'ഇന്‍ഡ്യ മുന്നണിയുടെ കണ്‍വീനറാവാനൊന്നും ഇനി നിതീഷ് കുമാറിനെ പ്രതീക്ഷിക്കേണ്ടതില്ല' | Sujaya Parvathy

Поділитися
Вставка
  • Опубліковано 24 січ 2024
  • 'രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര ബീഹാറിലെത്തുമ്പോള്‍ ഇന്‍ഡ്യ മുന്നണിയുടെ ആര്‍ക്കിടെക്ട് അവിടെയുണ്ടാവില്ല' | Sujaya Parvathy
    #sujayaparvathy #nitishkumar #BJP #rahulgandhi #meettheeditors #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 357

  • @baburajanpillai903
    @baburajanpillai903 4 місяці тому +124

    സുജയാ ഉള്ളത് കൊണ്ടാണ് പ്രോഗ്രാം കാണുന്നത്

  • @AnilKumar-pf5uv
    @AnilKumar-pf5uv 4 місяці тому +176

    മരണ വീട്ടിലെ പോലെ ആണല്ലോ ബാക്കി 4എണ്ണവും 🤔🤣

  • @praji_sh
    @praji_sh 4 місяці тому +155

    ഇന്നത്തെ Meet the Editors കാണുമ്പോൾ മരണവീട് ആണ് ഓർമ വരുന്നേ 🤣

    • @RAJ-lt9ut
      @RAJ-lt9ut 4 місяці тому +9

      സത്യം, പരുത്തി മരണവീട്ടിൽ ഇരിക്കുന്ന പോല്ലേ ഉണ്ട്... 😂

    • @Gurugi304
      @Gurugi304 4 місяці тому +3

      😂😂😂

    • @manjushabiju9585
      @manjushabiju9585 4 місяці тому +3

      😂😂😂

    • @rajanpk3941
      @rajanpk3941 4 місяці тому +3

      😂

    • @sslssj1485
      @sslssj1485 4 місяці тому +4

      ഇതിനെക്കാളും ദുഃഖം നിറഞ്ഞ മറ്റൊരു മരണ വീടുണ്ട് ഗൈസ് 😂Media fun 😢

  • @prarthanajanani829
    @prarthanajanani829 4 місяці тому +186

    സുജയ❤ സംസാരിക്കുമ്പോൾ കമ്മികൾ എല്ലാം അന്തംവിട്ട് ഇരിക്കുന്നത് കണ്ടോ😂😂😂

    • @user-fv4ty5gh3e
      @user-fv4ty5gh3e 4 місяці тому +4

      കണ്ടു മോനെ കണ്ടു 😂😂

    • @rooputhekkeakkaraveetil6161
      @rooputhekkeakkaraveetil6161 4 місяці тому

      ചാണകം വിളയുന്നു

    • @RadhaKrishnan-ss4im
      @RadhaKrishnan-ss4im 4 місяці тому +2

      😄😄😄😄😄സത്യം

    • @SusheerV.S
      @SusheerV.S 4 місяці тому +1

      അന്തങ്ങൾ അന്തംവിട്ടിരിക്കുന്നു 😂

  • @sankark5421
    @sankark5421 4 місяці тому +61

    നുണ പറഞ്ഞും, അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അധമര്‍ ആണെന്ന് നിരന്തരം തെളിയിക്കുന്ന ഉണ്ണി, സ്മൃതി,അരുണ്‍, നികേഷ് എന്നീ മഹാന്മാര്‍ക്ക് എന്റെ
    നല്ല നമസ്കാരം.

    • @SunilKumar-cc7em
      @SunilKumar-cc7em 4 місяці тому

      ഉണ്ണി സർവ്വവിജ്ഞാനകോശമല്ല😂😂😂😂😂

  • @shyamshyam3283
    @shyamshyam3283 4 місяці тому +226

    സുജയാ നീയൊരു തീയാണ് വ്യക്തമായി പഠിച്ചും വ്യക്തമായ അവതരണം കൊണ്ടും പൊളിക്കുവാന് 👍

    • @hassananas4944
      @hassananas4944 4 місяці тому +2

      മോഡിക്ക് വേണ്ടി എന്നും ചളവളാ... പിന്നെ ആരെയും സംസാരിക്കാൻ അനുവദിക്കാതെ ചെലക്കുക. അങ്ങനെ മൊത്തം തീകത്തിക്കൽ കക്ഷി തന്നെ. ഏത് സംഘിയാ അല്ലാത്തത്?

