Santhosh K Nair Talking About Mohanlal

Поділитися
Вставка
  • Опубліковано 18 жов 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 144

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +61

    Santhosh used to come in a bullet n mohanlal n ashokan ( director of " thiranottam") re always seen in a vijay super one beige n one sky blue . Ashokans family had vijay super scooter dealership at killippaalam. very often lal used to be a pillion rider with Ashokan. Very often found in the m.g.college ground bordered with casuraina trees ( " kattadi maragal " ). No one ever thought Lal would become such a great personality. I don t think lal was a sympathiser of sfi. Lal was my fellow traveller in the 8.10 am thirumala - jagathi - nalanchira students only bus.we ve played football with lal in model high school .lal was very often playing centre back position as he was a little bit overweight during his high school days. Today I associate lal only through my memories as he has become a great legendary star of india cinema.we have played cricket at poojappura mandapam grounds n pangode army grounds . My big salute to Mr.Mohan Lal.May God bless him n his family.

    • @alandemorias
      @alandemorias 4 роки тому

      Thanks for sharing your memories:)

  • @rejitr19
    @rejitr19 4 роки тому +63

    ഈ സന്തോഷേട്ടൻ പാവമാണ് കേട്ടോ ഞാൻ കഴിഞ്ഞ ദിവസം കൊരട്ടിയിൽ ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറിയപ്പോൾ അവിടെ സന്തോഷേട്ടൻ ഉണ്ടായിരുന്നു ഞാൻ കഴിച്ചു എഴുന്നേറ്റ് എപ്പോഴും സന്തോഷേട്ടൻ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു മുൻ പരിചയം പോലുമില്ല എന്നെ എന്നിട്ടും സന്തോഷേട്ടൻ ചോദിച്ചു എവിടെ പോകുന്നു സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി ഒരു മുൻപൊരിക്കലും പോലും ഇല്ലാത്ത ഒരാളോട് എവിടെപ്പോയി എവിടുന്നു വരുന്നു എന്ന് ചോദിച്ചപ്പോൾ വളരെ സിമ്പിളായി ഒരു മനുഷ്യനാണ്..

  • @abdulsathar367
    @abdulsathar367 4 роки тому +25

    സന്തോഷട്ടന്റെ അങ്ങാടി സിനിമ ഒരു രംഗം തന്നെയാണ് .എല്ലാവരും അംഗിക്കുന്ന നടൻ .

  • @yathrajohnlal7086
    @yathrajohnlal7086 4 роки тому +18

    ലാലേട്ടൻ പൊളിയാണല്ലോ.... കിടു

  • @mahiasha6588
    @mahiasha6588 4 роки тому +6

    Luv you laaletta 😍😍😘😘😘

  • @selvaraja7077
    @selvaraja7077 3 роки тому +2

    Love you lalettan 💖

  • @harishankar6413
    @harishankar6413 4 роки тому +13

    Trivandrum MG College 🔥🔥🔥🔥

  • @shylathaaji7418
    @shylathaaji7418 4 роки тому +28

    അത് ആണ് ലാല് ചേട്ടൻ

  • @subsubashashsubash8902
    @subsubashashsubash8902 4 роки тому +4

    Lalettan persons hearts

  • @vasudevkrishnan5476
    @vasudevkrishnan5476 4 роки тому +11

    എന്റെ ബന്ധു ആണ് ഇദ്ദേഹം

  • @spiderman-wt5hr
    @spiderman-wt5hr Рік тому +1

    He is a good actor

  • @ansalbabubabu3520
    @ansalbabubabu3520 3 роки тому +4

    Lalettan♥

  • @abhijithabhi3671
    @abhijithabhi3671 4 роки тому +16

    എംജി കോളേജ് 😍😍❤️❤️

  • @Abhinandmk-xx4ve
    @Abhinandmk-xx4ve 7 місяців тому

    Dhruvattillee vesham❤❤ super

  • @arpithakc340
    @arpithakc340 4 роки тому +16

    Santoshetanum baijum orupole enn enikkmatramano thoniyat

  • @maleficentgroper9262
    @maleficentgroper9262 4 роки тому +10

    I also used to be SFI in my school days just for fun not serious and we could bunk classes and destroy government property.. but when I understood the danger of communism I quit.. Actually SFI is just fun not serious in school or college days.. but never become communist be a humanist..

