ഉത്തർപ്രദേശ് മോഡൽ വികസനം വാരാണസിയിൽ ഒരു മലയാളിയായ അഥിതി ജനം ടി വിക്കൊപ്പം ചേരുന്നു | UP MODEL

Поділитися
Вставка
  • Опубліковано 15 тра 2024
  • യോഗിയുടെ UP മോഡൽ ഇന്ന് ദേശീയതലത്തിൽ തന്നെ സജീവ ചർച്ചാവിഷയമാണ്. ഉത്തർപ്രദേശ് മോഡൽ വികസനത്തെ പറ്റി വിശദീകരിക്കാൻ വാരാണസിയിൽ ഒരു മലയാളിയായ അഥിതി ജനം ടി വിക്കൊപ്പം ചേരുന്നു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ;LAKSHMI SHAJI

КОМЕНТАРІ • 97

  • @bijijoseph2252
    @bijijoseph2252 26 днів тому +65

    വളരെ സത്യസന്ധമായി സംസാരിക്കുന്നു.മോദിജിയുടെ നേതൃത്വത്തിൽ കേരളവും ബിജെപി ഭരിക്കണം എന്നാഗ്രഹിക്കുന്ന വാരണാസിയിൽ നിന്നുള്ള മലയാളിയാണ് ഞാനും. യുപിമോഡൽ ഭരണം എന്നാകുന്നോ അന്ന് കേരളവും നന്നാകും ❤❤❤🇮🇳🇮🇳🇮🇳

    • @mohanancg2013
      @mohanancg2013 25 днів тому +3

      പ്രവാസിയായി 45 വർഷം (വടക്കേ ഇന്ത്യയിൽ) ചിലവഴിച്ചു ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമായ ഞാനും ആഗ്രഹിക്കുന്നു ഇവിടെ ഒരു BJP ഭരണം . എന്നാൽ demograph വച്ച് ക്രിസ്ത്യൻ സഹോദരന്മാരുടെ സഹകരണം ഇല്ലാതെ അത്‌ സാധ്യമല്ല . പലരുമായി ഇടപഴകുമ്പോൾ മനസ്സിലാകുന്നത് മനസ്സാ ആഗ്രഹിക്കുന്നുണ്ട് എങ്കിലും വിലങ്ങു തടിയായി നിലകൊള്ളുന്നത് സഭകളും ബിഷപ്പ്മാരും പാസ്റ്റർന്മാരും ആണ് . ഇത്തവണയും തിരഞ്ഞെടുപ്പ് തലേന്ന് ഇവർ നടത്തിയ പരസ്യ പ്രസ്താവനകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവയെല്ലാം BJP വിരുത്തതായായിരുന്നു എന്ന് .

    • @balathilak3977
      @balathilak3977 17 днів тому +1

      @@mohanancg2013 മത നേതാക്കൾ പറയുന്നത് പോലെ വോട്ട് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ? വോട്ട് സ്വന്തം അവകാശമല്ലേ?

    • @mohanancg2013
      @mohanancg2013 17 днів тому

      @@balathilak3977 ക്രിസ്ത്യാനികൾക്കു ജനനം മുതൽ മരണ ശേഷം വരെ സഭക്കും പള്ളിക്കും പൗരോഹിത്യനും വിധേയപ്പെട്ട് ജീവിക്കേണ്ടതിനാൽ 90% പേരും മത മേലധ്യക്ഷന്മാരുടെ wish & will ന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് . ഇത് വരെ കണ്ടിട്ടുള്ളത് അങ്ങിനെയെയാണ് . ഈ വ്യവസ്ഥ ഇവിടം സിറിയയെ ലെബനനോ തുർക്കിയോ ആയി മാറുന്നത് വരെ അങ്ങിനെയായിരിക്കും . എന്ന് വച്ചാൽ മാറ്റം പ്രതീക്ഷിക്കണ്ട . അതാണ് സത്യം .

