My favourite teacher ever is Father Thomas Anthraper of St Josephs boys high school Kozhikode. He served there for 3 decades. May his everlasting memory be a blessing 🙏🙏🙏
പന്തളം അടുത്ത് പറന്തൽ എന്ന ഭാഗത്തിനടുത്തായി പണ്ട് വലിയൊരു വീട് കണ്ട് അന്വേഷിച്ചപ്പോൾ കേട്ടത് അതാണ് അന്ത്രപ്പേർ ബംഗ്ലാ വ് എന്ന്. ഉദ്ദേശം 55 വർഷ ങ്ങൾക്ക് മുമ്പ് .. എൻ്റെ കുട്ടി ക്കാലത്ത് 🙏🥰
500 കൊല്ലത്തെ പാരമ്പര്യമുള്ള കുറെ പോർച്ചുഗീസ് വംശജരെ നിങ്ങൾ ക്ക് കോഴിക്കോട് രൂപതാ പള്ളിയുടെ പരിധിയിൽ കാണാം...... 500 കൊല്ലം പള്ളിയുടെയും അവിടത്തെ വരേണ്യവിദ്യാലയങ്ങളുടെയും നടത്തിപ്പ് കാരായ പാതിരിമാരുടെയും കന്യാസ്ത്രീ കൊച്ചമ്മമാരുടെയും വിറക് വെട്ടികളും വെള്ളം കോരികളുമായി ഒന്നുമല്ലാതായിപ്പോയ ഒര് വിഭാഗം..... എന്നാലും പേരേരയും കൊറിയയും പോലെയുള്ള തറവാട്ട് പേരുകൾ നിധി പോലെ കൊണ്ടുനടക്കുന്നവർ...
അടൂർ- പത്തനാപുരം റൂട്ടിൽ മങ്ങാട് മുതൽ പത്തനാപുരം വരെ ആണ് അന്ത്രപ്പേർ എസ്റ്റേറ്റ്. സ്കിന്നർപുരം എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 900 ഏക്കർ ആണ്. അന്ന് ജോസഫ് അന്ത്രപ്പേർ അദ്ദേഹത്തിന്റെ പത്നിയോടൊപ്പം പ്ലീമത്ത് കാറിൽ പോകുന്നത് പഴമക്കാർക്ക് ഇന്നും ഒരു കൗതുകമാണ്. ഇളമണ്ണൂരിൽ ഉള്ള കിൻഫ്രപാർക്ക് ഈ എസ്റ്റേറ്റിലാണ് ഉള്ളത്. അവിടെ ഒരു പാലസ് ഉണ്ടായിരുന്നു. ഇന്ന് അതില്ല. അനവധി നിരവധി കഥകൾ ഇന്നും അടൂർക്കാർക്ക് അന്ത്രപ്പേരെപ്പറ്റി പറയാൻ ഉണ്ട്.
Mukalil paranjathu Sariyanu. Joseph anthreper avide vannu thamasam akiyathayi aanu parayunnathu.Ente appachante cherupathil, when he was 20 year old( he died in 2013@ 82), Joseph anthraper kuthiravandiyil pokumbol ellavarum ezhunettu ninnu bahumanam kodukumarunnu ennum Kure related kadhakal.Pinne his house looks was a palace. Annathe kalathu his house walls and floor ellm aquarium arunnu ennum paranju ketitundu. His son married from somewhere in near cherthala side and his brother in law was killed by Joseph anthraper,later everyone knew about this matter and he suicided . Joseph anthreper was a cruel person ennanu ketitullathu. Avide oru valiya കിണറിൽ aanu aalukale konnu idunnathu ennumoke kadha ketitundu when I was a child.
പൂർവികരോടുള്ള ആവേശം നിറഞ്ഞ സ്നേഹം കൊള്ളാം, ഒപ്പം ഞങ്ങൾ ദേശസ്നേഹികളായ തനി ഭാരതീയർ ആണ് ഇവിടുത്തെ പക്കാ മലയാളികൾ ആണെന്നും പറഞ്ഞത് കൊള്ളാം. പൂർവ്വ മഹിമകൾക്ക് ഒപ്പം ഇപ്പോൾ അതൊന്നും ഇല്ല ഞങ്ങൾ സാധാരണ പൗരൻമാർ എന്ന് പറഞ്ഞതും നേര്.❤
ദ്രാവിഡർ അതാണ് ഒറിജിനൽ ഇന്ത്യൻ നോർത്ത് ഇന്ത്യൻസ് അതികവും പോറത്തുള്ളവരാണ് ഭ്രാമ്മിൻസ് ( ആര്യൻസ് )ഭാരതി യർ അല്ല അവരും വന്നവർ തന്നെ ഇറാൻ . ഈജിപ്ത്തി ൽ നിന്നും വന്നവർ ആണ്
My grandmother was an Anthraper from Cherthala. I live in America and am trying to complete a family tree. This is helpful and I would like to get more information about my family's geology. I would love to connect with others.
അരങ്ങംപറമ്പിൽ റോസമ്മ അന്ത്രപ്പേർ മകൾ മറിയം ജനനം 1900 ടി മറിയം മകൾ ഏലിക്കുട്ടി ജനനം 1924 ടി ഏലിക്കുട്ടി മകൾ റീത്താമ്മ ജനനം1943 ടി റീത്താമ്മയുടെ മൂത്ത മകനാകുന്നു 52 വയസുള്ള തൃപ്പൂണിത്തുറ ക്കാരൻ ഞാൻ.
Congratulations to the team on the video! A story hitherto unknown... Kudos to Sunny and all others including behind the screen team... Fantabulous narration with a good flow! Seemed very genuine and straight from the heart... 💖 Well done, Sunny... Wish you more such opportunities.... 👍🏻 Usha.
Accidently saw this video. Any how nice presentation thanks for letting us know new tradition of Kerala. Very nice person who talked everything in humility. May the peace of God be with you all.
അന്തറേപേർ കേട്ടിട്ടുണ്ട്, ഞാൻ അറിയുന്ന ഫാമിലി ഉണ്ട്,, എന്നാൽ ഇപ്പോൾ ആണ് ഇതിന്റെ കറക്റ്റ് ഒറിജിൻ അറിയുന്നത്.. താങ്ക് യു ഫോർ വിഡീയോ, ആൻഡ് ഇൻഫർമേഷൻ... 🙏👍🏻🌹
Anthrapper family is well known in Alleppey...It's heard that Pathiramanal Island was owned by them....he's presenting history with a humbled attitude...They belong to Latin catholics and being well off Syrian boys married their girls and is a mixed community....One Job Anthraper was my classmate....They had licensed arms with them...Good presentation..appreciate.
@@jithumpa1Yes, it's public now. It used to be owned by the Anthraper family headed by A.C.M Anthraper, but the descendants lost it through poor money management.
Sunny is your name I suppose. I do not think you know me. I am Asha Sunil's (OG's wife) father. You have taken me through a nostalgic journey and I am very much delighted. I know Shavaliar ACM Anthraper, his son Joseph Anthraper and his wife because their elder son was my class buddy. They were living close to my house in Adur. I wish to know your connection to the great ACM Anthraper. After all how can I be forgetful of my childhood memories.
good presentation Sunny : quite informative ... our house was adjacent to Athraper property - now Aly Mun Park, at Alwaye : during mid 60s Che Anthraper used to visit my father whenever he came to Alwaye ... they had huge bungalow in their Aly property ...
Und, novel vaayich kayinj 1 week kayinjittum njn aa novelil ninn മോചനം nediyittilla. Ipo internet edthaal njn thanne ariyathe ente വിരലുകൾ search ബാറിൽ പോയി type cheyyunnath aa novelum aayi connect aaya pala karyagalum aann ഡീഗോ ഗാർഷ്യ, ആന്ത്രപേർ ഫാമിലി, ആർച്ചിപിലാഗോ, രാജൻ ബാബു, മോഹൻ പുറമേരി, പിതാക്കമ്മാരുടെ പുസ്തകം etc 🌸
എന്റെ നാട്ടിൽ അടൂരിനടുത്ത് ചെറുപ്പകാലത്ത് അന്തർപ്പേര് എന്ന പേര് ഒരു വിധം ഭയത്തോടെയാണ് ആളുകൾ പറഞ്ഞിരുന്നത്. അതിനു കാരണം ആന്ത്രപ്പേരുടെ തോട്ടവും അതിന് കാവൽ നിന്നിരുന്ന ഭീകരന്മാരും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലും ആണ്.
മലയാളവത്കരണം. ഡച്ച് ഇവരോട് നാട് വിടാൻ പറഞ്ഞു. രാജാവിന്റെ മധ്യസ്ഥ തയിൽ ആൻഡ്രൂ പെരേര എല്ലാവിധ പോർച്ചുഗീസ് ബന്ധവും ഉപേക്ഷിക്കണം എന്ന് ധാരണയായി. പെരേര അന്ത്ര പ്പേർ ആയി.
Fantastic video. Informative. Remembering one Anthaper family girl who was my junior in primary school. Her name is Bindu Anthraper. And Sindhu Antraper is her sister.
If Anthrapper could form a Christian army here for the protection of Kochi king, it means Christian community was present and strong here from very early.
The followers of Christ or those who follow Christianity are called Christians. Much before St: Thomas’ arrival to Kodungalore from Mesopotamia by sea route ,there were Jews in India who used to speak Aramic . A group of them were converted as Christians later.The Portuguese, Dutch , English arrived much later . Read history india and Kerala by prof. Sreedhara Menon . This is just for your information.
