ഏറ്റം പിരിശത്താലേ കത്ത് പാട്ട് ഒരുപാട് മനസ്സിൽ തട്ടി കരഞ്ഞുപ്പോഴാ പാട്ട് song ashiq vavad

Поділитися
Вставка
  • Опубліковано 13 тра 2023
  • #wedingsong #birthday #kazarkode #kannur #malapuram #mappilappattu #mappilasong #kannur #malayalamsong #pravasi #galfer #qathar#etampirishathale

КОМЕНТАРІ • 422

  • @ashiqvavad964
    @ashiqvavad964  Рік тому +138

    ചെറിയ ഒരു തെറ്റ് ഉണ്ട് പാട്ടിൽ എല്ലാവരും ക്ഷമിക്കുക

  • @abdurahimanabdurahimanck2482
    @abdurahimanabdurahimanck2482 Місяць тому +10

    എത്ര കേട്ടാലും മതി വരാത്ത പാട്ട്... അടിപൊളിയായിട്ട് പടിയിയിട്ടുണ്ട് 👍👍

  • @JustforFun-cm1kp
    @JustforFun-cm1kp 4 місяці тому +14

    എന്താന്നറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നെഞ്ചിന് ഒരു പിടപ്പാണ് മോൻ നന്നായിട്ട് പാടിയിട്ടുണ്ട് കേട്ടോ ❤❤❤

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Місяць тому +6

    നല്ലതാണ് super voice ❤❤

  • @Jinujannah
    @Jinujannah 5 місяців тому +30

    ഒരുപാട് പ്രാവശ്യം കേട്ടു കേട്ടാലും കേട്ടാലും maതി വരാറാത്ത സോങ്ങാണ്
    ഇതു കേട്ടാൽ എന്റെ കാക്കുവിനെ വല്ലാതെ മിസ്സ്‌ ചെയ്യാണ് എന്റെ രണ്ട് മക്കളും ഞാനും കാത്തിരിക്കണ് വരുന്നത്

    • @JustforFun-cm1kp
      @JustforFun-cm1kp 4 місяці тому +4

      ഞാനും ഇതേ അവസ്ഥയിലാണ്

    • @Muneerap-pg1to
      @Muneerap-pg1to 7 днів тому

      ഭയങ്കര ടെൻഷൻ അടിപ്പിക്കുന്ന പാട്ടാണ്.

  • @NajmaShameer-fd6im
    @NajmaShameer-fd6im 4 місяці тому +8

    ഞാൻ ഇന്നാണ് ഈ song കേൾക്കുന്നത്. വെറുതെ വെച്ച് നോക്കിയതാ ഒത്തിരി ishttayii❤❤❤. വീണ്ടും കേൾക്കാൻ ഇപ്പോ ഇഷ്ടം 🥰

  • @Jihana968
    @Jihana968 2 місяці тому +7

    കുറവുകൾ ഒന്നും കണ്ടില്ല പാട്ടിൽ ലയിച്ചു ചേർന്നു ❤❤❤❤

  • @nahlanahla5602
    @nahlanahla5602 Місяць тому +5

    നന്നായി പാടി 👌👌👌👌

  • @aboothadathummal8072
    @aboothadathummal8072 4 місяці тому +5

    ചെറിയൊരു തെറ്റൊന്നും പ്രശ്നമില്ല.. Song ഉഷാറായിട്ടുണ്ട്. ട്ടോ

  • @laila6158
    @laila6158 9 місяців тому +27

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്

    • @Muneerap-pg1to
      @Muneerap-pg1to 7 днів тому

      മർഹൂം എര ഞോളി മൂസക്ക പാടിയത്

  • @rajeenaanvar9710
    @rajeenaanvar9710 8 місяців тому +3

    സൂപ്പർ

  • @noushadaliithanulook5934
    @noushadaliithanulook5934 Рік тому +16

    മോനു അള്ളാഹു നല്ല സ്വരമാണ് തന്നത് ഞാൻ ലയിച്ചിരുന്നു ആശംസകൾ ഉന്നതിയിലേക്ക് 🤲🤲🤲🤲🤲🌹🌹🌹🌹🌹🥦🥦🥦🥦👍👍👍👍👍👍👍👍👍👍

