അഷ്റഫ്ക്ക നിങ്ങളെ ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം ഞങ്ങൾ കണ്ടു, ( ഞാനും, വൈഫ് ,മോളും) ഇപ്പം ഞങ്ങൾ ഉള്ളത് ലക്ഷദ്വീപിലെ കവരത്തി ,ഇവിടെ ജോലി റെഡി ആയി , സാദ്ദീഖിനെയും സിദ്ദീഖ് ഉവ്വ നെയും ഓക്കേ കണ്ടു സംസാരിച്ചു, എനിയും ഒരുപാട് കാണാനും അനുഭവിക്കാനും കിടക്കുന്നു.........
രണ്ടു ബ്രോ കളും കൂടിയിട്ടുള്ള മധുര യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു . നിങ്ങൾ പോകുന്ന സ്ഥലങ്ങൾ എല്ലാം നേരിൽ കണ്ട അവസ്ഥയാണ് മ്മക്ക് . മണ്ണിന്റെ മണമുള്ള രണ്ടു വ്ലോഗര്മാര്ക്കും ( അഷറഫ് & വീ ബ്രോ ) ബിഗ് സല്യൂട്ട്
Hai ashraf i like watching your videos specially to tamilnadu.. my mom's house is in kozhinjampara so when you travelled through there i felt so happy...i wish i could meet you sometime ....keep rocking
Good vlog.. കേരളത്തിനെ അപേക്ഷിച്ചു തമിഴ്നാട്ടിൽ ഒറ്റ സാമ്പാർ അല്ല.. തക്കാളി സാമ്പാർ പരിപ്പ് സാമ്പാർ, കത്തിരിക്ക(വഴുതന)സാമ്പാർ, മുരിങ്ങക്കായ സാമ്പാർ..... അങ്ങനെ പലതരം സാമ്പാറുണ്ട്...
താങ്കള് ഭക്ഷണം കഴിച്ച ജോലിബി ഫിലിപ്പിയൻസ് റസ്റ്റോറന്റിൽ ഇന്നലെ പോയിരുന്നു. അടിപൊളിയാണ് . ഞാൻ ഫ്രാൻസിലാണ് ജോലി ചെയ്യുന്നത്, ഇവിടെ ഒരുപാട് ഉണ്ട് ഈ റസ്റ്റോറന്റ്.
അടിപൊളി വീഡിയോ ആയിരുന്നു ഒരു കാര്യം പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് വീഡിയോയുടെ അവസാനം വരെ പറഞ്ഞില്ല Bro oru പ്രാവശ്യം ഓർമ്മിപ്പിച്ചു എന്നിട്ടും പിന്നെ പറയാം എന്ന് പറഞ്ഞു അടുത്ത വീഡിയോയിൽ പറയുമെന്ന് വിജാരിക്കുന്നൂ 😊
നമ്മളെ മുല്ല പെരിയറിലെ വെള്ളം ഉപയോഗപ്പെടുത്തി കൊണ്ട് കൂടി ഓരോ ഇഞ്ച് ഭൂമിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നു തമിഴ്നാട്ടിലെ അധ്വാനാശീലരായ കർഷകർ നമ്മെ കാണിച്ചു തരുന്നു!👍👍👍
ജ്യോൽസ്യൻ പറഞ്ഞത് സത്യം ashraf ഇക്കാ പറയുന്നത് എല്ലാർക്കും ഇഷ്ടപ്പെടും 🤝 പിന്നെ 7 ദിവസം തികയും മുൻപ് ഒരു നല്ല ന്യൂസ് പറയാം... " ഞാൻ യൂട്യൂബർ ആവാൻ ട്രൈ ചെയ്ത് തുടങ്ങി " 😂🥰🥰
അതെ പക്ഷി ശാസ്ത്രക്കാരൻ പറഞ്ഞത് ശരിയാണ് താങ്കളുടെ . സംസാരവും , പെരുമാറ്റവും എല്ലാർക്കും പുടിക്കും. ഇറാനികളുടെ ഇഷ്ട വിഭവമാണ് സൂര്യകാന്തി വിത്ത് വറുത്തതും , മത്തൻ കുരുവും. ഗൾഫിൽ എല്ലാ ചെറുകിട സൂപ്പർ മാർക്കറ്റിലും ചെറിയ പാക്കറ്റിൽ കിട്ടും.