Eranakulam vennala oru valiya plot ഉണ്ടായിരുന്നു, പണ്ട് ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലം. ഇപ്പോള് v guard inte office ഇരിക്കുന്ന സ്ഥലം (a small quantity) anthraper ground ennnaan അറിയപ്പെട്ടിരുന്നത്. ഇപ്പോള് അവിടെ ഒക്കെ വീടും , apartments ഒക്കെ ആണ്.
ഞാൻ 1986-87 കാലത്ത് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈ സ്കൂളിൽപത്താം തരത്തിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഹെഡ് മാസ്റ്റർ തോമസ് അന്ത്രപ്പേർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഫാതർ ആണ് അദ്ദേഹം നിങ്ങളുടെ കുടുംബം ആയിരിക്കും എന്നു വിശ്വസിക്കുന്നു.
ഞാനും 1973/75 കാലം st joseph calicut പഠിച്ചിട്ടുണ്ട്. Anthraper എന്ന് കേട്ടപ്പോൾ ആ കാലം ഓർത്തു പോയി, നല്ലൊരു മനുഷ്യൻ ആയിരുന്നു. സന്തോഷ് ഇപ്പോൾ എവിടെ ആണ്, കോഴിക്കോട് ആണോ, ഞാൻ pattambi koppam, Joseph എന്നൊരു മാത്‍സ് മാഷും ഓർമയിൽ ഉണ്ട്
@@ravindrankakkad9747 സുഖം തന്നെയെന്ന് വിശ്വസിക്കട്ടെ..അച്ഛൻ റെയിൽവേ ജീവനക്കാരൻ ആയതു കൊണ്ട് അഞ്ചാം തരം തൊട്ട് പത്തു വരെ കോഴിക്കോട് ഇതേ സ്കൂളിൽ പഠിച്ചു സ്വന്തം വീട് കണ്ണൂര്ജില്ലയിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത് ബഹറിനിൽ ആണ് 20 വർഷമായി പ്രവാസ ജീവിതത്തിൽ ആണ് ഇനിയും കാണുമോ സെന്റ് ജോസഫ് വിദ്യാർത്ഥികളെ ഈ വഴിക്ക് എങ്ങാനും...
ഞാൻ 1974 മുതൽ 1979 വരെ st ജോസഫ്ൽ പഠിച്ചിട്ടുണ്ട്, ഞാൻ sslc ക്കു പഠിക്കുന്ന കാലത്താണ് അന്ത്ര പേർ ഫാദർ ഹെഡ് മാസ്റ്റർ ആയിവന്നത്, സ്കൂൾ വിട്ടശേഷവും ഫാദറെ ഒന്നു രണ്ടു തവണ സ്കൂളിൽ പോയി കണ്ടിട്ടുണ്ട്, ഞാനിപ്പോൾ ദുബായ് ൽ സെറ്റൽഡ് ആണ്, ഞാൻ സ്കൂൾ ഫുട്ബോൾ പ്ലയെർ കൂടി ആയിരുന്നു
@@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബാൾ ടീം വളരേ ശക്തർ ആയിരുന്നു അശുതോഷ് മുഖർജി ഷീൽഡ് നേടിയ ടീം ആയിരുന്നു അന്ന് വിജയം കൈവരിച്ച ടീമിനൊപ്പം ഞങ്ങൾ ബാൻഡ് വാദ്യത്തോടെ കോഴിക്കോട് നഗരം മുഴുവൻ ആടി തിമിർത്തിരുന്നു.... എല്ലാം നല്ല ഓർമ്മകൾ ❤️❤️
@@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീം വളരേ ശക്തർ ആയിരുന്നു ആശുതോഷ് മുഖർജി ഷീൽഡ് നേടി വന്ന ടീം അംഗങ്ങൾക്കൊപ്പം ബാൻഡ് മേളത്തോടെ കോഴിക്കോട് നഗരം ചുറ്റിയത് ഓർമ്മ വരുന്നു.... ❤️❤️
Vellukunnel, pulikeel unni got two madambi sthanam, one from maharaja of travancore and another from poonjar valua raja. Thacgil. Mathew tharakan also got madambi sthanam from travancore maharaja.
Very good account of the history of your great family. Unfortunately many families have not written down about their history and heritage.that is a big loss.all Christians in Kerala are law abiding and patriotic citizens of this country. Even though we are a minority, our contribution in education ,health , politics and social uplift are commendable.the universal education provided by the Christian missionaries have removed the rampant caste system, untouchability, discrimination, exploitation and persecution of the downtrodden .that is why Kerala entirely different from all other states.
1502-ൽ പോർച്ചുഗലിലെ ആൻഡ്രൂ ഫെരെറയും അദ്ദേഹത്തിൻ്റെ ഭാര്യ കാതറീനയും മകൻ ഡീഗോ ഫെരെറയും പര്യവേക്ഷകനായ വാസ്കോ ഡി ഗാമയും ചേർന്ന് കൊച്ചിയിലെത്തിയതോടെയാണ് ഈ കുടുംബ ചരിത്രം ആരംഭിക്കുന്നത്. ആൻഡ്രൂ ഫെരെറ കൊച്ചിയിൽ സ്ഥിരതാമസമാക്കി. കൊച്ചിയും കാലക്രമേണ, അവൻ്റെ മകന് പിതാവിൻ്റെ മേലങ്കി പാരമ്പര്യമായി ലഭിക്കുകയും രാജാവിനെ നന്നായി സേവിക്കുകയും ചെയ്തു. ഡീഗോ ഫെരെറയെ 1545-ൽ 'മാടമ്പി' (പ്രാദേശിക തലവൻ അല്ലെങ്കിൽ പ്രഭു) ആക്കി, ചേർത്തല പ്രദേശത്തെ മറ്റ് 71 മാടമ്പികളിൽ ഏക ക്രിസ്ത്യൻ മാടമ്പിയായിരുന്നു. 1786-ൽ പ്രാദേശിക ഇടവകയിൽ നിന്നുള്ള അന്നയെ കൊച്ചാണ്ടി അന്ത്രപ്പേർ സ്വീകരിക്കുന്നതുവരെ അന്ത്രപ്പേർ മാർ എല്ലായ്പ്പോഴും പോർച്ചുഗീസ് വംശജരായ സ്ത്രീകളെ വിവാഹം കഴിച്ചു. ഇതോടെ ഈ നാടുമായി അവരുടെ ഏകീകരണം പൂർത്തിയായി. പല ശാഖകളിലായി ജീവിച്ചിരിക്കുന്ന എല്ലാ അന്ത്രപ്പേരുമാരും ഈ ദമ്പതികളുടെ പിൻഗാമികളാണ്.
ഇദ്ദേഹം എന്താണീ പറയുന്നത്..? ഞങ്ങൾ വന്നു..? ഞങ്ങൾ സാമൂതിരിയെ കണ്ടു.. ഞങ്ങൾ തുടങ്ങി.. ഞങ്ങൾ അങ്ങനെ ചെയ്തു.. ഇങ്ങനെ ചെയ്തു.. എന്താണിത്..? അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് വന്നവരുടെ കാര്യം ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നതിന്റെ ഉള്ളിന്റെയുള്ളിൽ ഉള്ള മനോഭാവം വളരെ തെറ്റാണ് സാർ.. ഇവിടെയുള്ള ആളുകളുമായി കലർന്ന് സമ്മിശ്രമായ ഒരു സമൂഹമായി മാറിയിട്ടും ഇപ്പോഴും ഞങ്ങൾ പോർച്ചുഗീസുകാർ.. ഞങ്ങൾ വിദേശീയർ.. എന്ന് തന്നെ പിന്നെയും പിന്നെയും പറയുന്നത് വളരെ തെറ്റാണ്.. ഇപ്പോൾ നിങ്ങൾ കേരളീയരാണ്.. ഇന്ത്യക്കാരാണ്.. സാർ താങ്കൾ ഒടുവിൽ പറഞ്ഞത് പോലെ അങ്ങനെ പറയൂ.. അതാണ് മെച്ചം.. അതാണ് മേന്മ.... കാരണം അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ഇവിടെയുണ്ടായിരുന്നു ഓരോ ജനതയ്ക്കും പറയാൻ മഹത്തായ ചരിത്രം ഉണ്ട്.. എഴുതപ്പെട്ടതും എഴുതപ്പെടാത്തതും..
Whats wrong in taking pride of his ancestral roots,he has not belittled or tarnished anyone else,yet repeatedly says,has integrated to the region ,and feels pride in his patriotism . Its not a lesser thing to have great ancestors and the pride of them. Problem is if he deems everyone else inferior,which is not the case
@@ajmalahamed1072 everybody has great ancestors and great history. Don't be overpided about ourselves. Don't try to be superior to anybody. And no need to claim that only someone has great ancestors..
13:47 Film Revathikku oru pavakutty, film ful , Antra per gardensil annu shoot cheythathu, CHERTHATLAYI L, filmm mammati kutty amma, tammil films, telugu films, etc, 🌴🍏🌴🍏🌴🐧🐧🙏
At Athani in Thrissur there is an Anthraper family headed by Baby chettan .But they are also known as cochi kunnel.Shaju,Cyril,Tojo, Late Majo.Baby chettans father was an marmani vaidyar.Face cut of these fellows are similar to the person who appear in this video
മിഷനറികളിൽ ഏറ്റവും ക്രൂരന്മാർ പോർട്ട്ഗീസ് കാർ ആയിരുന്നു...!! ചരിത്രം പരിശോധിച്ചാൽ മനസിലാകും. കേരളത്തിലുണ്ടായിരുന്നു സുറിയാനി ക്രിസ്ത്യാനികളെ വരെ അവർ ചുട്ടുകരിച്ചു.കൂനൻ കുരിശ് സത്യമൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@@deepakmt92 ഒരു പ്രസക്തിയുമില്ല. പക്ഷെ ഈ സംസാരിക്കുന്ന ആൾ പോർട്ട്ഗീസ് കാർ എന്തോ വലിയ സംഭവമാണെന്ന് പറഞ്ഞു കോരിത്തരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും വലിയ കടൽ കൊള്ളക്കാരായിരുന്നു സ്‌പെയിൻ/പോർട്ട് ഗീസ് കാർ. അവർ കേരളത്തോടും യഹൂദരോടും കൊങ്കണി ബ്രാഹ്മണരോടും ചെയ്ത ക്രൂരതകൾക്ക് കയ്യും കണക്കുമില്ല.
