's sole sabha or oldest..
      You will see.
      Read ezekiel 25 17..
      Orthodox head paulose 2 to died the horrible death..
      Many will fall.. You sided with devil now deal with it.

  • @Ponnu-dj4dq
    @Ponnu-dj4dq Рік тому +31

    അച്ചായന് ഇത്ര വിശദമായി എങ്ങനെ അറിയാം അച്ചായൻ ഇത് പോലീസിൽ പറയു

    • @abeninan4017
      @abeninan4017 Рік тому +2

      This whole thing is known to the public, media and the church.

  • @sreeguru915
    @sreeguru915 9 місяців тому +4

    എന്തായാലും നസ്രാണികളെല്ലാം മുത്തൂറ്റിലല്ലെ കൊണ്ട് തള്ളിക്കൊടുക്കൂ .. അനുഭവിച്ചോ ...?

  • @kevingeorge584
    @kevingeorge584 9 місяців тому +3

    സഭ പള്ളി ഇതിന് വേണ്ടി ക്യാഷ് വാരി എറിയുമ്പോൾ ഓർക്കുക ഇത് തിരിഞ്ഞു അടിക്കും. ഒരു നാൾ.

  • @afrancisak
    @afrancisak Рік тому

    👍

  • @abdulrahiman7435
    @abdulrahiman7435 Рік тому +25

    ഹൃദയ ശൂന്യമായ തലേക്കെട്ട് !!

  • @prinscharles4817
    @prinscharles4817 3 місяці тому

    👍👋

  • @mathewsgeorge5650
    @mathewsgeorge5650 Рік тому +12

    They deserve

    • @raniselvaraj695
      @raniselvaraj695 Рік тому +5

      😘👍👍👍

    • @Mirror142
      @Mirror142 4 місяці тому

      Da mathew maire- Ninte makano makalo accident ilo , cancer vanno marikkumbo ee message orkkane

    • @Mirror142
      @Mirror142 4 місяці тому +1

      @@raniselvaraj695 aa photo il ulla kilavan chatho? Aa pennumbullayo? Illankil Udan chatholum.. Mattavan bike accident ilum .
      Appo nee ezhuthiya message orkkane, Ente ee message um

    • @Mirror142
      @Mirror142 4 місяці тому

      Da matha ninte pennumbullakku cancer vannu chaavumbo ee message orkkanam .. ninte makkal accident il marikkumbo veendum orkkuka… Appo ee message um orkkanam .

  • @anoopprabhakar4856
    @anoopprabhakar4856 5 місяців тому

    SBI(State Bank Of India )Finance Limited ,Tata Finance Limited ,Unit Trust of India Limited are the most trustworthy Financiers of India.

  • @martinpm5172
    @martinpm5172 Рік тому +3

    രണ്ടുലക്ഷം രുപ മാത്രം ബാങ്ക് റെഡികാശ് മാത്രം,ED വേണം സത്യസന്ധമായ അന്വേഷണ ചുമതല തന്നെവേണം,ജോയ് ആലുക്ക പോലെ തിളങ്ങുന്ന ചോദ്യോത്തര, പരിഗണന അര്‍ഹനിക്കുന്നു.

  • @josemathew1943
    @josemathew1943 Рік тому +6

    Moovar chathiyanmar.

  • @sheeferhashim7756
    @sheeferhashim7756 8 місяців тому

    നോർത്ത് ഇന്ത്യൻ കച്ചവട ക്കാർക്ക് കേരളത്തിൽ ഉള്ള മിക്കവാറും സഭകളുടെയും കാശു രഹസ്യ മായി ലോൺ കൊടുത്തു... ഡൽഹിയിൽ പിടിപാടുണ്ടാക്കിയ അദ്ദേഹം ദുബായ് വഴി കോടികൾ അമേരിക്കയിലേക്ക് ഹവാല അയച്ചു പലരയും സഹായിച്ചിരുന്നു എന്നും കേൾക്കുന്നു.കേരളത്തിൽ ഉള്ള മറ്റൊരു പ്രമുഖ സ്ഥാപനം പൊളിഞ്ഞ അതെ മാസം 2000 കോടി അങ്ങിനെ അയച്ചു എന്നും പറയുന്നു.

