Idukki കാമുകനൊപ്പം ജീവിക്കാൻ വേണ്ടി..

Поділитися
Вставка
  • Опубліковано 24 лют 2022
  • സിപിഎം പഞ്ചായത്ത് അംഗം. .
    ‪@MalayalivarthaInside‬
    #kerala

КОМЕНТАРІ • 219

  • @gracyvarghese7772
    @gracyvarghese7772 2 роки тому +84

    ഈ സത്യം പുറത്തു കൊണ്ടുവന്ന പോലീസിനൊരു big salute.... എല്ലാ സഖാക്കളുടെ കേസുകളും ഇതേ പോലെ അന്വേഷിക്കണം..

  • @gracyvarghese7772
    @gracyvarghese7772 2 роки тому +58

    അങ്ങനെ കാമുകന്റെ കാര്യത്തിലും ഒരു തീരുമാനമായി. 😀😀😀👏👏👏👏 ദൈവം എത്ര വലിയ ന്യായാധിപൻ... നിരപരാധിയേ രക്ഷിച്ചു.

  • @valsalavijayan6900
    @valsalavijayan6900 2 роки тому +38

    ആ മനുഷ്യൻ ദൈവധീനം ഉണ്ട് 👌👌👌👌🌹

  • @reghunadh.583
    @reghunadh.583 2 роки тому +43

    ഇതാണ് "മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രം". വലിയ നേതാവ് കാണിച്ചുകൂട്ടുന്നത് ഒക്കെ അനുയായികൾകണ്ടു പഠിച്ചു കൊണ്ടിരിക്കുകല്ലേ?
    കമ്മ്യൂണിസം എന്നാൽഇതൊക്കെ തന്നെയാണ്. അത്ഭുതപ്പെടാൻ യാതൊന്നുമില്ല.

  • @user-th6ff1mb6z
    @user-th6ff1mb6z 2 роки тому +43

    L D F വന്നു എല്ലാം ശരിയായി 😄😄😄😄😄😄🙏🙏🙏🙏🙏🙏ഉറപ്പാണ് സർക്കാർ കൂടെയുണ്ട് പ്രതിയെ രക്ഷിക്കാൻ

  • @sundaresankunhan7322
    @sundaresankunhan7322 2 роки тому +41

    ഇതൊന്നും ദേശാഭിമാനി പത്രത്തിൽ എഴുതൂകയോ, ചർച്ചയിൽ തെറ്റാണെന്ന് പറയുകയോ ചെയ്യില്ല, ഒടുവിൽ അവൾ പാർട്ടി അംഗമല്ലെന്ന് പോലും പറയും.

  • @ushakumaric9896
    @ushakumaric9896 2 роки тому +39

    അവൾക്ക് അവളുടെ പാട് നോക്കി പൊയ്‌ക്കൂടായിരുന്നോ? മാന്യമായി ഡിവോഴ്സ് വാങ്ങിക്കൂടെ? എന്തിനു ആ പാവത്തിനെ കുരുക്കാൻ നോക്കി? ഇവളൊക്കെ പുറത്തിറങ്ങി വിലസി നടക്കും...

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +71

    ഈ കേസ് ആത്മാർത്ഥമായി അന്വേഷിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തിയ പോലീസിന് അഭിനന്ദനങ്ങൾ.🌹

  • @lissymathew1622
    @lissymathew1622 2 роки тому +32

    ഇത്രവികടമായമനസ്സുള്ളഈസ്ത്രീഎങ്ങനെയാണ്പാവംജനങ്ങളെസേവിക്കുന്നത്. പോലീസ്നുഒരു big salute. ഒരുപാവംമനുഷ്യനെരക്ഷിച്ചതിന്. 👍👍

    • @ceeyem7482
      @ceeyem7482 2 роки тому +3

      ഇവളുടെ...... നേതൃത്വം.........
      ... ജനങ്ങളെ.......... അല്ല;.......
      ....ജന്മികളെ ...........ആണ്........
      .........സേവിക്കുന്നത്.......!!!¡!!!!!!!!!!!!!!!

  • @cjee2976
    @cjee2976 2 роки тому +28

    സുനില്‍ അണ്ണാ ഒഴിവ് ആയി കിട്ടിയല്ലോ.. Thank God....