അഷ്റഫ് എന്ത് തന്നെ ആണേലും നമ്മുടെ നാടിന്റെ ഭംഗി ഒന്ന് വേറെ തന്നെയാ പ്രകൃതി ഭംഗി ഒന്ന് വേറെ ലെവൽ പിന്നെ കേരളത്തിന്റെ നഗരമായാലും ഗ്രാമത്തിലെ കാഴ്ചകളായാലും വളരെ ആസ്വാദ്യകരം തന്നെ പ്രത്യേക ജീവിതശൈലി യിൽ ജീവിക്കുന്നവരാണ് നമ്മുടെ മലയാളികൾ ഇനിയും ഒരുപാട് കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു thanks bro vbro പാവം വളരെ നല്ല സൗമ്യനായ പയ്യൻ 👍🏻
There is a place called Pantrutti, which is very famous for jackfruits,. Location, Madurai Chennai route. Please make a video about Pantrutti Jackfruits.
തമിഴ് നാട് തൂത്തുകുടിയാണെന്ന് തോന്നുന്നു,78,80 കാലത്തു ഈ സ്ഥലത്തു പോയി എവിടെ എവിടെ എന്ന് ഓർക്കയില്ല, തക്കാളി തോട്ടം, പേര ധാരാളം ഉണ്ടത്രേ ഒരു കോളിനി നല്ല ആൾക്കാർ നമ്മൾ കൊച്ചിക്കാരെ കാവ്തുകം ആയിരുന്നു, അന്നത്തെ ഒരുമ്മകൾക്ക് നന്ദി,
രണ്ട് വ്ലോഗർമാർ ചേർന്ന് ഒരുമിച്ച് യാത്ര ചെയ്തു മാറി മാറി എപ്പിസോഡുകൾ ചെയ്യുന്നത് ലോകത്തിൽ തന്നെ ആദ്യമായിട്ടാണ്. വളരെ നല്ലതാണ്.
Machaane nammada chanel nokkikolin
എത്രയോ ഉണ്ട്. താങ്കൾ ഈ വ്ലോഗ് മാത്രം കാണുന്നത് കൊണ്ടാണ്
@@sakkariyak2910 ആ
¹01qq
T
ആസിഫ് &ജയസൂര്യ നിങ്ങൾ രണ്ടു പേരും ചേർന്നുള്ള എപ്പിസോഡ് കാണുവാൻ നല്ല രസമാണ്. സ്റ്റാന്റേർഡ് ഉള്ള എപ്പിസോഡുകളുടെ ഉടമകൾ. 🙏🏻
Correct👍👍👍
തമിഴ്നാട്ടിൽ ഞാൻ കാണാൻ കൊതിച്ചത് ഇതൊക്കെ ആണ് അത് നിങ്ങൾ കാണിച്ചു 🙏🏻❤️❤️❤️
ആ തത്ത ശരിക്കും അത്ഭുതപ്പെടുത്തി,, യാത്ര ചെയ്യുന്ന നിങ്ങൾക്ക് തടസങ്ങളൊന്നും ഇല്ലാതെ മനോഹരമായിതീരട്ടെ👍❤
ഏറെ ഇഷ്ടം നിങ്ങളുടെ vlog😊 അതും ഗ്രാമ കാഴ്ചകൾ പോരാത്തതിന് തമിഴ്നാടും💙💙
അതു കലക്കി ഇക്കാ. പിണങ്ങി പോയ ചില അവന്മാരൊന്നും വരേണ്ട 👍🏻👍🏻👍🏻👍🏻
ഏറെ നാളുകൾക്ക് ശേഷം വീണ്ടും Route Records ൽ.ആഹാ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഫീൽ.