  • @nadeeraa579
    @nadeeraa579 Рік тому +15

    പലപ്രാവശ്യം കേട്ടപാട്ടാണ് .ഈvoiceൽഈപാട്ട് അതിമനോഹരം. പലവട്ടം കേട്ടിട്ടും മതിവരുന്നില്ല. Thanks thanks

  • @rejilvlogs2118
    @rejilvlogs2118 7 місяців тому +8

    Super ayi padi...thettullathonnum pattil ലയിച്ചു പോകുന്നവർക്ക് മനസ്സിലാക്കാൻ കഴിയില്ല❤❤

  • @rsrfamily771
    @rsrfamily771 Рік тому +35

    മോനെ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😭😭😭😭😭😭😭കരയാനും ഉണ്ട് കുറെ സങ്കടം മാണ് പൊന്നോ ഈ സോങ് കേൾക്കുമ്പോ എനിക്ക് മോന്ക് നല്ലത് വരട്ടെ മോൻ ഉയർച്ച യിലെത്തട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SeenaalimonSeena-bh3le
    @SeenaalimonSeena-bh3le 10 місяців тому +47

    എന്റെ പൊന്നുമോന് ആരോഗ്യവും ദീർഘായുസ്സും തരട്ടെ🤲🤲🤲

    • @laila6158
      @laila6158 9 місяців тому +3

      എന്റെ പൊന്നു മോനെ ദീർഘായുസ്സ് നൽകട്ടെ വീണ്ടും വീണ്ടും 5:41

    • @alink5346
      @alink5346 7 місяців тому +2

      എന്റെ പൊന്ന് മൂന്തീർഗായുസ്സ് അല്ലാഹു നൽകട്ടെ നല്ലപ്പാട്ട് നന്നയി പാടി പൊന്നുമോൻ അഭിവാദ്യങ്ങൾ

    • @nasarpm1967
      @nasarpm1967 3 місяці тому

      ​@@alink5346❤❤

  • @MahshookMahshookmethi
    @MahshookMahshookmethi 4 місяці тому +2

    സൂപ്പർ അള്ളാഹു. ഉയരങ്ങളിൽ എത്തിക്കട്ടെ. Ameen🤲🤲

  • @alink5346
    @alink5346 7 місяців тому +4

    എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് അറിയില്ല മോൻ നന്നായിപാടി

  • @dfchanal4816
    @dfchanal4816 23 дні тому +1

    നന്നായി പാടി 👍🌹

  • @farsana-ws6zx
    @farsana-ws6zx День тому

    സൂപ്പർ ഡാ 😃😃കിടു

  • @Razi123C
    @Razi123C 13 днів тому +1

    അടിപൊളി

  • @aditrp7565
    @aditrp7565 Рік тому +10

    ഒരുപാട് ഇഷ്ടപ്പെട്ട വോയിസ് എല്ലാ പാട്ടുകളും കേൾക്കാൻ ശ്രമിക്കുന്നുണ്ട്

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 5 місяців тому +2

    നല്ല രസമായിരുന്നു കേൾക്കാൻ. അല്ലാഹു അനുഗ്രഹിക്കട്ടെ 👍

  • @riyasedakkara
    @riyasedakkara 9 місяців тому +9

    എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല bro വോയിസ്💯👍🏻song 👍🏻

  • @user-yc5sm6yy2y
    @user-yc5sm6yy2y Рік тому +37

    നിന്റെ സൗണ്ട് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നല്ല അടിപൊളി സോങ്ങ് നീ പാടിയ എല്ലാ പാട്ടുകളും 👍👍👍👍👍👍👍👌👌👌👌👌👌

