മുസ്ലീം ഭീകരവാദികൾ എന്ന് പറയരുതെന്ന് അവതാരക, അതേ പറയൂവെന്ന് ബി ഗോപാലകൃഷ്ണൻ | BJP | PFI |

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 3,5 тис.

  • @mallupagan
    @mallupagan 11 місяців тому +184

    അങ്ങേരു പറഞ്ഞ ആ കാര്യം സത്യം.... ഞാന്‍ അവിടെ ഉണ്ടായിരുന്നു കണ്ടുകൊണ്ട്..... ഈരാറ്റുപേട്ട യില്‍ നിന്ന് ആൾക്കാർ പ്രതിഷേധം ആയി വന്നപ്പോ police 50 metre അപ്പുറത്ത് തടഞ്ഞു barricade വെച്ച് പക്ഷേ അതിന്റെ അപ്പുറത്ത് bishop house ന്റെ മുന്‍പില്‍ മൊത്തം BJP, RSS, യുവമോര്‍ച്ച ക്കാര്‍ ആയിരുന്നു ബിഷപ്പ്ന് Support ആയി നിന്നത്

    • @SudheerMukundhan
      @SudheerMukundhan 11 місяців тому +1

      സത്യം

    • @SudheerMukundhan
      @SudheerMukundhan 11 місяців тому +1

      സത്യം പറഞ്ഞതിന് നന്ദി

  • @harinair1826
    @harinair1826 11 місяців тому +58

    Well said ഗോപാലകൃഷ്ണൻ SIR

  • @pradeepramuk
    @pradeepramuk 11 місяців тому +8

    മാതു വേ കമന്റ് വായിച്ചാൽ അറിയാം ജനങ്ങൾ എങ്ങനെയാ മനസ്സിലാക്കിയത് എന്ന്. ഗോപാലകൃഷ്ണൻ സർ വളരെ സു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.

  • @Anil-fg6qh
    @Anil-fg6qh 11 місяців тому +1126

    തിരുത്തി പോകണം എന്ന് മാതു പറഞ്ഞപ്പോൾ ഗോപാലകൃഷ്ണൻ ഇങ്ങനെ വ്യക്തമായി തിരുത്തുമെന്ന് മാതു വിചാരിച്ചില്ല

    • @ProudBharatLover
      @ProudBharatLover 11 місяців тому +82

      Mathu sasi aayi🤣🤣

    • @Aaron99949
      @Aaron99949 11 місяців тому +26

      🤣👍🏻

    • @rajankn932
      @rajankn932 11 місяців тому +17

      😂👍🙏🙏

    • @varunsjster
      @varunsjster 11 місяців тому +13

      👌👌

    • @2432768
      @2432768 11 місяців тому +79

      അവൾ വലിയ മതേതര ചമയാൻ നോക്കിയതാ 🤣

  • @anilajitha8942
    @anilajitha8942 11 місяців тому +410

    ഗോപാലകൃഷ്ണൻ പറഞ്ഞത്. സത്യം. അത് ldf നു യുഡിഫ് നു മനസ്സിൽ ആവില്ല അവർക്ക് ഓട്ട് മതി ഞാൻ ഇനി ബിജെപി ക്കു ഓട്ട് ച്ചയും

    • @surendranvp9170
      @surendranvp9170 11 місяців тому +11

      ഗോപാലകൃഷ്ണൻ👌👌👌

    • @Sidheek-qt1kz
      @Sidheek-qt1kz 11 місяців тому

      എന്ന് ചാണകം 😂😂

    • @sharoonk3212
      @sharoonk3212 11 місяців тому

      Orupaad aalukal ipol ingana paranju kelkunu, iniyente vote bjp,k

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 місяців тому +5

      Gud decision 👍

    • @shahulvlog6375
      @shahulvlog6375 11 місяців тому

      RSS theevra vadhikaya chettakal theettam thinnunnavar

  • @shajigk1720
    @shajigk1720 11 місяців тому +18

    മാതുവിന്റെ കളസം കീറിപ്പോയി 😂
    👍👍👍👍 ബാലകൃഷ്ണൻ സാർ 🙏

  • @RejithKumar-lf4ux
    @RejithKumar-lf4ux 11 місяців тому +41

    Adv Gopalakrishnan sir you are correct 🥰🥰🥰🥰🥰🥰

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 11 місяців тому +985

    P F I ഒരു മുസ്ലിം ഭീകരസംഘടന. അതിനെ മുസ്ലിം ഭീകര സംഘടന എന്ന് തന്നെയാണ് പറയേണ്ടത്.
    ഗോപാലകൃഷ്ണൻ 👍👏👏💪❤️❤️❤️🌹

    • @shahanasamal4014
      @shahanasamal4014 11 місяців тому

      Ennu krinky oola rss aasanam thaanghi

    • @musthafaputta9437
      @musthafaputta9437 11 місяців тому

      ഇതിലും മോശമായ മുദ്രാവാക്യം കേരളത്തിൽ പല പാർട്ടിക്കാരും വിളിച്ചിട്ടുണ്ട് അതൊന്നും കേട്ടില്ല തോന്നുന്നുണ്ടല്ലേ എൻഡിഎഫിനെ മുസ്ലിം ആര് ഏറ്റെടുത്തിട്ടില്ല

    • @karthikeyanr5641
      @karthikeyanr5641 11 місяців тому +23

      👏👏👏👍

    • @loveshoremattul
      @loveshoremattul 11 місяців тому

      Podaa maire
      👠 Nakki mairey

    • @shamseerlove2586
      @shamseerlove2586 11 місяців тому

      Thanik pattathavarokke aanathamulla aalulale beegaravaathi enn parayaan nighalkokke aavu chanakam thannitt thinna thonnunnunde atha valichu vaari kayicho vaalum churutti mooleel irunno RSS theevravaathikal indiak beekarathayaan
      .

  • @Jonsnow-pz6eo
    @Jonsnow-pz6eo 11 місяців тому +25

    Hat's off B Gopalakrishnan for showing guts...
    This is what all Kerala hindus want, courage.

    • @Jonsnow-pz6eo
      @Jonsnow-pz6eo 11 місяців тому +2

      @@DocTor-lw9wy thollayahu cucumber

  • @balakbalak3616
    @balakbalak3616 11 місяців тому +562

    മാതുവിന്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ ആയി? കേരളത്തിലെ പ്രധാന മീഡിയകൾ ഞമ്മള് പറയുംപോലെ കേൾക്കും എന്ന് പറഞ്ഞ ഒരു മഹാൻ കേരളത്തിൽ ഉണ്ട്.

    • @vipinvijayan9088
      @vipinvijayan9088 11 місяців тому +31

      സത്യം ഫസൽ ഗഫൂർ

    • @papputrainer9651
      @papputrainer9651 11 місяців тому +41

      നെയ്യ്ചോറും, കോയീബിരിയാണിയും ഇഭ്താറും ഒക്ക് മാതുടീച്ചർക്ക് ഇനിയും തിന്നാനുള്ളതാണ്.

    • @karthikeyanr5641
      @karthikeyanr5641 11 місяців тому +12

      😂😂അസ്ത്രം

    • @Libi897
      @Libi897 11 місяців тому

      ഓ അതാണോ ഇത്രയും വലിയ കുറ്റം നാടുമുഴുവൻ പച്ച വർഗീയത വിളിച്ചു പറയുന്നത് കുറ്റമല്ലേ സംഘി.. കൊലവിളി പ്രസംഗം നടത്തുമ്പോൾ അത് കുറ്റമല്ലേ സംഘി.. പോയി ചാണകം തിന്ന് പരട്ട സംഘീ

    • @Libi897
      @Libi897 11 місяців тому

      ​@@papputrainer9651ഓ പിന്നേ വെറും പച്ചക്കറിയും ചാണകവും മാത്രം കഴിച്ച് നടന്നാൽ ജാതി മതക്കാരെ പോലാകും ബുദ്ധിയുണ്ടാകില്ല,പോരാത്തതിന് വർഗ്ഗീയതയും രാജ്യദ്രോഹവും കൂടും😂😂

  • @Rocky-Bhai2780
    @Rocky-Bhai2780 11 місяців тому +275

    മുസ്ലിംഭീകരത മുസ്‍ലിം ഭീകരത തന്നെ എന്ന് പറഞ്ഞാൽ എല്ലാ മുസ്‍ലിംങ്ങള് ഭീകരർ എന്ന് അർഥം ഇല്ലാ സപ്പോർട്ട് ഗോപാൽ കൃഷ്ണൻ 👏

    • @H9oooooooo
      @H9oooooooo 11 місяців тому

      Luokathu vechu 4 madathilom theevaravadikal vargiyavadikal aan uro madathil pettavare maathram vilikkarud

