എന്തായാലും സുബിയുടെ ആഗ്രഹം അങ്ങ് ബൊച്ചേ നിറവേറ്റി കൊടുത്തു | Boche | bobby Chemmannur | Subi Suresh

Поділитися
Вставка
  • Опубліковано 6 жов 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 483

  • @mufeedasamad9243
    @mufeedasamad9243 Рік тому +865

    സുബിയുടെ മരണ ശേഷം കാനുന്നവർ ഉണ്ടോ

    • @ncali
      @ncali Рік тому +6

      അല്ല അതിന് മുൻപ് ബോചെ എന്റെ ഫ്രണ്ട് ആണ് ഞങ്ങൾ ഉടെ സിനിമ ഗ്രൂപ്പിൽ വോയിസ്‌ അയക്കാറുണ്ട് സ്റ്റാറ്റസ് ൽ ലിങ്ക് ഇട്ടു

    • @nishabthomas5640
      @nishabthomas5640 Рік тому +1

      Yes

    • @ancygeorge3802
      @ancygeorge3802 Рік тому

      Yes

    • @valsalababu1937
      @valsalababu1937 Рік тому +1

      Dr . Fr

    • @jencilineyesudas9229
      @jencilineyesudas9229 Рік тому

      അതെ

  • @muralidharanmelayil4113
    @muralidharanmelayil4113 Рік тому +14

    👍🏻 നമ്മളെപ്പോലുള്ള സാധാരണക്കാരെ ആരെങ്കിലും ഓർക്കുമോ,.. ഇതൊക്കെയല്ലേ മരണാന്തര ജീവിതവും 🧡🧡

  • @smithakuruppan7000
    @smithakuruppan7000 3 роки тому +73

    ബോചെ തകർത്തു,സുബി super

  • @shibucharls2754
    @shibucharls2754 3 роки тому +45

    മുഴുവൻ ദ്വയാർത്ഥം ആണല്ലോ... കഷ്ട്ടം. നല്ല നിലവാരം ഉള്ള ഓണ പ്രോഗ്രാം

    • @ckpradeepck3982
      @ckpradeepck3982 2 роки тому +4

      ചാനെൽ നെയിം നോക്കിയില്ലേ

  • @ibrahimkt7542
    @ibrahimkt7542 3 роки тому +74

    പ്രിയപ്പെട്ട ബോബിച്ചായന് ദീർഗായുസും ആരോഗ്യവും ഈ കോമഡിയും സഹായവും എന്നും ദൈവം നില നിർത്തട്ടെ

  • @shalvinsupri2824
    @shalvinsupri2824 Рік тому +65

    മറ്റുള്ളവരെ kanikan അല്ല , അദ്ദേഹത്തിന്റെ ഇഷ്ടത്തിനു അനുസരിച്ചാണ് അദ്ദേഹം ജീവിക്കുന്നത്, യാഥാര്‍ത്ഥ മനുഷ്യന്‍,.boche 🔥🔥

  • @marsiaroosevelt2659
    @marsiaroosevelt2659 Рік тому +11

    കോമഡി ➕ കോമഡി.. അഡിപൊളി സൂപ്പറ് ❤️

  • @shajicharles9929
    @shajicharles9929 3 роки тому +95

    ബോ ചെ സൂപ്പർ കട്ടയ്ക്ക് സുബിയും കൊള്ളാം അടിപൊളി 😄

  • @ameerpb4487
    @ameerpb4487 3 роки тому +7

    സംഗതി അലമ്പാണെങ്കിലും. ബോബി കോടികൾ ആസ്തി ഉള്ള ആൾ ഇങ്ങനെ അഭിനയിച്ചപ്പോൾ. ആളോട് ഇഷ്ട്ടം തോന്നി.

