Це відео не доступне.
Перепрошуємо.

Duck Roast | Duck Roast Recipe | How To Make Traditional Duck Roast

Поділитися
Вставка
  • Опубліковано 20 жов 2020
  • Duck Roast | Duck Roast Recipe | How To Make Duck Roast | Kerala Style Duck Roast | How To Make Traditional Duck Roast | Best Duck Roast Recipe
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen #duckrecipe #duckroast

КОМЕНТАРІ • 1,7 тис.

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 роки тому +338

    കിടു 😋👌

    • @hilltopkitchen
      @hilltopkitchen  3 роки тому +14

      Thank you so much💖🤗

    • @nisampulikottilvella2777
      @nisampulikottilvella2777 3 роки тому

      Hi
      മൺചട്ടി മസാല എന്തുണ്ട് വിശേഷം സുഖം ആണോ ചെക്കപ്പ് എല്ലാം എങ്ങനെ
      ഹസിനോടും അന്നെഷണം അറിയിക്കു & ഓൾ ഫാമിലി

    • @baash0078
      @baash0078 3 роки тому

      Mole nee ividundo

    • @sreerajnd4184
      @sreerajnd4184 3 роки тому

      Chetta oru hi tharumo

    • @karimlala1996
      @karimlala1996 3 роки тому

      Good one👌💯💯
      ഈ പഹയന്‍ ചത്ത കോഴിയുടെ
      ജാതകം വരെ പറയും ☺️😂😂👀
      👉ua-cam.com/video/NsV176riV2Y/v-deo.html

  • @gokula671
    @gokula671 3 роки тому +130

    ചേട്ടനെ കാണാൻ ഭീകരൻ ആണെങ്കിലും.... പിരികത്തിന്റെ ചലനവും സംസാരശൈലിയും കാണുമ്പോൾ ചേട്ടൻ പാവം ആണെന്ന് മനസിലാകും.... ലിവർ റോസ്റ്റ് വീഡിയോ കണ്ട ശേഷം ella വിഡിയോയും കണ്ടു.. all the best

  • @ss-qj5kx
    @ss-qj5kx 3 роки тому +203

    Avi യുടെ വിഡിയോ കണ്ടു വന്നവർ ലൈക്‌

  • @nkm8790
    @nkm8790 3 роки тому +112

    ഒന്നും നോക്കിയില്ല Avi പറഞ്ഞപ്പോൾ ഇങ്ങു പൊന്നു......✌️
    ഞാനും ചെയ്തു SUB പൊളിക് ബ്രോ..
    Full power💪

  • @charlesgeorge9849
    @charlesgeorge9849 3 роки тому +45

    Passion + profection + dedication = hilltop kitchen ❤️🔥

  • @footballtalksmalayalam1052
    @footballtalksmalayalam1052 3 роки тому +94

    ചേട്ടന് ഞാൻ ഒരു പേരിട്ടു 😁
    മലമുകളിലെ കൊടും ഭീകരൻ 😍😍
    Bgm ഇടാൻ പറ്റില്ല 🙃

  • @safrazmhd6757
    @safrazmhd6757 3 роки тому +25

    ബ്രോ.... ഈ എഫേർട്ടിനും കഷ്ടപ്പാടിനും ഒക്കെ ഈ അടുത്ത് തന്നെ ഫലം ഉണ്ടാവും sure✌️....all the best

  • @anunihajmk9981
    @anunihajmk9981 3 роки тому +61

    *_AVI_* *_BRO_*
    *_പറഞ്ഞാൽ_* *_അത്_* *_ഞങ്ങൾ_* *_ചെയ്തിരിക്കും_* 💞
    *_FULL_* *_SUPPORT_* *_#BROTHER_*
    💕