@@truthofuniverse9724 പോർട്ടുഗീസുകാർ നടത്തിയ കാര്യങ്ങൾ എല്ലാർക്കും അറിയാം. പക്ഷെ നമ്മുടെ കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ് അവർ. പോർട്ടുഗീസുകാർ വഴി നേട്ടം ഉണ്ടായവരും ഈ നാട്ടിലുണ്ട്. കൊച്ചി രാജ്യത്തിനു അന്ന് അവിടുത്തെ രാജവാശം ആയിട്ടു നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് (ഇപ്പോഴും ഉണ്ട്). പോരാത്തതിന്, ഇന്നത്തെ നമ്മുടെ മലയാള ഭാഷയുടെ പല വാക്കുകളും പോർട്ടുഗീസ് ഭാഷയിൽ നിന്നും ഉത്ഭവിച്ചവയാണ്. ദോഷങ്ങൾ പറയുന്നത് പോലെ പ്രസക്തമാണ് അവരുടെ ആഗമനം വഴി നമ്മുടെ നാട്ടിൽ നടന്ന മാറ്റങ്ങളും. കാരണം അത് ചരിത്രത്തിന്റെ ഭാഗമാണ്. പണ്ട് പോർട്ടുഗീസുകാർ പണിതിട്ടു പോയ പല പള്ളികളും ഇന്നും ഉണ്ട്. അവയുടെ ചരിത്രം അംഗീകരിച്ചു കൊണ്ട് തന്നെയാണ് അവ ഇന്നും നിക്കുന്നത്. ഇന്നത്തെ പല ഇന്ത്യൻ ക്രൈസ്തവ ദേവാലയങ്ങളിലും ആരാധന ക്രമങ്ങളിലും അന്ന് വന്നിട്ട് പോയ പോർട്ടുഗീസുകാരുടെ സ്വാധീനം ഉണ്ട്. ഈ പറഞ്ഞവരുടെ കുടുംബത്തിന്റെ ചരിത്രത്തിൽ പോർട്ടുഗീസുകാർക്കു അവർ പറഞ്ഞ പോലെ വലിയ പങ്കുണ്ടായിട്ടുണ്ട്. അതാണ് അവർ പറയുന്നതും. എന്നാൽ ഇന്ന് ഇവർ സുറിയാനി ക്രിസ്ത്യാനികൾ തന്നെയാണ്. ആ കാണിച്ച പള്ളിയും സുറിയാനി പള്ളിയാണ്. ഇന്ന് ഇന്ത്യയിലുള്ള ലാറ്റിൻ കത്തോലിക്ക സഭയുടെ ഉത്ഭവം ഈ പറഞ്ഞ പോർട്ടുഗീസുകാർ തന്നെയാണ്. ഗോവയിലും മംഗലാപുരത്തുമുള്ള ഭൂരിഭാഗം ക്രിസ്ത്യനികളുടെയും പൂർവികർ ഈ പറഞ്ഞ പോർട്ടുഗീസുകാർ ആണ്. വി. ഫ്രാൻസിസ് സേവിയർ നമുക്ക് ഒരു പുണ്യത്മാവ് ആണെങ്കിലും പണ്ട് ഗോവയിൽ ജീവിച്ചിരുന്നവർക്ക് അത് ഒരു പുണ്യത്മാവ് ആയിരുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കൂനൻ കുരിശു സത്യം വഴി ഇന്ന് ക്രിസ്യൻസ് പല വിഭാഗങ്ങൾ ആയി പിരിഞ്ഞു. പക്ഷെ ആ വിഭാഗീയത ഇന്നും ഉണ്ടെങ്കിൽ അതിന് നമ്മൾ തന്നെയല്ലേ കാരണക്കാർ. നസ്രാണികൾ ഇന്നത്തെ രീതിയിൽ ആയതു വിഷമമുള്ള കാര്യമാണ്. പോർട്ടുഗീസുകാർ ആണ് അത് തുടങ്ങി വച്ചതും. പക്ഷെ അങ്ങനെ നോക്കുവാണേൽ ഇന്ന് ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ലായിരുന്നു. എല്ലാത്തരം നല്ല വശങ്ങളും ചീത്തവശങ്ങളും ഉള്ളതാണ് നമ്മുടെ ചരിത്രം.
I remember one Sunny Andraper, he wasy collegemate at SH college Thevara.He was staying at Palarivattom. Before juntion , on left side , main road side itself.Even now i used to see that house .
എന്റെ മൂത്ത വല്യപ്പൻ വിവാഹം ചെയ്തിരിക്കുന്നത് അന്ത്രപേർ ഫാമിലിയിൽ നിന്നും സണ്ണിയുടെ ബന്ധു വിജയമ്മ അന്ത്രപേർ വിജയമ്മന്റിയുട സഹോദരൻ തമ്പിക്കുട്ടി രവിക്കുട്ടി ബേബി ക്കുട്ടി രാജമ്മ അന്ത്രപേർ ❤️
There is another story about the origin of ANTHRAPER FAMILY. When the Arthigal church was being consrtuted the Portughese priests brought an archtet from Portugal. He married an Thiyya woman . The descedants of that ANDREW Periyra is the present day Paraiyra family ref. history of Arthigal churh
Nice to see Sunny after a long 30 more years ....This is Unni old Kuklux from cherthala now settled in Pondicherry. Your presentation made me a nostalgic feel and our salad days in Ernakulam and Cherthala. Once again kudos to you.
എറണാകുളം വെണ്ണലായിൽ ഒരു വലിയ പ്ലോട്ട് ഉണ്ടായിരുന്നു അതിന്റ മതിലിൽ "anthreppar vazhekkat ജ്വലറി "എന്ന് പരസ്യം ഉണ്ടായിരുന്നു. ഇന്ന് അവിടെ ഒരു apartment ആണ്
@@gk-dl7wlഇന്ത്യയിൽ ഇൻക്യുസിഷൻ നടക്കുന്നതിനു മുന്നേ മരണപ്പെട്ട ഫ്രാൻസിസ് സേവിയർ പുണ്യാളനെ rss കാർ മനഃപൂർവം നുണ പ്രചരണം നടത്തി ഇൻക്യുസിഷൻ കുറ്റം ഗീബൽസ് പോലും പറയാത്ത വലിയ നുണകൾ കൊണ്ട് ചമ്മച്ചു. ഫാസിസ്റ്റുകൾ എന്നും നുണ പ്രചാരകർ. പോർച്ചിഗീസ്കാർ ചെയ്തത് അവർക്കൊപ്പം വന്ന ഫ്രാൻസിസ് സേവിയർ ന് മുകളിൽ rss കാർ ചുമത്തിയപ്പോൾ സാധാരണക്കാർ അദ്ദേഹത്തിന്റെ മരണത്തിന്റെ വർഷവും ഇൻക്യുസിഷൻ ഇന്ത്യയിൽ തുടങ്ങിയ വർഷവും ഒത്തു നോക്കാതെ വിശ്വസിക്കും എന്ന് കരുതി നടത്തിയ നുണ പ്രചരണം ചരിത്രം പഠിച്ചു പൊളിച്ചു അടുക്കിയതാണ് ഇവിടെ.
I heard this name when I was young and thought about the strangeness and wonder is it a real malayalam name , but I believe in what he say , he said all this from his heart and iam not a catholic living in a western country but have a collection of books about the history of Christians of kerala , god bless
ഈ ഞങ്ങൾ എന്ന് പറയുന്നത് മനസ്സിലാകുന്നില്ല കാരണം നി ങ്ങളുടെ മുത്തച്ഛൻ പോർച്ചുഗീസുകാരൻ ആയിരിക്കാം പക്ഷെ അയാൾ പോർച്ചുഗീസിൽ നിന്നും വരുമ്പോൾ അയാളുടെ പോർച്ചിഗീസുകാരിയായ ഭാര്യയെ കൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല , അപ്പോൾ നിങ്ങളുടെ തലമുറ എന്ന് പറയുന്നത് ആ പോർച്ചുഗീസുകാരന് കേരളത്തിലെ ഒരു സ്ത്രീയിൽ ഉണ്ടായതാണ് അപ്പോൾ ഞങ്ങൾ എന്ന് പറയുമ്പോൾ നിങ്ങൾ പൂർണമായും പോർച്ചു ഗീസ് കാരനാണോ എന്ന് ചിന്തിക്കു ഏത്... , മാത്രമ ല്ല നിങ്ങളുടെ മുത്തച്ഛൻ എന്ന് പറയുന്ന ആ പോർച്ചു ഗീസ് കാർ ഇപ്പോൾ നിങ്ങളെ നിങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്ന് കൂടി അറിയണ്ടേ, അതിന് ശേഷം പോരെ ഈ ഞങ്ങൾ പ്രയോഗം
ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി യിൽ പറയുന്നത് സൈന്റ്റ് തോമസ് നേരിട്ട് മാർക്കം കൂട്ടിയ ബ്രാഹ്മണ കുടുംബം ആന്നെന്ന്ആണ് .പക്ഷെ ഡി എന്ന എ ടെസ്റ്റ് നടത്തിയപ്പോൾ കണ്ടത പുലയ, പറയാ ജീനുകൾ ബ്രാഹ്മണ ജീൻ ഒരു തരി പോലുമില്ല . ഇപ്പോൾ മനസ്സിലായി ഇതെല്ലാം ഒരു 'ഉഡായിപ്പന്നെന്നു'!
pulayanum parayanum kanda DNA test onn tharumo.Reddit il ishtam pole Syrian Christian DNA result kidakunnund.avar brahmanarum alla pulayarum alla.chumma kidann thallathe
അത് ഏതു ജീൻടെസ്റ്റ് ആണ് ഇവിടുത്തെ ബ്രാഹ്മണരുടെയും പുലയരുടെയും ജീനുകൾ എല്ലാം തൊണ്ണൂറ്റി ഒൻപതുശതമാനവും സാമ്യമുള്ളതാണ് ബ്രാഹ്മണർക്കു പ്രത്യേകമായ ജീനൊന്നും ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല നിങ്ങൾ എവിടെയാണ് ഈ ടെസ്റ്റ് നടത്തിയത് ?
