Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,9 тис.

  • @sumeshuucl7649
    @sumeshuucl7649 3 роки тому +299

    ഈ എപ്പിസോഡിൽ ടീമ് തകർത്തു... 🤣🤣
    തങ്കു ചേട്ടൻ.... അനുമോൾ....
    ബിനു ചേട്ടൻ..... ശ്രീവിദ്യ..... കോംബോ സൂപ്പർ.... 🥰🥰👌👌

  • @akhilshobhana1969
    @akhilshobhana1969 3 роки тому +597

    നല്ല ഒരു മനുഷ്യൻ തന്നെ ബാല. അവിടെ ഇരുന്നും ചരിഞ്ഞും ചിരിച്ചും അവരെ സപ്പോർട്ട് ചയ്തും ആ മനുഷ്യൻ ഒരുപാടു എൻജോയ് ചെയ്യുന്നു അത് കാണാൻ തന്നെ ഒരു രസം.ഗസ്റ്റ് എന്ന റോൾ നല്ലപോലെ ചയ്തു താങ്ക്സ് സാർ.

    • @SOORAJ709
      @SOORAJ709 3 роки тому +2

      അതെ അദേഹം നല്ലൊരു മനുഷ്യ സ്നേഹി ആണ്

    • @aneeshashaju2590
      @aneeshashaju2590 3 роки тому

      @@SOORAJ709 athe ennitum enthalle family life munnotpoyilla

    • @vasiryoutubetech610
      @vasiryoutubetech610 3 роки тому +1

      Nalla manushya snahi

  • @munnaponnad5767
    @munnaponnad5767 3 роки тому +447

    ബിനു ചേട്ടന്റെ പെർഫോമെൻസ് അടിപൊളി👌👌 നടൻ ബാല 💪💪👌❤️

  • @sumeshuucl7649
    @sumeshuucl7649 3 роки тому +428

    ബാലേട്ടന്റെ ആ തമിഴ് കലർന്ന മലയാളം സംസാരം....കേൾക്കാൻ ഒരു പ്രത്യേക രസമുണ്ട്..... 😍😍👍👍
    ടീമിന്റെ ബാലേട്ടൻപാട്ട് സൂപ്പർ ആയി.... ടീമേ.... 🤣🤣

    • @SOORAJ709
      @SOORAJ709 3 роки тому +3

      Yes bala ഇഷ്ടം❤️

  • @Faazthetruthseeker
    @Faazthetruthseeker 3 роки тому +55

    റിനി യുടെ ബാലേട്ടൻ....😍😍😍😍 ..so sweet..😍😍😍😍☺☺😘

  • @raveenvpr2203
    @raveenvpr2203 3 роки тому +54

    അടിമാലി 🙏🙏🙏... ഒരു രക്ഷയും ഇല്ല 💓.. എല്ലാവരും പൊളി 👍👍👍💓

  • @rasinkr9215
    @rasinkr9215 3 роки тому +132

    Naveen... shiyas... bineesh...yuva ഇങ്ങനെ ഒരു combo ഉണ്ടെങ്കിൽ പൊളിച്ചേനെ

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 3 роки тому +12

      നവീൻ 🔥 ജിഷിൻ 🔥 അതുക്കും മേലേ ഒന്നും വരില്ല.

    • @mindhacker3593
      @mindhacker3593 3 роки тому +4

      Bineesh and yuva pora mone

    • @rasinkr9215
      @rasinkr9215 3 роки тому +4

      @@mindhacker3593 ഞാൻ പറഞ്ഞ 4 പേർ ഒരുമിച്ച് ഉണ്ടെങ്കിൽ അടിപൊളി ആയേനെ

    • @merlinjoshna3838
      @merlinjoshna3838 3 роки тому +1

      @@mindhacker3593 അപ്പോ പിന്നെ ഷിയാസോ.... അയാൾ എന്താ കാണിക്കുന്നെ.... ഒരു പൊട്ട പാട്ട് പാടും അത്രേം ഉള്ളു 🥵