Z
അഷ്റഫ്ക്ക നിങ്ങളെ ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം ഞങ്ങൾ കണ്ടു, ( ഞാനും, വൈഫ് ,മോളും) ഇപ്പം ഞങ്ങൾ ഉള്ളത് ലക്ഷദ്വീപിലെ കവരത്തി ,ഇവിടെ ജോലി റെഡി ആയി ,
സാദ്ദീഖിനെയും
സിദ്ദീഖ് ഉവ്വ നെയും ഓക്കേ കണ്ടു സംസാരിച്ചു, എനിയും ഒരുപാട് കാണാനും അനുഭവിക്കാനും കിടക്കുന്നു.........
😊👍👍👍❤️
Congrats ബ്രോ ഗവൺമെൻറ് ജോബ് ആണോ
@@Lkjhfgfgdfffss no private unani hospital
പിണങ്ങിപ്പോയ എല്ലാരും തിരിച്ചു വരണ്ട 😀😀😀😀😀😀 അയ്യോ ഓർത്തോർത്തു ചിരിച്ചു😍😍😍😍
Athu mosham aanu ellavarum inanganam
ഈ 2 ശുദ്ധാത്മാക്കളെ കാണാൻ എപ്പോഴും സന്തോഷമുണ്ട് 😊💯, കൂടുതൽ രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
രണ്ടു ബ്രോ കളും കൂടിയിട്ടുള്ള മധുര യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു . നിങ്ങൾ പോകുന്ന സ്ഥലങ്ങൾ എല്ലാം നേരിൽ കണ്ട അവസ്ഥയാണ് മ്മക്ക് .
മണ്ണിന്റെ മണമുള്ള രണ്ടു വ്ലോഗര്മാര്ക്കും ( അഷറഫ് & വീ ബ്രോ ) ബിഗ് സല്യൂട്ട്
അടിപൊളി നിങ്ങൾ പറയുന്നത് എല്ലാവർക്കും ഇഷ്ട്ടമാ 😊👍
Bro നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്കു ഇഷ്ട്ടമാണ്.. Keep going ❤️👍🏻
ആസിഫും ജയസൂര്യയും ഒന്നിച്ചു 😍😍😍
ഹഹ correct..
Ooo shariyanu aadyam anikk manassilayillatto 👍🥰
Happy😊 Jerny Brother
Super🎥🙏🎣 cute 4/9/2022
God bless👼🙏❤ you👌❤🙏
നിങ്ങൾ രണ്ടുപേരുംകൂടി യാത്ര ചെയ്യുന്നത് കാണാൻതന്നെ ഒരു ഭംഗിയാണ് ഇടക്കിടക്കുള്ള കൊച്ചുകൊച്ചു തമാശകളുമായി.. 👍🏻
അഷ്‌റഫ് ബ്രോ + ബിബിൻ ബ്രോ = മനസ്സ് നിറയുന്ന കാഴ്ച്ചകൾ ✌️👍
ചെറിയ സംഭവങ്ങൾ ആയാലും ദിവസവും വീഡിയോ ഇടാൻ ശ്രദ്ധിക്കണം. ഞങ്ങൾക്ക് അത് സന്തോഷമാണ്.
നിങ്ങളെ രണ്ടിനേം ഒരുമിച്ച് കാണുന്നത് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്
എൻറെ കേരളം എത്ര മനോഹരം സ്വന്തം നാട്ടിൽ ജീവിച്ചു കൊതി തീരാത്ത ഒരു അനാഥൻ.