  • @melvinmathew2906
    @melvinmathew2906 Рік тому +2

    🤔

  • @edwinwilliams7767
    @edwinwilliams7767 8 місяців тому +1

    Indecent and demeanoring writing. UA-cam please note and take action.

  • @johnvarghese5123
    @johnvarghese5123 5 місяців тому +1

    ഇയാളൊരു നെഗറ്റീവ് റിപ്പോർട്ടർ ആണ്

  • @selvarajselvaraj7819
    @selvarajselvaraj7819 5 місяців тому

    👌👌👌👌🙏🙏🙏🙏

  • @georgezacharia5258
    @georgezacharia5258 9 місяців тому +1

    ഇയാൾ പറയുന്നതിൽ ഒരു കാര്യവുമില്ല.. വർഷം തോറും 😄ആയിരം കോടി ലാഭം ഉള്ള സ്ഥാപനം 30 കോടി മെത്രാന് കൊടുത്താൽ പോലും എന്ത്. കഥ ഇല്ലാത്ത വർത്താനം.. മുത്തുറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നു. എന്ത് വർത്താനം പറയുന്നു 😂

  • @alexcleetus6771
    @alexcleetus6771 Рік тому

    Welcome sir satyam puratthu konduvariga

  • @jopanachi606
    @jopanachi606 Рік тому +14

    എല്ലാം കാട്ടു കള്ളന്മാർ തന്നെ

    • @jacobkeekkarikatt413
      @jacobkeekkarikatt413 Рік тому

      Bring more realities to light.People will listen this and become active

  • @vshivdas5287
    @vshivdas5287 Рік тому +1

    ED must enquire this people are looting poor people.Modi govt must punish them.

  • @aliasvarghese4619
    @aliasvarghese4619 5 місяців тому

    This is the curse of Jacobite believers. Next will be to those who give the order to give all the Jacobite churches to Orthodox.

  • @thesecret6249
    @thesecret6249 Рік тому +3

    അയാൾ കടം കേറി ആത്മഹത്യ ചെയ്തതാണ്. എല്ലാം പൊട്ടി. ഇട്ടവരുടെ പൈസ എല്ലാം പോയി

  • @Super1test
    @Super1test Рік тому +5

    അദ്ദേഹത്തെ ഭിത്തിയിൽ ഒട്ടിച്ചതാര്

  • @hassana.m5444
    @hassana.m5444 11 місяців тому

    😮

  • @lissyravishankar9021
    @lissyravishankar9021 Рік тому

    Malannu kidannu thuppalle sir.God is the ultimatennyadhipan

  • @user-oz5do8mf8y
    @user-oz5do8mf8y 9 місяців тому +1

    അവൻ്റെ അഹക്കരതിന് ദൈവം കൊടുത്ത sisha

  • @johnvarghese6373
    @johnvarghese6373 Рік тому +2

    പോപ്പുലർ ഫിനാൻസ് കാർ കത്തോലിക്കർ ആണ്. ഓർത്തോടൊക്സ് അല്ല

  • @giripulikkattil6085
    @giripulikkattil6085 8 місяців тому +1

    Koshamattm financiers vettipukal kudi purathu konduvaranam

  • @josephkarukapally2920
    @josephkarukapally2920 6 місяців тому

    Please desist from spreading canards and hearsays.
    The company is pretty strong and the profit per quarter is more than a hundred crores.
    So a liability or NPA of 20 or 30 crores, is chicken feed.