    • @GB-gi6ft
      @GB-gi6ft 3 роки тому +3

      @@merlinjoshna3838 he's a good entertainer

  • @lovebytes7272
    @lovebytes7272 3 роки тому +84

    "ഈശ്വരാ.. ഇന്നെന്റെ back ന്റെ close പോകുമെല്ലോ" 🤣🤣🤣😂😂😂😂
    ഈ കൊച്ചിന്റെ ഒരു കാര്യം 😂😂😂😂😂

  • @mrdudu3497
    @mrdudu3497 3 роки тому +204

    ഇപ്പൊ സ്റ്റാർ മാജിക് കാണുമ്പോ കൂടുതൽ ചിരിക്കുന്നത് ചാട്ടവാറടി രംഗത്തിലാണ്....!! ❤❤❤

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +75

    ബിനുചേട്ടൻ ഇഷ്ടം ❤❤🔥🔥🔥
    ഇന്നത്തെ ബിനുചേട്ടന്റ പെർഫോമൻസ് ഒന്നിന് ഒന്ന് മെച്ചം👌
    ശ്രീവിദ്യക്കുള്ള ആ ബോർഡ് കൊടുക്കലും പാട്ടും ചാട്ടയടിയും അതിനു ഒപ്പം ആ വാറുണ്ണി സ്കിറ്റ് പെർഫോമൻസും അടിച്ചു പൊളിച്ചു.
    👌👌👌👌👌😍😍😍😅😅😅🔥🔥🔥

  • @Anzuuu77
    @Anzuuu77 3 роки тому +460

    അന്നും ഇന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിയതു...
    *S T A R M A G I C* ❣️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +84

    ബാല ഗസ്റ്റ് ആയി വന്നിട്ട് ശെരിക്കും എൻജോയ് ചെയ്‌ത ഒരു TV ഷോ ഉണ്ടെങ്കിൽ അത് മ്മ്‌ടെ
    " സ്റ്റാർ മാജിക്ക് " ആയിരിക്കും
    😍😍😍😍🔥🔥🔥🔥

  • @yahya5485
    @yahya5485 3 роки тому +304

    തങ്കു അനു ഷിയാസ് ശാഫിക്ക ബിനുചേട്ടൻ ലക്ഷ്മി ❤️❤️👍

  • @badhushacc3815
    @badhushacc3815 3 роки тому +54

    ബാലേട്ടൻ super 👌ബിനുവിന്റെവാറുണ്ണി 😄😄👍നെൽസൺചേട്ടാഎന്താഒരുഉഷാർകുറവ് അസീസ് സുധി തങ്കു ബിനീഷ് 👌ശ്രീവിദ്യ റിനി 😘😘👌

    • @bettyraju1380
      @bettyraju1380 3 роки тому

      Correct Nelson chettan ingane onnum alayirunn...enthu pattyo entho

  • @unnimadhavan8003
    @unnimadhavan8003 3 роки тому +190

    Anukutty❤❤❤
    Sreevidya❤❤
    Binu chettan ❤❤
    Aseez ikka❤❤

  • @fathimathnasiah8653
    @fathimathnasiah8653 3 роки тому +35

    Lakshmi's anchoring
    Binu's counters
    Thanku's skit
    Nelson's laugh
    Azeez's game spirit
    Shiyas and team's innocence
    Kosu's actions
    Anu Srividya chaiti aishu performance
    Shafi's songs
    Istam😘😘😘😘

  • @gopikrishnan9774
    @gopikrishnan9774 3 роки тому +60

    ഐഷുന്റെ പാട്ട് അടിപൊളി. ഐഷുന്റെ ലുക്ക്‌ അടിപൊളി. ഐഷുന്റെ സിംഗിൾ പെർഫോമൻസ് ഇപ്പോഴത്തെ സ്റ്റാർ മാജിക്കിൽ വളരെ മിസ്സ്‌ ചെയ്യുന്നു. ഇനി വരുന്ന എപ്പിസോഡുകളിൽ ഐഷുന്റെ സിംഗിൾ ഡാൻസ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

  • @sayukunju3454
    @sayukunju3454 3 роки тому +112

    ശ്രീവിദ്യ ബിനുച്ചേട്ടൻ 🔥🔥❤️❤️❤️

  • @rojarangasnepoleanrichard3339
    @rojarangasnepoleanrichard3339 3 роки тому +41