    • @H9oooooooo
      @H9oooooooo 11 місяців тому

      Luokathu vechu theevaravadikal vargiyavadikal cristan rajagal Ella cristan rajam Aaya America aan Muslim rajagale thammil adichu oil gas kattu kodikkaan America theevaravadikal vargiyavadikal aan

    • @ProudBharatLover
      @ProudBharatLover 10 місяців тому

      @@H9oooooooo Ninte samudaayakkar maathram aan theevravadikal

    • @ProudBharatLover
      @ProudBharatLover 10 місяців тому

      @@H9oooooooo Ninte samudaayakkar maathram aan theevravadikal 🐖🐖🐖

  • @sudharmama4978
    @sudharmama4978 11 місяців тому +2

    ഗോപാലകൃഷ്ണൻ സാർ കുന്തിരിക്കവും മലരുമൊക്കെ സ്വപ്നം കാണുന്നവർ വേറെയും ഉണ്ട്. അവരുടെ സപ്പോർട്ട് കൃത്യമായി അറിയാൻ ഒരുപാടു ബുദ്ധി വേണ്ട. ഹിന്ദുവിനെ നിന്ദി ച്ചാൽ ഇത്തരഏതിലെങ്കിലും പ്രതികരിക്കണ മല്ലോ 👌👍

  • @nylekumar4617
    @nylekumar4617 11 місяців тому +73

    മാതുവിന്റെ രാഷ്ട്രീയത്തിനു എതിരെയുള്ള വാദം പറയുമ്പോൾ ഇടക്ക് കയറി തടസ്സപ്പെടുത്തുക എന്നത് ഈ രാപ്ര കളായ മാപ്ര കളുടെ ഒരു തന്ത്ര മാണ്... ഈ മാതു അല്ലേ സിനിമ കാണാതെ സിനിമ വിമർശിച്ചു ആ സിനിമയുടെ സംവിധായകനെ ഇന്റർവ്യു ചെയ്യാൻ പോയി ഇളിഭ്യ ആയി മടങ്ങിയത്... ഇവരെക്കുറിച്ചൊക്കെ എന്തു പറയാൻ...

  • @MrSahajan
    @MrSahajan 11 місяців тому +480

    മുസ്ലിം ഭീകരവാദികൾ എന്ന യാഥാർഥ്യത്തോട് അസ്വസ്ഥയാകുന്ന അമേധ്യമ പ്രവർത്തക

    • @jojin9920
      @jojin9920 11 місяців тому

      😅 karanam Ela muslingalum bheekara ahnoo ninteyoke phoneil etra muslingalude no und daa.ivide ulla hindukalk joli tarunath arabik ahn athinte nanadi enkilum kanik daaa..vangi nakiyitu muslingale kuttam parayunoo avar onn vicharicual muslngal allate ellarkum Joli pokum ivide Vann thendi thinnam

    • @mufsirmuchi6686
      @mufsirmuchi6686 11 місяців тому

      നിന്നെ ഉണ്ടാക്കിയവൻ തീവ്രവാദി കാരണം അല്പം സുഖത്തിനു വേണ്ടി നിന്നെ പോലുള്ള ഭീകര വാദിക്കു ജന്മം നൽകിയതിന്

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 місяців тому +3

      ഇത് കണ്ടിട്ട് ക്ലിക്ക് bait പോലെ തോന്നുന്നു.. എന്റെ മാതൃഭൂമി

    • @Buffalo-hv2lq
      @Buffalo-hv2lq 11 місяців тому

      ഗുജറാത്ത് പിടിക്കാൻ വേണ്ടി 59 കർസേവകരെ ട്രെയ്‌നിലിട്ട് പച്ചക്ക് തീകൊളുത്തികൊന്ന് കലാപത്തിനു കോപ്പ് കൂട്ടിയവരാണ് ബലാത്സംഗികൾ...
      ഇലക്ഷനിൽ ജയിക്ക്കാൻ വേണ്ടി പുൽവാമയിൽ 54 സൈനികരായ നമ്മുടെ സഹോദരങ്ങളെ ബൊമ്പവെച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ഒരു സമുതായത്തിന്റെ ആരാധനാലയം തകർത്ത്
      പതിനായിരക്കണക്കിന് ഹിന്ദു-മുസ്ലിം സഹോദരങ്ങളെ തമ്മിലടിപ്പിച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ആസാമിൽ നൂറുകണക്കിനു കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ഗുജറാത്തിൽ ഗർഭിണികളെ അടക്കം ബലാത്സംഗം ചെയ്തവരാണ് ബലാത്സംഗികൾ...
      മണിപ്പുൂരിൽ ഇന്നും ക്രൈസ്തവ സഹോദങ്ങളെ കോണം തീർക്കുകയാണ് ബലാത്സംഗികൾ...
      ഇതൊക്കെയും ബലാത്സംഗികളെ സാമൂുഹം തിരിച്ചറിയുന്ന അഡ്രസ്സുകളിലെ ചിലത് മാത്രം.
      ഭഗവാൻ ശ്രീ രാമ ആരാധകരായിരുന്നാ നമ്മുടെ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്ന ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയുടെ ശുക്ലത്തിലുണ്ടായ അനുയായി പന്നികളിൽ പെട്ടവരാനിവർ-
      നൊന്ത് പ്രസവിച്ച മാധാവിന്റെ ഗർഭപാത്രത്തിലേക്ക് ചവിട്ടി
      പശുവിനെ മാധാവായി സ്വീകരിച്ച സവർണ കാഷ്ടം തീനികൾ...
      ജനാതിപത്യ മതേത്വര ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാജ്യ ദ്രോഹികൾ...

    • @abdulrahimm7092
      @abdulrahimm7092 11 місяців тому

      നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല തൊപ്പി വെക്കാൻ തലകളൊന്നും കാണില്ല എന്ന് ജയകൃഷ്ണൻ ചരമ വാർഷികത്തിൽ മുദ്രാവാക്യം വിളിച്ചത് ഹിന്ദു ഭീകരൻ എന്നു പറയില്ല ർ..rss ഭീകരർ എന്നു പറയാം

  • @GopalakrishnanNair-yy2ll
    @GopalakrishnanNair-yy2ll 11 місяців тому +8

    Adv GKN...Congratulations

  • @karthikeyanr5641
    @karthikeyanr5641 11 місяців тому +435

    ❤️👍👍👍ഗോപാലകൃഷ്ണൻ sr 🙏👏👏🙏👏👏👏👏അടിപൊളി സൂപ്പർ 👍👍❤️

    • @Live-lv1ug
      @Live-lv1ug 11 місяців тому

      ലോകം മുഴുവനുള്ള കാര്യമാണ് ഇസ്ലാമിക ഭീകരത

    • @shamsheeravikal9348
      @shamsheeravikal9348 11 місяців тому

      Rss terrorist

    • @Against307
      @Against307 11 місяців тому +2

      ❤❤❤❤❤❤

    • @SajidCk-qb7it
      @SajidCk-qb7it 11 місяців тому

      ഹങ്കാൻ അണോ

    • @rafeeqbabu5424
      @rafeeqbabu5424 11 місяців тому +1

      😂😂😂😂😂😂

  • @Desperados778
    @Desperados778 11 місяців тому +152

    മാതുവിൻ്റെ വിചാരം മലയാളി ലോകത്ത് നടക്കുന്നതെല്ലാം അറിയുന്നത് മാതൃഭൂമി വഴിയാണ് എന്നാണ്, ഒരു ലോക വിവരവും അറിവും ഇല്ലാതെ പുട്ടിയും ഇട്ട് വന്നാൽ മാദ്ധ്യമ പ്രവർത്തക ആകാം എന്നതിന് ഏറ്റവും വലിയ ഉദാഹരണം മാതു 😂😂😂

    • @brc8659
      @brc8659 11 місяців тому +6

      ഇവൾ ഇതിനൊക്കെ advance ആയി കാശ് വാങ്ങും, ഇവൾക്ക് എന്ത് രാജ്യ സ്നേഹം, എന്ത് മാധ്യമ ധര്‍മ്മം 😁

  • @sreekanthmundakkal7440
    @sreekanthmundakkal7440 11 місяців тому +44

    Adv Gopalakrishnan 🔥🔥🔥🔥

  • @ktsasikumar440
    @ktsasikumar440 11 місяців тому +125

    മുസ്ലിം ലീഗ് മതേതരഠ ആണ് അല്ലേ.മാതു

  • @MohananK-df1gs
    @MohananK-df1gs 11 місяців тому +1

    ഗോപാല കൃഷ്ണൻ പറഞ്ഞത് ശരിയാണ്.

