PAROTTA & BEEF FRY | How to Make Soft Layered Kerala Parotta | Kerala Style Beef Fry Recipe

Поділитися
Вставка
  • Опубліковано 27 жов 2020
  • A Parotta/Kerala porotta/Malabar porotta is a layered flatbread, originated from the Indian subcontinent, made from maida flour, popular in India. It is originated in Tamil Nadu especially in the central region. It is common street food in southern India especially in Tamil Nadu and Kerala. It is also available in other South Indian states like Karnataka, Maharashtra, and countries like the United Arab Emirates and Sri Lanka.
    Porottas are often available as street food and in restaurants across Kerala, Tamil Nadu, Karnataka, Andhra Pradesh, and Telangana. At some places, it is also served at weddings, religious festivals, and feasts. It is prepared by kneading maida flour, egg (in some recipes), oil or ghee, and water. The dough is beaten into thin layers and later forms a round spiraled into a ball using these thin layers. The ball is rolled flat and pan-fried.
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#parotta#beeffry
  • Навчання та стиль

КОМЕНТАРІ • 2 тис.

  • @Avivlogz17
    @Avivlogz17 3 роки тому +1222

    😋😋😋

    • @kevinn1796
      @kevinn1796 3 роки тому +8

      Avi machaaam

    • @navaspk7011
      @navaspk7011 3 роки тому +4

      Machaane 🔥

    • @kevinn1796
      @kevinn1796 3 роки тому +22

      ഇത്രേം നല്ല ചാനൽ ഉണ്ടെന്ന് നിങ്ങളിലൂടെ ആണ് അതിന് വലിയ ഒരു നന്ദി ❤❤😍

    • @twowheels002
      @twowheels002 3 роки тому +3

      Avi ബ്രോ 😍

    • @user-qm3nf2jl2k
      @user-qm3nf2jl2k 3 роки тому +3

      Avinash bro😘😍

  • @user-tw6xq2vs4o
    @user-tw6xq2vs4o 3 роки тому +404

    1 million അര്‍ഹിക്കുന്ന ചാനൽ... തുടങ്ങിയ കാലം തൊട്ട് കാണുന്നത് ആണ്‌... നിങ്ങൾ താമസിക്കാതെ 1 million അടിക്കും bro 👑💯

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +359

    variety machaney👍👍

  • @pratheesh72
    @pratheesh72 3 роки тому +36

    Oru മാതിരി ചെയ്തത് ആയി പോയി ... എനിക്ക് ഇത് കണ്ട് സഹിക്കാൻ കഴിയുന്നില്ല.. അടിപൊളി പൊറോട്ട and പോത്തിറച്ചി... കിടു ..

  • @maharooftm6990
    @maharooftm6990 3 роки тому +96

    ഇമ്മടെ അങ്കമാലി ആന്റെണി വർഗീസിന്റെ ഒരു ചായ ആർക്കെങ്കിലും ഫീൽ ചെയ്തൊ
    കിടു അവതരണം കിക്കിടു കാഴ്‌ചകൾ♥️

    • @abhijith3557
      @abhijith3557 3 роки тому +3

      Hhaahahahah aaaru peppe lookooohhhhh iyaàlu..... onnu poyedaaaa.. 😏😏😏

    • @jeffinjose104
      @jeffinjose104 3 роки тому +1

      Enikku thonni

    • @maharooftm6990
      @maharooftm6990 3 роки тому

      @@abhijith3557 ❤️❤️😘

  • @fayiz2696
    @fayiz2696 3 роки тому +154

    രാവിലെ വീട്ടിലിരുന്നു കാലിച്ചായ കുടിക്കുമ്പോഴാ Video കണ്ടത്. പകുതി കണ്ടപോയെ ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി പൊറാട്ടയും ബീഫും കഴിച്ചു.😋😍

  • @arshadvazhakkad2463
    @arshadvazhakkad2463 3 роки тому +23

    അവസാനത്തെ ആ പീസ് ഒരു രക്ഷയുമില്ല. ചെയ്യുന്ന പ്രവർത്തിന് നല്ല ആത്മാർത്ഥത നൽകുന്ന ഏട്ടനും അനിയനും ഇങ്ങള് ഉയരും വനോളം. ഏട്ടന്റെ ആ നിഷ്കളങ്കത ഏറെ ഇഷ്ടം. ഇഷ്ഖ്❣️❣️❣️❣️❣️😍😍😍😍🥰🥰🥰🖤🖤♥️♥️♥️♥️💜💜💜💜🧡🧡🧡💙💙💛💛

