ഗൃഹനാഥന്‍ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ സഹകരണ സംഘത്തിലെ വന്‍ ക്രമക്കേട് പുറത്ത്

Поділитися
Вставка
  • Опубліковано 11 жов 2024
  • ഗൃഹനാഥന്‍ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ തിരുവനന്തപുരം ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ വന്‍ ക്രമക്കേട് പുറത്ത് |
    വായ്പ നല്‍കിയതിലും ബോര്‍ഡ് അംഗങ്ങളെ നിയമിച്ചതിലും തിരിമറി നടന്നെന്നാണ് കണ്ടെത്തല്‍
    Thiruvananthapuram Chempharanti Agricultural Improvement Cooperative Society

КОМЕНТАРІ • 19

  • @jaleeljale5138
    @jaleeljale5138 3 місяці тому

    മാപ്ര ഈ വാർത്ത കൊടുക്കൂല പറയാൻ മടി 😄😄

  • @Dilipfrancis-x1x
    @Dilipfrancis-x1x 3 місяці тому

    പോലീസ് കേസെടുത്തു അന്വേഷണം നടത്തണം ഹ്യൂമൺ റൈറ്റ് ഫൗണ്ടേഷൻ ഇന്ത്യാ ചെയർമാൻ അവശപട്ടു

  • @Pqr771
    @Pqr771 3 місяці тому +3

    Ayal kallananu jayakumar

    • @Pqr771
      @Pqr771 3 місяці тому

      Njan ayalude bankile staff ayirunnu ente thalimalavare ayal chodhichu vangi pinneedu joliyil ninnum paranju vittu Eyalude bandhukkal ellam pavapettavat aanu Bankil ninnum adichu mattunna thuka kondanu avar polum jeevikkunne

    • @Pqr771
      @Pqr771 3 місяці тому +2

      Oru staffinu polum gold ittitu bankil varan pattilla Appol oori vangum panayam vaykkan thirichu chodhichal paranj ayakkum jolliyil ninnum bank polinju paalees aayi

    • @PrajitPraji
      @PrajitPraji 3 місяці тому

      കോൺഗ്രസ്സ് കൊള്ളക്കാർ

  • @mohandaskallammakkel7501
    @mohandaskallammakkel7501 3 місяці тому +3

    ഇവനെല്ലാം കൂടി ഒരു നല്ല പ്രസ്ഥാനത്തിൽ ശവക്കുഴി തോണ്ടി.

    • @sab-fi6ey
      @sab-fi6ey 3 місяці тому

      Ente arrival sahakaranam venda pettavarkku mattramannu ,athra nalla prashthanamm onnum alla

  • @shameerkollam5441
    @shameerkollam5441 3 місяці тому +4

    സിപിഎം അല്ലാത്തോണ്ട് മാപ്രകളുടെ റിപ്പോർട്ടിങ്ങിനു ഒരു പവർ ഇല്ല അപ്പോൾ രാത്രി അന്തി ചർച്ച കാണുമോ. ആ കൊട്ടിട്ട കാദികനോട് നല്ല പഞ്ച് ഡയലോഗുമായി വരാൻ പറ.

    • @vipinsyam6477
      @vipinsyam6477 3 місяці тому

      ഭരണസമിതി ഏത് പാ൪ടിയാണെണ് പറയാതിരുണപ്പഴേ..

    • @vibivibi8558
      @vibivibi8558 3 місяці тому

      Alla narikalum kanakka

  • @EmiG-tt5cm
    @EmiG-tt5cm 3 місяці тому

    Co operative scams are increasing

  • @boys90s
    @boys90s 3 місяці тому

    മാലപ്പടക്കം പോലെ പൊട്ടും

  • @roshink865
    @roshink865 3 місяці тому +2

    കോൺഗ്രസ്‌ പാർട്ടി 😂😂😂

  • @jayarajpp7330
    @jayarajpp7330 3 місяці тому +2

    വാർത്ത കഴിഞ്ഞാൽ പിന്നെ net കളയാൻ എന്തിനാണ് കുടുകുടു ശബ്‌ദം

  • @PrajitPraji
    @PrajitPraji 3 місяці тому

    കോൺഗ്രസ്സ് കൊള്ളക്കാർ