  • @sachusvlog7115
    @sachusvlog7115 27 днів тому +2

    മാഷാ അള്ളാ

  • @shamlathaha5858
    @shamlathaha5858 8 місяців тому +3

    Mashaallah super mone nalla feeling, orupad ishttayi❤❤

  • @Woee_
    @Woee_ 11 місяців тому +12

    എനിക്കും സൗണ്ട് വളരെ ഇഷ്ട്ടാണ് 👍👍😍😍😍

  • @SameeraShaji-l1y
    @SameeraShaji-l1y 10 днів тому

    Polichu 👍🏼👍🏼👍🏼🥰🥰🥰🥰

  • @muhammedkp3532
    @muhammedkp3532 Рік тому +15

    ഇന്നലെ മുതലാണ് നിന്നെ കാണാൻപറ്റിയത് പൊളിച്ച് മുത്തെ❤️🥰🌹

  • @HydheraliHydherkt
    @HydheraliHydherkt 29 днів тому +1

    Nannayi Paadi

  • @SuharaAv-bf9zv
    @SuharaAv-bf9zv 9 місяців тому +7

    Verygood 💕mone 🌹💕ഉയരങ്ങളിൽ എത്തിക്കും റബ്💕🌹

  • @HaseenaK-in9qg
    @HaseenaK-in9qg 24 дні тому +2

    Supar🖤❤️

  • @NiyasNiyasniyas-jm5mf
    @NiyasNiyasniyas-jm5mf 19 днів тому +1

    Super song

  • @user-ft6oy5kl4h
    @user-ft6oy5kl4h 7 місяців тому +1

    Ashiq nalla paatukarana eniyum uyarangalil ethatte 🎉🎉🎉❤❤❤

  • @user-we5xr4or1k
    @user-we5xr4or1k 8 місяців тому +2

    സൂപ്പർ എന്റെമനസ്‌ പഴയ ഓർമ്മകൾ ഓർത്തു thannu

  • @AshrafAchu-zo2pz
    @AshrafAchu-zo2pz 26 днів тому +1

    Supper song

  • @MajiShakeer-qh8np
    @MajiShakeer-qh8np 6 місяців тому +1

    Masha allah സൂപ്പർ voice❤

  • @ramlathismail5337
    @ramlathismail5337 8 місяців тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്

  • @aseescka587
    @aseescka587 9 місяців тому +9

    അക്ഷരതെറ്റ് ഒഴിച്ച് നിർത്തിയാൽ.. മനോഹരമായി പാടി.ഈ പാട്ടിനു വേണ്ട ഫീൽ നന്നായി കൊടുത്തിട്ടുണ്ട്. ആർക്കും ഇഷ്ട്ടപ്പെടുന്ന ശബ്ദമാണ് അഭിനന്ദനങ്ങൾ ❤️❤️❤️

  • @user-jc2bh1kg2f
    @user-jc2bh1kg2f 5 місяців тому

    എനിക്ക് ഒരുപാട് ഇഷ്ടമായി മോനെ ഈ പാട്ട് സൂപ്പർ

  • @sahad.k.malyammasahad.k.ma4193
    @sahad.k.malyammasahad.k.ma4193 5 місяців тому