  • @joisonkrajan
    @joisonkrajan 3 роки тому +30

    That Ambience, background, hard work, more over the feelings of porotta+beef..wow
    Appreciating

  • @PathusHomeTaste
    @PathusHomeTaste 3 роки тому +38

    ലൊക്കേഷൻ ആണ് ഇവരുടെ മെയിൻ. പിന്നെ ഉണ്ടാകുന്ന ഫുഡും ഹെവി 😋👌.നിഷ്കളങ്കരായ 2 പേര് ഇവരെ പോലെയുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. Bros നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും അതു ഉറപ്പാണ് 👍

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 роки тому +419

    ചേട്ടായി രസായിട്ട്ണ്ട് ട്ടാ 😋😋❤️😍

  • @adharsh1255
    @adharsh1255 3 роки тому +20

    പൊറോട്ട +ബീഫ് = വികാരം ❤

  • @ramshidt.k9084
    @ramshidt.k9084 3 роки тому +10

    Porotta +Befe =100%(combination)

  • @Badaru.the.sailor
    @Badaru.the.sailor 3 роки тому +79

    നിങ്ങളുടെ ചാനൽ എന്തായാലും ക്ലിക്ക് ആവും, നിങ്ങൾ അതിനു വേണ്ടി നല്ല പോലെ hardwork ചെയ്യുന്നുണ്ട്, Avi vloges കണ്ടപ്പോൾ മനസിലായി,
    Village food channel പോലെ വലിയൊരു ചാനൽ ആയി മാറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
    All the best ❤❤❤❤

  • @user-dy8tb2cl6m
    @user-dy8tb2cl6m 3 роки тому +26

    ഇങ്ങനെ ഹിൽടോപ്പിൽ ഒകെ പോയി പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടാക്കി കഴിക്കുയ നു പറയുംബം ,അതൊരു വല്ലാത്ത ഫീൽ ആണ്.വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ.സൂപ്പർബ്

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому +13

    മലയാളിയുടെ വികാരം ആയ ബറോട്ടയും ബീഫും ഉണ്ടാക്കി തിന്നു നമ്മളെ കൊതിപ്പിച്ച ഹിൽടോപ്പ് മച്ചാമാർക്ക് അഭിനന്ദനങ്ങൾ 😜😜😜

  • @delexgaming5388
    @delexgaming5388 3 роки тому +7

    Porotta thinumbol purakill ninnulla chetayude reaction ishtapettavar like adi

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +86

    ഒന്നാമത് അടിപൊളി ലൊക്കേഷൻ.. അതിനിടക്ക് രാവിലെ തന്നെ പൊറോട്ടയും ബീഫും..... കൊതിപ്പിക്കാൻ ആയിട്ട് തന്നെ ഇറങ്ങിയേക്കുവാ അല്ലെ 🔥🔥🤩😋

  • @gokula671
    @gokula671 3 роки тому +96

    ബീഫ് പ്ലേറ്റ് കൊക്കയിലോട്ട് വീഴുന്നത് ആലോചിച് നോക്കിയ ഞാൻ........ സിവനെ........

  • @sirajudheensiraj3145
    @sirajudheensiraj3145 3 роки тому +2

    എൻ്റെ പോന്നു ചേട്ടാ ഒന്നും പറയാനില്ലാ .. പൊള്ളി 😍😍😋😋

  • @prakashmezhuveli4322
    @prakashmezhuveli4322 3 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട്. പൊറോട്ട ബീഫ് അടിപൊളി appiyarance.

  • @dhaneshmohan9243
    @dhaneshmohan9243 3 роки тому +32

    കഴിവും അധ്വാനവും ഒരുമിച്ച് ചേർന്ന് വീഡിയോ 👍👍

  • @-abu777
    @-abu777 3 роки тому +23

    മലയാളികളുടെ വികാരം
    പൊറോട്ട ബീഫ് 💥

  • @dipinp7168
    @dipinp7168 3 роки тому +4

    എന്റെ കഥയും എന്റെ പ്രതികാരവും എന്റെ സ്വകാരിതയാണ് 😜😜😜

  • @vishnukukku9557
    @vishnukukku9557 2 роки тому +9

    My favourite combo porotta & beef fry 😍❤️

  • @jasux9427
    @jasux9427 3 роки тому +54

    പൊറോട്ടയും ബീഫും uff 😋Best കോമ്പിനേഷൻ

  • @ksa7010
    @ksa7010 3 роки тому +102

    ഈ രാവിലെ കൊതിപ്പിച്ചു കളഞ്ഞല്ലോ മച്ചാനെ ഓരോ വീഡിയോ ചെയ്യാനും നിങ്ങളുടെ പിന്നീടുള്ള കഷ്ടപ്പാട് എടുത്തു പറയേണ്ടത് തന്നെയാണ് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @antonyjporuthukkaran9531
    @antonyjporuthukkaran9531 3 роки тому +2