  • @shelby9959
    @shelby9959 3 роки тому +117

    സന്റപ്പാൻ പറഞ്ഞ പോലെ നിങ്ങൾ വേഗത്തിൽ 100k ആവട്ടെ

  • @Sebastian-te4wh
    @Sebastian-te4wh 3 роки тому +7

    ഇത്രയും നല്ല ഫുഡ്‌ ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടും വ്യു കൂടുന്നില്ലല്ലോ. ഇത് എത്ര മനോഹരമായ ലൊക്കേഷൻ ആണ് പിന്നെ വിഭവങ്ങൾ അതിലും രുചികരം. ആശംസകൾ

  • @vishnushaji2523
    @vishnushaji2523 3 роки тому +5

    ഇത് ഒരു കിടിലം channel ആയി മാറും. Don't change the way of presentation. It's the soul of this channel. Natural ആയി ഇത് പോലെ മുന്നോട്ടു പോകട്ടെ.. 😊😊.. All the best.. 👍🏿👍🏿

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 роки тому +57

    അവി പറഞ്ഞിട്ട് വന്നതാ, നിങ്ങൾ കൊള്ളാം ഇനി നമ്മളും കൂടെയുണ്ട്

  • @mollystephen1040
    @mollystephen1040 3 роки тому +5

    Wow. Supper.. ഞാനും ഉണ്ടാക്കി കഴിഞ്ഞ sunday.. കുറച്ചു കൂടി loose ആക്കിയ മാവ് ആണ് അപ്പം ഉണ്ടാക്കുന്നെ.. പിന്നെ duck കറിയും കുറച്ചു കൂടി ഗ്രേവി ആക്കും.. നന്നായി അരച്ച അരപ്പും ആണ് use ചെയ്യുന്നേ.. അടിപൊളി taste ആണ്..

  • @abhinavb4695
    @abhinavb4695 3 роки тому +36

    ഞാൻ ഇന്നലെയാ bro യുടെ channel ആദ്യം ആയി കാണുന്നെ ... Subsribe ചയ്യ്തു ..full support...

  • @rinto945
    @rinto945 3 роки тому +73

    Avi muthe പറഞ്ഞിട്ട് വന്നതാണേ 🤩😘❤ഒരുരക്ഷയുമില്ല പൊളി കുക്കിംഗ്‌ ചാനൽ ❤❤❤

  • @shajuthomas6420
    @shajuthomas6420 3 роки тому +10

    ആരും പറഞ്ഞത് കൊണ്ടല്ല ഞാൻ ഈ വീഡിയോ കാണുന്നത്.. ഒന്ന് കണ്ടു നോക്കിയപ്പോൾ ഇഷ്ടപ്പെട്ടു

  • @ranivijayanrv9287
    @ranivijayanrv9287 3 роки тому +5

    അടിപൊളി channel within one year കേരളം അറിയുന്ന one of the best youtube channel ആക്കും ഉറപ്പ് 😘🥰❤️😘😘🥰❤️🥰😘❤️❤️😘🥰

  • @RejiKJohn
    @RejiKJohn 3 роки тому +4

    ഒരു രക്ഷയുമില്ല അടിപൊളി. പാചകവും, പാചകക്കാരനും 😍😍 നല്ല സൂപ്പർ ലൊക്കേഷൻ.ഇത് എവിടെയാ സ്ഥലം.

    • @storm8340
      @storm8340 3 роки тому +2

      Mangalam Dam,Palakkad

  • @shajanpb4071
    @shajanpb4071 3 роки тому +62

    Bro, Avi യെ തള്ളിയിട്ട തു കണ്ടാണ് chanal subscribe ചെയ്തത്. Avi യെ പോലെ സാധാരണക്കാരൻ ആയ താങ്കളും ഉയർന്നു വരണം എന്നാണ് ആഗ്രഹിക്കുന്നത്. Good Luck.♥️

  • @maqthulahammed8191
    @maqthulahammed8191 3 роки тому +58

    Aivin ൻറ വീഡിയോയിൽ കണ്ട് വന്നതാണ്
    ഇവിടെ എത്താൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് അല്ലേ