My favourite teacher ever is Father Thomas Anthraper of St Josephs boys high school Kozhikode.
He served there for 3 decades.
May his everlasting memory be a blessing 🙏🙏🙏
He worked in Calicut. That's interesting
Mine also. Fr.Thomas Anthraper my favourite HM. I salute his noble soul.
പന്തളം അടുത്ത് പറന്തൽ എന്ന ഭാഗത്തിനടുത്തായി
പണ്ട് വലിയൊരു വീട് കണ്ട്
അന്വേഷിച്ചപ്പോൾ കേട്ടത്
അതാണ് അന്ത്രപ്പേർ ബംഗ്ലാ
വ് എന്ന്. ഉദ്ദേശം 55 വർഷ
ങ്ങൾക്ക് മുമ്പ് .. എൻ്റെ കുട്ടി
ക്കാലത്ത് 🙏🥰
500 കൊല്ലത്തെ പാരമ്പര്യമുള്ള കുറെ പോർച്ചുഗീസ് വംശജരെ നിങ്ങൾ ക്ക് കോഴിക്കോട് രൂപതാ പള്ളിയുടെ പരിധിയിൽ കാണാം...... 500 കൊല്ലം പള്ളിയുടെയും അവിടത്തെ വരേണ്യവിദ്യാലയങ്ങളുടെയും നടത്തിപ്പ് കാരായ പാതിരിമാരുടെയും കന്യാസ്ത്രീ കൊച്ചമ്മമാരുടെയും വിറക് വെട്ടികളും വെള്ളം കോരികളുമായി ഒന്നുമല്ലാതായിപ്പോയ ഒര് വിഭാഗം..... എന്നാലും പേരേരയും കൊറിയയും പോലെയുള്ള തറവാട്ട് പേരുകൾ നിധി പോലെ കൊണ്ടുനടക്കുന്നവർ...
He is my uncle. My mother s brother.
അടൂർ- പത്തനാപുരം റൂട്ടിൽ മങ്ങാട് മുതൽ പത്തനാപുരം വരെ ആണ് അന്ത്രപ്പേർ എസ്റ്റേറ്റ്. സ്കിന്നർപുരം എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 900 ഏക്കർ ആണ്. അന്ന് ജോസഫ് അന്ത്രപ്പേർ അദ്ദേഹത്തിന്റെ പത്നിയോടൊപ്പം പ്ലീമത്ത് കാറിൽ പോകുന്നത് പഴമക്കാർക്ക് ഇന്നും ഒരു കൗതുകമാണ്. ഇളമണ്ണൂരിൽ ഉള്ള കിൻഫ്രപാർക്ക് ഈ എസ്റ്റേറ്റിലാണ് ഉള്ളത്. അവിടെ ഒരു പാലസ് ഉണ്ടായിരുന്നു. ഇന്ന് അതില്ല. അനവധി നിരവധി കഥകൾ ഇന്നും അടൂർക്കാർക്ക് അന്ത്രപ്പേരെപ്പറ്റി പറയാൻ ഉണ്ട്.
Yes he was cruel
ഈ വസ്തു ഇപ്പോൾ സർക്കാരിൻറെ ഉടമസ്ഥതയിൽ ആണോ അതോ ആന്ത്രപ്പേർ കുടുംബത്തിനാണോ?
@@christochiramukhathu4616അതൊക്കെ പോയി.. ദുരുഹം ആയ മരണങ്ങൾ ഉണ്ടായിട് ഉണ്ടന്നു കേട്ടിട്ടുണ്ട്
ഇതു കാണുന്ന സുറിയാനി അച്ചായൻ
ചരിത്രം വേറെയാ 😄
Mukalil paranjathu Sariyanu. Joseph anthreper avide vannu thamasam akiyathayi aanu parayunnathu.Ente appachante cherupathil, when he was 20 year old( he died in 2013@ 82), Joseph anthraper kuthiravandiyil pokumbol ellavarum ezhunettu ninnu bahumanam kodukumarunnu ennum Kure related kadhakal.Pinne his house looks was a palace. Annathe kalathu his house walls and floor ellm aquarium arunnu ennum paranju ketitundu. His son married from somewhere in near cherthala side and his brother in law was killed by Joseph anthraper,later everyone knew about this matter and he suicided . Joseph anthreper was a cruel person ennanu ketitullathu. Avide oru valiya കിണറിൽ aanu aalukale konnu idunnathu ennumoke kadha ketitundu when I was a child.
പൂർവികരോടുള്ള ആവേശം നിറഞ്ഞ സ്നേഹം കൊള്ളാം, ഒപ്പം ഞങ്ങൾ ദേശസ്നേഹികളായ തനി ഭാരതീയർ ആണ് ഇവിടുത്തെ പക്കാ മലയാളികൾ ആണെന്നും പറഞ്ഞത് കൊള്ളാം. പൂർവ്വ മഹിമകൾക്ക് ഒപ്പം ഇപ്പോൾ അതൊന്നും ഇല്ല ഞങ്ങൾ സാധാരണ പൗരൻമാർ എന്ന് പറഞ്ഞതും നേര്.❤
Yes athannu
Very Great .
മലയാളി യുടെ പൂർവികർ എന്നാൽ തമിഴർ
ദ്രാവിഡർ അതാണ് ഒറിജിനൽ ഇന്ത്യൻ നോർത്ത് ഇന്ത്യൻസ് അതികവും പോറത്തുള്ളവരാണ് ഭ്രാമ്മിൻസ് ( ആര്യൻസ് )ഭാരതി യർ അല്ല അവരും വന്നവർ തന്നെ ഇറാൻ . ഈജിപ്ത്തി ൽ നിന്നും വന്നവർ ആണ്
@@FaisalPottayil-xo9kpഇന്ത്യയിൽ ഉള്ള എല്ലാവരും ഒരു കാലത്ത് അല്ലെങ്കിൽ മറ്റൊരു കാലത്ത് പുറത്ത് നിന്ന് വന്നവർ ആണ്
Bro.. This video is fantastic untold story... 💯💯👍🏻
Yes brother 💪 story of Portuguese family line in Kerala is an untold story in the history of Kerala
Uncle is speaking nicely!God bless!
Yeah there is an actor inside him 😁. Do you know him personally?
@@jithumpa1 hehe. No.. he's my classmates dad
@@Reshma96 nice ❤️👍
informative ..well done dude. special thanks to the guest for sharing all the relevant information.
Thank you Subhash. Stay connected for more similar videos
My grandmother was an Anthraper from Cherthala. I live in America and am trying to complete a family tree. This is helpful and I would like to get more information about my family's geology. I would love to connect with others.
Yeah sure I can help you to connect Sunny sir
@shajankuriakose Ditto here! What was your grandmother's name?
അരങ്ങംപറമ്പിൽ റോസമ്മ അന്ത്രപ്പേർ മകൾ മറിയം ജനനം 1900 ടി മറിയം മകൾ ഏലിക്കുട്ടി ജനനം 1924 ടി ഏലിക്കുട്ടി മകൾ റീത്താമ്മ ജനനം1943 ടി റീത്താമ്മയുടെ മൂത്ത മകനാകുന്നു 52 വയസുള്ള തൃപ്പൂണിത്തുറ ക്കാരൻ ഞാൻ.
Achamma andraper ayirunno grand mam?
Congratulations to the team on the video! A story hitherto unknown... Kudos to Sunny and all others including behind the screen team... Fantabulous narration with a good flow! Seemed very genuine and straight from the heart... 💖 Well done, Sunny... Wish you more such opportunities.... 👍🏻 Usha.
thank you brother
Nice video ettaa
Thank you very much Rithu
Good one. Prime importance is your satisfaction and I am also satisfied.
Sure sir. Are you from Anthraper family?
പുതിയൊരു അറിവ് പകർന്നു
തന്നതിന് നന്ദി....
😁👍❤️
@@jithumpa1 ബ്രിട്ടീഷുകാരല്ല, പോർച്ചുഗീസുകാരെ തുരത്തിയത്. ഡച്ചുകാരാണ്: 1656 ൽ.
@@shaileshmathews4086 ok noted
Congratulations Dear Sunny Sir, Your Presentation is Owesom ...Very Nice...
❤️😊👍
Accidently saw this video. Any how nice presentation thanks for letting us know new tradition of Kerala. Very nice person who talked everything in humility. May the peace of God be with you all.