  • @rok2520
    @rok2520 2 роки тому +45

    മിടുക്കി സിപിഎം പാർട്ടിക്ക് പറ്റിയ ക്വാളിഫിക്കേഷൻ ഉള്ള ആൾ

  • @newyorkparishsteci
    @newyorkparishsteci 2 роки тому +50

    ഉഗ്രൻ രാഷ്ട്രീയ നേതാവ്! പാർട്ടി രക്ഷിക്കും എന്ന് കരുതി കാണും.

    • @gracyvarghese7772
      @gracyvarghese7772 2 роки тому +5

      😀😀😀😀 പാർട്ടി നേതാവു.... സൂപ്പർ...
      ഇവളെയൊക്കെ ചവുട്ടി കൂട്ടണം... ആപ്പടിച്ചു വിടണം..

    • @ak-yu1wn
      @ak-yu1wn 2 роки тому +4

      രക്ഷീക്കുമായിരുന്നു പക്ഷേ പൊതുജനങ്ങൾ അറിഞ്ഞു പോയി.

    • @MyCyriac
      @MyCyriac 2 роки тому +2

      മണിയൻ കാക്കും.പണി മറ്റേതലേല?

  • @sajimonc.v3778
    @sajimonc.v3778 2 роки тому +15

    Paranaari vijayante ammachi
    Kerala police supper 🌹🌹🌹🌹🌹🌹kerala polise BIG BIG BIG salute

  • @radhakrishnannair3681
    @radhakrishnannair3681 2 роки тому +11

    ഈ CPM കാരെല്ലാം ഇത്തരക്കാരാണോ - ആൺ പെൺ വ്യത്യാസമില്ലാതെ ഈ വർഗം പൊതുവെ കൊലപാതകത്തിൽ സംതൃപ്തി കാണുന്നവരാണോ? ഈ പാർട്ടി നിരോധിക്കാൻ കേന്ദ്രത്തിന് കഴിയില്ലേ?കഷ്ടം

  • @haridasanramanvallumparamb3777
    @haridasanramanvallumparamb3777 2 роки тому +20

    വെറും പദവിയും പണവും ഉണ്ടായാൽ സുഖം ഉണ്ടാവില്ല വികസനവും ഉണ്ടാകണം വികസിക്കട്ടെ അങ്ങനെ വികസിക്കട്ടെ കരിമ്പന പോലെ വികസിക്കട്ടെ

  • @lissymathew1622
    @lissymathew1622 2 роки тому +12

    സൗമ്യഎന്നപേരിന്ആസ്ത്രീയോഗ്യയല്ല. 👍👍

  • @manurkgs
    @manurkgs 2 роки тому +21

    1,2,3..ഒരുത്തനെ കുത്തി കൊന്നു .......ഒരുത്തനെ മയക്കു മരുന്ന് കേസിൽ പെടുത്തി.....😉😉😀😀😀

    • @sudhasheeba8112
      @sudhasheeba8112 2 роки тому

      Ottapetta sambavam😝

    • @MyCyriac
      @MyCyriac 2 роки тому +1

      ഇപ്പോൾ മറ്റേ പണി.

    • @arshaltenson8173
      @arshaltenson8173 2 роки тому +2

      രണ്ടാൾ ക്കും ഒരുമിച്ചു ജീവിക്കാം. എവിടാ. ജയിലിൽ

  • @sabupannyamakaljoseph1952
    @sabupannyamakaljoseph1952 2 роки тому +22

    ഇവളൊകെകയാണ്....പഞ്ചായത്ത് മെമ്പർ....എരുമചാണകതതിന് ഏറ് കൊടുക്കണം...നിയമ പ്രകാരം ഡൈവോഴ്സ്..ചെയയാമായിരുനനിലേല....?

  • @tonymathew7438
    @tonymathew7438 2 роки тому +17

    ഇതാണ് മോനെ ചകാവ്

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 роки тому +16

    വെറും പാർട്ടി കുടുംബ പപ്രശ്നം

  • @pinaraimodi202
    @pinaraimodi202 2 роки тому +11

    ക്രൂര മനസുള്ളവർ പഞ്ചായത്തംഗങ്ങളിൽ മാത്രമല്ല മുഖ്യമന്ത്രിമാരിലും ഉണ്ട്.

  • @smedia4116
    @smedia4116 2 роки тому +12

    ചേച്ചി വല്ല കള്ള പണിം ചെയ്ത ജീവിച്ചാ പോരായിരുന്നൊ . ഇതു പോലെ എത്ര എത്ര കള്ളകളി ൾ ഇത് ഒരു അറ്റം മാത്രം

  • @krishnanmp6319
    @krishnanmp6319 2 роки тому +12

    ചി.പി.എം അല്ലെ ഇങ്ങിനെ നടന്നില്ലെങ്കിലെ അത്ഭുതമുള്ളു.