  • @Anismuhammedma
    @Anismuhammedma 3 роки тому +4

    എന്റെ പൊന്നോ ആവി വളോഗ് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
    പൊളിച്ചു മച്ചാനെ
    💚💚💚

  • @babilnathpookkadanmanalur5254
    @babilnathpookkadanmanalur5254 3 роки тому +16

    കള്ളപ്പവും താറാവും.. എന്റെ മോനെ വെറൈറ്റിന്നു പറഞ്ഞാൽ ഇതാ... ഒരു രക്ഷയും ഇല്ല.. അമ്മിയിൽ അരക്കാൻ ഇപ്പോഴും അമ്മച്ചി തന്നെ വേണം... അമ്മയ്‌ക്ക്‌ special thanks....

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 роки тому +2

    പൊളിയാണ് മച്ചാനെ.... Superb...... cooking ചെയ്യുന്ന പ്രദേശം..... അടിപൊളി ആണുട്ടോ 💙💙💙

  • @khil7991
    @khil7991 3 роки тому +2

    Avi vlogs കണ്ടു വന്നതാ , ഇത്രേം നാൾ കണ്ടില്ലല്ലോ എന്ന സങ്കടം ഉണ്ട് ... ഇനി എന്നും notifications waiting 💜💜💜💜

  • @sajeeshsajee1806
    @sajeeshsajee1806 3 роки тому +11

    മ്മടെ avi വ്ലോഗ് പറഞ്ഞിട്ട് വന്നതാണ്... സൂപ്പർ ❤🌹

  • @Laki-cx2oo
    @Laki-cx2oo 3 роки тому +5

    Beautiful place
    Delicious food
    Heavy look bro

  • @Shibusimon92
    @Shibusimon92 3 роки тому +2

    ഇത്രയും effort എടുത്തു വീഡിയോ ചെയുന്ന മച്ചാൻ pwoli ഇടയ്ക്ക് അനിയന്റെ സംസാരവും അടിപൊളി ആകുന്നുണ്ട്

  • @vishnuvijayan2719
    @vishnuvijayan2719 3 роки тому +2

    Aniyan orea poli aa chiri 😍 AVI BROOO

  • @thusharkumar2135
    @thusharkumar2135 3 роки тому +5

    Adipoli broz.. Cooking ഉം, location നും... Superb❤

  • @hugotechyz7901
    @hugotechyz7901 3 роки тому +4

    അമ്മക്ക് പണികൊടുത്തു ലെ 😇വേറെ ലെവൽ, പൊളി വീഡിയോ ക്ലാരിറ്റി 👌👌

  • @jensonjose8281
    @jensonjose8281 3 роки тому +2

    Avi blogs കണ്ടു വന്നതാ.... അടിപൊളി ലൊക്കേഷൻ... നല്ല അവതരണം... പെട്ടന്ന്‌ ഉയരങ്ങളിൽ എത്തട്ടെ..... All the best.....

  • @ashishgeorgesam4763
    @ashishgeorgesam4763 3 роки тому +2

    ക്യാമറാമാന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്......ചേട്ടനും pwoli aane..

  • @nabeebzubair5391
    @nabeebzubair5391 3 роки тому +5

    Angadu oru divasam vannalo brw😍 PwoLi vibe 👍

  • @b.c.rajesh7152
    @b.c.rajesh7152 3 роки тому +26

    ചേട്ടായി അലൂമിനിയം, പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി എല്ലാം മൺചട്ടിയും മൺപാത്രങ്ങളും ആയിരുന്നേൽ ഒന്നുടെ കളറായേനെ

  • @mithumtz4953
    @mithumtz4953 3 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് എല്ലാവിധ ആശംസകളും എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കുന്നതാണ്

  • @sameerkayamkulam3281
    @sameerkayamkulam3281 3 роки тому +5

    ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ബ്രോ നിങ്ങളെ പരിജയപ്പെടുത്തിയ അവിക്കും താങ്ക്സ് 😍😍😍😍😍😍

