Beef Bone Marrow | Indian Buffalo Bone Marrow Recipe | How To Cook Beef Leg Bone Marrow

Поділитися
Вставка
  • Опубліковано 1 бер 2021
  • Buffalo Bone Marrow
    🍳Ingredients:
    Beef leg
    Onion
    Shallots
    Green chilli
    Ginger
    Garlic
    Tomato
    Curry leaves
    Chilly powder
    Turmeric powder
    Coriander powder
    Pepper powder
    Garam masala
    Fennel seeds
    Preparation:-
    Please follow the instructions as shown in the video.
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#beef#buffalorecipe
  • Навчання та стиль

КОМЕНТАРІ • 1,5 тис.

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 роки тому +2063

    ഇതുവരെ പോത്തും കാൽ കഴിച്ചിട്ടില്ലാത്തവർ ഉണ്ടോയ് എന്നെപോലെ...😁😌🔥

    • @rashidtp811
      @rashidtp811 3 роки тому +35

      കണ്ടിട്ട് തന്നെ ഇല്ല

    • @anushvs3014
      @anushvs3014 3 роки тому +5

      @@rashidtp811 njanum

    • @rathurathu7530
      @rathurathu7530 3 роки тому +8

      കഴിക്കാണ്ണം എന്നുണ്ട് bro അസുഖം സമ്മതിക്കില്ല

    • @junujunaidozz
      @junujunaidozz 3 роки тому +9

      കണ്ണൂരുകാരുടെ സ്പെഷ്യൽ ആണ് ചിലയിടങ്ങളിൽ മാത്രം 😄😄

    • @sajussbtsarmygirl7805
      @sajussbtsarmygirl7805 3 роки тому +2

      @@Mihsanvlogs ok മുത്തേ 💋

  • @Cinecut623
    @Cinecut623 3 роки тому +477

    മലമുകളിലെ ഇന്നത്തെ വിശേഷം ആരെയും കൊതിപ്പിക്കുന്നത് തന്നെ 💞❤

  • @sudhisudhi1
    @sudhisudhi1 3 роки тому +42

    ഇത്രയും പോത്തും കാൽ വീഡിയോ കണ്ടതിൽ മജ്ജ ഇത്രയും ഭംഗിയിൽ പുറത്തേക്കു വന്നത് ഹിൽട്ടോപ് കിച്ചണിൽ ആണ്

  • @indhuarun5127
    @indhuarun5127 Рік тому +28

    എത്രയോ കൂട്ടുകാരുടെ കയ്യും കാലും പിടിച്ചാണ് നമ്മളുടെ ഈ പരിപാടി കാണുന്നത് ആ നമുക്ക് വേണ്ടി ഒരു ഞണ്ട് കറി വെക്കുമോ 🙏🏼🙏🏼😔

  • @arunparechirayil2167
    @arunparechirayil2167 3 роки тому +2439

    എല്ലാവരുംസത്യം പറയണം ഇതു കണ്ടിട്ടു വായിൽ വെള്ളം നിറഞ്ഞ എത്ര പേരുണ്ട് ഫ്രൺസ്...

  • @VillageVlogsByTijo
    @VillageVlogsByTijo 3 роки тому +148

    പോത്തുംകാൽ കാണിച്ച് പ്രേക്ഷകരെ കൊതിപ്പിക്കുന്ന Sebin ബ്രോക്ക് ഇന്നത്തെ ലൈക്ക്

  • @user-ze6pn7ep2p
    @user-ze6pn7ep2p 3 роки тому +243

    ഒരു തവണ എങ്കിലും sebin ചേട്ടന്റെ food കഴിക്കണം എന്ന് വിചാരിച്ചവർ ഇവിടെ like

  • @resmimahesh9767
    @resmimahesh9767 2 роки тому +3

    വീഡിയോയും കൊള്ളാം നിങ്ങൾ ശരിയായ അഭിപ്രായം പറയുന്നതാണ് അതിലും നന്നായത്. മജ്ജ കഴിച്ചിട്ട് പെട്ടെന്നു മടുത്തുപോകും.. എന്നൊക്കെ പറഞ്ഞത്. ഗംഭീരം 👍👍👍👌

