വക്കീലിന് ഇതൊക്കെ പറയാം.. ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം അല്ലാഹുവിന്റെ റേറ്റിംഗ് കുത്തനേ താഴോട്ടാണ്. ഇസ്ലാമിസ്റ്റുകൾ വിടുന്ന മിസൈൽ ഒന്നും ലക്ഷ്യം കാണുന്നുമില്ല ഇസ്രയേൽ അയക്കുന്നതെല്ലാം നേരെ ചൊവ്വേ ലക്ഷ്യത്തിൽ പതിക്കുന്നുമുണ്ട്.. തുർക്കിയിൽ ഭൂകമ്പം.. സൗദിയിൽ അടക്കം പ്രളയം.. വിശ്വാസികളിൽ പലരും അള്ളാഹു ഉണ്ടോ എന്നു വരെ സംശയം ഉന്നയിക്കുന്ന അവസ്ഥയായി.. അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.. അപ്പോൾ തന്നെ പടച്ചോൻ ഒരു ബീഡി കത്തിച്ച് കാലിഫോർണിയ കത്തിച്ചു.. തീർച്ചയായും പടച്ചോൻ അതീവ ശക്തനും ശ്രദ്ധാലുവുമാണ്..
അങ്ങനെ രക്ഷിക്കാനാണെങ്കിൽ അള്ളാഹു അവന്റെ പ്രവാചകൻമാരെ സംരക്ഷിക്കുമായിരുന്നു. എന്നാൽ അവരിൽ കൂടുതലും ജീവിച്ചത് ദരിദ്രരും ആക്രമിക്കപ്പെട്ടവരും ആയിട്ടാണ്. ഒരു നാൾ ഹിറ്റ്ലറുടെ ക്രൂരതകൾക്ക് മുന്നിൽ കരഞ്ഞവർ ഇന്ന് അത് തന്നെ ചെയ്യുന്നു. ഹിറ്റ്ലർ തന്റെ ചെയ്തികൾ ന്യായീകരിച്ചതുപോലെ, ഇസ്രായേലികളും അവരുടെ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നു. കഴി ക്കാൻ ഭക്ഷണമോ കിടക്കാൻ ഇടമോ ചെലവഴിക്കാൻ പണമോ ഇല്ലാത്ത ഇവർ നില നിൽക്കുന്നത് വെറും പോരാട്ടവീര്യം കൊണ്ടു മാത്രമാണ്.അവരുടെ മിസൈലുകൾക്ക് അത്ര ഉന്നമേ കാണൂ. താങ്കൾ കേൾക്കാൻ തയ്യാറാണെങ്കിൽ ഒരു കാര്യം പറയട്ടെ, ദാരിദ്ര്യം ഐശ്വര്യക്കേടിന്റെയോ,ധനം ഐശ്വര്യത്തിന്റെയോ പ്രതീകമായി ഇസ്ലാമിൽ കാണുന്നില്ല. അതുപോലെ തന്നെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ അത് അല്ലാഹുവിന്റെ കഴിവില്ലായ്മയായും കാണില്ല. ഈ ലോകമല്ല ശാശ്വതം എന്ന ഉറച്ച വിശ്വാസമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അല്ലാഹുവിന്റെ റേറ്റിംഗ് താഴോട്ടാണെന്ന് താങ്കൾ പറയുന്നു വല്ലോ,ഏതു മതത്തിലാണ് തന്റെ അനുയായികളെയെല്ലാം ഒരുപോലെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം ഉള്ളത്? താങ്കൾ കാണിച്ചു തരു. എങ്കിൽ അങ്ങോട്ട് പോകാമായിരുന്നു. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാത്ത ആളാണെങ്കിൽ പിന്നെ എനിക്ക് ഒന്നും പറയാനില്ല. പോസിറ്റീവായി മാത്രം എടുക്കുക.🙏
അമേരിക്കയിൽ പണ്ട് ഹരിക്കെയ്‌നും മറ്റും ഉണ്ടായത് അവിടത്തെ ഹോമോസെക്ഷുവത്സ കാരണമത്രെ. പറഞ്ഞത് കാക്കയും പൂച്ചയും ഒന്നുമല്ല. കുഞ്ഞാടുകൾ ആണ്. അമേരിക്കയിലെ ക്രൈസ്തവ മതഭ്രാന്തന്മാരുടെ കാര്യം പറഞ്ഞിട്ട് പോരെ കപട റാഷണലിസം മുതലാക്കി മുസ്‌ലിംകളെ വെറും ഒരു ഓൺലൈൻ വീഡിയോവിന്റെ പേരിൽ പൈശാചികവൽക്കരിക്കുന്നതു? ചോദ്യം കുഞ്ഞാടുകളോടും ജയശങ്കർ സാറിനോടും കൂടെ ആണ്.
@@shajijoseph5726 കാസ വേണ്ട വിധത്തിൽ ലോകത്തെ സുന്ദരമാക്കുന്നുണ്ട്. സയനൈഡ് ഫാക്ടറി മുതലാളി തീപ്പെട്ടി കമ്പനി മുതലാളിയെ പറ്റി പറഞ്ഞത് ഓർമ്മ വന്നു ഇത് കേട്ടപ്പോൾ 🤣😂
പന്നി ത്തിനു എന്നും പറഞ്ഞു ഇതുപോലെ ഒരു 10 ആളുകളെ മുസ്ലിങ്ങൾ കൊന്നിട്ടുണ്ട് എങ്കിൽ ഒന്ന് കാണിച്ചു തരു ബീഫിന്റെ പേരിൽ സംഘികൾ ഇത്രയും ആളുകളെ തല്ലി കൊന്നു. Wikipedia: cow_vigilant_violance
@baniyasjew അങ്ങനെ ആണ് മാഷേ. എല്ലാ വർഷവും ഒരേ അളവിൽ ഉണ്ടാവാറില്ല എന്നെ ഉള്ളു. കാട്ട് തീ എന്നാൽ നമ്മടെ നാട്ടിലെ പോലെ അല്ല. Almost നാട് തീ ആണ്. കാലിഫോണിയ ആൾകാർ ഒരു പാട് താമസിക്കുന്ന സ്ഥലം ആണ്. ഇടയിൽ ഉള്ള ചെറിയ കുന്നുകളിൽ നിന്ന് പോലും കാട്ടു തീ വരും
@ ആയിക്കോട്ടെ... ആണ്ടു തോറും വരുന്നത് കൊണ്ട് അത് വരേണ്ടതാണ്, വന്നോട്ടെ എന്നാണോ താങ്കളുടെ പക്ഷം!? ആണ്ടു തോറും വരുന്ന ആഘോഷങ്ങളളെ വരവേൽക്കാൻ ആളുകൾ ഒരുങ്ങാറുണ്ട് അത് പോലെ ആണ്ടു തോറും വരുന്ന ആപത്തുകളെയും വരവേൽക്കാമെന്നോ? നിരപരാധികളെ കൊന്നൊടുക്കുന്ന അക്രമകാരികൾക്ക് വേണ്ടുന്ന അത്യാധുനിക ആയുധങ്ങൾ സംവിധാനിചൊരുക്കി കൊടുക്കുന്ന അമേരിക്കക്ക് middle east മുഴുവൻ കത്തിച്ചു ചാമ്പലാക്കാൻ വെമ്പുന്ന അമേരിക്കക്ക് സ്വന്തം ജനങ്ങളേയും സ്വത്തുക്കളേയും കരിച്ചു കളയുന്ന വർഷാ വർഷം വരുന്ന അത് കൊണ്ടുതന്നെ മുൻകൂട്ടി അറിയാവുന്ന കാട്ടുതീ എന്ന ഈ ആപത് വരാതിരിക്കാനോ..,വരുന്നതിനെ തടയാനോ..,വന്നതിനെ ഇല്ലാതാക്കാനോ യാതൊരു സംവിധാനവും കണ്ടെത്താൻ കഴിയാത്തതും അമേരിക്കയുടെ അത്ഭുതമാവാം.
@Existence-of-Gods നീ മദ്രസ്സ പൊട്ടൻ ആണോ. ഡേ കാട്ടു തീ എന്ന് പറയുന്നത് വൈൽഡ് ഫയർ എന്നതിൻ്റെ മലയാളം മാത്രമാണ്. ഈ തീ പടർന്നത് മുഴുവനും ജനവാസ കേന്ദ്രങ്ങളിൽ ആണ് കോയാ. അമേരിക്കയിൽ വീടുകൾ ഉണ്ടാക്കുന്നത് മരങ്ങൾ ഉപയോഗിച്ച് ആണ്. അതുകൊണ്ട് മിക്ക വീടുകളും കടകളും കത്തി നശിച്ചു. വല്ലപ്പോഴും ബിബിസി, സിഎൻഎൻ ഒക്കെ കാണ്. അല്ലാതെ മീഡിയ ഫൺ മാത്രം കണ്ടാൽ ഇങ്ങനെ ഇരിക്കും. മണ്ടൻ മറ്റുള്ളവർ ആണെന്നാണ് ഭൂലോക പൊട്ടൻ വിചാരിക്കുന്നത്.
@Existence-of-Gods മദ്രസ പൊട്ടാ വൈൽഡ് ഫയർ എന്നതിൻ്റെ മലയാളം മാത്രമാണ് കാട്ടു തീ. അല്ലാതെ കാട്ടിൽ ഉണ്ടായ തീ അല്ല വന്യ അഗ്നി എന്നാണ് ശരിക്കും വിവർത്തനം ചെയ്യേണ്ടത്
@@bobanvarghese2731 അയിന് അത് അല്ലെന്ന് ആരേലും പറഞ്ഞോ, എടോ കാട്ടിൽ ആയാലും നാട്ടിൽ ആയാലും കാട്ടു തീ ഉണ്ടയാൽ അത് വ്യാപിക്കാൻ മരങ്ങൾ വേണം . അമേരിക്കയിൽ സിറ്റിയുടെ നടുക്ക് എന്തായാലും കാട്ടുതീ ഉണ്ടാവൂല്ലാലോ.😆😆 എനി അമേരിക്കൻ സിറ്റിയിൽ തന്നെ കാട്ടുതീ ഉണ്ടായെന്നു വെച്ചോ 😂 പക്ഷേ ഉരുൾപൊട്ടൽ പോലെ സെക്കന്റുകൾ കൊണ്ട് നടക്കുന്ന കാര്യമല്ല കാട്ടുതീ,അതുകൊണ്ട് തന്നെ രക്ഷപെടാനുള്ള സാധ്യത അവിടെയും കൂടുതൽ ആണ്. ഒരിക്കലും ഇ രണ്ട് പ്രകൃതി ദുരന്തങ്ങളെ താരതമ്യം ചെയ്യാൻ പറ്റൂല. 💯💯
Adipoli👍👍👍👍👍 തെറ്റ് ചെയ്യുന്നവർ എന്ന് കരുതപ്പെടുന്നവർക്ക് വല്ല വിപത്തും സംഭവിച്ചാൽ അത് ദൈവിക ശിക്ഷ ! നല്ലവർ എന്ന് കരുതപ്പെടുന്നവർക്ക് വല്ല വിപത്തും സംഭവിച്ചാൽ അത് പടച്ചോൻ്റെ പരീക്ഷണം !! കാരണം, നല്ല മനുഷ്യരെ പടച്ചോൻ സദാ പരീക്ഷിച്ചു കൊണ്ടിരിക്കുമത്രെ !!! ഇതാണ് ഇവറ്റകൾ മുന്നോട്ടു വെക്കുന്ന കോഞ്ഞാണ്ട വാദത്തിന് പിടിച്ചു നിൽക്കാനുള്ള ഒരു കച്ചിത്തുരുമ്പ് !!!!