👽👽👻👻☠️👺👹
😍❤️💕💕🌹അതിമനോഹരമായ കാഴ്ചകൾ, 👌🏼നിങ്ങളുട അവതരണവും കാഴ്ചകളും കണ്ണിനും ശബ്ദം കാതിനും ഒരുപോലെ കുളിർമ്മ പകരുന്ന. ❤️💕👌🏼മനോഹരം 🌹
❤️👍🏻 super episode ആസ്വദിച്ച് കണ്ടു
നല്ല രസം... ബി bro/അഷ്‌റഫ്‌ക്ക duo പൊളിച്ചു ❤🔥🔥🔥
Happy to see you both again
Best wishes
എത്ര കണ്ടാലും കൊതി തീരാത്ത ഒരു ചാനൽ
റൂട്ട് റെക്കോർഡ് ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. പോകുന്ന വഴിയിലെ കാഴ്ചകൾ ജസ്റ്റ് പറഞ്ഞു പോകാതെ അതിലേയ്ക്ക് ഇറങ്ങി ചെന്ന് വിശദമായി പറഞ്ഞു തരുന്നു great
നിങ്ങൾരണ്ട്പേരും ആണ് കോബോ 😄😄😄😄അഭിനന്ദനങ്ങൾ
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും നമുക്ക് ഗ്രാമങ്ങൾ ഇല്ലല്ലോ,, തമിഴ്നാട്ടിലെ യാത്രയിൽ ബോറടിക്കില്ല
ബ്യൂട്ടിഫുൾ വീഡിയോ.. മടുപ്പു തോന്നുന്നേ ഇല്ല... 🥰
Hai ashraf i like watching your videos specially to tamilnadu.. my mom's house is in kozhinjampara so when you travelled through there i felt so happy...i wish i could meet you sometime ....keep rocking
Good video with nice editing and photography . Thanks
Hi, തമിൾ നാട്ടിലായാലും കേരളത്തിലായാലും... എവിടെ ആയാലും പളനി തന്നെയാ... 😄 നിങ്ങളുടെ vlogs കാണാറുണ്ട് 👍
രണ്ടുപേരും ഒരുമിച്ച് ഉള്ള യാത്ര കാത്തിരിക്കുകയായിരുന്നു.. 💞സന്തോഷം..
അഷ്റഫ് ഭായി
B bro നിങ്ങൾ ഒരുമിച്ചുള്ള യാത്ര പൊളിയാണ്
നല്ല രസാ ഭക്ഷണം കഴിക്കുമ്പോൾ ഇതൊക്കെ കാണാൻ
പഴയ. ഓർമ്മകൾ. പുതിയ. വീഡിയോയിൽ... പഴണിയിനിന്ന്. ഇറങ്ങി. ആളാമരത്തുക്കളം പ്രഭാകരൻ. അണ്ണന്റെ. തക്കാളിപ്പാടം. റോജാ തങ്കച്ചിയുടെ. പാട്ട്. അന്നത്തെ. BGM. ഇന്നത്തെ. വീഡിയോയിലും...... ഒരുപാട്. ഇഷ്ടമുള്ള. വീഡിയോ. എത്രകണ്ടാലും. മതിവരില്ല.രണ്ടുപേർക്കും. സ്നേഹത്തോടെ. ഒരു. Hi. സുധി. എറണാകുളം.
❤️
Nigalude avadaranam adipwli ane ❤️❤️❤️ 👍👍👍 adutha videok waiting
രണ്ടു പേരും
അടിപൊളിയാണ്...👍❣️
അഷ്റഫ് ഭായ് സുഖാണോ?എന്തായി പള്ളി കുഴിവെട്ട് പരിഹരിച്ചോ? ഞാൻ മണ്ണാർക്കാട്ട്കാരൻ കുവൈത്തിലാണ് ജോലി എല്ലാം കണാറുണ്ട്👍👍👍❤️
Super..കൂടെ യാത്ര ചെയ്യുന്ന പ്രതീതി 😍
യാത്ര ഉഷാറാവട്ടെ❤️👍
Awesome bro....👍
Keep going....
All the best and full support 👍
നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വേണം ആദ്യം വരുന്നത് കണ്ടപ്പോൾ കടലാസും കന്നാസിനേയും ഓർമ്മവന്നു
നിങ്ങൾ ചെയുന്ന വീഡിയോ കാണാൻ സുഖം ആണ് ❤❤❤
Good vlog..
കേരളത്തിനെ അപേക്ഷിച്ചു തമിഴ്നാട്ടിൽ ഒറ്റ സാമ്പാർ അല്ല..
തക്കാളി സാമ്പാർ പരിപ്പ് സാമ്പാർ, കത്തിരിക്ക(വഴുതന)സാമ്പാർ, മുരിങ്ങക്കായ സാമ്പാർ..... അങ്ങനെ പലതരം സാമ്പാറുണ്ട്...