  • @jineeshtotty8506
    @jineeshtotty8506 11 місяців тому +23

    Great Mr Gopalakrishnan

  • @ajayanmajayanm8613
    @ajayanmajayanm8613 11 місяців тому +429

    മുസ്ലിം ഭീകരവാദ പാർട്ടിയായ PF I; യെ മുസ്ലിം ഭീകരവാദ പാർട്ടി എന്നെല്ലാതെ അതിൻ്റെ കൂടെ ഹിന്ദുവും കൃസ്ത്യനും എന്ന് കൂടെ പറയണം എന്നാണൊ മാതു പറയുന്നത്. ഇതു പോലുള്ള സ്നേഹം BJP യും കേരളത്തിലെ രാജ്യസ്നേഹികൾക്കും ഇല്ല. ഗോപാലകൃഷ്ണൻ സാർ പറഞ്ഞത് 100% ശരിയാണ്.

    • @Antichrist9491
      @Antichrist9491 11 місяців тому +7

      Bjp aano kunje rajyasnehikal😂😂

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 11 місяців тому +20

      ​@@Antichrist9491athe entha muriyandi mammadin samshayam undo😂

    • @bsmahesh9238
      @bsmahesh9238 11 місяців тому

      If you can't follow the debate properly, please keep quiet. Gopalan is not at all fit for a meaningful discussion

    • @afsaltch4000
      @afsaltch4000 11 місяців тому

      സംഘവരിപാർ ഹിന്ദുത്വ ത്രിവ്രവാതികളാണ് എന്നതുകൊണ്ട് ഹിന്ദുകൾ മെത്വം തിവ്രവാദികൾആണോ

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 11 місяців тому +9

      @@bsmahesh9238 muslim beekara sangadanayude vakthav aanu than alle🤫

  • @SanthoshKumar-jy7mw
    @SanthoshKumar-jy7mw 11 місяців тому +128

    പൊളിച്ചു സാർ പൊളിച്ച് പൊളിച്ച് 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @yakuza7400
    @yakuza7400 11 місяців тому +270

    മാതാവിന്റെ നിലപാടൊക്കെ വെറും പക്ഷപാതപരമാണ്.

    • @peterdavis7587
      @peterdavis7587 11 місяців тому +2

      Athoke Christian voter vilyarithikolum vishamikanda

    • @AkshayS-yj6wl
      @AkshayS-yj6wl 11 місяців тому +7

      ​@@peterdavis7587 ആയാൽ ഉദേശിച്ചത്‌ അവതാരക മാധുവിനെ ആവും..typing mistake കാരണം മാതാവ് ആയതാവും 😅

    • @humanitarian9685
      @humanitarian9685 11 місяців тому

      എൻ്റെ പൊന്നോ🤣🤣🤣‼️‼️

    • @Sensiblethinker
      @Sensiblethinker 11 місяців тому +2

      യാഥാർഥ്യ സത്യങ്ങൾ അനുസരിച്ച് ആണ് ധൈര്യവും ബോധമുള്ള ആളുകൾ നിലപാട് പറയുക. ഇന്ന് ലോകത്ത് യഥാർത്ഥ ഭീകരതയും വർഗീയ വെറുപ്പ് നിറഞ്ഞ രോഗമനസും ഏറ്റവും മാരകമായ നിലയിൽ ഉള്ളത് രണ്ടു വർഗമേയുള്ളൂ..
      1- ജൂത ഇസ്രയേൽ വംശത്തിന്റെ പേരിൽ ഇല്ലാത്ത ദുരഭിമാനം കൊള്ളുന്ന സയണിസ്റ്റ് ഭീകരർ
      2- ജാതി നോക്കി മാത്രം ശീലിച്ച ഇന്ത്യയിലെ മേലാള ജാതി നോക്കി വർഗം ( കിണറ്റിലെ അൽപൻ തവളകൾ)

    • @Raechelchalakkal683
      @Raechelchalakkal683 11 місяців тому

      ​@@Sensiblethinkerജോസഫ് മാഷിൻ്റെ കൈ വെട്ടിയവർ പിന്നെ സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ 🐒🐒🐒

  • @joybs1
    @joybs1 11 місяців тому +138

    Mr. Gopalakrishnan ..well done!!❤

  • @mdinesh58
    @mdinesh58 11 місяців тому +1

    മുസ്ലിം ഭീകരത എന്ന് പറയാൻ പാടില്ലെങ്കിൽ ഹിന്ദു വർഗീയത എന്നും പറയാൻ പാടില്ല. അത് ശരിയല്ലേ. അതാണ് ശരി.

  • @venu172.2
    @venu172.2 11 місяців тому +128

    ഗോപാല കൃഷ്ണൻ .സാർ അടിപൊളി ❤❤❤

  • @citizenkane9222
    @citizenkane9222 11 місяців тому +47

    ബൂ ഹ ഹ ഹാ.... "അങ്ങിനെ എങ്കിൽ ഹിന്ദു വർഗീയത എന്ന് പറയരുത്" 👍🏼 കൊട് കൈ ഗോപാലകൃഷ്ണാ 🤝

  • @devasiamt1954
    @devasiamt1954 11 місяців тому +1

    ഗോപാലകൃഷ്ണൻ സാറിന് ബിഗ് സല്യൂട്ട്

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 11 місяців тому +25

    എൻ്റെ മാതൂ!! 200-ൽപ്പരം ഭീകര സംഘടയുണ്ട് ഈ വർഗ്ഗത്തിന് !! തുറന്ന് പറഞ്ഞാൽ കൈയ്യോ കാലോ പോകുമെന്ന് ഭയമുണ്ടെങ്കിൽ ! മാതു വിനോട് ക്ഷമിക്കുന്നു!

    • @athuldominic
      @athuldominic 11 місяців тому +2

      ​@@thewaystosuccessഎന്തോന്ന് hate പറഞ്ഞത് സത്യം അല്ലേടാ?? ☝🏻️☝🏻️.. നിങ്ങൾക്ക് ചെയ്യാം പക്ഷെ ആരും അത് പറയാൻ പാടില്ല... അല്ലേ??

  • @GokulMkd-v2t
    @GokulMkd-v2t 11 місяців тому +134

    ഗോപാലകൃഷ്ണൻ സാർ സൂപ്പർ❤👍👍

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 11 місяців тому +6

    Gopalakrishnan 🔥🔥🔥

  • @jacoblijin3936
    @jacoblijin3936 11 місяців тому +22

    മണിപ്പൂർ വിഷയം എന്താണെന്നു കൃത്യമായി എല്ലാർക്കും അറിയാമെങ്കിലും റെജി ലുകൊസിനെ പോലുള്ളവർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കാൻ ശ്രമിക്കും... ഇനി അതൊന്നും വില പോവില്ല

  • @salinynair9514
    @salinynair9514 11 місяців тому +16

    മാതു വിന് മുസ്‌ലിം മത ഭീകരത എന്ന് പറയാൻ പാടില്ല.... Hindu മത ഭീകരത എന്ന് പറയുന്നതിൽ കുഴപ്പമില്ല.... നാണമില്ലേ ഹെ.....
    T. N ഗോപാലകൃഷ്ണൻ sir... Super and thank you

  • @Vijaykumarips9999
    @Vijaykumarips9999 11 місяців тому +521

    ഹിന്ദു ഭീകരർ എന്ന് പറയുമ്പോൾ ഇത് പോലെ ആരും തിരുത്തുന്നത് കണ്ടില്ലാലോ അതെന്താ 🤔

    • @enlightnedsoul4124
      @enlightnedsoul4124 11 місяців тому +2

      ഹിന്ദുത്വ തീവ്രവാദികൾ, ഹിന്ദു വർഗീയത, ഇങ്ങനെയൊക്കെ പറയുമ്പോൾ മാപ്രക്ക് നല്ല മനസുഗം കിട്ടും

    • @Against307
      @Against307 11 місяців тому +46

      Ee madhunu randu thanda😂 undu adha

    • @west-d3k
      @west-d3k 11 місяців тому +8

      അങ്ങനെ ആരാ പറഞ്ഞത് ഒന്ന് പറയാമോ?