എടാ വർഗ്ഗീയ വിഷമേ ! ലീഗ് നടത്തുന്ന CH ഡയാലിസിസ് Centeril പോയി നോക്ക്, തൻടെ വര്‍ഗത്തിൽ പെട്ട എത്രയോ പേര്‍ സൗജന്യ ചികിത്സയും ഭക്ഷണവും കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് കാണാം.
അവിടുത്തെപ്പോലെ ആയിരക്കണക്കിന് വർഷം പ്രായം ഉള്ള മരങ്ങൾ നമ്മുടെ കാട്ടിൽ ഇല്ലാത്തത് കൊണ്ട് ഇവിടെ അതുപോലുള്ള കാട്ടുതീ ഉണ്ടാവില്ല. മലപ്പുറത്തു തീരെ ഉണ്ടാവില്ല.
ഒരു national park ൽ പോയപ്പോൾ ഒരു American guide പറഞ്ഞതാണ്. എല്ലാ വർഷവും Pine കാടുകളിൽ fire naturally ഉണ്ടാകും, കുറേ ഹെക്ടർ കത്തിപ്പോകും. ഈ fire ന്റെ ചൂട് തട്ടിയെങ്കിലെ pine കായ പൊട്ടി വിത്തു മുളച്ചു പുതിയ മരങ്ങൾ ഉണ്ടാകൂ എന്ന്. So, it's a natural process. ചിലപ്പോൾ ഈ fire residential area ലേക്കും കയറും.
പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക വീടുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാലിഫോർണിയ ഭൂകമ്പ മേഖലയുടെ പരിധിയിൽ വരുന്നതിനാൽ കാലിഫോർണിയയിലെ വീടുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് വീടുകൾ മുഴുവൻ അഗ്നിക്കിരയാകാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതൽ വീടുകൾ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കേരളത്തിൽ ഇത്തരം നാശനഷ്ടങ്ങൾ അപൂർവമായിരിക്കും
മറ്റു മനുഷ്യരുടെ ദുഃഖത്തിൽ സന്തോഷിക്കാൻ ഒരു മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നില്ല പക്ഷേ ഈ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യരുടെ കയ്യിൽ അവരുടെ മതങ്ങൾക്കുവേണ്ടി തെറ്റിദ്ധരിക്കപ്പെടുന്ന കൊണ്ടാണ്....... ഇനിയെങ്കിലും ലോകതൈ അക്രമങ്ങൾക്കെതിരെ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൃഗങ്ങളാണ് ഭേദം.....🙏
അമേരിക്കയിലെ ഇത് പ്രകൃതിദുരന്തമാണെന്ന് സമ്മതിക്കാം പക്ഷേ ഗാര്‍സേയിലെ 46000 പേരെ നിഷ്കരണം കൊലപ്പെടുത്തിയത് എന്ത് മാനവികതയാണ് ഉള്ളത് താങ്കൾ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലല്ലോ
ഒന്നും പൂർണ്ണതയില്ലാത്ത ഒരു മതമാണ് ലിംഗം മുഴുവൻ ഇല്ല ഇവരുടെ ഭാഷ പിന്നിൽ നിന്ന് മുന്നിലേക്കാണ് മുണ്ട് മുക്കാല് മീശ മുക്കാല് മുടിമുക്കാൽ എന്നെങ്കിലും അവർ പൂർണ്ണതയിൽ എത്തുമ്പോൾ അവർ സ്വയം നന്നാവും
Dear CS, Wht a wonderful observation!! It is impossible to defeat Jews. U know why? Ur Bible describes the Jewish leader who defeated God in wrestling😂😂
Dear CS, According to ur book, Jewish leader defeated God in Wrestling. So impossible to defeat the Jews. U tell this to Vakil Chankaran. He can add more Masala n warn Muslims that God will not help Muslims 😂😂😂
@@Meghana-v4w Dear Meghna, Oru padu parayanund. Pradikshikanundu. Only a finger is cut off, not his head. But wht ur Martin did in Kalamasseri? A palm of precious than head of 8 people? Think logically and stop hating Muslim community. U can blame those culprits not all Muslims. In every community Black sheeps r there. Keep ur Islamophobia in ur pocket. Regards
ഞാൻ ഈയടുത്ത കാലത്തു ബംഗാളിലെ സുന്ദർബൻ പ്രദേശത്തു പോയി... യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത ഒരു തോണിയിൽ കുട്ടികൾ അടക്കം 100 ൽ അധികം ആൾക്കാരാണ് തിങ്ങി നിറഞ്ഞു അക്കരെ കാണാൻ പറ്റാത്ത വലിയ പുഴ കടക്കുന്നതു...,, മുങ്ങിയാൽ പകുതി പേരെങ്കിലും മരിക്കും.... ടൂറിസ്‌റ്റ്കളെ കൊണ്ടു പോകുന്ന ബോട്ടിൽ പോലും ആർക്കും life Jacket ഇല്ല... അതേ സമയം രണ്ട് മാസം മുമ്പ് നമ്മളെക്കാൾ ആളോഹരി വരുമാനത്തിൽ പിറകിലായ ഫിലിപ്പൈൻസിൽ പോയി... ലൈഫ് ജാക്കറ്റ് ഇടാതെ ആർക്കും ബോട്ടിനടുത്തു പോകാൻ പറ്റില്ല .... Boat കളുടെ നിർമ്മാണവും വൃത്തിയും സംവിധാനങ്ങളും നമ്മളെക്കാൾ എത്രയോ മെച്ചം.... ഇതു പോലെ തന്നെ യാണ് നിർമ്മാണ തൊഴിലാളി കളുടെ സുരക്ഷാ സംവിധാനവും ഇതൊക്കെ മെച്ചപ്പെടുത്താനാണ് സർക്കാരും മാദ്ധ്യമങ്ങളും ശ്രമിക്കേണ്ടതു... പക്ഷെ ഏറ്റവും ചെലവു കുറഞ്ഞ പ്രചരണ രീതി മതം പറയുന്നതാണ്
എവിടെ പ്രകൃതി ദുരന്തമുണ്ടായാലും ബോംബിങ് ഉണ്ടായാലും മരിക്കുന്നത് നമ്മുടെ സഹോദരങ്ങൾ തന്നെയാണ് ദൈവം ഇതിൽ ഇടപെടില്ല ഇതൊക്കെ മനുഷ്യ കുലത്തിന്റ നാശമാണ് നമ്മൾവേണം അവരുടെ കൂടെ നിൽക്കാൻ 🙏🏻
നവ മാധ്യമങ്ങളുടേയും, അഭിനവ പ്രബോധകന്മാരുടേയും, വാട്സാപ്പ് ചിന്തകന്മാരുടേയും നിരന്തരമായ പരിശ്രമത്താലാണ് കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും എല്ലാ ഫാസിസ്റ്റുകളുടേയും വോട്ട് ഷെയർ കൂടാൻ കാരണം. രാഷ്ട്രീയ പാർട്ടികളിൽ മികച്ച നേതാക്കന്മാർ ഉണ്ടെങ്കിലും അവർ കേരള മനസ്സിൽ രൂപം കൊണ്ടുവരുന്ന വിഭാഗീയതയിൽ നിന്നും നമ്മെ രക്ഷിക്കുവാൻ കഴിയാതെ നിസ്സഹായരാണ്. പലപ്പോഴും അവർ സ്വന്തം നില നില്പിൻ്റേയും, മറ്റ് നേട്ടങ്ങളുടേയും ഭാഗമായി ഇത്തരം ആശയങ്ങളോട് ചേർന്ന് നിൽക്കുന്നതും നമുക്ക് കാണേണ്ടി വരുന്നു.ഈ പ്രയാണം കേരളത്തിന് ഗുണം ചെയ്യില്ല. മത ചിന്ത രൂഡമൂലമായ ഒരു രാഷ്ട്രവും സാമൂഹികവും, സാംസ്ക്കാരികവും, സാമ്പത്തികവുമായി പുരോഗതി പ്രാപിച്ച ചരിത്രമില്ല. നന്ദി ജയശങ്കർ സാർ
ഗാസയിൽ മാത്രമേ നിങൾ കാണുന്നുള്ളൂ. ഇല്ലെ. ബംഗ്ലാദേശിൽ, കൊല്ല്ന്നത് കാണില്ല അല്ലെ. അലങ്കിലും ഒരു പേര് പറഞ്ഞു എന്ന് പറഞ്ഞു ഒരു പാവം മനുഷ്യൻ്റെ കയ്യും കാലും വെട്ടി മാറ്റിയ കൂട്ടത്തിൽ പെട്ടവരിൽ നിന്നും വേറെ ന്യായമായ കാര്യങ്ങൽ ഒന്നും പ്രതീക്ഷിക്കണ്ട അല്ലെ?. കഷ്ടം.😢😮
ജയശങ്കർ വക്കീലിന് കുറെയേറെ വിശ്വാസ്യത ഉണ്ടായിരുന്നു.. പിണറായി വിരുദ്ധത ഒഴിച്ചു നിർത്തിയാൽ കുറെയൊക്കെ നിഷ്പക്ഷതയും.. പക്ഷെ വളരെക്കാലങ്ങളായി അദ്ദേഹം പടുത്തുയർത്തിയ ആ വിശ്വാസ്യതയും നിലയും വിലയും മുഴുവൻ കുറച്ചായി അദ്ദേഹം കളഞ്ഞു കുളിക്കുന്നു. സംഘ പരിവാറിനെ അനുകൂലിക്കുന്നു എന്നതല്ല പ്രശ്നം.. തീർത്തും അസത്യങ്ങളും അർദ്ധസത്യങ്ങളും കടുത്ത വർഗ്ഗീയതയും പക്ഷേപാദിത്തവും അദ്ദേഹത്തിന്റെ സകല നിരീക്ഷണങ്ങളിലും നിറഞ്ഞു നിൽക്കുന്നു എന്നതാണ്. കള്ളങ്ങളും പക്ഷേപാദിത്തവും അദ്ദേഹത്തിന്റെ ഇമേജ് വല്ലാതെ തകർത്തു കളഞ്ഞു. കഷ്ടം!!
നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടം ഉള്ളത് പറഞ്ഞാല് വക്കീൽ നല്ലവൻ. അല്ലാ എങ്കിൽ മോശം. 😅😂😅😂 ഒരു മനുഷ്യൻ്റെ കയ്യും കാലും പച്ച ജീവനോടെ മുറിച്ചു മാറ്റിയ കൂട്ടത്തിൽ പെട്ട വരോട് എന്തു പറയാൻ. നിങൾ അങ്ങനെ ആയില്ല എങ്കിൽ മാത്രമേ അത്ഭുതം തോന്നുക ഉള്ളൂ. കാരണം ചെറുതിൽ തൊട്ടു വർഗീയത പറഞ്ഞു പഠിപ്പിക്കുന്ന വർഗ്ഗം.
ജയശങ്കർ സാർ. ഇതുപോലെ അനിൽ മുഹമ്മദ് എന്ന ഒരുയുട്ടൂബർ ഉണ്ട്. വർഗീയ പരിപായ വാർത്തയാണ് അയാളുടെ. സാർ അതൊന്ന് ശ്രദ്ധിക്കണം. ഏതൊരു junction എന്നാണ് അയാളുടെചാനലിന്റെ പേര്
എടാ വർഗ്ഗീയ വിഷമേ ! ലീഗ് നടത്തുന്ന CH ഡയാലിസിസ് Centeril പോയി നോക്ക്, തൻടെ വര്‍ഗത്തിൽ പെട്ട എത്രയോ പേര്‍ സൗജന്യ ചികിത്സയും ഭക്ഷണവും കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് കാണാം.
