ഹണി റോസിന്റെ പോസ്റ്റിൽ അശ്ലീല കമന്റ്; 60കാരൻ അറസ്റ്റിൽ | Arrest | Honey Rose

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 2 тис.

  • @XCommentMan
    @XCommentMan 23 дні тому +3032

    അമ്മാവന്മാർക്ക് ഇടക്കൊക്കെ ഇത് നല്ലതാണ് ❤

    • @ratheeshthomas6494
      @ratheeshthomas6494 23 дні тому +41

      Youngsters um ithil prethikal ayittu undu ella age group il ullavarum undu e oral mathram alla vereyym alkkar undu

    • @XCommentMan
      @XCommentMan 23 дні тому +24

      @ratheeshthomas6494 ഫേസ്ബുക്കിലാണ് കൂടുതൽ , അമ്മാവന്മാർ not in the sense of age btw

    • @aditya3625
      @aditya3625 23 дні тому +20

      ​@@XCommentManPalkuppikalkku പിന്നേ pocso കേസ് ആണല്ലോ ശീലം😂😂

    • @DamodarjiBombai
      @DamodarjiBombai 23 дні тому +4

      idakk kodukkanam, bodham illatha kore ennam und

    • @the_holder_0f_Heaven
      @the_holder_0f_Heaven 23 дні тому

      @@aditya3625 ammavans aan pocso main full thadaval , yelaavarkum yellaam ariyaam

  • @arathihits7480
    @arathihits7480 23 дні тому +2102

    ആദ്യം പൊതുവേദിയിൽ പറഞ്ഞ ആളെ അറസ്റ്റ് ചെയ്യാത്തതെന്താ പേടിച്ചിട്ടാണോ

    • @yakshypages
      @yakshypages 23 дні тому +42

      Ayalde peril allaa case... Ayalkku ethire itta postil keri aal aavam nokiyapoo avan pett

    • @tiktokfavorite3070
      @tiktokfavorite3070 23 дні тому +36

      അതാരാണ് എന്ന് പേര് പേര് പറഞ്ഞിട്ടില്ല, ഇനി ആവർത്തിച്ചാൽ case കൊടുക്കും എന്നാണ് post ഇൽ പറഞ്ഞിരിക്കുന്നത്... അതിനു arrest ചെയ്യാൻ പറ്റുമോ... പക്ഷെ പോസ്റ്റിൽ comment ഇട്ട ആൾക്ക് എതിരെ അവര് case file ചെയ്തു, അതുകൊണ്ട് പോലീസ് അയാളെ arrest ചെയ്തു ..

    • @shre121
      @shre121 23 дні тому +15

      @@tiktokfavorite3070 atharann enn choichal ath boche myran, avane ethireyane first case , ith second

    • @shre121
      @shre121 23 дні тому

      avan ethireyane frst case boche thayoli

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 23 дні тому +24

      ​@@tiktokfavorite3070😂😂ഇത് വരെ അധിക്ഷേപിച്ചു...ഇനിയും അതിക്ഷേപിച്ചാൽ കേസ് കൊടുക്കും എന്നല്ലേ ഉദേശിച്ചേ? അപ്പോ അയാൾ അത് വരെ ചെയ്തതിനു സുല്ല്.. കാശും സ്വാധീനവും ഇല്ലാത്തവൻ ചെയ്തപ്പോ ഉടനെ അറസ്റ്റ്.. 😔

  • @Deepak-00777
    @Deepak-00777 23 дні тому +817

    കമൻ്റ് നോക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്യേണ്ടി വരും......😊

  • @Irshadk134
    @Irshadk134 23 дні тому +841

    സൈബർ സെല്ലിൽ ഒരു സാധാരണക്കാരൻ പരാതി നൽകിയാൽ പുല്ലുവില 😏 എന്റെ ഫ്രണ്ടിന്റെ ഫോൺ മോഷണം പോയതിന് പരാതി നൽകിയിട്ട് ഇതുവരെ ഒരു അന്വേഷണവും ഇല്ല.

    • @ExploringKeralaByRobin
      @ExploringKeralaByRobin 23 дні тому +22

      Bro kozhikode policestationil complaint koduthu nokkiko , phone kittum

    • @gopu65
      @gopu65 23 дні тому +1

      😂 kelavan

    • @itzmeadi666
      @itzmeadi666 23 дні тому +12

      @@ExploringKeralaByRobinIt’s not how it works, a file can be added or enquired only if the case has happened in the circle or district.

    • @Sharinsharizzz
      @Sharinsharizzz 23 дні тому

      അതാണ് ഇവിടുത്തെ നിയമം.. അൽ മൂഞ്ചിയ നിയമം

    • @pratheeshprakasan483
      @pratheeshprakasan483 23 дні тому +5

      ഫ്രണ്ട് സെലിബ്രിറ്റി അല്ലല്ലോ

  • @theertha1238
    @theertha1238 23 дні тому +234

    വളരെ നല്ല കാര്യം..ചില കമൻ്റ് ബോക്സ് തുറന്നു നോക്കാൻ പോലും പറ്റില്ല😊

    • @gunterfernandes4171
      @gunterfernandes4171 23 дні тому +1

      Athente

    • @sharifcheru7348
      @sharifcheru7348 23 дні тому +4

      Theertha mole: vasan eye care nalla optical clinic aan onn poyi parishodhicch noku parihaaram kittum

    • @Sleepingba
      @Sleepingba 23 дні тому

      ​@@sharifcheru7348hahahaha

    • @ryanxavier6813
      @ryanxavier6813 22 дні тому

      അതെ

    • @LakshmiVS-g6y
      @LakshmiVS-g6y 22 дні тому +2

      @@sharifcheru7348 ayyo fayanakara comedy.... ammavan oru sambavam thanne🤣

  • @PalaAchayan
    @PalaAchayan 23 дні тому +2781

    ബോയെ പിടിക്കാതെ ചീള് പാർട്ടീസ് നെ പിടിക്കുക ആണോ ? ?

    • @AlexH-re5lw
      @AlexH-re5lw 23 дні тому +146

      നിങ്ങൾ എന്ത് ഉടായിപ്പ് ആണ് പറയുന്നത്.അവരുടെ പോസ്റ്റ്‌ എന്തായിരുന്നു. ഇനി ഇത്തരത്തിൽ ആയാൽ പരാതി കൊടുക്കും എന്നാണ്. അതിന്റെ താഴെ വന്നു അപ്പോൾ തന്നെ അധിക്ഷേപകമന്റ്‌ ഇടുന്നു. അതാണ് അവർ പരാതി കൊടുത്തത് . ഇതിന് മുന്നേയും അവർക്ക് എതിരെ കമന്റ്‌ കൾ ഇട്ടിരുന്നു. അതിനൊന്നും അവർ പരാതി കൊടുത്തില്ല.ഇതൊക്കെ മുൻ നിർത്തി ആണ് അവർ ഒരു പോസ്റ്റ്‌ ഇട്ടത്. അവിടെ വന്നും ഇമ്മാതിരി കമന്റ്‌ ഇടണമെങ്കിൽ എമ്മാതിരി മലരൻ ആയിരിക്കണം. ബോച്ചേ യ്ക്ക് എതിരെ കേസ് കൊടുക്കും ഈ പോസ്റ്റ്‌ ന് ശേഷവും ബോച്ചേ തുടർന്നാൽ.

    • @Michael-z6s8l
      @Michael-z6s8l 23 дні тому

      😄

    • @Tvm_boss
      @Tvm_boss 23 дні тому +1

      😂😂😂😂😂

    • @ragabk7397
      @ragabk7397 23 дні тому

      ബൊച്ചെന്റെ കയ്യിൽ പൈസ ഉണ്ട് ,അപ്പൊ എന്തും പറയാൻ ഉള്ള ലൈസെൻസ് ഉണ്ട് , ബൊച്ചേ സ്ത്രീകളെ കണ്ടാൽ ഡബിൾ മീനിംഗിൽ മാത്രമേ സംസാരിക്കാറുള്ളു ,ഒരു കേസ് ഒന്നും വരില്ല ,വീഡിയോ കേസ് ഒഴിവാക്കിയ ആളാണ് ...

    • @Skk1228
      @Skk1228 23 дні тому +9

      Nallatha inu ithupole idan pedikum

  • @clementki5318
    @clementki5318 23 дні тому +705

    ബോച്ചേ ക്ക് എതിരെ ഒരു നടപടിയും ഇല്ല

    • @adhithyaathi9449
      @adhithyaathi9449 23 дні тому +4

      Ayalkk ethire aanu post ittath

    • @DamodarjiBombai
      @DamodarjiBombai 23 дні тому +3

      athinu case kodukendi varumenn thonunnu

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 23 дні тому

      ​@@adhithyaathi9449ആ അത് മതി 😂

    • @nikhilantony5079
      @nikhilantony5079 23 дні тому +2

      @@adhithyaathi9449 പോസ്റ്റ്‌ മാത്രമുള്ളോ..? 😂😂😂

    • @adhithyaathi9449
      @adhithyaathi9449 23 дні тому +1

      @@nikhilantony5079 Lets see..enik atha newsilnn manasilayath. Ningalk kooduthal vallom ariyamo?