    Missing porotta and beef🥺🥺.....
    Oru European pravasiyude rodhanam..
    Ennalum chettan poliyaan tto.

  • @abhijithnair8956
    @abhijithnair8956 3 роки тому +1

    Porotta,beef,Background🔥🔥uff

  • @VFT_vlog
    @VFT_vlog 3 роки тому +13

    ചേട്ടാ നിങ്ങള് മാസ്സ് ആണ് ഈ വീഡിയോസ് കാണുബോൾ സപ്പോർട്ട് ചെയ്യാതെ വയ്യ. അത്രെയും കഷ്ടപ്പെട്ട് ആണ് വീഡിയോസ് ചെയുന്നത്. മനോഹരമായ സ്ഥലത്താണ്. ചെയുന്നത് പൊളി. Good chetta

  • @sunilpeter5461
    @sunilpeter5461 3 роки тому +14

    ചേട്ടനെ കണ്ടാൽ അങ്കമാലി ഡയറീസ് ലെ പെപ്പേ ടെ കട്ട് ഉണ്ട് 😍😍😍

  • @alexnmathew6236
    @alexnmathew6236 3 роки тому +2

    Chettaaa onnum parayan Ella powli video
    Powli combination 👍👍👍👍👍👍👍👍👍👍

  • @anandu.a7784
    @anandu.a7784 2 роки тому +2

    Place adipoli... Athinta koodae broyuda.. Cooking koody ayapol colour full😍😍😍

  • @lion-xo2mp
    @lion-xo2mp 3 роки тому +725

    ഷൂട്ട് ച്ചെയുന്ന സ്ഥലം ഇഷ്ട്ടമുള വർ ലൈക്ക് അടി

  • @bijuvismaya3178
    @bijuvismaya3178 3 роки тому +8

    സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല.
    അമ്മാതിരി location സൂപ്പർ

  • @melvinaugustine
    @melvinaugustine 3 роки тому +16

    Hats off to your dedication. Great work. You will reach the pinnacle of success very soon.

  • @smithinskaria390
    @smithinskaria390 3 роки тому +4

    ചേട്ടായിടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് സൂപ്പർ 👌👌👌👍👍👍

  • @fadhilfd5141
    @fadhilfd5141 3 роки тому +23

    നിങ്ങള് തിന്നുന്നത് കാണുമ്പോൾ കൊതിയാവുന്നു 😋😋😋

  • @ananduezkn4480
    @ananduezkn4480 3 роки тому +5

    പുട്ടും കടലയും കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😎🤩

  • @shalimarkings579
    @shalimarkings579 3 роки тому +3

    ഒരു ജാടയുമില്ലാത്ത അവതരണം ആണ് ബ്രോയുടെ മെയിൻ. Love it realy. Porottayum beefum kazhicha feel und. Pinna ഇത്രേം സാദനങ്ങൾ എല്ലാം കൊണ്ട് അവിടെ വെക്കാൻ എടുത്ത എഫർട്ട് ഞാൻ മനസിലാകുന്നു.♥

  • @gopikagopuz159
    @gopikagopuz159 3 роки тому +8

    ചേട്ടാ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋സൂപ്പർ 👌👌👌👌👌👌👌👌👌

  • @sh__4d350
    @sh__4d350 3 роки тому +54

    രാവിലെ വീട്ടിൽ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ട് കാണുന്ന.. ലെ ഞാൻ 🙄😐😅

  • @jasmirjazu5281
    @jasmirjazu5281 3 роки тому +12

    എന്തിനാ ഈ ആളുകൾ unlike അടിക്കുന്നു അടിപൊളി

  • @abeymj8883
    @abeymj8883 3 роки тому +1

    മലയാളികളുടെ ദേശീയ ഭക്ഷണം.
    പൊളി, പൊളി...👌👍😍

  • @aadhihere007
    @aadhihere007 3 роки тому +3

    This is called Hard work,

  • @lijuliju8866
    @lijuliju8866 3 роки тому +16

    തടിക്കാരോ നിങ്ങ പൊളിക്കിൻ ട്ടോളിൻ......💯❤️💙💯 അനിയൻ കുട്ടൻ ക്യാമറമാനും കിടുവാണേ 💯❤️💙💯 ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... പെട്ടെന്ന് 1മില്യൻ അടിക്കട്ടെ.......💯❤️