    • @aryamohan2280
      @aryamohan2280 4 місяці тому

      ​@@hassananas4944😂😂 karayuanalo

    • @lordmessi3679
      @lordmessi3679 4 місяці тому

      ​@@hassananas4944നമ്മുക്ക് സ. സാരിക്കാം കോൺടാക്ട് നോ താ

    • @bharatmatha1877
      @bharatmatha1877 4 місяці тому +11

      Pullikitty anu ...nammude sujaya ..

    • @kumarp0993
      @kumarp0993 4 місяці тому

      ഷുഡുസൗഹൃദ കമ്മികളായ കിണറേഷ്, കുരുത്തക്കേടമ്മച്ചി,ശുണ്ണി വാലേഷ്ണൻ തുടങ്ങിയ മാപ്രകൾ ചത്തവീട്ടിൽ കുത്തിയിരിക്കുന്നത് പോലെ ഇരിക്കുന്നു.

  • @rajeshappukuttan9104
    @rajeshappukuttan9104 4 місяці тому +46

    സുജയ... ആ 4 പാവങ്ങളോട് ഇടയ്ക്കൊക്കെ അൽപ്പം കരുണ ആകാം കേട്ടോ.. എടുത്തിട്ട് അലക്കുമ്പോൾ ഇടയ്ക്ക് കുറച്ച് rest കൊടുത്തോ.... വിവരക്കേടാണ് പറയുന്നതെങ്കിലും അതുങ്ങളും മനുഷ്യരല്ലേ 🤣🤣🤣

    • @bhas44
      @bhas44 4 місяці тому +1

      😂😂

  • @rahultk2936
    @rahultk2936 4 місяці тому +153

    Sujaya is the hero of reporter channel ❤

  • @Jaui226
    @Jaui226 4 місяці тому +60

    സുജയ കാര്യങ്ങൾ മുൻകൂട്ടി അറിയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല 😊

  • @wisdomwisdom5946
    @wisdomwisdom5946 4 місяці тому +77

    സുജയ ആദരണീയയാണ്

  • @vettalan
    @vettalan 4 місяці тому +61

    ഈ ചാനലിന് റേറ്റിങ്ങ് കിട്ടുന്നത് സുജയ ഉള്ളതുകൊണ്ട് മാത്രമാണ്

  • @user-ur3dv1zz6q
    @user-ur3dv1zz6q 4 місяці тому +48

    നാലെണ്ണത്തിന് അര സൂചയ 😂

  • @sureshebabu6898
    @sureshebabu6898 4 місяці тому +29

    നികേഷ് കുമാർ സർ. സാറിൻ്റെ ശിഷ്യയുടെ പ്രസൻ്റേഷൻ സ്വകാര്യ അഹങ്കാരമായി കാണുന്ന 'അങ്ങയുടെ മഹത്വം എന്നെ പോലുള്ളവർ തിരിച്ചറിയുന്നു. ഇതിൽ സാറാണ് വലിയവൻ.❤❤❤

    • @user-go7cu8qb2b
      @user-go7cu8qb2b 4 місяці тому

      yes yes nikesh kumar kiiiii jaiiii. sir bjp il cheranam - thaankalude achan ippol jeevichiruppundaayirunnu enkil innalaye bjp il chernnirickumaayirunnu. bjp yil angatham sweekaricku nikesh sir. please Modijiii cku Keralathe rakshickuvaan avasaram undaakku

  • @satheeshkumar4571
    @satheeshkumar4571 4 місяці тому +311

    4 കമ്മി എഡിറ്റേഴ്സിൻ്റെ ശോകമൂകമായ അന്തരീക്ഷത്തിൽ സുജയ ആനന്ദനൃത്തമാടുന്നു.😂

  • @rajeshpanicker5658
    @rajeshpanicker5658 4 місяці тому +32

    *സുജയാ ഒഴികെ ബാക്കി എല്ലാരേയും കാണുമ്പോൾ അവരുടെ കരച്ചിൽ കാണുമ്പോൾ* 😄😄😄

  • @ratnant3327
    @ratnant3327 4 місяці тому +61

    🔥സുജയാ പാർവ്വതി 🔥കുറേ പൊട്ടന്മാരുടെ കൂട്ടത്തിൽ ഏക മാധ്യമ പ്രതിഭ 🔥പൊട്ട ചാനലിന്റെ ഐശ്വര്യം..❤