  • @DarkBoyGaming
    @DarkBoyGaming 3 роки тому +32

    വെറൈറ്റികളുടെ കലവറ തന്നെയാണ്
    ഈ ചാനൽ..!
    വയനാടൻ പോത്തും കാൽ 😋

    • @georgianlj
      @georgianlj 3 роки тому +3

      charle cheta ente chanelil vannu comment ido plzzzz

    • @shxhaaa.__2340
      @shxhaaa.__2340 3 роки тому +2

      മിന്നൽ

  • @Linsonmathews
    @Linsonmathews 3 роки тому +64

    എന്റെ പൊന്നോ 😍
    പോത്തും കാല്യെല്ലാം ഒരു രക്ഷയും ഇല്ലാത്ത റെസിപ്പിയാണ് 👍❣️

  • @vijayscsk8386
    @vijayscsk8386 2 роки тому +7

    வாழ்த்துக்கள் மலையாள சகோதரர்களே 💯✨️💫🔥

  • @saneeshsunny417
    @saneeshsunny417 3 роки тому +16

    എന്റെ പൊന്നു ബ്രോ നിങ്ങളുടെ ചാനൽ ഇപ്പോഴാണ് കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു ഒന്നും നോക്കിയില്ല subscribe ചെയ്തു

  • @antonyfrancis2165
    @antonyfrancis2165 3 роки тому +73

    കലത്തിൽ ആദ്യം ആയ കുക്ക് ചെയ്യുന്നത് കാണുന്നത്. കൊള്ളാം 😚

  • @shadoxff3239
    @shadoxff3239 3 роки тому +52

    E video നേരത്തെ ഇട്ടിരിനുന്നെങ്കിൽ വയനാടിൽ പോകേണ്ടായിരിന്നു ❤❤❤🤣

    • @anushvs3014
      @anushvs3014 3 роки тому +1

      @@Mihsanvlogs ok

    • @N4U1993
      @N4U1993 3 роки тому

      @@Mihsanvlogs 😉

  • @acgg2692
    @acgg2692 3 роки тому +13

    *ഇത്തുവരെ പേത്തിൻറ്റ കാൽ തിന്നിട്ടില്ല bro ഇതു കാണുമ്പോൾ നാവിലേരു പ്രളയം 😋😋*

  • @bharathirx100rider6
    @bharathirx100rider6 3 роки тому +7

    I'm Tamil Nadu ❤️ your cooking super super 👍👏😁

  • @akcta2045
    @akcta2045 3 роки тому +23

    ഏറ്റവും കൂടുതൽ വെറൈറ്റികളിൽ ഒന്ന് ആയ വയനാട് പോത്തിൻ കാൽ 😍💥😌കണ്ട് കൊണ്ട് നമ്മളും കൂടേ കഴിക്കുന്ന ഒരു ഫീലിംഗ് 😍💥

  • @rubinbabu590
    @rubinbabu590 3 роки тому +31

    എൻ്റെ അളിയാ... പൊളിച്ച്😍😍😘😘👍👍

  • @ragygeorge6319
    @ragygeorge6319 3 роки тому +10

    Super 👌 cooking
    Like they way of cooking
    Really fantastic cooking 🍳

  • @krishnakumarm8790
    @krishnakumarm8790 3 роки тому +2

    Thankyou bro oru 4 pravashyam njan comment ittirunnu ithu onnu undaki kanikan poliiii poliii

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому +19

    ഏഴു ഏഴര മണിക്കൂർ വെയിറ്റ് ചെയ്താലെന്താ നല്ല കിടിലൻ ഐറ്റം ആയല്ലോ പോത്തും കാൽ... കൂടെ കള്ളപ്പം കൂടി ആയപ്പോൾ ഒന്നും പറയാൻ ഇല്ല... കിടു.

  • @rahulrajan6829
    @rahulrajan6829 3 роки тому +5

    ഒരു രക്ഷയുമില്ല സംഭവം പൊളിച്ചു ഉണ്ടാക്കി കഴിച്ച ഒരു ഫീൽ.........