  • @SanaDina-wf8hf
    @SanaDina-wf8hf 23 дні тому +92

    അഭിപ്രായം പറയുന്നതിൽ തെറ്റില്ല.. പക്ഷേ അശ്ലീല കമൻ്റുകൾ ഇടുന്നവർക്ക് ഇങ്ങനെ തന്നെ വേണം😅

    • @beenakumari4590
      @beenakumari4590 22 дні тому

      Appo bocheyoo? Enthaayaalum ayyaal paranjhathra assleelamonnum undaavilla.

    • @bhranthan4580
      @bhranthan4580 22 дні тому

      @@beenakumari4590 അയാൾക്കെതിരെ ആണ് പോസ്റ്. അതിൽ കേറി വീണ്ടും അശ്ലീലം പറഞ്ഞതിനാണ് പരാതി

    • @Mera1959
      @Mera1959 18 днів тому +2

      Probably he might have purposely told to hurt her because in no way she s comparable with the character of Draupady.

    • @beenakumari4590
      @beenakumari4590 18 днів тому

      @@Mera1959 Exactly

  • @MeethMiri
    @MeethMiri 23 дні тому +30

    Very well done . 👏👏👏👏

    • @abbasrabbani2905
      @abbasrabbani2905 23 дні тому +1

      Pennungalkku enthum aawamallo vallatha niyamam

  • @littlestarbigb5421
    @littlestarbigb5421 23 дні тому +547

    ബിഗ് സല്യൂട്ട് കേരള പോലീസ്❤സ്ത്രീകളെ അപമാനിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായി നടപടികൾ തന്നെ വേണം

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 23 дні тому +39

      ഫയങ്കരം

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 23 дні тому +49

      അത് ഉറപ്പായിട്ടും വേണം പക്ഷെ ഹണിറോസ് ഇടുന്ന ഡ്രസ് വളരെയധികം മോക്ഷം ആണ്

    • @visakhvr9807
      @visakhvr9807 23 дні тому +3

      Enthoru nalla police kearalathil

    • @amruthaarun2755
      @amruthaarun2755 23 дні тому

      മോക്ഷം അല്ല മോശം ​@@nandhakumarnandhakumar2784

    • @Alpha11129
      @Alpha11129 23 дні тому

      ​@@nandhakumarnandhakumar2784 നിന്റെ ഇഷ്ടത്തിന് അവർ ഡ്രസ്സ്‌ ചെയ്യണോ കോമാളി 🤡🤡

  • @anandpradeep2006
    @anandpradeep2006 23 дні тому +35

    കമൻ്റ് ബോക്സിൽ ലെ വർഗീയ comments നു എതിരെ നടപടി എടുക്കാമോ☺️😊

    • @NehaNeha-gg1uf
      @NehaNeha-gg1uf 23 дні тому

      അതെ സഹോദര നിങ്ങൾ പറഞ്ഞത് ശരിയാ എ ദു വീഡിയോർസ് കമന്റിൽ ഇപ്പൊ ഒരുപാട് വർഗ്ഗിയ കമന്റ്സ് വരാറ് ഉണ്ട് അതിനെതിരെ തീർച്ചയായും പോലീസ് കേസ് എടുക്കണം

    • @sirajelayi9040
      @sirajelayi9040 20 днів тому

      😂😂😂😂

  • @SaradhaChandran-c4e
    @SaradhaChandran-c4e 23 дні тому +74

    ഇത് വേണം വെറുതെ വിടരുത് ഇതൊരു മാതൃക ആവട്ടെ... 👏👏👍

    • @true2393
      @true2393 22 дні тому

      ഞങ്ങൾ വിശ്വസിച്ചു 🤔

    • @SurendhranKg
      @SurendhranKg 21 день тому

      🎉

  • @MARCO76-21
    @MARCO76-21 23 дні тому +597

    ഈ വേഗത സാധാരണക്കാരുടെ കാര്യത്തിൽ കാണാറില്ല. ഇതിനേക്കാൾ മോശമായി വാട്സ്വാപ്പിൽ മെസേജ് അയച്ച കേസിൽ പോലീസ് പറഞ്ഞത് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ്. കോടതിയിൽ നേരിട്ട് പോകണമത്രേ

    • @shant8693
      @shant8693 23 дні тому +16

      Ennit ipo bhavana case oke thelinjo???aarkanenkilum.nyayam kitya mathy.

    • @arytjy4880
      @arytjy4880 23 дні тому +22

      കയ്യിൽ കായ് ഉണ്ടേൽ കാര്യങ്ങൾ വേഗത്തിലാവും 😂

    • @vinugopal7171
      @vinugopal7171 23 дні тому +3

      Correct anu.

    • @priyamvadam.c1248
      @priyamvadam.c1248 23 дні тому

      S

    • @പമ്പ
      @പമ്പ 23 дні тому +4

      Kaashundo ellam ok😂

  • @jaisaljaisu9643
    @jaisaljaisu9643 23 дні тому +44

    ആദ്യം അവളോട് നല്ല dress ഇടാൻ പറ 😂

    • @Supniggaa
      @Supniggaa 22 дні тому +8

      Dressing style is a person's choice

    • @hrudhya
      @hrudhya 22 дні тому +7

      @jaisaljaisu9643 😂ath parayan nee arada...... 😂

    • @AnsiRashi03
      @AnsiRashi03 22 дні тому +2

      Athe iyal pqrnjathuthane crct... Nalla dress dharikanjall ithepolyulla oolanmar cmnt itt enn parnju monghiyi karyalyyaa... Islam athuathaneyya ellavryum nirdheshikunnath

    • @AjithKumar-u9i
      @AjithKumar-u9i 22 дні тому

      ഡ്രസ്സ്‌ എന്ന് പറയുന്നത് ഒരാൾ അവർക്ക് comfortable ആയി ചൂസ് ചെയ്യുന്നതാണ്.. അവർ ഉടുക്കാതെ ഒന്നും അല്ലല്ലോ വരുന്നത് 😄.. അതിന് നീ അധികം അസൂയപ്പെടണ്ട നീ ഒന്നും ഇത്തരത്തിൽ dress ചെയ്‌താൽ ഒരു പട്ടി പോലും നോക്കില്ല എന്ന ഉറപ്പ് നിനിക്ക് ഉള്ളതുകൊണ്ടുള്ള കുശുമ്പ് ആണ് നിന്റെ കമന്റ്‌.. അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ dress ചെയ്തു നടക്കട്ടെ അതിന് നിനിക്ക് എന്ത് തേങ്ങ ആണ് നീ പൈസ കൊടുത്തു വാങ്ങിക്കൊടുത്ത ഡ്രസ്സ്‌ ഒന്നുമല്ലല്ലോ 😊

    • @bhranthan4580
      @bhranthan4580 22 дні тому +4

      അത് പറയാൻ നീ ആരാ. അത് അവരുടെ ഇഷ്ടം

  • @She112eefggvvvv
    @She112eefggvvvv 23 дні тому +245

    വളരെ നല്ല കാര്യം, ഹണി യുടെ ഡ്രസിംഗ് സ്റ്റൈൽ നോട് യോജിപ്പില്ല, എന്നാലും അത് അവരുടെ ഇഷ്ടമാണ്,instayile കമൻ്റ് sectn വളരെ മോശം ആണ്,മുഖമില്ലാത്ത കുറെ ആളുകൾ അവർക്ക് തോന്നിയത് വിളിച്ച് പറയുന്നു,ഈ കാര്യം മാത്രമല്ല ചില ആളുകൾ ഓരോ പോസ്റ്റ് ന്നു താഴെ കമൻ്റ് ഇടുന്നത് കാണുമ്പോ ഇവർകെല്ലാം എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നു എന്ന് തോന്നാറുണ്ട്,അവർക്കെതിരെയും നടപടി വേണം

    • @ashifsaif2151
      @ashifsaif2151 23 дні тому +12

      Mariyathik dress cheyunavrk ithonum kelkunilalo, athethe

    • @nsaji72
      @nsaji72 23 дні тому +14

      ചില ആളുകൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളെ ignore ചെയ്യാൻ അറിയില്ല....അതാണ് പ്രശ്നം.

    • @FasiFasi-dd7kb
      @FasiFasi-dd7kb 23 дні тому +7

      Maryadakulla dress ital aarum onnum parayilla. Ennuvech aalkark parayenda aavashyavum illa.