സൂപ്പർ ❤
താങ്കള് ഭക്ഷണം കഴിച്ച ജോലിബി ഫിലിപ്പിയൻസ് റസ്റ്റോറന്റിൽ ഇന്നലെ പോയിരുന്നു. അടിപൊളിയാണ് . ഞാൻ ഫ്രാൻസിലാണ് ജോലി ചെയ്യുന്നത്, ഇവിടെ ഒരുപാട് ഉണ്ട് ഈ റസ്റ്റോറന്റ്.
enthaa oru feel eee videosokke kaanumbol
അടിപൊളി വീഡിയോ ആയിരുന്നു ഒരു കാര്യം പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് വീഡിയോയുടെ അവസാനം വരെ പറഞ്ഞില്ല
Bro oru പ്രാവശ്യം ഓർമ്മിപ്പിച്ചു എന്നിട്ടും പിന്നെ പറയാം എന്ന് പറഞ്ഞു അടുത്ത വീഡിയോയിൽ പറയുമെന്ന് വിജാരിക്കുന്നൂ 😊
😊 അവസാനം മറന്നു
അടുത്ത വിഡിയോയിൽ പറയാം
തത്തമ്മ പറഞ്ഞത് സത്യം. ഞാൻ കുറെ നാളായി നിങ്ങളെ സഹിക്കുന്നു
B bro സൂപ്പർ വളരെ സൗമ്യൻ....
രസകരമായ അവതരണം- :പെരുത്തിഷ്ടം മാഷെ .....
ഏറെ ഇഷ്ടം നിങ്ങളുടെ vlog
കന്നാസും കടലാസും ❤❤❤ RR❤
😃
മോഹൻലാലും . ശ്രീനിവാസനും.?
😂😂😂😂😂😂👍👍👍👍👍
B Broyude gear shift inim kanikane ikka plsss.. it's d highlight
Ashraf Bhai and B Bro you both are rocking... We can expect great videos..... carry on....
Suprb 😍😍😍 really inspired...Good vdo
അന്ന് മലമുകളിൽ പോയപ്പോൾ അവിടെ ഷൂട്ടിങ് ഇലവീഴാപൂഞ്ചിറ ആയിരുന്നു അല്ലേ....,😀👌
നമ്മളെ മുല്ല പെരിയറിലെ വെള്ളം ഉപയോഗപ്പെടുത്തി കൊണ്ട് കൂടി ഓരോ ഇഞ്ച് ഭൂമിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നു തമിഴ്നാട്ടിലെ അധ്വാനാശീലരായ കർഷകർ നമ്മെ കാണിച്ചു തരുന്നു!👍👍👍
അത് ശരിയാ, പിണങ്ങിപ്പോയ പള്ളിക്കമ്മിറ്റിക്കാരൊക്കെതിരിച്ചു വരണ്ടാന്നു ആ തത്തയോട് പറ. 🤣🤣
ജ്യോൽസ്യൻ പറഞ്ഞത് സത്യം ashraf ഇക്കാ പറയുന്നത് എല്ലാർക്കും ഇഷ്ടപ്പെടും 🤝 പിന്നെ 7 ദിവസം തികയും മുൻപ് ഒരു നല്ല ന്യൂസ് പറയാം... " ഞാൻ യൂട്യൂബർ ആവാൻ ട്രൈ ചെയ്ത് തുടങ്ങി " 😂🥰🥰
Niagal orikkalum piriyaruth mattu UA-cam's pole thetti piriyaruth nigal poliyanu nigale njgalkku nalla ishttanu ❤❤❤
തമിഴ്നാട് ഗ്രാമ കാഴ്ച്ചകൾ സൂപ്പർ ♥️♥️♥️
Polich 🥰👍👍👍
Broi 💙💙💙 waiting ആയിരുന്നു ✌🏻
Tamilnadu കാഴ്ചകൾ സൂപ്പർ 😊😊👍👍👍👍
Sunflower thottam evideyaa ? Place name parayamo
അടിപൊളി 👍🏻
Ashraf
Gooooood
Hi അഷ്റഫ് ബ്യൂട്ടിഫുൾ vlog
ഏഴ് ദിവസത്തിൽ എന്ത് സംഭവിക്കും എന്ന് പറയാൻ മറക്കരുത്.... ബ്രൊ
Notification കിട്ടിയപ്പോൾ തന്നെ പോന്നു ❤️❤️❤️
അതെ പക്ഷി ശാസ്ത്രക്കാരൻ പറഞ്ഞത് ശരിയാണ് താങ്കളുടെ . സംസാരവും , പെരുമാറ്റവും എല്ലാർക്കും പുടിക്കും. ഇറാനികളുടെ ഇഷ്ട വിഭവമാണ് സൂര്യകാന്തി വിത്ത് വറുത്തതും , മത്തൻ കുരുവും. ഗൾഫിൽ എല്ലാ ചെറുകിട സൂപ്പർ മാർക്കറ്റിലും ചെറിയ പാക്കറ്റിൽ കിട്ടും.