ദൈവം ഉണ്ടെന്ന് പറഞ്ഞാൽ അതിൻ്റെ നാണക്കേട് ദൈവത്തിനാണ് . വക്കീലേ വികസിത രാജ്യം ആയതുകൊണ്ട് മാത്രമല്ല ബോട്ട് മുങ്ങാത്തത് അവിടെ ജനാധിപത്യം ഒന്നും പൂർണമായ തോതിൽ നടന്നിട്ടില്ല എങ്കിലും ജനങ്ങൾക്ക് പൗരൻ എന്ന ഒരു പരിഗണന ഭരണകൂടം നൽകുന്നുണ്ട് . നമ്മുടെ നാട്ടിലും ബംഗ്ലാദേശിലും ജനങ്ങൾ ഇപ്പോഴും ഭരണകൂടത്തിൻ്റെ കണ്ണിൽ പ്രജകൾ ആണ് അതുകൊണ്ട് ബോട്ട് മുങ്ങിയും , ഉരുൾപൊട്ടിയും കാട്ടുതീ പിടിച്ചും കൂടുതൽ ആളുകൾ ചാവുന്നത് ആണ് ഭരണകൂടത്തിന് ഇഷ്ടം പിന്നെ എണ്ണം കാണിച്ച് ദുരിതാശ്വാസ നിധിയുടെ പിരിവ് തുടങ്ങാമല്ലോ
മതം തലയ്ക്കു പിടിച്ചു ഭ്രാന്തായ സ്ഥിതിക്ക്, നേരാംവണ്ണം ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ടു ചെറൂപ്പയല്ല ഒരൂപ്പക്കും ബോധം ഉണ്ടാവില്ല. ബോധം ഉള്ളവർ ഈ മതം വിട്ടു ഓടുമായിരുന്നു.
ജയശങ്കർ സർ, മത വാദികൾക്ക് ഇതെല്ലാം മതവും, വിശ്വാസവുമായിട്ട് ബന്ധിപ്പിച്ചാൽ മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളു. അല്ലെങ്കിൽ ഒന്നിനും ജോലിയുണ്ടാവുകയില്ല. എല്ലാ വിഭാഗത്തിലും ഇതു കാണാം. വിദ്യാലയങ്ങളിൽ യുക്തിവാദയും, നിരീശ്വര വാദവും പഠിപ്പിക്കേണ്ടുന്ന സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലെങ്കിൽ അടുത്ത തലമുറ അന്ധ വിശ്വാസത്തിലും, അനാചാരങ്ങളിലും മുങ്ങി നശിക്കും. കാണുന്നില്ലേ, പുരോഹിത വർഗ്ഗം വഴിയിൽ കിടന്നു തല്ലി ചാകുന്നത്. മഹാ കഷ്ടം.
ഞാൻ പറയുന്ന ഒരു പ്രവചനം ആയിട്ട് എല്ലാരും എഴുതി വെക്കുക ഒരു പത്തുവർഷത്തിന്റെ ഇടയ്ക്ക് ഇസ്ലാം മത തകരും ക്രിസ്തുമതം ഒന്നിനൊന്ന് വളരെ ചെയ്യും. ഇസ്ലാം രാജ്യങ്ങളെല്ലാം ക്രിസ്ത്യാനികളുടെ കൺട്രോളില്ല ആവും ഇപ്പോഴും കൺട്രോളിൽ ആണ്
അമേരിക്കയിൽ അഭയാർത്തികളായി വരുന്നവർക്കും, ഇതര മതവിഭാഗങ്ങൾക്കും, ഭിന്നശേഷിക്കർക്കും, മറ്റു വിഭാഗങ്ങളിൽ പെടുന്നവർക്കുമെല്ലാം ഏറ്റവും കൂടുതൽ സംരക്ഷണം കൊടുന്ന ഒരു സംസ്ഥാനമാണ് കാലിഫോർണിയ. ഏറ്റവും കൂടുതൽ പാലസ്തീൻ കരുള്ള നാല് പട്ടണങ്ങൾ എടുത്താൽ അതിലൊന്ന് ഈ തീകത്തുന്ന Los Angeles ആണ്. ഇപ്പോൾ എൻ്റെ സംശയം കാട്ടുതീ ഏത് ദൈവത്തിൻ്റെ പണിയാണെന്നാണ്?
കറക്ടാ- ജയശങ്കർ സാർ പറഞ്ഞത് -ലോസ് ആഞ്ചലസ് കാട്ടുതീ വാർത്ത യൂ ടുബിൽ കാണുമ്പോൾ അതിൻ്റെ കമൻറുകൾ വായിക്കുന്നേൽ വളരെ ലജ്ജ തോന്നുന്നു - ഇപ്പോൾ വാർത്ത മാത്രം നോക്കും😮
യിസ്രയേലിൻ്റെ ദൈവമായ യഹോവയ്ക്ക് സകല ജാതികളോടും ചില വ്യവഹാരങ്ങളുണ്ട്. സ്വന്ത ജനമായ യിസ്രയേലിനുള്ള ശിക്ഷ ഏതാണ്ട് കഴിഞ്ഞു. വ്യവഹാരമെന്തെന്ന് ബൈബിൾ സത്യസന്ധമായി പഠിച്ചാൽ മനസിലാകും. ചൂണ്ടുപലകകൾ നോക്കി പോകുന്നവർ ലക്ഷ്യത്തിലെത്തും
@@kunjimoncm1501 ഹിറ്ററുടെ കൂട്ടക്കൊല കുരിശു യുദ്ധവും ബ്ലാക്ക് ഡെത്ത് കൊറോണ സുനാമി ഭൂമികുലുക്കങ്ങൾ ഒക്ടോബർ ഏഴിലെ ആക്രമണം..... ഇതൊക്കെ ഉണ്ടായിരുന്നോ? ഇനി അടുത്ത പത്തു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ ഒന്നു പറയാമോ അതിൽ എഴുതി വച്ചിരിക്കുന്നത്
തോപ്പുംപടി ഹാർബർ പാലം മുതൽ തെക്കോട്ട് വേമ്പനാട്ട് കായലിൽ എക്കൽ നിറഞ്ഞു പശ്ചിമ കൊച്ചിയിലെ ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി ഒഴികെയുള്ള തെ ക്കൻഭാഗങ്ങളിൽ രൂക്ഷമായ വേലിയേറ്റവും,മഴക്കാലത്ത് വെള്ളക്കെട്ടും പതിവാകുന്നു. വേമ്പനാട്ട് കായൽ drudge ചെയ്താലേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ.
അമേരിക്കയിലെ തീപിടുത്തമുണ്ടായ " മാലിബു വാട്ടർ ഫ്രണ്ട്'ൽ താമസിക്കുന്നതിൽ 99% വും പലസ്തീൻ /ഹമാസ് അനുകൂല ലിബറൽ സെലിബ്രിറ്റി കളാണ്. ഇനി പലസ്തീൻ /ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കാറുള്ള അമേരിക്കൻ യൂനിവേഴ്സിറ്റികൾ ജാഗ്രത!!!!I
അമേരിക്കയിലെ തീ യേ പറ്റി ഉൽക്കണ്ട പെടുന്ന വകീൽ എന്താ പ്രിയ സുഹൃത് ജോർജ് ഇ കൊച്ചു കേരളത്തിൽ തുപ്പിയ വർഗീയത തീ കാറ്റിനെ പറ്റി ഒന്നു തുമ്മു ക പോലും ചെയ്യാത്തത് 😂
അതായത് വികസിത രാജ്യങ്ങൾ science ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു ജനങ്ങൾക്ക് നല്ലതു വരുന്നു...നമ്മളും അമ്പലം നിർമാണവും പള്ളി കുഴിക്കലും മതിയാക്കി science സ്ഥാപനങ്ങൾ വികസിപ്പിക്കാൻ ധനം ചിലവാക്കുക
ഐഎസ്ആർഒ, എൻഐഒ, ഐഎംഡി, ഐഐഎസ്.സി തുടങ്ങിയവയൊക്കെ അമ്പലമാണല്ലോ. Btw അജയമോഹനൻ്റെ സബ്ജക്ട് ഏതായിരുന്നു? ലിറ്ററേച്ചറോ അതോ നിയമമോ? വലിയ സയൻ്റിസ്റ്റായ സാർ ഏത് റിസർച്ച് സ്റ്റേഷനിലാ ജോലി ചെയ്യുന്നേ?
അമേരിക്കക്ക് തീപ്പിടിച്ചപ്പോൾ ജയശങ്കരിന് കരച്ചിൽ വരുന്നല്ലോ ഈ വിഷമം ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയപ്പോൾ കണ്ടില്ലല്ലോ ഉള്ളിലെ വർഗീയതയാണ് പറഞ്ഞ് തീർക്കുന്നത്
കാലാവസ്ഥ വ്യതിയാനം ലോകമെങ്ങും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. അതിൻ്റെ ഭാഗം ആയി കേരളത്തിൽ കുറെ വർഷം ആയി വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നത് ഈ വിഭാഗം കണുന്നെ ഇല്ലെ??😢
അൽഹംദുലില്ലാഹ്. അമേരിക്കയിലെ കാട്ടുതീ, ബ്രിട്ടനിൽ ബോംബ് സ്ഫോടനം, ചൈനയിൽ വെള്ളപ്പൊക്കം, ഇന്ത്യയിൽ ചാവേറാക്രമണം, ആഫ്രിക്കയിൽ എബോള, കാനഡയിൽ കൊറോണ, ശ്രീലങ്കയിൽ സുനാമി, ആസ്‌ട്രേലിയയിൽ പക്ഷിപനി എന്നിങ്ങനെയുള്ള ഇത്തരം വാർത്തകൾ എന്നും ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മനസ്സിന് വളരെ സന്തോഷം ഉളവാക്കുന്ന വാർത്തകൾ ആണ്. ഇത് മനസ്സിലാക്കി ദയവ് ചെയ്തു സമൂഹത്തിൽ ഇസ്ലാം വിരോധം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കു. അവിശ്വാസികളെ പൊരിക്കാൻ കാലിഫോണിയക്കു തീയിട്ട അള്ളാഹു കരുണാമയനും നീതിമാനും ഏറെ പൊറുക്കുന്നവനുമാകുന്നു.
നബിയെ പറയുക, നാഠ മുൻബ്,ധിക്കാരികളായ ഭരണാധികാരികൾക്ക് നാഠ അവധി നീട്ടി നീട്ടി കൊടുത്തു,അവർ നെരെ ആകാൻ,But അവർ വീഢുഠ ധിക്കാരം കാട്ടി ,നാഠ അവരെ പിടികൂടി,ഒര് technology ക്കുഠ തടുക്കാൻ കഴിഞ്ഞില്ല (വിശുദ്ധ ഖൂർആൻ)
താനോ തന്നെ പോലുള്ളവരോ എന്ത് പരിഹാസം നടത്തിയാലും പ്രകൃതിക്ക് ഒരു നീതിയുണ്ട് കർത്താവ് അല്ലാഹ് അല്ലെങ്കിൽ ദൈവം ഏതായാലും ഒരു സത്യം തന്നെയാ ജനുവരി 20 ന് മുൻപ് ഹമസ് യുദ്ധം അവസാനപ്പിച്ചില്ലെങ്കിൽ പലസ്റ്റീൻ ചുടല പറമ്പ് ആകുമെന്ന് ട്രമ്പ് ഏമാൻ പറഞ്ഞിരുന്നു ഇപ്പോൾ എവിടെയാണ് ചുടല പറമ്പായികൊണ്ടിരിക്കുന്നത് കേസ്സില്ല വക്കീൽ അറിഞ്ഞേ ഇല്ല അതെങ്ങനാ തല നറച്ചു ഇസ്ലാം വിരോധം മാത്രമല്ലേയുള്ളു
വക്കീലിന് ഇതൊക്കെ പറയാം.. ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം അല്ലാഹുവിന്റെ റേറ്റിംഗ് കുത്തനേ താഴോട്ടാണ്. ഇസ്ലാമിസ്റ്റുകൾ വിടുന്ന മിസൈൽ ഒന്നും ലക്ഷ്യം കാണുന്നുമില്ല ഇസ്രയേൽ അയക്കുന്നതെല്ലാം നേരെ ചൊവ്വേ ലക്ഷ്യത്തിൽ പതിക്കുന്നുമുണ്ട്.. തുർക്കിയിൽ ഭൂകമ്പം.. സൗദിയിൽ അടക്കം പ്രളയം.. വിശ്വാസികളിൽ പലരും അള്ളാഹു ഉണ്ടോ എന്നു വരെ സംശയം ഉന്നയിക്കുന്ന അവസ്ഥയായി.. അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.. അപ്പോൾ തന്നെ പടച്ചോൻ ഒരു ബീഡി കത്തിച്ച് കാലിഫോർണിയ കത്തിച്ചു.. തീർച്ചയായും പടച്ചോൻ അതീവ ശക്തനും ശ്രദ്ധാലുവുമാണ്..