  • @marykuttythomas5231
    @marykuttythomas5231 Рік тому +24

    Subi dear we all miss You ,You always made me happy with Your talent. RIP

  • @tajihsaan4878
    @tajihsaan4878 2 роки тому +48

    ബോബി ചെമ്മന്നൂർ,വളരെ പോസിറ്റീവ് ആയിട്ടു സ്വന്തം ഇഷ്ടത്തിനനുസരിച്ചു ജീവിക്കുന്നു.ജീവിതത്തിന്റെ ലക്ഷ്യം ആരെയും ദ്രോഹിക്കാതെ സന്തോഷമായിരിക്കുക എന്നതല്ലേ.അതു അദ്ദേഹം ചെയുന്നു

  • @ponnujose780
    @ponnujose780 Рік тому +50

    കണ്ണുള്ളപ്പോ കണ്ണിന്റെ കാഴ്ച അറിയില്ലെന്ന് പറയുന്നത് ശെരിയാണ് 😢

  • @georgev8934
    @georgev8934 2 роки тому +23

    ബോച്ചയും സുബിയും സൂപ്പർ.

  • @sreesree3819
    @sreesree3819 3 роки тому +148

    ബോബി ചെമ്മണൂർ ഞാൻ കണ്ട ഏറ്റവും പോസിറ്റീവ് മനുഷ്യൻ

  • @aswania1214
    @aswania1214 3 роки тому +3

    Chechi enikku bayakkara istayi super eniyum eniyum orupade videose veratte super chechi super 🥰🥰

  • @keralastylevlog
    @keralastylevlog Рік тому +4

    Paavam subi 😭🙏🙏

  • @joelboban8557
    @joelboban8557 3 роки тому +14

    Boche super❤❤❤

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Рік тому +20

    Heart touching comedy our SUBI, heart felt condolences

  • @5minute503
    @5minute503 3 роки тому +9

    bocha
    സന്തോഷ് പണ്ഡിറ്റിനെ ക്കാളും ഇച്ചിരി നന്നായിട്ട് അഭിനയിക്കാനുള്ള കഴിവുണ്ട്
    എന്താ ഇപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഉള്ള കാര്യം

  • @lagipushpangadhan5255
    @lagipushpangadhan5255 2 роки тому +13

    Wt an enrgy yaar....U r Amazing Boche ....u conquerd many hearts..including mine..

    • @sarang....3653
      @sarang....3653 2 роки тому

      Enikk. Bochaya.kanan. Pattumo subiiiiii

  • @sajeenashajiisajeena6824
    @sajeenashajiisajeena6824 2 роки тому +5

    പൊളിച്ചു 💪

  • @mathewkrobin
    @mathewkrobin Рік тому +4

    ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്ന നടിയാണ് സുബി. പക്ഷേ പല കാരണങ്ങൾ കൊണ്ട് അർഹിക്കുന്ന സ്ഥാനങ്ങൾ കിട്ടാതെ പോയി. പക്ഷേ ബോബിയുടെ അടുത്ത് പോയി ഇത്ര നിലവാരം താഴെണ്ടായിരുന്നു എന്നു അവസ്ഥയിലായിരുന്നു എന്ന് അന്നേ തോന്നിയിട്ടുണ്ട്..

  • @rainbow-fr5ny
    @rainbow-fr5ny Рік тому +12

    നമുക്ക് അസുഖം വരുമ്പോൾ. നമ്മൾ വിചാരിക്കില്ലലോ മരിച്ചു പോകുന്നു. അത് തന്നെ സുബിക് സംഭവിച്ചത് 😢😢😢😢

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp Місяць тому +1

    മനസ്സുകൊണ്ട് ഇത് കാണാൻ പറ്റുന്നില്ല

  • @ushasebastian5147
    @ushasebastian5147 3 роки тому +25

    പറ്റിയ combination 👍

  • @agnidhwanik8206
    @agnidhwanik8206 3 роки тому +9

    Boche ..... ഒരുപാട് ഇഷ്ടം ♥️

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 5 місяців тому +1

    നല്ലത് രണ്ടാളും കൊള്ളാം ഉഷാറായിട്ടുണ്ട്

  • @rajithaashok2749
    @rajithaashok2749 3 роки тому +12

    Orupad enjoy cheythu randu perum adipoli ayirunnu.