  • @spiderman-wt5hr
    @spiderman-wt5hr 2 роки тому +1

    santhoshinthee villain characters super aa

  • @vichub7470
    @vichub7470 3 роки тому

    Friendship only

  • @shanavaskamal
    @shanavaskamal 4 роки тому +2

    enikku santosettane neritt parichayavilla but kandal tanne ariyam nalla oru vekty anennu luv u santosetta

  • @pratheeshlp6185
    @pratheeshlp6185 4 роки тому

    Santhosh sir ......suprŕrrrrrrrrrrrrrrrrrr look .....adi poli

  • @sarathkumarkp5391
    @sarathkumarkp5391 4 роки тому +25

    Laletten sfi 💪💪

    • @peters9335
      @peters9335 3 роки тому +1

      unda.. sfi kotham..😂😂

    • @Rdxnandu112
      @Rdxnandu112 3 роки тому

      @@peters9335 എബിവിപി പുച്ചി 🤣🤣

  • @publicreporterpc5361
    @publicreporterpc5361 4 роки тому +2

    പാർവ്വതി ജയറാമിന്റെ ഓർമകൾ ശരിയാണെങ്കിൽ

  • @nandusvijayan8583
    @nandusvijayan8583 4 роки тому +6

    Kure time undarnel lalettane kuricha orupad karyangal ariyamarnu

    • @michaeljees1595
      @michaeljees1595 3 роки тому +1

      ഇത്രയൊക്കെ അറിഞ്ഞാ പോരേ ആശാനേ...😃😃😃

    • @nandusvijayan8583
      @nandusvijayan8583 3 роки тому

      @@michaeljees1595 Ethi allee😜

  • @sidharthsidhu1477
    @sidharthsidhu1477 4 роки тому +10

    Lal sfi aarunnu..1:09..ath kidukki

    • @peters9335
      @peters9335 3 роки тому

      😂😂😂😂😂😂😂😂

    • @martinsam8787
      @martinsam8787 3 роки тому

      Yes guhanolikalde anakil adich koduthu

  • @teslamyhero8581
    @teslamyhero8581 4 роки тому +13

    മോഹൻലാൽ ഒരു ഇതിഹാസം

  • @edwinkt836
    @edwinkt836 4 роки тому +12

    ഇൗ നടനെ eppol മലയാളസിനിമയിൽ ഒന്നും കാണാൻ ഇല്ലാലോ

    • @sreenath2830
      @sreenath2830 4 роки тому +3

      @Sadiq Saadi theevravaadi ninte thantha

    • @exhitman6485
      @exhitman6485 3 роки тому +6

      @Sadiq qatari അയാൾ rss ആണെന്ന് എവിടെയും പറയുന്നില്ലല്ലോ..... അങ്ങേര് dsu എന്നാണ് പറയുന്നത്...ഒരു ഹിന്ദു പേരും കുറിയും ഉണ്ടെങ്കിൽ അവരെല്ലാം rss ആണ്..... അപ്പൊ പിന്നെ കാണുന്നിടത്തെല്ലാം കെട്ടിവെച്ചു പൊട്ടിത്തെറിച്ചു നടക്കുന്ന നിന്നെ ഒക്കെ ന്തോ വിളിക്കണം...

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому +1

      @Sadiq qatari Idheham Rss anennu urappanel Ashiq abu and mattanchery film association jamath islamiyude alukal anenno sudapikal anenno njan paranjalo.

  • @vipinv8063
    @vipinv8063 3 роки тому

    5.17: SURESH GOPI 👊🏽👊🏽👊🏽👊🏽

  • @pulse1124
    @pulse1124 4 роки тому +3

    Chiranjeevi look und

  • @jayakumarg6417
    @jayakumarg6417 4 роки тому +10

    അഭിമുഖം നന്നായിരുന്നു. ലാൽ ഓസ്കാർ നിലവാരമുള്ള ഒരേ ഒരു ഇന്ത്യൻ നടൻ.

  • @hashimedakkalam1135
    @hashimedakkalam1135 3 роки тому

    Santoshji very santosham

  • @jithy2255
    @jithy2255 4 роки тому +7

    ലാലേട്ടൻ അന്ന് SFI 🔥

    • @shyjutks8351
      @shyjutks8351 3 роки тому

      ഇന്നോ?🙄

    • @peters9335
      @peters9335 3 роки тому +1

      Unda.. Mohanlal is not a communist because he is humble and hardworking..