    തങ്കു ചേട്ടൻ ഉയിർ... God bless u...❤

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +49

    42:09 ഈ ഇരുട്ടത്തു ഇരുന്നു സാറ് ബില്ലും റെഡിയാക്കിയോ 😆😆😆😆
    😂😂😂😂😂😂😂 ബിനുചേട്ടാ ഇങ്ങള് ഒരു രക്ഷയും ഇല്ലേ പൊളി 🔥🔥

  • @vijeshcherodan976
    @vijeshcherodan976 3 роки тому +189

    ലെ ബാല :-നിർത്തിയങ്ങു അപമാനിക്കുവാന്നേ 😂😂😂

  • @dilshabanu5585
    @dilshabanu5585 3 роки тому +35

    ലക്ഷ്മി ആണ് ഈ ടീമിന്റെ ഊർജം 💓💓💓 most love 👍👍👍

  • @engineer9458
    @engineer9458 3 роки тому +37

    ബിനു ചേട്ടൻ പൊളിച്ചു 👍sreevidya👍👍

  • @fabinaparambil2504
    @fabinaparambil2504 3 роки тому +48

    Sree Vidya and binu adimali❤️anukutty and thanku❤️combo😍

  • @abhiashique6901
    @abhiashique6901 3 роки тому +200

    ശ്രീദിവ്യ പഴയ പോലെ active അല്ല
    ശ്രീദിവ്യ പഴയ പോലെ ആവണം pleasss ഇങ്ങനെ moodoff ആയി ഇരിക്കല്ലേ

  • @gopikrishnan9774
    @gopikrishnan9774 3 роки тому +82

    ബിനു ചേട്ടന്റെ കൗണ്ടർ അടിപൊളി. ബിനു ചേട്ടന്റെ പാട്ട് സൂപ്പർ. ബിനു ചേട്ടന്റെ വാറുണ്ണി മേക്ക് ഓവർ അടിപൊളി.

  • @praveenmohan1645
    @praveenmohan1645 3 роки тому +122

    കൗണ്ടറിന്റെ ഉസ്താദ് ബിനു ചേട്ടൻ ആണെങ്കിൽ ഗെയിമിന്റെ ഉസ്താദ് അസീസ് ഇക്ക ആണ്

  • @BestElectricals1
    @BestElectricals1 3 роки тому +160

    അയ്യോ ഈ മാമനെ ഇത് എന്ത് പറ്റി പതിവില്ലാതെ എപ്പിസോടെക്കെ അപ്‌ലോഡ് ചെയ്യുന്നു 🙈😂😁🤭🤭

    • @merlingeorge6120
      @merlingeorge6120 3 роки тому +4

      ഞങ്ങടെ aploder മാമൻ ഇങ്ങനെ അല്ല 🤭

    • @ajminaashraf572
      @ajminaashraf572 3 роки тому +1

      😂😂

    • @rashido2730
      @rashido2730 3 роки тому +3

      ഇപ്പൊ മാമനെ കുറ്റം പറയാറില്ല..അച്ഛനമ്മമാരിലേക് ആയിട്ടുണ്ട്..അതാവും

    • @sahirasubair2286
      @sahirasubair2286 3 роки тому +1

      😂😂😂

    • @shahanazkader7508
      @shahanazkader7508 3 роки тому +1

      Ingne alla nammmade maaman
      Atanneee 😜🤓🤦‍♀️

  • @shaheenashamon4992
    @shaheenashamon4992 3 роки тому +94

    Azeezka, binuchettan , anukutty, tankachan, 💖💖😘💖💖💖😘😘😘😘😘💖💖💖💖😘😘💖💖💖

  • @VismayLH
    @VismayLH 3 роки тому +57

    ബിനു ചേട്ടൻ- ശ്രീവിദ്യ കോംബോ 💓💓💓last അസീസ് ഇക്ക ഒരു ഡയലോഗ് 😂😂😂

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +12

    റിനി ,ചിന്നു ഇവരുടെ ഡ്രസ്സ്‌ spr .ഏല്ലാ പെൺപുലികളും മൊഞ്ചത്തിമാർ ആയിട്ടുണ്ട് .spr