  • @haseenakabeer7445
    @haseenakabeer7445 Рік тому +8

    ആദരാഞ്ജലികൾ 🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 Рік тому +8

    എന്റെ മോളെ നീ 😍😍😍😍😍👏🌹🌹🌹❤👌

  • @ashakuttu4828
    @ashakuttu4828 Рік тому +1

    Aneku nalla eshdavum bahumanavumanu bochaya I LOVE U BOBY CHAMNANNUR SIR

  • @suryatmt9290
    @suryatmt9290 Рік тому +1

    Pranamam

  • @mollypx9449
    @mollypx9449 Рік тому +1

    Subi oru sabavam annu egane oru kalakariyekittilla kalakeralathinu supper

  • @trollislifesk3491
    @trollislifesk3491 3 роки тому +17

    Fb യിൽ കണ്ട വീഡിയോ ബാക്കി full ആയി കാണാൻ വന്നവർ ഉണ്ടോ ഉണ്ടകിൽ ഇവിടെ ലൈക്‌ 👍

  • @rakeshm3037
    @rakeshm3037 3 роки тому +8

    കലക്കി 😄😄

  • @ushaku4635
    @ushaku4635 Рік тому +2

    ഒന്നും പറയാനില്ല. ഈശ്വരാ..🙏🙏🙏🙏🙏

  • @rajaniraju7389
    @rajaniraju7389 Рік тому +62

    ഈ വീഡിയോ കാണുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല എന്തിനീ പെൺകുട്ടിയോട് ഈ ക്രൂരത ദൈവം ചെയ്തു എന്ന് ചോദിച്ചു പോവുകയാണ്

    • @jancygeorge4385
      @jancygeorge4385 Рік тому +4

      ദൈവത്തെ ചിരിപ്പിക്കാൻ സുബി അങ്ങോട്ട് പോയി. അത്രമാത്രം.

    • @vijayammasnair8733
      @vijayammasnair8733 Рік тому

      Valarthammayea. Vittu. Jagdhu. Madhavintea. Aduthopoyi. Hareakrrishna.

    • @geethageethakrishnan9093
      @geethageethakrishnan9093 Рік тому

      Athe vallatha
      Sngadam thonnunnu

    • @rbvisionkumarakom2733
      @rbvisionkumarakom2733 Рік тому +3

      വല്ലാത്ത വിഷമം മനസ്സിൽ... ആർക്കും സുബിയെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

    • @paulfox3044
      @paulfox3044 Рік тому

      കേട്ടിട്ടുള്ളത് കുറച്ചേ കുടിക്കു എന്നാണ് !

  • @rejithomas7729
    @rejithomas7729 Рік тому +1

    Really two simple human beings. Both statout to each other in talk.

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +3

    God bless you subi molu
    Nice molu
    Nice programme
    God bless you

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +5

    രണ്ടുപേരും സൂപ്പർ 🥰

  • @parvathy1686
    @parvathy1686 2 роки тому +36

    Boche: ഒടുക്കത്തെ ആഗ്രഹമാണോ?
    സുബി : അല്ല, ഞാൻ അങ്ങനെ ഒടുങ്ങാൻ ഉദ്ദേശിക്കുന്നില്ല
    Usually only boche scores in interviews.. But here subi managed to be as witty as boche.

  • @wilsonk.v.691
    @wilsonk.v.691 Рік тому +3

    👍

  • @bijujanardanan974
    @bijujanardanan974 2 роки тому +3

    Boche... super

  • @binukumarkumar4825
    @binukumarkumar4825 3 роки тому +67

    ചിരിച്ചു ചത്തു. രണ്ടും കട്ടക്ക് നിൽക്കേണ്..

  • @binukumarkumar4825
    @binukumarkumar4825 3 роки тому +24

    എനിക്ക് ബോബി ചെമന്നൂരിനെ ഇഷ്ടമല്ലായിരുന്നു. ബട്ട്‌ ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.❤❤

