ഹായ്.. ബ്രോ.. സൂപ്പർ വീഡിയോ.. തമിഴ്നാടിന്റെ പ്രകൃതിസൗന്ദര്യങ്ങൾ നമ്മുടെ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ്... 👌സൂപ്പർ 👌💙💙എന്നും സ്നേഹം മാത്രം 👍💙💙❤️❤️❤️🙏💚💚
ഗ്രാമീണ കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരില്ല പ്രത്യേകിച്ച് തമിഴ്നാട്ടിലെ പിന്നെ നിങ്ങൾ രണ്ടുപേരും ഉള്ള ആ കോമ്പിനേഷൻ തമാശകളും ചിരിയും താങ്കളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്
ഓർമയുണ്ട് അന്ന് വാഗമൺ സംഭവം അന്ന് അത്യാവശ്യം പറയേണ്ടത് പറഞ്ഞിട്ടാണ് താങ്കൾ പോന്നത് 👍പിന്നെ അത്രയും മല കേറി അതും ജീപ്പ് വിളിച്ച് അവിടെ വരെ ചെന്നപ്പോൾ ഒക്കില്ല ആരായാലും പറഞ്ഞുപോവും ❤👌
പ്ലാനിംഗ് ഒന്നും ഇല്ലാത്ത വീഡിയോ തന്നെ ഒടുക്കത്തെ പൊളിയാണല്ലോ പഹയന്മാരെ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിന്നു മുഷിയുന്നു വീഡിയോ കുറച്ചു കൂടെ സ്പീഡിൽ അപ്‌ലോഡ് ചെയൂ.. മച്ചാന്മാരെ പൊളിയാട്ടോ 👍❤️
പൊള്ളാച്ചിയിൽ പൊറോട്ട ക്ക് 40 രൂപ ആണ് വില. തിരിച്ചു വരുമ്പോൾ ഒന്ന് കഴിച്ചു നോക്കുക , അവരോട് സ്വർണം ചേർത്തിട്ടാണോ പൊറോട്ട ഉണ്ടാക്കുന്നത് എന്ന് ചോദിക്കാൻ മറക്കല്ലേ ! നിങ്ങളുടെ ഇന്ത്യൻ യാത്രകൾക്ക് പ്രത്യേക ഒരു ഭംഗിയാണ് അഷ്റഫ് ഭായ്. ആശംസകൾ ♥️
Broo oru subscriber enna nilakku njan ningalil ninnu pradeekshikkunnad ithupole Ulla videos alla video mosham aan ennalla parayunnad nammude old episodes pole orupaad aalukalude pachyaaya jeevitham avarude chuttum Ulla avarude gramathinte kaazhchakal aarum athikam mind cheyyade povunna kaaryangal ithokke aan enne polulla aalukal pradeekshikkunnad ith ente maathram abiprayam aan. Keep going full support
Kerala people have abandoned agriculture due to rubber trees invading Kerala soil, while Tamil Nadu has never abandoned agriculture neither industrialisation. Watching this video make me assume Keralites are truly lazy people. Keralites have become mere consumers🤦♀️Tamil people are authentic hard workers💪
It's surprising in Tamilnadu cultivating oregano. Here we are using oregano for most of foods. But this is the first time we know about oregano is using for garlands. Good information. Thank you for sharing
എന്നാ പിന്നേ ആ പടം കാണണം..കാരണം നിങ്ങളുടെ അന്നത്തെ ആ വീഡിയോ ഞാനും കണ്ടിരുന്നു.രണ്ട് പേരെയും ഇഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്. TVM വരുന്നുണ്ടോ?
സ്ഥിരം പ്രേക്ഷകനാണ്... കമെന്റ് ഇടാറില്ല.. 🥰 രണ്ടാളും ചേരുമ്പോൾ എന്തോ നല്ല സൗഹൃദം ഫീൽ ചെയ്യുന്നു ❤️
നിങ്ങളെ ബുദ്ദിമുട്ടിച്ചവരെ കുറിച്ച് നല്ലത് പറയാൻ കാണിച്ച മനസ്സ് 👍😍
നല്ലൊരു സന്ദേശം കൂടി ആണ് താങ്കൾ നൽകിയത് അതിമനോഹരം !