    • @heeraittl9826
      @heeraittl9826 11 місяців тому +8

      Athanu mathetharathvam...mattethu vargeeyatha😂😂😂

    • @ajmalajuaju4266
      @ajmalajuaju4266 11 місяців тому

      RSS bheekarar

  • @pbsurendran6626
    @pbsurendran6626 11 місяців тому +359

    ഹിന്ദു വർഗീയയത പറയുമ്പോൾ തിരുത്തണം സംഘടനയെ മാത്രമേ പറയാവൂ എന്ന് എന്തെ അവതാരമെ പറയാത്തത്

    • @rajankn932
      @rajankn932 11 місяців тому +5

      👍

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 11 місяців тому +7

      Funding varunnundakum Pfi yil ninnokke😂.appo avarkk ethire aarenth paranjalum bahalam undakkanulla aasakthi undakum swaabavikam😂

    • @shy384
      @shy384 11 місяців тому +15

      ക്ഷമിക്കണം വയറ്റിൽ പിഴപ്പ് ആണ് 😅

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 11 місяців тому +5

      Ee kothu vum satyathil oru beekaravadi aanu avarkk vendi chelakkunnu

    • @Buffalo-hv2lq
      @Buffalo-hv2lq 11 місяців тому

      ഗുജറാത്ത് പിടിക്കാൻ വേണ്ടി 59 കർസേവകരെ ട്രെയ്‌നിലിട്ട് പച്ചക്ക് തീകൊളുത്തികൊന്ന് കലാപത്തിനു കോപ്പ് കൂട്ടിയവരാണ് ബലാത്സംഗികൾ...
      ഇലക്ഷനിൽ ജയിക്ക്കാൻ വേണ്ടി പുൽവാമയിൽ 54 സൈനികരായ നമ്മുടെ സഹോദരങ്ങളെ ബൊമ്പവെച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ഒരു സമുതായത്തിന്റെ ആരാധനാലയം തകർത്ത്
      പതിനായിരക്കണക്കിന് ഹിന്ദു-മുസ്ലിം സഹോദരങ്ങളെ തമ്മിലടിപ്പിച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ആസാമിൽ നൂറുകണക്കിനു കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നവരാണ് ബലാത്സംഗികൾ...
      ഗുജറാത്തിൽ ഗർഭിണികളെ അടക്കം ബലാത്സംഗം ചെയ്തവരാണ് ബലാത്സംഗികൾ...
      മണിപ്പുൂരിൽ ഇന്നും ക്രൈസ്തവ സഹോദങ്ങളെ കോണം തീർക്കുകയാണ് ബലാത്സംഗികൾ...
      ഇതൊക്കെയും ബലാത്സംഗികളെ സാമൂുഹം തിരിച്ചറിയുന്ന അഡ്രസ്സുകളിലെ ചിലത് മാത്രം.
      ഭഗവാൻ ശ്രീ രാമ ആരാധകരായിരുന്നാ നമ്മുടെ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്ന ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയുടെ ശുക്ലത്തിലുണ്ടായ അനുയായി പന്നികളിൽ പെട്ടവരാനിവർ-
      നൊന്ത് പ്രസവിച്ച മാധാവിന്റെ ഗർഭപാത്രത്തിലേക്ക് ചവിട്ടി
      പശുവിനെ മാധാവായി സ്വീകരിച്ച സവർണ കാഷ്ടം തീനികൾ...
      ജനാതിപത്യ മതേത്വര ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാജ്യ ദ്രോഹികൾ...

  • @ashraftn6012
    @ashraftn6012 11 місяців тому +1

    Madhu big സല്യൂട്ട്

  • @ShanPA
    @ShanPA 11 місяців тому +458

    ഈ മാതുവിന്റെ ധാരണ താനെന്തോ വലിയ ഒരു സംഭവമാണെന്നാണ്. മണ്ടത്തരമല്ലാതെ വായിൽ നിന്ന് വീഴാറില്ല

    • @2432768
      @2432768 11 місяців тому +16

      😂😂😂true

    • @sarathharikumar
      @sarathharikumar 11 місяців тому

      മാതു മണ്ടി😂😂😂

    • @Sensiblethinker
      @Sensiblethinker 11 місяців тому +6

      മാതു സൂപ്പർ ❤❤
      സത്യം ബോധം, നീതി ബോധം തുടങ്ങിയവ, എപ്പോഴും ജാതി നോക്കി മാത്രം അഭിപ്രായം പറയുന്ന വർഗീയ മൃഗങ്ങൾക്ക് പിടിക്കില്ല. മാതു വിനെ പോലെയുള്ള ധൈര്യവും ബോധമുള്ള ആളുകൾ വരണം 💪

    • @2432768
      @2432768 11 місяців тому +9

      @@Sensiblethinker എന്ന് ലെ മാതു from ഫേക്ക് പ്രൊഫൈൽ 🤣🤣🤣

    • @Common_indian_guy
      @Common_indian_guy 11 місяців тому +6

      മാതു is right ❤❤❤

  • @Aaron99949
    @Aaron99949 11 місяців тому +216

    അവതാരക വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്

    • @Zeus-10247
      @Zeus-10247 11 місяців тому +7

      💯

    • @soorajps3430
      @soorajps3430 11 місяців тому +7

      എന്നാലേ ന്യൂസ് ഉണ്ടാവു

    • @RasheedKolayakkara
      @RasheedKolayakkara 11 місяців тому

      Poda patty

    • @arjunck441
      @arjunck441 11 місяців тому +3

      അവളുടെജോലിയല്ലേ അത്

  • @raknair3634
    @raknair3634 10 місяців тому +2

    🙏ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർ ജയിച്ചാൽ നാടും രാജ്യവും നന്നാകും.കേരളത്തിൽ I. N. D. I. മുന്നണി വേണോ, കേന്ദ്രത്തിൽ ഭരിക്കാൻ പോകുന്ന മുന്നണി വേണോ.. വോട്ടർമാരെ ചിന്തിക്കൂ.🙏
    🙏സംസ്ഥാനങ്ങൾ അല്ല കേന്ദ്രം..
    "ആ പാർട്ടിക്ക് കൊടുത്തിട്ടു കാര്യമില്ല എന്നല്ല, ലോകാസഭയിലേക്കാണെങ്കിൽ ഇവർക്കു മാത്രം കൊടുത്തിട്ടേ, കാര്യമുള്ളൂ എന്ന് എല്ലാവരും പറയുന്ന സ്ഥിതിയിലെത്തി നിൽക്കുന്നു ."
    ജയിച്ചു ലോകസഭയിൽ പോയി കേന്ദ്രം ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർക്ക് വോട്ട് ചെയ്താൽ നാടും രാജ്യവും നന്നാകും.
    ഒരു ഉദാഹരണം, തോറ്റിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന SGക്കു വോട്ട് ചെയ്‌താൽ, അദ്ദേഹം ജയിക്കും. ജയിച്ചാൽ തൃശ്ശൂർ ഇനിയും വികസിക്കും എന്നതാണ് സത്യം.
    PC ജയിക്കുകയാണെങ്കിൽ, ആ മണ്ഡലത്തിൽ അതിന്റെ ഡബിൾ എഫക്ട് കാണാം..
    പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കേരളത്തിൽ ശത്രുക്കളായി കാണിക്കുന്നുണ്ടെങ്കിലും ലോകസഭയിൽ രണ്ടു പാർട്ടിക്കാരും ഒന്നാണെന്നു ആർക്കാ അറിയാത്തത്.
    കേരളത്തിൽ I. N. D. I.മുന്നണി വേണോ.. ഭരിക്കാൻ പോകുന്ന മുന്നണി വേണോ എന്ന് .. ജനങ്ങൾ തീരുമാനിക്കട്ടെ .. വോട്ട് ചെയ്യട്ടെ..
    എന്തായാലും ഇപ്പ്രാവശ്യം SG ജയിക്കും... കേരളത്തിലെ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ, അവർ ഇനിയും കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🎉🎉🎉🎉🎉

  • @vijayakumar-il4ke
    @vijayakumar-il4ke 11 місяців тому +148

    ഇവരുടെ ഇതു പോലെ ഉള്ള നിലപാട് കാരണം 20 വർഷം വീട്ടിൽ വരുത്തി വായിച്ച മാതൃഭൂമി പത്രം ഞങ്ങൾ ഇപ്പോൾ വീട്ടിൽ കയറ്റാത്തതു.

    • @thikkidan
      @thikkidan 11 місяців тому +4

      അതായിരിക്കും മാതൃഭൂമി പത്രം നിന്നു പോയത്..ഹ ഹ ഹ

    • @vipinkumarappu6132
      @vipinkumarappu6132 11 місяців тому

      ​@@thikkidanഒന്ന് ഇറങ്ങി പോടാ മൈരേ.. അവന്റെ ഒരു ക ക്ക ക്കാ

    • @eobintakus5374
      @eobintakus5374 11 місяців тому +3

      ​, ആസാമിൽ ഒരു മദ്രസ പോലും ഇല്ല എല്ലാം ഇടിച്ചു പൊളിച്ചു കേരളത്തിലും താമസിക്കാതെ നടക്കും

    • @santhoshmenon6863
      @santhoshmenon6863 11 місяців тому +2

      True. Me ttooo

    • @ProudBharatLover
      @ProudBharatLover 11 місяців тому +1

      @@thikkidan Tihar jailil kidakkunna ante veettukaarkk sugamano sudapi.