  • @jithurajesh3142
    @jithurajesh3142 3 роки тому +498

    We want jayasurya 😍😍😍😍😍😍
    Like adichu support cheyuka

  • @harithakrishnan456
    @harithakrishnan456 3 роки тому +20

    ബിനു ചേട്ടൻ പൊളിച്ചു പ്രൊപ്പർട്ടി & മിച്ചഭൂമി സൂപ്പർ...
    മുത്തുമണി ഉയിർ ❤❤❤#AKSC❤❤❤

  • @bfxstudio5985
    @bfxstudio5985 3 роки тому +5123

    ജയസൂര്യയെ കൊണ്ടു വരണമെന്നുള്ളവർ ആരൊക്കെയുണ്ട്...!😁😍❤

  • @ranseebsalim4000
    @ranseebsalim4000 3 роки тому +48

    ബിനു ചേട്ടാ പൊള്ളിച്ചു
    ശ്രീവിദ കൊടുത്തത് 😘

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +204

    സോസികയുടെ ഡാൻസ് നോബിച്ചേട്ടന്റെ കൗണ്ടർ .മിസ്സ്‌ ചെയ്യുന്നു ☹️😔
    അനുകുട്ടി ❤️

    • @jemaju7224
      @jemaju7224 3 роки тому +1

      Crct 😔

    • @shabeermon4558
      @shabeermon4558 3 роки тому

      Ss😔😔

    • @sajikumar2115
      @sajikumar2115 3 роки тому +1

      സത്യം നോബിച്ചേട്ടൻ ശെരികും മിസ് ആണ് സോസു അത് പോലെ

    • @malappuramkarn3642
      @malappuramkarn3642 3 роки тому

      ശരിയാണ്

  • @SIp56
    @SIp56 3 роки тому +15

    അടിമാലീടെ വാറുണ്ണി പൊളിച്ചു ....👌👌👌👌

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +1605

    പഴയ സോപ്പുംപദ ഗെയിം മിസ്സ്‌ചെയ്യുന്നവരുണ്ടോ 👍
    വീണ്ടും കൊണ്ടുവരണം💪🙏

    • @jishasathyan4545
      @jishasathyan4545 3 роки тому +12

      ഞാനതു ഓർത്തതെ ഉള്ളു.12 k aayathil pinne aa game kanditteyilla

    • @minhajmuthu
      @minhajmuthu 3 роки тому +6

      Yyya konduvaranam

    • @aseemabdul4816
      @aseemabdul4816 3 роки тому +6

      ഞാൻ രണ്ടു ദിവസം മുന്നേ ആലോചിച്ചതേ ഉള്ളു. അപകടസാധ്യത കൂടുതൽ ആയത് കൊണ്ടാകും ഇപ്പൊ ഇല്ലാത്തത്

    • @lxdstark267
      @lxdstark267 3 роки тому +1

      @@aseemabdul4816 Covid okke alle

    • @salmarayees2378
      @salmarayees2378 3 роки тому +1

      Njanum idaykk oorkkarund.. Naveen, swasuneyokke kpndu varukayum venam..

  • @faruashi1860
    @faruashi1860 3 роки тому +31

    ഇൗ ഇരുട്ടത്ത് ഇരുന്ന് സാർ ഇത്ര വേഗം ബില്ലും തയ്യാറാക്കി യോ 🤣🤣🤣 ബിനു ചേട്ടൻ ഒരു രക്ഷയുമില്ല,🤝👍👍

