Maand Raga - Greatest songs | Raga Explorations ep#2 | Mervin Talks Music

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 78

  • @nelsonjohn6767
    @nelsonjohn6767 2 місяці тому +11

    ഹിസ് ഹൈനസ് അബ്ദുള്ളയിൽ മാമുക്കോയ മാണ്ട രാഗത്തിൽ പാട്ടു പാടിയിട്ടുണ്ട് സോറി പാടുപെട്ടിട്ടുണ്ട്❤❤❤

  • @SreekanthS-p4i
    @SreekanthS-p4i 2 місяці тому +12

    Shyama Mohini - Adbhuthadweep❤❤❤❤

  • @Ajimon-u6e
    @Ajimon-u6e 11 днів тому +1

    Mervin talks musics is very super... Ninalkkathu nikkaty evarkkum ethu prayojanamakum ueapper. Mand is very super anjali anjali is too 👍👍👍🙏❤❤❤❤

  • @kdarun1
    @kdarun1 2 місяці тому +4

    Personal favourite.
    Chitra's hummings Anjali Anjali.

  • @suvens4894
    @suvens4894 2 місяці тому +5

    Nila malare Dimond necklace (Vidhya sagar)❤❤.
    Kaadampuzha vaazhum parameshwari (jayan (jayavijayan)

    • @bliss9030
      @bliss9030 Місяць тому

      നിലാമലരേ യിൽ രണ്ടു ഗ ഉണ്ട്, മ ധ സ phrase ഉണ്ട്.ok. എന്നാൽ Dhaivatham 1അത്ര ഉപയോഗിച്ചിട്ടില്ല. ശെരിയല്ലേ.

  • @jayarajcg2053
    @jayarajcg2053 2 місяці тому +2

    I have always felt that this could be a favourite raga of Rahman sir. Whenever hedoes songs in this raga I have always felt that he is just enjoying like anything

  • @harikj5513
    @harikj5513 21 день тому +1

    ❤ great

  • @BlacksamBellamin
    @BlacksamBellamin 3 дні тому

  • @karthika5469
    @karthika5469 2 місяці тому +3

    Maand is one of the most fav ragam .
    The carnatic song Muralidhara gopala mukunda is also a beautiful example of Maand. ❤️❤️
    Would love to see the series with Kaapi , Darbari Kanada and Kalyani ragams.

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Sure... Will cover all those ragas... 👍🏻

  • @AnnuK93K
    @AnnuK93K 2 місяці тому +11

    സാർ, എവിടെ 'തന്മാത്ര'യിലെ (മോഹൻ സിത്താര സാറിൻ്റെ) 'മേലെ വെള്ളിതിങ്കൾ'? എത്ര മനോഹരമാണ് ആ വിരഹ ഗാനം..

  • @athul119
    @athul119 2 місяці тому +3

    Rahman....Anjali Anjali....❤❤❤

  • @Ajimon-u6e
    @Ajimon-u6e 11 днів тому +1

    ❤pahadi ragathe kurich paranjuthsrane pls ❤❤❤

  • @anoopkvpoduval
    @anoopkvpoduval 2 місяці тому +3

    ശബരി ഗിരിനാഥ ദേവാ, ചെമ്പയ്‌ക്ക് നാദം, വരാഹ നദിക്കര ഓരം, ശ്യാമയാം രാധികേ പാടു നീ, അമ്മേ നിളാ ദേവി,

  • @AbhishekAv-ej4vw
    @AbhishekAv-ej4vw 2 місяці тому +7

    ശ്യാമമോഹിനി (അൽഭുതദ്വീപ്)
    എം ജയചന്ദ്രൻ

  • @pradeepp819
    @pradeepp819 2 місяці тому +3

    Sayanthanam ചന്ദ്രിക..

  • @athul119
    @athul119 2 місяці тому +1

    @3:29 personal favrt aane👌🏾

  • @mr.chattanooga847
    @mr.chattanooga847 2 місяці тому +5

    പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.....(ഹരികൃഷ്ണൻസ്)
    പൂജാമണിയറ (ലളിതഗാനം, രാഗതരംഗിണി)
    ലക്ഷാർച്ചന കണ്ടു...(അയലത്തെ സുന്ദരി)
    എന്തെ കണ്ണനിത്ര....(ഫോട്ടോഗ്രാഫർ)

    • @bliss9030
      @bliss9030 Місяць тому

      എന്തെ കണ്ണന്റെ നി പ്രയോഗങ്ങൾ (syam രാധേ ചൊല്ലു നീ /pathinaalayiram.. ഒക്കെ )കേട്ടിട്ട് maundil നിന്നും വ്യത്യസ്തമായി തോന്നുന്നു.

