Family Dance (Just for Fun) - Dr Manoj Johnson

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 369

  • @seena8623
    @seena8623 Рік тому +150

    കലക്കി ഡോക്ടർ സാറേ ഇങ്ങനെ ആയിരിക്കണം ഒരു അപ്പൻ എന്ന് പുരുഷപ്രജകൾക്ക് കാട്ടി കൊടുക്കുന്നു ഫോണിൽ കുത്തി ഇരിക്കാതെ കുടുംബവും ഒന്നിച്ച് കിട്ടുന്ന അവസരങ്ങൾ എൻജോയ് ചെയ്യണം മനസ്സിലായില്ലേ മക്കളെ ഡോക്ടറിനെ കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ

    • @Subisworlds
      @Subisworlds Рік тому +2

    • @ShijiKV-p6r
      @ShijiKV-p6r 11 місяців тому +1

      Super

    • @ambikas1132
      @ambikas1132 10 місяців тому

      👍👍👍👍👍

    • @ambikas1132
      @ambikas1132 10 місяців тому

      Phonil കുത്തി ഇരിക്കുന്ന അച്ഛൻമാർക്കൊക്കെ ഒരു നല്ല മാതൃക 👍👍👍👍👍

    • @hafeefashabeer4468
      @hafeefashabeer4468 10 місяців тому

      👍

  • @omanatomy5917
    @omanatomy5917 Рік тому +76

    സകല കലാ വല്ലഭൻ❤️❤️❤️ഒരു ഭർത്താവ്,ഒരു അപ്പൻ ഒരുകുടുംബനാഥൻ എന്ന നിലയിൽ എല്ലാം എങ്ങനെ ആയിരിക്കണം ഒരു പുരുഷൻ എന്ന് മറ്റുള്ളവർ ക്ക് മാതൃക ആയിരിക്കട്ടെ എന്നും.sweet family.

  • @beenakhadar6358
    @beenakhadar6358 Рік тому +60

    നമിച്ചു
    Congrats
    ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
    മോൾ സൂപ്പറായി പാടി🥰

  • @ansammasebastian4954
    @ansammasebastian4954 Рік тому +53

    നല്ല ഒരു അപ്പൻ...അനുഗൃഹീത കുടുംബം.God bless you..

  • @hemambikahema267
    @hemambikahema267 11 місяців тому +8

    അടിപൊളി സന്തോഷമുള്ള dr ude kudumpam കാണുമ്പോൾ മനസ്സ് നിറഞ്ഞു എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ👏👏👏👍👍❤️❤️❤️👌👌👌

  • @guru7020
    @guru7020 Рік тому +75

    നടൻ. ഗായകൻ. നൃത്തകൻ ❤❤❤❤ 🙌🙌🙌

  • @Momu-nn5np
    @Momu-nn5np 11 місяців тому +9

    ഇത്രയും നല്ല കാഴ്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇനിയും ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ

  • @raysajan3817
    @raysajan3817 10 місяців тому +5

    മെഡിസിൻ മാത്രം അല്ല നമ്മുടെ രോഗത്തിന് പ്രതിവിധി മാനസിക ഉല്ലാസവും ഇക്കാലത്തു വലിയ പ്രാധാന്യം എന്നു ജീവിതത്തിലൂടെ കാണിച്ചു തരുന്ന ഡോക്ടർ.🙏👍

  • @salomytitus6235
    @salomytitus6235 2 місяці тому

    എത്ര സന്തോഷകരമായ കാഴ്ച ഡോക്ടർ താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ♥️♥️

  • @sheelasibin1137
    @sheelasibin1137 Рік тому +7

    ഡോക്ടർ 👍👍👌ചെറിയ മോൾ അമ്മയുടെ കൈയിൽ ഇരുന്നു സ്റ്റെപ് ഇടുന്നു ❤️❤️🥰🥰🥰✨✨✨

  • @deepthysaji1606
    @deepthysaji1606 Рік тому +15

    So cute . Yiou are practicing exactly what you are teaching. God bless you all.

  • @sujathakrishnakumar5866
    @sujathakrishnakumar5866 Місяць тому

    Super dad,Super husband,Super family.May God bless you doctor.❤

  • @benishasanil753
    @benishasanil753 Рік тому +19

    Super, song &dance 👍
    Enjoy with your family ❤

  • @MR.KIZHAKKAN
    @MR.KIZHAKKAN 10 місяців тому +1

    അടിപൊളി കലക്കി ഡോക്ടറെ.... നന്നായി പാടുന്നുണ്ടല്ലോ....... നല്ല അച്ഛൻ..... ഇങ്ങനെ ആവണം അച്ചന്മാർ ❤❤❤❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +11