  • @sajimadhavan2608
    @sajimadhavan2608 5 місяців тому

    ഒരു പാവം മനുഷ്യനെ കൊല്ലാക്കൊല ചെയ്ത് കുഴിയിൽ വച്ചു.അങ്ങേരുടെ മകളുടെ ജീവിതവുംതകർത്തു അതിനുള്ള ശിക്ഷയാ......

  • @jayarajsathyan9532
    @jayarajsathyan9532 Рік тому +1

    MAMMOOTTI YUDE PARTNER.

  • @Chank3113
    @Chank3113 8 місяців тому +1

    അയാള്‍ പൈസ കൊടുത്തെങ്കില്‍ അതിന് കണക്കുണ്ടാവില്ലേ. ചുമ്മാ ആവിയാകുമോ?

  • @babyjoseph8970
    @babyjoseph8970 4 місяці тому

    He and manorema gave seventy crores for judgement through Amit ,

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 місяців тому

    Abundance of money
    Never gives peace of mind

  • @AleyammaThomas-hg8bt
    @AleyammaThomas-hg8bt 3 місяці тому

    0:41

  • @prasadreni
    @prasadreni 8 місяців тому

    This is worst than yellow journalism. Muthoot finance is going strong, share price rise this year. Sunil is a disgrace

  • @gracygeorge9351
    @gracygeorge9351 Рік тому

    Jesus varumbol sunilayirikkum jedusinte koode nyayam vidhikkan irikkunnathu
    Sunilinte oru kkarmabhagyam

  • @samuelmohind
    @samuelmohind 7 місяців тому +1

    Clinical depression ulla oralle veettiklar thurannu viduayyirunno.angere thattiyyathu thanne.

  • @joyc3043
    @joyc3043 Рік тому

    💐

  • @chakkocp8486
    @chakkocp8486 Рік тому +5

    കാപ്പികോം റിസോർട്ട് ഇവരുടേതാണോ.

    • @somarajakurupm4328
      @somarajakurupm4328 Рік тому +3

      അല്ല ആ ശേഖരത്തിൽ പെട്ടതാ മിനി മുത്തൂറ്റിന്റെതാണ് കാപിക്കോ റിസോർട്

    • @rajancp
      @rajancp Рік тому +1

      Muthoot.still.no.1.among.NBFC

    • @rajancp
      @rajancp Рік тому +1

      പാതിരിമാർ ആരെയും ബലം പ്രയോഗിച്ച്.
      മതം മാറ്റിയിട്ടില്ല വിദ്യാഭ്യാസ.എല്ലാവർക്കും തുറന്നു കൊടുത്തു(sST/SC/OBC

    • @varghesepp423
      @varghesepp423 Рік тому +1

      ജാതി ജാതിയോ ട് എതിർക്കുമെന്ന് ചെറിയ അക്ഷരത്തിൽ എഴുതിട്ടുണ്ട് കണ്ണ് ഉള്ള വൻ കാണാട്ടെ ചെവിയും ള്ള വ ൻ കെൾക്കട് .

    • @thesecret6249
      @thesecret6249 Рік тому

      എല്ലാം ഈ തട്ടിപ്പ് ഫാമിലിയുടെ ആണ്. ഇവന്മാരുടെ രീതി ആണ് കയ്യിൽ നിന്നും പൈസ ഇറക്കില്ല. ലോൺ എടുത്തു പല തരികിടയും കാണിക്കും. കാപികോ മൊത്തം ലോൺ ആണ്. അത് കേസ് ആകും

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 8 місяців тому

    The death of Paul Paul Muthoot also doubtful.

  • @seizethemovement9288
    @seizethemovement9288 7 місяців тому

    There is jesus and kerala suriyani is directly linked to Antioch. Only one saba has the right and history which is connected to mighty Damascus kingdom it is "jacobite suriyani sabha" and you Orthodoxian's some millionaires and priest started war aganist the God's sole sabha or oldest..
    You will see.
    Read ezekiel 25 17..
    Orthodox head paulose 2 to died the horrible death..
    Many will fall.. You sided with devil now deal with it.