അഷ്‌റഫ് ശരിക്കും ഇങ്ങനെ ഉള്ള കൃഷി സ്ഥലങ്ങൾ കാണുമ്പോൾ മറ്റൊരു വിഡിയോയിലും കാണാതൊരു ത്രിൽ
ഹായ്.. ബ്രോ.. സൂപ്പർ വീഡിയോ.. തമിഴ്നാടിന്റെ പ്രകൃതിസൗന്ദര്യങ്ങൾ നമ്മുടെ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ്... 👌സൂപ്പർ 👌💙💙എന്നും സ്നേഹം മാത്രം 👍💙💙❤️❤️❤️🙏💚💚
ഗ്രാമീണ കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരില്ല പ്രത്യേകിച്ച് തമിഴ്നാട്ടിലെ പിന്നെ നിങ്ങൾ രണ്ടുപേരും ഉള്ള ആ കോമ്പിനേഷൻ തമാശകളും ചിരിയും താങ്കളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്
ഓർമയുണ്ട് അന്ന് വാഗമൺ സംഭവം അന്ന് അത്യാവശ്യം പറയേണ്ടത് പറഞ്ഞിട്ടാണ് താങ്കൾ പോന്നത് 👍പിന്നെ അത്രയും മല കേറി അതും ജീപ്പ് വിളിച്ച് അവിടെ വരെ ചെന്നപ്പോൾ ഒക്കില്ല ആരായാലും പറഞ്ഞുപോവും ❤👌
പ്ലാനിംഗ് ഒന്നും ഇല്ലാത്ത വീഡിയോ തന്നെ ഒടുക്കത്തെ പൊളിയാണല്ലോ പഹയന്മാരെ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിന്നു മുഷിയുന്നു വീഡിയോ കുറച്ചു കൂടെ സ്പീഡിൽ അപ്‌ലോഡ് ചെയൂ.. മച്ചാന്മാരെ പൊളിയാട്ടോ 👍❤️
ബി ബ്രോയും നിങ്ങളും ഒത്തു ചേർന്നാൽ വീഡിയോ പിന്നെ വേറെ ലെവൽ ആണ് ...😍😍
മല്ലിപ്പൂ കണ്ണ് വെക്കും എന്നാലും പോവും മധുരക്ക് 😊😊.... ആ പ്രയോഗം എനിക്കിഷ്ടായി 😍😍..
നിങ്ങളുടെ വീഡിയോ കുറച്ച് ദിവസമായി കണ്ടു കൊണ്ടിരിക്കുന്നു..
വീഡിയോസ് എല്ലാം അടിപൊളി..🥰
All the best 👍
Ashrafbhaiyum Bbroyum orumichulla yathrakku oru prathyeka bhangiyanu😍😍👍👍
ഓരോ യാത്രയും, പുതിയ പുതിയ അനുഭവങ്ങൾ ആണ്... 👍👍👍❤️❤️❤️
Tamilnadu village Kanan sudharam
Bibin bro , Ashraff നിങ്ങൾ നല്ല combo ആണ് 👍👍👌😘
മറ്റുള്ളവർ content തിരയുന്നു, അഷ്റഫ് ബ്രോ എല്ലാ വിഷ്വലുകളിലും content സൃഷ്ടിക്കുന്നു.😊
Correct🥰🥰
Ningal randaludeyum aa combo.. Oru rakshayum illaaa .. Video alpem polum skip akkaan thonnilaa athra pwoliyatooo 👌👌
നല്ല രസകരമായ തമാശ നിറഞ്ഞ വീഡിയോ അവതരണവും വേറെ ലെവല്‍
പൊളി ❤❤ RR രണ്ടു പേരും ആ ചേർത്ത് പിടുത്തം 👌🏻👌🏻❤
പൊള്ളാച്ചിയിൽ പൊറോട്ട ക്ക് 40 രൂപ ആണ് വില. തിരിച്ചു വരുമ്പോൾ ഒന്ന് കഴിച്ചു നോക്കുക , അവരോട് സ്വർണം ചേർത്തിട്ടാണോ പൊറോട്ട ഉണ്ടാക്കുന്നത് എന്ന് ചോദിക്കാൻ മറക്കല്ലേ !