  • @muraleedharanpillai9772
    @muraleedharanpillai9772 11 місяців тому +1

    Mr. Gopalakrishnan you are telling the truth. ഇതുവരെ നിങ്ങളെ കളിയാക്കിയിട്ടുള്ള ഒരാളാണ് ഞാൻ. പക്ഷേ ഇപ്പോൾ നിങ്ങളെ ബഹുമാനിക്കുന്നു മിസ്റ്റർ ഗോപാലകൃഷ്ണൻ '

  • @bestofluck779
    @bestofluck779 11 місяців тому +2

    Correct പേര് ആണ് പുള്ളി പറഞ്ഞതു

  • @sivaprakashkaimal3828
    @sivaprakashkaimal3828 11 місяців тому +182

    The reason is that mr Gopalakrishnan scored this time. So she became intolerant and tried to distract and defame him personally. So people are stuck with that argument between him and the anchor. The total essence of the conversation won’t be discussed further. What a brilliant idea madam but not easily saleable nowadays. It’s outdated.

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 11 місяців тому +1

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , dress 👗 food 🍱

    • @mktvm3839
      @mktvm3839 11 місяців тому

      ​സുഡാപ്പികളെ സുഖിപ്പിച്ചാൽ മതേതരം ബാക്കിയെല്ലാം വർഗീയം .. അൽ ഖേരളം .. സുടുക്കളുടെ ഈ ചൊറിച്ചിൽ ആണ് സങ്കികളെ വളർത്തുന്നതും ഇനി ബി ജെ പി കുറഞ്ഞത് നൂറു വര്ഷം എങ്കിലും ഭരിക്കാൻ പോകുന്നതിന്റെ കാരണം 😂😂😂

    • @realtruth8001
      @realtruth8001 11 місяців тому

      Pfi മുസ്ലിം ഭീകര സംഘടന ആയതു കൊണ്ടാണല്ലോ കേന്ദ്ര സർക്കാർ നിരോധിച്ചത്.. ജോസഫ് മാഷിന്റെ കൈ വെട്ടിയ മുസ്ലിം മതത്തിൽ പെട്ട ഈ സംഘടനയെ പിന്നെ മാതുവിന്റെ ഇരുപത്തെട്ട് കെട്ടിന് നൂല് കൊണ്ട് വന്ന സംഘടന എന്ന് പറയണമോ?😂
      മാതു ഉണ്ട ചോറിനു നന്ദി കാണിക്കുന്നു അത്രേം ഉള്ളൂ..

  • @sukumarannair3588
    @sukumarannair3588 10 місяців тому +1

    ഗോപാല കൃഷ്ണ.... 🙏🙏🙏

  • @karthikeyanr5641
    @karthikeyanr5641 11 місяців тому +46

    ഗോപാലകൃഷ്ണൻ sr 👏👏👏👏👏👏

  • @vipinvijayan9088
    @vipinvijayan9088 11 місяців тому +57

    മണിപ്പൂരിൽ നടന്ന ഗോത്ര പ്രശ്നം പൊക്കി പിടിച്ച് കൊണ്ട് ഹിന്ദുക്കളുടെ മെക്കിട്ട് കേറാൻ വരണ്ട 💯
    Sdpi , PFI , മുസ്ലിം ലീഗ് ഇതിനെയൊക്കെ ചേർത്ത് കമ്യൂണിസ്റ്റും കോൺഗ്രനും പറയുന്നതാണ് മതേതരമെങ്കിൽ ആ മതേതരത്തിൽ എനിക്ക് വിശ്വാസമില്ല 💯👍

  • @gineshtb
    @gineshtb 11 місяців тому +3

    Kashtam mathu

  • @shajiraj9061
    @shajiraj9061 11 місяців тому +20

    Gopala Krishnan sir

  • @ramcharantheenar1912
    @ramcharantheenar1912 11 місяців тому +26

    ഗോപാൽജി 🔥👍
    ജയ് ശ്രീറാം
    വന്ദേ ഭാരതം
    ഭാരത്‌ മാതാ കീ ജയ്
    🚩🇮🇳🚩

  • @sasindranathan
    @sasindranathan 11 місяців тому +1

    റെജി ലൂക്കോസിനെ ഇരുത്തി പല്ല് പറിച്ചു .നന്ദി ഗോപാലകൃഷ്ണൻ .

  • @NarayananN-pd6fz
    @NarayananN-pd6fz 11 місяців тому +74

    എന്താ മാതു മുസ്ലിം തീവ ദിയെന്ന് പറഞ്ഞാൽ മാതുവിന്റ റാവു ന്നുണ്ടെ

  • @dassaults925
    @dassaults925 11 місяців тому +93

    കമ്മ്യൂണിസം മൂത്ത് കഴിഞ്ഞാൽ കടുത്ത ഹിന്ദുവിരുദ്ധതയോടൊപ്പം സുഡാപ്പികളോടുള്ള ഐക്യപ്പെടലും ഉണ്ടാകും.
    അതുകൊണ്ടാണ് ഹിന്ദു നാമധാരികളായ ഇടതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ സുഡാപ്പി ചാനലുകളിൽ പ്രവർത്തിക്കാൻ പോകുന്നത്.
    ചാനൽ ചർച്ചയിൽ നമ്മൾ നിരന്തരമായി കേൾക്കുന്ന വാക്കാണ് ഹിന്ദുത്വ ഭീകരത.
    പക്ഷേ കമ്മ്യൂണിസം കാരണം ഇവർക്ക് അതിലൊന്നും ഒരു അമർഷവും തോന്നില്ല.

    • @Live-lv1ug
      @Live-lv1ug 11 місяців тому

      ഇസ്ലാമിക ഭീകരത മാത്രമേ ലോകത്തുള്ളൂ

    • @kuttuuus
      @kuttuuus 11 місяців тому +1

      👍

    • @Kinvus
      @Kinvus 11 місяців тому +1

      അതെ....ഇത് പരസ്യമായി പണ്ട് സുനിൽ "വളിയിടം" പറഞ്ഞിട്ടുണ്ട്😂...നമുക്ക് ആരുമായിട്ട് ഐക്യപ്പെട്ട് പോകാം എന്ന്...വിവാദം ആയപ്പോൾ ഫേക്ക് വീഡിയോ എന്ന് പറഞ്ഞ് തടി തപ്പി.

    • @kuttuuus
      @kuttuuus 11 місяців тому

      ഹൈന്ദവന്‍റെ ക്ഷമയോളം ലോകത്ത് ഒരു സമൂഹവും ക്ഷമിച്ചിട്ടുണ്ടാവില്ല. ക്ഷമയുടെ നെല്ലിപ്പലക കാണുന്നേരം പ്രതികരിക്കും. അതല്ലാത്ത രീതിയില്‍ അവനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കരുത്, ഒറ്റ കമ്മി സുഡാപ്പിയും ഇവിടെ കാണില്ല എന്നോര്‍ത്തോളുക, അടിച്ചോടിക്കും. അല്ലെങ്കില്‍ തന്നെ ഹൈന്ദവനൊന്ന് പ്രതികാര ദാഹിയായാല്‍ കത്തിത്തീരുന്നതേ ഉള്ളൂ ഇവന്‍റെയൊക്കെ.....ഹിന്ദു, അവന്‍റെ സംസ്കാരം, ധര്‍മ്മം ഒക്കെയാണ് അത് ചെയ്യാതിരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഘടകം, എന്നാല്‍ അധര്‍മ്മം നാടുവാഴുന്ന ഘട്ടം ഇതേ മതം പറയുന്നുണ്ട് അതിനെ തച്ചുടക്കേണ്ട ആവശ്യം..അത് ഉണ്ടാക്കാതിരുന്നാല്‍ പലര്‍ക്കും നല്ലത്. എന്ത് കണ്ടിട്ടാണ് നെഗളിക്കുന്നത് അവര്‍ സ്വയം ചിന്തിക്കട്ടെ.

  • @unitedindia4848
    @unitedindia4848 11 місяців тому +387

    സുരേഷ് ഗോപിയെ തൃശൂർകാർ നല്ല മനസ്സുണ്ടെങ്കിൽ ജയിപ്പിച്ചാൽ മതി.
    ഹമാസ് മുന്നണികൾ ആണ് അവർക്ക് വേണ്ടതെങ്കിൽ അവർക്ക് തന്നെ തൃശൂർകാർ വോട്ട് ചെയ്യണം.

    • @PulikkattilCharlie-t5v
      @PulikkattilCharlie-t5v 11 місяців тому

      ഒന്ന് പോടാ അവന്റെ ഒരു ഊമ്പിയ ബി ശേ പ്പി.... ഊമ്പിയ പാർട്ടി കാരണം യുവാക്കൾ എല്ലാം നാട് വിടുന്നു... ഒരു പരട്ട കോണച്ച പാർട്ടി

    • @prasadkgnair5552
      @prasadkgnair5552 11 місяців тому +17

      👍👍👍🙏

    • @vidyashivas6422
      @vidyashivas6422 11 місяців тому +8

      ❤❤

    • @Worldview912
      @Worldview912 11 місяців тому +13

      Athreyullu 👍

    • @arun9659
      @arun9659 11 місяців тому +1

      oo njangalku valya nalla manasilla..