  • @TheHeyree
    @TheHeyree Рік тому +5

    ഭിക്ഷ കൊടുക്കാതെ സമ്പാദിച്ചവർ,ഇനിയും ഭിക്ഷ യാചിക്കും

  • @user-eg4le3dj3j
    @user-eg4le3dj3j 8 місяців тому

    ഇപ്പോഴാണ് ചോദിക്കുന്നത്😂😂😂😂

  • @kuruvillaabraham7702
    @kuruvillaabraham7702 Рік тому +7

    നെറികെട്ടവരുടെ ദാറുണ അന്ത്യം

  • @bijlikumar123
    @bijlikumar123 Рік тому +6

    കൊള്ള പലിശ വാങ്ങിക്കൂട്ടി ഇയാൾ നരകത്തിലെ തീച്ചൂള്ളക്കായുള്ള ടിക്കറ്റ് വാങ്ങി വച്ചിരുന്നു .

  • @susialex2692
    @susialex2692 Рік тому +1

    Eniyum Padu maranagal Daralamudakum malamkara, marthoma, Jacobs's sabhakalil udakum thamburan vadi odikkan poyitte ullu adithudangiyittilla
    Adithudangiyal oru thirumeniyum, pathiriyum thandinilkkilla

  • @rajeelarafath5201
    @rajeelarafath5201 Рік тому +1

    Cheta menikal

  • @thomasvarghese1784
    @thomasvarghese1784 Рік тому

    Ellam arriyavunnavan. Police il report cheyyatthethu enthe. Thankalkku arriyavunnathu ellavarkkum arriyatthilla.

  • @Human-xy8dc
    @Human-xy8dc Рік тому +2

    This is a fake report

  • @TomyPoochalil
    @TomyPoochalil 3 місяці тому

    ഇതു വേണ്ട്‌ടാ, ഇതു വേണ്ട്ടാ.... 😂

  • @manojthomas2141
    @manojthomas2141 Рік тому

    Telephone call are fake

  • @drvijayakumarvalore960
    @drvijayakumarvalore960 Рік тому

    6 6

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 7 місяців тому

    why just making statements for making some peanuts from youtube? utter nonsense!!