നിങ്ങളുടെ ഇന്ത്യൻ യാത്രകൾക്ക് പ്രത്യേക ഒരു ഭംഗിയാണ് അഷ്റഫ് ഭായ്.
ആശംസകൾ ♥️
നിങ്ങൾ രണ്ടാളും പൊളിയാണ്❤️
Ntha aryoola Ashrafka ningale video kanan oru prathyega feela naadum nattin puravum ella tensionum maari kittum 🥰
Super 3rd Gear എന്ന് start ചെയ്യും. ആകാംഷയോടെ കാത്തിരിക്കുന്നു. Safe Journey ❤️❤️
രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം... നാട്ടിലെ വഴി തർക്കം പരിഹാരമായോ.
Iceman s. S. S. s.. S sss
Iceman s. S. S. s.. S sss w
ഇലവീഴാപൂച്ചിറ നിങ്ങളുടെ വീഡിയോ യിലാണ് ഞാൻ ആദ്യം കാണുന്നത്... സിനിമ കാണാനും കാരണം അതാണ്,. നിരാശപ്പെടുത്തിയില്ല ഗംഭീര സിനിമ....
തമിഴ് കാഴ്ച്ചകൾ മനോഹരമാണ്
📽️💕
രണ്ടാളും നല്ല ഫോമിലാണല്ലോ 💕.
Keep it up 💝
മനോഹരം 🥰💃Root Records 💃💃💃....
💕🥰💃💃
Adipoli video Thank you
Nice ബ്രോ സൂപ്പർബ് നാച്ചുറലിറ്റി 🕊️🕊️🕊️
ഇതുപോലെ നല്ല വീഡിയോ ഇടണം, സൂപ്പർ
Broo oru subscriber enna nilakku njan ningalil ninnu pradeekshikkunnad ithupole Ulla videos alla video mosham aan ennalla parayunnad nammude old episodes pole orupaad aalukalude pachyaaya jeevitham avarude chuttum Ulla avarude gramathinte kaazhchakal aarum athikam mind cheyyade povunna kaaryangal ithokke aan enne polulla aalukal pradeekshikkunnad ith ente maathram abiprayam aan.
Keep going full support
Nalla avatharanam Ashraf keep it up Bibin hi parayu
അഷ്റഫ് ഭായ് ഹായ്
Kerala people have abandoned agriculture due to rubber trees invading Kerala soil, while Tamil Nadu has never abandoned agriculture neither industrialisation. Watching this video make me assume Keralites are truly lazy people. Keralites have become mere consumers🤦♀️Tamil people are authentic hard workers💪
My Fevurate chunk bro's orupadu istam orupadu sneham keep going guys ❤❤❤
Ella yathrayilum Ashrafikkakku food oru weakness thanney....enjoying all your videos
Thank you so much ....Have a safe journey.
Back round songs inde stori onnu parayumo.... XL adipoli voice 👏👏👏
👍🏻❤️ super episode.
Background song Anamalai episode alle bro...i love bicycle morning 🚴♂️🚴♂️🚴♂️
മൊബൈലിന്റെ ഫുൾ സ്ക്രീനിൽ ഈ വീഡിയോ കാണണം എന്തൊരു ഭംഗി 👍
കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
ഒരു കേരളീയൻ ആന്ഗിലും എനിക്ക് ഇഷ്ട്ടം ചെന്നൈ ആണ് കാരണം ആ പ്രകൃതി ഐ ലൗ യൂ ചെന്നൈ
Happy journey
Adipowli trip
സൂപ്പർ അഷ്റഫ് ബ്രോസ് 🥳
ദൈവത്തിന് പണവും പാരിതോഷികങ്ങളും നൽകുന്നത് ഏറെയും ദരിദ്രരാണ്😃
Welcome to srilanka Ashraf excel
അടിപൊളി 😉😃❤️🙌
ഇനി ആ സിനിമ കാണട്ടെ.. എന്നിട്ടു ബാക്കി കാണാം...😁😁
அருமையான காணொளி அண்ணா வாழ்த்துக்கள்💐😊👍
oragano is a spice leaf....most italians use rhem.
Amazing journey vdo...sprb location..gd inform 👍👍 watched well....