    • @sss8428
      @sss8428 23 дні тому

      Aaru paranju engane dress ittalum ivanmarepole ullavar oronnu parayum​@@ashifsaif2151

    • @sss8428
      @sss8428 23 дні тому

      ​@@FasiFasi-dd7kbmaryathak dress ittalum parayanvanmaru parayum athu avarde manassinte vaikruthamanu

  • @AllRounder-of1xg
    @AllRounder-of1xg 23 дні тому +446

    ഫേസ്ബുക്കിലെ അമ്മാവന്മാർക് ഇടൈക്കൊക്കെ എങ്ങനെ ഒന്നും കിട്ടുന്നതഗ് നല്ലതാണ്😅

  • @SafeerKarayil
    @SafeerKarayil 23 дні тому +10

    Body Shame ചെയ്യുന്നവരെയും മനസ്സ് വേദനിക്കുന്ന തരത്തിൽ Comments ഇടുന്നവരെയും ഇത് പോലെ ചെയ്യണം , എന്നാൽ മാത്രമേ ഇനിയെങ്കിലും ആൾക്കാർ അങ്ങനെയുള്ള comments ചെയ്യാതിരിക്കുക യുള്ളൂ , Bad comments കാരണം ആത്മഹത്യ ചെയ്ത കാര്യം വരെ എല്ലാവരും അറിഞ്ഞതാണല്ലോ

  • @Thamburan666
    @Thamburan666 23 дні тому +60

    കാണിക്കാം. പറയരുത്. 🤐

    • @binoybruno2418
      @binoybruno2418 23 дні тому +23

      Ninne poleyulla ammavan vaanangale aanu ippo pidichondirikkunnath

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому +10

      paranjo.. ithupole jayalil poyi kidakkanonne ullu...

    • @kamarbanu5139
      @kamarbanu5139 23 дні тому

      😂

    • @myway4582
      @myway4582 23 дні тому

      ​@@binoybruno2418 നിൻ്റെ വീട്ടിൽ എല്ലാവരും ഹണി റോസിന് പോലെ ആണോ നടക്കുന്നത്

    • @veena154
      @veena154 22 дні тому +3

      you tube commenstum nokunnind...ketto

  • @shajis5901
    @shajis5901 23 дні тому +19

    സ്ത്രീത്വത്തെ അപമാനിക്കാത്ത ഒരു നടി ഹണി റോസ് മാത്രമേയുള്ളൂ 😂😂

  • @Ashiq9645
    @Ashiq9645 23 дні тому +5

    ടൈറ്റിൽ ഡ്രസ്സ് ഇടാതെ ലൂസ് ഡ്രസ്സ് ഇട്ടാൽ പോരെ ആൾക്കാരെ കമന്റ് ഒന്നും പറയില്ലല്ലോ

    • @ManojSukanya
      @ManojSukanya 20 днів тому +1

      ഡാ ചെറ്റേ അത് അവരുടെ സ്വതന്ത്രമാണ് ...

  • @mrperea112
    @mrperea112 23 дні тому +285

    ഇതിലും എളുപ്പം കേരളം ഒരു ജയിൽ ആയി പ്രഖ്യാപിക്കൽ ആണ്

    • @B.A_Sree
      @B.A_Sree 23 дні тому +6

      😂😂😂

    • @ashrafachu6562
      @ashrafachu6562 23 дні тому +3

      😂😂😂

    • @couchpotato5030
      @couchpotato5030 23 дні тому +28

      Ennalum thneditharam nirthan oru planum illalle

    • @mrperea112
      @mrperea112 23 дні тому

      @@couchpotato5030 കാണിക്കുന്നത് എന്ത് തരം ആണ് തെണ്ടിത്തരമോ കുണ്ടിത്തരമോ ?

    • @mrperea112
      @mrperea112 23 дні тому

      കാണിക്കുന്നത് എന്ത് തരം ആണ് തെണ്ടിത്തരമോ കുണ്ടിത്തരമോ ?

  • @JananayaganBilla
    @JananayaganBilla 23 дні тому +81

    ഏറ്റവും വലിയ comedy എന്തെന്നാൽ ഹണിറോസിന്റെ video യിൽ അവരെ പറ്റി മോശം പറയുന്ന അതെ ആളുകൾ തന്നെ ആണ് ഇവിടെ വന്ന് ഈ arrest ചെയ്ത ആളിനെ കുറ്റം പറയുന്നത് മലയാളി 😂🤣🤣🙏🏼

    • @AswathyAsh-b4k
      @AswathyAsh-b4k 23 дні тому +2

      🤣🤣😂

    • @jes-1
      @jes-1 23 дні тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @kalki_123
      @kalki_123 23 дні тому +1

      അവരെ ആണ് പകൽമാന്യന്മാർ എന്ന് പറയുന്നത് 🤭

    • @ShihabAbdulla-makkool
      @ShihabAbdulla-makkool 23 дні тому

      😂😂

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 23 дні тому

      😅😅😅😅😅😅

  • @MoniSjose
    @MoniSjose 23 дні тому +17

    ആദ്യം ഹണി റോസ് കുറച്ച് മര്യാദ യൊക്കെ ആകാം ഫാഷൻ കൊള്ളാം മറ്റുള്ളവരെ ഈ രീതിവരെ കൊണ്ട് എത്തിച്ചത് എന്തു കൊണ്ടാണ്

    • @mochima999
      @mochima999 23 дні тому +1

      honey rose aano ee lokath aadhyayit ingnathe dress idune allalo vere evdeyum aalkark itre chorichil illalo.. ivdthe aalkark aareyum enthum parayamnano..

    • @nidhint.r1516
      @nidhint.r1516 23 дні тому +1

      @mochima999 ivudethe alkarellam randam tharam pauramarayi kunjadukalai ishtamulla vasthram idatheyum ishtamulla bhakshanavum kazhikkathe ishtamulla vyakthiye life partner aayi sweekarikkathe adimakale pole kazhiyanam ennanu palarum agrahikkunnathu.

    • @geethu1
      @geethu1 22 дні тому

      Honey rose പരാതി കൊടുത്തത് നന്നായി. ഈ കമന്റ്‌ box ൽ തന്നെ എന്ത് കരച്ചിൽ ആണ്. കൊള്ളേണ്ടടത്തു തന്നെ കൊണ്ടിട്ടുണ്. ഇനി കുറെ അമ്മാവന്മാരും കൊല സ്ത്രീകളും കരയും

    • @ManojSukanya
      @ManojSukanya 20 днів тому

      ഡാ ചെറ്റേ അത് അവരുടെ സ്വതന്ത്രമാണ്...

  • @abdulrahmanmgl602
    @abdulrahmanmgl602 23 дні тому +70

    അങ്ങനെ തന്നെ വേണം ചില ആളുകൾക്ക് ഇതൊരു ശീലമാണ് കമന്റിൽ വന്നു എന്തും പറയാമെന്നത് മാറി നല്ല ശീലം വരണം

    • @സുന്ദരി
      @സുന്ദരി 23 дні тому +3

      ആവൂ ഒരു സൽ സ്വഭാവി നിഷ്കു അബ്ദു 🤣🤣🤣😂😂

    • @hngogo9718
      @hngogo9718 23 дні тому

      വസ്ത്രധാരണത്തിന്റെ കാര്യതിൽ എന്തും കാണിക്കാമെങ്കിൽ അത് കാണുമ്പോൾ എന്തും പറയാം.

    • @sunizidukki9135
      @sunizidukki9135 18 днів тому

      ​@@hngogo9718engil ithu pole jayilil kidakkam tto

  • @SP-hh9pz
    @SP-hh9pz 23 дні тому +47

    സ്ത്രീത്വത്തെ അപമാനിച്ചെങ്കിൽ ആദ്യം ഹണി റോസിനെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്...... 🙄🙄🙄🙄🙄🙄🙄🙄🙄 പൊതു സ്ഥലങ്ങളിൽ അശ്ലീലമായി ഡ്രസ്സ്‌ ധരിച്ചു വരുന്നത് തെറ്റല്ലന്ന് ഇതിനോടകം മനസിലായി..... 🙏🙏🙏🙏

    • @nidhint.r1516
      @nidhint.r1516 23 дні тому +2

      Ashleelamayi oru dressumilla ashleelamayi oru manushyante shareeravumilla.

    • @nbcreations4464
      @nbcreations4464 23 дні тому

      Appol pinne enthina oru boy nude aayal avanetgire case varunnath​@@nidhint.r1516

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому +1

      ashleelamo sabhashh🤣 vegam oru lawyer ne okke ready akku

    • @theone6481
      @theone6481 23 дні тому +2

      Ennal oru male dress illathe nadannu nokku, udan arrest cheyyum.. rules biased aanu .

    • @SP-hh9pz
      @SP-hh9pz 23 дні тому

      @@LakshmiVS-g6y കമന്റ് ശരിക്കും വായിച്ചു നോക്കു..... എന്നിട്ട് പോരെ ഈ റിപ്ലൈ,,,, കാള പെറ്റു, എന്നാ പിന്നെ വേഗം പോയി കയറെടുത്തു.......

  • @christsidharth7761
    @christsidharth7761 23 дні тому +189

    ഉണ്ടാക്കിയവനും പൊട്ടിച്ചവനും കുഴപ്പമില്ല സൗണ്ട് കെട്ടവനാണോ കുഴപ്പം...