  • @jinujeevan5548
    @jinujeevan5548 2 місяці тому +1

    ❤❤❤

  • @RameshR-hj8pj
    @RameshR-hj8pj 2 місяці тому +1

    🙏👍🏻✌🏻

  • @bliss9030
    @bliss9030 Місяць тому +1

    Shyamayam radhike എന്ന ദേവ ചെയ്ത ഗാനം. ചിത്ര പാടിയത്.
    ഇതിനൊക്കെ മുൻപ് രവീന്ദ്രൻ മാഷ് വസന്തഗീതങ്ങൾ എന്ന ആൽബത്തിൽ ചെയ്ത മാവുപൂത്ത എന്ന സൂപ്പർഹിറ്റ് പാട്ടുണ്ട്. യേശുദാസിന്റെ അസാധ്യ singing. മാഷിന്റെ long breath holding, കംപ്ലിക്കേറ്റഡ് വൃക /സംഗതി എല്ലാമുള്ള ഒന്ന്. അതിൽ chorus നന്നാണ്. കുയില് kookum പോലെയുള്ള ഒരു flute piece ഉണ്ട് നന്നാണ്.
    തുളസീ ദളം എന്നിടത്തെ (sayanthanam)സംഗതി unique💛ആണ്.ചെറിയ ഗ യും ചെറിയ ധ യും കൂടാതെ വലിയ മ യും മാഷ് ഉപയോഗിച്ചിട്ടുണ്ട്.
    Soukkiyama (bass ഉം ഒരു bell downflow യും അല്ലാതെ ഒരു പശ്ചാത്യ ഉപകരണവും ദിലീപ് ഇതിൽ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു )സാക്ഷാൽ നിത്യശ്രീ മാഡത്തിന്റെ അസാധ്യ ആലാപനം കൊണ്ട് കൂടി നല്ല ഒരു അനുഭവം ആയി. അതിൽ intro കഴിഞ്ഞും പിന്നെ അനുപല്ലവി കഴിഞ്ഞും ഒരു slide synth ചെയ്തു വച്ചിരിക്കുന്നത് നല്ലതാണ്.
    അമ്മേ നിളാ നദി പൈതലായിന്നു ഞാൻ,chembaikku നാദം നിലച്ചപ്പോൾ (ജയവിജയ)ശബരീ ശൈലനിവാസാ ദേവ (ആലപ്പി രംഗനാഥ് സംഗീതം ), മനസിനകത്തൊരു (ബാബുക്ക )ഇവിടെ already പറഞ്ഞിട്ടുണ്ട്
    വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. നറുമുഗയേ നറുമുഗയേ യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്.
    പിന്നെ പല്ലവി tablatarang ലൂടെ നാട്ടയിലേക്ക്.

    • @bliss9030
      @bliss9030 Місяць тому

      വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. Narumugaye narumugaye യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്.

    • @mervintalksmusic
      @mervintalksmusic  Місяць тому

      Thanks for ur suggestions and song mentions... Really appreciate it... 😊👍🏻

  • @soubhagyuevn3797
    @soubhagyuevn3797 2 місяці тому +1

    Superb ❤

  • @jayarajcg2053
    @jayarajcg2053 2 місяці тому +2

    Saathi malli poo charame from azhagan is one of my favourite in this

    • @bliss9030
      @bliss9030 Місяць тому

      Marathagamani

    • @jayarajcg2053
      @jayarajcg2053 Місяць тому

      @@bliss9030 yes mm keeravani

    • @bliss9030
      @bliss9030 Місяць тому

      @@jayarajcg2053 the notes composed and how spb manages it. Its beyond words,so difficult.esp charanam and anupallavi last two lines, and finally blending back to the pallavi. Great experience, listening.

    • @jayarajcg2053
      @jayarajcg2053 Місяць тому +1

      @@bliss9030 yes that song has got a uniqueness and it is also a bit tricky

  • @SreekanthS-p4i
    @SreekanthS-p4i 2 місяці тому +2

    Muraleedhara gopaala❤❤❤

  • @shibuibrahim4755
    @shibuibrahim4755 2 місяці тому +1

    💐

  • @rejeeshkumar6761
    @rejeeshkumar6761 2 місяці тому +1

    Super 👍 bro

  • @aswinbijukalpakam2065
    @aswinbijukalpakam2065 2 місяці тому +1

    Bro pazhaya violin video il paranja pole Carnatic/Western/Hindustani violin learning advantages and disadvantages parayamo?

  • @jabbar.m.sjabbar5728
    @jabbar.m.sjabbar5728 8 днів тому +1

    Ladies hostel jeevithashri

  • @nithinmohan3140
    @nithinmohan3140 2 місяці тому +1

    Aafreen Aafreen - Rahat Fatheh Ali Khan- Coke studio season 9

  • @englisheasy6551
    @englisheasy6551 2 місяці тому +3

    Nilamalare

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 2 місяці тому +1

    "കേസരിയാ ബാൽമാ..." എന്ന രാജസ്ഥാനി മുജ്‌ഡ... 'ലേകിൻ' എന്ന ഗുൽസാർ ചിത്രത്തിനായി ഹൃദയനാഥ് മംഗേഷ്കർ ഈണമൊരുക്കി ലതാ മംഗേഷ്കർ അസ്സലായി ആലപിച്ചിട്ടുണ്ട്.