  • @rechuz2785
    @rechuz2785 3 роки тому +7

    Super😍.. ചേട്ടൻ കഴിക്കുന്നത് കാണാൻ ആണ് super😊

  • @jamesfroshin7896
    @jamesfroshin7896 10 місяців тому +2

    I like your presentation. Go ahead bro!! Greetings from Dubai❤

  • @linisasi3685
    @linisasi3685 3 роки тому +7

    Talented... chef makes....legendary...fooods..ente ponnaliyaaa namichu....kidilam😍😍😍😍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +47

    **ഇതുപ്പോലൊരു ചേട്ടായി എനിക്കും
    ഉണ്ടായിരുന്നേൽ നല്ല കിടിലം
    ഭക്ഷണ്ണം ഉണ്ടാക്കി തരുവായിരുന്നു😍
    ഇപ്പഴും ഒരു ചേട്ടായി പോലെ തന്നെ**

  • @sunithk7218
    @sunithk7218 3 роки тому +1

    Ithra manoharamayi മജ്ജ കാണുന്നതും,കഴിക്കുന്നത് കാണുന്നതും ആദ്യം.. വയനാട്ടിൽ പോകുമ്പോൾ തീർച്ചയായും try ചെയ്യണം 👌🥰

  • @ayyappanarchith1475
    @ayyappanarchith1475 3 роки тому +3

    ഞാൻ ചെറുപ്പത്തിൽ ഇത് കുറെ കഴിച്ചിട്ടുണ്ട് അടിപൊളിയാണ്

  • @user-me6nh8wh4c
    @user-me6nh8wh4c 3 роки тому +13

    യാ മോനെ ഇജ്ജാതി സാധനം🔥🔥

  • @ronitjoseph4448
    @ronitjoseph4448 3 роки тому +72

    Ente ponneda സഹിക്കാൻ പറ്റുന്നില്ല 😆 ennu ഒരു പ്രവാസി

    • @user-bs3sn1ml9h
      @user-bs3sn1ml9h 3 роки тому

      ഗൾഫിൽ കിട്ടും
      ഞങ്ങളിത് പണ്ട് പയറ്റിയതാ
      ആട്ടിൻ കാലിലായിരുന്നു തുടക്കം
      ഹോ അങ്ങനൊരു കാലം

  • @zakyssigns4268
    @zakyssigns4268 2 роки тому +2

    വിശന്നിരിക്കുമ്പോൾ കാണാൻ വരുന്നോരുണ്ടോ

  • @nikhilsworld3612
    @nikhilsworld3612 Рік тому +2

    Pani kore iduthengilum
    Finally vaaayil vellam vann🙌🍂

  • @jismonjose3986
    @jismonjose3986 3 роки тому +3

    No 1 food chanel in malayalam, vere level bro,nice presentation

  • @samuelrobert8299
    @samuelrobert8299 3 роки тому +4

    Sebin & Ebin പൊളിച്ചു. ഒന്നും പറയാനില്ല. ,Superb. Ebin ൻ്റെ Food & Travel കണ്ടപ്പോഴാണ് നിങ്ങളെ കുറിച്ച് അറിയുന്നത്. അറിഞ്ഞിലേൽ വലിയ നഷ്ടമായി പോയേനെ ..

  • @ullathukonduonampole1013
    @ullathukonduonampole1013 2 роки тому +1

    സൂപ്പർ അണ്ണാ ഒരു രക്ഷയില്ല കിടു വീഡിയോ

  • @pps3487
    @pps3487 3 роки тому +4

    ഒരു രക്ഷയുമില്ല. സൂപ്പർ👍👍👍❤️

  • @user-tc2zw3xz4t
    @user-tc2zw3xz4t 3 роки тому +7

    Vayinnu vellam vannu ente mone oru rakshayum illa❤️🤤🤤🤤

  • @acgg2692
    @acgg2692 3 роки тому +81

    പേത്തു കാൽ ഇഷ്ടമായക്കിൽ അടി ഒരു Like 👍🏻

  • @nirmalgeorge9940
    @nirmalgeorge9940 2 роки тому +1

    Wayanad enna summava🔥

  • @jobinsvmathew5320
    @jobinsvmathew5320 3 роки тому +3

    ഹമ്പോ കിടു hilltop kitchen ഒരുപാട് ഉയരങ്ങൾ കീഴടക്കട്ട 😍😍✌️

  • @kirank256
    @kirank256 3 роки тому +33

    ആദ്യമേ കഴിക്കുന്നത് കാണിക്കരുത്. അതിന്റ ഒരു മൊഞ്ച് പോകും plz🙏

  • @shafizvlogz369
    @shafizvlogz369 3 роки тому +7

    Heavy attempt🔥🔥✌️👏👏♥️

  • @jvrsview7942
    @jvrsview7942 2 роки тому +1

    பார்க்கும்போது சாப்பிடணும் போல இருக்கு

  • @basilnp413
    @basilnp413 Рік тому +2

    നേരം വെളുത്ത് പച്ചവെള്ളം കുടിക്കാത്ത ലേ ഞാൻ.. ഇതിലും ഭേദം എന്നെ അങ്ങോട്ട് കൊല്ലും ആയിരുന്നു 😅😂