അങ്ങനെ രക്ഷിക്കാനാണെങ്കിൽ അള്ളാഹു അവന്റെ പ്രവാചകൻമാരെ സംരക്ഷിക്കുമായിരുന്നു. എന്നാൽ അവരിൽ കൂടുതലും ജീവിച്ചത് ദരിദ്രരും ആക്രമിക്കപ്പെട്ടവരും ആയിട്ടാണ്.
ഒരു നാൾ ഹിറ്റ്ലറുടെ ക്രൂരതകൾക്ക് മുന്നിൽ കരഞ്ഞവർ ഇന്ന് അത് തന്നെ ചെയ്യുന്നു. ഹിറ്റ്ലർ തന്റെ ചെയ്തികൾ ന്യായീകരിച്ചതുപോലെ, ഇസ്രായേലികളും അവരുടെ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നു. കഴി ക്കാൻ ഭക്ഷണമോ കിടക്കാൻ ഇടമോ ചെലവഴിക്കാൻ പണമോ ഇല്ലാത്ത ഇവർ നില നിൽക്കുന്നത് വെറും പോരാട്ടവീര്യം കൊണ്ടു മാത്രമാണ്.അവരുടെ മിസൈലുകൾക്ക് അത്ര ഉന്നമേ കാണൂ.
താങ്കൾ കേൾക്കാൻ തയ്യാറാണെങ്കിൽ ഒരു കാര്യം പറയട്ടെ, ദാരിദ്ര്യം ഐശ്വര്യക്കേടിന്റെയോ,ധനം ഐശ്വര്യത്തിന്റെയോ പ്രതീകമായി ഇസ്ലാമിൽ കാണുന്നില്ല. അതുപോലെ തന്നെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ അത് അല്ലാഹുവിന്റെ കഴിവില്ലായ്മയായും കാണില്ല. ഈ ലോകമല്ല ശാശ്വതം എന്ന ഉറച്ച വിശ്വാസമാണ് അവരെ മുന്നോട്ടു നയിക്കുന്നത്.
അല്ലാഹുവിന്റെ റേറ്റിംഗ് താഴോട്ടാണെന്ന് താങ്കൾ പറയുന്നു വല്ലോ,ഏതു മതത്തിലാണ് തന്റെ അനുയായികളെയെല്ലാം ഒരുപോലെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം ഉള്ളത്? താങ്കൾ കാണിച്ചു തരു. എങ്കിൽ അങ്ങോട്ട് പോകാമായിരുന്നു. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാത്ത ആളാണെങ്കിൽ പിന്നെ എനിക്ക് ഒന്നും പറയാനില്ല. പോസിറ്റീവായി മാത്രം എടുക്കുക.🙏
Turkey yil bhookambam undaayappo cartoon varachathum wayanadil vellappokkam undaayathu jaladevatha kopichathum koode parayanam
@@zenicvഅതാര് പറഞ്ഞതാ കോയേ! ഞങ്ങളാരും കേട്ടില്ലല്ലോ!
@@jayanpblm ijju kekkoola. Kaaranam ante thalakkakam chaanakamalle
@@zenicv ningada thallelu athupolum illa ennu manasilayi🤣🤣
അമേരിക്കയിൽ തീയിട്ട അല്ലാഹുവിന് പലസ്തീനിലെ ആളുകളെ രക്ഷിക്കാൻ പറ്റിയില്ല 😂..ഇവന്മാർ ഫുൾ കോമഡി തന്നെ
@@AmarAkbarAntony-f7t എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ 🔥🔥🔥
@@muneerparammal5805 ok ദസാപ്പാ 😂😌
ഗസ്സയെ ചുട്ടെരിക്കാൻ സകല ഒത്താശയും ചെയ്ത് കൊടുത്തവർക്ക് ദൈവത്തിൻ്റെ നീതിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല
3/4 എന്ന് പൂർണ്ണമാകുന്നു അന്ന് അവർ മറ്റുള്ളവരെ ഇടയിൽ വില കൽപ്പിക്കപ്പെടും
😂😂😂
കേരളത്തിൽ കാരണഭൂതം മുഖ്യമന്ത്രി ആയതിലും വലിയ ഒരു ദുരന്തവും ഇതുവരെ ഉണ്ടായിട്ടില്ല.
അതിലും വലിയ ദുരന്തമല്ല നിന്നെ ഈ നാട്ടിലേക്ക് വിസർജിച്ചത്
അത് കേരളീയരുടെ സ്വയംകൃതാനർത്ഥo തന്നെയല്ലേ?
Mongi pm aaya pole
അടുത്ത് തന്നെ തീയിലെക്കെടുക്കാൻ കാത്തിരിക്കുന്ന വർഗീയ വിഷം സങ്കിരനും പിണുവിനുമൊക്കെ കേരളം കത്തിയാലെന്ത് എരിഞ്ഞാലെന്ത് 😂😂
Ethonnum oru razhtriyakaaranum undakkunnathalla suhrithe, thamasakkum kurrachoru standard vende?
ഇത്തരക്കാരാണ് ലോകത്തിന്റെ ശാപം 🤔
ENDA EVANMAR NENDY
AMMNY PANNYO ADOO EVAN MARU ONDAKY
PLLRU ANO NEDY VETEL
VALARUNADU
ഭാഗ്യം കോയക്ക് എഴുതാൻ അറിയുവുന്ന കൊണ്ട് പെട്ടന്ന് വായിച്ചു മനസ്സിലാക്കാൻ പറ്റി
@@AbdulKader-xg2cz thallaye pannunna neram thayoli ninakk schoolil poyi 2 aksharam padichoodernno
കാക്കാൻ്റെ മനസ്സ് എവിടെയായാലും ഒന്നുതന്നെ അവരാരായാലും ഒരു മാറ്റവും ഉണ്ടാകില്ല. 😊
പുത്തതിന്റെ കോണം😮😮😮
വക്കീലേ..... ദൈവം ഇല്ലേ ⁉️
Chathu poya Mammadhenna Allahu 😂😂😂
തുർക്കിയിലുണ്ടായതും
കഴിഞ്ഞ ജൂണിൽ 900 പേർക്ക് മക്കയിലുണ്ടായതും
ബരിക്ഷണങ്ങൾ
ഇത് ബേറെ എന്തോ
എന്തിനാ ചേച്ചി ചത്തു പോകില്ല ഇന്നാണോ വിചാരം ഈ ഭൂമിയിൽ എല്ലാവരും എത്ര കാലം
താടിക്ക് തീപിടിക്കുമ്പോൾ ബീഡിക്ക് തീകൊലുത്തല്ലേ...
വെവരമില്ലാത്തൊന്മാർ 😊
ചൈനയിൽ കൊറോണ എന്നു കേട്ടപ്പോൾ ,ഇവിടെ ചിലരുടെ ആഹ്ലാദം അണക്കെട്ട് പൊട്ടിയൊഴുകുന്നത് ഞാൻ നേരിൽ കണ്ടതാണ് 😂😂😂
ഇവിടെ കുറെ ജന്മങ്ങളെ തൃപ്തിപ്പെടുത്തിയാലേ കുറെ ആളുകൾക്ക് ജീവിച്ചു പോകാൻ പറ്റൂ അവര് അങ്ങനെ സുഖിപ്പിക്കും ഇവര് ഇങ്ങനെ സുഖിപ്പിക്കും
😂😂👍👍
അങ്ങനെ എങ്കിലും അവർ പറഞ്ഞു സമാധാനിക്കട്ടെ.. വക്കീലേ.. വിവരക്കേടിനു മരുന്നില്ല.
ഗസ്സ 40 km അമേരിക്കയിൽ കത്തി നശിച്ചത് 120 km അധികം. ലേ സങ്കി ഇത് ഞമ്മന്റെ തീ അല്ല 😂😅
ഗസ്സ 40 km അമേരിക്കയിൽ കത്തി നശിച്ചത് 120 km അധികം. ലേ സങ്കി ഇത് ഞമ്മന്റെ തീ അല്ല 😂😋
അമേരിക്കയിൽ പണ്ട് ഹരിക്കെയ്‌നും മറ്റും ഉണ്ടായത് അവിടത്തെ ഹോമോസെക്ഷുവത്സ കാരണമത്രെ. പറഞ്ഞത് കാക്കയും പൂച്ചയും ഒന്നുമല്ല. കുഞ്ഞാടുകൾ ആണ്. അമേരിക്കയിലെ ക്രൈസ്തവ മതഭ്രാന്തന്മാരുടെ കാര്യം പറഞ്ഞിട്ട് പോരെ കപട റാഷണലിസം മുതലാക്കി മുസ്‌ലിംകളെ വെറും ഒരു ഓൺലൈൻ വീഡിയോവിന്റെ പേരിൽ പൈശാചികവൽക്കരിക്കുന്നതു? ചോദ്യം കുഞ്ഞാടുകളോടും ജയശങ്കർ സാറിനോടും കൂടെ ആണ്.
🙏നമസ്കാരം സർ🙏
ഈ ഒരു വർഗ്ഗം നശിച്ചല്ലാതെ ഈ ലോകത്ത് സമാധാനം ഉണ്ടാവില്ല
അങ്ങനെ പറയരുത്, പ്ലീസ്!
അവർ മാനസാന്തരം സംഭവിച്ച് നല്ല ചിന്താഗതിക്കാരാകാൻ പ്രാർത്ഥിക്കൂ , ആശംസിക്കൂ..
Kandupidicheee soopeer😅😅
@@Sukr717വെറുതെ ചൊറിഞ്ഞു ചൊറിഞ്ഞു അത് യാഥാർഥ്യം ആകാൻ നിക്കണ്ട
അത് നിന്റെ യും ശങ്കറിന്റെയും ആകും
ശങ്കരാ നിനക്ക് എത്ര കിട്ടും ഇതൊക്കെ പറഞ്ഞാൽ മാസത്തിലാണോ അതോ day ആണോ കൂലി
ഇവരുടെ ഈ തീവ്രവാദം അവസാനിപ്പിച്ചാൽ ലോകം എത്ര സുന്ദരം ആയേനെ.
പെന്തകോസ്ത്കാരുടെ അന്യ ദൈവ പരിഹാസവും മത പരിവർത്തനവും
WW1, WW2, Hollow coaster ithokke kandu pidichathu njammante kunjaadu aanu
@@shajijoseph5726
കാസ വേണ്ട വിധത്തിൽ ലോകത്തെ സുന്ദരമാക്കുന്നുണ്ട്.