    Nalla voice super enik ishttamulla song

  • @raniyakallullathod2302
    @raniyakallullathod2302 4 місяці тому

    അടിപൊളി പാട്ട്. നല്ല സൗണ്ട്,❤❤❤❤

  • @user-ft6oy5kl4h
    @user-ft6oy5kl4h 7 місяців тому

    Ashiq nalla paatukarana mashallah kuduthal uyarathil ethatte🎉🎉❤❤

  • @RamlaRamlu-vm5yl
    @RamlaRamlu-vm5yl 9 місяців тому +1

    അടിപൊളിട്ടേ 👍👍👍👍👍👍👍

  • @SheyanSanu
    @SheyanSanu 3 місяці тому

    ഞാൻ നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

  • @fareedafari1823
    @fareedafari1823 4 місяці тому

    Masha allaah super👍🏻🤲🏻

  • @user-gs2bq9he6d
    @user-gs2bq9he6d 5 місяців тому

    മോനെ സൂപ്പർ 👍❤️❤️👌👍🌹

  • @suharapulliyil8293
    @suharapulliyil8293 9 місяців тому +1

    👍🏻👍🏻👍🏻👍🏻സൂപ്പർ

  • @ShukoorkaShookur
    @ShukoorkaShookur 3 місяці тому

    10വട്ടം കേട്ടു ❤️

  • @rukkiyapk1114
    @rukkiyapk1114 6 місяців тому

    മോനെ അടിപൊളി മാശാ അള്ള

  • @user-de4sc9xq8r
    @user-de4sc9xq8r 9 місяців тому +1

    Masha Allah.Adipoli.

  • @user-le4pv9yq4z
    @user-le4pv9yq4z Місяць тому

    Mashallah ❤️❤️🥰

  • @ramlaramla2373
    @ramlaramla2373 4 місяці тому

    അൽഹംദുലില്ലാഹ്
    ഉയരത്തിൽ എത്തിക്കട്ടെ
    ആയുസ് ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ

  • @kadeejaap3088
    @kadeejaap3088 6 місяців тому

    Adipoli aayittu paadi money enikku Ishta mulla paattanu idhu mashaallah

  • @jumailak-ed2xe
    @jumailak-ed2xe Рік тому +3

    നല്ല രസ മാണ് മുത്തെ നിന്നെ പാട്ട്
    വീണ്ടും വീണ്ടു o കേൾക്കാൻ തോന്നു o

  • @aslamap9319
    @aslamap9319 11 місяців тому +1

    പൊളി

  • @user-gs2bq9he6d
    @user-gs2bq9he6d 6 місяців тому

    മോനേസൂപ്പർ 👍👍👍❤️❤️❤️👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @rajeenasharafudheen2192
    @rajeenasharafudheen2192 9 місяців тому

