PM Modi Kerala Visit| പ്രധാനമന്ത്രി Narendra Modi ഇന്ന് Kochiയിൽ ; കനത്ത സുരക്ഷയിൽ കൊച്ചി നഗരം
Вставка
- Опубліковано 7 лют 2025
- PM Modi Kerala Visit : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി Narendra Modi ഇന്ന് Kochiയിൽ എത്തും. Vande bharat Expressന്റെ Flag Off, Yuvam 2023 , Water Metro ഉദ്ഘാടനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. Intelligence Report ചോർന്ന പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. Road Showയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും
#pmmodikeralavisit #yuvam2023 #vandebharatexpress #kochiwatermetro #thiruvananthapuram #keralanews #todaynewsmalayalam #news18kerala
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
❤'വന്ദേഭാരതം' എന്ന ഈസ്‌റ്റർ-ഈദ്-വിഷുകൈനീട്ടത്തിനു നന്ദി, മോദിജി...!!! 🙏🙏🙏മോദിജി ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ഹിന്ദുക്കളെയും ഒരു പോലെ സ്നേഹിക്കുന്നു.❤ പരസ്പരം സ്നേഹിക്കണം-മോദിജിയുടെ സന്ദേശം.❤
കോൺഗ്രസ് ഉം കമ്മ്യൂണിസ്റ്റ് ഉം മാറി മാറി ഭരിച്ചു കേരളം കുട്ടിച്ചോർ ആക്കിയേ - ഇനി ഈ അഴിമതികൾ നിർത്തുക. ബി ജെ പി ക്കു മാത്രം വോട്ട് കൊടുത്തു ജയിപ്പിച്ചു മോദിജി കേരളത്തെ രക്ഷിച്ചെടുക്കട്ടെ.
''മോദിജി കേരളം പിടിക്കുമെന്നു ഒരു വട്ടം പറഞ്ഞാൽ, അതിന്റെ അർഥം ഒരായിരം വട്ടം കേരളത്തിലും ഭരണം എപ്പോൾ പിടിച്ചു എന്ന് ചോദിച്ചാൽ മതി എന്നാണു്, ഡാ...!!!'' - ശ്രീദേവി.
Salute P M..
സ്വാഗതം മോദിജീ 🙏🏼എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 💐🙏🏼
💯💯💯 ❤ ❤ Modijjiiiiiiiiiiii >>> ലോക രക്ഷകൻ ❤ ❤ 💯💯💯
PM Modi ji ki jai kerala welcome ji
എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കേന്ദ്ര സേനയുടെ മേൽ നോട്ടത്തിൽ എല്ലാ വിധ സുരക്ഷയും നൽകി സംരക്ഷിക്കണം കേരളം സർക്കാരിനെയും കേരള
പൊലീസിനെയും നമ്പാതെ മാപ്രകളെ പുറത്ത് നിർത്തുക
I love my pm
💯💯💯 Modijii loves Christians, Muslims and Hindus so that ALL votes are for BJP. ❤❤❤ Modijiiiiii kiiiiiiiiiiiiiii jaiiiiiiiiiiiiiiiiiii. 🔥🔥🔥 Long Live Modijiiiiiiiiiiiiiiiiiiiiiii. 🙏🙏🙏
NAMASTHE Mahan MODIJI
56 ഇഞ്ചു ഇന്ന് കേരളത്തിൽ
Kurakano bro parathi arkum paraysm live Cal unde
അത് കണ്ട് നിന്റെ ആശ തീർക്ക്😂
Arthamillathoru vakumay sulthan varwruthe vekthamakuks
Paranaari sarkarinrkalum kollaam