    • @aiswaryakarunakan9895
      @aiswaryakarunakan9895 23 дні тому +36

      Ladies ne pati engne mosham coment idunna ninakoke amem penglum ille...big salute to honey rose

    • @aiswaryakarunakan9895
      @aiswaryakarunakan9895 23 дні тому +7

      Avantoru sound

    • @christsidharth7761
      @christsidharth7761 23 дні тому +3

      @@aiswaryakarunakan9895 ദേവി എന്നല്ലേ വിളിച്ചത് അതെങ്ങനെ അപമാനം ആകും 😄

    • @ashifsaif2151
      @ashifsaif2151 23 дні тому

      ​@@aiswaryakarunakan9895thuni kurachu valgur ai natukarude munnil koode ulupilathe pokunene kurichu enthanavo abipryam, pengal athukoody onu pariganikanam pls

    • @aiswaryakarunakan9895
      @aiswaryakarunakan9895 23 дні тому +6

      Daridryam anu ninkoke

  • @sajadtopline1186
    @sajadtopline1186 22 дні тому +9

    പൊതു വേദിയിൽ പരസ്യമായി പറഞ്ഞ ആളിന് പ്രശ്നം ഇല്ല, ഏതെങ്കിലും സമൂഹ മാധ്യമ പോസ്റ്റിൽ കമന്റ്‌ ഇട്ടവൻ അറസ്റ്റിൽ. പണം തന്നെ മുഖ്യം. കോടികൾ അക്കൗണ്ടിൽ ചെന്നാൽ ഇതും ആവി ആകും.

  • @Mujeeb-e3x
    @Mujeeb-e3x 23 дні тому +35

    അല്ലെങ്കിലും നിയമവും പോലീസും സാധാരണ കാർക്ക് എതിരെ യാണ്
    ഈ നടി യുടെ പൊതു സമൂഹത്തിൽ ഉള്ള വേഷം വളരെ മോശമാണ് ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല

    • @Trip_f
      @Trip_f 23 дні тому +3

      Enna nokkanda, immathiri comment itta idi kitanam

    • @ollathuparayanallo
      @ollathuparayanallo 23 дні тому +2

      pardha edam

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому

      ninte okke soukarytahinu nattile pennugalkku muzhuvan jeevikkan pattumo? ingane case edukkumbol alkkarde kadi thanne marikkolum

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому

      ithu engane sadharana karkku ethire akunnathu? ithippol case kodukkanum sadharana penpillerkkum prachodhanamakuvvalle cheyyunnathu

  • @anoops9827
    @anoops9827 23 дні тому +167

    സ്ത്രീകൾ മോശമായി വീഡിയോ ചെയ്ത് youtubil പോസ്റ്റ്‌ ചെയുന്നത് പ്രശ്നം ഇല്ല 🙏

    • @HamiJoseph
      @HamiJoseph 23 дні тому

      വേണേൽ കണ്ടിട്ട് പോണം അല്ലാണ്ട് comment ഊമ്പാൻ നിക്കരുത്

    • @RocketRacoon43
      @RocketRacoon43 23 дні тому +19

      എന്ത് മോശമായ വീഡിയോ ആണ് സ്ത്രീകൾ ഇട്ടത്?

    • @maxmad4049
      @maxmad4049 23 дні тому +13

      @@RocketRacoon43 reels ഒന്നും കാണാറില്ലേ

    • @the_holder_0f_Heaven
      @the_holder_0f_Heaven 23 дні тому +1

      culture paramaayi moshthinu paraathaaniam illa ......niyama paramaaya mosham mathe parikanikendathullu.....kaaranam yellaarkum ore culture alla...niyamam yellaarkum onnaanu....hee

    • @bincyjohn6774
      @bincyjohn6774 23 дні тому

      Case kodukkanam👍

  • @hrijuljames6695
    @hrijuljames6695 23 дні тому +85

    ഇങ്ങനെയാണെങ്കിൽ ജയിലുകൾ ഒരുപാട് പണിയേണ്ടിവരുമല്ലോ 😂😂

    • @Skk1228
      @Skk1228 23 дні тому +7

      Paniyate. Channel lu naalalu Kanda evanmaare tharipu theerum

    • @ManojManoj-zu7mh
      @ManojManoj-zu7mh 23 дні тому

      വേണ്ടി വരില്ല എപ്പോൾ തന്നെ പോസ്റ്റും മുക്കി ഓടിക്കോളും എല്ലാം

    • @TJ-sn2qu
      @TJ-sn2qu 23 дні тому

      👍👍

    • @miscellaneous2089
      @miscellaneous2089 23 дні тому

      അശ്ലീല, അപകീർത്തി കമൻ്റുകൾക്ക് 10,000 രൂപ വീതം പിഴ ഈടാക്കി പകുതി പരാതിക്കാരനും പകുതി പൊതുഖജനാവിലും നൽകിയാൽ മദ്യം, ലോട്ടറി മുതലായവയ്ക്ക് പുറമേ ഒരു പ്രധാന വരുമാനമാർഗ്ഗം കൂടി സർക്കാരിന് ലഭിക്കും. അസൂയ, കുശുമ്പ്, വൈരാഗ്യം തുടങ്ങിയവ ഹേതുവായി കാശു മുടക്കി കമൻ്റ് ഇടാനും ധാരാളം പേരുണ്ടാവും.

  • @PalakkadanPalakkadan
    @PalakkadanPalakkadan 23 дні тому +27

    ക്ഷമ കഴിഞ്ഞു അപ്പൊ കേസ് കൊടുത്തു. നന്നായി 👍🏻

    • @hngogo9718
      @hngogo9718 23 дні тому +1

      ക്ഷമയുടെ കാര്യത്തിൽ ഹണിയെക്കാൾ ഭേദം നാട്ടുകാരാണ്. അവർ നെഗറ്റീവ് കമെന്റ് ഇട്ടല്ലേയുള്ളൂ. പൊതുസ്ഥലങ്ങളിൽ മോശമായി വസ്ത്രധരിച്ചതിന്റെ പേരിൽ ഹണിക്കെതിരെ കേസൊന്നും കൊടുത്തില്ലല്ലോ

    • @revathy6194
      @revathy6194 23 дні тому +1

      ​​@@hngogo9718enth mosamaya vastramaan avar darichat. Niyamaparamayi dharikan paadilatatonum avar dharichitila. Comment ittale ollupolum😂. Angane ariyathe commentita paavangal policente tallkollumbom arinjolum😂. Ee naatukark valordem karyatilola sushkanthi swanhham karyatil kanichude

    • @hngogo9718
      @hngogo9718 23 дні тому

      @@revathy6194 ഇങ്ങനെ ഹണിറോസിനെ പോലുള്ള നടിമാർ ഉത്ഘാടനത്തിനു വരുന്ന കാര്യത്തിൽ ശുഷ്‌കാന്തി കാണിച്ചതു കൊണ്ടാണ് ഉത്ഘാടന സ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്നതും ഇവൾ ആളുകളുടെ കൂടെ ആടുന്നതും അങ്ങനെ കൂടുതൽ ഉത്ഘാടന ഓഫറുകൾ കിട്ടുന്നതും, കോടികൾ ഉണ്ടാക്കുന്നതും. ആരും ഇത്തരം സ്ഥലങ്ങളിൽ പോമതിരുന്നാലോ ഇത്തരം പരിപാഇടകളുടെ വീഡിയോകൾ കാണാതിരിക്കുകയും ചെയ്താലോ ഇവൾക്ക് പബ്ലിസിറ്റി കിട്ടില്ല. ഇതൊക്കെ ഉള്ളിൽ ഇവൾ എന്ജോയ് ചെയ്യുന്നു.

  • @majidamol6455
    @majidamol6455 23 дні тому +6

    അങ്ങനെ ആണെങ്കിൽ എല്ലാരേയും arrest ചെയ്യേണ്ടി വരും 😂😂😂

  • @harikshobha4607
    @harikshobha4607 23 дні тому +2

    പ്രിയ സഹോദരി...... ധൈര്യത്തോടെ മുന്നോട്ടു പോവുക നിയമം കൂടെയുണ്ടാവും

    • @azizkochi-f9h
      @azizkochi-f9h 21 день тому

      അടുത്ത സീ ൻ...കണ്ടിട്ട് വേണം നിനക്കൊക്കെ ഒളിഞ്ഞിരുന്ന് വാണമടിക്കാൻ അല്ലേടാ കുന്നേ

  • @DavoodHakeem-u1u
    @DavoodHakeem-u1u 23 дні тому +18

    ഇതിനായി പുതിയ ഒരു ജയിൽ തന്നെ തുടങ്ങാൻ ഗവർമന്റ് തീരുമാനിച്ചു, അതിനായ് 25 കോടി മാറ്റി വെച്ചതായി അറിയിച്ചു കൊള്ളുന്നു

  • @abdulhakkimars1749
    @abdulhakkimars1749 23 дні тому +87

    ബോച്ചേ ആളെ ഇറക്കി

    • @AngekaraSamad
      @AngekaraSamad 21 день тому

      വളരെ, കരഠ്, കാരണം, മാന്വമാഴ, രീതിഴിൽ, ട്രസ്, ധരികുനവർക്, പോലും, അബമാനമാണ്, ഇവരുടെ, ചില, നേരതുളള, ട്രസ്, വേശം,

  • @sreejakgadv
    @sreejakgadv 23 дні тому +30

    ഹണി റോസ് കാണിച്ച് കൂട്ടുന്നത് കുഴപ്പം ഒന്നും ഇല്ല.. കണ്ടവന് ആണ് കുറ്റം

  • @PradeeshmBinu
    @PradeeshmBinu 23 дні тому +46

    ആദ്യം ചെയ്യേണ്ടത് ഇത്തരം നടിമാർ ഉദ്ഘാടനത്തിന് വരുമ്പോ അങ്ങോട്ടേക്ക് പോകാതിരിക്കുക

  • @Riyassalimfamily
    @Riyassalimfamily 22 дні тому

    നല്ല കാര്യം... 👏👏

  • @chandrasenanacn3645
    @chandrasenanacn3645 23 дні тому +60

    പുല്ലിൽ ചവിട്ടരുത് ..പൂക്കൾ പറിക്കരുത് ... മുള്ളു കുത്തും... കാണുക ..ആസ്വദിക്കുക ...