  • @allinonetechtips3754
    @allinonetechtips3754 3 роки тому +8

    ചേട്ടായിടെ ഈ വീഡിയോ യിൽ ഡിസ്‌ലൈക്ക് അടിക്കാൻ ഒരു കാരണവും ഇല്ല. അടിപൊളി ചേട്ടായി 😋

  • @dijo870
    @dijo870 3 роки тому +2

    Ningalude hard work 🙏

  • @rageshkv2521
    @rageshkv2521 3 роки тому +1

    Nice food as well as background

  • @arunarunvijayakumar1180
    @arunarunvijayakumar1180 3 роки тому +6

    കണ്ടിട്ട് കൊതി വരുന്നു.. എന്റെ പൊന്ന് അളിയാ

  • @aslammuhammed9477
    @aslammuhammed9477 3 роки тому +2

    Porotta + beef = love💯💯💯

  • @techvlogs7187
    @techvlogs7187 3 роки тому +4

    Bro ithrem quantity ingene oru locationil vech undaakan nalla hardwork cheythenn ariyaam,enthayalum ellam adipoliyayitund😍😍😍😍....nalla kodamanjil porottayum beef um ufff feel🤤🤤🤤🤤🤤

  • @anjaipradeep8687
    @anjaipradeep8687 3 роки тому +12

    Corona പിടിച്ചു വയ്യാതിരിക്കുമ്പോഴാണ് bro നിങ്ങളുടെ വീഡിയോസ് അവിചാരിതമായി കണ്ടുതുടങ്ങിയത്... ഏല്ലാം ഒന്നിനൊന്നു മികച്ചത്..... അനിയൻ കുഞ്ഞിനെ ഇടയ്ക്കിടയ്ക്ക് കാണിക്കണേ......

  • @easycooking3156
    @easycooking3156 3 роки тому +4

    അടിപൊളി ബീഫ് കറി (ഞാൻ കഴിക്കാറില്ല) സൂപ്പർ പൊറോട്ട 💖💞💓

  • @sharbi1108
    @sharbi1108 3 роки тому +6

    നിങ്ങളുടെ effort വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ഏട്ടാ ഫുൾ സപ്പോർട്ട് ഉണ്ട് ⚡️⚡️🔥🔥

  • @statusupdater1330
    @statusupdater1330 3 роки тому +4

    മച്ചാനെ അടിപൊളിയായിക്ക് ✌️✌️✌️💥💥💥💥👍👍👍

  • @yasaryazz6058
    @yasaryazz6058 3 роки тому +1

    Nalla vibe place um porottayum beefum ahha anthass😍

  • @user-xd5gk8mf9e
    @user-xd5gk8mf9e 3 роки тому +368

    എന്റെ ഒരു അഭിപ്രായമാണ്.. പൊറോട്ടയുടെ കൂടെ ബീഫ് ആണെങ്കിലും എന്തു കറിയാണെങ്കിലും കുറച്ചു ഗ്രേവി ആയിട്ട് വേണം എന്നാലേ ഒരു ഇതൊള്ളൂ എന്റെ മാത്രം അഭിപ്രായം..🤓

    • @muhamedmammu5245
      @muhamedmammu5245 3 роки тому +15

      Shariyanu.gravy porottayil kuthiranam.

    • @moratagaming5189
      @moratagaming5189 3 роки тому +5

      Yes

    • @Godwinnnnn
      @Godwinnnnn 2 роки тому +3

      @@muhamedmammu5245 😋🤤

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 роки тому +11

      Chilarkkum fry aavum ishttam 🙂 enikku gravy onnum illathe beef fry kurachu sabola okke arinjittu dry aayittu kazhikkunnathu aanu ishttam 🙂

    • @lagshotff8339
      @lagshotff8339 2 роки тому +3

      Sambaar anenkilo 😑

  • @aslammampad8033
    @aslammampad8033 3 роки тому +25

    പൊറോട്ട-ബീഫ്.....🎉
    ഇതിനെ കവച്ചു വെക്കുന്ന ഒരു കോമ്പോ പറയാൻ പറ്റോ...
    ഇല്ല..