  • @Manoj_P_Mathew
    @Manoj_P_Mathew Рік тому +13

    സുനിൽ അടിസ്ഥാനമില്ലാത്ത വ്യാജവാർത്ത ചമയ്ക്കുന്നു നല്ല കാര്യമല്ല. അതും ഒരാളുടെ മരണമായി സംബന്ധിച്ചു, മുത്തൂറ്റ് എം ജോർജ് മരിക്കുമ്പോൾ 30 വയസ്സ് അല്ലായിരുന്നു 71 വയസ്സുണ്ടായിരുന്നു 2021ഇൽ. അതൊരു പുതിയ പ്രായം ഒന്നുമല്ല ഒരു സമ്പന്ന നെ സംബന്ധിച്ചു. എങ്കിലും വിഷയത്തിലെ ഗൗരവം കണ്ടതോടെ അത് ഇവിടെ സൂചിപ്പിച്ചു എന്നേയുള്ളൂ. ശരിയാണ് മുത്തൂറ്റ് സ്വർണ്ണ പലിശ യിലൂടെയാണ് പണം ഉണ്ടാക്കിയത് അത് ഈ രാജ്യത്തെ നിയമ സംവിധാനത്തിന് അകത്തു നിന്നാണ്. ഒരു പാവങ്ങളെയും അയാൾ നിർബന്ധിച്ചില്ല അവിടെ കൊണ്ട് പണയം വച്ച് പണം എടുത്തുകൊണ്ടു പോണം എന്ന്,, അങ്ങനെ പാപങ്ങൾ പണയംവെച്ച് വൺ പലിശക്ക് പണം എടുത്തിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ സർക്കാർ സംവിധാനത്തിനന്റ് അപാകതയാണ്,, പിന്നെ ശരിയാണെന്ന് പല മെത്രാന്മാരും മുത്തൂറ്റ് ജോർജിൻറെ കയ്യിൽ നിന്ന് പണം മേടിച്ചിട്ടുണ്ട്, ചിലത് കൈവായ്പ ആയിരിക്കാം, ചിലത് വൻതുക ആയിരിക്കാം, ചിലത് നിസ്സാര പണം ആയിരിക്കാം. അങ്ങനെ പണം കൈപ്പറ്റിയതിൽ കൂടുതലുള്ളത് ഓർത്തഡോക്സ് സഭയിലെ മെത്രാന്മാർ തന്നെയാണ്. പിന്നെ സഭയുടെ കേസ് നടത്താൻ മുത്തൂറ്റ് ജോർജ് 30 കോടി കൊടുത്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമാണ്, അതും രേഖകളില്ലാതെ പോക്കറ്റ് മണി ആയിട്ട് ഒരു ബാങ്കിംഗ് ബിസിനസ് നടത്തുന്ന വ്യക്തി കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നു എങ്കിൽ അത് അസൂയ നിന്ന് വന്ന ആരോപണമാണ്. ചിലപ്പോൾ 30 കോടി യോ അതിലധികമോ കൊടുത്തു കാണാം, അതിന് അതിനെ തായ് നടപടിക്രമങ്ങൾ പാലിച്ച് ആയിരിക്കും ചെയ്തിരിക്കുന്നത്, പിന്നെ സഭയുടെ കേസ് സുപ്രീംകോടതി വരെ രണ്ടു പ്രാവശ്യം നടത്താൻ മുത്തൂറ്റ് ജോർജ് മാത്രമല്ല ഓർത്തോ സഭയിലെ അംഗം അതുപോലെ ലക്ഷക്കണക്കിന് വിശ്വാസികൾ ഉണ്ട് അതിസമ്പന്നർ ഉണ്ട് സമ്പന്നൻ ഉണ്ട് മധ്യവർഗ്ഗ ഉണ്ട് ദരിദ്ര ഉണ്ട് അവരെല്ലാം ഈ സഭയുടെ അംഗങ്ങൾ തന്നെയാണ് അവരുടെയെല്ലാം വിയർപ്പിനെ പണം സഭയ്ക്ക് കോടികൾ ആയി കിട്ടിയിട്ടുണ്ട്, കേസും വയക്കിലെ ആത്മീയത ദൈവസ്നേഹം എന്നിവയൊക്കെ അവിടെ നിൽക്കട്ടെ, അതിൽ എനിക്കും അഭിപ്രായവ്യത്യാസമുണ്ട് ഓർത്തഡോസ് സഭ അംഗമായി കൊണ്ടുതന്നെ ഇത് പറയുന്നു. ജോർജിന് ബാലൻസ് പ്രോബ്ലം ഉണ്ടായിരുന്നു രാവിലെ terase ഇൻറെ മുകളിൽ കൂടെ നടക്കുമ്പോൾ ബാലൻസ് തെറ്റി താഴെവീണ് അപ്രതീക്ഷിതമായി മരണ സംഭവിച്ചതാണ്, പിന്നെ മുത്തൂറ്റ് ബാങ്ക് പൊട്ടി എന്നൊക്കെ പറയുന്നത് കൊതിക്കെറുവ് എന്നല്ലാതെ പറയാനില്ല, കാരണം രാജ്യത്തെ ആർബിഐ നിയമമനുസരിച്ചാണ് മുത്തൂറ്റ് ബാങ്ക് പ്രവർത്തിക്കുന്നത്, നിക്ഷേപകർക്ക് അവർ കൊടുക്കുന്ന പലിശ 9 ശതമാനത്തിൽ താഴെയാണ് എന്നാൽ പണംയം വെക്കുന്നവരോട് മേടിക്കുന്നത് 15 ശതമാനത്തിനു മുകളിലുമാണ്.. അതുകൊണ്ട് വെറുതെ റീച് വേണ്ടി ഇത്തരം വ്യാജവാർത്തകൾ എഴുതാതിരിക്കുക ഉള്ള വിശ്വാസത്തെയും കൂടെ നഷ്ടപ്പെട്ടു എന്നേയുള്ളൂ അല്ലെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.