    • @martinsam8787
      @martinsam8787 3 роки тому

      @@peters9335 laletan is now political neutral

    • @martinsam8787
      @martinsam8787 3 роки тому

      @@shyjutks8351 innu politically neutral but ipozhum pianrayi govt oddu pretheka ishtam ondd

  • @pranavkk3814
    @pranavkk3814 4 роки тому +29

    appol..lalettan sfi aayirunnu....

    • @nath-1989
      @nath-1989 4 роки тому +9

      Pranav Kk അന്ന് തിട്ടം ചവിട്ടി ഇന്ന് ചാണകം ചവിട്ടി നിൽക്കുന്നു

    • @souravsoumendran9051
      @souravsoumendran9051 4 роки тому +1

      @@nath-1989 ippo pratyelkich party onnumilla

  • @rajapalamittam5521
    @rajapalamittam5521 3 роки тому

    Do you think Dilip is not really great...he could have been the greatest...but he spoiled all...sad

  • @manojdubai2474
    @manojdubai2474 4 роки тому +4

    നായർ എന്ന് കുട്ടി

  • @nithin4435
    @nithin4435 4 роки тому +2

    Laletta ningalodishttam koodi varaanallo

  • @sanjopc1210
    @sanjopc1210 4 роки тому +10

    ലോറൻസ്,
    നേരിട്ട് ഇടപെടണ്ട.
    ഓർഗനൈസിങ് മതി..

  • @Deek45
    @Deek45 4 роки тому +7

    അവതാരകൻ ചെക്കൻ ലാലേട്ടന്റെ അനിയൻ ആയി വന്ന കക്ഷി ... ഒരു മുൻശുണ്ഠികാരൻ കുട്ടി

    • @liahusentertinment8621
      @liahusentertinment8621 4 роки тому

      എസ് യദു കൃഷ്ണൻ

    • @vijeshvijayan1852
      @vijeshvijayan1852 4 роки тому +2

      Deekshith ak കിരീടം ചെങ്കൊൽ സിനിമയിൽ ഏട്ടന്റെ അനിയൻ അവതാരകൻ

    • @Deek45
      @Deek45 4 роки тому +2

      @@vijeshvijayan1852 ഈ കക്ഷി കൊറേ പടത്തിൽ ലാലേട്ടനെ ചൊറിയുന്ന ചെക്കൻ ആയിരുന്നു 😂😂 മറ്റേ വീട് ഒഴിപ്പിക്കാൻ വരുന്ന പടത്തിൽ kpsc ലളിതയുടെ മകൻ ആയിട്ടുണല്ലോ ....

    • @iamaphotographer486
      @iamaphotographer486 4 роки тому

      Deekshith ak sanmanasullavarkku samadhanam and also in unnikale oru kathaparayam

  • @vishnuks9194
    @vishnuks9194 4 роки тому

    Wig sherikkum manasilakunni

  • @somarajmancha
    @somarajmancha 4 роки тому +12

    വയസ് പറഞ്ഞതിൽ തെറ്റുണ്ട്.ലാലേട്ടന് ഇരുപതു വയസാണ് മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ

    • @RR-oc3sn
      @RR-oc3sn 4 роки тому +3

      Acting thudangi ippol 30 years kazhinju ennaa paranje

  • @bhai6919
    @bhai6919 4 роки тому +6

    സഖാവ് മോഹൻലാൽ

  • @Jesusislife677
    @Jesusislife677 3 роки тому

    Enik 29 lalinu 30 apo ith etra naal old aanu video

  • @appunimuthukattilkizhaketh1401

    Ividethudangunnu marannuvo

  • @ske593
    @ske593 4 роки тому

    Ethu njanglude kadha

  • @sunilnair9647
    @sunilnair9647 4 роки тому +1

    MG യിൽ പഠിച്ച ലാലേട്ടനും സന്തോഷേട്ടനു o ഭാവുകങ്ങൾ

  • @shanavaskamal
    @shanavaskamal 4 роки тому +1

    veruppikkanna swabhavam ella ennu paranjatu mammokkakk etu ulla oru koottu anennu tonnunnu ha ha

  • @babyshopplanet6884
    @babyshopplanet6884 3 роки тому

    Sa thosh

  • @alimundekkatt2811
    @alimundekkatt2811 4 роки тому +1

    നല്ല ഒരു ജിം ബോഡി ആയത് കൊണ്ട് സന്തോഷിനെ എനിക്ക് ഇഷ്ടമായിരുന്നു.അഭിനയിക്കാൻ അറിയാത്തത് കൊണ്ടു സിനിമയിൽനിന്ന് ഔട്ടായി ഇത്ര അങ്ങ് ചുരുക്കി പറഞ്ഞാൽ മതി അതികം ഡെക്രേഷൻ ഒന്നും വേണ്ട.

