Whatsapp Panchavadyam 2017 - Part 1

Поділитися
Вставка
  • Опубліковано 27 сер 2024
  • WhatsApp Panchavadyam 2017
    വേദി: തൃശ്ശൂർ കുളശ്ശേരി മഹാവിഷ്ണു ക്ഷേത്രം (കെ.എസ്‌.ആർ.ടി.സി സ്റ്റാന്റിനു സമീപം)
    26 മാർച്ച്‌ 2017 ഞായർ, വൈകീട്ട്‌ 5:30ന്
    തിമില :-
    പരയ്ക്കാട് തങ്കപ്പൻ മാരാർ
    ചോറ്റാനിക്കര സുഭാഷ്‌
    കീഴൂർ മധു
    കല്ലുവഴി ബാബു
    തൃപ്രയാർ രമേശൻ
    പരയ്ക്കാട് മഹേശ്വരൻ
    പരയ്ക്കാട് മഹേന്ദ്രൻ
    ഉദയനാപുരം ഹരി
    കലാമണ്ഡലം വിനയൻ
    കലാമണ്ഡലം സുഭാഷ്
    കലാമണ്ഡലം സുരേഷ്
    മറ്റൂർ വിഷ്ണു
    മറ്റൂർ വൈശാഖ്
    മദ്ദളം:-
    പെരുവനം ഹരിദാസ്
    കൈലിയാട് മണികണ്ഠൻ
    ഏലൂർ അരുൺദേവ് വാര്യർ
    കലാമണ്ഡലം വേണു
    കലാമണ്ഡലം പ്രവീൺ
    കടവല്ലൂർ സഞ്ജയൻ
    ചെർപ്പുളശ്ശേരി മണികണ്ഠൻ
    ഈശ്വരമംഗലം വിവേക്
    കലാമണ്ഡലം അനീഷ്
    ഇടയ്ക്ക :-
    തിച്ചൂർ മോഹനൻ
    പല്ലാവൂർ സന്തോഷ്
    കൊമ്പ്:-
    മച്ചാട് മണികണ്ഠൻ
    വരവൂർ ഭാസ്കരൻ
    പേരാമംഗലം രാമചന്ദ്രൻ
    മച്ചാട് ഹരി
    പേരാമംഗലം രാധാകൃഷ്ണൻ
    മച്ചാട് പത്മകുമാർ
    മച്ചാട് കാശു
    മച്ചാട് കൊച്ചനിയൻ
    മച്ചാട് പ്രകാശൻ
    കേരളശ്ശേരി കുട്ടൻ
    മച്ചാട് മണിയൻ
    മച്ചാട് രാജേഷ്
    എളനാട് കുട്ടൻ
    താളം :-
    പല്ലാവൂർ രാഘവപ്പിഷാരടി
    മുണ്ടത്തിക്കോട് സന്തോഷ്
    വട്ടേക്കാട് കനകൻ
    പനങ്ങാട്ടുകര സുന്ദരൻ
    കീനൂർ മണികണ്ഠൻ
    കീനൂർ ഉണ്ണിക്കുട്ടൻ
    കടവല്ലൂർ സന്ദീപ്
    ചേലക്കര രമോജ്
    പുതുരുത്തി സജീവൻ
    പുതുരുത്തി ഭവിൻ
    പഴയന്നൂർ സുരേഷ്‌
    പെരുമ്പിള്ളി അരുൺ
    പരയ്ക്കാട്‌ ദീപു

КОМЕНТАРІ • 51

  • @gokulgoku2823
    @gokulgoku2823 3 роки тому +2

    പല്ലാവൂർ സന്ദോഷേട്ടൻ ഒരിക്കലും മറക്കില്ല എന്നും ഓർമയിൽ ഉണ്ടാകും 💗🌹

  • @rimbochivlogs
    @rimbochivlogs 2 роки тому +2

    പഞ്ചവാദ്യം.. അത് ഒരു ഒഴുകി നടക്കുന്ന സംഗീതമാണ്..വളരെയധികം ഇഷ്ടമായി.. Love from തൃശ്ശൂർ.. 🥰🥰🥰🥰🥰

  • @c.sasidharan
    @c.sasidharan 9 днів тому

    Very good panchavadyam,my best wishes to all the panchavadyam artists .may God bless them all.

  • @magiciangopinathpisharody4949
    @magiciangopinathpisharody4949 2 роки тому

    പഞ്ചവാദ്യം ഗംഭീരം. ശംഖ്‌ വിളി അസ്സലായി. ഇത്ര അടുത്ത് കാണാൻ പറ്റിയതിൽ സന്തോഷമുണ്ട് 🌹🙏😊

  • @somasundaramm7636
    @somasundaramm7636 4 роки тому +2

    Mouth organ(Sangu) played by artist is highly appreciable

    • @reservations4126
      @reservations4126 3 роки тому

      he is pallavur santhosh marar son of the legendary pallavur kunjukuttan marar , santhosh passed away one year ago after performing at guruvayur ekadesi , expert in edaka, and thyambaka