  • @sivadasmk7675
    @sivadasmk7675 Місяць тому +57

    വേണം എങ്കിൽ ജനാധിപത്യ രീതിയിൽ വോട്ട് ചെയ്തേ പറ്റു..... തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ജില്ലയിലെ ജനങ്ങൾ ചിന്തിക്കട്ടെ... 🇮🇳

  • @user-mre40n
    @user-mre40n 28 днів тому +39

    UP-വാരണാസി മോഡൽ വികസനം കേരളത്തിലും വരട്ടെ🎉

    • @sumakt6257
      @sumakt6257 25 днів тому +1

      വരും ...തനി അവസരവാദികൾ ഉള്ള നാട്ടിൽ😂😂

  • @muralichemmala
    @muralichemmala Місяць тому +69

    അതൊക്കെ കിണറ്റിലുള്ള തവളകളോട് പറഞിട്ട് വല്ല കാര്യമുണ്ടോ? ഇപ്യോഴും കേരളം നം1 എന്ന് അടിമ മാധ്യമങ്ങൾ കൂവി പാടുന്നു ഭരണം സുപ്പർ എന്ന് കോടികൾ കൊടുത്ത് പായിപ്പാട്ട് പറയിപ്പിക്കുന്നു. സാച്ചരതാ അൽഖേരളം

  • @mohansubusubu2116
    @mohansubusubu2116 Місяць тому +66

    കേരളത്തിലുംയോഗി യെ പോലെ ഒരു കർമ്മ ശേഷി ഉള്ള ഒരു മുഖ്യമന്ത്രി ഉണ്ടാകണം

    • @tchallaakastarlord7461
      @tchallaakastarlord7461 Місяць тому

      😂

    • @leelavvuthamn
      @leelavvuthamn 27 днів тому

      കേരളം കണ്ടതിൽ ഏറ്റവും പിന്നിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ എന്ന് എനിക്കും അഭിപ്രായമുണ്ട് എങ്കിലും യുപിയിലും ഒരു പാട് പോരായ്മകൾ ഞാൻ കാണുന്നുണ്ട് 15 വർഷമായി ഞാൻ അവിടെത്തന്നെയാണ്

    • @balathilak3977
      @balathilak3977 26 днів тому +2

      ​@@leelavvuthamnഒരു രാജ്യവും 100% പെർഫെക്റ്റ് ആവില്ല. 50%ൽ കൂടുതൽ ശരിയാംവണ്ണം കാര്യങ്ങൾ നടത്തിയാൽ മതി. പ്രധാനമായി law and order, health & cleanness, development and education ഇത്രയും കാര്യങ്ങൾ നടത്തിയാൽ മികച്ച ഭരണം എന്ന് പറയാം.

    • @leelavvuthamn
      @leelavvuthamn 26 днів тому +1

      @@balathilak3977 correct but we want go to more distance . now my india presently doing more than 50% it is my personal observation but we want go to minimum 80%. My India have strength to go to 80% we want to use it for this we want to develop our literacy rate it is our main failure. Politicians are not interested to increase our literacy rate

    • @balathilak3977
      @balathilak3977 26 днів тому +1

      @@leelavvuthamn Yea. V r on the right path. We will achieve it definitely in the coming years.