  • @geetharajedran245
    @geetharajedran245 2 роки тому +10

    ഒറ്റപ്പെട്ട. സംഭവം. 👌

  • @artistpappan4839
    @artistpappan4839 2 роки тому +12

    . CPM നെ കഴിയൂ ഇത്തരം ജീവികളെ ചുമക്കാൻ

  • @t.hussain6278
    @t.hussain6278 2 роки тому +8

    Big salute to Kerala Police.

  • @rajanm5543
    @rajanm5543 2 роки тому +10

    സിപിഎം നവോത്ഥാനം ഇങ്ങനെയല്ലേ?.

  • @ManiMani-dg7kz
    @ManiMani-dg7kz 2 роки тому +7

    😂 ഇതുപോലെയുള്ള വിഷജന്തുക്കൾ എ ചുമക്കാൻ സിപിഎമ്മിനെ മാത്രമേ കഴിയൂ 😂😂😂

  • @purushothamankoroth6142
    @purushothamankoroth6142 2 роки тому +6

    ആരു വന്നാലും ഞങ്ങൾ കൂടെ കൂട്ടും

  • @smedia4116
    @smedia4116 2 роки тому +5

    ചേച്ചിക്ക് ജോളിയുടെ മുഖഛായ ഉള്ള പോലെ തോന്നുന്നു

  • @marygeorge8705
    @marygeorge8705 2 роки тому +4

    നമ്മുടെ നാടെ 😂🤣🥰😍

  • @mathewphilip4522
    @mathewphilip4522 2 роки тому +5

    ജോളി നമ്മുടെ നേതാവാണ്, സൈനഡ് നമ്മുടെ രക്ഷക്കുണ്ട്

  • @bhaskarankaravoor4374
    @bhaskarankaravoor4374 2 роки тому +6

    സുനിൽ ഇപ്പോള്. ജീവനോടെ ഉണ്ടോ,??????ഇത് കേരളമാണ്,,,,

  • @babymathew6550
    @babymathew6550 2 роки тому +7

    Good work by Kerala police.🙏

  • @kumaransubramanian658
    @kumaransubramanian658 2 роки тому +4

    ഇത്രവികടമായമനസ്സുള്ളഈസ്ത്രീഎങ്ങനെയാണ്പാവംജനങ്ങളെസേവിക്കുന്നത്. ??മിടുക്കി സിപിഎം പാർട്ടിക്ക് പറ്റിയ ക്വാളിഫിക്കേഷൻ.

  • @savithrichembulli785
    @savithrichembulli785 2 роки тому +3

    Avatharanam super 😍😍😍😍

  • @sajeevva357
    @sajeevva357 2 роки тому +8

    Great Respects to the police team.

  • @joshicharan4968
    @joshicharan4968 2 роки тому +18

    പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സൗകര്യം കൊടുത്താൽ അവർ അവരുടെ കഴിവ് തെളിയിക്കുംഎന്ന് വ്യക്തമായി!

  • @subhilashvanihse3728
    @subhilashvanihse3728 2 роки тому +8

    ഒറ്റപ്പെട്ട സംഭവം ...പാർട്ടിക്കു യാതൊരു ബന്ധവുമില്ല ..സൗമ്യ പാർട്ടി മെമ്പർ പോലുമല്ല ...ഇനിയിപ്പോൾ സൗമ്യയുടെ കഴിവ് മനസിലാക്കിയതുകൊണ്ടും കെട്യോനും കാമുകനും ഉപേക്ഷിക്കപെടുവാണേൽ പാർട്ടിയിൽ സ്ഥിരാംഗം നല്കാൻ പാർട്ടി തയ്യാറാണ്..പ്രിസിപൽ സെക്രെട്ടറിക്കു ഒരു അസിസ്റ്റന്റ് പോസ്റ്റ് ഒഴിവുണ്ട് അതിലേക്കു വേണ്ടി വന്നാൽ പരിവഗണിക്കും .....
    എന്ന് സ്വന്തം കമ്മി രാജാവ്

  • @sashidharanachari5260
    @sashidharanachari5260 2 роки тому +4

    CPM ന് അല്ലാതെ പിന്നെ ആർക്കാണ് ഇതിനു സാധിക്കുന്നത്.