    സൂപ്പർ മോനെ 👍👍👍👍👍👍e

  • @thahirvlog9881
    @thahirvlog9881 Місяць тому

    Sooper❤

  • @sammusammu1041
    @sammusammu1041 Місяць тому

    മോനെ നന്നായി പടനം 👍👍👍👍👍

  • @mytheenv.m4813
    @mytheenv.m4813 Рік тому +3

    സൂപ്പർ ആയിട്ടുണ്ട്

  • @sonusfamily6759
    @sonusfamily6759 4 місяці тому

    എനിക്ക് ഇഷ്ട്ടമുള്ള song 👌👌👌👌👌👌

  • @user-gs2bq9he6d
    @user-gs2bq9he6d 6 місяців тому

    മാഷാഅല്ലാഹ്‌ 👍👍👍👍👍👍👍👍

  • @SabiMdam
    @SabiMdam Місяць тому

    Super🎉🎉🎉🎉നല്ല feelings

  • @wahidwahid7776
    @wahidwahid7776 Рік тому +1

    Super:mona:adepoley
    Uyaragaleil:attada♥️🤲🏼🤲🏼🤲🏼🤲🏼

  • @rayyan.mambayi5552
    @rayyan.mambayi5552 5 місяців тому

    ഈ Song കേട്ടപ്പോൾ എവിട്ന്നൊക്കെ ഒരു തേങ്ങൽ Super Song

  • @rabeeburu5819
    @rabeeburu5819 Рік тому +10

    സൗണ്ട് പൊളി 👍👍😄

  • @faisalfaisalmallissheeri8327
    @faisalfaisalmallissheeri8327 Місяць тому

    Orupad vattam kettu .suppar

  • @user-cn3tm1ib7b
    @user-cn3tm1ib7b 4 місяці тому

    Maasha allaha nannayittund

  • @user-kj8qx2mp5c
    @user-kj8qx2mp5c 5 місяців тому

    അടിപൊളി
    പാട്ട്❤

  • @kunjimol6409
    @kunjimol6409 8 місяців тому

    അടിപൊളി ❤

  • @haseebahaseeba8105
    @haseebahaseeba8105 Рік тому +1

    Orupaadishttamulla. Paat❤❤❤

  • @user-bi3ox4xw5h
    @user-bi3ox4xw5h 3 місяці тому

    Masha allah❤❤❤❤🎉 super

  • @user-kl5xb8cj8q
    @user-kl5xb8cj8q 9 місяців тому +1

    Mone super songs Masha allah ❤️❤️❤️🌹🌷

  • @aspk4454
    @aspk4454 8 місяців тому

    Kure pravashyam ketu...masha allah....frm wayanad

  • @alavi.4537
    @alavi.4537 Рік тому +9

    മുത്തേ ഒന്നും പറയാൻ ഇല്ല ❤

  • @JaseelapJaseelap
    @JaseelapJaseelap 7 місяців тому

    Adi poli🥰

  • @safiyathpk7271
    @safiyathpk7271 7 місяців тому +2

    MashaAllah❤

  • @FathimaCt-jb3lo
    @FathimaCt-jb3lo 9 місяців тому

    പൊളിച്ചു tto

  • @haneefavkd7615
    @haneefavkd7615 11 місяців тому +1

    Mone adipoli masha allah

  • @nasheedameentk5636
    @nasheedameentk5636 8 місяців тому +1

    Supper voice bro🌹🌹♥️♥️

  • @crazyworldyt7754
    @crazyworldyt7754 Місяць тому

    Adipolypattu mone nannayitund

  • @user-yf9xg9we4f
    @user-yf9xg9we4f 8 місяців тому +3

    വല്ലാത്തൊരു ഫീൽ മോനെ 😢 പൊളിച്ചു

  • @ShamijamalKithu-vh4kg
    @ShamijamalKithu-vh4kg Рік тому +2

    Mashaallah❤

  • @mubeenashameer3991
    @mubeenashameer3991 5 місяців тому +1

    Super👍🏻💖

  • @user-fs4un4hf6q
    @user-fs4un4hf6q 2 місяці тому

    Super❤❤

  • @JameelaJameela-tt6vc
    @JameelaJameela-tt6vc 9 місяців тому +2

    Super❤❤❤❤

  • @noorjahanc2602
    @noorjahanc2602 8 місяців тому +2

    Ellarum pirishem kondu ashiqine uyarengalil ethikate.adipoliyayi padi .super voice.superselection song.alhamdulillah.🌹🌹🌹

  • @jaleelmpm2668
    @jaleelmpm2668 2 місяці тому

    സൂപ്പർ❤❤❤❤🎉🎉🎉🎉

  • @rijnamoidu667
    @rijnamoidu667 5 місяців тому

    MashaAllah Suppar

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 27 днів тому

    Sipper voice

  • @bushraa3357
    @bushraa3357 9 місяців тому

    Thett ondengil polichu

  • @user-gp3du3mi3q
    @user-gp3du3mi3q 11 місяців тому +3

    നിന്റെ സൗണ്ട് വളരെ ഇഷ്ടപെട്ടു എല്ലാ പാട്ടുകളും നന്നായിറ്റുണ്ട്

  • @adhiladhnan8056
    @adhiladhnan8056 9 місяців тому

    ❤❤ethra ketalum
    Madhi varuula

  • @naseemanisar2708
    @naseemanisar2708 11 місяців тому +2

    Super ❤

  • @freshmalluskater1942
    @freshmalluskater1942 6 місяців тому +1

    Nice voice keep it up

  • @ponnusponnu1614
    @ponnusponnu1614 4 місяці тому

    Nannayittund

  • @user-ns9st7zy2n
    @user-ns9st7zy2n 10 місяців тому +1

    അടിപൊളി ❤️👍

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 8 місяців тому +1

    super.good.❤❤❤❤❤❤