    • @mindmatter1986
      @mindmatter1986 23 дні тому +3

      ​@holo-d2snanam undo ninaku ingane parayan?

    • @RohiniJosy
      @RohiniJosy 23 дні тому

      ​@holo-d2sഎന്നിട്ട് വേണം ജയിലിൽ പോകാൻ... നോക്കിയിരിക്കാൻ വീട്ടിൽ ആരുമില്ലേ...

    • @Justin-lkj
      @Justin-lkj 23 дні тому

      ശരിയാണ് ഈ കുല സ്ത്രീകളെ വിമർശിക്കുകയല്ല പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടത്.. മണ്ടന്മാർ..😅😅

  • @shiney4075
    @shiney4075 23 дні тому +4

    അത്യാവശ്യമായിരുന്നു 👏👏

  • @lovehuman8502
    @lovehuman8502 23 дні тому +26

    മലയാളത്തിലെ നടിമാര് എല്ലാവരും അവരെപ്പോലെ പൊതു വേദികളില് വരുന്നുണ്ടല്ലോ.. അവരക്കാര്ക്കും വ്യാപകമായി ഇതുപോലെയുള്ള 'വൃത്തികേടുകള്' കേളക്കേണ്ടി വരുന്നില്ലല്ലോ... അപ്പോള് അതിനുള്ള കാരണം അവരുടെ ഡ്രെസ്സിംഗ് തന്നെയാണ്....പിന്നെ ഞാന് ഡ്രസ് ധരിക്കുന്നതും 'കാണിക്കുന്നതും' എന്റെ മാത്രം സൌകര്യവും ഇഷ്ടവും നോക്കിയാണ് എന്നൊക്കെ പറയുന്നവരോട് ,അപ്പോള് നിങ്ങളെപ്പോലെയുള്ളവർ 'ബാഡ് കമന്റ്' കേൾക്കാന് യോഗ്യരാണ് എന്നു തന്നെയാണ്.

    • @SpiderMan-gq8yf
      @SpiderMan-gq8yf 23 дні тому +10

      ഏതെങ്കിലും നടിമാരുടെ വസ്ത്ര ധാരണം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ വൃത്തികേട് പറയുന്ന ആളായിരിക്കും നിങ്ങൾ. എന്ന് കരുതി നാട്ടിൽ എല്ലാവരും അങ്ങനെ അല്ലല്ലോ. അപ്പൊൾ ഇത് നിങ്ങളുടെ പ്രശ്നവും ആവാം😅

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому

      pinne cyber attack neridunna adhyathe nadi anu honey rose? pinee oralkku ayalkku ishtamulla vasthram dharikkanulla avakashamundu.... athu kanumbol ningal asvadikke asvadhikkathirikke enthu venelum cheytho... ennum karuthi avarkku budhimmuttakkunna tharathil comment idunnavanmaru ini enkilum oru randuvattam alochikkum

    • @sidharthsuresh5391
      @sidharthsuresh5391 23 дні тому +2

      ആര് പറഞ്ഞു വരുന്നില്ല എന്ന് എല്ലാ നടിമാര്‍ക്കും ഇങ്ങനെ comments വരുന്നുണ്ട്

    • @nishraghav
      @nishraghav 23 дні тому

      Bad comment കേൾക്കാത്തവർ ആരുമില്ല... ഫിലിം field ൽ

    • @nishraghav
      @nishraghav 23 дні тому

      @@sidharthsuresh5391 അതെ

  • @JesusChrist-k8n
    @JesusChrist-k8n 23 дні тому +1

    ശക്തമായ നടപടികൾ ഉണ്ടാകണം

  • @sharikshari5599
    @sharikshari5599 23 дні тому +14

    ഏതൊക്കെയോ പോസ്റ്റിനു താഴെ കമന്റ്‌ ഇട്ടിട്ടുണ്ട് നമ്മളെ എന്നാണാവോ പൊക്കുന്നതു 😅😅😅

    • @ShihabAbdulla-makkool
      @ShihabAbdulla-makkool 23 дні тому +1

      😂😂

    • @Chuzhalikkara
      @Chuzhalikkara 23 дні тому +1

      😂 അറിഞ്ഞില്ലേ ജയിലുകൾ ഹൈടെക് ആക്കിയിട്ടുണ്ട്

    • @sharikshari5599
      @sharikshari5599 23 дні тому

      @Chuzhalikkara എന്നാ ഓക്കേ 😂😂

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому

      ichiri ulluppu undarunnenlikl.....aaa pinne inganathe njarambu case nokke onnu police okke pidichondu pokunna experiance okke anagne ellarkum onnum kittathilla.... vettukardem nattukardem okke munnil nari panadaramadanju puzhuthu cheenju alinjuuuu ... chettan enjooyyyyy☺

    • @sunizidukki9135
      @sunizidukki9135 18 днів тому

      Asleelam paranjitundegil pidikkappedum

  • @aditya3625
    @aditya3625 23 дні тому +20

    വിഷയം മറ്റൊന്നുമല്ല പുള്ളികാരിടെ റേച്ചൽ എന്ന സിനിമ അടുത്ത ആഴ്ച റിലീസ് ആകുന്നുണ്ട്. അതിനു മുന്നേ ഒരു ചെറിയ cheap promotion um😂😂

  • @Syamajose
    @Syamajose 23 дні тому +34

    "കേരളം ഒരു ഭ്രാന്താലയം" എന്ന് വിവേകാനന്ദൻ പണ്ട് പറഞ്ഞത് എത്ര സത്യം 💯
    ദീർഘവീക്ഷണം 👌👌👌💯

    • @XOXO7484
      @XOXO7484 23 дні тому +3

      Baki ullidath pinne swargam aanallo😂

    • @newstech1769
      @newstech1769 23 дні тому +3

      അതിന് കാരണം നിന്നേപ്പോലെ ഭ്രാന്ത് പിടിച്ചവര്‍ ഇവിടെ ഉള്ളത് കൊണ്ടാണ്.

  • @nainurockz2276
    @nainurockz2276 21 день тому

    വളരെ നല്ല കാര്യം 👍👍

  • @nishadjas7814
    @nishadjas7814 23 дні тому +111

    നടിയുടെ കാര്യത്തിൽ ഭയങ്കര വേഗത

    • @PoochaSaar
      @PoochaSaar 23 дні тому +7

      പിന്നെ... നടി അല്ലെ... 😏

    • @democraticthinker-Erk
      @democraticthinker-Erk 23 дні тому +5

      Naadi alla shtree ..

    • @meghamohan4919
      @meghamohan4919 23 дні тому

      Ninne pole ullavare okke pokki thudangii sookshichoo​@@Rabekkarabe

    • @PoochaSaar
      @PoochaSaar 23 дні тому

      @@Rabekkarabe
      ചാൻസ് കൊടുഖമായിരിക്കും

    • @meghamohan4919
      @meghamohan4919 23 дні тому

      ​@@Rabekkarabeninne pole ullavanmare oke pokki thudangi sookshicho

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 23 дні тому +2

    ഭൂമിയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക.... എല്ലാത്തിനും കാലം മറുപടി നൽകും 👍🙏

  • @munnasstream8338
    @munnasstream8338 23 дні тому +8

    ജയിൽ നിറയും 😂😂😂😂😂😂😂😂ഏറ്റവും കൂടുതൽ ഇത്തരം കമന്റ് ആണ്

  • @JosephRony-ox8ij
    @JosephRony-ox8ij 23 дні тому +37

    സ്രാങ്ക് പറയും അപ്പോൾ കേട്ടാൽ മതി ! സ്രാങ്ക് കാണിക്കും അപ്പോൾ കണ്ടാൽ മതി......!!😂😂😂😂😂😅😅😅😅

  • @bijuma6730
    @bijuma6730 23 дні тому +46

    കണ്ടാസ്വദിചോളൂ കമന്റ് വേണ്ട... നാണിക്കുക കേരളമേ നമ്മുടെ പോലീസിനെയോർത്ത്.

  • @saji373
    @saji373 23 дні тому +4

    പണം ഉള്ളവനെ അറസ്റ്റ് ചെയ്യില്ല പാവങ്ങളെ പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരെ നിങ്ങളെ സമ്മതിക്കണം

  • @vishnukp876
    @vishnukp876 23 дні тому +62

    മാന്യമായി വസ്ത്രം ധരിക്കുന്നവർക്കെതിരെ ആരും മോശം കമന്റ് ഇടുന്നില്ല 🔥

    • @comradeleppi2000
      @comradeleppi2000 23 дні тому +17

      Enik ivare istamalla.. But angane parayallu.. Dress oru vidham modern ayal thudangum naatile ullavanmar chorichil.. Nalla dress itt poyal polum vayinokkunu ammavanmar und naatil..