  • @user-qh8sd4oh8b
    @user-qh8sd4oh8b 26 днів тому +23

    ബഹുമാനപ്പെട്ട RSS ഭാരവാഹികളുടെ ശ്രെദ്ധയിലേയ്ക് ചില കാര്യങ്ങൾ പറയുകയാണ്
    ഹൈന്ദവരെ പലപ്പോഴും മോശക്കാരായി കാണുന്ന ചില കാര്യങ്ങളുണ്ട് , കാലോചിതമായി അതിനു ദയവായി പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
    ഇപ്പോഴും നിലനിൽക്കുന്ന ദുരാചാരങ്ങൾ നിർത്താൻ മുൻകൈയെടുക്കണം.
    ഹൈന്ദവരിലെ ജാതിചിന്ത മാറേണ്ടതുണ്ട് .
    നഗ്ന സന്യാസിമാരെ പൊതുസ്ഥലത്തു നിരോധിക്കണം
    പൊതുവഴി തടസ്സപ്പെടുത്തന്നത് ഒഴിവാക്കണം
    ആനയ്ക്കു പകരം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഉത്സവങ്ങൾ നടത്തണം
    വെടിക്കെട്ടുകൾ ആധുനികവത്കരിക്കുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യണം
    ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആധുനിക രീതിയിലുള്ള ലൈബ്രറികൾ സ്ഥാപിക്കുകയും ജനങ്ങൾക്കു തുറന്ന വായനയ്ക്കും സംവാദത്തിനും സൗകര്യം ഉണ്ടാക്കുകയും ചെയ്യണം
    ക്ഷേത്ര കലകളുൾപ്പെടെ കലാരൂപങ്ങൾക്ക് കൂടുതൽ വേദി ഉണ്ടാകണം
    ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വൃത്തിയുള്ള ശുചിമുറികൾ തയ്യാറാക്കണം
    ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് , കൂടുതൽ ആധുനികവും അതോടൊപ്പം പൈതൃകവും കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകണം, കൂടുതൽ ചെറുപ്പക്കാർ ഇതിലൊക്കെ ആകൃഷ്ടരാകും, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കണം.
    സാവധാനമെങ്കിലും തീർച്ചയായും എല്ലാം നടക്കണം, അതിനു മുൻകൈയടുക്കണമെന്നു അഭ്യര്ത്ഥിക്കുന്നു.

  • @anjana9aabhianad6e53
    @anjana9aabhianad6e53 Місяць тому +37

    കേരളത്തില്‍ ബിവറേജസ് way
    ലോട്ടറി way......

  • @praseedpg
    @praseedpg Місяць тому +23

    yogiji...role model to keralam

    • @sivasankaranr388
      @sivasankaranr388 Місяць тому +5

      enkil first pootunnath Pinarayi Vijayan jail il kidakkum

  • @prajobsubran3491
    @prajobsubran3491 Місяць тому +15

    Excellent point Gautam ji

  • @cashokan8968
    @cashokan8968 Місяць тому +15

    Yogi is junior Modi

  • @dileepBro07
    @dileepBro07 16 днів тому +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ജനം TV ക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothishvchandra
    @jyothishvchandra Місяць тому +6

    Very True

  • @narayanannairravindranath4843
    @narayanannairravindranath4843 Місяць тому +9

    Congrats to the presenter !

  • @rajeevnair7133
    @rajeevnair7133 Місяць тому +5

    Great presentation 🎉

  • @seenakiran7814
    @seenakiran7814 26 днів тому +1

    Very very thanks Modijee go head all people with you

  • @dineshannk2785
    @dineshannk2785 Місяць тому +13

    പിണറായി വിജയൻ
    കേരളത്തിൽ നിന്നും
    ഒരു റോപ് വേ സിസ്റ്റo യെമലോകത്തെക്ക്
    ഇടുന്നുണ്ട്

  • @sanathanam11
    @sanathanam11 26 днів тому +4

    രാവണൻമാർവന്നുപോയി, ശ്രീരാമൻ വന്നപ്പോൾ, ഇനി എന്നെങ്കിലും രാവണൻവന്നാൽ....... My god.....
    🙏🏻

  • @sreekala3010
    @sreekala3010 Місяць тому +5

    NAMO BHARAT 🙏 🌷 🕉

  • @sreelatha2206
    @sreelatha2206 27 днів тому +8

    കുരുവംശം /വിനു അവരോടു ഒന്ന് പറഞ്ഞു കൊടുക്കണം up അലഞ്ഞു തിരിയുന്നുണ്ട്

  • @devidasem6307
    @devidasem6307 26 днів тому +2

    Best interview

  • @unnikrishnannair6848
    @unnikrishnannair6848 25 днів тому +4

    ട്രെയിൻ യാത്ര പോലും ഭയത്തോടെ ചെയ്തത് ഓർക്കുന്നുണ്ട് !! കണ്ണ് ഒന്നടച്ചു പോയാൽ ലഗേജ് പോയെന്നു ഉറപ്പിക്കാം !!!