  • @anoopantony7104
    @anoopantony7104 11 місяців тому +199

    തൃശൂർകാർ ഇത്തവണ ഞങ്ങളുടെ ചാക്കോച്ചിക്ക് ഒപ്പം SG ❤

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 місяців тому +5

      Gud👌

    • @abdulgafoorv9522
      @abdulgafoorv9522 11 місяців тому +6

      തൃശൂർ കോൺഗ്രസ്‌. കോട്ട 💪💪💪

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 місяців тому

      @@abdulgafoorv9522 😹😹

    • @anandhu5030
      @anandhu5030 11 місяців тому +7

      @@abdulgafoorv9522ollaka😂 enth cheythu thrissurinu vendi

    • @Guns359
      @Guns359 11 місяців тому +4

      അച്ചോടാ കൃസങ്കി ഉണർന്നു ... കഷ്ടം ...

  • @anoopc9895
    @anoopc9895 11 місяців тому +52

    ഇതുപോലെ എന്തിനോ വേണ്ടി തിളച്ച സംബറയിരുന്ന് സ്മൃതി പരുതിക്കട് ഇപ്പോ അടങ്ങി.മാത് ഇടതി അടങ്ങിക്കൊലും

  • @rahulrajendran8567
    @rahulrajendran8567 11 місяців тому +12

    ഇതിൽ വർഗീയത ശെരിക്കും പറഞ്ഞത് ആരാ 😢😢

    • @Pokririder166
      @Pokririder166 10 місяців тому +1

      iam a muslim , popular front നെ മുസ്ളിം ഭീകരർ എന്ന് ബിജെപി നേതാവ് പറഞ്ഞപ്പോൾ എനിക്ക് യാതൊരു അസ്വാഭാവികതയും തോന്നിയില്ല. അത് അവരെയാണ് ഉദ്ദേശിച്ചത് മൊത്തം മുസ്ളിം സമുദായത്തെ അല്ലാഎന്ന് കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാവും.
      പക്ഷേ അവതാരികയാണ് മനപൂർവ്വം വിഷയം വഷളാക്കിയത്..
      അനാവശ്യമായ ഇടപെടൽ ആയിരുന്നു .ചാനൽ റേറ്റിംഗ് കൂട്ടാൻ അവർ ഇതല്ല ഇതിലപ്പുറം പറയും.

  • @manugopi7008
    @manugopi7008 11 місяців тому +289

    നല്ലപോലെ വിലയിരുത്തി മാതു മാതുൻ്റെ രാഷ്ട്രീയം നല്ല മാധ്യമ പ്രവർത്തക പശ്ട്

    • @sadasivanp773
      @sadasivanp773 11 місяців тому +3

      Madu ikkanakkine aduthu
      Thanne Ponnaniyil Pokan
      Chanse unde?

  • @dhanya2333
    @dhanya2333 11 місяців тому +27

    Gopalakrishnan sir correct

  • @rajeevmenon1157
    @rajeevmenon1157 11 місяців тому +3

    പ്രിയോം ഏപ്രിയോം നമ്മൾക്ക് ഇത്തവണ റിസൾട്ട്‌ വരുമ്പോൾ അറിയാം. ഇത്തവണ ജനങ്ങൾ മണ്ടരാകില്ല. 👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Dream-farming-passion
    @Dream-farming-passion 11 місяців тому +107

    ഇവിടെ വർഗീയത പറഞ്ഞു വോട്ട് പിടിക്കുന്നത് സിപിഎം

  • @syamala80
    @syamala80 11 місяців тому +304

    ഭീകരരെ മുസ്ലിം ആയതു കൊണ്ട് മുസ്ലിം ഭീകരർ എന്ന് പറയുന്നത് എന്താണ് തെറ്റ്‌

    • @kaladharankoottickalvasthu9
      @kaladharankoottickalvasthu9 11 місяців тому

      മുസ്ലീംങ്ങൾ എല്ലാം ഭീകരന്മാരല്ല: എന്നാൽ ഭീകരന്മാരരെല്ലാം മുസ്ലിംങ്ങളാണ്.

    • @sheejavahab9868
      @sheejavahab9868 11 місяців тому

      Hindu bheekaravaadi ille

    • @manshadmohammed34
      @manshadmohammed34 11 місяців тому +1

      Bheekarar Ella mathathilum und. Athond mathathinte peril ovide samsaaram beda kovalaa

    • @shafeeqpookayil
      @shafeeqpookayil 11 місяців тому

      India il kooduthal bheekaram pravarthanam nadarhiyath muslim alla bro😂😂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 11 місяців тому

      ​@@manshadmohammed34പോപ്പുലർ ഫ്രണ്ട് ഇൽ മുസ്ലിംസ് മാത്രമേ ഉള്ളു,
      അതുകൊണ്ട് മുസ്‌ലിം ഭീകര വാദികൾ എന്നു പറയുന്നതിൽ തെറ്റില്ല,, 😁😁😁

  • @rykumakhil406
    @rykumakhil406 11 місяців тому +10

    പ്രതാപനെ പറഞ്ഞപ്പോൾ എന്തോ എന്തൊരു വിഷമം😂

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 11 місяців тому +246

    മുസ്ലിം ഭീകര സംഘടന.. Pfi

    • @shareefperunda4255
      @shareefperunda4255 11 місяців тому +18

      ഹിന്ദു ഭീകര സംഘടന........ Rss

    • @rashtrayodha
      @rashtrayodha 11 місяців тому +42

      ​@@shareefperunda4255ഇന്ത്യൻ ദേശീയ സംഘടന

    • @shareefperunda4255
      @shareefperunda4255 11 місяців тому

      @@rashtrayodha ഇന്ത്യൻ ദേശിയ സംഘടന അല്ല. ഇന്ത്യക്ക് ദോശമായ സംഘടന

    • @Worldview912
      @Worldview912 11 місяців тому +17

      ​@@shareefperunda4255sudapiku kuru potti 😂

    • @sharaffuddin6045
      @sharaffuddin6045 11 місяців тому +6

      @@Worldview912 chaanakathinum pottiyallo kuru🤣

  • @AchudanAchudan-h1q
    @AchudanAchudan-h1q 11 місяців тому +33

    ഇരട്ടത്തപ്പു.നയമാണ്.മതുവിന്റേതു.

  • @sukumarannair3588
    @sukumarannair3588 10 місяців тому +1

    മാതു ഹിന്ദു ഭീകരത എന്ന് പറഞ്ഞാൽ തലകുലുക്കുന്ന മാതു, മുസ്ലിം ഭീകരത എന്ന് പറഞ്ഞാൽ ഹാലി ളകും... ഓഹോ.. ഓഹോ.

  • @maneesh-jh7pd
    @maneesh-jh7pd 11 місяців тому +133

    Bjp എങ്ങനെ വളരാതെ ഇരിക്കും ഞാനും ഇനി മുതൽ ബിജെപി 🔥ഹിന്ദു ഭീകരർ പറയാം. മുസ്ലിം പറയാൻ പറ്റൂല 😄

    • @sharoonk3212
      @sharoonk3212 11 місяців тому +8

      Ipazhano bodham vane?? Enik 2 year munpe karyangal pidikiti..

    • @majeedbp2493
      @majeedbp2493 11 місяців тому +3

      Ithuvare etilayirunu

    • @abdulgafoorv9522
      @abdulgafoorv9522 11 місяців тому +1

      Mm🤣

    • @asainar9508
      @asainar9508 11 місяців тому

      Hindtuya beekararaaya bajragl, rss enne paryunnad thanne bjp barikunna statil parannaal case aane,bjp idhara statil maatramaane muslim theevravaadikal enne parayaan bjp kaark sodandramullad,

    • @Poual5292
      @Poual5292 11 місяців тому +2

      നല്ല വളർച്ച😅😢

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 11 місяців тому +2

    ❤അവതാരക പുലികുട്ടി❤

    • @asokank5117
      @asokank5117 11 місяців тому

      എലിക്കുട്ടി.

  • @krishnadasraman6706
    @krishnadasraman6706 11 місяців тому +145

    പ്രേക്ഷകർ വിലയിരുത്തി മാതു, അദ്ദേഹം തന്നെയാണ് ശരി 💪💪

    • @showkaths9578
      @showkaths9578 11 місяців тому +2

      ആരാ ഒട്ടകമോ

    • @bichisaidalavi4736
      @bichisaidalavi4736 11 місяців тому

      അദ്ദേഹം ശരിയല്ല.
      മുസ്ലിംകൾ എല്ലാവരും ഭീകരവാദികളല്ല.