  • @nizam3768
    @nizam3768 3 роки тому +9

    വയനാട്ടുകാർക്ക് ഒരു ലൈക്ക്

    • @kunjolr9063
      @kunjolr9063 3 роки тому

      Thanks

    • @muraliayinithodi5275
      @muraliayinithodi5275 3 роки тому

      അടിപൊളി Bro.... പോത്തിൻ കാല് ഫ്രൈ കണ്ട് വായില് കപ്പലോടിയ്ക്കാറായി .... Soooooper.....👍👍🙏🙏

  • @abhinathg
    @abhinathg 3 роки тому +4

    Appreciate your effort👍👍

  • @vinayak6813
    @vinayak6813 3 роки тому +1

    Super👍

  • @koshyp.georgefcacisacpa4055
    @koshyp.georgefcacisacpa4055 2 роки тому +8

    Terrific Demonstration & a wonderful video to watch!

  • @jithubharathan1069
    @jithubharathan1069 3 роки тому +7

    Yaaa monee🔥🔥

  • @traveltourmedia4599
    @traveltourmedia4599 3 роки тому +4

    സംഭവം സൂപ്പർ 😋😋😋😋😋😋😋😋😋😋👌♥️

  • @bibingeorge9666
    @bibingeorge9666 Рік тому +1

    അനിയാ മസാല ചേർത്തപ്പോൾ എണ്ണയിൽ ഫസ്റ്റ് കുറച്ച് ഉലുവായും കൂടെ മൂപ്പിക്കണം ആയിരുന്നു അടിപൊളി മണമായിരുന്നു കുക്കിംഗ് എല്ലാം കഴിഞ്ഞ് അവസാനം കുറച്ച് മല്ലിയിലയും കൂടെ മേളിൽ ഒന്ന് വിതറി ഒരു അഞ്ചു മിനിറ്റ് ഒന്ന് അടച്ചു വച്ചിട്ട് വെയിറ്റ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ടേസ്റ്റും സൂപ്പർ മണമായിരുന്നേനെ

  • @jinshassaji2045
    @jinshassaji2045 Рік тому +2

    Adipoli machane

  • @anandhuvenugopal7267
    @anandhuvenugopal7267 3 роки тому +4

    വേറെ ലെവൽ ഐറ്റം 😍🤤😋😋

  • @shobyvarghese342
    @shobyvarghese342 3 роки тому +8

    ഇവനെക്കൊണ്ട്‌ ഒരുരക്ഷയും ഇല്ലല്ലോ ❤️❤️

  • @CelestineKtpna
    @CelestineKtpna Рік тому

    ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി ചെയ്യുന്നുണ്ട്. ചേട്ടനെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. Keep going........

  • @abhijithsebastian8214
    @abhijithsebastian8214 3 роки тому +1

    ഇത് കണ്ടിട്ട് ഒന്നും പറയാൻ തോന്നുന്നില്ല. കിടിലൻ. പൊളി. കിടിലോസ്‌കി 😍😍😍❤❤❤❤

  • @josephkizhakkumthala1578
    @josephkizhakkumthala1578 3 роки тому +27

    Thumbnail കണ്ടപ്പോൾ തന്നെ വന്നവരുണ്ടോ
    Oru 10 like

  • @Buso-777
    @Buso-777 3 роки тому +7

    ഇങ്ങളെ പുഞ്ചരി സൂപ്പർ ആണ് 😍😍

  • @shamshadminisha7551
    @shamshadminisha7551 2 роки тому +2

    😋😋😋😋😋😋

  • @rohithgangaraju8568
    @rohithgangaraju8568 2 роки тому

    From Bangalore chettaa SEMMAAA cooking.. Fan maga

  • @abhijithanilkumar2375
    @abhijithanilkumar2375 3 роки тому +3

    Ente mone vishayam😋😋😋

  • @jestinmjoseph4947
    @jestinmjoseph4947 3 роки тому +8

    Bro your cooking style is amazing, keep it up..