    ഇതെല്ലാം കണ്ടാൽ എങ്ങനെയാ സന്തോഷിക്കാതിരിക്കാൻ പറ്റുക. നന്നായിട്ടുണ്ട് ജിയാ നേ കൊണ്ട് ആകുംപോലെ ഒപ്പിച്ചു ❤❤❤❤❤

  • @geethakrishnan2378
    @geethakrishnan2378 Рік тому +9

    EXCELLENT dancer,SINGER, ACTOR,,SUPERB EXPRESSIONS DEAR DOCTOR, SUPERB FAMILY, GOD BLESS YOU AND YUR WONDERFUL CHILDREN AND YOUR PRETTY WIFE ❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌🙏👌

  • @anithavasudevan2316
    @anithavasudevan2316 Рік тому +12

    സൂപ്പർ 💞💞 എല്ലാം കൈവശം ഉണ്ടല്ലോ നന്നായിട്ടുണ്ട് ലൗ ഫാമിലി 💞💞🙏🙏

  • @sunitharanjith1421
    @sunitharanjith1421 Рік тому +3

    Simply super..... Respct you.. Salute you as you find quality time with🙏ur family

  • @shyamacb5778
    @shyamacb5778 11 місяців тому +3

    Awesome ❤ GOD BLESS YOU AND YOUR FAMILY ❤️

  • @Alice-lp4gu
    @Alice-lp4gu 9 місяців тому

    Dear Doctor, super Family,God bless you

  • @sheesonusonushee8123
    @sheesonusonushee8123 Рік тому +10

    Excellent 👍...!!! God is always with you and your family....❤...all the time and all the ways...luv u sir ..and ur cute family....😊

  • @ArjunA-wq2df
    @ArjunA-wq2df 9 місяців тому

    Love you doctor love you so much your family❤❤❤❤

  • @celinavijayan7631
    @celinavijayan7631 Рік тому +4

    As always blessed family ..
    Good hearted people..

  • @anniejacob3213
    @anniejacob3213 9 місяців тому

    മാതൃക കുടുംബം.... അഭിനന്ദനങ്ങൾ 🎉🎉

  • @SurabhiK-n3c
    @SurabhiK-n3c 10 місяців тому

    സൂപ്പർ.ദൈവം എന്നും ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ.

  • @SumasasidharanSuma
    @SumasasidharanSuma Рік тому +6

    സൂപ്പർ 👌🏻👌🏻👌🏻👌🏻കുഞ്ഞുമക്കൾ പാടുന്നുണ്ടല്ലോ ❤

  • @rajimathew5900
    @rajimathew5900 10 місяців тому +1

    ❤😊🎉

  • @antonybiju6690
    @antonybiju6690 10 місяців тому

    Dr. സൂപ്പർ ഡാൻസ് ❤❤❤❤മക്കളും നന്നായി കളിച്ചു ❤❤❤

  • @priyagopakumar3611
    @priyagopakumar3611 Рік тому +5

    Wow. Super ur family doctors. We enjoyed and it's very beautiful. Only in movies only people enjoying family dance.but doctor u showed us enjoying dance in real life aming family members . It's an inspiration and motivation to all.we love u both doctors and ur cute children.may God bless to give strength and live long life to continue ur useful videos.

  • @BindhusoBindhuso
    @BindhusoBindhuso 11 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @sherinprathap2404
    @sherinprathap2404 Рік тому +1

    Nthu rasamanavide..😊😊Doctor thaniye paadi family koode dance 💃💃💃👌👌👌😊kunjjuvavakalum padanundalloo😊last 2 doctors dance kidu👌💃💃💃

  • @jayashreenair9332
    @jayashreenair9332 Рік тому +1

    I could see a simple exercise n togetherness through ur dance. I am sure ur better half has a major role for the happiness..Keep going, keep smiling, I frequently watch ur videos.. Very helpful for a healthy family.. Best wishes to the Dr n fly to keep us happy n healthy too.. ❤️

  • @gokulkishan99
    @gokulkishan99 11 місяців тому +1

    Super Dr.... അസ്സലായി പാടി, ഡാൻസും ചെയ്യ്തു.... സകല കലാ വല്ലഭൻ ട്ടോ..... വളരെ ഇഷ്ട്ടപെട്ടു ഞങ്ങൾക്ക്..... എന്റെ അമ്മ, Dr രുടെ ഒരു വീഡിയോസും മിസ്സ്‌ ചെയ്യില്ല..... പിന്നെ അതെല്ലാം കേട്ടോണ്ട് എന്നെ കൊല്ലുകയും ചെയ്യും... 😄😄😄😄......