  • @bibinvijayan9469
    @bibinvijayan9469 4 місяці тому +114

    കർണാടക യിൽ നിന്ന് കൂടി ഒരു ശുഭ വാർത്ത പ്രതീക്ഷിക്കുന്നു

    • @achuvishnutvm
      @achuvishnutvm 4 місяці тому +7

      ശുഭവാർത്ത വന്നു. ഷട്ടർ തിരിച്ചുവന്നു

    • @RatheeshR-ct4op
      @RatheeshR-ct4op 4 місяці тому +2

      Yes dear ❤

    • @sajeevbr669
      @sajeevbr669 4 місяці тому +1

      ഷട്ടർ ഇട്ടു 😅😅😅

    • @aswinaswi7424
      @aswinaswi7424 4 місяці тому +1

      ഇലക്ഷൻ കഴിഞ്ഞു ✅

    • @rahulj8012
      @rahulj8012 4 місяці тому

      എന്തൊരു അഭിമാനം അല്ലേ

  • @sabareesank3782
    @sabareesank3782 4 місяці тому +54

    😂😂😂ഇനി സുജക്ക് ഗോൾ അടിച്ചു പൊളിക്കാൻ ഉള്ള കാലം

  • @chennithala177
    @chennithala177 4 місяці тому +97

    സുജയ❤

  • @venu172.2
    @venu172.2 4 місяці тому +83

    സുജയ ❤❤

  • @sajeevnagath4835
    @sajeevnagath4835 4 місяці тому +70

    കാമ്പുള്ള നിരീക്ഷണം🎉

  • @vasudevan5801
    @vasudevan5801 4 місяці тому +40

    Sujaya ❤❤❤❤❤

    • @noushadshad7220
      @noushadshad7220 4 місяці тому

      പക്ഷേ മനസ്സിൽ മുഴുവൻ വർഗീയതയാണ്

    • @malavikakumar6212
      @malavikakumar6212 4 місяці тому +4

      bjp support ചെയ്തു പറഞ്ഞാൽ അപ്പോൾ തുടങ്ങും വർഗീയത..... ഏറ്റവും വലിയ വർഗീയത കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ്....

  • @nandukm
    @nandukm 4 місяці тому +87

    നിതീഷ് കുമാർ ബിജെപി യുടെ ഒരു ഏജന്റ് 007 ആയിരുന്നു എന്ന് വേണം കരുതാൻ

    • @user-go7cu8qb2b
      @user-go7cu8qb2b 4 місяці тому +3

      alla pakshe Amit ji ayaale kayyil edukkum

    • @vvvvv880
      @vvvvv880 4 місяці тому

      Yes modi ടെ agent

    • @SusheerV.S
      @SusheerV.S 4 місяці тому

      പുള്ളി ആര് അധികാരത്തിൽ വരാൻ സാധ്യത ഉണ്ട് അവർക്കൊപ്പം നില്കും 😂😂

  • @rameshsukumaran1218
    @rameshsukumaran1218 4 місяці тому +41

    അമൈര ശിരസ്കൻ ഉയിർ 💪🏻

  • @thiruselvam-ix8pk
    @thiruselvam-ix8pk 4 місяці тому +36

    Pavam നികേഷ് 😄

  • @sajeevb.u3270
    @sajeevb.u3270 4 місяці тому +39

    Sujay good presentation😊

  • @mehulm6426
    @mehulm6426 4 місяці тому +28

    മൊട്ടയും മറ്റുള്ളവരും ഇപ്പോൾ അധികം കളിക്കാറില്ല. കാരണം ഇവളോട് കളിച്ചാൽ തേച്ചോട്ടിക്കും എന്നറിയാം.😄😄😄

  • @user-ux1rh3rk9z
    @user-ux1rh3rk9z 4 місяці тому +9

    സുജിയ ❤️❤️❤️super

  • @ralkrishna8814
    @ralkrishna8814 4 місяці тому +10

    താണ്ടവം ആണല്ലോ....😂😂😂
    ബാക്കിഉള്ളവർ കരയുമോടെ

  • @sunilkk4505
    @sunilkk4505 4 місяці тому +16

    Suja. Yes 👍

  • @babulgservicetirur8274
    @babulgservicetirur8274 4 місяці тому +8

    സുജയാ ❤❤❤🥰👍👍

  • @sujithjanu1482
    @sujithjanu1482 4 місяці тому +21

    Sujaya is the real Super Hero of REPORTER. Antham Kammi Smrithi, Nikesh, Unni and Nikesh Poyi Chathoode