    • @rajmalayali8336
      @rajmalayali8336 Рік тому

      Avan sapikkapettavan

    • @Manoj_P_Mathew
      @Manoj_P_Mathew Рік тому

      @@rajmalayali8336 അങ്ങനെയൊന്നും പറയരുത് വ്യക്തമായി അറിയാതെ

    • @bettyjacob6281
      @bettyjacob6281 Рік тому

      ​@@rajmalayali8336അങ്ങനെ ഉള്ളവർ bank loan എടുക്കാൻ പാടില്ലേ.
      മുത്തൂറ്റ് വിളിച്ചു നിർബന്ധിച്ചു എടുപ്പിക്കുന്നത് അല്ലല്ലോ. ആരും ഫ്രീ ആയി കാശ് തരില്ല. പലിശ കൊടുക്കാൻ വയ്യെങ്കിൽ എടുക്കരുത്. അല്ലെങ്കിൽ കറക്റ്റ് ആയിട്ട് അടക്കണം

  • @elizabethjacob4473
    @elizabethjacob4473 Рік тому +3

    ക്രിസ്തുമതം എത്ര അധംപതിച്ചു ...

  • @vijayanc.p5606
    @vijayanc.p5606 9 місяців тому +1

    Pooshiyatho? Eeyam aano?

  • @TheHeyree
    @TheHeyree Рік тому +1

    ലുംഗി കിഴിഞു,കിഴിവിനു പോയതാ അച്ചായൻ

  • @mathaithankachan
    @mathaithankachan Рік тому

    ഇവൻ പബ്ലിസിറ്റിക്കു വേണ്ടി എന്തു നെറികേടും പറയും. 4-5 വർഷം കൊണ്ട് പൊ
    ട്ടിക്കുക ആണ്. യഥാർത്ഥ നിക്ഷേപകർ ആണോ ഈ അഭിപ്രായങ്ങൾ പറയുന്നതും സിന്ദാബാദ് വിളിക്കുന്നതും സമരം നടത്തുന്നതും?

  • @josethomas869
    @josethomas869 Рік тому

    Respect others

  • @rajant641
    @rajant641 Рік тому +2

    Sunil is partialy blaming orthodox sabha

    • @seizethemovement9288
      @seizethemovement9288 7 місяців тому

      There is jesus and kerala suriyani is directly linked to Antioch. Only one saba has the right and history which is connected to mighty Damascus kingdom it is "jacobite suriyani sabha" and you Orthodoxian's some millionaires and priest started war aganist the God's sole sabha or oldest..
      You will see.
      Read ezekiel 25 17..
      Orthodox head paulose 2 to died the horrible death..
      Many will fall.. You sided with devil now deal with it.

  • @rajupodiyan3147
    @rajupodiyan3147 9 місяців тому

    KKithna achaa athmi dthaa

  • @sreeguru915
    @sreeguru915 5 місяців тому

    കച്ചവടത്തിൽ നസ്റാണിയേയും നായരേയും നമ്പരുതെന്നാണ് ...?

  • @mariasam2686
    @mariasam2686 5 місяців тому

    Oh my god what an evil holy തിരുമേനി peole with evil doing.thnx sunil bro

  • @RameshKumar-cs8qt
    @RameshKumar-cs8qt Рік тому

    Satan may bless you abundently dear sunil bro

  • @clem346
    @clem346 4 місяці тому

    Niggale enikkishttayi bro

  • @geethaprem841
    @geethaprem841 Рік тому

    Eppozhane marichatu. Arinjilla