  • @naveennaveen3845
    @naveennaveen3845 3 роки тому

    அறுமையாண வீடியோ வாழ்த்துக்கள்

  • @felixyt5127
    @felixyt5127 3 роки тому +1

    Ok bie❤

  • @Sanu-ln2sf
    @Sanu-ln2sf 3 роки тому +4

    Good video bro...👍👍👍 നിങ്ങൾ ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്... good clarity... F

  • @man.v860
    @man.v860 3 роки тому +47

    കൊളസ്ട്രോൾ ഉള്ളവർ കഴിച്ചാൽ അടിപൊളിയാണ് ആളു തട്ടി പോകും😆😆😆

    • @kvshobins9820
      @kvshobins9820 3 роки тому +7

      അല്ലേൽ ഇപ്പൊ എല്ലാരും ജീവിച്ചിരിക്കുവല്ലേ പോണേനു മുന്നേ വല്ലോം കഴിച്ചു മരിക്കാം

    • @bigb6187
      @bigb6187 3 роки тому +2

      പോവാണെങ്കിൽ പോകട്ടെ

    • @Devincarlos75
      @Devincarlos75 3 роки тому +1

      ഊമ്പ്

    • @Santhosh-my8nu
      @Santhosh-my8nu 2 роки тому +1

      ചത്താലും മലയാളി തിന്നേ ചാകു

  • @fasilfas9650
    @fasilfas9650 3 роки тому +1

    ഞാൻ വയനാട്‌ കാരൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ് ഞങ്ങൾ നന്നായി കഴിക്കാറുണ്ട് അടിപൊളി ആയിറ്റുണ്ട്

  • @butterfly6124
    @butterfly6124 3 роки тому +1

    അടിപൊളി.... ബ്രോ.....

  • @tilbintt3491
    @tilbintt3491 3 роки тому +20

    Wayanadu ulla motham kaalum vangiyo 😂😂

  • @justinjs6604
    @justinjs6604 3 роки тому +26

    ഇങ്ങൾ ആ ഫിറോസ് ഇക്കയെ വിളിക്കു ഇപ്പോ ശരിയാകും എല്ലു ഒക്കെ വെറും പുല്ല് ആണ് പുള്ളിക് 🤣😂

    • @shameerkhankh3047
      @shameerkhankh3047 3 роки тому +6

      yes😄
      ഫിറോസ്ന്റെ വീഡിയോ കാണാറുള്ളവർ ഉണ്ടോ ഈ ക്കൂട്ടത്തിൽ .

  • @shereefpallikkal6187
    @shereefpallikkal6187 3 роки тому +1

    Adipoli channal Masha Allah ellaavarum support aaki koduku .naturality 👍

  • @bijujoseph2630
    @bijujoseph2630 2 роки тому +1

    Chettante video poli 🥳🥳

  • @zmrpoomadam3086
    @zmrpoomadam3086 3 роки тому +3

    കൊളസ്ട്രോൾ ഉള്ളവർക്കു കഴികാം ബ്രോ അരി ഭക്ഷണം ഒഴിവാക്കിയാൽ തന്നെ ശരീരത്തിലെ പല അസുഖങ്ങളും പോകും ഞാൻ 110 കിലോയുണ്ടായിരുന്നു അരി ഭക്ഷണം ഒഴിവാക്കി ഫാറ്റ് ഫുഡ്‌ മാത്രം കഴിച്ചു തുടങ്ങി ഞാൻ ഇപ്പോൾ 75 കിലോ ആയി

  • @ajithgp9760
    @ajithgp9760 3 роки тому +8

    വേറെറ്റി ഫുഡ്‌ അത് ഒരു പ്രതേക ചന്തവും പൊളി വീഡിയോസ്

  • @faizalrahuman9040
    @faizalrahuman9040 2 роки тому

    நண்பா அருமையான பதிவு .......மேலும் மேலும் வளர என் வாழ்த்துக்கள்

  • @arifmuhammada7356
    @arifmuhammada7356 3 роки тому

    anna marana mass anna poli

  • @satheeshok4796
    @satheeshok4796 3 роки тому +5

    സത്യം പറ ബ്രോ അവിടെ വല്ല വാറ്റും നടക്കുന്നുണ്ടോ അതിന്റൊരു ഫീലിംഗ് കിട്ടുന്നു കാണുമ്പോൾ 😂😂😂😂😂