  • @Jalaja-jq1iv
    @Jalaja-jq1iv 10 місяців тому

    എല്ലാം വളരെ നന്നായിട്ടുണ്ട്. പാട്ടും ദാൻസും എല്ലാം. നിങ്ങൾ രണ്ടുപേരും നല്ല മാതാപിതാക്കളാണ് ദൈവം ഡോക്ടറുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @vaheedaharif6235
    @vaheedaharif6235 Рік тому +4

    Superdance🎉 njaan friday paalayi vannu kandirnnu merry Christmas and newyear❤😂

  • @Sherly-pr1fz
    @Sherly-pr1fz Рік тому +2

    Great Father🎉

  • @sujeenak3101
    @sujeenak3101 8 місяців тому

    Sir...u r great

  • @jaseelajesy1720
    @jaseelajesy1720 10 місяців тому

    Superb...l lov ur family❤

  • @LijiS-q7u
    @LijiS-q7u 9 місяців тому

    Super doctor achanil ninnum kuttikal igane active ayirikkan agrahikkum lucky kids

  • @Annz-g2f
    @Annz-g2f Рік тому +2

    Dr very excellent performance

  • @vijayantg6568
    @vijayantg6568 11 місяців тому

    Your family dance was very superb ❤❤❤

  • @trpsindu2339
    @trpsindu2339 11 місяців тому

    So happy to see this doctor. Excellent. 👍

  • @ரம்யாஅருண்11

    DANCE,SONG, FAMILY, PERFORMANCE, VIDEOGRAPHER,SINGER, CUTE BABY ❤❤👌🔥💥✌️I ENJOYED........ THIS VIDEO.... HAPPY FAMILY, GOOD PARENTING keep Rocking.......GUYS🔥🔥

  • @aliceantony4893
    @aliceantony4893 10 місяців тому

    GOD BLESS your family 🥰💞💞🥰🙏

  • @suganthinib3692
    @suganthinib3692 Рік тому +1

    Love you sir and your cute family. God bless your family. Real heroine is your wife sir.

  • @jayalekshmi2384
    @jayalekshmi2384 11 місяців тому +1

    Super Dr

  • @jasminmc558
    @jasminmc558 11 місяців тому

    അടിപൊളി ❤സൂപ്പർ Dr love ❤

  • @sheenaeyyappady844
    @sheenaeyyappady844 11 місяців тому

    Super Dr ❤ ❤ ❤

  • @aswathyk7173
    @aswathyk7173 11 місяців тому

    Ingne venam ethoru familyum.❤❤❤❤ Oru rekashyailla❤❤❤

  • @ayfafidha7849
    @ayfafidha7849 10 місяців тому

    Happy family 🥰😍😍😍😍😍😍😍😍

  • @sheelathadevoos9746
    @sheelathadevoos9746 11 місяців тому

    തകർത്തു ഡൊക്ടറെ.... തകർത്തു👌👌👌👌👌👍❤️🥰

  • @sumasatheesh6180
    @sumasatheesh6180 11 місяців тому

    Super..Dr Sir ..God Bless Yours Family Life..❤😊🙌🙏😘

  • @anithams2980
    @anithams2980 11 місяців тому

    Happy family ❤ God bless you Doctor

  • @ancyriju8088
    @ancyriju8088 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️ ലെ. കുഞ്ഞിപ്പെണ്ണ് ഈ അപ്പയും അമ്മയും എന്താ ഈ പിറുപിറുക്കുന്നെ 😊😊

  • @sobhakk2111
    @sobhakk2111 Рік тому +2

    Very beautiful doctor, I am enjoying it

  • @remegiabridgit3594
    @remegiabridgit3594 11 місяців тому

    Cute family, I wish to join your lovely family 🎉❤😘🥳

  • @anieroy9911
    @anieroy9911 11 місяців тому

    Beautiful family time❤

  • @SunithaMT-p2q
    @SunithaMT-p2q 10 місяців тому

    Dr ഡാൻസും കളിക്കുമോ. കോളജ് life appo അടിപൊളി .. ipo family യിലും spr love u Dr .... Entha പറയ്യാ.. onnum പറയാൻ ഇല്ല. Ninghal ഈശ്വരൻ്റെ കയ്യൊപ്പ് പതിഞ്ഞ വരദാനം. ഇതാണ് പുരുഷൻ ..നല്ല ഭർത്താവ് ... അച്ഛൻ.. dr... Pinne സുന്ദരൻ ❤❤❤❤❤❤❤❤

  • @rajeshvellakkutty6042
    @rajeshvellakkutty6042 11 місяців тому

    Ferfectman u r great sir

  • @EverGreenCorner
    @EverGreenCorner Рік тому +2

    Your Kids are Beautiful ❤️

  • @VinodKumar-wj1ru
    @VinodKumar-wj1ru Рік тому +1

    Super. GOD bless you and your Family 👌

  • @seenadeva3738
    @seenadeva3738 10 місяців тому

    Super Dr 🎉❤

  • @malathibalasubramanian2515
    @malathibalasubramanian2515 11 місяців тому

    Super dance Dr.