  • @abinvarghese326
    @abinvarghese326 3 роки тому +12

    Hard Work Will Take u to Sucess....All the best
    .. Pwoli....🔥🔥😍

  • @JiluTincy2017
    @JiluTincy2017 3 роки тому +3

    Machane... super aanu... ambience cooking presentation ellaam kidu..❤️❤️❤️

  • @diyanandha8882
    @diyanandha8882 3 роки тому +4

    Videos onnun kandila just vannu subscribe cheythu, ini videos kanam, njaghal avi vlogsil ninnum vannatha, ente friendum ippol subscriber cheyyum, ini njghalum ivide unde, aviyanu karanam, pinne super location aanu ninghalude, super

  • @orukasaragodenvlog8869
    @orukasaragodenvlog8869 3 роки тому +3

    Thanks Avi vlog ഇങ്ങനെ ഒരു ചാനൽ പരിചയപ്പെടുത്തി തന്നതിന് 👍👍

  • @sandeeps423
    @sandeeps423 3 роки тому +17

    Avi പറഞ്ഞപ്പോൾ വന്ന് നോക്കിയതാ
    കൊള്ളാം പോളി..😍
    ഇന്ന് മുതൽ കൂടെ കൂടുവാ❤️❤️💯💯💯

  • @nazeemnajeem3200
    @nazeemnajeem3200 3 роки тому +5

    Avi പറഞ്ഞത് പോലെ നിങ്ങള് ഒരു രക്ഷയുമില്ല ബ്രോ.... ഇന്ന് മുതൽ ഞാനും നിങ്ങളുടെ കൂടെ കൂടുന്നു

  • @ridermania5187
    @ridermania5187 3 роки тому +2

    Ningle dedication pwli aahnnu bro.muthanu ningal.ഇനി അങ്ങോട്ട് നമ്മ കൂടെ ഇണ്ടാവും luv u brotherssss❤️❤️❤️

  • @shabishworld8126
    @shabishworld8126 3 роки тому +1

    സഹോദര avis vlog കണ്ടിട്ടാണ് നിങ്ങളെ ചാനൽ കാണാൻ ഇടയായത് .നിങ്ങൾ എടുക്കുന്ന Effort എത്രയെന്ന് മനസിലാവുന്നത് . എത്രയും പെട്ടന്ന് അറിയപ്പെടുന്ന നല്ലൊരു യൂട്യൂബർ ആവട്ടെ.സൂക്ഷിച്ചും കണ്ടും വിഡോസ് ചെയ്യണേ.

  • @AJINsVLOGG
    @AJINsVLOGG 3 роки тому +11

    adipoly aayittund chetta. visuals, music, editing koottathil cooking. vere level

  • @edisonip9201
    @edisonip9201 3 роки тому +17

    കൊതിപ്പിച്ചു കൊല്ലാൻ വന്നേക്കുവാ.... ഞാൻ പോവാണ് ഏതെങ്കിലും എടുത്ത് കഴിക്കട്ടെ... വിശക്കുന്നു 😂👌🤗

  • @prasanthsreekumar4701
    @prasanthsreekumar4701 3 роки тому +2

    Ningade dedication bsuper aanu broi❤️🔥

  • @foolopgaming83
    @foolopgaming83 3 роки тому +2

    Avi chettante video kanditt vanatha anik site kandappol thanne istapettu

  • @shibilsha9543
    @shibilsha9543 3 роки тому +3

    Broo keep you're freshness mind❤️❤️❤️❤️❤️❤️❤️❤️
    Avi bro yude account il ninnaan eth kaanunnath eppo sharikkum ishtamaaayi ini katta suppoottaaaayirikkum❤️❤️❤️