  • @mammoottyp5371
    @mammoottyp5371 2 роки тому +6

    ഈന്യൂസ് പ്രവീണിന് വേണ്ടി സമർപ്പിക്കുന്നു

  • @sivadasanmp4785
    @sivadasanmp4785 2 роки тому +3

    സി . പി . എമ്മ നീണാൾ വാഴട്ടെ പാവങ്ങളുടെ പാവം പാർട്ടി കഷ്ട്ടം

  • @NNP1952
    @NNP1952 2 роки тому +9

    അതാണ് ബൂർഷ്വാഭർത്താവിൽനിന്നും കമ്മൂണിസ്റ്റ് വിമോചനരീതി.

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +4

    അവനവൻ കുഴിച്ച കുഴിയിൽ അവൾ തന്നെ വീണു.
    ഇതിനെ ഒന്നും വെച്ചേക്കരുത്.

  • @venugopalantm9749
    @venugopalantm9749 2 роки тому +6

    ഇത് C.P.M മെമ്പറല്ല - ഇത് കേരളമല്ല

  • @premas7457
    @premas7457 2 роки тому +8

    ഇവൾക്ക് മയക്കുമരുന്ന് കാമുകൻ മുഖേന ഉപയോഗിച്ചിരിയ്ക്കുന്നു എങ്കിൽമാത്രമേ ഈ ക്രൂരതയ്ക്കു കൂട്ടുനിൽക്കൂ

  • @shebaabraham687
    @shebaabraham687 2 роки тому +4

    ഭരണം ഉണ്ടെങ്കിൽ എന്തും ചെയ്യാമല്ലോ എന്ന ധൈര്യം

  • @georgethottyan1058
    @georgethottyan1058 2 роки тому +8

    മറ്റൊരു ജോളി

  • @josefvatkey3796
    @josefvatkey3796 2 роки тому +2

    ഇത്തരം ഭാര്യ മാറും ഭർത്താക്കന്മാരും സമൂഹത്തിൽ അപകടകരമാണ്

  • @sudhakarans466
    @sudhakarans466 2 роки тому +5

    എല്ലാം ഇതേ ടൈപ് ആണ്

  • @sarayu_02
    @sarayu_02 2 роки тому +4

    തിന്നിട്ടു കുത്താന്ന് കേട്ടിട്ടുണ്ടോ... അതാണിപ്പോൾ ഈ പാർട്ടികാരിക്കു... കാമപ്രാന്തി..

  • @leelavabau6914
    @leelavabau6914 2 роки тому +2

    Congradulation to Këala Police...a Big Salute.....

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 роки тому +6

    മുഴുവൻ വിഷജന്തുക്കൾ അല്ലേ

  • @vijayanc.p5606
    @vijayanc.p5606 2 роки тому +2

    Paavam Sunil.

  • @MJEZ-ic8ou
    @MJEZ-ic8ou 2 роки тому +6

    Cpm നല്ലേ കഴിയൂ 😄

  • @broadband4016
    @broadband4016 2 роки тому +3

    പാർട്ടിയിൽ നല്ലവരായ അരുണ്ട്?

  • @padmakumar6639
    @padmakumar6639 2 роки тому +3

    കിറ്റ് മതി 🙏

  • @osologic
    @osologic 2 роки тому +4

    Criminal psychology works with the confidence in executing one's own prejudices.

  • @venugopalkv3467
    @venugopalkv3467 Рік тому +1

    നല്ല മാതൃകാ ഫാര്യ... ഫ്രം ഡെവിൾസ് ഓൺ കൺട്രി.... സർക്കാർ ഒപ്പം ഉണ്ട്....അതാണ് ആകെയുള്ള സമാധാനം...

  • @fasilrasak7591
    @fasilrasak7591 Рік тому +1

    അവളുടെ കാര്യത്തിലും തീരുമാനമായി. അതാണ് വേണ്ടതും.
    കൊല്ലാൻ തീരുമാനിക്കുന്നവർക്ക് ഇനിയും ആലോചിക്കാം