  • @geethajosey3014
    @geethajosey3014 Рік тому +2

    Dr ഒരു സകല കലാ വല്ലഭൻ തന്നെ 👍👏👏

  • @sunithavs929
    @sunithavs929 Рік тому +3

    Dance supppper ❤️❤️❤️

  • @tissaarun6486
    @tissaarun6486 Рік тому

    So sweet your children

  • @praveenkumarb6677
    @praveenkumarb6677 11 місяців тому

    Parvathy praveen , very nice Dr nd family 👌👌👌👌👌

  • @ichunoora8804
    @ichunoora8804 Рік тому

    Super dada and mama❤❤❤lovely family 🎉🎉🎉

  • @shivanirachit892
    @shivanirachit892 Рік тому +2

    Wow . Amazing doctor ❤

  • @soumyasanthosh5285
    @soumyasanthosh5285 Рік тому

    Hiii dctrr super super cute performance uuu look like actor vijay ditto❤❤❤😊

  • @sr.jaisysabs1891
    @sr.jaisysabs1891 11 місяців тому

    Super doctor, adipoli ❤❤😂😂😂

  • @sunandakomalan721
    @sunandakomalan721 10 місяців тому

    Blessings ❤️

  • @saranyadileep190
    @saranyadileep190 10 місяців тому

    Ma hus like him... Monte koode kalikkum.. Pattu padi padippikkum.. Njangale purath veruthe enkilum karangan mikkavarum kondupovum.. Kudumabam nokkum..ente dileepettan.. ❤❤

  • @bhageerathydevan3940
    @bhageerathydevan3940 Рік тому

    Ithu oru. Mathrukayavayttey ❤ happy new year🎇

  • @sibynasalim4234
    @sibynasalim4234 10 місяців тому

    Dr.& family super😊 Camera man poli

  • @susanninan1
    @susanninan1 11 місяців тому

    God Bless you Doctor .

  • @nishijayaraj3685
    @nishijayaraj3685 Рік тому +2

    Adipoly ❤❤❤soo happy to see you enjoy like this ❤️ 💕

  • @jessyjob1040
    @jessyjob1040 11 місяців тому

    Doctor, കലക്കി...അടിപൊളി family ❤🎉

  • @bhamapayyapilli5958
    @bhamapayyapilli5958 Рік тому +1

    Love watching your videos. Super💕

  • @mercyabraham9203
    @mercyabraham9203 Рік тому +1

    Super , May God with you always

  • @rohinitrivandrum2261
    @rohinitrivandrum2261 11 місяців тому

    Simply super 👌

  • @lathakumarilathakumari713
    @lathakumarilathakumari713 11 місяців тому

    Very nice 👍

  • @paruskitchen5217
    @paruskitchen5217 Рік тому

    Great Congratulations 😊🎉❤

  • @missythomas2825
    @missythomas2825 11 місяців тому

    God bless your family ❤

  • @salishamsss9668
    @salishamsss9668 10 місяців тому

    Sooperb 🥰✨🎉

  • @rathidivakaran2321
    @rathidivakaran2321 11 місяців тому

    Very nice , Sir😊

  • @VahidNangarathu
    @VahidNangarathu 11 місяців тому

    Superb 🎉🎉🎉

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc Рік тому

    I love you Dr.❤❤❤❤

  • @luttapigaming4793
    @luttapigaming4793 Рік тому

    Love you and your family

  • @ajithakumarirajeev3428
    @ajithakumarirajeev3428 11 місяців тому +1

    🙏🙏🙏👍👍👍❤️❤️❤️
    പറയാൻ വാക്കുകൾ ഇല്ല

  • @sumitha5516
    @sumitha5516 Рік тому

    ❤❤super dancer

  • @D3kJunior
    @D3kJunior 11 місяців тому +1

    👌👌

  • @chandralekha274
    @chandralekha274 11 місяців тому

    ❤❤❤❤❤❤ Dr kidu

  • @IRFANAA-qb9vi
    @IRFANAA-qb9vi 10 місяців тому

    Maasha allah

  • @bijisanthosh6925
    @bijisanthosh6925 11 місяців тому

    👌👌👌🌹🙏
    Molu നന്നായി പാടുന്നുണ്ടല്ലോ 🥰

  • @Rainbowevil123Rainbowevil12

    ❤❤❤❤❤❤

  • @KdShop-t3s
    @KdShop-t3s 11 місяців тому

    Nice ishtayi orupad❤❤

  • @anandyk4312
    @anandyk4312 Рік тому

    ❤❤❤ super performance enjoyed very much.GOD bless you and your family ❤❤❤

  • @SindhuSaji-c7x
    @SindhuSaji-c7x Рік тому +1

    Super ❤❤

  • @monsyglory9705
    @monsyglory9705 Рік тому

    Kidilan keep this simplicity and positive energy always