  • @shakirshaki1785
    @shakirshaki1785 3 роки тому +4

    Avi vlogs paranjittu vannavar ivide 👍😉🥰🥰🥰❤💐

  • @chummmaorurasam
    @chummmaorurasam 3 роки тому +2

    അടുത്ത വീഡിയോ എന്നാണ് വരുന്നത് കട്ട വെയിറ്റിംഗ് എല്ലാ വീഡിയോസും സൂപ്പറാണ് ഞാൻ ഇന്നാണ് കാണുന്നത് പൊളി😍😍😍💪💪👍👍

  • @faizalfzy9066
    @faizalfzy9066 3 роки тому +2

    കഷ്ട്ടപെട്ടവനെ ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളു.... ഒരു പാട് ഇഷ്ട്ടം 💯💯💯❤️❤️👍👍ഇങ്ങൾ പൊളി ആണ്

  • @ravid9720
    @ravid9720 3 роки тому +5

    Hi bro.
    Came here after watching Avi vlogs & now got subscribed to ur channel.
    Ur really doing a great job.
    All the best.
    Keep rocking.
    All the best!

  • @1dbjk1
    @1dbjk1 3 роки тому +3

    Super combination and beautiful selection of food 👍👍

  • @siyadayathil3021
    @siyadayathil3021 3 роки тому +1

    Innathea like broyude ammachik..from Saudi Arabia

  • @abjitsuresh5169
    @abjitsuresh5169 3 роки тому +2

    Avinash parajitu vannar udo ,,, bro full support 🥰

  • @hijasahamedcj6339
    @hijasahamedcj6339 3 роки тому +3

    Village food Chanel firosikka ൻ്റെ level എത്താനുള്ള എല്ലാ കഴിവുണ്ട് ചേട്ടന് god bless you all

  • @finny5889
    @finny5889 3 роки тому +4

    Super site, Avivlogs through I got to know your channel. Also I subscribed your channel. Keep going. Lots of effort you guys are putting. Thanks Avi for recommending this channel to us.

  • @sijuantony9204
    @sijuantony9204 3 роки тому +1

    മച്ചാൻമാരെ poli itam ആണല്ലോ present ചെയ്തത് അടിപൊളി കിടുക്കി all the best

  • @muhsinap9516
    @muhsinap9516 3 роки тому +2

    Machane ingale vdeo njn first time aan kaanunnath. Apo thanne ink inshtapettu onnum nokiyilla angat subscribe cheythu❤️❤️❤️❤️

  • @pigeonvlog6021
    @pigeonvlog6021 3 роки тому +19

    അവി വ്ലോഗ് കണ്ടിട്ട് ഈ ചാനൽ കണ്ടവരുണ്ടോ ✌️😍👍

  • @prabinkp436
    @prabinkp436 3 роки тому +18

    Adipoly all the best 👍

  • @ponnoos2318
    @ponnoos2318 3 роки тому +1

    ഒരുപാട് ഒരുപാട് ഇഷ്ടമായി hiltop kitchen.

  • @MundrokkariVibes
    @MundrokkariVibes 3 роки тому +2

    Pwoli pwoli❤️❤️❤️

  • @user-wx4fo1up9e
    @user-wx4fo1up9e 3 роки тому +20

    3:43 താറാവിനെ ഒന്ന് വാട്ടർ സർവീസ് ചെയ്യിപ്പിച്ചിട്ട് ജീവനോടെ വാങ്ങാമായിരുന്നു 😁

  • @media7317
    @media7317 3 роки тому +11

    Avi യുടെ ചാനൽ വഴി വന്നതാണ്...
    നഷ്ടമായില്ല...
    സൂപ്പർ ചാനൽ

  • @MomDaughtersCookery
    @MomDaughtersCookery 3 роки тому +1

    Awesome. First time I am watching your video. Watched till end!