  • @chandrababubabu5467
    @chandrababubabu5467 4 місяці тому +23

    Sujaya, A bombastic reporter.❤❤

  • @HIRANA-xr1co
    @HIRANA-xr1co 4 місяці тому +53

    കോൺഗ്രസ് ഇല്ലാതാകും അമിത്ഷാ കളിക്കും

  • @johnai3434
    @johnai3434 4 місяці тому +17

    സംഘികളുടെ നേതൃത്വത്തിൽ മുന്നേറുന്ന ഭാരതത്തിലും പുറത്തും ജീവിക്കാനായ എല്ലാ ഭാരതീയർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു🙏

  • @Manlivinginthe
    @Manlivinginthe 4 місяці тому +17

    ഇലക്ഷൻ മത്സരം സാക്ഷരത കേരളത്തിൽ ഉണ്ടാകും... Come on... 👇🏼

  • @user-bi5hl9gn6v
    @user-bi5hl9gn6v 4 місяці тому +6

    Sujaya❤❤❤❤❤❤❤❤❤❤

  • @suresh14kmtomahe
    @suresh14kmtomahe 4 місяці тому +14

    വെള്ളം കുടിച്ചു പോയോ മൊട്ട 😂😂😂

  • @raknair3634
    @raknair3634 4 місяці тому +16

    🙏ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർ ജയിച്ചാൽ നാടും രാജ്യവും നന്നാകും.കേരളത്തിൽ I. N. D. I. മുന്നണി വേണോ, കേന്ദ്രത്തിൽ ഭരിക്കാൻ പോകുന്ന മുന്നണി വേണോ.. വോട്ടർമാരെ ചിന്തിക്കൂ.🙏🎉
    🙏സംസ്ഥാനങ്ങൾ അല്ല കേന്ദ്രം..
    "ആ പാർട്ടിക്ക് കൊടുത്തിട്ടു കാര്യമില്ല എന്നല്ല, കേന്ദ്രത്തിലേക്കാണെങ്കിൽ ഇവർക്കു മാത്രം കൊടുത്തിട്ടേ, കാര്യമുള്ളൂ എന്ന് എല്ലാവരും പറയുന്ന സ്ഥിതിയിലെത്തി നിൽക്കുന്നു ."
    ജയിച്ചു ലോകസഭയിൽ പോയി ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർക്ക് വോട്ട് ചെയ്താൽ നാടും രാജ്യവും നന്നാകും.
    ഒരു ഉദാഹരണം, തോറ്റിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന SGക്കു വോട്ട് ചെയ്‌താൽ, അദ്ദേഹം ജയിക്കും. ജയിച്ചാൽ തൃശ്ശൂർ ഇനിയും വികസിക്കും എന്നതാണ് സത്യം.
    പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കേരളത്തിൽ ശത്രുക്കളായി കാണിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ രണ്ടു പാർട്ടിക്കാർ ഒന്നാണെന്നു ആർക്കാ അറിയാത്തത്.
    കേരളത്തിൽ I. N. D. I.മുന്നണി വേണോ.. ഭരിക്കാൻ പോകുന്ന മുന്നണി വേണോ.. ജനങ്ങൾ തീലോകസഭയിൽരുമാനിക്കട്ടെ .. വോട്ട് ചെയ്യട്ടെ..
    എന്തായാലും ഇപ്പ്രാവശ്യം SG ജയിക്കും... കേരളത്തിലെ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇനിയും കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @enlightnedsoul4124
    @enlightnedsoul4124 4 місяці тому +1