    • @jky1780
      @jky1780 23 дні тому +14

      ​@@comradeleppi2000ചുരിദാർ ഇട്ട് പുറത്തു പോയാലും തുറിച്ചു നോക്കും

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому +7

      ufff thee ammavan

    • @AjoThomas-gg1xw
      @AjoThomas-gg1xw 23 дні тому +1

      ശരിയാണ്

    • @Shanishajan123
      @Shanishajan123 23 дні тому

      നിനക്കൊക്കെ വായിൽ തോന്നുന്ന cmnt ഇടാൻ ഉള്ളതല്ല സ്ത്രീകൾ കേട്ടോടാ.. അവൻ സ്ത്രീ ലമ്പടന്മാർക്ക് ഒത്താശ ചൊല്ലാൻ വന്നേക്കുന്ന്

  • @nijadtv3287
    @nijadtv3287 23 дні тому +3

    പരസ്യമായി അധ്ക്ഷേപിച്ച ആളെയും അറസ്റ്റ് ചെയ്യണം

  • @Hari-ly4qi
    @Hari-ly4qi 22 дні тому +3

    ആയുസ്സ് തീർന്നാലും ആർത്തി തീരാത്ത കൊറേ എണ്ണം.

    • @azizkochi-f9h
      @azizkochi-f9h 21 день тому

      അതേടാ മൈരേ നിന്നെ പോലുള്ളവർ വാണമടിച്ച് ചാവാതിരിക്കാൻ ആണ് ഞങ്ങളെപ്പോലുള്ളവർ കമൻറ് ഇടുന്നത്

  • @goldenstar3120
    @goldenstar3120 23 дні тому +10

    ഇവർക്കുള്ള ഭക്ഷണവും മറ്റ് ചിലവുകളും ഹണിറോസ് ആയിരിക്കുമോ കൊടുക്കുക?

  • @Itzvinu19
    @Itzvinu19 23 дні тому +6

    എനിക്ക് പറയാനുള്ളത് സാധാരണ ഒരു വ്യെക്തി കേസ് കൊടുത്താൽ പോലീസ് മീഡിയ ഇങ്ങനെ മുന്നോട്ടു വരുമോ??
    എല്ലാം Honey rose ന്റെ മൂട് തങ്ങുന്നവർ ആണ്. ഇതൊന്നും വലിയ പ്രേശ്നമായി എനിക്ക് തോന്നുന്നില്ല. ഒരു മാതിരി ഡ്രസ്സ്‌ ഇട്ടോണ്ട് society ഇൽ ഇറങ്ങി നടക്കും അത് കാണുന്നവർക്ക് പ്രശ്നം ഉണ്ട്. വലിയ മൂടും കൊണ്ടു നടക്കുമ്പോൾ ഇതൊക്കെ പ്രേതീക്ഷിച്ചാൽ മതി 😂.. ഇപ്പൊ നിങ്ങൾ പറയും നിങ്ങൾക്ക് അത് നോക്കാതിരുന്നാൽ പോരെ എന്ന്.അങ്ങന എങ്കിൽ അങ്ങനെ ഉള്ള കമന്റ്‌ അവൾക് നോക്കാതിരുന്നാൽ പോരെ?? 😂 ഇപ്പൊ നിങ്ങൾ പിന്നെ വീണ്ടും ചോദിക്കും അവരുടെ പോസ്റ്റിൽ ആണ് കമന്റ്‌ ഇട്ടത് എന്ന്. അങ്ങനെ എങ്കിൽ അവൾ ഒരുമാതിരി ഡ്രെസ്സിങ്കിൽ നടക്കുന്നത് എല്ലാവരും ഉള്ള socitiyil ആണ് 😂.. അത് കാണുന്നവർക്കും കൊഴപ്പം ഉണ്ട്. നീ മാന്യമായി നടന്നാൽ മാന്യമായ കമന്റ്‌ നീ മ്ലേച്മായി നടന്നാൽ മ്ലേച്ഛമായ കമന്റ്‌ അത്ര തന്നെ 😂

  • @baazigar2479
    @baazigar2479 23 дні тому +2

    Nalla kaaryam🙌

  • @cheriancgeorge1807
    @cheriancgeorge1807 23 дні тому +2

    inganeyulla njarambanmarku. ithoru padamakette.

  • @mm-fp5cb
    @mm-fp5cb 23 дні тому +53

    കാഫിർ സ്ക്രിൻസോട്ട് ൻ്റെ കാര്യം എന്താ യി ഏമാൻമാരെ😀

  • @anoopvijayamohanan
    @anoopvijayamohanan 23 дні тому +5

    ബോച്ചേ തൊടാൻ ധൈര്യം ഉണ്ടോ പോലീസ്?

  • @sharongeorge7922
    @sharongeorge7922 23 дні тому +18

    നോക്കിയവനെയും അറസ്റ് ചെയ്യുമോ

  • @spctr6867
    @spctr6867 23 дні тому +2

    ചില വാനങ്ങ്ങൾക്ക് ഇത് ആവശ്യം തന്നെ👍🏻

  • @Neethuudayan96
    @Neethuudayan96 23 дні тому +6

    കൈയിൽ ഒരു ഫോൺ ഉണ്ടെങ്കിൽ... ഈ ലോകം മുഴുവൻ കൈയിൽ ആണെന്നാണ് ചില ആളുകളുടെ വിചാരം...... ആരെങ്കിലും ഒക്കെ പ്രതികരിക്കട്ടെ.......സാധാരണകാരയ പെൺകുട്ടികൾക്കും ഇത്തരം അവസ്ഥകളിൽ പ്രതികരിക്കാൻ ധൈര്യം കൊടുക്കും അത്...

    • @hngogo9718
      @hngogo9718 23 дні тому

      ഒരിക്കലുമില്ല. സാധാരണരായ പെണ്കുട്ടികളൊന്നും ഹണിയെ പോലെ വസ്ത്രം ധരിക്കുന്നില്ല . അതുകൊണ്ടു മോശം വസ്ത്രധാരണത്തിന്റെ പേരിൽ ഒരു മോശം കമെന്റ് അവർക്കെതിരെ ഉണ്ടാകില്ല. പിന്നെ എന്തെങ്കിലും ഇത്തരം പ്രശ്നമുണ്ടായാൽ തന്നെ സാദാരണക്കാരായ പെൺകുട്ടികൾ പരാതിപ്പെട്ടാൽ പോലീസ് ഇതുപോലെ വേഗത്തിൽ കേസെടുക്കുകയുമില്ല. ഇതൊക്കെ ഹണിമോൾ പരാതിപ്പെട്ടാൽ മാത്രം.

  • @PhilipMarkose
    @PhilipMarkose 23 дні тому +10

    ഈ ഹണി റോസ് ആരാണാവോ ഇത്രേം തലയിൽ കേറ്റി വെക്കാൻ

  • @കുമ്പിടിസ്വാമി-ഝ2ഘ

    എന്നിട്ട് എന്തുകൊണ്ട് ബോബി ചെമ്മണ്ണൂറിനെ അറസ്റ്റ് ചെയ്യുന്നില്ല

  • @naseenamp2471
    @naseenamp2471 20 днів тому

    വല്ലാത്ത നിയമങ്ങൾ തന്നെ.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 20 днів тому +1

    കമന്റ് എപ്പോഴും മാന്യമായിരിക്കണം.

  • @mohammedanas8329
    @mohammedanas8329 23 дні тому +9

    എത്ര ആളുകൾ ആണ് comment ഇടുന്നത്.ഇനി comment ഇട്ടിട്ടില്ലെങ്കിലും ആളുകൾ ഇതൊക്കെ കൂട്ടം കൂടി നിന്ന് പറയുന്നുണ്ട്.ഒന്നെല്ലെങ്ങി comment section off ചെയ്യുക അല്ലെങ്കിൽ post ചെയ്യാതെ ഇരിക്കുക്ക

  • @abdulazeez9843
    @abdulazeez9843 23 дні тому +25

    ആദ്യം മാന്യമായ വസ്ത്രം ധരിക്കാൻ പറ അവരോട്
    ഇല്ലെങ്കിൽ പല തരം കമന്റ്സും കേൾക്കേണ്ടി വരും

    • @sunishasuni5631
      @sunishasuni5631 23 дні тому +5

      Drz നോക്കി നീ ന്തിന് ഒരാളെ judge ചെയ്യാൻ നിക്കുന്നെ

    • @vinnijerry1494
      @vinnijerry1494 23 дні тому +4

      Enkil ni jailil Keri nadanno😂

    • @maalus3010
      @maalus3010 23 дні тому

      നീയൊക്കെ ഏതു കോത്താഴത്തെ താമസിക്കുന്നത്. ഹിന്ദി നടികൾ ഒക്കെ നടക്കുന്നത് കണ്ടിട്ടുണ്ടോ. അവരെ കാണുമ്പോൾ ആഹാ. ഇവിടെ എന്തേലും ചെയ്യുമ്പോൾ ഓഹോ

    • @Rajprasad-hc1yz
      @Rajprasad-hc1yz 23 дні тому

      ​@@sunishasuni5631അപ്പോൾ കമന്റ് നോക്കി എന്തിന് ജഡ്ജ് ചെയ്യുന്നു.