  • @user-ed3ot1td2x
    @user-ed3ot1td2x Місяць тому +2

    jai ho..jai yogiji 🎉🎉

  • @ushalobo1692
    @ushalobo1692 28 днів тому +2

    Thanks 👍

  • @jcadoor204
    @jcadoor204 Місяць тому +15

    BJP 🧡🧡🧡 Yogiji🧡🧡🧡🧡🧡🧡🧡🧡🧡🧡🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @hari9445
    @hari9445 23 дні тому +2

    കേരളം മലർന്നു കിടന്നു തുപ്പുകയാണ്❤

  • @geethakumar601
    @geethakumar601 25 днів тому +1

    Great 👍

  • @bhaskaranbass7851
    @bhaskaranbass7851 Місяць тому +5

    🙏🙏🙏

  • @AnilKumar-hv4vs
    @AnilKumar-hv4vs Місяць тому +9

    🙏🙏🙏👍👍👍🔥🔥🚩🚩

  • @gopakumargopakumar1645
    @gopakumargopakumar1645 27 днів тому +5

    Modified Bharatham ❤

  • @ajithramkrishna4853
    @ajithramkrishna4853 26 днів тому +6

    ഇതൊന്നും കേരളത്തിലെ മാമാ മാധ്യമങ്ങൾകോ മാമാ മാധ്യമത്തിൽ പണിയെടുക്കുന്ന അവതാരകൻ മാർക്കോ അറിയത്തില്ല....

  • @muralidharank.v.1529
    @muralidharank.v.1529 26 днів тому +1

    Thanks for your video.

  • @HariKrishnan-ys9mp
    @HariKrishnan-ys9mp Місяць тому +4

    🧡🧡🧡

  • @muralidharannair4114
    @muralidharannair4114 25 днів тому +2

    One of the cleanest airport Varanasi, better than Mumbai, Bangalore, trivandrum etc

  • @saathan123ilu
    @saathan123ilu 26 днів тому +1

    Yes

  • @narayanannairravindranath4843
    @narayanannairravindranath4843 Місяць тому +6

    Yogi 's (UP CM,. }details must be watched be Kerala CM, how Yogi Adithyanad implemented LAW & Order by saving public from fear in living in UP? Developments were given top priority by existing CM !!!

  • @Sreeprayag
    @Sreeprayag 24 дні тому

    Well done Janam TV

  • @Shivanias490
    @Shivanias490 Місяць тому +2

    ❤❤❤

  • @amrita-singh9s
    @amrita-singh9s Місяць тому +3

    ❤❤❤❤❤❤❤❤❤❤❤

  • @user-ok3ei4hh9p
    @user-ok3ei4hh9p 27 днів тому

    Very good ❤

  • @amalchandran2198
    @amalchandran2198 24 дні тому

    Yogiji super ❤❤❤❤

  • @kochattan2000
    @kochattan2000 Місяць тому +1

    🙏

  • @smkrishna2781
    @smkrishna2781 20 днів тому

    Yogiji ❤

  • @gopakumargopakumar1645
    @gopakumargopakumar1645 27 днів тому +2

    Modiji ❤yogiji

  • @ramakrishnanachary8771
    @ramakrishnanachary8771 26 днів тому

  • @balachandrannagath2062
    @balachandrannagath2062 Місяць тому +4

    UP model development is not a talking point in kerala at all. LDF and UDF turn a blind eye towards it and take special care to make it a non issue.

  • @rugmaraghunath4539
    @rugmaraghunath4539 15 днів тому

    👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 24 дні тому

    🇮🇳

  • @shonanak4323
    @shonanak4323 26 днів тому +1

    ഉന്നത വിദ്യാഭ്യാസ നിലവാരം
    മെച്ചപ്പെടുത്താൻ (കേരള
    മോഡൽ) കെ റ്റി ജലീലിന്റെ
    യു൦ ശിവൻ കുട്ടി സാറിന്റെ യു൦ ഉപദേശം ചോദിക്കുക!