  • @Radhzz554
    @Radhzz554 3 роки тому +1868

    Game segment and ചാട്ട അടി ഇഷ്ടമുള്ളവർ ആരൊക്കെ🥰🥰

    • @usgamer4561
      @usgamer4561 3 роки тому +2

      ua-cam.com/video/jFnwaekJdts/v-deo.html✨

    • @jesting1855
      @jesting1855 3 роки тому +5

      ഞാൻ

    • @vijeshcherodan976
      @vijeshcherodan976 3 роки тому +21

      Game ഇഷ്ടല്ല only talk and ചട്ട അടി 🤗

    • @Vazrant
      @Vazrant 3 роки тому +6

      @@vijeshcherodan976 Mee Tooo

    • @akash4992-h8j
      @akash4992-h8j 3 роки тому +5

      @@vijeshcherodan976 same

  • @AliShanpullat
    @AliShanpullat 3 роки тому +160

    Rini ne ishttam ullavar undo

    • @jameelapc497
      @jameelapc497 3 роки тому

      Kozhi

    • @AliShanpullat
      @AliShanpullat 3 роки тому +4

      @@jameelapc497 ishtta pettal kozhi ano nigale nattil 🤪

    • @fredindavies6208
      @fredindavies6208 3 роки тому

      Illa

    • @jameelapc497
      @jameelapc497 3 роки тому

      Alla pothuve angane anu bro😁

    • @AliShanpullat
      @AliShanpullat 3 роки тому

      @@jameelapc497 enne pengale angane chindikaruth orale njammal vila eruthumbol avare kurich full manasilakan sremikkam ok good day 😊🤲🏻

  • @allallentertainment5681
    @allallentertainment5681 3 роки тому +189

    അനുകുട്ടി ഇഷ്ട്ടം❤️
    തങ്കു&അനു ഇഷ്ടം❤️👍

  • @vineethkumar8215
    @vineethkumar8215 3 роки тому +49

    Super episode #ബിനുചേട്ടൻ തകർത്തു #അസീസീക്ക ഉണ്ടോ പുള്ളി തന്നെ ബെസ്റ്റ് പെർഫോമർ ഷാഫിക്ക വന്ന് ചട്ടാടി ടൈമിൽ പാട്ട് പാടി തുടങ്ങി അതുകൊണ്ട് ഇപ്പോൾ എല്ലാരുടെയും പാട്ട് കേൾക്കാം അനു #തങ്കു ❤️❤️❤️❤️❤️❤️ #റിനി പാട്ട് പൊളിച്ചു

  • @joshmoltomy480
    @joshmoltomy480 3 роки тому +62

    അനുക്കുട്ടി സൂപ്പർ 👌👌അനുക്കുട്ടി ഇഷ്ട്ടം ❤😍😘😘😘

  • @lijojacobjose7893
    @lijojacobjose7893 3 роки тому +70

    സോപ്പുംപത വച്ച് തെന്നി മറിഞ്ഞുള്ള ടമാർ പടാറിലെ ഗെയിം മിസ്സ്‌ ചെയ്യുന്നുണ്ടട്ടാ.....

  • @ashikabdulla8099
    @ashikabdulla8099 3 роки тому +180

    ഇല്ല ഇതെൻ്റെ അപ്ലോഡർ അല്ല.... എൻ്റെ അപലോഡർ ഇങ്ങനല്ല...😂😂😂😂😂

  • @Luca____95
    @Luca____95 3 роки тому +28

    ജയറാംഏട്ടനെ കൊണ്ടുവരണം എന്നു ഉള്ളവർ ഉണ്ടോ.. star magic uyir❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ahammedirfan7354
    @ahammedirfan7354 3 роки тому +192

    ബാലാ fans

  • @yadunathk8388
    @yadunathk8388 3 роки тому +19

    അനുവിനെ അടിക്കണം എന്നുള്ളവർ കൈപൊക്കാൻ പറഞ്ഞപ്പോലുള്ള scene കണ്ടു ചിരിചൊരു വഴിയായി 😂😂

  • @sayanaayana3075
    @sayanaayana3075 3 роки тому +15

    *Rini chechi pattu poliii,binu chettante pattum poliii sreevidhya chechi binu chettanu kodutha gift poli arunnu athu pole thanne binu chettan sreevidhya chechikk kodutha giftum poli😍😍😘😘*

  • @cheppusha4394
    @cheppusha4394 3 роки тому +10

    സ്റ്റാർ മാജികിന് പറ്റിയ ഗസ്റ്റ് ആണ്... ബാല ..
    ഗുഡ് സപ്പോർട്ട് ബാല....
    ബാല ഇഷ്ടം