    • @ProudBharatLover
      @ProudBharatLover 11 місяців тому +4

      @@showkaths9578 Alla ottaka moothram.

    • @H9oooooooo
      @H9oooooooo 11 місяців тому

      RSS BJP theevaravadikal vargiyavadikal aan

  • @ajithkky346
    @ajithkky346 11 місяців тому +2

    B ഗോപാലകൃഷ്ണൻ 🔥🔥🔥

  • @roymathewmathew5365
    @roymathewmathew5365 11 місяців тому +436

    ആരൊക്കെ
    എന്തൊക്കെ
    പറഞ്ഞാലും
    ശരി എൻ്റെ
    അടുത്ത വോട്ട്
    മോദി ജിക്ക്❤❤❤❤
    മോദി ജിക്ക്❤❤❤❤
    മോദി ജിക്ക്❤❤❤❤

    • @kks4395
      @kks4395 11 місяців тому +9

      ബിജെപി ക്കു അല്ലെ

    • @pradeepjames6499
      @pradeepjames6499 11 місяців тому +14

      എന്റെ വോട്ടും

    • @whitelinefreightoman690
      @whitelinefreightoman690 11 місяців тому +1

      രാജ്യത്തെ നശിപ്പിക്കാൻ ഒരു വോട്ട് അല്ലേ...

    • @modi_army
      @modi_army 11 місяців тому +12

      My vote too

    • @kl-58-vlogs42
      @kl-58-vlogs42 11 місяців тому +10

      Njn um

  • @mohanvachur7236
    @mohanvachur7236 11 місяців тому +1

    മനുഷ്യരെ കൊന്നു തക്ബീർ വിളിക്കുന്നവരെ പിന്നെ എന്ത് വിളിക്കണം സെച്ചീ..സമാധാനത്തിന്റെ കുഞ്ഞരി പ്രാവുകൾ എന്ന് വിളിച്ചോട്ടെ സേച്ചി... അയ്യോ സോറി സേച്ചി... 🕊️🕊️🕊️🕊️

    • @basheeramanath7971
      @basheeramanath7971 11 місяців тому +1

      മനുഷ്യരെ കൊന്ന് ശ്രീരാം വിളിക്കുന്നവരെ എന്ത് വിളിക്കണം?

  • @malluvoice-xo8sd
    @malluvoice-xo8sd 11 місяців тому +38

    👍👍👍ഗോപാലകൃഷ്ണൻ 👏👏👏👏അടിപൊളി സൂപ്പർ
    👍👍👍ഗോപാലകൃഷ്ണൻ 👏👏👏👏അടിപൊളി സൂപ്പർ

  • @geethapt8653
    @geethapt8653 11 місяців тому

    മുസ്ലിം ഭീകര വാദികൾ എന്ന് പറഞ്ഞപ്പോൾ മാതു വിന് എവിടെയൊക്കെയോ വേദനിച്ചു 😄😄😄 ഹിന്ദു വർഗീയ വാദികൾ എന്ന് ദിവസവും പാനലിസ്റ്റുകൾ പറയുമ്പോൾ എന്തെ മാതുവിന് വേദനിക്കാത്തത് 😄 ഗോപാലകൃഷ്ണൻ ജി നല്ല മറുപടി തന്നെ മാതുവിന് കൊടുത്തു 👍🏻 അപ്പോൾ മാതുവിന്റെ വികൃത മുഖം ഒന്നുകാണണമായിരുന്നു 😄ഒന്നും രണ്ടും ഒരേ സമയത്തു പോയത് പോലെ മാതുവിന് തോന്നിയിട്ടുണ്ടാകും 😂😂😂മാതുവിന്റ ഒരു മത വിഭാഗത്തോട് മാത്രം എന്തൊരു സ്നേഹമാണ് 😄😄 😄😄😄

  • @syamrajrajendran7621
    @syamrajrajendran7621 11 місяців тому +16

    Gopalakrishnan👍👍👍

  • @rineeshbr3840
    @rineeshbr3840 11 місяців тому +50

    Maathu kothuvayipoyi 😂😂 Gopalakrishnan sir super ❤

  • @yousafhameed5791
    @yousafhameed5791 11 місяців тому +5

    ഹിന്തു വർഗിയത എന്ന് പറയില്ല
    .ഹിന്തുത്ത എന്നാണ് പറയുക

  • @firos899
    @firos899 11 місяців тому

    മാതു 👍⭐⭐⭐💥👏👏👏

  • @arjunb6400
    @arjunb6400 11 місяців тому +65

    ഹിന്ദു ഭീകരത എന്നു ചോദിച്ചപ്പോൾ മാതു ഉരുണ്ടു കളിക്കുന്നു !

  • @roymathewmathew5365
    @roymathewmathew5365 11 місяців тому +305

    പി എഫ് ഐ യിൽ മുസ്ലിം അല്ലാത്തവരുമുണ്ടോ...?????

    • @_Freedom__fighter__21
      @_Freedom__fighter__21 11 місяців тому +49

      only muslims

    • @cryptoindian5842
      @cryptoindian5842 11 місяців тому

      Orikalum undavila only madrasa pottan mar

    • @subbin1971
      @subbin1971 11 місяців тому

      മാതുവിൻ്റെ വിഷമം കണ്ടാൽ മനസ്സിലാക്കാമല്ലോ? മാതു മനസ്സിലാക്കിയത് "PFI ഒരു മതനിരപേക്ഷ " സംഘടനയായിരുന്നു. അവരുടെ മതനിരപേക്ഷതയുടെ മകുടോദാഹരണമാണ് "ജോസഫ് മാഷിൻ്റെ കൈ വെട്ടൽ "...😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 місяців тому +43

      അവതാരിക പുതുതായി ചേരുന്നു 😂

    • @Zeus-10247
      @Zeus-10247 11 місяців тому +22

      ​@@user-ui4dw8tm2dഅവൾക്ക് ഒരു കോപ്പും അറിയില്ല. വെറുതെ ഷോ ഇറക്കി മൈൻ ആകാൻ നോക്കുന്നു😂

  • @SanthoshPa-hg6tn
    @SanthoshPa-hg6tn 11 місяців тому +211

    ഗോപാലകൃഷ്ണൻ.സാർ.സുപപർ❤❤❤❤❤❤

    • @എനിക്കാണോതനിക്കാണോ.ഈവട്ട്
      @എനിക്കാണോതനിക്കാണോ.ഈവട്ട് 11 місяців тому +2

      ഒട്ടക ഫാനൊളി

    • @Narayanan2024
      @Narayanan2024 11 місяців тому

      2024 BJP Ministry will come and rule Bharath brother.. 😂😂😂..your entire life will have to be spent posting bad words and nick names. Who bloody cares .. 😂😂😂😂

    • @bash8672
      @bash8672 11 місяців тому +1

      ഒട്ടകം ഹിമാർ

    • @sreeju261
      @sreeju261 11 місяців тому +1

      ഒട്ടകം ചിരിക്കുന്നു

    • @ajithkumar3326
      @ajithkumar3326 11 місяців тому

      ​@@bash8672ottakam ningalludey eshtta jeeviyalley

  • @Happy-mf3td
    @Happy-mf3td 11 місяців тому

    ഒരു ക്രിസ്ത്യാനിയായ ഞാൻ ബിജെപി യേയും സുരേഷ്ഗോപിയും സപ്പോർട്ട് ചെയ്യുന്നു. എല്ലാ ക്രിസ്ത്യാനികൾക്കും എന്നാണോ നേരം വെളുക്കുന്നത്.

  • @s.kumarkumar2756
    @s.kumarkumar2756 11 місяців тому +71

    കട്ട സപ്പോർട്ട് ഗോപാലകൃഷ്ണൻ sir👍

  • @chandrannair4035
    @chandrannair4035 11 місяців тому +170

    മുസ്ലിം ഭീകരവാദികൾ എന്നുതന്നെ പറയണം .ഗോപാലകൃഷ്ണൻ❤❤❤

    • @unni2453
      @unni2453 11 місяців тому

      Ennu Hindu thivravathi

    • @4dstudioz4d84
      @4dstudioz4d84 11 місяців тому

      Enikkumund hindu sahodaranmaar njaanith orikkum parayillla...

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 11 місяців тому +1

    ഗോപാലകൃഷണന് മാതുവിന്റെ ഉഡായിപ്പ് ആദ്യം മനസ്സിലായില്ല .

  • @babunair4760
    @babunair4760 11 місяців тому +196

    ഗോപാലകൃഷ്ണൻ സാർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.