  • @shoneshone5534
    @shoneshone5534 3 роки тому +5

    When I was watch this wedio I'm on work and still not finish my lunch. I'm so hungry

  • @ThasleenaNoushad
    @ThasleenaNoushad 3 роки тому +3

    Super recipe 👌👍😋

  • @merinsarajacob6305
    @merinsarajacob6305 3 роки тому +8

    You are really hardworking 😊Keep going...God Bless You 😇

  • @muhammedsuhail6030
    @muhammedsuhail6030 3 роки тому +6

    Bro... വീഡിയോ പൊളിച്ചു 😋😋😋😋
    എത്രയും പെട്ടെന്ന് 100k sub അടിക്കട്ടെ എന്നു ആശംസിക്കുന്നു😍😍😍😍😍

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    പൊളി മച്ചാനെ പൊളി 👌🏼👌🏼👌🏼🤩😍❤️😋😋😋😋🔥🔥✨

  • @jomon.k.jjomonkj8266
    @jomon.k.jjomonkj8266 3 роки тому +1

    It's really hard work .great

  • @jithuprakash2125
    @jithuprakash2125 3 роки тому +4

    Adipolii❤️❤️❤️
    കണ്ടിട്ട് കൊതി ആവുന്നു brooo 🤩🤩

  • @the_deadly_captain22
    @the_deadly_captain22 3 роки тому +20

    Nalla Avatharam Brother Keep Going Well.. All The best

    • @pulickansvlog2114
      @pulickansvlog2114 3 роки тому

      അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള കിടിലൻ വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ

    • @pulickansvlog2114
      @pulickansvlog2114 3 роки тому

      അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള കിടിലൻ വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ

    • @hilltopkitchen
      @hilltopkitchen  3 роки тому

      🤗💖

  • @ttyphoon9107
    @ttyphoon9107 3 роки тому +1

    By the by food kidu without eating 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sujilkumar
    @sujilkumar 3 роки тому +2

    Ingerudey presentation I'm samsaravum kidu

  • @machans.3052
    @machans.3052 3 роки тому +6

    ചേട്ടായി ചാനൽ അത്യമായി കണ്ടു ഇഷ്ടപ്പെട്ടു നല്ല സൂപ്പർ

  • @renjujose5490
    @renjujose5490 3 роки тому +4

    Speechless 😋😋😋😍

  • @Sisbrowithsimba
    @Sisbrowithsimba 2 роки тому

    ബ്രോ ഒരു രക്ഷയില്ല വീഡിയോ ഗംഭീരം
    ഇതൊക്കെ കാണുമ്പോൾ വീഡിയോ ചെയ്യാൻ ഒരു പ്രചോദനം കിട്ടാറുണ്ട്

  • @sachinkoppal8427
    @sachinkoppal8427 3 роки тому +2

    Kothipikkalle mwonneee......... Oru pravaside. Nombaram😂😂❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +6

    പൊളി മച്ചാനെ💞💞🔥🔥🤗🎉💛

  • @pintoantony81
    @pintoantony81 3 роки тому +7

    ചേട്ടനും അനിയനും പൊളി ❤❤❤

  • @govardhanunair8027
    @govardhanunair8027 3 роки тому +1

    ഈ വിഡിയോ കണ്ടപ്പോൾ ഗോദയിലെ scene ഓർമ വന്നവർ അടി like

  • @lo___l
    @lo___l 3 роки тому +1

    പ്രകൃതിഭംഗിയും അതിനേക്കാൾ സുന്ദരമായ ചിരിയും... പിന്നെ എന്റെ സാറേ... വായിൽ കപ്പലോടുന്ന ബീഫും പൊറോട്ടയും.... ഒരു രക്ഷേം ഇല്ലാട്ടോ.. 👌👌

  • @sheheershehishehi
    @sheheershehishehi 3 роки тому +5

    യാ മോനെ
    എല്ലാ കഴിഞ്ഞപ്പോൾ ഉണ്ടല്ലോ
    ന്റെ കിടുവേ അടിപൊളി
    ഒര് രക്ഷ ഇല്ല
    ആടാർ പരുപാടി ആണ്
    👌❤️❤️❤️❤️👌

  • @anilboss1881
    @anilboss1881 3 роки тому +2

    സൂപ്പർ പൊറോട്ടയും ബീഫ് ഫ്രൈയും നിങ്ങൾ ചേട്ടനും അനിയനും കിടുവാണ് ട്ടാ Brothers❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯👍

  • @akhilkmkdr
    @akhilkmkdr 3 роки тому +1

    Poliche chettoii👍👍👍Ith eethaa sthalam (hill)

  • @serpent4379
    @serpent4379 3 роки тому +2

    Machane ningade samsaram
    😍😍😍

  • @midhunjithu2011
    @midhunjithu2011 3 роки тому +4

    കുറച്ച് ദിവസം കമടില്ലല്ലോ ബ്രോ വീഡിയോ പൊളി ആയിട്ടുണ്ട്‌ ട്ടോ 😍

  • @iam_Faaz
    @iam_Faaz 3 роки тому +7

    അനിയനും ചേട്ടായിയും കൊള്ളാം 🥰🥰

  • @JackGeezy85
    @JackGeezy85 2 роки тому +20

    One of my favorite meals ever 🔥🔥

  • @shabishworld8126
    @shabishworld8126 3 роки тому +3

    ഞാൻ ഒരിക്കൽ പൊറാട്ട try ചെയ്തു അന്ന് പൊറോട്ട വീശിയപ്പോൾ വീശിയ പീസിനു വേണ്ടി തിരഞ്ഞു നടക്കേണ്ടി വന്നു 😁ഇക്ക ഈ വീഡിയോ കണ്ടപ്പോൾ എന്നെ അത് പറഞ്ഞു കളിയാക്കി 😁.pinne പൊറോട്ടയും ബീഫും സൂപ്പർ ഒന്നും പറയാനില്ല 😊രണ്ട് പേരെയും സ്‌ക്രീനിൽ കണ്ടതിൽ സന്തോഷം

  • @aswathivisal3006
    @aswathivisal3006 3 роки тому +6

    Great efforts bros🥰..... You will reach at height...... Wish you all success 👏👏👍👍👍👍

  • @KrishNa-jf2vh
    @KrishNa-jf2vh 3 роки тому +3

    നല്ല effort എടുത്ത് ചെയ്യുന്ന വീഡിയോസ് ആണല്ലോ❤️❤️ സപ്പോർട്ട് 👌👌👌👍👍👍

  • @user-om2co3ek1v
    @user-om2co3ek1v 2 роки тому +1

    പൊറോട്ട ഉണ്ടാക്കാൻ അറിയത്തില്ലായിരുന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായി താങ്ക്യൂ

  • @vimalvimalbabs9822
    @vimalvimalbabs9822 3 роки тому +2

    Bro kanumbol kothiyavunnu😋😋

  • @Daddycool449
    @Daddycool449 3 роки тому +3

    Chatanum aniyanum kude ellam kazhichu therkathe pavam achanum ammakum kurachu poratta yum beef yum kodukane. Next video il taste chayan achaneyum Amma yum kondu varanam

  • @Joelmathxw
    @Joelmathxw 3 роки тому +3

    Adhyam muthale kanunna chanmel... theerchayayum 1M adikatye❤️

  • @kuppeempaattem3234
    @kuppeempaattem3234 3 роки тому +2

    Very good channel. Appreciate your efforts and dedication.

  • @pirloan146
    @pirloan146 3 роки тому +1

    Natural coocker😘😍🤩

  • @organicgalaxy8327
    @organicgalaxy8327 3 роки тому +4

    Please do a Day in my life,also your farming and surroundings ..as ppl like me living in city likes to see it and you will get more views ..All the best ..Nature is your is best asset..explore it in your videos

  • @fakrudheen555
    @fakrudheen555 3 роки тому +3

    Super bro👌👌👍👍
    Tasty with efforts.👍👍

  • @AKGAMING-fv8fc
    @AKGAMING-fv8fc 3 роки тому +2

    Super

  • @jibinjinu9201
    @jibinjinu9201 3 роки тому

    Wow super

  • @aksathankachanthannikkal
    @aksathankachanthannikkal 3 роки тому +4

    Ethrayum vegam 1 million adikkan sadhikkatte... Keep going brothers ... God bless you ❤️a

  • @arunkl149
    @arunkl149 3 роки тому +4

    എന്റെ പോന്നു ബ്രൊ അടിപൊളി സൂപ്പർ രാവിലെ തന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋😋😋😋😋😋😋

  • @jassirjasi5657
    @jassirjasi5657 3 роки тому +2

    The effort behind this u take to Create these video - Salute bro..

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 3 роки тому +1

    Veryyyyy veryyyyy hard work God bless you