സയനൈഡ് ഫാക്ടറി മുതലാളി തീപ്പെട്ടി കമ്പനി മുതലാളിയെ പറ്റി പറഞ്ഞത് ഓർമ്മ വന്നു ഇത് കേട്ടപ്പോൾ 🤣😂
പന്നി ത്തിനു എന്നും പറഞ്ഞു ഇതുപോലെ ഒരു 10 ആളുകളെ മുസ്ലിങ്ങൾ കൊന്നിട്ടുണ്ട് എങ്കിൽ ഒന്ന് കാണിച്ചു തരു
ബീഫിന്റെ പേരിൽ സംഘികൾ ഇത്രയും ആളുകളെ തല്ലി കൊന്നു.
Wikipedia: cow_vigilant_violance
@@Somu-ev3wyഅതും നിർത്തണം. ഞാൻ ക്രിസ്ത്യൻ ആണ്. പക്ഷേ നിങൾ പറഞ്ഞ കാര്യത്തോട് 100 ശതമാനം യോജി ക്കുന്നു. പക്ഷേ അവർ ബോംബ് പൊട്ടിക്കാൻ പോകുന്നില്ല. 😊
California യിൽ എല്ലാ വർഷവും ഉണ്ടാവുന്ന കാര്യമാണ്, ഈ വർഷവും ഉണ്ടായി. അത്രേ ഉള്ളു.
@@anishmohan7813
എല്ലാവർഷവും ഉണ്ടാവാൻ ഇതെന്താ പള്ളിപെരുന്നാളോ ..?
@baniyasjew അങ്ങനെ ആണ് മാഷേ. എല്ലാ വർഷവും ഒരേ അളവിൽ ഉണ്ടാവാറില്ല എന്നെ ഉള്ളു. കാട്ട് തീ എന്നാൽ നമ്മടെ നാട്ടിലെ പോലെ അല്ല. Almost നാട് തീ ആണ്. കാലിഫോണിയ ആൾകാർ ഒരു പാട് താമസിക്കുന്ന സ്ഥലം ആണ്. ഇടയിൽ ഉള്ള ചെറിയ കുന്നുകളിൽ നിന്ന് പോലും കാട്ടു തീ വരും
@
ആയിക്കോട്ടെ...
ആണ്ടു തോറും വരുന്നത് കൊണ്ട് അത് വരേണ്ടതാണ്, വന്നോട്ടെ എന്നാണോ താങ്കളുടെ പക്ഷം!?
ആണ്ടു തോറും വരുന്ന ആഘോഷങ്ങളളെ വരവേൽക്കാൻ ആളുകൾ ഒരുങ്ങാറുണ്ട്
അത് പോലെ ആണ്ടു തോറും വരുന്ന ആപത്തുകളെയും വരവേൽക്കാമെന്നോ?
നിരപരാധികളെ കൊന്നൊടുക്കുന്ന അക്രമകാരികൾക്ക് വേണ്ടുന്ന അത്യാധുനിക ആയുധങ്ങൾ സംവിധാനിചൊരുക്കി കൊടുക്കുന്ന അമേരിക്കക്ക്
middle east മുഴുവൻ കത്തിച്ചു ചാമ്പലാക്കാൻ വെമ്പുന്ന അമേരിക്കക്ക്
സ്വന്തം ജനങ്ങളേയും സ്വത്തുക്കളേയും കരിച്ചു കളയുന്ന വർഷാ വർഷം വരുന്ന അത് കൊണ്ടുതന്നെ മുൻകൂട്ടി അറിയാവുന്ന കാട്ടുതീ എന്ന ഈ ആപത് വരാതിരിക്കാനോ..,വരുന്നതിനെ തടയാനോ..,വന്നതിനെ ഇല്ലാതാക്കാനോ യാതൊരു സംവിധാനവും കണ്ടെത്താൻ കഴിയാത്തതും അമേരിക്കയുടെ അത്ഭുതമാവാം.
ഒരു ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായിട്ട് 300 പേരാണ് മരിച്ചത് 😢 അമേരിക്കയിൽ ഇത്ര വലിയ തീപിടിത്തം ഉണ്ടായിട്ട് പത്ത് പേര് ആണ് മരിച്ചത് 😢
നല്ല മണ്ടത്തരം.നാട്ടിൽ ഉരുൾ പൊട്ടിയാൽ ആൾക്കാർ മരിക്കും പക്ഷേ കാട്ടിൽ തീ പിടിച്ചാൽ ആൾക്കാർ മരിക്കാൻ സാധ്യത വളരെ കുറവാണ്.
@Existence-of-Gods നീ മദ്രസ്സ പൊട്ടൻ ആണോ. ഡേ കാട്ടു തീ എന്ന് പറയുന്നത് വൈൽഡ് ഫയർ എന്നതിൻ്റെ മലയാളം മാത്രമാണ്. ഈ തീ പടർന്നത് മുഴുവനും ജനവാസ കേന്ദ്രങ്ങളിൽ ആണ് കോയാ. അമേരിക്കയിൽ വീടുകൾ ഉണ്ടാക്കുന്നത് മരങ്ങൾ ഉപയോഗിച്ച് ആണ്. അതുകൊണ്ട് മിക്ക വീടുകളും കടകളും കത്തി നശിച്ചു. വല്ലപ്പോഴും ബിബിസി, സിഎൻഎൻ ഒക്കെ കാണ്. അല്ലാതെ മീഡിയ ഫൺ മാത്രം കണ്ടാൽ ഇങ്ങനെ ഇരിക്കും. മണ്ടൻ മറ്റുള്ളവർ ആണെന്നാണ് ഭൂലോക പൊട്ടൻ വിചാരിക്കുന്നത്.
@Existence-of-Gods മദ്രസ പൊട്ടാ വൈൽഡ് ഫയർ എന്നതിൻ്റെ മലയാളം മാത്രമാണ് കാട്ടു തീ. അല്ലാതെ കാട്ടിൽ ഉണ്ടായ തീ അല്ല വന്യ അഗ്നി എന്നാണ് ശരിക്കും വിവർത്തനം ചെയ്യേണ്ടത്
@@bobanvarghese2731 അയിന് അത് അല്ലെന്ന് ആരേലും പറഞ്ഞോ, എടോ കാട്ടിൽ ആയാലും നാട്ടിൽ ആയാലും കാട്ടു തീ ഉണ്ടയാൽ അത് വ്യാപിക്കാൻ മരങ്ങൾ വേണം . അമേരിക്കയിൽ സിറ്റിയുടെ നടുക്ക് എന്തായാലും കാട്ടുതീ ഉണ്ടാവൂല്ലാലോ.😆😆
എനി അമേരിക്കൻ സിറ്റിയിൽ തന്നെ കാട്ടുതീ ഉണ്ടായെന്നു വെച്ചോ 😂 പക്ഷേ ഉരുൾപൊട്ടൽ പോലെ സെക്കന്റുകൾ കൊണ്ട് നടക്കുന്ന കാര്യമല്ല കാട്ടുതീ,അതുകൊണ്ട് തന്നെ രക്ഷപെടാനുള്ള സാധ്യത അവിടെയും കൂടുതൽ ആണ്. ഒരിക്കലും ഇ രണ്ട് പ്രകൃതി ദുരന്തങ്ങളെ താരതമ്യം ചെയ്യാൻ പറ്റൂല. 💯💯
@@Existence-of-Godsനാട്ടിലെ ഉരുൾ പൊട്ടിച്ചത് ഏതു ഡൈബം ആണ്?
മീഡിയവണ്ണും ഇതേ നില
പാടുകൾ പ്രകടിപ്പിച്ചു കണ്ടു.
ഗസയിൽ ഇല്ലാത്ത അതിക്ര
മങ്ങൾ ഉണ്ടാക്കിയവർ
അള്ളാഹു കാലിഫോർണിയയ്ക്ക് തീ വെയ്ക്കാൻ പോയപ്പോൾ മക്കയിലും മദീനയിലും വെള്ളപ്പൊക്കമുണ്ടായത് അറിഞ്ഞില്ല . 😂
അല്ലാഹുവിന് ആ കാട്ടുതീ ഇസ്രായേലിലേക്ക് തിരിച്ചുവിടാൻ മേലായിരുന്നോ?.
😅😅😅
അതിന് അവനു കൂട്ടികൊടുക്കാൻ സമയം കിട്ടുന്നില്ല 🤣🤣🤣
ഇസ്രായേലിനു full സപ്പോർട് അമേരിക്ക യാണ് അവർക്ക് ആണ് ആദ്യം പണി
@@ayishaayishu3690എന്നിട്ടു പേടിച് America ആയുധ കച്ചോടം നിർത്തി 🤭
ചിരിപ്പിക്കാത്തടെയ് 🤗
നിങ്ങൾ പറഞ്ഞോളൂ നമ്മൾ കേൾക്കാൻ തയ്യാറാണ് ഇൻശാഅല്ലാഹ്
മതമൗലിക ഭീകരവാദം തലയ്ക്ക് പിടിച്ചാൽ പിന്നെ എന്ത് ജേർണലിസം?
Adipoli👍👍👍👍👍
തെറ്റ് ചെയ്യുന്നവർ എന്ന് കരുതപ്പെടുന്നവർക്ക് വല്ല വിപത്തും സംഭവിച്ചാൽ അത് ദൈവിക ശിക്ഷ !
നല്ലവർ എന്ന് കരുതപ്പെടുന്നവർക്ക് വല്ല വിപത്തും സംഭവിച്ചാൽ അത് പടച്ചോൻ്റെ പരീക്ഷണം !!
കാരണം, നല്ല മനുഷ്യരെ പടച്ചോൻ സദാ പരീക്ഷിച്ചു കൊണ്ടിരിക്കുമത്രെ !!!
ഇതാണ് ഇവറ്റകൾ മുന്നോട്ടു വെക്കുന്ന കോഞ്ഞാണ്ട വാദത്തിന് പിടിച്ചു നിൽക്കാനുള്ള ഒരു കച്ചിത്തുരുമ്പ് !!!!
ഈ സംഘി വക്കീലിനെ കൂടുതൽ പഠിച്ചാൽ ഉള്ളിലെ കളസം കാണാം
പ്രകൃതിയുടെ വികൃതികൾ അതിൽ ആർക്ക് എന്ത് ബന്ധം. സുപ്രഭാതം❤👍
ഭീകരവാദം തുലയട്ടെ. എന്നും എപ്പോഴും ഇസ്രായേൽ നോട് ഒപ്പം.... ❤️❤️❤️❤️❤️ ഇസ്രായേൽ
Anghot chell
@@aboobakerattasseri4843അങ്ങോട്ട് ചെന്നവർ അനുഭവിക്കുന്ന കണ്ടല്ലോ? ഹമാസ്, ഹിസ്‌പുള്ള 😂, ഹൂതി 😂ഓക്കെ കണ്ടറിഞ്ഞു
@@harikumark.s1220
തിന്നുന്നതും തൂറുന്നതും വായിലൂടെ തന്നെ !🤣😂
ഭീകരവാദം തുലയട്ടെന്നും പറയുന്നു ആ ഭരണകൂടത്തിന് സപ്പോർട്ടെന്നും പറയുന്നു ..😆
ഒരിക്കൽ വഖഫ് എന്നും വഖഫ് തന്നെ.ഒരിക്കൽ തുലുക്കൻ എന്നേക്കും തുലുക്കൻ,ആമ്മീൻ!
😂
എടാ വർഗ്ഗീയ വിഷമേ ! ലീഗ് നടത്തുന്ന CH ഡയാലിസിസ് Centeril പോയി നോക്ക്, തൻടെ വര്‍ഗത്തിൽ പെട്ട എത്രയോ പേര്‍ സൗജന്യ ചികിത്സയും ഭക്ഷണവും കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് കാണാം.
അവിടുത്തെപ്പോലെ ആയിരക്കണക്കിന് വർഷം പ്രായം ഉള്ള മരങ്ങൾ നമ്മുടെ കാട്ടിൽ ഇല്ലാത്തത് കൊണ്ട് ഇവിടെ അതുപോലുള്ള കാട്ടുതീ ഉണ്ടാവില്ല. മലപ്പുറത്തു തീരെ ഉണ്ടാവില്ല.