    • @kamalav.s6566
      @kamalav.s6566 3 роки тому +1

      പെർഫോമൻസ് ആണ് കാര്യം

    • @valyriansteel5985
      @valyriansteel5985 3 роки тому

      Athenda, ipo pulli tande sahodarande achanayo 😂

    • @lissysaju3241
      @lissysaju3241 Рік тому

      Boche nallathanu timepass

  • @sasikumar8136
    @sasikumar8136 3 роки тому +4

    ബോച്ചേ ആളു ഒരു കലാകാരനാണല്ലോ

  • @mayadevikk6835
    @mayadevikk6835 Рік тому +4

    ബോചെയുടെ വാക്കുകൾ അറം പറ്റിയത് പോലെയായല്ലോ. സുബി നിനക്കെന്റെ കണ്ണീർ പ്രണാമം 😪🙏

  • @afsalvp9366
    @afsalvp9366 3 роки тому +38

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ അത് നമ്മുടെ സ്വന്തം ബോ ചെ

  • @wilsonk.v.691
    @wilsonk.v.691 Рік тому +3

    We Miss a super actress 🙏

  • @ibrahimismism9916
    @ibrahimismism9916 3 роки тому +20

    ഞാൻ ഒരു സത്യം പറയട്ടെ ബോബി ഇത്രയും നേരം പറഞ്ഞത് നുണയായിരുന്നോ 🤣😂😂🤣🤣🤣👍🤣🤣

  • @kmcmedia5346
    @kmcmedia5346 Рік тому +6

    Adipoli 😍❤

  • @georgeaugustine4773
    @georgeaugustine4773 3 роки тому +13

    രണ്ടുപേരും തിമർത്താടി 👍👍👍👍

  • @subinc8782
    @subinc8782 Рік тому +1

    Both are good team players

  • @AjithKumar-yk7fg
    @AjithKumar-yk7fg 3 роки тому +15

    Good pair. No doubt . God bless both

  • @164vishal
    @164vishal Рік тому +2

    Super

  • @jayanmadhavan4576
    @jayanmadhavan4576 Рік тому +30

    കോടീശ്വരൻ കോമാളി.. ഇത് unique ആണ്... ഒറ്റ piece ഉള്ളു ഭൂമി മലയാളത്തിൽ 🤣🤣😂😂

    • @kingfisher366
      @kingfisher366 Рік тому

      എന്തോന്ന് ഒറ്റ പീസ്? അറു വഷളൻ, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ.

  • @Masterpiece565
    @Masterpiece565 3 роки тому +101

    പൈസക്ക് വേണ്ടിയാണെങ്കിലും ഇത്ര വളിപ്പ് പറഞ്ഞ് ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ് സുബി

    • @akhilt8233
      @akhilt8233 3 роки тому +4

      സുബി സൂപ്പർ👍👍

    • @rajanvinesh7685
      @rajanvinesh7685 3 роки тому +2

      Subi supr..... 🥰

    • @muthusmuthu2683
      @muthusmuthu2683 3 роки тому +2

      😂😂😂

    • @georgev8934
      @georgev8934 2 роки тому

      പോട മോനേ ഗുമാനിറ്റി അദാണ്

    • @AASASAktk
      @AASASAktk Рік тому +1

      Subi poyi😓
      RIP 🌹🌹🌹

  • @mythilikp5960
    @mythilikp5960 Рік тому +1

    Subimole Pranamam. Kaanumbol heart pottunnu

  • @umarageshwari8932
    @umarageshwari8932 Рік тому

    Kaanaan rasamundu

  • @suryatmt9290
    @suryatmt9290 Рік тому +1

    Love you Boche

  • @Shameena930
    @Shameena930 5 місяців тому +1

    Pavam subi

  • @mohammedmc7621
    @mohammedmc7621 Рік тому +6

    Bochey എന്ന മനുഷ്യൻ കുറച്ചും കൂടി സ്റ്റാൻഡേർഡിൽ ജീവിക്കേണമായിരുന്നു എന്ന് എനിക്ക് ഒരു തോന്നൽ... 💕 ശരിയാണോ. തെറ്റാണോ എന്നറിയില്ല... Bochey...🌹🌹 𝕰𝖒𝖕𝖎𝖗𝖊 𝕯𝖚𝖇𝖆𝖎.. 🌹🌹

  • @vishnuvichu7842
    @vishnuvichu7842 3 роки тому +16

    Adipoli❤

  • @sheejaprasannan3941
    @sheejaprasannan3941 5 місяців тому

    ബോച്ചെ നമിച്ചു🙏🙏🙏❤️❤️❤️

  • @bijusunitha1515
    @bijusunitha1515 Рік тому

    Yes

  • @ഈകേരളത്തിലെഒരുപാവംപ്രജ

    Onnu ladak poya feel 😂😂😂 boche 🥰🥰🥰🥰

  • @eliammaem6057
    @eliammaem6057 Рік тому

    Subiye marakkam pattunnilla. Good soul. 🙏🙏🙏

  • @abhy8845
    @abhy8845 Рік тому +1

    Subi poli....