    • @YyHhhj-w9c
      @YyHhhj-w9c 23 дні тому

      Agane comments itta police idich pokedi varum

  • @saleenasanamol
    @saleenasanamol 23 дні тому +1

    നല്ല കാര്യം

  • @krishnagirish1881
    @krishnagirish1881 23 дні тому +1

    Nannayi... ❤❤❤

  • @muhammedabinasa7248
    @muhammedabinasa7248 23 дні тому +17

    സരിത ചേച്ചിയുടെ റെക്കോർഡ് തകർക്കുമോ 🤔🤔

  • @SoumyaAt-p5q
    @SoumyaAt-p5q 23 дні тому +34

    അവർക്ക് ഒക്കെ മോശം ആയി ഒക്കെ കാണിക്കണം പറയാൻ പാടില്ല 😡

    • @ShihabAbdulla-makkool
      @ShihabAbdulla-makkool 23 дні тому

    • @mochima999
      @mochima999 23 дні тому

      illanu ippo manassilayile paranja ingne naatukardeyum veetukardeyum munnil nanam kettu jailil povam.

  • @shahinsha8047
    @shahinsha8047 23 дні тому +4

    വായി തോന്നിയത് പറഞ്ഞാൽ ഇങ്ങനെയിരിക്കും 🤣

  • @asteria2916
    @asteria2916 23 дні тому +1

    Angne anenkil oru online media und...neelakkuyil....pattiya kure captionum....zoom cheyt pdkuna camera angleum
    .......athum case edkanam

  • @jasim398
    @jasim398 22 дні тому +1

    Puraku vasham zoom cheythu internetil etta viruthanmaareyum koodi pokkanam......

  • @MuhammadShadil-k8p
    @MuhammadShadil-k8p 23 дні тому +6

    ഇപ്പോഴത്തെ പിള്ളേരെല്ലാം വഴി തെറ്റിപോകുവാണ് 😹😹😹😂😂

    • @nidhint.r1516
      @nidhint.r1516 23 дні тому

      Avarkku vazhi thettiyittilla nigalkku samayam porakottu sancharikkunnathanu

    • @RekhaJapamani
      @RekhaJapamani 21 день тому

      ഇത്തരത്തിലുള്ള സ്ത്രികൾ നാടിന പമാനമാണ്.... സ്ത്രീകളെ മോശമായി ചിന്തിക്കുവാൻ പ്രേരണ നല്കുന്ന ഇത്തരം സ്ത്രീകളെ നേരിടാൻ ഇവിടെ ഒരു നിയമവ്യവസ്ഥയുമില്ലെ' അരി വാങ്ങാൻ കാശില്ലെങ്കിൽ പോൺ ഫിലിമിൽ അഭിനയിക്കാം... അങ്ങനെ ആകുമ്പോൾ ഞരമ്പൻമാർ അവിടെ ചെന്നോളും. ഞരമ്പൻമാരുടെ ഇടയിൽ അർപ്പവസ്ത്രധാരിയായി കക്ഷവും മുലയും കാണിച്ചിട്ട് എന്നെ അതു പറഞ്ഞു എന്നെ ഇതു പറഞ്ഞു എന്ന് പറഞ്ഞ് കേസെടുക്കുന്നത് എന്തിനാണ് ' മൂലകാരണത്തെ നുള്ളി കളഞ്ഞാൽ തീരാവുന്നത്...

  • @JollyKavya
    @JollyKavya 23 дні тому +16

    Honey Rose nte dressing way change cheythal theeravunna problem mathrame ullu ethu.

    • @the_holder_0f_Heaven
      @the_holder_0f_Heaven 23 дні тому +4

      athu nee aano theerumaanikandathu, nee nadakunnath ninte ishtathinalle honey rose nte ishtathinallalllo....pinne honyrose enthinu ninte okke ishtam nokanam...ayyyeeee

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 23 дні тому +5

      അല്ലാതെ അമ്മാവന്മാര്ടെ ഞരമ്പിന്റ പ്രശനം അല്ലല്ലേ 😂😂

  • @ARUNA-f1h
    @ARUNA-f1h 23 дні тому +1

    Excellent 👌👌👍👍👍

  • @jojijoh5725
    @jojijoh5725 22 дні тому +1

    Nalla karyam 🎉

  • @krisnakumaran8338
    @krisnakumaran8338 23 дні тому +43

    സിനിമ നടന്മാർക് കതക് മുട്ട് തുറന്നു കൊടുക്കുന്നതിൽ പ്രശ്നമില്ലലോ

    • @adiza1830
      @adiza1830 23 дні тому +16

      Ningal kando kathak thurann kodknath

    • @praveenmp1
      @praveenmp1 23 дні тому +16

      😂നിന്നെ പൊക്കിക്കോളും

    • @thefunny4052
      @thefunny4052 23 дні тому +14

      അമ്മാവാ നോക്കിയും കണ്ടും ഇട്ടില്ലെന്കി ഇതു മോലെ മുഖം പൊത്തി പോകാം

    • @kalki_123
      @kalki_123 23 дні тому +3

      നീ കണ്ടെങ്കിൽ പോയി കേസ് കൊടുക്ക് പിള്ളേച്ചോ 🤪

    • @maalus3010
      @maalus3010 23 дні тому

      അമ്മാവാ നിനങ്ങളെ ആവും അടുത്തത് പൊക്കുക. മര്യാദക്ക് ഇരുന്നോ

  • @Vishnuacharya1994
    @Vishnuacharya1994 23 дні тому +23

    Oru സംശയം തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഒരു തെറ്റ് തന്നെ അല്ലേ.. അതായത് പടക്കം പൊട്ടിച്ചവനല്ല അതിൻ്റെ സൗണ്ട് കെട്ടവർകാണ് കുറ്റം എന്ന് ഷാജി ഏട്ടൻ പറഞത് എന്ത് ശെരിയാണ്

    • @merin9298
      @merin9298 23 дні тому +4

      Avar enthu preppichennannu??thanikkokke botham undo

    • @Vishnuacharya1994
      @Vishnuacharya1994 23 дні тому +1

      @merin9298 Enikum Botham ഉണ്ട് കാണുന്ന എല്ലാർക്കും ബോധം ഉണ്ട്. E വസ്ത്രം ധരിച്ചു നടക്കുന്ന അവർക്കും ബോധം ഉണ്ട് അത് അവർ മിസ്സ് യൗസ് ചെയ്യുന്നു.. എന്നാണ് പറയുന്നത്

    • @jerinantony106
      @jerinantony106 23 дні тому +2

      ​@@Vishnuacharya1994 thann anno kodathi

    • @Vishnuacharya1994
      @Vishnuacharya1994 23 дні тому

      @@jerinantony106 njan alla kodathi
      പക്ഷെ തെറ്റ് ചെയുന്നത് കോടതി ആണേൽ ആർക്ക് തിരുത്താൻ പറ്റും bro

    • @appukuttanpala
      @appukuttanpala 23 дні тому +2

      Ashelleam ezhuthunnathinu ingane nyakeerikano suhruthe.avaru prerippichu ennu parayunnu.atra laingika daridryam ullavnmarkku ithu prerana aakoo bro

  • @majidamol6455
    @majidamol6455 23 дні тому +3

    ഹണി എങ്ങനെ വന്നാലും ആരും ഒന്നും പറയരുത് shhhhhhh🫢🫢🫢

  • @AnwarMM-n3k
    @AnwarMM-n3k 23 дні тому +1

    valare nalla karyam

  • @Amukuracompany
    @Amukuracompany 20 днів тому

    വിശുദ്ധ ബോബി വിശുദ്ധ ഹണി ജനങ്ങൾ ഡേ പ്രാർത്ഥനകൾ നിങ്ങൾ കേൾക്കാനമഃ 🙏🙏🙏🙏🙏 Aman🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

  • @heeraharikumar1128
    @heeraharikumar1128 23 дні тому +20

    വളരെ നല്ല കാര്യം.. ഇത്തരിൽ മോശം കമന്റുകൾ ഇട്ട് മറ്റുള്ളവരെ അധിക്ഷേപിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണം..

    • @ROYALVISTAGOLD
      @ROYALVISTAGOLD 23 дні тому +2

      KKANICHU NADAKKUNNATHU TANNE ITHUPOLULLA COMMENT KITTANANU, PINNENTHINAANU EE PRAHASANAM

    • @heeraharikumar1128
      @heeraharikumar1128 23 дні тому +5

      @ROYALVISTAGOLD അതിനു Honey rose dress ഇടാതെയാണൊ നടക്കുന്നത്..നമ്മുടെ നാട്ടിൽ ഒരോത്തർക്കും അവരുടെതായ വസ്ത്ര സ്വാതന്ത്ര്യം ഉണ്ട്...അവർക്ക് comfortable ആയിട്ടുള്ള ഡ്രസ്സ് അവരിടുമ്പോൾ അതിനു മോശം കമൻ്റ് ഇട്ടു ആനന്ദം കൊള്ളുന്നത് ഒരുതരം അസുഖം ആണ്..