  • @shanmugama907
    @shanmugama907 6 років тому +3

    what a wonderful & too great Thanks everyday

  • @chandraniyer4583
    @chandraniyer4583 Рік тому

    Divine.... Thank you 🙏

  • @narayanankuttykutty3328
    @narayanankuttykutty3328 4 роки тому

    Jithesh....Wonderful..
    Thank u very much.
    Enjoyed a lot

  • @MohanKumar-ug8kv
    @MohanKumar-ug8kv 6 років тому +2

    Very very nice to hear
    I got some energy through this music😊😊😊😁😁😄

  • @divvesaramomprakash8465
    @divvesaramomprakash8465 Рік тому

    Superb..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 роки тому +5

    *ചെണ്ട ഇല്ലെങ്കിലും ഞാൻ പഞ്ചവാദ്യത്തെ പ്രണയിക്കാൻ കാരണം കാൽപ്പനികതയുടെ അനുഭൂതി പകരാൻ ഇടക്ക് കയറി വരുന്ന ഇടക്കയുടെ ലാസ്യതാളത്തോടുള്ള മമതയായിരിക്കണം*

  • @manikandanchalliyil3189
    @manikandanchalliyil3189 4 роки тому

    Parakadu thankappan sir super hand service super sir

  • @jayanthibalakrishnan6848
    @jayanthibalakrishnan6848 2 роки тому +1

    Omom

  • @sasikunnappillysaradha6425
    @sasikunnappillysaradha6425 4 роки тому

    Excellent. Really enjoyed

  • @nanduvpn1795
    @nanduvpn1795 4 роки тому

    മനോഹരം 😍😍👌👌

  • @MrRamesh100
    @MrRamesh100 3 роки тому

    I like this share that initial is good

  • @kgkrishnan8050
    @kgkrishnan8050 Рік тому

    Super

  • @ajithakumaril.g6189
    @ajithakumaril.g6189 5 років тому +1

    Very good

  • @umbu1971
    @umbu1971 3 роки тому

    Brilliant...

  • @pramodhgovindan8579
    @pramodhgovindan8579 5 років тому

    our pallavur santhosh marar on edaka nice

  • @jishnupk6104
    @jishnupk6104 2 роки тому

    Adi poli

  • @nandakishoreks5834
    @nandakishoreks5834 6 років тому +1

    Adipoli

  • @agtechy8424
    @agtechy8424 3 роки тому

    കൊള്ളാം

  • @vijayalakshmipriya23vijaya33
    @vijayalakshmipriya23vijaya33 6 років тому

    Super 👍👍👍👍👍👍

  • @sukumaransuku7448
    @sukumaransuku7448 6 років тому

    സൂപ്പർ

  • @sivaramakrishnansivaramakr4086
    @sivaramakrishnansivaramakr4086 6 років тому

    super music

  • @sarithashibu3663
    @sarithashibu3663 6 років тому

    fantastic😊😊😊

    • @mohankv1345
      @mohankv1345 6 років тому

      Saritha Shine on 7

    • @sanjeevnair8415
      @sanjeevnair8415 6 років тому +1

      Ellavarum nannayi perform cheythu.madhalam excellent.pinne kombu vaadhyam from 1:03 excellent.no words.1:06 nu shesham kathi kayarunna samayathu,oh fantastic.thimila kathi kayarunna samayathu video kurachu koodi aavMayirunnu.ellavarum thakarthu.lead cheyyunnathu aaranennu mention cheythittilla.athum koodi venamayirunnu.no words for the performance for this team.dhaivam anugrahikkatte.idakka too good

  • @rageeshganga6516
    @rageeshganga6516 2 роки тому

    👍

  • @anoopanu3906
    @anoopanu3906 6 років тому

    Wowwwww

  • @rcnair8706
    @rcnair8706 6 років тому +4

    Dear Jithesh, can you add subtitles to this video as commentary showing what they are playing. Which will be a treasure for the peoples like me who are trying to study and enjoy panchavaadyam.

  • @NOTMYCIRCUSNOTMYMONKEY
    @NOTMYCIRCUSNOTMYMONKEY Рік тому

    Can you post next part till last one

  • @pranavkp8459
    @pranavkp8459 6 років тому

    please upload 5/8/2018 Whatsapp panchavadyam by chottanikkara vijayan

  • @kv3610
    @kv3610 5 років тому

    Superb.....where it is ?

  • @pranavkp8459
    @pranavkp8459 6 років тому +1

    please upload 2018

  • @varunrao7941
    @varunrao7941 9 місяців тому

    What is Amit Shah doing there?

  • @rethnammamv5087
    @rethnammamv5087 2 роки тому

    Bhagavane ithoke kelkanum kananum pattunnathu enthu magabagayum namoi nama

  • @bhajeeshababu3141
    @bhajeeshababu3141 5 років тому +1

    മദ്ദളം തീര്........ നന്നായി !!!!

  • @lakshminarayanankrishnan1659
    @lakshminarayanankrishnan1659 2 роки тому

    In

  • @smithabindumon2140
    @smithabindumon2140 5 років тому +1

    etokke endhe

  • @balakrishnansubbiah1840
    @balakrishnansubbiah1840 4 роки тому

    Super

  • @sureshathili
    @sureshathili 7 років тому +1

    Superb..