  • @rajeshrajesh.p5719
    @rajeshrajesh.p5719 3 роки тому +4

    Super dance 👍

  • @santhammaprakash169
    @santhammaprakash169 3 роки тому +3

    Adipoli question of Noche to Subi.

  • @rohithmenon7595
    @rohithmenon7595 3 роки тому +18

    Kidillan this should be an OTT series genre : darkhumour

  • @renireni8318
    @renireni8318 5 місяців тому +3

    നമ്പർ തരുമോ 😢 ബോച്ചോ

  • @dreamwalk9784
    @dreamwalk9784 Рік тому +1

    Suby😍😭😭😭

  • @renireni8318
    @renireni8318 5 місяців тому

    😢 മക്കൾക്ക് വളരെ അറിയാം ആരെങ്കിലുമുണ്ടോ അതാണ് ബോച്ചോ

  • @rafimohammed7849
    @rafimohammed7849 Рік тому +2

    Rip 💔 😢

  • @ftechmalayalam3586
    @ftechmalayalam3586 Рік тому +1

    Super 👌 👍 😍 🥰 😘

  • @RejiniMathew
    @RejiniMathew 4 місяці тому

    👍❤🌹boachisgoodluckman

  • @venugopalnair7435
    @venugopalnair7435 Рік тому +3

    Pranamam subi.miss you on screen.

  • @tech5092
    @tech5092 3 роки тому +1

    HAPPY

  • @hayafathima8912
    @hayafathima8912 3 роки тому +17

    മണം എനിക്ക് അടിക്കുന്നുണ്ട്
    ഗുണം എനിക്ക് അറിയില്ല 🤭🤭

  • @ramachandranp1146
    @ramachandranp1146 Рік тому +16

    ആരുടേയും മുഖം നോക്കാതെ സംസാരിക്കുന്ന പാവം മനുഷ്യൻ😄

    • @binduabraham1946
      @binduabraham1946 Рік тому +1

      With all double meaning!

    • @ramachandranp1146
      @ramachandranp1146 Рік тому

      @@binduabraham1946 😄 സാരമില്ല.. അതൊരു തമാശ😊

  • @asarfasarf
    @asarfasarf Рік тому +7

    ഒരു കോടീശ്വരനും ഈ ഗതി വരുത്തല്ലെ ഭഗവാനോ

  • @shajis5901
    @shajis5901 3 роки тому +8

    Love you bobby you are a cool and adorable person ♥️❤🙏

  • @sibinsibin5249
    @sibinsibin5249 3 роки тому +7

    Super 🤣🤣
    Stapini😅😅😅boch vera lavall

  • @pjnavas8474
    @pjnavas8474 3 роки тому +12

    മറ്റുള്ളവരുടെ മുന്നിൽ ഇങ്ങിനെ സ്വയം അപഹാസ്യനായത് കൊണ്ട് ഇങ്ങേർക്ക് എന്ത് കിട്ടാനാണെന്ന് മനസ്സിലാകുന്നില്ല

  • @sidharthprasad595
    @sidharthprasad595 2 роки тому +1

    2ഉം അര അര യാണ്‌❤❤🌹🌹🙏

  • @KarthyaniKwt
    @KarthyaniKwt Місяць тому

    Subi. My feel cried. I like toomuch😢😢😢😢😢😢😢😢😢😢😮😢😢

  • @mollymathew8236
    @mollymathew8236 3 роки тому +3

    That chattayum mundum , can you change ?