  • @vimalac9573
    @vimalac9573 3 роки тому +2

    അവി പറഞ്ഞത് പോലെ bro... പൊളിയാണ്... full സപ്പോർട്ട് 😍😍😍😍

  • @fadhilfd5141
    @fadhilfd5141 3 роки тому +4

    duck roast കണ്ടപ്പോൾ 😋😋😋
    pwoli man pwoli 🔥🔥🔥

  • @jishnuprasad4524
    @jishnuprasad4524 3 роки тому +3

    കള്ളപ്പം & താറാവ് റോസ്റ്റ് പൊളിച്ചു ❤👌

  • @sanoopkrishna8268
    @sanoopkrishna8268 3 роки тому +1

    Avi de channel il aan aadyayitt kandath..ivdekk vannu ishtapettu..ini ennum koode indakum🥰😍❤️

  • @christysebastian7725
    @christysebastian7725 3 роки тому +1

    Pwoli location toh ek number

  • @yedu8804
    @yedu8804 3 роки тому +5

    Impressive 👏

  • @abhaycreation7820
    @abhaycreation7820 3 роки тому +6

    Poli മുത്തേ.
    👏😋
    ബ്രോ thumbnail ഫിറോസ് chuttippara ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി നോക്കു.
    Views കിട്ടും. ഉറപ്പാ👍

  • @sudheerthekkethil4176
    @sudheerthekkethil4176 3 роки тому +1

    Ammene kondu arapichathu orupad eshttam ayi bro. Amma enna vili thane oru santhosham. Big salut amma

  • @sachin4412
    @sachin4412 3 роки тому +1

    Ambambo 💓💓💓🔥🔥🔥
    Pettan thanne 100k ethum 101% sure..
    Ee effort inu ulla results urapayum kittum 💓💓
    Ee oru video k shesham njn ella video uk kand teerth machane all d very bst full on full power support...
    #hilltop_Annan uyir 💓💓💓

  • @midhunjithu2011
    @midhunjithu2011 3 роки тому +6

    എപ്പോഴോ കള്ളപ്പം എന്റ്റെ ഒരു weeknes ആയിരിന്നു 😂
    അടിപൊളി ബ്രോ 😋😋 yummy

  • @neeltnt1992
    @neeltnt1992 3 роки тому +5

    എന്റെ പോന്നെടാ ഉവ്വേ Super 👍, your big fan from Paris

  • @athulyavishnuathu4469
    @athulyavishnuathu4469 3 роки тому +1

    ചേട്ടാ ഇന്നാണ് ചേട്ടന്റെ വിഡിയോ കാണാൻ തുടങിയത് കണ്ട വിഡിയോ എല്ലാം പൊള്ളി 😍😍😍😍😍😍

  • @sreekanthmadhavan943
    @sreekanthmadhavan943 3 роки тому +1

    ഇന്നാണ് ഈ ചാനൽ കാണുന്നെ 4വീഡിയോ കണ്ട് കഴിഞ്ഞു 😁👌ഇങ്ങള് പൊളി ആണ് ❤️

  • @user-yw1zm4kq8l
    @user-yw1zm4kq8l 3 роки тому +3

    Avi chettan paraj keriyatha machante
    Video poli onnum parayanilla💞💞

  • @subinthayyil8032
    @subinthayyil8032 3 роки тому +5

    നാവിൽ വെള്ളം ഊറുന്നു കുറെ ആയി duck roast ഒക്കെ കഴിച്ചിട്ട് 😇🤤🤩

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 роки тому +2

    Bro.. നിങ്ങൾ മുൻപോട്ടു പോകു.. ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടാകും..... ഭയങ്കര സംഭവം ആണ്.. ചേട്ടനും അനിയനും.....🔥🔥🔥🔥
    നിങ്ങളുടെ new subscriber
    From Saudi 🙏