Thank you sir ☺️ keep on touch
Wonderful content unfolding facts about Anthraper
അന്തറേപേർ കേട്ടിട്ടുണ്ട്, ഞാൻ അറിയുന്ന ഫാമിലി ഉണ്ട്,, എന്നാൽ ഇപ്പോൾ ആണ് ഇതിന്റെ കറക്റ്റ് ഒറിജിൻ അറിയുന്നത്.. താങ്ക് യു ഫോർ വിഡീയോ, ആൻഡ് ഇൻഫർമേഷൻ... 🙏👍🏻🌹
Me too.
Sunny Cheta my Daddy told me you are a gem of a person. My Dad used to talk about you with respect and affection.❤
I will inform him
so sorry to say I couldnt recognise you properly . would you mind explaining the name and place of your father. Thank you .
96,97 കാലത്ത് മഹാരാജാസിൽ ഉണ്ടായിരുന്ന പ്രിയ സുഹൃത്ത് നവീൻ അന്ത്ര പ്പേറീനെ ഓർത്തു പോയി .
ആ musician അല്ലേ?
@@nikhilsj4523yes
Wow...Fantastic..One request..pls have English subtitles to reach the kids who don't know malayalam..Thank you.
Good suggestion. Noted
@@jithumpa1 1700 കൾ വരെ വരെ ആന്ദ്രപ്പർ കുടുംബക്കാർ വിവാഹം ചെയ്തിരുന്നത് പോർച്ചുഗീസുകാരേയോ പോർച്ചുഗീസ് വംശജരേയോ മാത്രമായിരുന്നു എന്നു ചരിത്രം.
Anthrapper family is well known in Alleppey...It's heard that Pathiramanal Island was owned by them....he's presenting history with a humbled attitude...They belong to Latin catholics and being well off Syrian boys married their girls and is a mixed community....One Job Anthraper was my classmate....They had licensed arms with them...Good presentation..appreciate.
Thank you for your good words. But Patgiramanal is a public island right?
ഞാൻ ഓർക്കുവേം ചെയ്തു ഇവര് സുറിയനിക്കാരായത് എങ്ങനെ എന്ന്.. Ahh
Dear friend:Simple but elegant presentation. Thank u for the informations given.
@@jithumpa1Yes, it's public now. It used to be owned by the Anthraper family headed by A.C.M Anthraper, but the descendants lost it through poor money management.
@@ruchikathadicaren5689 that's so sad
Sunny is your name I suppose. I do not think you know me. I am Asha Sunil's (OG's wife) father. You have taken me through a nostalgic journey and I am very much delighted. I know Shavaliar ACM Anthraper, his son Joseph Anthraper and his wife because their elder son was my class buddy. They were living close to my house in Adur. I wish to know your connection to the great ACM Anthraper. After all how can I be forgetful of my childhood memories.
Sir if you required I can share Sunny's number!
Nice one! 👍🏼
Thank you Deepak❤️
good presentation Sunny : quite informative ...
our house was adjacent to Athraper property - now Aly Mun Park, at Alwaye :
during mid 60s Che Anthraper used to visit my father whenever he came to Alwaye ... they had huge bungalow in their Aly property ...
@@RoyMathewsmenacheril how anthreper is very rich
മഞ്ഞവഴിൽമരണങ്ങളിൽ വാഴിച് വന്നവർ ഉണ്ടോ?
Wow. Don't you think it has all flavours to convert into a feature film?
Und, novel vaayich kayinj 1 week kayinjittum njn aa novelil ninn മോചനം nediyittilla. Ipo internet edthaal njn thanne ariyathe ente വിരലുകൾ search ബാറിൽ പോയി type cheyyunnath aa novelum aayi connect aaya pala karyagalum aann ഡീഗോ ഗാർഷ്യ, ആന്ത്രപേർ ഫാമിലി, ആർച്ചിപിലാഗോ, രാജൻ ബാബു, മോഹൻ പുറമേരി, പിതാക്കമ്മാരുടെ പുസ്തകം etc 🌸
ഞാൻ ഇതേ അവസ്ഥയിൽ ആയിരുന്നു. Last ഞാൻ നേരിട്ട് ബെന്യാമിനെ വിളിച്ച് സംസാരിച്ചു. അദ്ദേഹം ഇതൊരു ഫിക്ഷൻ ആണെന്ന് പറഞ്ഞു.@@ishaal1083
Muhammad
മഞ്ഞ വെയിൽ മരണങ്ങൾ
ബെന്യാമിൻ
New Information
Good Presentation Sunnychettan
Thank you Milton. He nailed it. Do you know him personally?
എന്റെ നാട്ടിൽ അടൂരിനടുത്ത് ചെറുപ്പകാലത്ത് അന്തർപ്പേര് എന്ന പേര് ഒരു വിധം ഭയത്തോടെയാണ് ആളുകൾ പറഞ്ഞിരുന്നത്. അതിനു കാരണം ആന്ത്രപ്പേരുടെ തോട്ടവും അതിന് കാവൽ നിന്നിരുന്ന ഭീകരന്മാരും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലും ആണ്.
Ningade naadu evideya?
@@jithumpa1 അടൂർ
Adoor oru chollu tanna und children entalum valiya karigal venam ennu vashi pidikubol chodikkana ne enta anterpeer mol or mon ano ennu😊
Thanks a lot for your very valuable information. May almighty God bless you and your family.I like to hear more from you.Thank you Anthraper family.
Thanks and welcome
ബൈസൺവാലിയിൽ സ്ഥലം ഉണ്ടായിരുന്നതു കേട്ടിട്ടുണ്ട്.... കുടുംബമഹിമ കേട്ടതിൽ സന്തോഷം
@@m.sureshm9502 bison valley IL epozhum anthreper nu veedu undo?
Andrew Pereira , how you got the family name Anthrapar
I think he clearly tells that in video
ആൻട്രു പേരിയോർ
മലയാളവത്കരണം. ഡച്ച് ഇവരോട് നാട് വിടാൻ പറഞ്ഞു. രാജാവിന്റെ മധ്യസ്ഥ തയിൽ ആൻഡ്രൂ പെരേര എല്ലാവിധ പോർച്ചുഗീസ് ബന്ധവും ഉപേക്ഷിക്കണം എന്ന് ധാരണയായി. പെരേര അന്ത്ര പ്പേർ ആയി.
Andrew Pereira - AndrePer
King called him Andrew periyavar and that became antraper
Wow,,,,,,,,,,Nice and informative video
Thank you Vinu sir ❤️
Good one ☺️
Thank you
Fantastic video. Informative. Remembering one Anthaper family girl who was my junior in primary school. Her name is Bindu Anthraper. And Sindhu Antraper is her sister.
Wow. You still have contact?
@@jithumpa1 No dear.
Adipoli! 👍
Thank you JoJo. Are you from Anthraper family?
Very good presentation and information.
thank you very much Jose.
What was Andrew pereras wife's name? Was she a madhama?
@@lissyisac453 if you required more details I can share Sunny's phone number.
Simply superb...good presentation of untold story of Anthraper family...
Glad you liked it. i still wonder why main stream media never tried cover this story.
I personally knew John Anthraper,ex Director of Mining&Geology Dept of Kerala
Oh do you have contact with him still?
John Anthraper passed away quite a while back.
If Anthrapper could form a Christian army here for the protection of Kochi king, it means Christian community was present and strong here from very early.
The followers of Christ or those who follow Christianity are called Christians. Much before St: Thomas’ arrival to Kodungalore from Mesopotamia by sea route ,there were Jews in India who used to speak Aramic . A group of them were converted as Christians later.The Portuguese, Dutch , English arrived much later . Read history india and Kerala by prof. Sreedhara Menon . This is just for your information.
@@jacobalexander767Aramaic speaking armenian nairi ?😅
Olathum anthrapper ..keralathil...
പത്തനം തിട്ട ജില്ലയിൽ. അടൂർ.മിത്രപുരം അവിടെ അന്ത്രാപ്പർ ഫാമിലി ഉണ്ട്. അവരുട വസ്തുവകകൾ കോടികൾ വിലയുള്ളത് ഇന്നും ഉണ്ട്
Eppazhum undo
New information.Thanks
Thank you . Stay connected ma'am
Eranakulam vennala oru valiya plot ഉണ്ടായിരുന്നു, പണ്ട് ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലം. ഇപ്പോള് v guard inte office ഇരിക്കുന്ന സ്ഥലം (a small quantity) anthraper ground ennnaan അറിയപ്പെട്ടിരുന്നത്. ഇപ്പോള് അവിടെ ഒക്കെ വീടും , apartments ഒക്കെ ആണ്.
ഞാൻ 1986-87 കാലത്ത് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈ സ്കൂളിൽപത്താം തരത്തിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഹെഡ് മാസ്റ്റർ തോമസ് അന്ത്രപ്പേർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഫാതർ ആണ് അദ്ദേഹം നിങ്ങളുടെ കുടുംബം ആയിരിക്കും എന്നു വിശ്വസിക്കുന്നു.
ഞാനും 1973/75 കാലം st joseph calicut പഠിച്ചിട്ടുണ്ട്. Anthraper എന്ന് കേട്ടപ്പോൾ ആ കാലം ഓർത്തു പോയി, നല്ലൊരു മനുഷ്യൻ ആയിരുന്നു. സന്തോഷ് ഇപ്പോൾ എവിടെ ആണ്, കോഴിക്കോട് ആണോ, ഞാൻ pattambi koppam, Joseph എന്നൊരു മാത്‍സ് മാഷും ഓർമയിൽ ഉണ്ട്
@@ravindrankakkad9747 സുഖം തന്നെയെന്ന് വിശ്വസിക്കട്ടെ..അച്ഛൻ റെയിൽവേ ജീവനക്കാരൻ ആയതു കൊണ്ട് അഞ്ചാം തരം തൊട്ട് പത്തു വരെ കോഴിക്കോട് ഇതേ സ്കൂളിൽ പഠിച്ചു സ്വന്തം വീട് കണ്ണൂര്ജില്ലയിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത് ബഹറിനിൽ ആണ് 20 വർഷമായി പ്രവാസ ജീവിതത്തിൽ ആണ് ഇനിയും കാണുമോ സെന്റ് ജോസഫ് വിദ്യാർത്ഥികളെ ഈ വഴിക്ക് എങ്ങാനും...