  • @aslampapa9038
    @aslampapa9038 4 роки тому +2

    ഒപ്പം ഇരിക്കുബോൾ വേറ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നത് പോലെയാണ് ഇത് കേൾക ബോൾ തന്നെ അറിയാം ആരൊപൊക്കി പറയാൻ ഇരുത്തിയതാണ് എന്ന് തോന്നു

    • @manucm2030
      @manucm2030 4 роки тому +2

      Onnu podo

    • @ranjith534
      @ranjith534 4 роки тому +3

      അസ്‌ലം അല്ലെ പേര്.. ഇതൊക്കെ തന്നെ

    • @abishekthodiyil5106
      @abishekthodiyil5106 3 роки тому +2

      Mohammad lalettan ennu aanel sir ku ishtam aakuo

  • @sageerknaina746
    @sageerknaina746 3 роки тому +1

    ഈ ഇന്റർവ്യൂ ന് കാശ് കൊടുത്തത് ആരാണെന്ന് മനസ്റ്റിയാലി😀

  • @sweetomathews1188
    @sweetomathews1188 4 роки тому +4

    ഇങ്ങള് മാമൂകയ്യേ കണ്ടിട്ടില്ലേ

  • @noufalnoufu5401
    @noufalnoufu5401 4 роки тому +6

    Santhosh anum inum RSS

    • @shinojet7614
      @shinojet7614 4 роки тому +4

      Enthonnade ഇത്. കഷ്ടം

    • @abhilashmuhammadaliabhilas729
      @abhilashmuhammadaliabhilas729 4 роки тому +4

      നിന്റെയൊക്കെ കാര്യം കഷ്ടം തന്നെ

    • @souravsoumendran9051
      @souravsoumendran9051 4 роки тому +5

      ninne polathe vargeeyatha vadikale indiak venda.nee okke pakistanilek vitto

    • @abishekthodiyil5106
      @abishekthodiyil5106 3 роки тому +4

      Nee pdp alle..poi oombu maire..vargeeyvaadhi chette...
      Nalla muslingalkum apamaanam aanu nee parathayoli

    • @noufalnoufu5401
      @noufalnoufu5401 3 роки тому

      @@abishekthodiyil5106 nee poda Myra kunne

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 роки тому +7

    ആരും മമ്മുട്ടിയെ പറ്റി ഒന്നും പറയുന്നില്ല

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +9

      Ithu thiranottam enna program anu ...allathe chamayangalillathe enna mammoottyude program alla

    • @akhilbose275
      @akhilbose275 4 роки тому +3

      @@SureshKumar-sg5kz correct

    • @linibalu3618
      @linibalu3618 4 роки тому +5

      .നടൻ എന്ന് പറയുന്നത് ലാലേട്ടൻ

    • @XeriLauretteFabian
      @XeriLauretteFabian 4 роки тому +8

      *Kairali TV summava*
      😆😆😆
      Mamooty swayam thallum Mamootye patti as *JAMALU*

  • @vishnuks9194
    @vishnuks9194 4 роки тому +1

    Bor anger

  • @nishandhn3457
    @nishandhn3457 4 роки тому +6

    രണ്ടണ്ണം കൂടി തള്ളിമറിക്കുമോ

  • @tijintitus6533
    @tijintitus6533 4 роки тому +4

    വളരെ അഹങ്കാരം നിറഞ്ഞ ഒരു മനുഷ്യനാണ് ഇയാൾ... നേരിട്ട് അനുഭവം ഉണ്ട്.... പിന്നെ സിനിമക്കാരൻ അല്ലേ... ഇവിടെ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്....