    • @bliss9030
      @bliss9030 Місяць тому

      ഹരിഹരൻ സ്വന്തം version പാടിയിട്ടുണ്ട്, അദ്ദേഹത്തിന്റെ gzal ആൽബത്തിൽ

  • @Sree32100
    @Sree32100 2 місяці тому +2

    CHARUKESHI nxt bro❤

  • @midhunk1268
    @midhunk1268 2 місяці тому +1

    Lathika chechi humming songs ne kurich oru episode cheyumo ?

  • @fahadmohamed2449
    @fahadmohamed2449 2 місяці тому +1

    First viewer

  • @thejestp9019
    @thejestp9019 2 місяці тому +1

    Abheri raga onnu cheyyo

  • @subinbs6458
    @subinbs6458 2 місяці тому +1

    Next Hara hara priya

  • @prajithplingu5793
    @prajithplingu5793 2 місяці тому +4

    Adutha raagam - Darbari kanada cheyyamo bro?

    • @coolanoptk
      @coolanoptk 2 місяці тому +1

      Waiting for it!!!

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Will do it.... The problem is, there are too many great songs in that raga...... 😍

    • @prajithplingu5793
      @prajithplingu5793 2 місяці тому +1

      @@mervintalksmusic athe, sheriya kure songs undu,, but athil nalla popular aayi songs mathram cheyyalo bro,, my favourite, malare mounama, ariyathe ariyathe, ore manm ore gunam, igane paranjal paranju pokum😁 athrakku beautiful songs anu ee raagayil ullathu,,,

    • @mervintalksmusic
      @mervintalksmusic  2 місяці тому +1

      @@prajithplingu5793 will do...

    • @prajithplingu5793
      @prajithplingu5793 2 місяці тому

      @@mervintalksmusic thanks bro 🥰

  • @bijukadungalath4328
    @bijukadungalath4328 2 місяці тому +1

    1 : മനസ്സിനകത്തൊരു പെണ്ണ്. ചിത്രം - പാലാട്ട് കോമൻ. ഗായകൻ - KP ഉദയബാനു. സംഗീതം - MS ബാബുരാജ്.
    2 - നിലാവിന്റെ ചുമ്പനമേറ്റ്. ചിത്രം - അവതാരം. ഗായകൻ - യേശുദാസ്. സംഗീതം - AT ഉമ്മർ.
    3 - സൗന്ദര്യമേ നീ എവിടെ. ചിത്രം - തിരകൾ. ഗായകൻ - യേശുദാസ്. സംഗീതം - ശങ്കർ ഗണേശ്.
    4 - പൂജാമണിയറ. ആൽബം - രാഗതരംഗിണി. ഗായകൻ - യേശുദാസ്. സംഗീതം - വിദ്യാധരൻ.
    5 - രാമജയം ശ്രീരാമജയം. ചിത്രം - ഭക്തഹനുമാൻ. ഗായകൻ - യേശുദാസ്.. സംഗീതം അറിയില്ല.

    • @bliss9030
      @bliss9030 Місяць тому +1

      കറക്റ്റ്. ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, പ്രത്യേകിച്ച് ബാബുക്കയുടെയും പിന്നെ kjjoy യുടെയും കമ്പൊസിഷൻസ്.
      ഭക്തഹനുമാൻ ശ്രീ ദക്ഷിണാമൂർത്തി അവർകൾ ആണ്, സർ. രാമ രാമ രാമ ഒക്കെ.

    • @bijukadungalath4328
      @bijukadungalath4328 Місяць тому

      @@bliss9030 രാമജയത്തിൽ ചെറിയ നി മിന്നിമറിയുന്നുണ്ട്.

  • @sreeragachu6299
    @sreeragachu6299 2 місяці тому +1

    Meow cinimayile Hijabi song and ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള സിനിമയിലെ - നനവേറെ song ഉം ഏത് രാഗം ആന്നെന്നു അറിയാമോ 🤔

  • @Hmm-gj9fl
    @Hmm-gj9fl 2 місяці тому +1

    ആഹിരി chayo?

  • @ajamilan7904
    @ajamilan7904 2 місяці тому +2

    ബോംബെ രവി യുടെ പാട്ടുകളെ പറ്റി ഒരു വീഡിയോ ചെയ്യണം. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും തന്നെ എഴുതിയ ശേഷം സംഗീതം ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്

  • @harikj5513
    @harikj5513 21 день тому

    ❤ great

  • @shintoks7226
    @shintoks7226 2 місяці тому +1

  • @__________2086
    @__________2086 2 місяці тому +1

    ❤❤

  • @shibinom9736
    @shibinom9736 2 місяці тому +1

    ❤❤❤❤❤

  • @artm9757
    @artm9757 2 місяці тому +1

    ❤️