ഞാൻ 1974 മുതൽ 1979 വരെ st ജോസഫ്ൽ പഠിച്ചിട്ടുണ്ട്, ഞാൻ sslc ക്കു പഠിക്കുന്ന കാലത്താണ് അന്ത്ര പേർ ഫാദർ ഹെഡ് മാസ്റ്റർ ആയിവന്നത്, സ്കൂൾ വിട്ടശേഷവും ഫാദറെ ഒന്നു രണ്ടു തവണ സ്കൂളിൽ പോയി കണ്ടിട്ടുണ്ട്, ഞാനിപ്പോൾ ദുബായ് ൽ സെറ്റൽഡ് ആണ്, ഞാൻ സ്കൂൾ ഫുട്ബോൾ പ്ലയെർ കൂടി ആയിരുന്നു
@@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബാൾ ടീം വളരേ ശക്തർ ആയിരുന്നു അശുതോഷ് മുഖർജി ഷീൽഡ് നേടിയ ടീം ആയിരുന്നു അന്ന് വിജയം കൈവരിച്ച ടീമിനൊപ്പം ഞങ്ങൾ ബാൻഡ് വാദ്യത്തോടെ കോഴിക്കോട് നഗരം മുഴുവൻ ആടി തിമിർത്തിരുന്നു.... എല്ലാം നല്ല ഓർമ്മകൾ ❤️❤️
@@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീം വളരേ ശക്തർ ആയിരുന്നു ആശുതോഷ് മുഖർജി ഷീൽഡ് നേടി വന്ന ടീം അംഗങ്ങൾക്കൊപ്പം ബാൻഡ് മേളത്തോടെ കോഴിക്കോട് നഗരം ചുറ്റിയത് ഓർമ്മ വരുന്നു.... ❤️❤️
Vellukunnel, pulikeel unni got two madambi sthanam, one from maharaja of travancore and another from poonjar valua raja. Thacgil. Mathew tharakan also got madambi sthanam from travancore maharaja.
Wow. so happy to hear about Anthraper family.I am from cherthala and my home is very close to their house. Very good people. thanks for your video.
I have three Brazilian friends at office. This uncle has facial similarities with them, so I guess the Portuguese origin history could be true.
Where are you? in Portugal?
@@jithumpa1 New Zealand
Anthraper family is famous in Kerala..I used to have a friend at Bangalore called Prince Anthrapper..
Wow. You still have contact with him?
new info, thank you. Well presented.
Glad you enjoyed it!
അന്ത്രപേർ കുടുംബം ആലപ്പുഴ ജില്ല ചേർത്തല താലൂക്ക് അർത്തുങ്കൽ ഗ്രാമത്തിൽ ഉണ്ട്
Avare personl ayitu ariyo?
ഞാൻ ആലപ്പുഴക്കാരിയാണ്. എൻ്റെ കൂടെ ഒരു എൽസമ്മ അന്ത്രപ്പേർ പഠിച്ചിരുന്നു. ഇപ്പോൾ എവിടെയാണന്നറിയില്ല
എന്റെ കൂടെ Asha anthraper പഠിച്ചിരുന്നു
ഞാൻ സെൻസസ് എടുക്കാൻ ചേർത്തലയിൽ വീട്ടിൽ വന്നു
My mother's family have Portugal connection.
Her family name was Gonzalves.
So that means you are Anthreper?
അവിടെ നേഴ്സ് ആയിരിക്കും ഏതെങ്കിലും ഒരുത്തൻ കുനത്തിയിട്ട്ഉണ്ടാവും 😄😄😄
Very good account of the history of your great family. Unfortunately many families have not written down about their history and heritage.that is a big loss.all Christians in Kerala are law abiding and patriotic citizens of this country. Even though we are a minority, our contribution in education ,health , politics and social uplift are commendable.the universal education provided by the Christian missionaries have removed the rampant caste system, untouchability, discrimination, exploitation and persecution of the downtrodden .that is why Kerala entirely different from all other states.
Great man
@@sorbigeorge3928 video ishtapeto?
Sir,
താങ്കളുടെ കുടുംബ ചരിത്രത്തിൽ പോർട്ട്ഗ ലിൽ നിന്ന് ഫോർ ഫാദേഴ്സ് വന്നപ്പോൾ അക്കൂട്ടത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നോ? പോർട്ട് ഗലിൽ നിന്നുള്ള സ്ത്രീകൾ .
1502-ൽ പോർച്ചുഗലിലെ ആൻഡ്രൂ ഫെരെറയും അദ്ദേഹത്തിൻ്റെ ഭാര്യ കാതറീനയും മകൻ ഡീഗോ ഫെരെറയും പര്യവേക്ഷകനായ വാസ്കോ ഡി ഗാമയും ചേർന്ന് കൊച്ചിയിലെത്തിയതോടെയാണ് ഈ കുടുംബ ചരിത്രം ആരംഭിക്കുന്നത്. ആൻഡ്രൂ ഫെരെറ കൊച്ചിയിൽ സ്ഥിരതാമസമാക്കി. കൊച്ചിയും കാലക്രമേണ, അവൻ്റെ മകന് പിതാവിൻ്റെ മേലങ്കി പാരമ്പര്യമായി ലഭിക്കുകയും രാജാവിനെ നന്നായി സേവിക്കുകയും ചെയ്തു. ഡീഗോ ഫെരെറയെ 1545-ൽ 'മാടമ്പി' (പ്രാദേശിക തലവൻ അല്ലെങ്കിൽ പ്രഭു) ആക്കി, ചേർത്തല പ്രദേശത്തെ മറ്റ് 71 മാടമ്പികളിൽ ഏക ക്രിസ്ത്യൻ മാടമ്പിയായിരുന്നു. 1786-ൽ പ്രാദേശിക ഇടവകയിൽ നിന്നുള്ള അന്നയെ കൊച്ചാണ്ടി അന്ത്രപ്പേർ സ്വീകരിക്കുന്നതുവരെ അന്ത്രപ്പേർ മാർ എല്ലായ്പ്പോഴും പോർച്ചുഗീസ് വംശജരായ സ്ത്രീകളെ വിവാഹം കഴിച്ചു. ഇതോടെ ഈ നാടുമായി അവരുടെ ഏകീകരണം പൂർത്തിയായി. പല ശാഖകളിലായി ജീവിച്ചിരിക്കുന്ന എല്ലാ അന്ത്രപ്പേരുമാരും ഈ ദമ്പതികളുടെ പിൻഗാമികളാണ്.
Very relevant question.
Yes of course there was .
A Noble Great family. Loved and respected by all. Loyal to our country., also.
Good information …. Thank you .
@@vijayjoseph5161 thank you Vijay stay connected
Is Diego Garcia island is still a hope for you?!
You mean the old Portuguese colony Diego Garcia? Where mh 70 Malaysian airlines kept?
That was a french colony...later transferred to Britain.Then Britain and us make an agreement for us naval base.now it's under us
My Grandparents also from Portuguese we are EBREW/ABRU family 👍🏻
Can you explain more about it? Is ebrew your family name?
Great 👍
ഇദ്ദേഹം എന്താണീ പറയുന്നത്..? ഞങ്ങൾ വന്നു..? ഞങ്ങൾ സാമൂതിരിയെ കണ്ടു.. ഞങ്ങൾ തുടങ്ങി.. ഞങ്ങൾ അങ്ങനെ ചെയ്തു.. ഇങ്ങനെ ചെയ്തു.. എന്താണിത്..? അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് വന്നവരുടെ കാര്യം ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നതിന്റെ ഉള്ളിന്റെയുള്ളിൽ ഉള്ള മനോഭാവം വളരെ തെറ്റാണ് സാർ.. ഇവിടെയുള്ള ആളുകളുമായി കലർന്ന് സമ്മിശ്രമായ ഒരു സമൂഹമായി മാറിയിട്ടും ഇപ്പോഴും ഞങ്ങൾ പോർച്ചുഗീസുകാർ.. ഞങ്ങൾ വിദേശീയർ.. എന്ന് തന്നെ പിന്നെയും പിന്നെയും പറയുന്നത് വളരെ തെറ്റാണ്.. ഇപ്പോൾ നിങ്ങൾ കേരളീയരാണ്.. ഇന്ത്യക്കാരാണ്.. സാർ താങ്കൾ ഒടുവിൽ പറഞ്ഞത് പോലെ അങ്ങനെ പറയൂ.. അതാണ് മെച്ചം.. അതാണ് മേന്മ.... കാരണം അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ഇവിടെയുണ്ടായിരുന്നു ഓരോ ജനതയ്ക്കും പറയാൻ മഹത്തായ ചരിത്രം ഉണ്ട്.. എഴുതപ്പെട്ടതും എഴുതപ്പെടാത്തതും..
Pls listen full
@@ajmalahamed1072 I have fully listened, understood and made commented.. you have just listened. That's the problem. Try to understand..
Whats wrong in taking pride of his ancestral roots,he has not belittled or tarnished anyone else,yet repeatedly says,has integrated to the region ,and feels pride in his patriotism .
Its not a lesser thing to have great ancestors and the pride of them.