  • @prakashmelasseril923
    @prakashmelasseril923 26 днів тому

    Modiji hi Tho mumkin hi bhai 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹

  • @swathymanohar3517
    @swathymanohar3517 24 дні тому

    Gowtham

  • @hari9445
    @hari9445 23 дні тому

    Modiji❤❤❤

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 27 днів тому +1

    But keralits don't believe. We at Bombay 10 poori and one bhaji. only 10 rupees. 2 time 20 rupees. 30 rupees paav Vada total ,rs. 50/- per day fooding.

  • @SomarajanK
    @SomarajanK 21 день тому

    Kerala captured # 1 position in " gundaraj" from UP.
    Congratulations kerala home affairs 🤣🤣🤣🤣

  • @leelavvuthamn
    @leelavvuthamn 27 днів тому +1

    ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ഇലക്ട്രിക് ബസ്സിൽ കയറിയാൽ ബസ് കണ്ടക്ടർ ടിക്കറ്റ് കൊടുക്കുമോ? താഴ്ന്ന തുകയുടെ യാത്രക്ക് ടിക്കറ്റ് കൊടുക്കുകയില്ല അത് ബസ് കണ്ടക്ടറുടെ പോക്കറ്റിലേക്ക് ആണ് ഈ സംവിധാനങ്ങൾക്ക് എന്തെങ്കിലും മാറ്റം അടുത്തകാലത്ത് എങ്ങാനും വരുമോ? ഞാനും ഉത്തർപ്രദേശിൽ വന്നിട്ട് 15 വർഷമായി. പിന്നെ 1995ൽ സുപ്രീം കോർട്ട് പുറപ്പെടുവിച്ച ഒരു ഓർഡർ ഉണ്ട് എന്നാണ് എൻറെ അറിവ് അതായത് പൊതുസ്ഥലത്ത് തുപ്പുന്നത് തെറ്റാണ് ഈ നിയമം ഉത്തർപ്രദേശിൽ എന്ന് നടപ്പാക്കുമെന്ന് ഞാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോടും ഡിജിപി യോടും ചോദിക്കുവാൻ ആഗ്രഹിക്കുന്നു. എൻറെ ഇലക്ട്രിക് കണക്ഷൻ കട്ട് ചെയ്തിട്ട് എട്ടുമാസം എടുത്തു അത് റീ കണക്ഷൻ ചെയ്യുവാൻ. സെൻട്രൽ ഗവൺമെൻറ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ആറു മണിക്കൂറിനുള്ളിൽ ചെയ്യേണ്ടിയിരുന്ന ജോലി ചെയ്യുവാൻ അവിടത്തെ സബ് ഡിവിഷനൽ ഓഫീസർ എടുത്തത് എട്ടുമാസം പ്രസ്തുത വിഷയത്തിൽ ഞാൻ ഇപ്പോൾ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് പരാതി കൊടുത്ത് രണ്ടുമാസമായി കാത്തിരിക്കുന്നു കൺസ്യൂമർ ഫോറത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാഥമിക ജോലികളും നടന്നുകൊണ്ടിരിക്കുന്നു

    • @rajisankar298
      @rajisankar298 26 днів тому +1

      കേരളത്തിലേക്ക് വരും ഉടനടി എല്ലാത്തിനും പരിഹാരം ആകും 😂

    • @sreeragsreeragb3768
      @sreeragsreeragb3768 19 днів тому

      Avide katichu thoongathe keralathil vaa 24 x 7 current kittum ... kurachu paisa kootuthalanu Anne ullu

  • @ajithkumar-wy2en
    @ajithkumar-wy2en 15 днів тому

    കേരളം അടുത്ത തവണ പിണറായി എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ ഇപ്പോഴേ സ്വർണം സൂക്ഷിക്കുന്നുണ്ട്

  • @vkn3522
    @vkn3522 26 днів тому +2

    Keralathil vikasanam vanithaa mathilukaarude shareeram maatram

  • @babykuttymathew8644
    @babykuttymathew8644 16 днів тому

    Akhilesh Yadavinodokkey sakhyam undaakkiya Congress !!!