    സുജയ 👌

  • @maheshvm3652
    @maheshvm3652 4 місяці тому +8

    🧡🧡🧡🧡💪

  • @syamjithtirur3440
    @syamjithtirur3440 4 місяці тому +2

    സുജയ 🔥❤️

  • @anilkumar.c.m9135
    @anilkumar.c.m9135 4 місяці тому +29

    പരുത്തി കുരുവിന്റെ മുഖം നോക്കിക്കേ...വല്ലാത്ത വിഷമമാണ്

    • @Nair-cg1og
      @Nair-cg1og 4 місяці тому

      രാവിലെ തൂറി കാണില്ല 🤮🤮🤮🤮

  • @venunair1579
    @venunair1579 4 місяці тому +29

    കിണർഷിനെ കണ്ടില്ല... കിണറിൽ എടുത്തു ചാടിയോ...പരുത്തിക്കുരു സങ്കടത്തിലാണല്ലോ.. 🤓

  • @mppraveen005
    @mppraveen005 4 місяці тому +11

    നികേഷിന്റെ മുഖം...... പാവം 😢

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui 4 місяці тому +8

    Amitshaye padikkan ഞാൻ കുറച്ചു നാൾ aayit ശ്രമിക്കുകയാണ് പക്ഷെ എന്റെ പ്രതീക്ഷകൾ okke amitsha എപ്പോഴും തെറ്റിക്കും. എനിക്ക് ഇപ്പോഴും ഈ chenghayiye മനസ്സിലാക്കുന്നില്ല

    • @prakasnv
      @prakasnv 4 місяці тому

      ചാണക്യ തന്ത്രം🔥

    • @gatamigaurav6326
      @gatamigaurav6326 4 місяці тому

      കലിയുഗത്തിൽ അവതാരം Single personality ആയല്ല. പല രൂപമെടുത്ത് cordination ൽ പ്രവർത്തിക്കുകയാണ് എന്ന് തോന്നുന്നു. അസുരൻമാർ പകച്ച് പോകും.... ഈ. ഇരിക്കുന്ന നാലെണ്ണത്തിനെ പോലെ😅

    • @ajilpm3534
      @ajilpm3534 4 місяці тому

      yadartha chanakyan oru sanyasi vesham daricha vykthi anu sakshal narendra modi. ketitile prajapathi kadalil mungi pongiyapolekum oru rajyathinte sambath vyavastha thakarnnu veenu athum indiayude anukoolyangal patiyiut chinayhod cherna oru dweep rajyam sakshal maali dweep. modi sha yudhgam kazhiyathe bjpye bharanathil ninum irakan patila enathu sathyam. athinu evmneyo mato kutam paranjit yathoru karyavumila. pine thanje vimarshikunavare polum aaradhakar akuna prathiroopam anu modi. inathe modi fansil 90 shathamanam perum onnam modi sarkart samayath angerude thanthak vilichavar anu ennal bjpyude voting percentage koottan polum karanamayathu modi anu. 13 varsham mukhyanum 10 kollam pmum ayapolum oru azhimathi kese choondikan illatha veroeru pm inevare charithrathil undayitila. sakshal vajpeyik ethire polum azhimathi aropanam undayitund. rahula gandhiyo prathipakshamo vuimarshikunath polum corporateukalk kootu nikunu ennu mathram anu allathe modi azhimathi nadathi ennalla athanu kazhiv. koodathe modiye apashakunam enoke viloichu rahuil athuvare vote ayi 3 state anu congressnu nashtapettathu aa reethiyil vimarshanam vare vote akan kazhivulla party anu modiyum bjpyum. niswartharayi pani edukuna lakshakanakinu sangha pravarthakar othoruma ithanu bjpyude shakthi. ennal congresino matu partikalko athilla. shkatharaya makkakark idayil 10 pere yojipichu kond alle muhammad makka keezhadakiyathu athepole bjpk kurachu aale ullenkilum ullathu mathi keralathil polum niyamasabha election kazhinjapol 7 idangalil anu randam sthanath ethiyathu ennu koodi orkanam

  • @varghesepaul6974
    @varghesepaul6974 4 місяці тому +8

    ന്യായമായ യാത്ര തുടങ്ങി

  • @sargamsargam9071
    @sargamsargam9071 4 місяці тому +2

    Sujaya ❤🎉🎉

  • @mithunv1888
    @mithunv1888 4 місяці тому +1

    Sujaya ❤

  • @pns3048
    @pns3048 4 місяці тому +4

    What the 4 fools doing😂😂 so sorry. No comments , sujaya❤❤.