  • @nasheethanavas605
    @nasheethanavas605 3 роки тому +34

    Anu😍😘🤩❤️

  • @rafeekrappi380
    @rafeekrappi380 3 роки тому +109

    Binu adimali and shreevidya fans🤩🤩🥰🥰

  • @Muhammednihal9482
    @Muhammednihal9482 3 роки тому +39

    ബിനു അടിമാലി 🤩🤩🤩💥💥

  • @salimmonu3890
    @salimmonu3890 3 роки тому +30

    Game കളിക്കാൻ സൂപ്പർ അസീസ്ക്ക ആണ് എന്ന് തോന്നിയവർ like 😘😍

  • @riyasak8593
    @riyasak8593 3 роки тому +1389

    നമ്മുടെ ആസിഫ് അലിയെ കൊണ്ടു വരണം 😍😍😍😍😍😍
    ആരെങ്കിലും ഉണ്ടോ....... 🤩🤩

    • @fivafathima7246
      @fivafathima7246 3 роки тому +1

      Njan und

    • @riyasak8593
      @riyasak8593 3 роки тому +4

      @@fivafathima7246 katta fan asif 😍😍😍😍😍

    • @minimol697
      @minimol697 3 роки тому +4

      Venam😘😘😘

    • @riyasak8593
      @riyasak8593 3 роки тому +1

      @@minimol697 mmale chekkan poliyaaa

    • @mhdshamil8979
      @mhdshamil8979 3 роки тому +5

      ഞാനുണ്ട് 😍 big fan

  • @abcd_dcba3646
    @abcd_dcba3646 3 роки тому +157

    Eee ബാലേട്ടൻ എന്നും വരുവായിരുന്നു എങ്കിൽ enn thoneyavar ondooo

    • @abiyaabraham7595
      @abiyaabraham7595 3 роки тому

      I 💞 balatta

    • @SOORAJ709
      @SOORAJ709 3 роки тому

      Satyam❤️ njnum agrahikkunn ..balettan ennum വന്നിരുന്നു എങ്കിൽ 🥰🥰

  • @str4ngerx3
    @str4ngerx3 3 роки тому +56

    ബിനുചേട്ടന്റെ സ്കിട് കിടുക്കി 🤣🤣🤣🤣 പുലി പിടുത്തം കിടുക്കി 🤣

  • @sumeshuucl7649
    @sumeshuucl7649 3 роки тому +7

    ഗെയിം ഏതായാലും അതു അസീസ്ക്ക കഴിഞ്ഞുള്ളൂ... വേറെ ആരും...💪💪💪💪👍👍👌👌
    ടീമും ഉഷാറായി കളിച്ചു.... 👍👍👌👌

  • @shahanaashik6229
    @shahanaashik6229 3 роки тому +731

    സോപ്പും പതയും ആയിട്ട് ഒരു game കണ്ടിട്ട് ഒരുപാട് നാൾ ആയി. കാണണം എന്ന് ആഗ്രഹം ഉള്ളവർ 👍

    • @NJR__10-w3o
      @NJR__10-w3o 3 роки тому

      ua-cam.com/video/ufeYV7bWUsc/v-deo.html

    • @shahilsaali9901
      @shahilsaali9901 3 роки тому +1

      👍👍

    • @1One_Gamer
      @1One_Gamer 3 роки тому +1

      Enna pazhe epsd kandit aagrahm theertholi

    • @muhammedrafi7010
      @muhammedrafi7010 3 роки тому

      Correct 😬

    • @sarasum7089
      @sarasum7089 3 роки тому

      Balettn❤️❤️❤️❤️👏👏👏👏👏👏💕💕💕💕😋😋💕

  • @vivekvivz9794
    @vivekvivz9794 3 роки тому +439

    കൗണ്ടർ രാജാവ് ബിനു അടിമാലി ഫാൻസ്‌ ഇവിടെ ലൈക് അടിച്ചു പൊളിക്ക് മക്കളെ 👍

    • @prasobhk7366
      @prasobhk7366 3 роки тому +6

      എന്നാ സ്പോട് counters aahn

  • @sahalsafeer2743
    @sahalsafeer2743 3 роки тому +146

    *ഷിയാസ് ann എന്റെ hero* .....*കാരണം പുള്ളി മറ്റുള്ളവരിൽ നിന്നും കൂടുതൽ entertain chykkunund.......*counter ഇടക് ആനകിൽ കൂടിയും അതൊക്കെ കേൾക്കാൻ njangel ഫാൻസ് ready ആയിട്ട് ഇരിക്കും*......