    • @rajeeshek6906
      @rajeeshek6906 3 роки тому +2

      ആ ചെമ്പ് തന്നെ കണ്ടാൽ അറിയാം

    • @mujeebkmujeek3657
      @mujeebkmujeek3657 3 роки тому

      😣😣😣

  • @christypaul6303
    @christypaul6303 3 роки тому +5

    മജ്ജ ഇങ്ങനെ സ്മൂത്ത്‌ ആയിട്ട് വരുന്നത് ആദ്യായിട്ട് കാണുവാ 😋😋😋😋😋😋😋ഉഫ്..❤

  • @sivaselvaraj1312
    @sivaselvaraj1312 2 роки тому +1

    Super 👍👍👍👌👌👌

  • @joneyfdz1096
    @joneyfdz1096 2 роки тому

    அருமை அருமை from Sri Lanka

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 3 роки тому +3

    ഇത്രയും കഷ്ടപ്പാടിന് ശേഷം ആ വിഭവം നാവിൽ എത്തുമ്പോൾ...ൻറെ പൊന്നേ...

  • @abinvinod4577
    @abinvinod4577 3 роки тому +7

    പിന്നെ അല്ല വയനാട്ടുകാർ ഉണ്ട് ലൈക് അടി
    👇

  • @MultiSandeep50
    @MultiSandeep50 3 роки тому +1

    Gud preparation love from Andra

  • @AnilKumar-li1zi
    @AnilKumar-li1zi 3 роки тому +1

    How humble.You super man.Good bro.

  • @sanups9593
    @sanups9593 3 роки тому +10

    മല മുകളിലെ ഫുഡ്‌ മുതലാളി കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @athiravikraman9993
    @athiravikraman9993 3 роки тому +4

    😍🔥

  • @JibinJibin-np8dt
    @JibinJibin-np8dt 2 місяці тому

    ലെ ക്യാമറാമാൻ ക്യാമറ ഞാൻ ഇവിടെയെവിെടെയെങ്കിലും ചാരി വെക്കുവാ കൊതി കൊണ്ട് നിക്കാൻ മേല....😋😋😋😋😋👍👍👍👍🥰🥰🥰🥰❤️❤️❤️❤️

  • @jithuarun9021
    @jithuarun9021 3 роки тому +2

    🤩🤩Pwoli❤️🤩🤩🤩💥💥

  • @aibintomy8615
    @aibintomy8615 3 роки тому +7

    Full ലാഗ് ആണല്ലോ ബ്രോ ഒരു 12 mint ആയി ചുരുക്കി ചെയ്തുകൂടെ

  • @vishnub8574
    @vishnub8574 3 роки тому +3

    😍

  • @dollxgeaming3922
    @dollxgeaming3922 3 роки тому +2

    Ente mone vere level 👍👍

  • @Aruncoimbatore360
    @Aruncoimbatore360 3 роки тому

    Like from tamilnadu

  • @rashidtp811
    @rashidtp811 3 роки тому +5

    അങ്ങനെ അതും വന്നു മോനെ

  • @shebindevasia7341
    @shebindevasia7341 3 роки тому +3

    13:50 🔥 Manushyane kothippikanyt ravile thanne irangikolum🥺👅

  • @BabuBabu-hp6zn
    @BabuBabu-hp6zn 7 місяців тому +1

    Super 🎉

  • @newgenwillowway3681
    @newgenwillowway3681 3 роки тому

    Enik venam. Ithu vare kazhikatha oru item😋😋

  • @anuranjanu9232
    @anuranjanu9232 3 роки тому +7

    Video kandukond comment vayikunaver undo

  • @ragulchalari680
    @ragulchalari680 3 роки тому +4

    ബല്ലാത്തജാതി ♥️♥️♥️

  • @sudheesht.s8060
    @sudheesht.s8060 3 роки тому

    Ingane kothippikkalley bro 😋😋😋

  • @akhilsethutrivandrum
    @akhilsethutrivandrum 3 роки тому

    Nice presentation....