  • @pomyr8789
    @pomyr8789 3 роки тому +1

    Avi machante videoyil ninn vannavar ivide like adi😍😍😍😍😍

  • @vivekchand9040
    @vivekchand9040 3 роки тому +3

    AMMeeeeee..... Ith onn arach thanney.... 😁😁

  • @godlysamueljohnson1315
    @godlysamueljohnson1315 3 роки тому +4

    Full support

  • @IJAS66
    @IJAS66 3 роки тому +2

    Avinash and you both are nice personality Appreciating for ur well taking effort. 👏 👏 👏

  • @naveenr.k8341
    @naveenr.k8341 3 роки тому +1

    Kidukki bro... (Avi thanx ) nerathe kanandatharunnu.... Eni katta support undakum💪💪💪💪

  • @sreeja.k1298
    @sreeja.k1298 3 роки тому +6

    Pwoliye ✨💕

  • @MYMOGRAL
    @MYMOGRAL 3 роки тому +6

    നമുക്ക് ഒന്നും
    കഴിക്കാൻ പറ്റൂല കള്ളപ്പം
    കണ്ട് ആസ്വദിക്കാം..
    അടിപൊളി 👏👏👏

    • @user-wx4fo1up9e
      @user-wx4fo1up9e 3 роки тому

      ഒന്ന് കഴിച്ചുനോക്കണം പിന്നെ വിടില്ല 😂

    • @hilltopkitchen
      @hilltopkitchen  3 роки тому

      🤗💖💖

    • @MYMOGRAL
      @MYMOGRAL 3 роки тому

      @@user-wx4fo1up9e അയ്യോ വേണ്ടായേ 🙏🙏😀

  • @vaisakhms009
    @vaisakhms009 3 роки тому +1

    Super machaanae..... Arachu nalla natural aayi super aayi cheythekkunnu.....really great chetta

  • @babyjayaraj8255
    @babyjayaraj8255 3 роки тому +1

    Nice location&d way ur presenting is very nice,all d very best

  • @sebinsebin2927
    @sebinsebin2927 3 роки тому +3

    Broo poliya 🔥🔥

  • @dk3314
    @dk3314 3 роки тому +10

    കൊതിപ്പിച്ചു കളഞ്ഞാലോ മച്ചാനെ 🤤

  • @jeason4438
    @jeason4438 3 роки тому +2

    Bro avi volg kandu bro ne parijapedan patie adipoliii aanu ❤️❤️❤️

  • @dreamport1357
    @dreamport1357 3 роки тому +2

    Eniku kandittu kazhikan thonnunnu 😋😋😋😋 avi machan parangittu vannatha😊

  • @nobieldo2096
    @nobieldo2096 3 роки тому +5

    നല്ല വീഡിയോസ്...ഗംഭീര ആമ്പിയൻസ്😍😍 കൂടുതൽ സബ്സ്ക്രൈബേഴ്സുമായി മുന്നോട്ട് കുതിക്കട്ടെ👍👍
    ഇത് ഏതാ ലൊക്കേഷൻ???

  • @pramodjanardthanan9977
    @pramodjanardthanan9977 3 роки тому +9

    പൊന്നെ കൊതിപ്പിക്കല്ലേ ? ഇത് എല്ലാം കൂടെ കഴിച്ചു കൊളസ്‌ട്രോൾ ആക്കരുത് 😅😅😅😅

  • @princevarghese1042
    @princevarghese1042 3 роки тому

    ഇങ്ങനെ ഒരു ചാനൽ ഞാൻ ഇതുവരെ എന്താ കാണാഞ്ഞത് , ഒരുപാടു food വ്ലോഗ്‌ കാണുന്ന ഒരാൾ ആണ് ഞാൻ . ഉള്ളത് പറയാല്ലോ ബ്രോ നല്ല ക്വാളിറ്റി ഉള്ള വീഡിയോ ആണ് താങ്കളുടെ ❤️❤️❤️❤️❤️❤️ camera super, location presentation 👌👌👌👌👌👌

  • @akshaysethunath9336
    @akshaysethunath9336 3 роки тому +1

    Scenery super👍🏻👍🏻