അതുകൊണ്ടല്ല ഇവിടെ കാട്ടുതീ ഉണ്ടാവാത്തത്. അവിടെ ഇവിടുത്തെപോലെ മഴ ഇല്ല, പിന്നെ eucalyptus,pine പോലെ പെട്ടെന്ന് തീ പിടിക്കുന്ന മരങ്ങൾ ആണ് അധികവും.
@@anoops847 Eucalyptus അമേരിക്കൻ കാടുകളിൽ സ്വാഭാവികമായി ഇല്ല. ഇത് ഓസ്ട്രേലിയൻ സ്വദേശി ആണ്. ഇവ അമേരിക്കൻ പ്ലാന്റേഷനുകളിൽ ഉണ്ട്
ഒരു national park ൽ പോയപ്പോൾ ഒരു American guide പറഞ്ഞതാണ്. എല്ലാ വർഷവും Pine കാടുകളിൽ fire naturally ഉണ്ടാകും, കുറേ ഹെക്ടർ കത്തിപ്പോകും. ഈ fire ന്റെ ചൂട് തട്ടിയെങ്കിലെ pine കായ പൊട്ടി വിത്തു മുളച്ചു പുതിയ മരങ്ങൾ ഉണ്ടാകൂ എന്ന്. So, it's a natural process. ചിലപ്പോൾ ഈ fire residential area ലേക്കും കയറും.
Very good observation
ഇതൊക്കെ ചെയ്യുന്നത് പടച്ചോനാണെങ്കിൽ ശൈത്താൻ എന്തിനാണിരിക്കുന്നത്
You are correct.
ഞമ്മന്റെ 'മദം'
പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക വീടുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാലിഫോർണിയ ഭൂകമ്പ മേഖലയുടെ പരിധിയിൽ വരുന്നതിനാൽ കാലിഫോർണിയയിലെ വീടുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് വീടുകൾ മുഴുവൻ അഗ്നിക്കിരയാകാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതൽ വീടുകൾ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കേരളത്തിൽ ഇത്തരം നാശനഷ്ടങ്ങൾ അപൂർവമായിരിക്കും
മറ്റു മനുഷ്യരുടെ ദുഃഖത്തിൽ സന്തോഷിക്കാൻ ഒരു മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നില്ല പക്ഷേ ഈ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യരുടെ കയ്യിൽ അവരുടെ മതങ്ങൾക്കുവേണ്ടി തെറ്റിദ്ധരിക്കപ്പെടുന്ന കൊണ്ടാണ്.......
ഇനിയെങ്കിലും ലോകതൈ അക്രമങ്ങൾക്കെതിരെ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൃഗങ്ങളാണ് ഭേദം.....🙏
സത്യം! അവർ കൂട്ടിച്ചേർത്ത് അടിച്ച് അടിച്ച് വായിപ്പിച്ച് പഠിപ്പിക്കുകയാണ്.
വെളിപ്പിക്കാതെ സുഹൃത്തേ!
അമേരിക്കയിലെ ഇത് പ്രകൃതിദുരന്തമാണെന്ന് സമ്മതിക്കാം പക്ഷേ ഗാര്‍സേയിലെ 46000 പേരെ നിഷ്കരണം കൊലപ്പെടുത്തിയത് എന്ത് മാനവികതയാണ് ഉള്ളത് താങ്കൾ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലല്ലോ
@@jayanpblm മിന്നുന്നതെല്ലാം പൊന്നല്ലല്ലോ സുഹൃത്തേ......
@@SanthoshPinakkayamattom-ts2cv നീലത്തിൽ മുങ്ങിയാൽ കുറുക്കനല്ലാതാകില്ലല്ലോ എന്നു മുണ്ട്!
മണ്ടത്തരം അലങ്കാരമായി കൊണ്ടുനടക്കുന്നരോട് എന്നു പറയാൻ.
ഒന്നും പൂർണ്ണതയില്ലാത്ത ഒരു മതമാണ് ലിംഗം മുഴുവൻ ഇല്ല ഇവരുടെ ഭാഷ പിന്നിൽ നിന്ന് മുന്നിലേക്കാണ് മുണ്ട് മുക്കാല് മീശ മുക്കാല് മുടിമുക്കാൽ എന്നെങ്കിലും അവർ പൂർണ്ണതയിൽ എത്തുമ്പോൾ അവർ സ്വയം നന്നാവും
I enjoyed your observation sir
ഇങ്ങനെയൊക്കെ പറഞ്ഞാലേ കാഴ്ചക്കാർ ഉണ്ടാകൂ എന്ന് ലിംഗം കൊണ്ട് ചിന്തിക്കുന്നവർക്ക് അറിയാം 😅
😂😂😂 ലിങ്കോളികൾ
@casinova120മമ്മോളി ദൈവത്തിന്റെ വികൃതികൾ
ഞമ്മള് ഡിൽഡോ കവചം വെച്ച് ജീവിക്കുന്ന കൊണ്ട് ടെൻഷൻ ഇല്ല 😂😂😂😂
Shishu bhogiyolikal😊
ശിവനും പാർവതിയും
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാ പോലെ.. ജൂതനെ. ഒന്നും ചെയാൻ പറ്റാത്തത് കൊണ്ട് ആണോ 😂😂😂😂😂 കഞ്ചാവ് ആണോ അല്ലാഹു
പശ്ചിമേശൃ ചുട്ട് ചാമ്പലാക്കുമെന്ന് പറഞ്ഞ ട്രംപിനെ ഓർമ്മ വരുന്നു
Dear CS,
Wht a wonderful observation!!
It is impossible to defeat Jews. U know why?
Ur Bible describes the Jewish leader who defeated God in wrestling😂😂
Dear CS,
According to ur book, Jewish leader defeated God in Wrestling. So impossible to defeat the Jews.
U tell this to Vakil Chankaran. He can add more Masala n warn Muslims that God will not help Muslims 😂😂😂
ഒരു പേര് പറഞ്ഞു എന്ന് പറഞ്ഞു ഒരു മനുഷ്യൻ്റെ കയും കാലും വെട്ടി മാറ്റിയ മനുഷ്യർ അല്ലെ. അവരിൽ നിന്ന് എന്തു പ്രതീക്ഷിക്കാൻ ആണ്.
@@Meghana-v4w Dear Meghna,
Oru padu parayanund. Pradikshikanundu.
Only a finger is cut off, not his head.
But wht ur Martin did in Kalamasseri?
A palm of precious than head of 8 people?
Think logically and stop hating Muslim community. U can blame those culprits not all Muslims.
In every community Black sheeps r there.
Keep ur Islamophobia in ur pocket.
Regards
കാഫിറുകളെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നും പറഞ്ഞു നടക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല
ഇത് എവിടെയാണ് പറഞ്ഞത്
ശാഖയിലാണോ?????
@@mohammedaboobacker2020ninte posco nabi yude book quran?......❤?
@@milanmichael6773 6 വയസ്സുള്ള സീതാ ദേവിയെ കെട്ടിയ ശ്രീരാമന്റെ ബുക്കിലാണോ????
@@milanmichael6773 6 വയസ്സുള്ള സീതാദേവിയെ കെട്ടിയ ശ്രീ രാമന്റെ
ബുക്കിലാണോ????
@@milanmichael6773അവനത് കണ്ടിട്ടില്ല.
ഭൂരിപക്ഷം ഉണ്ടാവുന്നത് വരെ മതേതര സാഹോദര്യം ഒക്കെ പറയും ശേഷം സിറിയയും അഫ്ഗാൻ ആവർത്തിക്കും
എന്റെ വക്കീലേ ഇങ്ങനെയെങ്കിലും അവർ സമാധാനപ്പെടട്ടെ.
Samadanam alla oru manasugam 😄
കുരുപൊട്ടുന്നുണ്ടോ
എല്ലാവരെയും രക്ഷിക്കണേ🎉🎉🎉
ഗംഭീരം, മാലിക്കും അസ്സലാമു
ഞാൻ ഈയടുത്ത കാലത്തു ബംഗാളിലെ സുന്ദർബൻ പ്രദേശത്തു പോയി... യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത ഒരു തോണിയിൽ കുട്ടികൾ അടക്കം 100 ൽ അധികം ആൾക്കാരാണ് തിങ്ങി നിറഞ്ഞു അക്കരെ കാണാൻ പറ്റാത്ത വലിയ പുഴ കടക്കുന്നതു...,, മുങ്ങിയാൽ പകുതി പേരെങ്കിലും മരിക്കും.... ടൂറിസ്‌റ്റ്കളെ കൊണ്ടു പോകുന്ന ബോട്ടിൽ പോലും ആർക്കും life Jacket ഇല്ല... അതേ സമയം രണ്ട് മാസം മുമ്പ് നമ്മളെക്കാൾ ആളോഹരി വരുമാനത്തിൽ പിറകിലായ ഫിലിപ്പൈൻസിൽ പോയി... ലൈഫ് ജാക്കറ്റ് ഇടാതെ ആർക്കും ബോട്ടിനടുത്തു പോകാൻ പറ്റില്ല .... Boat കളുടെ നിർമ്മാണവും വൃത്തിയും സംവിധാനങ്ങളും നമ്മളെക്കാൾ എത്രയോ മെച്ചം.... ഇതു പോലെ തന്നെ യാണ് നിർമ്മാണ തൊഴിലാളി കളുടെ സുരക്ഷാ സംവിധാനവും ഇതൊക്കെ മെച്ചപ്പെടുത്താനാണ് സർക്കാരും മാദ്ധ്യമങ്ങളും ശ്രമിക്കേണ്ടതു... പക്ഷെ ഏറ്റവും ചെലവു കുറഞ്ഞ പ്രചരണ രീതി മതം പറയുന്നതാണ്
എവിടെ പ്രകൃതി ദുരന്തമുണ്ടായാലും ബോംബിങ് ഉണ്ടായാലും മരിക്കുന്നത് നമ്മുടെ സഹോദരങ്ങൾ തന്നെയാണ് ദൈവം ഇതിൽ ഇടപെടില്ല ഇതൊക്കെ മനുഷ്യ കുലത്തിന്റ നാശമാണ് നമ്മൾവേണം അവരുടെ കൂടെ നിൽക്കാൻ 🙏🏻
"പണ്ടിതന്മാരുടെ" അഭിപ്രായം പറയുന്ന പത്രത്തിന് ഈ നാട്ടിൽ വിലയില്ലേ.
പക്ഷെ കേരളത്തിൻ ഉണ്ടാകുമ്പോൾ ഇഷ്ടം പോലെ പൈസ അടി ച്ച് മാറ്റാൻ കഴിയുന്നു
ഒന്നാംതരം മറുപടി
കാത്തിരിക്കൂ insha Allah
@@SameeratcSameeratcനിങൾ comedy ആണ്, മാഷാ ഡിങ്ക 😂
@@SameeratcSameeratckatthirikkam dinka😂
നവ മാധ്യമങ്ങളുടേയും, അഭിനവ പ്രബോധകന്മാരുടേയും, വാട്സാപ്പ് ചിന്തകന്മാരുടേയും നിരന്തരമായ പരിശ്രമത്താലാണ് കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും എല്ലാ ഫാസിസ്റ്റുകളുടേയും വോട്ട് ഷെയർ കൂടാൻ കാരണം. രാഷ്ട്രീയ പാർട്ടികളിൽ മികച്ച നേതാക്കന്മാർ ഉണ്ടെങ്കിലും അവർ കേരള മനസ്സിൽ രൂപം കൊണ്ടുവരുന്ന വിഭാഗീയതയിൽ നിന്നും നമ്മെ രക്ഷിക്കുവാൻ കഴിയാതെ നിസ്സഹായരാണ്. പലപ്പോഴും അവർ സ്വന്തം നില നില്പിൻ്റേയും, മറ്റ് നേട്ടങ്ങളുടേയും ഭാഗമായി ഇത്തരം ആശയങ്ങളോട് ചേർന്ന് നിൽക്കുന്നതും നമുക്ക് കാണേണ്ടി വരുന്നു.ഈ പ്രയാണം കേരളത്തിന് ഗുണം ചെയ്യില്ല. മത ചിന്ത രൂഡമൂലമായ ഒരു രാഷ്ട്രവും സാമൂഹികവും, സാംസ്ക്കാരികവും, സാമ്പത്തികവുമായി പുരോഗതി പ്രാപിച്ച ചരിത്രമില്ല.