  • @kurumbees5425
    @kurumbees5425 3 роки тому +100

    തങ്കു അനു combo എന്തോ ഒരു ഫ്ളോ പോയപോലെ അങ്ങനെ തോന്നിയവർ ഇണ്ടോ ☺️

  • @Muhammednihal9482
    @Muhammednihal9482 3 роки тому +56

    ബിനു അടിമാലി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥ബിനു 🤩🤩🤩🤩🤩🤩🤩

  • @nihalkarakoodathil3284
    @nihalkarakoodathil3284 3 роки тому +75

    ഇനി എപ്പോഴും അസീസ്ക്കയേ ബിനു ചേട്ടൻറെ ടീമിൽ ആകണം എന്നുള്ളവർ ആരൊക്കെ ഉണ്ട് ⚡

  • @farsanajasmin9104
    @farsanajasmin9104 3 роки тому +27

    Binu chettan sreevidya😍
    Thankachan chettan anu😍
    Suthi chettan 😘ishtam

  • @sayhellotoalbin6032
    @sayhellotoalbin6032 3 роки тому +26

    Love Shiyas ikka ❤️❤️❤️❤️
    Adimaali chettan pwolichu
    Totally super elpisod
    #SKOF

  • @azzezvk5833
    @azzezvk5833 3 роки тому +122

    Sreevidhya fans like

  • @niyoskie
    @niyoskie 3 роки тому +38

    game l pinne azeeskka thannee...👏👏azeeskaa fans like adiii❤

  • @rameez4293
    @rameez4293 3 роки тому +53

    Shiyaskka lakshmi ❤️

  • @abhayanabhay7162
    @abhayanabhay7162 3 роки тому +16

    ന്റെ മോനെ ബിനു ചേട്ടൻ poli💚💚

  • @aiswaryasudheer2382
    @aiswaryasudheer2382 3 роки тому +29

    Anukutty 💖💖💖💖
    Jishin, naveen, varada, swasika ivare ellam thirichu kondu varu please

    • @usgamer4561
      @usgamer4561 3 роки тому +1

      ua-cam.com/video/jFnwaekJdts/v-deo.html

    • @Fazy_z
      @Fazy_z 3 роки тому

      👍👍

  • @mohithsunny9395
    @mohithsunny9395 3 роки тому +26

    ബിനു ചേട്ടൻ ഇഷ്ടം❤️❤️❤️😘😘😘😘

  • @ebinndr7927
    @ebinndr7927 3 роки тому +18

    Episode😍🔥❤️
    Sreevidhya chechi & binuchettan combo🔥🔥🔥👌👌👌
    #AKSA

  • @anoopgaming2466
    @anoopgaming2466 3 роки тому +8

    ഇന്നത്തെ എപ്പിസോഡ് ബിനു അടിമാലി കിടുക്കി😁❤️❤️😘😘

  • @Agnostic6889
    @Agnostic6889 3 роки тому +16

    ബിനീഷ് ബാസ്റ്റിൻ കൊള്ളാം , നല്ല entertainer ആണ് , കോമഡിയാണ്

  • @sudeeshsudee2308
    @sudeeshsudee2308 3 роки тому +6

    Binu chettan ♥️
    Aseez ikka ♥️
    shreevidya chechi ♥️

  • @big.bkannur442
    @big.bkannur442 3 роки тому +22

    ബാല is great man 👍👍എല്ലാവരും പൊളിക്കുന്നുണ്ടലൊ ഷിയാസ് ❤

  • @rinshida3666
    @rinshida3666 3 роки тому +6

    ഉല്ലാസ് പന്തളത്തെ സ്റ്റാർ മാജിക്കിൽ പെർമിനേന്റ് ആക്കണം❣️❣️❣️ അസാധ്യ കൊമേഡിയൻ ആണ് 😍😍

  • @Market_Mavens
    @Market_Mavens 3 роки тому +71

    തങ്കച്ചൻ ഫാൻ 😍😍😍

  • @a2zdots465
    @a2zdots465 3 роки тому +24

    ലക്ഷ്മി ചേച്ചിയുടെ ശബ്ദം ഇഷ്ടം ഉള്ളവർ ലൈക്‌ അടി.... 💓👌👌

  • @sainurichurichu6072
    @sainurichurichu6072 3 роки тому +37

    കൗണ്ടർ രാജാ അടിമാലി ചേട്ടാ🤣🤣🤣🤣

  • @dilshabanu5585
    @dilshabanu5585 3 роки тому +17

    ബിനു ചേട്ടാ എവിടെ നിന്ന ഇത്രെയും കൌണ്ടർ ഇറക്കുമതി ചെയ്യുന്നത് 👏👏😍😍😍

  • @anoop-nl8xz
    @anoop-nl8xz 3 роки тому +19

    Ep polichu...srevidya +adimali azees thanku anu ❤️❤️❤️❤️❤️AKSA(YOLO GIRL🥰)