  • @mohammedallipparambil
    @mohammedallipparambil 4 місяці тому +3

    സുജാ യി ച്ചി പാറുവിന്റെ വർത്തമാനം അഹങ്കാരത്തിന്റേതായ സ്വരം. നടക്കട്ടെ കേൾവിക്കാരെ മൊത്തം പൊട്ടൻ മാരാക്കിയുള്ള ഗീർവാണ പ്രസംഗം😂😂😂😂😂 AMD

    • @joe-hv5nn
      @joe-hv5nn 4 місяці тому

      അനക്ക് ഇത് സെരിയാവണില്ലെങ്കി ജ്ജ് പോയി സക്കീർ നായിന്റെ വഷള് കേക്ക് പുത്തിമാനേ. 😂

  • @RahulTechy8
    @RahulTechy8 4 місяці тому +3

    Meet the editor program ❤

  • @srcreations4221
    @srcreations4221 4 місяці тому +55

    ❤❤sujaya❤️❤️ ഇഷ്ടം ❤️❤️🥰

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 4 місяці тому +1

    സുജിയ 👍👍👍👍👍👍👍👍

  • @vinu957
    @vinu957 4 місяці тому

    U are right

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 4 місяці тому +1

    Only watching this channel because of Sujaya

  • @sandeepplazhy4368
    @sandeepplazhy4368 4 місяці тому +1

    Sujaya big salute

  • @sureshrajan9306
    @sureshrajan9306 4 місяці тому +2

    പൊളിഞ്ഞു പാളീസ് ആയി 😄

  • @MohanThampy
    @MohanThampy 4 місяці тому +1

    Nice ..Ms. Sujaya is the only person there who gives sense and sensibility with precise points; the rest speak as points or comments raised by local committee members in part offices - the weak or cheap points. Good for trolls. If REPORTER needs to grow, you can recruit similar profiles to counter Ms. Sujaya - definitely not the current loose cannons over there. Dr. Arun, as a Chair driving the content, is also improving. Good going, REPORTER."

  • @SunilKumar-ot4zh
    @SunilKumar-ot4zh 4 місяці тому +1

    Sujaya poli.....

  • @sreejeshsreedharan5586
    @sreejeshsreedharan5586 4 місяці тому +1

    😍❤️

  • @johnkottayam4869
    @johnkottayam4869 4 місяці тому

    Sujaya... 👌

  • @josegovindakurup1374
    @josegovindakurup1374 4 місяці тому +2

    Sujayya is intelligent

  • @user-es6zr6vv3f
    @user-es6zr6vv3f 3 місяці тому

    Wish you happy day sujay

  • @sikhillal9822
    @sikhillal9822 4 місяці тому +1

    മറ്റു നാലുപേര് :അപമാനിച്ചു കഴിഞ്ഞേകിൽ ഞങ്ങൾ പൊക്കോട്ടെ 😂

  • @ashokanashokan9382
    @ashokanashokan9382 4 місяці тому

    സുജ യ❤🎉

  • @anilsimon780
    @anilsimon780 4 місяці тому +8

    നിതീഷ് വിശ്വസിക്കാൻ കൊള്ളാത്തവൻ

  • @alltechchannelansarkp5173
    @alltechchannelansarkp5173 3 місяці тому

    ഈ സംസാരിക്കുന്ന പെൺകുട്ടി . വല്ലാത്ത സംഘി എന്നൊക്കെ കേട്ടിട്ടുണ്ട്. എന്ത് ആയാലും അടിപൊളി performance ശ്വാസം വിടാം പോലും കഴിയുന്നില്ല കൂടി ക്ക്.❤🎉

  • @kurup5427
    @kurup5427 4 місяці тому +4

    Njammnta thatha paruthikkad und allo... Media one vayanaokka stop cheyth report erunn anno eravatham muzhakkal
    Sujays ❤