    • @TonyDominic-z3b
      @TonyDominic-z3b 23 дні тому +1

      Yes

    • @yogeshreshma5018
      @yogeshreshma5018 23 дні тому +1

      Yes

    • @akhilnath4125
      @akhilnath4125 23 дні тому

      Yes

  • @abe523
    @abe523 23 дні тому +3

    പൊളിച്ചു

  • @Syam-z4i
    @Syam-z4i 23 дні тому +9

    മാന്യമായി ഡ്രസ്സ്‌ ധരിക്കണം.... മനുഷ്യനെ മെനകെടുത്താൻ... പോലീസ് ന് വേറെ പണി യില്ലേ 🙏കഷ്ടം

    • @Shanishajan123
      @Shanishajan123 23 дні тому

      പെണ്ണിൻ്റെ ശരീര ഭാഗം കാണുമ്പോഴേക്ക് മറ്റേത് പൊങ്ങുന്ന നിന്നെ പോലുള്ളവർക്ക് ഇത് തന്നെ വേണം😂😂

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому +2

      eee lokathulla alkkarkku kuzhuvan chettantem chettane pole ullavardem soukaryathinu dress cheyyan pattuvo? alukal athathu kalathe trendum fashionum okke anusarichanu dress cheyyunnathu, ichiri lokka vivaram okke undenkil athu manassilakendathanu.... pinne ithu cenema nadimar mathram anubhavikkunna preshnamalla sadharana penpillerkkum inaganthe commentidil karude upadhravamundu... appol case okke kodukkan ulla sahacharyam ulla hoeny rosene pole ullavar case kodukkumbol athu sadharana penpillerkkum koode ahnu upakaramakunnathu... inagnathe vrithikettavanmar ini comment idan narathu onnu pedikum

  • @ShamnaSharin-n2n
    @ShamnaSharin-n2n 20 днів тому +1

    Angna anankil aratt annank ethire case vanaam.....💯

  • @nizamnizam4110
    @nizamnizam4110 23 дні тому +13

    പണം കൂടി അഹങ്കാരവും കൂടി ഇവൾ ഉദ്ഘാടനം ചെയ്യുന്ന ഒരു കടയിലേക്കും പോകരുത് 😡

    • @LakshmiVS-g6y
      @LakshmiVS-g6y 23 дні тому

      avar ithrem kalangalayi kettondirunna vrithukedukalkkethire prathikarikkunnathu enganeyanu ahankaram akunnathu? ithu sadharana penkuttikalkkum cyber akraman undayal prathikarikkun oru prachodhanam avukayalle cheyyunnathu? honey rose ne pole case kodukan sahacharyam okke ullavaru polum athu cheythillenkil athokke inganathe njaramban markku valam vechu kodukkalakathille

  • @AnittAsibi-x4v
    @AnittAsibi-x4v 23 дні тому +36

    ഒരു നിർവൃതി...... Kure പകൽ maaniyanmarude യും kure കുലസ്ത്രീകളുടെയും കുത്തികഴപ്പിന് തിരശീല വീഴ്ത്തും ഹണി റോസ് ❤..... Full support...... ഒരു പെണ്ണിന്റെ comnt ബോക്സിൽ nthu തോന്നിവാസവും vilichu പറയാം എന്നുണേൽ അതൊക്കെ ഇതോടെ നിർത്തണം

    • @athuldominic
      @athuldominic 23 дні тому

      കമന്റ്‌ ഇടുന്നത് തെറ്റ്... പക്ഷേ വസ്ത്ര ധാരണത്തിനും ഒരു മാന്യത ഉണ്ട്... നിനക്ക് ഒരു മകനോ ആങ്ങളയോ ഉണ്ടെങ്കിൽ.... അവൻ ഭാവിയിൽ ഏറ്റവും വലിയ ലൈംഗിക വൈകൃതത്തിന് അടിമ ആകാൻ കാരണക്കാർ ഇതുപോലുള്ള സ്ത്രീകൾ ആണ്... ഇന്ന് 7,8 വയസ്സുള്ള കുഞ്ഞുങ്ങളെ വരെ പിഴപ്പിക്കുന്നത് ഒരുപാട് കൗൺസിലിംഗിൽ കാണാൻ സാധിക്കും.. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    • @hngogo9718
      @hngogo9718 23 дні тому

      പെണ്ണിന്റെ തോന്ന്യാസം വസ്ത്രധാരണത്തിനു എന്ത് ചെയ്യും. വേറൊരു സിനിമാ നടിയും മലയാളത്തിൽ ഇങ്ങനെ ചെയ്യുന്നില്ലല്ലോ. അതിനു വകുപ്പൊന്നുമില്ലേ

  • @Ebarhim-d7n
    @Ebarhim-d7n 23 дні тому +16

    ഈ കേസ് ഒന്നും മുന്നോട്ടു പോകുന്ന കേസുകൾ അല്ല താൽക്കാലിക അറസ്റ്റ് ഒക്കെ ഉണ്ടാവും ഇതിനൊക്കെ പ്രധാന വിഷയം ഇത്ര കേസുകൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല അതാണ് ഇത്ര കേസുകളുടെ പ്രധാന ബുദ്ധിമുട്ട് ഏത് ജിമെയിൽ ഐഡി ആണോ കമന്റ് വന്നത് അല്ലെങ്കിൽ ഏത് നമ്പറിനാണ് കോൾ വന്നത് ആ ടൈം ഫോൺ വിളിച്ച കമന്റ് ചെയ്ത വ്യക്തിയുടെ കയ്യിൽ ആ ഫോൺ അപ്പോൾ വേണം അങ്ങനെ ഒരുപാട് തെളിവുകൾ വേണം കേസ് മുന്നോട്ടുപോകുകയുള്ളൂ

    • @jasminepaul7490
      @jasminepaul7490 23 дні тому

      എന്നിട്ട് മുഖം പൊത്തി നടക്കാം 👌

    • @Alpha11129
      @Alpha11129 23 дні тому +5

      😄അതൊക്കെ പണ്ട്. 😂. ഇപ്പൊ സൈബർ ക്രൈം നടത്തിയവരെ പോക്കുന്നു പിന്നെയാണ് ഈ കേസ് 😄. കാലം മാറി

    • @Ebarhim-d7n
      @Ebarhim-d7n 23 дні тому

      @Alpha11129 എന്റെ തൊട്ടടുത്ത വീട്ടിലുള്ള ഒരു ലേഡീ dr ഇത് പോലെ ഒരു പ്രശ്നമുണ്ടായിരുന്നു രാത്രി ഫോൺ കാൾ 3 മാസം ശല്യ കേസ് ആളെ പിടിച്ചു പോലിസ് കോടതി എത്തിയതും കേസ് ആവിയായിപ്പോയി പ്രതി ഊരി പോണു

    • @jasminepaul7490
      @jasminepaul7490 23 дні тому

      @@Ebarhim-d7n ഇങ്ങനെ പറഞ്ഞു ഇരിക്കാം.... ഒടുവിൽ മുഖം പൊത്തി നടക്കാം

    • @Alpha11129
      @Alpha11129 23 дні тому

      @@Ebarhim-d7n ഫോൺ വിളിച്ചു പറയുന്നത് പോലെ ആണോ. കമന്റും മെസേജ് അയക്കുന്നത്. അതൊക്കെ evidence aanu. നമ്മൾ ഡെലീറ് ആക്കിയാലും fb databasil ithokke kidakkum.

  • @arunsathyan6598
    @arunsathyan6598 23 дні тому +1

    കേരള പോലീസിന് നടുവിരൽ നമസ്കാരം 🙏🏻🙏🏻🙏🏻 ബാക്കിയുള്ള കേസുകളിലും കേരള പോലീസിസ് ഈ തിടുക്കം കാണണം 🙏🏻🙏🏻🙏🏻

  • @sabushaf
    @sabushaf 23 дні тому

    ഇതൊരു തുടക്കം ആവട്ടെ 👍

  • @Gypsy29242
    @Gypsy29242 23 дні тому +3

    എല്ലാരേയും അറസ്റ്റ് ചെയ്താൽ കമന്റ്‌ ഇടാൻ ഞാൻ മാത്രമാകും....

  • @Raihanath.TRaheem
    @Raihanath.TRaheem 23 дні тому +10

    ആദ്യം പബ്ലിക്കിൽ മാന്യ മര്യാദയിൽ ഡ്രസ്സ്‌ ഉടുത്തു നടക്കാൻ പടിക്ക്.... എന്നിട്ട് മറ്റുള്ളവരുടെ ആക്കിയ കമന്റ്‌ നു പരാതി നൽക്. തുണിയില്ലാതെ നടന്നാൽ ജനങ്ങൾ കൂവും... അത് ഉറപ്പാണ്. അവൻ തെറ്റ്കാരൻ തന്നെ. നീ അതിലും വലുതാണ് റോസേ...

  • @manueltr7393
    @manueltr7393 23 дні тому +13

    ഈ അറസ്റ്റ് കുറച്ചു കടന്ന കൈയായിപൊയി,,,,

  • @tronline06
    @tronline06 23 дні тому +5

    ഒരാളെയും വിടരുത് 😂

  • @Rtechs2255
    @Rtechs2255 21 день тому +1

    എന്തോ പറയാൻ വന്നതാ. മറന്ന് പോയി....