  • @twinklestarkj2704
    @twinklestarkj2704 Рік тому +9

    RiP SUBI
    ഈ ഡബിൾ മീനിങ് കെളവന്റെ വേഷം കെട്ട് സഹിച്ചത് എന്തിനാ നിഷ്കളങ്ക ആയ ചേച്ചി... ഇയാൾ ആർക്കും ഒരു ഉപകാരവും ചെയ്യാത്ത ഒരു ഊള ലക്ഷ്യം മാത്രമുള്ളവനാണ് എന്ന് ക്ലിയർ ആയി അറിഞ്ഞിട്ടു തന്നാ പറയുന്നത്....
    എന്റെ പൊന്നു സഹോദരി പോലുള്ള ചേച്ചി... Dear...
    🙏ആദരാജ്ഞലികൾ🙏..... 🌹

    • @sajithavp4822
      @sajithavp4822 5 місяців тому +2

      എന്തിനാണ് ബോചെയെ കുറിച്ച് ഇങ്ങനെ പറയുന്നത്, ഇദ്ദേഹം നല്ലൊരു മനുഷ്യനല്ലേ ❤

    • @twinklestarkj2704
      @twinklestarkj2704 5 місяців тому +1

      @@sajithavp4822 അനുഭവം ഉണ്ട്... ഞങ്ങളുടെ അയൽവക്കത് ഉള്ളവർ അത്യാവശ്യo ആയിട്ട് ഇയാളോട് സഹായം അഭ്യർദിച്ചു പക്ഷെ വളരെ കഷ്ടത്തിൽ കഴിയുന്ന ആ ആളുകളെ ഇയാൾ സഹായിച്ചേ ഇല്ല....

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 5 місяців тому

      ​@@sajithavp4822yes u, r right but മുകളിൽ cmt ഇട്ടേക്കുന്നെ മൈരന്മാർ ആർക്കും ഒരു ഗുണവും ഇല്ല മറ്റുള്ളവരെ പരദൂഷണം പറഞ്ഞു നടക്കുന്നവർ ആണ് bo che സ്വല്പം dhwayaartham പറയും എങ്കിലും ആള് decent ആണ്

  • @sumathimenon3254
    @sumathimenon3254 Рік тому

    Supper,video

  • @sgtpbvr6143
    @sgtpbvr6143 5 місяців тому +2

    ബോച്ചേ ഡ്രോയർ ഇടാൻ മറന്നുവോ

  • @bhaskarangopalan4777
    @bhaskarangopalan4777 7 місяців тому

    Super 🎉

  • @kunjaappak4597
    @kunjaappak4597 3 роки тому +3

    തനിക്കു കരാട്ടെ ഒന്നും അറിയില്ല ബോബി ,എന്തിനാ കാരാട്ടായെ മാനഭാഗപ്പെടുത്തുന്നത്

  • @dhanyajose4125
    @dhanyajose4125 Рік тому +3

    E chiri eni ellaaaa😔😔😔

  • @realrupees.Realestate
    @realrupees.Realestate Рік тому +1

    Boche super anu.

  • @jayanmadhavan4576
    @jayanmadhavan4576 Рік тому +3

    നമ്മുടെ പട്ടാളക്കാരെ വെടിവെക്കാൻ ഇങ്ങേരാത്രെ പഠിപ്പിച്ചു കൊടുത്തത്... ഹൊ... ഫയങ്കരം 🤣🤣😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 3 роки тому +12

    Bochede counter super🤣🤣🤣🤣good video

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому +2

      ബോച്ചേ അടിച്ചാൽ കൗണ്ടർ വിനായകൻ ആണെങ്കിൽ സ്ത്രീത്വത്തിന് അപമാനം

  • @alikizhekkethil4233
    @alikizhekkethil4233 Рік тому +1

    ഉണ്ട് ഈ ഞാൻ 😢 ഞാൻ നേരിട്ടറിയുന്ന വ്യക്തിത്വം

  • @saraswathyak343
    @saraswathyak343 Місяць тому

    I liked the dance

  • @naisasoofy4997
    @naisasoofy4997 Рік тому

    ചിരിക്കാതിരിക്കാൻ വയ്യ