  • @aravindakshannair1068
    @aravindakshannair1068 4 місяці тому +1

    സുജയ്യെ ജനംടിവി യിൽകൊൺടുവന്നിരുന്നെൻകിൽ അതു്‌കുറച്ചുകൂടിമെച്ചപ്പെട്ടേനെ

  • @lipinaries
    @lipinaries 4 місяці тому

  • @sureshkochi9218
    @sureshkochi9218 4 місяці тому

    സത്യമാണ് സുജ പറഞ്ഞത്,

  • @Jithu1988
    @Jithu1988 4 місяці тому +12

    പരുത്തിടെ ഫേസ് കണ്ടോ... പപ്ലൂ തേഞ്ഞു എന്ന് അറിഞ്ഞപ്പോൾ 😂

  • @jeevansundar8550
    @jeevansundar8550 3 місяці тому

    Sujaya 🔥

  • @dayakarn9491
    @dayakarn9491 4 місяці тому +1

    400+👍

  • @arjunm32
    @arjunm32 4 місяці тому

    സുജയാ ❤️

  • @sinduc2220
    @sinduc2220 4 місяці тому

    ❤❤❤💪💪💪

  • @satheesha9763
    @satheesha9763 4 місяці тому

    😘😘

  • @user-wn2gg3hn4d
    @user-wn2gg3hn4d 3 місяці тому

    Sujaya❤❤❤you

  • @MohandasCsMohandasCs
    @MohandasCsMohandasCs 4 місяці тому +1

    ദേ നോക്കിയേ മറ്റുള്ളവർ ഒന്നും മിണ്ടുന്നില്ല😂😂😂

  • @aswinaswi7424
    @aswinaswi7424 4 місяці тому

    ഈ പ്രശ്നം Compromise ആകണമെങ്കിൽ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം 🤣
    അല്ലെങ്കിൽ നിതീഷ് മാറും

  • @shankars4281
    @shankars4281 4 місяці тому +2

    Amit Shah 🔥🔥

  • @maneesha-jh7pd
    @maneesha-jh7pd 3 місяці тому

    സുജയ 🔥

  • @ajayakumarajay6819
    @ajayakumarajay6819 4 місяці тому +2

    കിണി മുന്നണി 😜😜😜

  • @TheRajansai
    @TheRajansai 4 місяці тому +3

    COMMIS AND CONGIS PM IS ROAMING AROUND AND ENJOYING

  • @nichuk9464
    @nichuk9464 4 місяці тому +3

    ആരെങ്കിലും ഒരു ശോക BGM ഇ ഇടടെ😂😂😂

    • @user-go7cu8qb2b
      @user-go7cu8qb2b 4 місяці тому +1

      veenu kidakkumpol chavittaruthu kashtam undu ttoo

  • @sumeshpchandran7433
    @sumeshpchandran7433 4 місяці тому +3

    സുജയ ഫാൻസുകൾ like ചെയ്യൂ

  • @vijaynair3841
    @vijaynair3841 4 місяці тому +1

    suja is the jhansi queen of journalism❤

  • @sreekumarkrishna4728
    @sreekumarkrishna4728 4 місяці тому

    Sujaya ki jai

  • @johnai3434
    @johnai3434 4 місяці тому

    പുതിയ തിരഞ്ഞെടുപ്പ് ഭയം MLA മാർക്ക് ഒഴിവാക്കാൻ നിതീഷ് കുമാറിനെ നിലനിർത്തി NDA ആയി പാർലമെന്റ് അസംബ്ലി തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു ബിഹാറിൽ ഉണ്ടായേക്കും

  • @antonettikadan4458
    @antonettikadan4458 4 місяці тому

    Watch unni .... Interesting

  • @RAJ-lt9ut
    @RAJ-lt9ut 4 місяці тому +1

    ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാതെ ഉണ്ണിയും പരുത്തിയും..😂

  • @dk3480
    @dk3480 4 місяці тому

    Alliance= മുന്നണി.

  • @balakrishnank2062
    @balakrishnank2062 4 місяці тому +1

    ആറര മിനിറ്റ് നിർത്താതെ സംസാരിച്ചു വെൽഡൺ

  • @jcubeentertainers
    @jcubeentertainers 3 місяці тому

    In politics nothing is impossible. Todays hero will turn villain very soon 😊😊

  • @anish_ketie
    @anish_ketie 4 місяці тому

    പിന്നീട് മാറ്റി പറയേണ്ടി വരും സുജയ

  • @rajeshputhige329
    @rajeshputhige329 4 місяці тому

    Yandokkeyirunnu.. Malpuram katthi... ....... Yallam vellthilek poyi😂😂
    Sujaya❤🚩

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 4 місяці тому

    AMIT SHA IS A GREAT POLITICAL ARCHITECT THAT IS WHY SOME MINISTRIES ARE CONTINUING IN OFFICE. MANY MINISTERS ARE IN JAIL WITHOUT BAIL. WHEN THIS INDI ALLIANCE WAS FORMED HE WOULD HAVE STARTED THE WORK TO BREAK IT AS HE KNEW ALL POLITICAL LEADERS AND THEIR WEAKNESSES . NOBODY CAN TOUCH HIM IN THESE ASPECTS.

  • @vaisakhrk8760
    @vaisakhrk8760 3 місяці тому

    Suayaya parvathy👌🔥

  • @arungopi319
    @arungopi319 4 місяці тому +2

    Smriti😢unni😢arun😢nikesh😢 sujaya😂😂