Problem is if he deems everyone else inferior,which is not the case
@@ajmalahamed1072 everybody has great ancestors and great history. Don't be overpided about ourselves. Don't try to be superior to anybody. And no need to claim that only someone has great ancestors..
I'm from Mirandah family based on tvm, have no idea where it came from but we I have seen the records show our forefathers with mirandah surname.
കൊച്ചിയിലെ famous guitarist ആണ് Naveen Anthraper.
Sunny sir does has European features.
Particularly?
Good family, May God bless and protect.
I will convey your regards. Are you from anthreper family?
Congratulations for your commitment to the true history. Let there be talented generations for the world peace.
Yes sir peace ✌️
Now l am remembering Sabi Anthraper work in laboratory lisie Hospital Ernakulam
You still have contact with him?
Nice
Thank you brother
@@jithumpa1 welcome
😁
13:47 Film Revathikku oru pavakutty, film ful , Antra per gardensil annu shoot cheythathu, CHERTHATLAYI L, filmm mammati kutty amma, tammil films, telugu films, etc, 🌴🍏🌴🍏🌴🐧🐧🙏
Ippo home stay anu...
Thankamma Anthrapper was my amma's friend.so I used to go with amma there
So Amma remember any story about Anthreper?
ഇദ്ദേഹം പറയുന്നത് സത്യം ആണ് പാറായിൽ തരകൻ്റെ മകളാണ് തങ്കമ്മ അന്തർ ചേർ
Actually there is a Prithviraj movie coming based on this novel. Similar how Aaadujeevitham
യെസ്.
Sunny ippol evide?Pandu Ernakulam town hall il college festival il mimicry avathripichathu orkunnundo?You were the first prize winner👍
super da
Thank you Mone
Thanks for the information.
Our pleasure! Stay connected
Good people protughesei love them now so many protughse
Anglo indians
I love this protughse anglo indian community
നല്ല തറവാടിത്തമുള്ള അങ്കിൾ 😊
@@vigneshks1501 athu enagne mansilayi?
At Athani in Thrissur there is an Anthraper family headed by Baby chettan .But they are also known as cochi kunnel.Shaju,Cyril,Tojo, Late Majo.Baby chettans father was an marmani vaidyar.Face cut of these fellows are similar to the person who appear in this video
മിഷനറികളിൽ ഏറ്റവും ക്രൂരന്മാർ പോർട്ട്ഗീസ് കാർ ആയിരുന്നു...!! ചരിത്രം പരിശോധിച്ചാൽ മനസിലാകും. കേരളത്തിലുണ്ടായിരുന്നു സുറിയാനി ക്രിസ്ത്യാനികളെ വരെ അവർ ചുട്ടുകരിച്ചു.കൂനൻ കുരിശ് സത്യമൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Koonana kurishu? What is that?
Charithram charithramayi thanneyalle karuthande. Ippol athinu enthu prasakthi.
@@deepakmt92 ഒരു പ്രസക്തിയുമില്ല. പക്ഷെ ഈ സംസാരിക്കുന്ന ആൾ പോർട്ട്ഗീസ് കാർ എന്തോ വലിയ സംഭവമാണെന്ന് പറഞ്ഞു കോരിത്തരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും വലിയ കടൽ കൊള്ളക്കാരായിരുന്നു സ്‌പെയിൻ/പോർട്ട് ഗീസ് കാർ. അവർ കേരളത്തോടും യഹൂദരോടും കൊങ്കണി ബ്രാഹ്മണരോടും ചെയ്ത ക്രൂരതകൾക്ക് കയ്യും കണക്കുമില്ല.
@@truthofuniverse9724 പോർട്ടുഗീസുകാർ നടത്തിയ കാര്യങ്ങൾ എല്ലാർക്കും അറിയാം. പക്ഷെ നമ്മുടെ കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ് അവർ. പോർട്ടുഗീസുകാർ വഴി നേട്ടം ഉണ്ടായവരും ഈ നാട്ടിലുണ്ട്. കൊച്ചി രാജ്യത്തിനു അന്ന് അവിടുത്തെ രാജവാശം ആയിട്ടു നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് (ഇപ്പോഴും ഉണ്ട്). പോരാത്തതിന്, ഇന്നത്തെ നമ്മുടെ മലയാള ഭാഷയുടെ പല വാക്കുകളും പോർട്ടുഗീസ് ഭാഷയിൽ നിന്നും ഉത്ഭവിച്ചവയാണ്. ദോഷങ്ങൾ പറയുന്നത് പോലെ പ്രസക്തമാണ് അവരുടെ ആഗമനം വഴി നമ്മുടെ നാട്ടിൽ നടന്ന മാറ്റങ്ങളും. കാരണം അത് ചരിത്രത്തിന്റെ ഭാഗമാണ്. പണ്ട് പോർട്ടുഗീസുകാർ പണിതിട്ടു പോയ പല പള്ളികളും ഇന്നും ഉണ്ട്. അവയുടെ ചരിത്രം അംഗീകരിച്ചു കൊണ്ട് തന്നെയാണ് അവ ഇന്നും നിക്കുന്നത്. ഇന്നത്തെ പല ഇന്ത്യൻ ക്രൈസ്തവ ദേവാലയങ്ങളിലും ആരാധന ക്രമങ്ങളിലും അന്ന് വന്നിട്ട് പോയ പോർട്ടുഗീസുകാരുടെ സ്വാധീനം ഉണ്ട്.
ഈ പറഞ്ഞവരുടെ കുടുംബത്തിന്റെ ചരിത്രത്തിൽ പോർട്ടുഗീസുകാർക്കു അവർ പറഞ്ഞ പോലെ വലിയ പങ്കുണ്ടായിട്ടുണ്ട്. അതാണ് അവർ പറയുന്നതും. എന്നാൽ ഇന്ന് ഇവർ സുറിയാനി ക്രിസ്ത്യാനികൾ തന്നെയാണ്. ആ കാണിച്ച പള്ളിയും സുറിയാനി പള്ളിയാണ്. ഇന്ന് ഇന്ത്യയിലുള്ള ലാറ്റിൻ കത്തോലിക്ക സഭയുടെ ഉത്ഭവം ഈ പറഞ്ഞ പോർട്ടുഗീസുകാർ തന്നെയാണ്. ഗോവയിലും മംഗലാപുരത്തുമുള്ള ഭൂരിഭാഗം ക്രിസ്ത്യനികളുടെയും പൂർവികർ ഈ പറഞ്ഞ പോർട്ടുഗീസുകാർ ആണ്.
വി. ഫ്രാൻസിസ് സേവിയർ നമുക്ക് ഒരു പുണ്യത്മാവ് ആണെങ്കിലും പണ്ട് ഗോവയിൽ ജീവിച്ചിരുന്നവർക്ക് അത് ഒരു പുണ്യത്മാവ് ആയിരുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.
കൂനൻ കുരിശു സത്യം വഴി ഇന്ന് ക്രിസ്യൻസ് പല വിഭാഗങ്ങൾ ആയി പിരിഞ്ഞു. പക്ഷെ ആ വിഭാഗീയത ഇന്നും ഉണ്ടെങ്കിൽ അതിന് നമ്മൾ തന്നെയല്ലേ കാരണക്കാർ.
നസ്രാണികൾ ഇന്നത്തെ രീതിയിൽ ആയതു വിഷമമുള്ള കാര്യമാണ്. പോർട്ടുഗീസുകാർ ആണ് അത് തുടങ്ങി വച്ചതും. പക്ഷെ അങ്ങനെ നോക്കുവാണേൽ ഇന്ന് ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ലായിരുന്നു. എല്ലാത്തരം നല്ല വശങ്ങളും ചീത്തവശങ്ങളും ഉള്ളതാണ് നമ്മുടെ ചരിത്രം.
പോർച്ചുഗീസ് തെമ്മാടികളെ വെളുപ്പിച്ചെടുക്കുകയാണ്
Hi sunny I think I know you. Did you do your study in sacred heart college . Thevara. You were my senior
If you would like to contact him.ping me on insta or mail me.i can share his nunber
Those who were searching for anthraper fam history after reading yellow lights of death
Manjavayil maranangal. Did you like the book?
@@jithumpa1 of course
@@jithumpa1 has this book have a second part
@@jyothisajeev2005 no there is no second part. But I am hoping a film adaptation for it
@@jithumpa1 ok. Its a nice hope
Thanks for the history
I remember one Sunny Andraper, he wasy collegemate at SH college Thevara.He was staying at Palarivattom. Before juntion , on left side , main road side itself.Even now i used to see that house .
I think the same Sunny sir only
എന്റെ മൂത്ത വല്യപ്പൻ വിവാഹം ചെയ്തിരിക്കുന്നത് അന്ത്രപേർ ഫാമിലിയിൽ നിന്നും സണ്ണിയുടെ ബന്ധു വിജയമ്മ അന്ത്രപേർ
വിജയമ്മന്റിയുട സഹോദരൻ തമ്പിക്കുട്ടി രവിക്കുട്ടി ബേബി ക്കുട്ടി രാജമ്മ അന്ത്രപേർ ❤️
There is another story about the origin of ANTHRAPER FAMILY. When the Arthigal church was being consrtuted the Portughese priests brought an archtet from Portugal. He married an Thiyya woman . The descedants of that ANDREW Periyra is the present day Paraiyra family ref. history of Arthigal churh
Nice to see Sunny after a long 30 more years ....This is Unni old Kuklux from cherthala now settled in Pondicherry. Your presentation made me a nostalgic feel and our salad days in Ernakulam and Cherthala. Once again kudos to you.