  • @shafeekmc8790
    @shafeekmc8790 3 роки тому +3

    ശ്രീവിദ്യ and ബിനു ചേട്ടൻ combo... പൊളിച്ച്.. ബോര്‍ഡ് തിരിച്ച് വച്ചത്‌ പൊളിച്ച്.. 🤣 ബിനു ചേട്ടൻ വാറുണ്ണി പൊളിച്ച്... ❤️🥰👍

  • @sahlakvk1067
    @sahlakvk1067 3 роки тому +38

    Anu thanku binuchettan shree 🥰🥰🥰🥰 shafikka 😍😍yuva mrthula miss youuuu😢
    വെള്ളം കൊണ്ടുള്ള game വേണമെന്നുള്ളവർ ഉണ്ടോ 😂ഇപ്പൊ full ബോൾ games ആണ്

  • @rahimuthu6466
    @rahimuthu6466 3 роки тому +7

    ഇന്നത്തെ ബിനു ചേട്ടന്റെ skit 👌

  • @btsarmyvlog8975
    @btsarmyvlog8975 3 роки тому +35

    ബാലേട്ടൻ പൊളിയാണ് 🥰🥰👌👌

  • @varmaakhil0805
    @varmaakhil0805 3 роки тому +2

    Anukutty ne side aakki iruthunnath orupaad vishamam aanu......
    Anukutty ishtam 💖💖💖

  • @Sutrumonvlogs
    @Sutrumonvlogs 3 роки тому +55

    Binu sreevidhya compo 🔥

  • @jincyjincy1158
    @jincyjincy1158 3 роки тому +11

    സലീം കുമാർ ചേട്ടൻ വരണമെന്നുള്ളവർ like അടി 😜😜😜😂😂😂😂😂

  • @rrgamingyt4568
    @rrgamingyt4568 3 роки тому +302

    ഫോണിൽ മാത്രം കാണുന്നവരുണ്ടോ.....
    എന്ന കമന്റ്‌ വന്നോ എന്ന് പറഞ്ഞു ആരേലും വന്നോ??? 🤔🤣🤣🤣😬😬🏃‍♂️🏃‍♂️

    • @rahulsuresh4127
      @rahulsuresh4127 3 роки тому +1

      Phone akumbo parasiyavumilla commentsum vayikam...😄😄😄

  • @aswathis335
    @aswathis335 3 роки тому +16

    Binuchettan poli 😍😍🥰💥

  • @Muhammednihal9482
    @Muhammednihal9482 3 роки тому +376

    ബിനു അടിമാലി ഫാൻസ്‌ 💥💥😜🤩🤩🤩

  • @noufalpk4836
    @noufalpk4836 3 роки тому +54

    ഷിയാസ്ക്കഫാൻസ്‌ ലായിക്കടി #skof💕💕💕💕💕💕💕💕💕

  • @user-is7kb5dj2e
    @user-is7kb5dj2e 3 роки тому +42

    Binu Adimali Fans❤️

  • @к_7-л2у
    @к_7-л2у 3 роки тому +6

    ശ്രീവിദ്യ ചേച്ചി ഉയിരേ
    എപ്പോളും ഇഷ്ടം മാത്രം
    AKSC 😍😍😍

  • @gopikrishnan9774
    @gopikrishnan9774 3 роки тому +16

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ പാട്ട് സൂപ്പർ.

  • @sarun2352
    @sarun2352 3 роки тому +7

    ശ്രിവിദ്യചേച്ചി ഇഷ്ടം....❤️💕

  • @anushaks8004
    @anushaks8004 3 роки тому +587

    Thanku❤chinnu ❤binu❤anu❤azeez❤shiyas❤fans like adikku
    👇