  • @ramsunreman279
    @ramsunreman279 2 роки тому +2

    അവർക്ക് മാത്രമേ ഇതു ചെയ്യാൻ പറ്റുകയുള്ളു

  • @sunithabaiju3529
    @sunithabaiju3529 2 роки тому +1

    ഇതുപോലെ തന്നെ യാണ് നിതിനാ കേസ്. ശരിക്കും അന്വേഷിക്കണം

  • @abrahamthomas3094
    @abrahamthomas3094 2 роки тому +3

    വിഷത്തെ ചുമക്കുവല്ല
    ഈ പാർട്ടി തന്നെ ഒരു മാരക വിഷം തന്നെ

  • @kanthilalkb2837
    @kanthilalkb2837 2 роки тому +6

    അതിശയം മൊന്നും ഇല്ല.cpm അല്ലേ

  • @kochi6128
    @kochi6128 2 роки тому +3

    ഭർത്താവിന് ജീവൻ തിരിച്ച് കിട്ടിയല്ലോ അത് തന്നെ ഭാഗ്യം. ഭാര്യയുടെ രൂപം പാമ്പിന്റെ സ്വാഭ വം. സ്ത്രീരൂപ മുള്ളാ എല്ലാപേരും സ്ത്രീകൾ ആണ്ന്ന് തെറ്റ് ദ്ധരിക്കരുത് ശൂർപ്പണക്കും സ്ത്രീരൂപം ഉണ്ടായിരുന്നൂ. ശത്രൂക്കളെ എങ്ങനെ കള്ളക്കേസ്സിൽ കുടുക്കാൻ പാർട്ടി ട്രെയിനിംഗ് വല്ലതും കൊടുക്കുന്നുണ്ടോ?

  • @jimmyjoseph7675
    @jimmyjoseph7675 2 роки тому +2

    Very qualified lady for cpm pary

  • @t.hussain6278
    @t.hussain6278 2 роки тому +1

    ഓ ഒരൊറ്റപ്പെട്ട സംഭവം!

  • @sreekumarannair5106
    @sreekumarannair5106 2 роки тому +9

    Ha... Ha Ha.... Ha.... CPM.... Criminal party(murder), Paavam ayaal rakshapettallo.... Antham kammikal... Naarikal....

  • @MyCyriac
    @MyCyriac 2 роки тому +2

    കമമികളും,കമമിനികളും മൃഗതെത തോൽപികകും.ഇവരൊകെക മറ്റേ പണികകാരാണോ.

  • @rajugopalan1028
    @rajugopalan1028 2 роки тому +4

    Ival "Soumya alla Soorppanaka" aanu.

  • @ayyappankuttythadathil834
    @ayyappankuttythadathil834 2 роки тому +2

    Salute Kerala police.

  • @hari3208
    @hari3208 2 роки тому +2

    കേസ് അനോഷിക്കാൻ ജമ്പനും ജമ്പിയും വരുന്നു

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      ഒന്നും പേടിക്കേണ്ട ഒക്കെ ശരി യാക്കിത്തരും

  • @kalapurackalkochubalan9088
    @kalapurackalkochubalan9088 2 роки тому +3

    CPIM) ന് കഴിയൂ

  • @Pulpara-ze5eu
    @Pulpara-ze5eu 4 місяці тому +1

    ഇതാണ് ദൈവത്തിൻ്റെ അതിശങ്ങൾ

  • @nooraali4499
    @nooraali4499 2 роки тому +2

    Big sulate for kerala police hope always police will be like this

  • @indian936
    @indian936 2 роки тому +2

    Ethokayalle Partyil Thudaranulla Qualification

  • @vibinputhalath5327
    @vibinputhalath5327 2 роки тому +1

    പ്രതി പെണ്ണായത് കൊണ്ട് രക്ഷപ്പെടാൻ ഒരുപാട് പഴുതുകൾ ഉണ്ട്

  • @sureshbabu8875
    @sureshbabu8875 2 роки тому +1

    നല്ല ഒന്നാം തരം ------

  • @Sd-ih5ql
    @Sd-ih5ql 2 роки тому +1

    Vishannal bhakshanam kazhichal normal aakum ennal nimphomania aayal enthu pokritharavum kaatikootum, ithu thanneyanu ivide prasanam, a big salute kerala police, iniyum ivalku vendi vaadikkan nyayeekarana thozhilalikal irangum chanel charchayil

  • @padmakumar6677
    @padmakumar6677 2 роки тому +3

    ഇത്തരം ആൾക്കാരല്ലേ ആ പാർട്ടിയിൽ ഉള്ളത്.

    • @vijayanc.p5606
      @vijayanc.p5606 2 роки тому

      It

    • @padmakumar6677
      @padmakumar6677 2 роки тому +1

      @@vijayanc.p5606 ഇ പാർട്ടിയിൽ ഉള്ളവർക്ക് ആർഭാടം കുടിപ്പോയി. പാവപ്പെട്ടവന്റെ പാർട്ടിയുടെ ഇപ്പോഴത്തെ ഗെതി ഒരു യഥാർത്ഥ കമ്മ്യുണിറ്റുകാരന് പറ്റില്ല. സങ്കടം ഉണ്ട്.