    • @bsmahesh9238
      @bsmahesh9238 11 місяців тому

      Gopalakrishnan doesn't even know to talk...the party shouldnt send such bababa guys to represent them

    • @kevingeorge584
      @kevingeorge584 11 місяців тому

      ​@@bsmahesh9238 ഇത്രയ്ക്ക് ഒക്കെ അറിഞ്ഞാൽ മതി. അദ്ദേഹം പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്... വിശ്വസിക്കാൻ കഴിയില്ലയിരിക്കും. കോൺഗ്രസ്, മാർക്സിസ്റ്റ് പാർട്ടിക്ക് ഇവരുടെ പിന്തുണ വേണം ഭരിക്കാൻ. ഇപ്പൊൾ ഇന്ത്യയിൽ ബിജെപി ക്ക് ആ ഗതികേട് ഇല്ല. അപ്പൊൾ കുറച്ചു നേരെ ചൊവ്വേ ഭരിക്കും. വികസനം ചർച്ച ചെയ്യുന്നതിൽ ഉപരി. ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തുന്നതിൽ ഇപ്പൊൾ അത്ര വളകൂർ ഇല്ല എന്നത് ഒരു വസ്തുതയാണ്. ഇത് ഇപ്പൊൾ എല്ലാവര്ക്കും അങ്ങോട്ട് സഹിക്കാൻ കഴിയുന്നില്ല.

    • @dylan2758
      @dylan2758 11 місяців тому

      ​@@bsmahesh9238എന്നാല് നിൻ്റെ തന്തയെ വിടാം...

    • @blackdragon2954
      @blackdragon2954 11 місяців тому +1

      ​@@bsmahesh9238 ade nale tottu jaikine ayakm

    • @SirajSha0007
      @SirajSha0007 11 місяців тому +3

      തെറ്റുണ്ടാവില്ലല്ലോ കാരണം നിങ്ങൾഒക്കെ അക്രമികൾ അല്ലേ

  • @Shajijoseph222
    @Shajijoseph222 11 місяців тому +38

    മണിപൂരിനെകുറിച്ച് പറയുന്നവർ ജമ്മുകാശ്മീരിലെ ക്രിസ്ത്യാനികൾ എവിടെപ്പോയന്ന് കൂടി പറയണം ലൂക്കോസെ

  • @crpd1731
    @crpd1731 11 місяців тому +1

    രജിക്ക് പേര് മാറി പോയി😂😂😂😂😂😂😂😂😂😂😂
    സ്വന്തം നേതാവ്
    സൂര്യൻ
    കഴുകൻ
    .............
    ............
    ..............
    ഗോപാലകൃഷ്ണൻ👏👏👏👏👏👏👏👏
    PFI / SDPI 😡😡😡😡😡😡😡😡😡😡😡😡
    മാതുവിന് കൊണ്ട് 🥵🥵🥵🥵🥵🥵🥵

  • @Ceeveesdays
    @Ceeveesdays 11 місяців тому +114

    മുസ്ലിം ഭീകരർ എന്ന് പറയുന്നതിൽ എന്താ തെറ്റ്

    • @umarmukthar752
      @umarmukthar752 11 місяців тому

      Hindu bheekarar enn parayunnathil oru thettumilla

    • @GulfLand-t9m
      @GulfLand-t9m 11 місяців тому

      അപ്പോ അങ്ങനെ ആണേൽ . നീ കാള പൂശി ഉണ്ഡയവൻ ആണെന്ന് പറയാം അല്ലേ

  • @magicjeekay2214
    @magicjeekay2214 11 місяців тому +182

    മുസ്ലിം ഭീകരതക്ക് വളമാണ് ഇത്തരം മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും

    • @YNWAFZ
      @YNWAFZ 11 місяців тому

      അതെ ഹൈന്ദവ തീവ്രവാദി

    • @nkgopalakrishnan7309
      @nkgopalakrishnan7309 11 місяців тому

      അവറ്റകളുടെ ... ട്ടമല്ലേ ഇവറ്റകളുടെ വയറ്റിൽ പെഴപ്പ്. നാറികൾ.

    • @unni2453
      @unni2453 11 місяців тому

      Oodu Myre

    • @sreehariv1263
      @sreehariv1263 11 місяців тому +1

      Correct

    • @Sensiblethinker
      @Sensiblethinker 11 місяців тому

      എന്ന് ഹിന്ദു ജാതി ഭീകരൻ

  • @Abuyasee
    @Abuyasee 11 місяців тому +1

    മാതു നിലപാട് 👍🏻

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 11 місяців тому +610

    പി എഫ് ഐ യിൽ പ്രവർത്തിക്കുന്നതെല്ലാം ഹിന്ദുക്കൾ ആണെന്നാണോ മാതു പറയുന്നത്

    • @ShemeemBBaderdeen
      @ShemeemBBaderdeen 11 місяців тому +8

      എല്ലാ മുസ്ലിങ്ങളുംpfi കാർ ആണോ ചേട്ടാ

    • @MadhavanUV-qh6lh
      @MadhavanUV-qh6lh 11 місяців тому +29

      ഒരിക്കലുമല്ല അതുകൊണ്ടാണല്ലോ pfi മുസ്‌ലിം ഭീകരവാദികൾ എന്ന് പറഞ്ഞത് പക്ഷേ മാളുവിന് അത് ഇഷ്ടപ്പെട്ടില്ല ഹിന്ദുക്കളെ ഒന്ന് പ്പിക്കുവാൻ മാതു വിൻറെ ഇത്തരം പരാമർശങ്ങൾ സഹായകമാണ്

    • @pradeeppm6907
      @pradeeppm6907 11 місяців тому +30

      Pfi അല്ലെങ്കിലും പോപ്പുലർഫ്രണ്ട് മനസ്സുള്ളവരാണ് ഭൂരിപക്ഷം മുസ്ലിങ്ങളും

    • @sharaffuddin6045
      @sharaffuddin6045 11 місяців тому

      @@MadhavanUV-qh6lh hindukal ennaum onnaanu pakshe sankikalum hindhukkalum angattu onnaavunnilla athaanu prashnam

    • @sreekumarkaleekkal353
      @sreekumarkaleekkal353 11 місяців тому

      സുടാപ്പികളുടെ ഉച്ചിസ്ട്ടും നക്കുന്ന മാതുവിന് നോവും അവരെ പറഞ്ഞാൽ.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 місяців тому +268

    ഇവളൊക്കെ സ്ളീപ്പർ സെല്ലിന്റെ ഭാഗമാണ്. എൻഐഎ ഇത്തരം മാദ്ധ്യമപ്രവർത്തകരെ നിരീക്ഷിക്കണം, ഇവരുമായി ആരെല്ലാം ബന്ധപ്പെടുന്നു എന്ന് അന്വേഷിക്കണം.രാജ്യസുരക്ഷയ്ക്ക് വേണ്ടി😮😮😮😮

    • @Sensiblethinker
      @Sensiblethinker 11 місяців тому +3

      😂😂😂

    • @salmptaramal2753
      @salmptaramal2753 11 місяців тому

      Thanne thanne orykalum rss bjp vargeeya parttiyallannu janangalkariyam pinnenthina avarangane paranjate😜😜

    • @fayizmuhammedfaju2591
      @fayizmuhammedfaju2591 11 місяців тому

      Ano? Ninkke aghne oru samshayam unde poyi anneshikke myre

    • @sangeerpurayil6653
      @sangeerpurayil6653 11 місяців тому +1

      You are sick

    • @RoRZoro
      @RoRZoro 11 місяців тому

      @@sangeerpurayil6653 ഹിന്ദുത്വവാദികൾ എന്ന് പറയാമെങ്കിലും മുസ്ലീം ഭീകരവാദികൾ എന്നും പറയാം.

  • @AjithKumar-dq6os
    @AjithKumar-dq6os 11 місяців тому +5

    Well done advocate Gopalakrishnanji🎉

  • @balanv8473
    @balanv8473 11 місяців тому +13

    Gopalkrishna is supper. God bless you

  • @pappipappi14
    @pappipappi14 11 місяців тому +12

    Adv. Gopaalakrishnan sir❤

  • @alanthomas739
    @alanthomas739 11 місяців тому

    ഗോപാലകൃഷ്ണൻ സാർ നിങ്ങളാണ് ശരി.❤❤❤

  • @Nair-cg1og
    @Nair-cg1og 11 місяців тому +56

    കേരളത്തിൽ മാപ്രകൾ ഇപ്പോൾ കൂട്ടകരച്ചിൽ ആണല്ലോ 😂😂😂😂

  • @jayasreemadhu7302
    @jayasreemadhu7302 11 місяців тому +10

    Adv Gopalakrishnan❤❤❤❤❤

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 11 місяців тому +16

    മദനി... വന്നപ്പോൾ സ്റ്റേജ് ൽ എണീറ്റു നിന്ന്.. പൂത്താലം പിടിച്ചു സ്വീകരിച്ചത്... ആരാ... ആരാ.. ആരാ....😂😂😂😂