Mee too cherthala
I'm big fan of CR-7 🖤
Oh great
എറണാകുളം വെണ്ണലായിൽ ഒരു വലിയ പ്ലോട്ട് ഉണ്ടായിരുന്നു അതിന്റ മതിലിൽ "anthreppar vazhekkat ജ്വലറി "എന്ന് പരസ്യം ഉണ്ടായിരുന്നു. ഇന്ന് അവിടെ ഒരു apartment ആണ്
Owner sunny anthraper...
Jaya Andraper was my classmate in cherthala St.Marys GHS.
Oh Aniyathi pravvu pranjathu evrude kadha ano?
എന്റെ ഓർമ്മ ശരിയെങ്കിൽ അനിയത്തി പ്രാവിന്റെ വീട് ആയി കാണിച്ചത് ചേർത്തലയിലുള്ള അന്ത്രപ്പേർ വീട് ആണ് . അല്ലാതെ അവരുടെ കഥയല്ല.
@@kshirodacl5474അഴകിയ രാവണനിലെ മമ്മൂട്ടിയുടെ വീടായിട്ട് കാണിക്കുന്നത് ചേർത്തലയിലെ അന്ത്രപ്പേർ വീടാണ്
Goayile konkan brahmanere ettavum kooduthal konnum matham mattium christian akkiyathinu xavier enna kollakkaranu saint padavi koduthathu vallom ariyamo?
Theliv undo
@@dove2176 Goayil poyi nokkiyal allenkil keralathile konkanikalodu chodichalum manssilakum. Goayil Christians takartha hindu khsethrangalude ennam ethraundennu Google cheythal polum manssilakum.
@@gk-dl7wlഇന്ത്യയിൽ ഇൻക്യുസിഷൻ നടക്കുന്നതിനു മുന്നേ മരണപ്പെട്ട ഫ്രാൻസിസ് സേവിയർ പുണ്യാളനെ rss കാർ മനഃപൂർവം നുണ പ്രചരണം നടത്തി ഇൻക്യുസിഷൻ കുറ്റം ഗീബൽസ് പോലും പറയാത്ത വലിയ നുണകൾ കൊണ്ട് ചമ്മച്ചു. ഫാസിസ്റ്റുകൾ എന്നും നുണ പ്രചാരകർ. പോർച്ചിഗീസ്കാർ ചെയ്തത് അവർക്കൊപ്പം വന്ന ഫ്രാൻസിസ് സേവിയർ ന് മുകളിൽ rss കാർ ചുമത്തിയപ്പോൾ സാധാരണക്കാർ അദ്ദേഹത്തിന്റെ മരണത്തിന്റെ വർഷവും ഇൻക്യുസിഷൻ ഇന്ത്യയിൽ തുടങ്ങിയ വർഷവും ഒത്തു നോക്കാതെ വിശ്വസിക്കും എന്ന് കരുതി നടത്തിയ നുണ പ്രചരണം ചരിത്രം പഠിച്ചു പൊളിച്ചു അടുക്കിയതാണ് ഇവിടെ.
ചരിത്രം പഠിച്ചവർ എന്ന് വായിക്കുക.
I heard this name when I was young and thought about the strangeness and wonder is it a real malayalam name , but I believe in what he say , he said all this from his heart and iam not a catholic living in a western country but have a collection of books about the history of Christians of kerala , god bless
എന്റെ സഹോദരിക്ക് ചേർത്തല അന്ത്രപേർ ഫാമിലിയിൽ നിന്നും ഒരു ആലോചന വന്നു. മനസമ്മതം കഴിഞ്ഞു ഞങ്ങൾ മാറി. അന്നും ആൻഡ്റൂസ് പെരേരയുടെ കഥ ഞാൻ കേട്ടിട്ടുണ്ട്.
Athentha maaran karanam?
Q@@jithumpa1
Satan Seva team...annu 100 percent
@@vivekmohan40really 🤔
There are strong reasons to believe the same...!
ithokke history il padichiund
Which history? I read it first Binyaman novel
@@jithumpa1 njan cbse aarnu bro
Listen to shefali vaidya speaking of goan Inquisition
Ok noted. Nokam
ഒരുപാട് ദുഷ്ട പ്രവർത്തികൾ ചെയ്യതെന്നും കേട്ടിട്ടുണ്ട്
Aaru Portuguese karo?
@@jithumpa1 അന്ത്രപേർ &അനുയായികളും
Very glad to hear you
@@patriosecunda9425 thank you liked it. Do you know any anthreper family?
Happy to learn about you and your family
Sure sir I will convey my regards to him. Are you Anthreper?
New information
Thank you Senor ☺️. Did you see a scope for improvement?
ഈ ഞങ്ങൾ എന്ന് പറയുന്നത് മനസ്സിലാകുന്നില്ല കാരണം നി ങ്ങളുടെ മുത്തച്ഛൻ പോർച്ചുഗീസുകാരൻ ആയിരിക്കാം പക്ഷെ അയാൾ പോർച്ചുഗീസിൽ നിന്നും വരുമ്പോൾ അയാളുടെ പോർച്ചിഗീസുകാരിയായ ഭാര്യയെ കൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല , അപ്പോൾ നിങ്ങളുടെ തലമുറ എന്ന് പറയുന്നത് ആ പോർച്ചുഗീസുകാരന് കേരളത്തിലെ ഒരു സ്ത്രീയിൽ ഉണ്ടായതാണ് അപ്പോൾ ഞങ്ങൾ എന്ന് പറയുമ്പോൾ നിങ്ങൾ പൂർണമായും പോർച്ചു ഗീസ് കാരനാണോ എന്ന് ചിന്തിക്കു ഏത്... , മാത്രമ ല്ല നിങ്ങളുടെ മുത്തച്ഛൻ എന്ന് പറയുന്ന ആ പോർച്ചു ഗീസ് കാർ ഇപ്പോൾ നിങ്ങളെ നിങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്ന് കൂടി അറിയണ്ടേ, അതിന് ശേഷം പോരെ ഈ ഞങ്ങൾ പ്രയോഗം
But their father's are from Portuguese
Portuguese vithu kaaalas with local pulayathis
exactly
"കൂട്ടത്തിൽ കൊള്ളാവുന്ന തന്ത നമ്മുടെ തന്ത" എന്ന് പറയുന്നവരെ ക്കുറിച്ചു എന്ത് പറയാൻ!!!!!!!!!!!!!!!
അതെന്താടോ അവർ നമ്പൂരി, നായരേ ഒന്നും കേറിയില്ലേ പുലയത്തി എന്ന് @@ennakavi2129
എന്റെ കൂടെ തിരുവന
ന്തപുരത്തു ഹൈസ്കൂ
ളിൽ പഠിച്ചിരുന്ന ഒരു അന്ത്രപ്പേർ കുടുംബം ഉണ്ടായിരുന്നു. അവർ ഇപ്പോൾഎവിടെയാണെ
ന്ന് അറിയില്ല.
Avar ippol portugal ill ayirikkum
ഒരു കുടുംബം മുഴുവൻ താങ്കളോടൊപ്പം സ്കൂളിൽ പഠിച്ചോ? അതോ ആന്ത്രപേർ കുടുംബത്തിലെ ഒരു കുട്ടി പഠിച്ചോ?
Very good
Thank you and stay connected.
Good 👍 🌹🌷
Very interesting and informative vidieo. Thanks to Sunny Anthraper.
Glad you liked it sir. Stay connected
😍😍luv u achaya
Sunny achayane ariyo?
Sunnichayan..uyir. I think he is a good person ❤❤ two time watching this video
Yeah he is a great person
ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി യിൽ പറയുന്നത് സൈന്റ്റ്
തോമസ് നേരിട്ട് മാർക്കം കൂട്ടിയ ബ്രാഹ്മണ കുടുംബം ആന്നെന്ന്ആണ് .പക്ഷെ ഡി എന്ന എ ടെസ്റ്റ് നടത്തിയപ്പോൾ കണ്ടത പുലയ, പറയാ ജീനുകൾ
ബ്രാഹ്മണ ജീൻ ഒരു തരി പോലുമില്ല . ഇപ്പോൾ
മനസ്സിലായി
ഇതെല്ലാം ഒരു 'ഉഡായിപ്പന്നെന്നു'!
പുലയൻ ആയ നിന്റെ ജീൻ എങ്ങനെ ബ്രാഹ്മണ ജീനാകും. സംവരണം മേടിച്ചു ഓസിനു നടക്കുന്നതെങ്കിലും നീ നിർത്തി ഗമ അടിക്ക് പുലയാ
pulayanum parayanum kanda DNA test onn tharumo.Reddit il ishtam pole Syrian Christian DNA result kidakunnund.avar brahmanarum alla pulayarum alla.chumma kidann thallathe
Wb8:
ബ്രാഹ്മിൻസ് വന്നത് പത്താം നൂറ്റാണ്ടിനു ശേഷമാണ് പിന്നെയെങ്ങനെയാണ് ബ്രാഹ്മിൻസ് കുഞ്ഞുങ്ങൾ ആകുന്നത്
അത് ഏതു ജീൻടെസ്റ്റ് ആണ് ഇവിടുത്തെ ബ്രാഹ്മണരുടെയും പുലയരുടെയും ജീനുകൾ എല്ലാം തൊണ്ണൂറ്റി ഒൻപതുശതമാനവും സാമ്യമുള്ളതാണ് ബ്രാഹ്മണർക്കു പ്രത്യേകമായ ജീനൊന്നും ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല നിങ്ങൾ എവിടെയാണ് ഈ ടെസ്റ്റ് നടത്തിയത് ?
@@vanalanbelt etho sagayil aanu 😂
Not only this family, there are many other Portuguese people in Kerala, they are called Parangi!