  • @ansaralerpathi8189
    @ansaralerpathi8189 3 роки тому +5

    മോഹൻലാൽ ഒരു വലിയ സംഭവം ഒന്നും അല്ല,

    • @arunmadhu1849
      @arunmadhu1849 3 роки тому +8

      Ano arijilla arum parajilla onnu podo

    • @sumeshs366
      @sumeshs366 3 роки тому +8

      @@arunmadhu1849 😀👍ചെറിയ ഒരു കുശുമ്പ് ലാലിനോട് അതാ അയാൾ അങ്ങനെ പറഞ്ഞെ വിട്ടേര് bro😀👍

    • @jithin962
      @jithin962 3 роки тому +6

      പിന്നെ നീയാണോ വലിയ സംഭവം

    • @jktalks5316
      @jktalks5316 3 роки тому +2

      മോഹൻലാൽ is complete Actor in The world ❤❤❤👍👍👍🌹🌹🌹♥♥♥😍😍🙏🙏🙏

    • @anirudhsuresh4481
      @anirudhsuresh4481 Рік тому +1

      Athu tan angerude nalla cinemakalkku kannata konda

  • @muhammadkharaj6868
    @muhammadkharaj6868 4 роки тому +6

    Lalane pokki adikkan vendi mathramanu E vidio enu thonunillallo

    • @vijithviswa9832
      @vijithviswa9832 4 роки тому +13

      ഇത് ലാലിനെ കുറിച്ചുള്ള പ്രോഗ്രാം ആണ്

    • @XeriLauretteFabian
      @XeriLauretteFabian 4 роки тому +7

      Kairali TV Kandu valarnavarku Jamalu enna Mamootyde Thallukal thalakku podich kili poyirikua.Mamankam thottu Shylock vare pottu paleesayalum thallinu kuravila.Just parallel world things

    • @bijuchalatan2059
      @bijuchalatan2059 4 роки тому +1

      Thiranottam

    • @alandemorias
      @alandemorias 4 роки тому +5

      Choriyan thanne maira nee!

    • @sony-kl2vy
      @sony-kl2vy 4 роки тому +3

      Arum enthanu mammootiye kurichu onnum parayathe??arkum pulliye ishtamalle??anu sitharaye kondu varanam...real fan girl..and mammookoya also...expecting a pgm about mammooty

  • @sathishnair9261
    @sathishnair9261 3 роки тому

    ലാലപ്പന്റെ പഴയ ഗ്ലാസ്‌ മേറ്റ്‌

  • @lucycharles123
    @lucycharles123 3 роки тому +1

    നാണം കേട്ട പ്രോഗ്രാം. മോഹൻലാലിനെ പുകഴ്ത്തി പറയാനായി ഒരു നല്ല നടനെ കൊണ്ടു വന്നിരിക്കുന്നു

    • @anirudhsuresh4481
      @anirudhsuresh4481 Рік тому +1

      Mohanlal athilum oethreyo valya nadan ane thanne arum nirbandikunillalo kananu kananda

  • @AbdulSalam-zn8gg
    @AbdulSalam-zn8gg 3 роки тому +1

    2സംഘികൾ 🤣

  • @SajithlalBinu
    @SajithlalBinu 4 місяці тому +1

    ഇയാളെ പിടിച്ച് ഇരുത്തിയിട്ട് മൊത്തം മോഹൻലാലിന്റെ കാര്യങ്ങൾ ആണല്ലോ പറയുന്നത് ഇയാളുടെ കാര്യങ്ങൾ ഒന്നും ചോദിക്കുന്നില്ല

  • @kishorpilla2007
    @kishorpilla2007 4 роки тому +7

    Santosh chettan aaloru cheriya swayampongi aanennu thonnunnu ... Angane thonnunnavar onnu like adiche ..

    • @yathiraj2646
      @yathiraj2646 4 роки тому +11

      thonunnilla...
      ulla karyangal paranjadalle

    • @sherrychat1
      @sherrychat1 4 роки тому +8

      irupathaam noottandil lal ne kaal personality um lookm santhoshnu aairunnu ... combination scene kal kandaal ariyaam...

    • @josephjoseph7579
      @josephjoseph7579 4 роки тому +4

      Thaan Enthu DUSHIPA..
      komally.. Don't use UA-cam local guys like you

    • @omanakuttana521
      @omanakuttana521 4 роки тому +2

      @@sherrychat1 സന്തോഷ് എന്ന നടനെ വെറും സന്തോഷ് എന്നാണ് അറിയുന്ന കാലംമുതല്‍ വിളിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്. അദ്ധേഹത്തിന്‍റെ ജാതി നായര്‍ ആണന്ന് പേരിലെ വാലില്‍ നിന്നും മനസ്സിലാക്കുന്നു. പക്ഷെ ഇങ്ങനെയൊരു വാല്‍ വേണ്ടിയിരുന്നില്ല,വളരേ അരോചകമായ് തോന്നുന്നു ഈ വാല്.

    • @rajimolpv4366
      @rajimolpv4366 4 роки тому

      No