  • @josephthomas5623
    @josephthomas5623 Рік тому +2

    ഇവർക്കേ ( CPM)പറ്റു
    😭😭😭😭😭😭😭😭😭

  • @pinaraimodi202
    @pinaraimodi202 2 роки тому +2

    ചീ പീ എം പാർട്ടി രക്ഷപെടുത്തും...

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 роки тому +1

    Sunil nee rekshapettu mone. Dhivam undu.

  • @sajimonc.v3778
    @sajimonc.v3778 2 роки тому +1

    Mone vijaya neritu vannu ammachiye rakshikuuu

  • @georgejoseph2918
    @georgejoseph2918 2 роки тому +3

    കമ്മി അല്ലേ. കൊന്നില്ലല്ലോ

  • @andrewskjandrews6259
    @andrewskjandrews6259 2 місяці тому +1

    ഷാനവാസ് എന്നുള്ള പേര്👌👌👌👌👌👍

  • @josekm607
    @josekm607 2 роки тому

    Hhh super

  • @jayaprakashps3535
    @jayaprakashps3535 Місяць тому

    രണ്ടുകൊല്ലും മുന്നേ കാണിച്ചത് ഭലിച്ചില്ല വീണ്ടും ഇന്ന് 🙏

  • @shibucharls2754
    @shibucharls2754 2 роки тому +3

    അയ്യോ തൊഴിലാളി പാർട്ടി ക്കാരി ഇങ്ങനെ ഒക്കെ ചെയ്യുമൊ. ഇത് കോണ്ഗ്രസ് ബിജെപി ചതി ആയിരിക്കണം😀. പോലീസിൽ rss കാർ കാണും.😎

  • @reghu2010
    @reghu2010 2 роки тому +1

    Oru jothishanai kandal. Therunna. Vishayathai. Ulluu????(

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 роки тому

    👌👌👌

  • @kalasnair9672
    @kalasnair9672 2 роки тому +7

    Wow 😲🤩 😲🤩😍 purogamanamundu sakhathikalkkuu... Lal salamm sakhathi chundari

  • @mohanancharuvil5072
    @mohanancharuvil5072 Рік тому +1

    Nokki കണ്ടു നടന്നോ ചിരിച്ചു കാണിക്കുന്നത് കൊല്ലാനാണ് 🙏🙏🙏

  • @varghese347
    @varghese347 4 місяці тому +1

    Polessuper

  • @jamesjoseph3377
    @jamesjoseph3377 Рік тому

    ഇവൾ ഇപ്പോഴും അകത്തോ പുറത്തോ സഹോദരാ ഇവളെ വിട്ടേക്കുക ആതാണ് നല്ലത് ഇവൾ കൊല്ലാനും മടിക്കില്ലാ സൗന്തര്യം ഉണ്ടന്ന് മാത്രം മനസ് നിറയെ വിക്ഷം ആണ്

  • @bigtime7039
    @bigtime7039 2 роки тому

    പറമ്പ് വാങ്ങിച്ചു ഇട്ടിട്ടു കാടു കയറി കിടന്നാൽ ആരെങ്കിലും ഏത്ത വാഴ കൃഷി ഇറക്കും...

  • @jamesjoseph7636
    @jamesjoseph7636 Рік тому

    പോലീസിന്റെ നല്ല ഇടപെടൽ കാരണം ആ പാവം ഭാർത്താവ് രക്ഷപ്പെട്ടു ഒത്താൽ SP ജോസഫ് സാർ പറഞ്ഞത് പോലെ രണ്ട് പേർക്കും 10 വർക്ഷം അകത്ത് കിടക്കാം

  • @kumardeep5004
    @kumardeep5004 2 роки тому

    Ithupole vishajanthukkal, injinjayi narakikkanam. 1,2,3 Alla 1.

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Inganeyulla avalumaare mukhathu nokki thirichariyan kazhiyumo?

  • @simonabraham9645
    @simonabraham9645 2 роки тому +1

    CPM nu mathrame ithinu kazhiyu 🙈🙈🙈🙉🙉🪓🪓🪓🤔🤔👈👈🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿🤸🏿⚔️⚔️⚔️🗡🗡!!!!!!