80 വർഷം പഴക്കമുള്ള ചായക്കട.|

Поділитися
Вставка
  • Опубліковано 4 вер 2024
  • Location Vilayil malappuram disctrict

КОМЕНТАРІ • 32

  • @mohandaspkolath6874
    @mohandaspkolath6874 Місяць тому +4

    പഴയനാട്ടിൻ പുറങ്ങളും ചായക്കടകളും നിഷ്കളങ്കരായ ഗ്രാമീണരും എല്ലാം നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ചില കാഴ്ച്ചകൾ സമാധാനം നൽകുന്നു 'ഈ കട കേ ടു പാടുകൾ തീർത്ത് നിലനിർത്തണം' പഴയ അങ്ങാടികൾ കോൺക്രീറ്റ് കാടുകളായി മാറി.
    ഏറനാടിൻ സൗന്ദര്യങ്ങൾ നിലനിൽക്കട്ടെ'

  • @user-hl2op9yj3e
    @user-hl2op9yj3e Місяць тому +6

    താങ്ക്സ് ബ്രോ ഇത് പോലെയുള്ള vedio 👍🏻👍🏻poli നൊസ്റ്റാൾജിയ

  • @ibrahimab8203
    @ibrahimab8203 Місяць тому +2

    👍👌🙏

  • @RasheedChundakkad
    @RasheedChundakkad Місяць тому +2

  • @parammalvloge2343
    @parammalvloge2343 Місяць тому +2

    മുമ്പ് ഇതൊക്കെത്തന്നെ അല്ലേ ഒള്ളൂ ഏതായാലും ന്നല്ല ഒരു ഇത് : ഞാൻ പഴയ സർബത്ത് ഗ്ലാസിൽ ചായ കൊടുത്തിരുന്ന കച്ചവടക്കാരെ കണ്ടിട്ടുണ്ട്. അങ്ങിനെ എന്തെല്ലാം രസമുള്ള കാലം കഴിഞ്ഞ് പോയി

  • @hameedkc8047
    @hameedkc8047 Місяць тому +1

    അടിപൊളി

  • @muhammeda7619
    @muhammeda7619 Місяць тому

    Nostalgic feeling

  • @pas908
    @pas908 Місяць тому +1

    ❤❤❤❤.❤❤

  • @yuosufvglyuosuf9642
    @yuosufvglyuosuf9642 Місяць тому +1

    Endesahoodharanumund
    idhupolathachayakada
    42varsham
    Aayi

  • @artery5929
    @artery5929 Місяць тому +1

    ഭൂതകാലവും വർത്തമാനകാലവും ഒന്നിക്കുന്നു. ❤❤

  • @user-pd7jc2hj7s
    @user-pd7jc2hj7s Місяць тому

    ഇപ്പോൾ ആർക്ക് വേണം ഇങ്ങനെ ഉള്ള കട ഇപ്പോൾ ആളുകൾ കണ്ടാൽ പറയും

  • @abdurasak1453
    @abdurasak1453 Місяць тому

    ❤😂❤❤❤

  • @muhdjalal638
    @muhdjalal638 Місяць тому +1

    ബ്രോ.!.മമ്മസ്സങ്കാക്കു..കാഴ്ചയിൽ.മിനിമം.90..ആയിക്കാണും..
    ..വയസ്സിന്റെ..കണക്ക്..
    മൂപ്പരുടെ..ഓർമ്മയിലില്ല 😄!!.

  • @harismahmood225
    @harismahmood225 Місяць тому +2

    ചായ കുടിച്ച് ആരും കടം പറയരുത്....

    • @mujeebillian8271
      @mujeebillian8271  Місяць тому

      @@harismahmood225 നാട്ടിൻ പുറങ്ങളിൽ ഇത്തരം കാഴ്ച സാധാരണം

    • @harismahmood225
      @harismahmood225 Місяць тому

      @@mujeebillian8271 21 വർഷം മുമ്പ്(2003) വാങ്ങിയ കടം തിരിച്ച് തരാതെ എന്റെ ഒരു നാട്ടുകാരൻ എന്റെ മുന്നിലൂടെ പോവുന്നു.....

  • @user-lu7wm9ij1m
    @user-lu7wm9ij1m Місяць тому +1

    Sooper

  • @phoenixvideos2
    @phoenixvideos2 Місяць тому +1

    എൻ്റെ പൊന്നു 18ാം പടിയേ ❤

  • @user-zv9mh6nz7z
    @user-zv9mh6nz7z Місяць тому +1

    കടംപറഞ് തടി തപ്പുന്നവരുണ്ടോ? 🤣🤣

    • @mujeebillian8271
      @mujeebillian8271  Місяць тому

      @@user-zv9mh6nz7z ഇല്ലാണ്ടില്ല

  • @ashrafuluvan3908
    @ashrafuluvan3908 Місяць тому +1

    ഇത് എവിടെയാണ് സ്ഥലം

  • @Kymfa
    @Kymfa Місяць тому +2

    ഇത്തരം കടകളിൽ ചായ കടം കുടിച്ചതിൻ്റെ കണക്ക് നിരപ്പലകയിന്മേൽ ചോക്ക് കൊണ്ട് എഴുതി വെയ്ക്കുന്ന നിഷ്കളങ്കരുണ്ട്

  • @muhammedfabis
    @muhammedfabis Місяць тому

    ❤❤❤❤