നന്ദി ജയശങ്കർ സാർ
എന്തോ എങ്ങനെ?😂
കോൺഗ്രസ്‌കാരെ ആണോ ഉദ്ദേശിച്ചത് 😂
@@ranann6240മനസിനെ സമാധാനിപ്പിച്ചതാണ്!
വല്ലാത്തൊരു തേങ്ങലായിപ്പോയല്ലോ!
അൽഫാം വെന്തില്ലാഹ്... ഇന്നലെ വരെ ഇല്ലാഹി...മൃഗമ്മദ് സലൈവ ചെല്ലം...
അതാണ്❤❤❤❤
Excellent 👌👍 An eye opener for every one.
തലതിരിഞ്ഞവർക്ക് എന്ത് വിവരം!
ഗാസയിലെ മനുഷ്യരെ കൊന്നൊടുക്കിയപ്പോ ആർത്ത് ചിരിച്ചവരെ കുറിച്ച് ഒന്നും പറയാൻ ഉണ്ടായിരുന്നില്ലല്ലോ തിരിച്ചു കിട്ടും എന്ന് കരുതി കാണില്ല
ഗാസയിൽ മാത്രമേ നിങൾ കാണുന്നുള്ളൂ. ഇല്ലെ.
ബംഗ്ലാദേശിൽ, കൊല്ല്ന്നത് കാണില്ല അല്ലെ.
അലങ്കിലും ഒരു പേര് പറഞ്ഞു എന്ന് പറഞ്ഞു ഒരു പാവം മനുഷ്യൻ്റെ കയ്യും കാലും വെട്ടി മാറ്റിയ കൂട്ടത്തിൽ പെട്ടവരിൽ നിന്നും വേറെ ന്യായമായ കാര്യങ്ങൽ ഒന്നും പ്രതീക്ഷിക്കണ്ട അല്ലെ?. കഷ്ടം.😢😮
ഇവന്മാർക്ക് ബുദ്ധി ഇല്ലല്ലോ😂😂
ജയശങ്കർ വക്കീലിന് കുറെയേറെ വിശ്വാസ്യത ഉണ്ടായിരുന്നു.. പിണറായി വിരുദ്ധത ഒഴിച്ചു നിർത്തിയാൽ കുറെയൊക്കെ നിഷ്പക്ഷതയും.. പക്ഷെ വളരെക്കാലങ്ങളായി അദ്ദേഹം പടുത്തുയർത്തിയ ആ വിശ്വാസ്യതയും നിലയും വിലയും മുഴുവൻ കുറച്ചായി അദ്ദേഹം കളഞ്ഞു കുളിക്കുന്നു. സംഘ പരിവാറിനെ അനുകൂലിക്കുന്നു എന്നതല്ല പ്രശ്നം.. തീർത്തും അസത്യങ്ങളും അർദ്ധസത്യങ്ങളും കടുത്ത വർഗ്ഗീയതയും പക്ഷേപാദിത്തവും അദ്ദേഹത്തിന്റെ സകല നിരീക്ഷണങ്ങളിലും നിറഞ്ഞു നിൽക്കുന്നു എന്നതാണ്. കള്ളങ്ങളും പക്ഷേപാദിത്തവും അദ്ദേഹത്തിന്റെ ഇമേജ് വല്ലാതെ തകർത്തു കളഞ്ഞു. കഷ്ടം!!
നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടം ഉള്ളത് പറഞ്ഞാല് വക്കീൽ നല്ലവൻ. അല്ലാ എങ്കിൽ മോശം. 😅😂😅😂
ഒരു മനുഷ്യൻ്റെ കയ്യും കാലും പച്ച ജീവനോടെ മുറിച്ചു മാറ്റിയ കൂട്ടത്തിൽ പെട്ട വരോട് എന്തു പറയാൻ. നിങൾ അങ്ങനെ ആയില്ല എങ്കിൽ മാത്രമേ അത്ഭുതം തോന്നുക ഉള്ളൂ. കാരണം ചെറുതിൽ തൊട്ടു വർഗീയത പറഞ്ഞു പഠിപ്പിക്കുന്ന വർഗ്ഗം.
ഇത്രയും പറഞ്ഞപ്പോൾ ഒരു ബല്ലാത്ത സമാദാനം അല്ലേ കോയാ
ആട്ടിൻ കാട്ടത്തിൻ ചോക്ലേറ്റ് പൂശിയാൽ gems മിട്ടായി ആകൂലാ... അതാണ് ഞമ്മന്റ മനസ്സ്.😂
ജയശങ്കർ സാർ. ഇതുപോലെ അനിൽ മുഹമ്മദ് എന്ന ഒരുയുട്ടൂബർ ഉണ്ട്. വർഗീയ പരിപായ വാർത്തയാണ് അയാളുടെ. സാർ അതൊന്ന് ശ്രദ്ധിക്കണം. ഏതൊരു junction എന്നാണ് അയാളുടെചാനലിന്റെ പേര്
Junction hack or junction kakka😂😂😂
നിഷ്പഛൻ ആണെന്നാണ് പുള്ളി പറയുന്നത്
നിഷ്പക്ഷ ജിഹാദി
എടാ വർഗ്ഗീയ വിഷമേ ! ലീഗ് നടത്തുന്ന CH ഡയാലിസിസ് Centeril പോയി നോക്ക്, തൻടെ വര്‍ഗത്തിൽ പെട്ട എത്രയോ പേര്‍ സൗജന്യ ചികിത്സയും ഭക്ഷണവും കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് കാണാം.
കാട്ടിൽ കുത്തിയിരുന്ന് ചുട്ടിന് തീ കത്തിച്ച് തീ ആളിക്കാൻ കഷ്ട്ടപെടുന്ന അള്ളാഹു😂😂😂
👌 Super. Big salute to adv. Jayashankar.
ദൈവം ഉണ്ടെന്ന് പറഞ്ഞാൽ
അതിൻ്റെ നാണക്കേട് ദൈവത്തിനാണ് .
വക്കീലേ വികസിത രാജ്യം ആയതുകൊണ്ട് മാത്രമല്ല ബോട്ട്
മുങ്ങാത്തത് അവിടെ ജനാധിപത്യം ഒന്നും പൂർണമായ തോതിൽ നടന്നിട്ടില്ല എങ്കിലും
ജനങ്ങൾക്ക് പൗരൻ എന്ന ഒരു പരിഗണന ഭരണകൂടം നൽകുന്നുണ്ട് .
നമ്മുടെ നാട്ടിലും ബംഗ്ലാദേശിലും ജനങ്ങൾ ഇപ്പോഴും ഭരണകൂടത്തിൻ്റെ കണ്ണിൽ പ്രജകൾ ആണ്
അതുകൊണ്ട് ബോട്ട് മുങ്ങിയും , ഉരുൾപൊട്ടിയും കാട്ടുതീ പിടിച്ചും കൂടുതൽ ആളുകൾ ചാവുന്നത് ആണ് ഭരണകൂടത്തിന് ഇഷ്ടം പിന്നെ എണ്ണം കാണിച്ച് ദുരിതാശ്വാസ നിധിയുടെ പിരിവ് തുടങ്ങാമല്ലോ
അസ്സൻഅലക്കും, അസ്സലായിഅലക്കും.👍
സൂപ്പർ സർ..🎉❤😂
വക്കീൽ പറഞ്ഞത് വളരെ വളരെ ശെരി ആണ്
വ്യക്തമായ വിശദീകരണം 👍
മതം തലയ്ക്കു പിടിച്ചു ഭ്രാന്തായ സ്ഥിതിക്ക്, നേരാംവണ്ണം ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ടു ചെറൂപ്പയല്ല ഒരൂപ്പക്കും ബോധം ഉണ്ടാവില്ല. ബോധം ഉള്ളവർ ഈ മതം വിട്ടു ഓടുമായിരുന്നു.
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നോരോട് പറഞ്ഞിട്ട് ഒരുകാര്യവുമില്ല വക്കീലേ...
Appol James wood, statement is very holy,
തോറ്റു തുന്നം പാടിയ കാക്കന്മാർക്ക് വേറെ എന്ത് പറയാനാണ് 😄😄😄
ജയശങ്കർ സർ,
മത വാദികൾക്ക് ഇതെല്ലാം മതവും, വിശ്വാസവുമായിട്ട് ബന്ധിപ്പിച്ചാൽ മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളു. അല്ലെങ്കിൽ ഒന്നിനും ജോലിയുണ്ടാവുകയില്ല. എല്ലാ വിഭാഗത്തിലും ഇതു കാണാം. വിദ്യാലയങ്ങളിൽ യുക്തിവാദയും, നിരീശ്വര വാദവും പഠിപ്പിക്കേണ്ടുന്ന സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലെങ്കിൽ അടുത്ത തലമുറ അന്ധ വിശ്വാസത്തിലും, അനാചാരങ്ങളിലും മുങ്ങി നശിക്കും. കാണുന്നില്ലേ, പുരോഹിത വർഗ്ഗം വഴിയിൽ കിടന്നു തല്ലി ചാകുന്നത്. മഹാ കഷ്ടം.
Good morning Sir
ഞമ്മന്റെ രേജ്യത്ത് ബന്നേൽ അത് പെരീച്ചെണം 😢
കാഫിറിന്റെ രേജ്യത്ത് ബെന്നേൽ അല്ലാഹുവിന്റെ ശിസ
ഇസ്രയേലിൽ കാട് ഇല്ലാത്തത് ഓര ഭാഗ്യം
ഈ ഇടുങ്ങിയ ചിന്താഗതിയുള്ള അടിമകൾ ഇതും ഇതിലപ്പുറവും പറയും .
അവർക്ക് ആശ്വസിക്കാൻ എന്തെങ്കിലും പറയാൻ കിട്ടിയ അവസരമാണ് അത് അവർ ഉപയോഗിക്കുന്നു.
ഞാൻ പറയുന്ന ഒരു പ്രവചനം ആയിട്ട് എല്ലാരും എഴുതി വെക്കുക ഒരു പത്തുവർഷത്തിന്റെ ഇടയ്ക്ക് ഇസ്ലാം മത തകരും ക്രിസ്തുമതം ഒന്നിനൊന്ന് വളരെ ചെയ്യും. ഇസ്ലാം രാജ്യങ്ങളെല്ലാം ക്രിസ്ത്യാനികളുടെ കൺട്രോളില്ല ആവും ഇപ്പോഴും കൺട്രോളിൽ ആണ്
തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ 60000+ മനുഷ്യര്‍ മരിച്ചു അതിലേറെപ്പേരെ കാണാതായി. 2 ലക്ഷം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അതൊക്കെ ആര് കൊടുത്ത ശിക്ഷയാണോ?