  • @rajinair9240
    @rajinair9240 24 дні тому +2

    ഹിന്ദു എവി൭ടയാ൭൬കിലു൦ നല്ല ജോലി ൭ചയ്യയു൬ു സുഡുക൭ള പോ൭ല അല്ല

  • @muralidharank.v.1529
    @muralidharank.v.1529 26 днів тому

    BJP is making a road to Bangkok in Thailand.No other party could even dream of such a project.

  • @thampikumarvt4302
    @thampikumarvt4302 14 днів тому

    എന്ത് വാരണാസി ??
    ഞമ്മന്റെ വയനാട്ടിൽ ഞമ്മന്റെ രാഹുൽ രാശകുമാരൻ നടത്തിയ വികസനം ആണെഡാ " യഥാർത്ഥ വികസനം "

  • @vishnumukundan1995
    @vishnumukundan1995 28 днів тому

    Keralam... Netherlands model anu😂

  • @pradeepkrishnan9847
    @pradeepkrishnan9847 22 дні тому +1

    Kazhinja diwasam keralathiley pramukha channel um channel ntey pramukhan aaya oru avatharakan 2 varanaasi pramukhanmaar..oraal Prof...veroraal..varanasiyul 35 varshamaayituula varanasi uppum chorum thinnunna oraal..Malayaalikal(???).ivarey vachu oru charcha kandu..Thaankal paranja Modiji cheytha kaaryangal onnum cheythittillaa nnanu avar parayunnathu..Thaankal paranjathu sariyaanu ennanu entey paksham..electionu munpum tv..news kanaarundu..Pakshey nammudey Pramukha avathaarakanu santoshammaayi..addeham padippichathokkey athu poley paadi.....😆😆😆

  • @kalakendrafineartsakademi8187
    @kalakendrafineartsakademi8187 26 днів тому

    ഭാരതത്തിന്റെ ആത്മീയ തലസ്ഥാനം നീ എന്ത് വിവരക്കേടാണ് ഈ പറയണേ

    • @virattv3947
      @virattv3947 24 дні тому +3

      നി പറ വാരണാസി പിന്നെന്തുവടാരാജ്യദ്രോഹി

  • @mohammedputhur4945
    @mohammedputhur4945 27 днів тому

    ചെറുതായി തള്ളുന്നതല്ലേ വേണ്ടത്

    • @rajisankar298
      @rajisankar298 26 днів тому +3

      വലിയ തള്ളലായി തോന്നിയോ ? മനസ്സിന്റെ പ്രശ്നമാണേ അത്

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 26 днів тому

      തുവ്വൂർ കിണറ്റിലെ തവള ആണെന്നു തോന്നുന്നു. താഴോട്ട് നോക്കിയാൽ പൂർവികരുടെ തലയോട്ടികൾ കാണാം.

    • @jayarajpv1939
      @jayarajpv1939 26 днів тому +3

      മതത്തിന്റെ കണ്ണട ഊരി വച്ച് നോക്കൂ... എല്ലാം മനസ്സിലാകും...

    • @virattv3947
      @virattv3947 24 дні тому

      ജിഹാദി ക്ക് വെളിവില്ല

  • @valsanmaroli340
    @valsanmaroli340 26 днів тому

    Yogiji🙏🙏🙏🙏🙏👍👍👍🇮🇳🇮🇳💪💪💪

  • @jestinjohn8415
    @jestinjohn8415 25 днів тому +3

    ജനങ്ങൾ എന്ന് ബോധവാന്മ്മാർ ആകുന്നോ അന്ന് തീരും അഴിമതി

  • @user-zd8sk1wg9o
    @user-zd8sk1wg9o 21 день тому

    യോഗി കിങ്

  • @unnikrishnan4133
    @unnikrishnan4133 20 днів тому

  • @nikanthpp
    @nikanthpp 25 днів тому