Nan pagal nerathu mayakkam was fully shot near a village in Palani ..named manjanayakanpatti ,keeranur
Your way of talking is nice ,that's right brooo
കാഴ്ചളുടെ, നല്ല വിവരങ്ങളുടെ അഷ്‌റഫ് എക്സൽ വേർഷൻ..
Super kazchakal 👍👍
അടുത്ത വീഡിയോ എത്രയും പെട്ടന്ന് അപ്പ്ലോട് ചെയു ഇക്ക.
അഷ്‌റഫ് എന്ത് തന്നെ ആണേലും നമ്മുടെ നാടിന്റെ ഭംഗി ഒന്ന് വേറെ തന്നെയാ പ്രകൃതി ഭംഗി ഒന്ന് വേറെ ലെവൽ പിന്നെ കേരളത്തിന്റെ നഗരമായാലും ഗ്രാമത്തിലെ കാഴ്ചകളായാലും വളരെ ആസ്വാദ്യകരം തന്നെ പ്രത്യേക ജീവിതശൈലി യിൽ ജീവിക്കുന്നവരാണ് നമ്മുടെ മലയാളികൾ ഇനിയും ഒരുപാട് കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു thanks bro vbro പാവം വളരെ നല്ല സൗമ്യനായ പയ്യൻ 👍🏻
വളരെ നന്നായി രണ്ടുപേരും ചേര്‍ന്നത് മനോഹരം
Waiting ayirunnu ikka
15.50 pakavada super anu kazhichu nokooo
Vlogs are very natural. Keep it up that's way we like your vlogs
എന്തായാലും കുളി അടിപൊളി മസാജ് ബാത്ത്
നല്ല രസം
There is a place called Pantrutti, which is very famous for jackfruits,. Location, Madurai Chennai route. Please make a video about Pantrutti Jackfruits.
Nice vlog yaàaaar... Ashraf your good
Kozhinjampara is my place , സൂപ്പർ bro
Nanpa super vedio ❤👌
ഇക്ക എന്താ പറയുക കിടു
പൊളിച്ചടുക്കി 👌
Lots of beautifull 💞
നല്ല കാഴ്ചകൾ, പേരത്തോട്ടം സൂപ്പർ
mention your gears pls
തമിഴ് നാട് തൂത്തുകുടിയാണെന്ന് തോന്നുന്നു,78,80 കാലത്തു ഈ സ്ഥലത്തു പോയി എവിടെ എവിടെ എന്ന് ഓർക്കയില്ല, തക്കാളി തോട്ടം, പേര ധാരാളം ഉണ്ടത്രേ ഒരു കോളിനി നല്ല ആൾക്കാർ നമ്മൾ കൊച്ചിക്കാരെ കാവ്തുകം ആയിരുന്നു, അന്നത്തെ ഒരുമ്മകൾക്ക് നന്ദി,
Nice visual
yes brooo aaa kulathinte aduthu ethiyappol silent ayi voice ? enthaaa paranjathu aaa visionil entho oru different undo enkil para
അഷ്‌റഫ് ഭായ്, ചവണയല്ല അത് കവണയാണ് 🥰🥰🥰
XL എപ്പോഴും സൂപ്പറായിരിക്കും (ASHARAF XL )അത് കലക്കി
സൂപ്പർ 👍👍👍
Last korach neram sound illadhayi
price parayu
Good evening bro...1st comment 👍👍👍