അടിപൊളി 👍👍👍🌹🌹🌹
Thiruparamkundram (Madurai) explore cheyyoo
ഹായ് ബ്രോസ് അടിപൊളി
വന്നല്ലോ മുത്ത് 🥰🥰
Bro പുതിയ വീഡിയോ ഒന്നുമില്ല??
ഒപ്പമുള്ള ആളെകാണുമ്പോൾ. ജയസൂര്യയുടെലുക്ക് 😍
എപ്പിസോഡ് 👌👌👌 ഇലവീഴാപൂഞ്ചിറ അതിലും 👌👌👌👌👌
I remembered you when I watched the movie. Only people like you can spread positivity.
തമിഴ് നാട് ഒരു പ്രേത്യേക അനുഭവം ♥️
Ashrafka b bro❤❤❤❤❤
It's surprising in Tamilnadu cultivating oregano. Here we are using oregano for most of foods. But this is the first time we know about oregano is using for garlands. Good information. Thank you for sharing
ഞാൻ അ video കണ്ടതാണ്.അതുകൊണ്ട് കൂടിയാണ് അത് theatre പോയി കാണില്ല എന്ന് ഉറപ്പിച്ചതാണ്.ഇപ്പൊ ഇനി ഏതായാലും പ്രൈം വരുമ്പോ കാണാം.
Good video brothers
God Bless you
ഇലവീഴാ പൂഞ്ചിറ first look കണ്ടപ്പഴേ എനിക്ക് നിങ്ങളുടെ വീഡിയോ ഓർമ്മവന്നതാണ്.. 😀
എന്നാ പിന്നേ ആ പടം കാണണം..കാരണം നിങ്ങളുടെ അന്നത്തെ ആ വീഡിയോ ഞാനും കണ്ടിരുന്നു.രണ്ട് പേരെയും ഇഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്. TVM വരുന്നുണ്ടോ?
ഞാൻ. ആദ്യം. 👍👍👍👍👍. സുധി. എറണാകുളം.
Nice bro...
ആ ശവപ്പെട്ടിയിൽ -- ഞാൻ ആണ്: ബ്രോ......
ROUTE RECORDS💞💞💞💞💞 ISHTTAM..KEEP GOING
Happy Journey✈️ to🦃💪👌
Adipoliya kidukkachi🎥 see you 21/9/2022
Sooper video🤟🏻✋🤟🏻✋✋✋
Oregano is Aymothagam in malayalam
Simple vlog 👍
Its a nice video 👌
ആ സിനിമക്കാർ ഇത് കണ്ടാൽ തൃപ്തി ആയി കാണും 😂❤️
Hi Ashraf,bibin, 👍❤️
All india train travel Chyumo please🙏
Yes I remember now that scean.
super policu ikaa 👍👍🥰🥰❤️❤️
കൃഷി സ്ഥലം കാണിച്ചത് സൂപ്പർ ആണ്.. അ ചേച്ചിയും..പിന്നെ ആ തിരുവിഴ ..കൊള്ളാം..200 മത് കമന്റ്
Dasaaa....... Viyayaaaa🌹
Full Support bro
Ashraf njan kandittund
ഉഷാർ❤️👍
Adipoli vibe 🥰
ദുബായിൽ പോയില്ലേ ഇനി ഖത്തറിൽ അല്ലെങ്കിൽ gcc കൺട്രി യിൽ മറ്റെവിടെയെങ്കിലും പോകാൻ പ്ലാൻ ഉണ്ടോ?
food inte price parayu. please. bro. oro nattileyum (state)price ariyan aagrahikkunnu.
സൂപ്പർ പ്ലെയ്സ് 👍
നിസ്കാരം മറന്നു പോവരുതേ അഷറഫെ
X മുസ്ലിം ആണ്
😀😀😀😀😀
മുഹമ്മദ് ദിന്റെ തനി കൊണം മനസ്സിലാക്കിയവർ എല്ലാം
മതം വിടുന്നു 💪🏻💪🏻💪🏻💪🏻xmuslim
apoorva nalla restorent aanu.. അവർക്കൊരുപാട് branches ഉണ്ട്
Nice bro 👌😊
അഷ്റഫ് 😅😅🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
B Bro Super
What about ilaveezhapoonkira story ?
🥰🥰🥰👍vannallo
ഹായ്.. നമസ്കാരം 🙏
Route records ❤️🔥
Love from Mysore