My day begins with listening to Adv Jayashankar
അമേരിക്കയിൽ അഭയാർത്തികളായി വരുന്നവർക്കും, ഇതര മതവിഭാഗങ്ങൾക്കും, ഭിന്നശേഷിക്കർക്കും, മറ്റു വിഭാഗങ്ങളിൽ പെടുന്നവർക്കുമെല്ലാം ഏറ്റവും കൂടുതൽ സംരക്ഷണം കൊടുന്ന ഒരു സംസ്ഥാനമാണ് കാലിഫോർണിയ. ഏറ്റവും കൂടുതൽ പാലസ്തീൻ കരുള്ള നാല് പട്ടണങ്ങൾ എടുത്താൽ അതിലൊന്ന് ഈ തീകത്തുന്ന Los Angeles ആണ്. ഇപ്പോൾ എൻ്റെ സംശയം കാട്ടുതീ ഏത് ദൈവത്തിൻ്റെ പണിയാണെന്നാണ്?
നമ്മുടെ ഭുതം സംരക്ഷിക്കും. ഇതിനെക്കാളും വലുത് എന്ത് vatan
കറക്ടാ- ജയശങ്കർ സാർ പറഞ്ഞത് -ലോസ് ആഞ്ചലസ് കാട്ടുതീ വാർത്ത യൂ ടുബിൽ കാണുമ്പോൾ അതിൻ്റെ കമൻറുകൾ വായിക്കുന്നേൽ വളരെ ലജ്ജ തോന്നുന്നു - ഇപ്പോൾ വാർത്ത മാത്രം നോക്കും😮
യിസ്രയേലിൻ്റെ ദൈവമായ യഹോവയ്ക്ക് സകല ജാതികളോടും ചില വ്യവഹാരങ്ങളുണ്ട്. സ്വന്ത ജനമായ യിസ്രയേലിനുള്ള ശിക്ഷ ഏതാണ്ട് കഴിഞ്ഞു. വ്യവഹാരമെന്തെന്ന് ബൈബിൾ സത്യസന്ധമായി പഠിച്ചാൽ മനസിലാകും. ചൂണ്ടുപലകകൾ നോക്കി പോകുന്നവർ ലക്ഷ്യത്തിലെത്തും
അവരും ഇവരും എല്ലാം ഒരേ ലെവൽ ആണല്ലോ എന്റെ ഡിങ്കാ 😂
@Somu-ev3wy എല്ലാം പറഞ്ഞ പ്രകാരം നടക്കുന്നു
@@kunjimoncm1501 ഹിറ്ററുടെ കൂട്ടക്കൊല കുരിശു യുദ്ധവും ബ്ലാക്ക് ഡെത്ത് കൊറോണ സുനാമി ഭൂമികുലുക്കങ്ങൾ ഒക്ടോബർ ഏഴിലെ ആക്രമണം..... ഇതൊക്കെ ഉണ്ടായിരുന്നോ? ഇനി അടുത്ത പത്തു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ ഒന്നു പറയാമോ അതിൽ എഴുതി വച്ചിരിക്കുന്നത്
ഒക്ടോബർ 7 അവർ മറന്നു പോയി
തോപ്പുംപടി ഹാർബർ പാലം മുതൽ തെക്കോട്ട് വേമ്പനാട്ട് കായലിൽ എക്കൽ നിറഞ്ഞു പശ്ചിമ കൊച്ചിയിലെ ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി ഒഴികെയുള്ള തെ ക്കൻഭാഗങ്ങളിൽ രൂക്ഷമായ വേലിയേറ്റവും,മഴക്കാലത്ത് വെള്ളക്കെട്ടും പതിവാകുന്നു. വേമ്പനാട്ട് കായൽ drudge ചെയ്താലേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ.
അമേരിക്കയിലെ തീപിടുത്തമുണ്ടായ " മാലിബു വാട്ടർ ഫ്രണ്ട്'ൽ താമസിക്കുന്നതിൽ 99% വും പലസ്തീൻ /ഹമാസ് അനുകൂല ലിബറൽ സെലിബ്രിറ്റി കളാണ്. ഇനി പലസ്തീൻ /ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കാറുള്ള അമേരിക്കൻ യൂനിവേഴ്സിറ്റികൾ ജാഗ്രത!!!!I
അമേരിക്കയിലെ തീ യേ പറ്റി ഉൽക്കണ്ട പെടുന്ന വകീൽ എന്താ പ്രിയ സുഹൃത് ജോർജ് ഇ കൊച്ചു കേരളത്തിൽ തുപ്പിയ വർഗീയത തീ കാറ്റിനെ പറ്റി ഒന്നു തുമ്മു ക പോലും ചെയ്യാത്തത് 😂
വിജയ് ശങ്കർ
കുഴിയിലേക്കു എടുക്കാനായിലെ ഇനിയെങ്കിലും നന്നായിക്കൂടെ
അതായത് വികസിത രാജ്യങ്ങൾ science ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു ജനങ്ങൾക്ക് നല്ലതു വരുന്നു...നമ്മളും അമ്പലം നിർമാണവും പള്ളി കുഴിക്കലും മതിയാക്കി science സ്ഥാപനങ്ങൾ വികസിപ്പിക്കാൻ ധനം ചിലവാക്കുക
ഐഎസ്ആർഒ, എൻഐഒ, ഐഎംഡി, ഐഐഎസ്.സി തുടങ്ങിയവയൊക്കെ അമ്പലമാണല്ലോ.
Btw അജയമോഹനൻ്റെ സബ്ജക്ട് ഏതായിരുന്നു? ലിറ്ററേച്ചറോ അതോ നിയമമോ? വലിയ സയൻ്റിസ്റ്റായ സാർ ഏത് റിസർച്ച് സ്റ്റേഷനിലാ ജോലി ചെയ്യുന്നേ?
🙏❤Jayasankar sir🙏
എന്റമ്മോ കാട്ടുതീയല്ല.... തീ... തീ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍👍
അമേരിക്കക്ക് തീപ്പിടിച്ചപ്പോൾ ജയശങ്കരിന് കരച്ചിൽ വരുന്നല്ലോ ഈ വിഷമം ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയപ്പോൾ കണ്ടില്ലല്ലോ ഉള്ളിലെ വർഗീയതയാണ് പറഞ്ഞ് തീർക്കുന്നത്
വക്കിലെ ഇങ്ങള്,അൽ, ബുദ്ധി ഉപയോഗിച്ച് ചിന്തികൂ എന്നാലേ ഇത് ഒക്കെ മനസിലാകൂ
ഹജ്ജിനു തികിലും തിരക്കിലും ആളുകൾ മരിച്ചപ്പോൾ അതിനു താഴെ അതിനെ കളിയാക്കി കമെന്റും ഇമോജി ഉറ്റവരും ഉണ്ട് അവരൊക്കെ മാന്യന്മാര് അല്ലെ ☹️
കാലാവസ്ഥ വ്യതിയാനം ലോകമെങ്ങും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. അതിൻ്റെ ഭാഗം ആയി കേരളത്തിൽ കുറെ വർഷം ആയി വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നത് ഈ വിഭാഗം കണുന്നെ ഇല്ലെ??😢
12:15 കറക്റ്റ് 😂😂😂😂
ഞമ്മന്റെ രാജ്യങ്ങളിൽ പ്രകൃതി ദുരന്ഥം വന്നാൽ അത് പരീക്ഷണം, കാഫിറിന്റെ രാജ്യത്തു വന്നാൽ അത് ശിക്ഷ 😂, വല്ലാത്ത ഒരു ദൈവവും മതവും തന്നെ.
അൽഹംദുലില്ലാഹ്. അമേരിക്കയിലെ കാട്ടുതീ, ബ്രിട്ടനിൽ ബോംബ് സ്ഫോടനം, ചൈനയിൽ വെള്ളപ്പൊക്കം, ഇന്ത്യയിൽ ചാവേറാക്രമണം, ആഫ്രിക്കയിൽ എബോള, കാനഡയിൽ കൊറോണ, ശ്രീലങ്കയിൽ സുനാമി, ആസ്‌ട്രേലിയയിൽ പക്ഷിപനി എന്നിങ്ങനെയുള്ള ഇത്തരം വാർത്തകൾ എന്നും ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മനസ്സിന് വളരെ സന്തോഷം ഉളവാക്കുന്ന വാർത്തകൾ ആണ്. ഇത് മനസ്സിലാക്കി ദയവ് ചെയ്തു സമൂഹത്തിൽ ഇസ്ലാം വിരോധം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കു. അവിശ്വാസികളെ പൊരിക്കാൻ കാലിഫോണിയക്കു തീയിട്ട അള്ളാഹു കരുണാമയനും നീതിമാനും ഏറെ പൊറുക്കുന്നവനുമാകുന്നു.
Excellent video.
മക്കയിൽ വെള്ളപ്പൊക്കം
നമ്മൾ ക്ഷമിച്ചു ഗസയിലുള്ളവർ ക്ഷമിക്കുന്നത് കണ്ടില്ലേ അവർക്ക് മരിക്കാൻ പേടി ഇല്ല
@@SameeratcSameeratcthanikku marikkan pediyundo dinka😂
@@storiesofchikku5951 no
Angotte poyi fight cheyye msire@@SameeratcSameeratc
@@SameeratcSameeratc
അല്ലാഹ് ക്ഷമിച്ചു എന്ന് തിരുത്തണം
What about Macca Madeena Floods ?.
നബിയെ പറയുക,
നാഠ മുൻബ്,ധിക്കാരികളായ ഭരണാധികാരികൾക്ക് നാഠ അവധി നീട്ടി നീട്ടി കൊടുത്തു,അവർ നെരെ ആകാൻ,But അവർ വീഢുഠ ധിക്കാരം കാട്ടി ,നാഠ അവരെ പിടികൂടി,ഒര് technology ക്കുഠ തടുക്കാൻ കഴിഞ്ഞില്ല
(വിശുദ്ധ ഖൂർആൻ)
മരിച്ചത് മുഴുവൻ പാലസ്തീൻ അനു കൂലികളാണ്
വക്കീലേ , ഇവന്മാർക്ക് ഒന്നും മനസിലാവില്ല , അനുഭവിക്കുക , ഇതും കേൾക്കാൻ യോഗം വേണം .
💙🇮🇱🇮🇱🇮🇱🇮🇱🇮🇱💙
താനോ തന്നെ പോലുള്ളവരോ എന്ത് പരിഹാസം നടത്തിയാലും പ്രകൃതിക്ക് ഒരു നീതിയുണ്ട് കർത്താവ് അല്ലാഹ് അല്ലെങ്കിൽ ദൈവം ഏതായാലും ഒരു സത്യം തന്നെയാ ജനുവരി 20 ന് മുൻപ് ഹമസ് യുദ്ധം അവസാനപ്പിച്ചില്ലെങ്കിൽ പലസ്റ്റീൻ ചുടല പറമ്പ് ആകുമെന്ന് ട്രമ്പ് ഏമാൻ പറഞ്ഞിരുന്നു ഇപ്പോൾ എവിടെയാണ് ചുടല പറമ്പായികൊണ്ടിരിക്കുന്നത് കേസ്സില്ല വക്കീൽ അറിഞ്ഞേ ഇല്ല അതെങ്ങനാ തല നറച്ചു ഇസ്ലാം വിരോധം മാത്രമല്ലേയുള്ളു
സുപ്രഭാതം പോപ്പുലർ ഫ്രണ്ടിന്റെ ആണ്
കാക്കന്മാരിൽ മിതവാദികൾ എന്നൊരു സംഗതിയെ ഇല്ലെന്നു വക്കീലിന് ഇക്കണ്ടകാലമായിട്ടും മനസ്സിലായില്ല എന്നുണ്ടോ ?
Vayanaad🌄⌚️😭
തനിയെ നടക്കാൻ പോലും നിർത്തിയില്ലാതെ എട്ടു കൂട്ടർ ചുമന്നുകൊണ്ട് നടക്കുന്ന അല്ലാഹുവാണോ അമേരിക്കക്ക് തീയിടാൻ പോകുന്നത്? 🤣🤣